Soapnut as natural detergent | മണ്ണിൽ വിളഞ്ഞ സോപ്പ് | Soap Berries | Sarang Family | Dakshina

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 596

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 4 месяца назад +7

    ❤❤❤ ആകെ മൊത്തം ഒരു freshness by this video ❤❤❤ Vishnu sings so well too

  • @miniseshadri2321
    @miniseshadri2321 4 месяца назад +240

    വിഷ്ണുവിന്റെ പാട്ട് മനോഹരം. പണ്ട് സ്കൂളിൽ നിന്നും വരുമ്പോൾ കണ്ടിട്ടുണ്ട് വഴിയിൽ ചപ്പ്ലി പിപ്പിലി ആയി കിടക്കുന്നത്. ഇടയ്ക്ക് ചാരത്തിൽ ചേർത്തു പാത്രം കഴുകിയതൊക്കെ ഓർമയുണ്ട്

    • @SunithaMol-mi9dh
      @SunithaMol-mi9dh 4 месяца назад +9

      ഇതിന്റെ മരം ഒന്ന്‌ കാണിക്കുമോ കുട്ടി കാലത്ത് കണ്ടിട്ടുണ്ട് ഇപ്പോൾ കണ്ടാൽ മനസ്സിൽ ആവില്ല അത് കൊണ്ട ഇത് തന്നെ ആണോ റീതാ മറുപടിക്കായി കാത്തിരിക്കുന്നു

    • @anjusatheesh8444
      @anjusatheesh8444 4 месяца назад +4

      ithinu fragrance undo

    • @Son_of_Rajasekharan
      @Son_of_Rajasekharan 4 месяца назад +5

      നിങ്ങളെ ഒരു തവണ എങ്കിലും കാണാൻ പറ്റാതെ മരിച്ചാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആകും...പ്രത്യേകിച്ച് മുത്തശ്ശി ആൻഡ് മുത്തച്ഛൻ..ഒരു തവണ വന്നോട്ടെ എൻ്റെ Dr പെണ്ണിനേയും കൂട്ടി

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад +5

      വരാമല്ലൊ. മുൻകൂട്ടി അറിയിച്ചിട്ടു മാത്രം. ഞങ്ങൾ ഒരു പാടുപണികൾ ചെയ്യുന്നവരായതു കൊണ്ടാണ്❤️❤️

    • @ahalyavijayan9690
      @ahalyavijayan9690 4 месяца назад +2

      ​@@SunithaMol-mi9dh അതെ ഇതു തന്നെയാണ് റീത്ത

  • @asiaasia8826
    @asiaasia8826 4 месяца назад +59

    ഈ സോപ്പിൽ കായ തൈകൾ മുളപ്പിച്ചെടുത്ത് വിഭണിയിൽ ഇറക്കണം ടീച്ചറെ അങ്ങനെ എല്ലാ വീടുകളിലും നട്ട്വളർത്തട്ടെ ഓരോ വീട്ടിലേക്കും വേണ്ട സോപ്പ്കായ് കിട്ടുമല്ലോ അങ്ങനെ വരും തലമുറയെ സോപ്പിന്റെ വിഷത്തിൽ നിന്നെങ്കിലും രക്ഷപെടുത്താമല്ലോ 👍

  • @muhsinajansher7835
    @muhsinajansher7835 4 месяца назад +12

    കുട്ടികാലത്തു സോപ്പ് കായ കണ്ടിട്ടുണ്ട്...... അന്ന് അതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു അറിവും ഇല്ലായിരുന്നു.... ഉരസുമ്പോൾ പതവരുന്ന കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കായ മാത്രമായിരുന്നു ഞങ്ങൾക്ക് അത്.... ഞങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ആരും ഇത് ഉപഴോഗിക്കുന്നതും ഞാൻ കണ്ടിട്ടില്ല..... ഒത്തിരി ദോഷങ്ങൾ ഉള്ള ബാർ സോപ്പുകൾ ഒക്കെ തന്നെ ആണ് അന്നും ഉപയോഗിച്ചിരുന്നത്...... ഈ കുഞ്ഞൻ കായ്ക്ക് പിന്നിലെ ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മക്ക് നന്ദി...... ഇനിയും പ്രതീക്ഷിക്കുന്നു പ്രകൃതിയിലെ ഇത്തരം അത്ഭുതങ്ങളും വരദാനങ്ങളും..........

