Vadukapuli naranga achar | ഒട്ടും കൈപ്പില്ലാതെ ഇരട്ടി രുചിയിൽ | കേടാവാതിരിക്കാൻ രുചികൂടാൻ ചില tips..

Поделиться
HTML-код
  • Опубликовано: 10 окт 2022
  • hope you like this recipe
    please like share and subscribe
    enable the bell button for latest updates...
    also don't forget to share your valuable feedbacks through the comment section
    hope you will try this out
    Thank you~
  • ХоббиХобби

Комментарии • 88

  • @rubynoonu8265
    @rubynoonu8265 Год назад +23

    വടുകപ്പുളി അച്ചാർ കയ്പ്പില്ലാത്ത രീതിയിൽ വളരെ ടേസ്റ്റിയിൽ എങ്ങനെ തയ്യാറാക്കണമെന്ന് വളരെ വിശദമായിട്ട് തന്നെ പറഞ്ഞു തന്നു. നല്ലൊരു വീഡിയോ ആയിരുന്നു അതുപോലെ അവതരണവും സൂപ്പറാണ് ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @sabeenac.i4077
    @sabeenac.i4077 Год назад +8

    ഈയൊരു വീഡിയോ കണ്ടാൽ മാത്രം മതി, അറിയാത്തവർക്ക് പോലും വടുകപുളിയും നാരങ്ങായും വെച്ച് ഒട്ടും കൈപ്പില്ലാതെ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാൻ പറ്റും.. ഇതുപോലെയുള്ള നല്ല നല്ല വീഡിയോകളും ആയി വീണ്ടും വരണം

  • @shafeeqshahla8090
    @shafeeqshahla8090 Год назад +7

    naranga achar ente favourite aanu..idu nalla variety aayittundallo...recipie ishtayi tto..keep going..

  • @megham398
    @megham398 Год назад +1

    Kaypillatha Vadukapuli naranga achaar perfect ayitundu ..eniku ishtamulloru achar ..nalla presentation ayirunu ..thanks for sharing

  • @brucliii943
    @brucliii943 Год назад +1

    vaduka puli naranga achar valare nannayittund ,look tasty pickle eni eghanechyyth nokanam great sharing

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Vadukapuli achar valare nannayittund. Eni acahr ethupole undakki nokkanam. Kaipponnum illathath kond kuttikalkum ishtamavum. Nice share...

  • @gangasmediaworld1212
    @gangasmediaworld1212 Год назад +3

    നാരങ്ങ അച്ചർ ഉണ്ടാകുന്നരീതി വളരെ നന്നായിട്ട് പറഞ്ഞു തന്ന് നല്ല അച്ചർ കണ്ടിട്ട് കൊതിയാവുന്നു 👌😋😋😋

  • @nehapradeep1006
    @nehapradeep1006 Год назад +8

    Superb variety vadukapuli naranga achar Anne in ...preparation all adipoli ayirinu adpolein vayal vellam vrunnund...thank u dear ee recipe share cheydudh

  • @AllisWell1462
    @AllisWell1462 Год назад +2

    വടുകപ്പുളിനാരങ്ങക്കറി ചെറുപ്പത്തിൽ ഒട്ടും ഇഷ്ടമല്ലായിരുന്നു. പിന്നീട്‌ ഇതുപോലെ പുതിയ രീതിയിൽ ഉണ്ടാക്കിയപ്പോഴാണ് ഇഷ്ടമായിത്തുടങ്ങിയത്. ഈ രീതി കൊള്ളാം. Well explained too.

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +3

    Nalla kidilan vadaka puli naranga achar...ithu ende favourite achar aanu..nice preparation... Looks really delicious and temping ...enthayalum ithupole try cheiythu nokkam

  • @afrimol9955
    @afrimol9955 Год назад +1

    Achar undakunnathinulla tips kollam look tasty pickle eni eghane pickle chyyth nokanam great sharing thanks waiting nxt recipe video

  • @mydreamz1751
    @mydreamz1751 Год назад +4

    ഒരുപാട് ഇഷ്ടമുള്ള ഒരു അച്ചാറാണ് ഒരു വടുകപ്പുളി. ഉണ്ടാക്കുന്ന രീതി വളരെ കൃത്യമായി പറഞ്ഞു. ഉണ്ടാക്കിയിട്ടില്ല ;കഴിച്ചിട്ടുണ്ട്. ഉണ്ടാക്കി നോക്കട്ടെ

  • @sheri193
    @sheri193 Год назад +9

    eth kollamalloo..nalloru tips aanutto share cheythu thannath..nalla preperation aayirunnu,,,explained very well,,well done dear

  • @bindunv5609
    @bindunv5609 Год назад +2

    mouthwatering vaduka puli naranga achar valare nannayittund nalla avatharanam well explained

  • @mylittleworld1484
    @mylittleworld1484 Год назад +3

    Wow yummy achaar aadiyayittaa kaanunned ee recipe nannayittund thanks for sharing dear

  • @doradasgupta9247
    @doradasgupta9247 Год назад +1

    . Looks really delicious and temping.....pickle. Nice preparation and presentation . Will try this way

  • @Vijay-ls9eq
    @Vijay-ls9eq Год назад +5

    ente favourite aanu..Good preparation Looks delicious and temping pickle. nice presentation

  • @Rekha_31
    @Rekha_31 Год назад +3

    Vadukapuli naranga achar adipoli aayittund. Ente favorite pickle aanu. Well prepared. Will try this way.