  • @geethasajan8729
    @geethasajan8729 2 месяца назад +6

    മനുഷ്യന് വേണ്ടതെല്ലാം പ്രകൃതിയിൽ സമൃദ്ധമാക്കി ആണ് ദൈവം നമ്മെ അനുഗ്രഹിച്ചത്😊😊😊

  • @shilpaunni5907
    @shilpaunni5907 4 месяца назад +12

    ടീച്ചർ അമ്മേ വിത്തുകൾ സൂക്ഷിച്ചു വയ്ക്കണ്ണെ. ഒരു സോപ്പ് കായ വിത്ത് വരുബോ കൈ നീട്ടം ആയി തരണേ. മോന്റെ പാട്ട് നന്നായി ട്ടുണ്ട്. എന്റെ മകൻ 7 ക്ലാസ്സിൽ ആവുമ്പോൾ കായുടകുമല്ലോ 🥰🥰🥰🥰🥰.

    • @archanaraju961
      @archanaraju961 4 месяца назад +2

      എനിക്കും വേണം....

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад +1

      തീർച്ചയായും കൈനീട്ടമായ്ത്തന്നെ തരാം ശില്‌പാ❤❤

  • @krishnendujyothi2519
    @krishnendujyothi2519 4 месяца назад +11

    കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാലയിൽ പോയപ്പോൾ ആണ് ആദ്യമായ് ഈ മരം കണ്ടത്. ദക്ഷിണയുടെ മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടിരുന്നത് കൊണ്ട് നല്ലതുപോലെ നോക്കി പക്ഷെ ഒരു സോപ്പ് കായ പോലും കിട്ടിയില്ല. ഇങ്ങനെയും ഒരു മരം ഉണ്ടായിരുന്നു എന്നറിഞ്ഞത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആയിരുന്നു. ഒരുപാട് സന്തോഷം, പുതിയ തലമുറയ്ക്ക് അറിയാത്ത പഴയ അറിവുകളെ തുറന്നു കാട്ടുന്നതിനു 🙂

  • @vinayakmedia6015
    @vinayakmedia6015 4 месяца назад +5

    വീടും പരിസരവും ഒക്കെ കാണുമ്പോൾ കൊതിയാകുന്നു ഇതുപോലെ ഒരു സ്ഥലത്ത് ജീവിക്കാൻ കഴിയുന്നത് എത്ര ഭാഗ്യശാലികൾ❤😊😊😊

  • @ancyarafath9613
    @ancyarafath9613 4 месяца назад +5

    Enta ചെറുപ്പത്തില്‍ kolusu velipikan കഴുകാനും sopin kaya parichedutirunnu. Pinned kudumba വീട്ടില്‍ മരം മുറിച്ചു. Nostalgia.
    90kid.

  • @aleenasasidharan
    @aleenasasidharan 4 месяца назад +10

    വിഷ്ണു ചേട്ടൻ നന്നായി പാടുന്നു❤
    ടീച്ചറിൻ്റെ വർത്തമാനം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം..
    ഒരിക്കൽ വരും സാരംഗിലേക്ക്...തീർച്ച🥰🤗

  • @mammamia6705
    @mammamia6705 4 месяца назад +3

    എന്തൊരു അവതരണം ആണ് ടീച്ചർ..❤..കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന കാഴ്ച്ച..വളരെ നന്ദി..🙏🥰

  • @Sheesh5751
    @Sheesh5751 3 месяца назад +4

    പണ്ടുള്ള ജീവിത രീതികൾ എന്ത് രസമാണ്.. 🥰🥰... പുഴകൾ.. കുളങ്ങൾ... ഇപ്പോഴും നാടൻ ജീവിത രീതികൾ തുടർന്ന് ജീവിക്കാൻ ഭാഗ്യം കിട്ടിയ നിങ്ങളാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ... നമുക്കൊന്നും ഇതൊന്നും സ്വപ്നം കാണാൻ പോലും പറ്റില്ല... ഓരോ video യും പഴയ കാലത്തെ ഓർമകളിലേക്ക് മനസ്സിനെ കൊണ്ട് പോവുന്നു...

  • @pranavpreetha
    @pranavpreetha 4 месяца назад +3

    പ്രകൃതിദത്തമായ പ്രകൃതിക്ക് ദോഷം ചെയ്യാത്ത സോപ്പിൻകായുടെ നന്മയും..മനുഷ്യന് നിർമിച്ച സോപ്പിൻ്റെ ചരിത്രവും.. നല്ല അവതരണവും.. നല്ല അറിവും നന്ദി ചേച്ചി..

  • @sheebajacob6793
    @sheebajacob6793 4 месяца назад +8

    ദൈവമേ ഇതൊക്കെ കാണാനും കേൾക്കാനുമുള്ള ഭാഗ്യം ഉണ്ടായല്ലോ.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @akshayasjayan
    @akshayasjayan 4 месяца назад +5

    ഈ വീഡിയോ കണ്ട എനിക്ക് എങ്ങനെ മനസ്സിലെ സന്തോഷം വിവരിക്കാൻ അറിയില്ല. വളരെയധികം മനസ്സിൽ ഒരു കുളിർമ. പഴയ കാലമാണ് എപ്പോഴും മനസ്സിൽ ഒരു സന്തോഷവുo ഉണ്ടാക്കുന്ന..

  • @beenaks9218
    @beenaks9218 4 месяца назад +4

    സുന്ദരിയായ ശിരുവാണിപ്പുഴ , വിഷ്ണുവിന്റെ മനോഹരമായ ആലാപനത്തിന്റെ അകമ്പടി,വളരെ ശ്രദ്ധയോടെ മരച്ചില്ലകളിലേയ്ക് കയറുന്ന കണ്ണകി,ബീൻസ് പറിച്ചെടുക്കുന്നതിൽ ശ്രദ്ധയോടെ അഭിലാഷും,ഇന്ദുലേഖയും,അഭൗമസൗന്ദരൃം അലതല്ലുന്ന അവതരണത്തിൽ ടീച്ചർ,കായ പറിച്ചെടുക്കുന്നതിൽ ശ്രദ്ധിച്ച് മാഷ്,ഈ ദൃശൃവിരുന്ന് അതിമനോഹരമാക്കിയ ഉണ്ണിയാർച്ച, എത്ര സുന്ദരമായ കാഴ്ച.
    ആലപ്പുഴ യിലെ ദയാൽ സാറിന്റെ വീട്ടിൽ നിന്ന് സോപ്പിൻകാ ശേഖരിച്ച് നട്ടുവളർത്തി വരുന്നു.

  • @nimishakk1991
    @nimishakk1991 4 месяца назад +5

    വിഷ്ണുവിന്റെ പാട്ടും പ്രകൃതിയും മനോഹരം ❤️.. എത്ര ഭംഗിയായാണ് അലക്കുന്നത് 😊

  • @vlogswithmidhun8365
    @vlogswithmidhun8365 4 месяца назад +3

    എത്ര മനോഹരമാണിത്.. പ്രകൃതിയുടെ സോപ്പ് .... വിവരണവും ചിത്രീകരണവും പാട്ടും എല്ലാം സൂപ്പർ

  • @sarathgs9359
    @sarathgs9359 4 месяца назад +6

    ഇതു ശരിക്കും കേരളമാണോയെന്നു എന്റെ സംശയം മാറുന്നില്ല. ഈ വേനലിൽ ഈ വീഡിയോ കാണുമ്പോൾ എന്തോ ഒരു സുഖം ❤ചിലപ്പോൾ എന്റെ മാത്രം തോന്നലാകാം ❤❤❤❤❤❤❤

  • @azeemanazrin7679
    @azeemanazrin7679 3 месяца назад +13

    ശരിക്കും സാരംഗ് ഒരു സ്വർഗം ആണല്ലേ 🙌🏻

  • @vinithasuruma7722
    @vinithasuruma7722 4 месяца назад +13

    ഞങ്ങൾ ഇതിനെ ഉറിഞ്ചി കായ എന്ന് പറയും. ചെറുപ്പത്തിൽ പതസ്വരം, അരഞ്ഞാണം, മാല ഇതൊക്കെ ഉറിഞ്ചികായ വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ചു കഴുകുമായിരുന്നു. വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തുപോയി😊

  • @rajeshpb3719
    @rajeshpb3719 4 месяца назад +7

    വിഷ്ണു .. മോന്റെ പാട്ട് അതിമനോഹരം 👏🏻👏🏻🥰🥰

  • @gayathrigirish296
    @gayathrigirish296 4 месяца назад +4

    ജീവിതം തന്നെ സന്ദേശം 🙏🙏എത്ര കാവ്യാത്മകം... കാടും പുഴയും കൃഷിയും. കുട്ടികൾ തീർച്ചയായും കാണേണ്ട ചാനൽ. 👍👍👍

  • @rajanib4432
    @rajanib4432 23 дня назад +4

    എന്തൊരു കുളിർമയാ നിങ്ങളുടെ വീഡിയോ കാണുമ്പോ

  • @akhilta126
    @akhilta126 4 месяца назад +4

    വിഷ്ണുവിന്റെ പാട്ടും ശിരുവാണിയുടെ സൗന്ദര്യവും മുത്തശ്ശിയുടെ വർണനയും എത്രമനോഹരം 🤍.