  • @kavithag.s1742
    @kavithag.s1742 Год назад +2

    adipoli achar ..nalla super taste ayirikumalle.kandalle kothiyakunnu

  • @diyakumar1770
    @diyakumar1770 Год назад +3

    Vadakapuli achar nannaytundu..ente favourite aanu..Good preparation

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +2

    വാടുക പുളി അച്ചാർ നല്ല രുചിയാണ് എന്റെ നാത്തൂൻ ഈത്തപ്പഴം ഇതിന്റെ കൂടെ ഇട്ടു ഒന്നിച്ചു വെക്കും പയങ്കര ടെസ്റ്റാണ് ഇത് ഒരുപാട് നന്നായിട്ടുണ്ട് നല്ല രീതിയിൽ ചെയ്തു

  • @Dora-yd4lb
    @Dora-yd4lb Год назад +1

    വടുകപ്പുളി അച്ചാർ കൈപ്പില്ലാതെ ടെസ്റ്റ് ഓടുകൂടി ഉണ്ടാക്കി വെക്കാമെന്ന് നല്ല രീതിയിൽ കാണിക്കുന്ന നല്ലൊരു വീഡിയോ ആയിരുന്നു

  • @aveddeva1527
    @aveddeva1527 Год назад +1

    superb pickle only this is enought for curd rice adipoli thank you for sharing adipoli

  • @jia1769
    @jia1769 Год назад +3

    Looks yummy 😋😉😋 delicious

  • @princydeepu2854
    @princydeepu2854 Год назад +1

    Vadukapuli achar nannai present cheythu ..nalla tasty ayittund undakki nokkunnund

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Ee idea kollam,,, ndhayalum try cheyyam,,, iniyum idh polulla variety tips pradheekshikunnu

  • @sheemak8418
    @sheemak8418 Год назад +7

    Vadukapuli naranga achar adipoli aa nallo.Ithil paranja tipukal ellam valare nallathaanu.Ini achar undaakkumbol ithupole cheyyallo.

  • @ridwan1176
    @ridwan1176 Год назад +6

    ഈ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി നല്ല രീതിയിൽ അവതരിപ്പിച്ചു തീർച്ചയായും ഇത് ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @basimaslam3343
    @basimaslam3343 Год назад +1

    ella tipsum nannaayittund, ellaam try cheyth nokkaam

  • @navyapinky9830
    @navyapinky9830 Год назад +1

    achar kedvathirikkanulla tips ishtappettu tempting vadukapuli naranga achar

  • @jackandjill2839
    @jackandjill2839 Год назад +1

    kaippillaatha vadukappuli naaranga achaar kollaatto super aayittund,ithupole onn chaithu nokkanam

  • @shiyaprabhu5411
    @shiyaprabhu5411 Год назад +6

    Vadukapuliyil naranga achar edumbol kaippillathe erikkanum pettenn kedavathe erikkanumayitt ee tip cheytha mathiyalle, entaduthum naranga erikkunnund apo ethe reethiyil ettu nokkam, thank u dr

  • @haizumon3640
    @haizumon3640 Год назад +5

    അച്ചാർ അടിപൊളി എല്ലാം വിശദമായി പറഞ്ഞു തന്നു 👍🏻

  • @reenajoy7560
    @reenajoy7560 Год назад +1

    Eni vadukapuli engane ettu nokkan .thank you.good share

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад +6

    വടുകപ്പുളി അച്ചാർ സൂപ്പർ👌👌👌👍❤️

  • @ummammaschannel
    @ummammaschannel Год назад +3

    സൂപ്പർ അച്ചാർ.All subscribed.

  • @salhamilu3009
    @salhamilu3009 Год назад +1

    Vadukapuli achaar enikku orupad ishttaanu undakkiya reethi orupaad ishttayi njanumingane undakki nokkum

  • @elenaemma9601
    @elenaemma9601 Год назад +1

    Really enjoy with your videos, awesome tips. have a great day to you dear.

  • @najiaslam6132
    @najiaslam6132 Год назад +1

    Nan ithu vare kazhichittilla vadukam puli achar thanks share

  • @nagmasamad8016
    @nagmasamad8016 Год назад +1

    curry naranga achaar super onam sadya kkaanu naan ithu undakkuka...your preparation really nice will follow this way too

  • @sinduanandan23
    @sinduanandan23 Год назад +12

    One of my favorite pickle Vadukapuli naranga achar . Easy to clean and soft while steaming . Looks delicious and temping pickle. Nice preparation and presentation . Will try this way

  • @jasistr9909
    @jasistr9909 Год назад +1

    kanditt kothiyavunu ithepole undaki nokananam

  • @sachumunnu6837
    @sachumunnu6837 Год назад +1

    Njan ethu vare undaakiyittilla kaippullathe undakkunnathu paranju thannathinu thank you

  • @ameenqureshi3277
    @ameenqureshi3277 Год назад +2

    very tasty pickle

  • @farshazworld4u329
    @farshazworld4u329 Год назад +1

    Adipoli anallo

  • @josephkc5214
    @josephkc5214 Год назад +2

    vadukapuli achar looks deliciously yum!kaippu varathe irikkanum kedavathe irikkanum olla tips nannayittondu.valare nannayi avatharippichittu ondu.