  • @meeraarun7424
    @meeraarun7424 4 месяца назад +3

    Enthae shiruvaani nee itra melinju poyath
    Gireesh sir nte athimanohara varikal❤vishnuvinte paatu❤❤❤

  • @fasnasafir6365
    @fasnasafir6365 4 месяца назад +6

    വീഡിയോ just ഒന്ന് നോക്കീട്ട് പോവാനാ വിചാരിച്ചത്.അറിയാതെ അതിലങ്ങ് ലയിച്ചു പോയി.ഇത്രയും മനോഹരമായ അവതരണം വേറെ കണ്ടിട്ടില്ല.പൊതുവെ ഒരു വീഡിയോസിനും coment ചെയ്യാത്ത ആളാ...all the best dear mam...🥰

  • @jalakam2.055
    @jalakam2.055 4 месяца назад +4

    മുത്തശ്ശി....എല്ലാത്തവണയും മുത്തശ്ശിയുടെ വാക്കുകളിൽ മനസ്സ് കുളിർക്കും പക്ഷെ ഇത്തവണ വിഷ്ണു ചേട്ടന്റെ പാട്ടിൽ ആയി ശ്രദ്ധ... എങ്കിലും മുത്തശ്ശി ഞങ്ങടെ❤❤❤❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад +1

      അവനെ ഞാൻ ഒരുക്കുന്നതായിരിക്കും😂❤

    • @jalakam2.055
      @jalakam2.055 4 месяца назад

      @@vijayalakshmisarang1352 😄😍

  • @sindhukunjumon6999
    @sindhukunjumon6999 4 месяца назад +6

    ഒരു സിനിമ സ്റ്റൈലിൽ ഒരു സീനറി ❤❤❤

  • @saleemv9495
    @saleemv9495 2 месяца назад +3

    നല്ല അവതരണം ചേച്ചി
    അല്ലാഹു അനുഗ്രഹിക്കട്ടെ!
    അറിവ് പകർന്നതിന് നന്ദി
    ഇത് ഗ്രാഫ്റ്റ് ചെയ്ത് കൃഷി ചെയ്ത്
    Sanitery Natural

  • @ambilysreedhar1589
    @ambilysreedhar1589 4 месяца назад +3

    Aha.manohara vakkukalkkenthu adukkanu.. no words 🙏🙏🙏🙏🙏🙏

  • @as-ep7oi
    @as-ep7oi 4 месяца назад +3

    സർവ്വതും പ്രകൃതിയിൽ നിന്നും........😊

  • @jyothiak1155
    @jyothiak1155 4 месяца назад +4

    അതിമനോഹരം -വിഷ്ണുവിൻ്റെ പാട്ട്

  • @sudhajoseph4500
    @sudhajoseph4500 4 месяца назад +3

    വിവരണം, videography, പശ്ചാത്തലസംഗീതം, വിഷ്ണുവിൻ്റെ പാട്ട് ഒക്കെ ഒരുപാടിഷ്ടപ്പെട്ടു ❤❤

  • @archanajineshvijitha4115
    @archanajineshvijitha4115 4 месяца назад +3

    പാട്ട് സൂപ്പർ ആണെല്ലോ 💯💯💯👌🏾

  • @devivs1612
    @devivs1612 4 месяца назад +3

    അമ്മയുടെ വീട്ടിൽ കാവിൽ നിറച്ചും ഉണ്ടായിരുന്നു ഇപ്പോഴുമുണ്ട് ഉണക്കി ഞാൻ സൂക്ഷിച്ചിട്ടുമുണ്ട്, താളി ഇണ്ടാക്കാൻ. എന്തൊരു മണമാണെന്നോ, തീർത്തും പ്രകൃതി നിർമിതം. കുളത്തിൽ കുളിക്കാൻ പോകുമ്പോൾ സോപ്പുംകായ് കൊണ്ടുപോകും. കൊലുസു വെളുക്കാനൊക്കെ ആള് കേമനാ ❤️

  • @akshayaayyappan8189
    @akshayaayyappan8189 4 месяца назад +3

    Soapnuts നെ പറ്റി നിങ്ങളിൽ നിന്ന് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു ... ഈ വീഡിയോ കണ്ടപ്പോ സന്തോഷായി.

  • @Snow-white_diaries
    @Snow-white_diaries 4 месяца назад +7

    ഞാൻ ഉപയോഗിച്ചിരുന്നു... വെള്ളി പാദസാരം നന്നായി തിളങ്ങും 🎉

  • @georgeancy5580
    @georgeancy5580 4 месяца назад +2

    Not only the song of Vishu,the total ambience is this family and surroundings iß amazing, I love all their videos. The narrator is excellent 🎉🎉🎉

  • @Jahnvi-p6g
    @Jahnvi-p6g 3 месяца назад +3

    വളരെ നല്ല അറിവുകൾ. പ്രസിദ്ധീകരിച്ചതിനു നന്ദി.
    ഇതുപോലെ ഇനിയും ഒരുപാടു അറിവുകൾ പറയുക.

  • @chithirasudhakaran3399
    @chithirasudhakaran3399 4 месяца назад +10

    പണ്ട് ചെറുപ്പത്തിൽ വെള്ളി പാദസരം കഴുകാൻ സോപ്പുംകാ തേടി പിടിച്ചു കൊണ്ട് വരുമായിരുന്നു. കൊല്ലങ്ങൾക്ക് ശേഷം ഇതിനെ ഓർക്കുന്നത് തന്നെ ഈ വീഡിയോയിൽ 😊

  • @anjushaanju5291
    @anjushaanju5291 4 месяца назад +2

    കണ്ണകിയുടെ മരം കയറ്റം കണ്ട് ഒത്തിരി സന്തോഷം തോന്നുന്നു, ഇത്തിരി കുശുമ്പും.

  • @mayeeshabyju4393
    @mayeeshabyju4393 4 месяца назад +3

    കോത എന്നു പേര് ഉള്ള സോപ് ഉണ്ടായിരുന്നു... സോപ്പിൻ കായ കൊണ്ട് ഞങ്ങൾ വെള്ളിപാ ദസരം, കറുത്ത് പോകുമ്പോൾ കഴുകാറുണ്ട്, 🥰👌

  • @sreejashaji3064
    @sreejashaji3064 3 месяца назад +5

    എന്തൊരു വാക്ക് ചതുര്യം..... അതങ്ങു പ്രളയം പോലെ 🥰

  • @sisileeaj3967
    @sisileeaj3967 4 месяца назад +2

    ❤👍
    ഞാൻ വില്കാനുണ്ടോ എന്ന് ചോതിക്ക്കാൻ തുടങ്ങുക ആയി രുന്നു 😂❤

  • @deenasam276
    @deenasam276 4 месяца назад +3

    സൂര്യ തമ്പുരുമീട്ടുന്നതിനേക്കാൾ കേൾക്കാൻ ഇഷ്ടം മുത്തശ്ശിയുടെ ശബ്ദം 💕

  • @user-tk3qx2mo3k
    @user-tk3qx2mo3k 4 месяца назад +3

    സോപ്പിൻകായ സൂപ്പർ.. വിഷ്ണുവിന്റെ പാട്ട് അതിലേറെ.

  • @1rini000
    @1rini000 4 месяца назад +1

    അതി മനോഹരമായ അവതരണതോടൊപ്പം ചേട്ടനെ പാട്ടും super 👍🏻👍🏻🥰🥰

  • @user-wb7ze2wh3j
    @user-wb7ze2wh3j 4 месяца назад +2

    ഗിരീഷ് പുത്തൻചേരിയുട വരികൾ, ഒപ്പം വിവരണവും 👌👍❤️

  • @roopajarun
    @roopajarun 4 месяца назад +3

    വിഷ്ണുവിന്റെ പാട്ട് ✨🥰❤️

  • @krishnanunni5911
    @krishnanunni5911 2 месяца назад +1

    ഇത് ഇഷ്ടം പോലെ ഉപയോഗിച്ചിട്ടുണ്ട്. നന്നായി അഴുക്ക് പോകും തുണി വെളുക്കും.