  • @besmart2176
    @besmart2176 Год назад +1

    Look so delicious

  • @celiabineesh876
    @celiabineesh876 Год назад +4

    Vaduka pulli Njan munae kanditila, kanumbo bamblus narangayudae oru smaller version but nala pulli anene kanumbo ariyam somehow

  • @sujeemab7282
    @sujeemab7282 11 месяцев назад +1

    Adipoli. ❤❤

  • @remyjoy8315
    @remyjoy8315 11 месяцев назад +2

    Super 👍👍👍

  • @renusasikumar2882
    @renusasikumar2882 Год назад +1

    Super, very clear explanation 😊

  • @girijadas7964
    @girijadas7964 11 месяцев назад +1

    Super👍

  • @Newestkitchen
    @Newestkitchen 10 месяцев назад

    adipoli recipe .onnum parayanilla

  • @girijadas7964
    @girijadas7964 11 месяцев назад +2

    Super❤

  • @jimshiyasajil3569
    @jimshiyasajil3569 20 дней назад +1

    Super

  • @nammuandme
    @nammuandme Год назад +1

    Cheythu nokkanam ithu pole

  • @natureexplorer5802
    @natureexplorer5802 Год назад +1

    vadukappuli naranga achaar ithupole undaakkiyal kaipp undakillalle ,ith enthayalum try chaithu nokkatte

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 10 месяцев назад +1

    Good achar thank you

  • @aryaraj1365
    @aryaraj1365 Год назад +1

    Wow really very nice

  • @resmishiju8445
    @resmishiju8445 Год назад +1

    വടുകപ്പുളി അച്ചാർ കയ്പ്പില്ലാത്ത വളരെ ടേസ്റ്റിയിൽ എങ്ങനെ തയ്യാറാക്കണമെന്ന് പറഞ്ഞു തന്നു

  • @shana9889
    @shana9889 Год назад

    ഇതിൽ ശർക്കര എങ്ങനെയാ ചേർക്കുക

  • @sathyanathanpc7457
    @sathyanathanpc7457 Год назад +1

    Ma'am. Vadukappulialla. Kadukappuliyanu

    • @sajustasteland6883
      @sajustasteland6883  Год назад

      🥰 ivide anganeyanu parayunne payidathum oro peranu😀💕

    • @jigsaw5371
      @jigsaw5371 11 месяцев назад

      പുതിയ അറിവ് 😂

  • @prasadpk8444
    @prasadpk8444 11 месяцев назад

    വിളക്കെണ്ണ ഉപയോഗിക്കാമോ?

  • @snehitm3516
    @snehitm3516 18 дней назад

    സംസാരം കുറച്ചു കൂടിപ്പോയി വളരെ ചുരുക്കി പറയുക എന്ത് സംസാരമാണ് എന്തൊരു അവതാരമാണ് വളരെ ബോർ ആയിപ്പോയി

  • @salmanoushad5639
    @salmanoushad5639 Год назад +2

    നമ്മുടെ നാട്ടിൽ ഇതിനെ കമ്പിലി നാരകം എന്നാണു പറയുന്നത്

    • @valsaeappachen3210
      @valsaeappachen3210 11 месяцев назад

      Kambili narakam different from vadukapuli naragam.

  • @bhasurankumar8059
    @bhasurankumar8059 9 месяцев назад +1

    എന്താ പറയുക ഇത് ഒന്നോ രണ്ടോ തവണയാണെങ്കിൽ കുഴപ്പമില്ല. എന്താ പറയുകയെന്നതറിഞ്ഞ ശേഷം വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിക്കൂ

  • @prasannasomanath6921
    @prasannasomanath6921 11 месяцев назад

    എന്റെപൊന്നുമോളേവർഷങ്ങളായിഞങ്ങൾഇതുപോലാചെയ്യുന്നതാ.പലരീതിയിൽഉണ്ടാക്കാംപഴയകൈയ്യുടെരുചി.ഇപ്പംഉള്ളവർഉച്ചികുത്തിനിന്നാൽകിട്ടില്ലമോളെ

  • @sulthanahakeem9609
    @sulthanahakeem9609 Год назад +3

    Vadukapuli naranga achaar nannayitund
    Undakunnathu reethiyil nannayi paranju great sharing dear ❤

  • @AbuShehzad-uh2fj
    @AbuShehzad-uh2fj 6 месяцев назад +1

    Super

  • @lineeshkk683
    @lineeshkk683 7 месяцев назад +1

    Super👍

  • @umarajan1484
    @umarajan1484 11 месяцев назад +1

    Super