  • @user-qe8fx9mr2r
    @user-qe8fx9mr2r 4 месяца назад +6

    വിഷ്ണുവിന്റെ പാട്ട് 👌🏻👌🏻😍👍🏻

  • @etherealthreadsbyadm1181
    @etherealthreadsbyadm1181 4 месяца назад +4

    മുത്തശ്ശിയുടെ വാക്കുകളാണോ
    സ്വപ്നഭൂമിയുടെ വശ്യതയാണോ അണിയറയിലുള്ള ക്യാമറ കണ്ണുകളാണോ എന്താണെന്നറിയില്ല സ്വപ്നചിറകുവീശി
    ദക്ഷിണയുടെ സ്വപ്നഭൂമിയിലെത്താൻ വല്ലാത്ത മോഹം
    ❤️❤️❤️❤️

  • @karthikasundaran3429
    @karthikasundaran3429 4 месяца назад +5

    ഞാൻ ആദ്യമായിട്ട് കണ്ട e channelile shorts soap ka ude ആയിരുന്നു അന്ന് തന്നെ സബ് ചെയ്തു.. അന്ന് >90k മറ്റോ ആയിരുന്നു subscribers.. ❤❤

  • @sushasudhakaran3164
    @sushasudhakaran3164 4 месяца назад +1

    പണ്ട് അമ്പല കുളത്തിൽ പോകുന്ന വഴി ഒരു മരുണ്ട്, കുളിക്കാൻ പോകുമ്പോൾ പറക്കി കൊണ്ടോവും. അത്ര കാര്യമാക്കാറില്ല, നിറമുള്ള സോപ്പി നോടായിരുന്നു ഇഷ്ടം. പക്ഷെ ഈ വീഡിയോ കണ്ടപ്പൊ ഒരു പാട് ഇഷ്ടായി. കുറച്ച് കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു തോന്നൽ❤

  • @rejimolsijo9270
    @rejimolsijo9270 4 месяца назад +2

    ടീച്ചുടെ അവതരണം സൂപ്പർ' ക്യാമറമാൻ സൂപ്പർ. പാട്ട് അതിലേറെ മനോഹരം❤

  • @drama.23.
    @drama.23. 4 месяца назад +11

    വിത്ത് വേണമെങ്കിൽ എന്താ വഴി

  • @nazaaa8461
    @nazaaa8461 4 месяца назад +5

    Best channel in kerala..👍🏻😊

  • @sajinraj2227
    @sajinraj2227 4 месяца назад +2

    അതി മനോഹരമായ വിവരണം .ഏറ്റവും ഇഷ്ടപെട്ടത് വിഷ്ണു ന്റെ പാട്ടും 🎤🎤കണ്ണകി നഗ്നപാദയി കയറിയതും , ഭൂമിയിൽ പെ റു ക്കുകികൾക്കു എല്ലാം സമാധാനം :)😁😁😁 .അടുത്ത വിവരണത്തിനായി കാത്തിരിക്കുന്നു.😀😀🙏🙏🙏

  • @Remya301
    @Remya301 4 месяца назад +1

    Vishnu one of my favourite song.....❤❤❤❤❤ Thanks dears....Njangal Goldsmith aane pande achan ornaments wash cheyyan ethupayihikkarundayirunnu....❤❤❤❤❤Love u dears......

  • @jaisonpgeorge8339
    @jaisonpgeorge8339 4 месяца назад +2

    Soap kaaya unakki vachittundu nangalude pappa..teacharineyum maashineyum pole oru prakruthisnehiyaanadheham...

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад

      അറിഞ്ഞതിൽ വളരെ സന്തോഷം ജെയ്സൺ❤❤

  • @Sreethu21
    @Sreethu21 4 месяца назад

    മനസ്സിൽ ഒരു കുളിർ കാറ്റ് വീശിയ ഫീൽ ❤️

  • @karthikaabey7124
    @karthikaabey7124 4 месяца назад +5

    വിഷ്ണുവിന്റെ പാട്ട് സൂപ്പർ, സോപ്പ് കായക്ക് നല്ല മണം അല്ലെ, പക്ഷെ ഇവിടെ എങ്ങും ഇല്ല, ഒരു തൈ കിട്ടിയെങ്കിൽ നന്നായേനെ 😍

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад

      അയച്ചു തരാൻ വഴിയില്ല കാർത്തിക❤❤

    • @karthikaabey7124
      @karthikaabey7124 4 месяца назад

      @@vijayalakshmisarang1352 ടീച്ചർ അമ്മേ ഒരു ദിവസം ഞാൻ വന്നോട്ടെ അങ്ങോട്ട്‌ 😊

  • @user-vv9lo2ks6s
    @user-vv9lo2ks6s 4 месяца назад +6

    Video upload ചെയ്യുമ്പോൾ വിഷ്ണുവിന്റെ പാട്ടുംകൂടി യാവാം കേട്ടോ പ്രീയപ്പെട്ടവരേ ❤️❤️❤️❤️❤️❤️❤️❤️❤️

  • @reshma1955
    @reshma1955 4 месяца назад +4

    നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു...
    നന്മ മാത്രമളക്കുന്നു...💙
    ദക്ഷിണയെ പറ്റി പാടുന്ന പോലെ...

  • @abhiramik.s5035
    @abhiramik.s5035 3 месяца назад +6

    Vishnu chettante patt athimanoharam❤❤❤

  • @rashidkp3463
    @rashidkp3463 4 месяца назад +2

    എത്ര മനോഹര കാഴ്ച ആണ് ഷിരുവാണി

  • @JameelaUssan-om6jj
    @JameelaUssan-om6jj 4 месяца назад +2

    Njngade cheruppakalathu ethi valichu kure kalichitund ❤

  • @sajinikumarivt7060
    @sajinikumarivt7060 4 месяца назад +1

    Tr nte kadhaparachilinu adict ayath pole vishnu nte pattinum adict ayi❤❤❤👍👍👍

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад +1

      നല്ല അഡിക്ഷൻ.
      കുഴപ്പമില്ല സജിനി😂❤

    • @sajinikumarivt7060
      @sajinikumarivt7060 4 месяца назад

      @@vijayalakshmisarang1352 😃😃

  • @parucharu6386
    @parucharu6386 4 месяца назад +2

    എന്റെ വീടിന്റെ അടുത്ത പറമ്പിൽ ഉണ്ട് ☺️കായയും ഇലയും മുഴുവൻ എന്റെ മുറ്റത്ത് ആണ് വീഴുന്നത് 😃പക്ഷേ പാദസരമോ മാലയോ കഴുകാൻ അല്ലാതെ വേറൊന്നിനും ഉപയോഗിച്ച് നോക്കിയിട്ടില്ല... ഈ വർഷത്തെ കായകൾ തീരുകയും ചെയ്തു... വർഷത്തിൽ ഒരിക്കൽ മാത്രേ ആ മരത്തിൽ കായ്കൾ ഉണ്ടാവാറുള്ളു... ഇനിയത്തെ വിളവ് ആവുമ്പൊ ഒന്ന് ഉപയോഗിച്ച് നോക്കാൻ കൊതി ആവുന്നു 😍😍

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад +1

      ഉപയോഗിച്ചു നോക്കണേ പാറൂ❤❤

    • @parucharu6386
      @parucharu6386 4 месяца назад +1

      @@vijayalakshmisarang1352 തീർച്ചയായും 😍😍😍

  • @littlewondergirl3901
    @littlewondergirl3901 Месяц назад +1

    സുരക്ഷിതരായി ഇരി ക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🏻♥️♥️♥️

  • @sheebakhader6781
    @sheebakhader6781 4 месяца назад +1

    Ente veettil പണ്ട് ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം .ഒപ്പം ഒരുപാട് ഓര്‍മ്മകളും .❤

  • @suryam2189
    @suryam2189 4 месяца назад +2

    I love your voice amma ❤ so soothing to hear

  • @Devanpes
    @Devanpes 4 месяца назад +2

    പാട്ടു പൊളിച്ചു ♥️♥️♥️♥️♥️👌👍👍 വീഡിയോ 👌♥️

  • @nirmaladevi4976
    @nirmaladevi4976 4 месяца назад +2

    വിഷ്ണുവിന്റെ പാട്ട് അതിമനോഹരം

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw 4 месяца назад +1

    പാട്ടും അവതരണവും അലക്കും എല്ലാം സൂപ്പർ. ഞാൻ അലക്കിയിരിക്കുന്നു ഈ കായ കൊണ്ട് 👍🏻

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 4 месяца назад +4

    നന്നായി പാടുന്നുണ്ട്

  • @aswathysureshbabu494
    @aswathysureshbabu494 4 месяца назад +3

    അമ്മ സന്തോഷം ശബ്ദം കേൾക്കുമ്പോൾ

  • @sheljasaigald8472
    @sheljasaigald8472 4 месяца назад +1

    എൻ്റെ വീട്ടിലെ സോപ്പിൻ കായ് മരവും അതിനോടൊപ്പമുള്ള ചുവന്ന സുന്ദരി വണ്ടും ഒരിക്കൽ എൻ്റെ കൂട്ടുകാർ ആയിരുന്നു. അന്ന് എൻ്റെ ചോദ്യം, ഇത് തൊടാൻ പാടില്ല, വായിലിടാൻ പാടില്ല പൊള്ളുമെന്ന് എൻ്റെ മുത്തശ്ശി എന്നെ വിലക്കും, എന്നിട്ടും ഈ ചുവന്ന പ്രാണി എന്തിനാ ഇവിടെ ? അതിനുള്ള ഉത്തരം ഇന്ന് ടീച്ചറിലൂടെ ഞാനറിഞ്ഞു. മണ്ണിനെ സ്നേഹിച്ച എൻ്റെ മുത്തശ്ശിയെയും വല്യച്ഛനെയും അവരിലൂടെ ഹൃദ്യമാക്കിയ ചില കൃഷികളും ദക്ഷിണയിലൂടെ വീണ്ടും കേൾക്കുന്നു.❤

  • @ashahkabeer8927
    @ashahkabeer8927 4 месяца назад +2

    നന്നായി പാടി .. my fvrt song

  • @user-bw8us6dh6q
    @user-bw8us6dh6q 4 месяца назад +2

    നല്ല പ്രകൃതിഭംഗി

  • @user-rh7px2yn1i
    @user-rh7px2yn1i 4 месяца назад +3

    Super video 👌👌❤❤

  • @udhayaselvib2233
    @udhayaselvib2233 4 месяца назад +5

    Very very useful video and nice song........

  • @petgallery
    @petgallery 4 месяца назад +4

    ❤❤❤❤

  • @namithadamodharan2982
    @namithadamodharan2982 4 месяца назад +2

    വിഷ്ണുവിൻ്റെ പാട്ട്❤

  • @Ganalolupa
    @Ganalolupa 4 месяца назад +2

    Vishnuvinte paattu assalaayittundu........

  • @rubymathew4488
    @rubymathew4488 Месяц назад +2

    വിഷ്ണു നല്ല ഗായകൻ ആണല്ലോ

  • @smithamanoj4346
    @smithamanoj4346 4 месяца назад +5

    ഈ സോപ്പിൻ കായക്ക് ഉറീഞ്ചികായ എന്ന് പറയില്ലേ

    • @vijayalakshmisarang1352
      @vijayalakshmisarang1352 4 месяца назад

      അങ്ങനെ കേട്ടിട്ടുണ്ട് സ്മിതാ❤❤

  • @SumangalaCK7362
    @SumangalaCK7362 4 месяца назад +3

    ആ ലോക്കേഷൻ കാണാൻ വല്ലാത്ത കൊതി.

  • @sujajacob5313
    @sujajacob5313 4 месяца назад +3

    Camera athi gambheeram👌🏼 . Aa Paattum, mood’um, naadum, vaakkum , vivarangalum, okke 👏🏼

  • @barbees6038
    @barbees6038 4 месяца назад +2

    പാട്ട് കേൾക്കാൻ അതിമനോഹരം........

  • @pathu-zt3bm
    @pathu-zt3bm 3 месяца назад +1

    Padachon ee bhoomiyil endoke albhudangalanu olipich vechirikunnath subhanallah ❤

  • @aleyammape873
    @aleyammape873 4 месяца назад +1

    ❤കാട്ടുതക്കാളി നോക്കി നിൽക്കുന്നു.

  • @lifeofannmariya238
    @lifeofannmariya238 4 месяца назад +4

    😍😍ആദ്യമായി കാണുന്ന സോപ്പിൻ കായ് 😍നല്ല വീഡിയോ ❤️

    • @dakshina3475
      @dakshina3475  3 месяца назад +1

      സന്തോഷം 🥰❤️

  • @rajiradhakrishnan112
    @rajiradhakrishnan112 3 месяца назад +3

    എനിക്കും നിങ്ങൾ ഒപ്പം കൂടണം ആഗ്രഹം ഉണ്ട്. എന്റെ മോൾക്കും ഇങ്ങനെ വളരണം എന്റെ ആഗ്രഹം.പ്രകൃതി അറിഞ്ഞു വളരാൻ

  • @Gracealone05
    @Gracealone05 4 месяца назад +4

    Vishnu is a super singer

  • @rajanib4432
    @rajanib4432 23 дня назад +2

    സൂപ്പർ.

  • @babithas888
    @babithas888 4 месяца назад +1

    ❤ethra nalla vivaranam..vishnuvinte pattu..camera molude visuals..snehamulla oremanasulla kudumbangangal...ellamellam onninonnu mikachathu..snehapoorvam

  • @sandhyasanthosh5203
    @sandhyasanthosh5203 4 месяца назад +1

    Vishnuvinte pattum, Alakkum super 🥰

  • @AMBUJAKKSHAN
    @AMBUJAKKSHAN 4 месяца назад +2

    വിഷ്ണുവിന്റെ പാട്ട് super 👌❤️🙏