ചേച്ചി ഉണ്ടാക്കിയത് കാണുമ്പോൾ തന്നെ സൂപ്പർ. എന്റെ അടുത്ത് കുറച്ച് നാ രങ്ങ ഉണ്ട് അത് എങ്ങനെ ഉണ്ടാക്കണം എന്ന് ആലോചിച്ചപ്പോഴാണ് . യുട്യൂബിൽ ചേച്ചി നാരങ്ങ അച്ചാർ ഉണ്ടാക്കിയത് കണ്ട ഓർമ്മ. വേഗം നോക്കി എടുത്തതാണ് . ഇനി നാളെ ഇത് ഉണ്ടാക്കണം ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കുവാൻ പറഞ്ഞ് തന്നതിൽ വളരെയേറെ നന്ദിയുണ്ട്......................................
AFTER UNCOOKED PICKLE IS MADE CAN ADD SUGAR OR SHIRAKAWA OR JIGGERY... ..OR NO NEED KEEP IT FOR 3 WEEK S ... TO REDUCE BITTERNESS OR KAIPU ..Thank you chechi show 2nd type of lemon pickle with no destruction of VITAMIN C....
Sorry spelling mistakes SUGAR or SHARKARA to reduce BITTERNESS ....Then keep it for 1 month to reduce BITTERNESS... So VITAMIN C ...will not be killed... So 2nd type of lemon pickle.... chechi must show...Thank you.....
ഞങ്ങൾക്ക് ഉണ്ടാക്കി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടായി
Thank you❤❤
Superrrrr njan innu ondakki nokki... very tasty
കൊള്ളാം വളരെ നന്നായിരിക്കുന്നു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് താങ്ക്യൂ
Thank you, Mary Joseph. Are you from Mayannur?
ഞാൻ ഉണ്ടാക്കി നോകാം ചേച്ചി
Excellent recipe. I tried the recipe. It came out very tasty. Thank you 😊 ❤
ന്യൂ യൂട്യൂബർ 🙏അച്ചാർ ഞാനും ഉണ്ടാക്കി അടിപൊളി 👍
😊😊
@@nandinirajasekharan and
ഞാൻ ഉണ്ടാക്കി സൂപ്പർ
Ok, very good
സിമ്പിൾ ആൻഡ് ടേസ്റ്റി നാരങ്ങ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘
You are correct, Priya
ഞാനും ഉണ്ടാക്കി അമ്മേ... സൂപ്പർ... അടിപൊളി....
Very good, Ananthu
ടീച്ചർ നല്ല അവതരണം ഞാൻ എന്തായാലും ഉണ്ടാക്കും
Try it
@@nandinirajasekharan 😍😍😍😜
ഞാനും ഉണ്ടാക്കി. 👍
Very good, Husna
Very nice video 👌👌 njan undakki nokkam
Ok,.Thank you
ഞാൻ ഉണ്ടാക്കീട്ടോ, നല്ല രുചി എല്ലാവർക്കും ഇഷ്ടമായി, നന്ദി ചേച്ചി 🙏♥️♥️
Welcome, Jayanthi
Nannaytund chechii😅
Ok,Thank you so much
Kalan super❤❤❤❤🥰🥰🥰👌🏻👌🏻👌🏻👌🏻
Thank you Jayasankar
Super അച്ചാർ. Nice video
Thank you, Anie
സൂപ്പർ ഞാൻ ഉണ്ടാക്കട്ടെ
Ok,Bindu
Aunty njan first anu kanunnathu super lemon pickle
Thank you,Aiswarya
Enthayalum undakkato valare nalla avatharanam
Thank you.
ഞാൻ ഉണ്ടാക്കി നന്നായിരുന്നു നല്ല ടേസ്റ്റ്
Very good, Shivani
Undakki nokkam 👍
Try this
Jinjer upayogichittilla krivepilayum Athu vede 👍👍
Kollam ഞാനും അച്ചാർ ഉണ്ടാക്കാൻ pokunnuuthanu
Ok,Sudha,😊😊
Achar podi cherkkattha achar kollamallo chechi
അച്ചാർപൊടി ഇങ്ങനെത്തന്നെയാണ് ഉണ്ടാക്കുക
Njan subscribe cheythu tto. Adhyaayitta ee video kandathu😊
Thank you, Latha. Welcome to my channel
ഞാൻ ഉണ്ടാക്കി അമ്മേ സൂപ്പര്‍ ആയി ട്ടോ 🤗🤗😍😍❤️
Channel subscribe, click bell&All
😘😘
Very nice and I will try it like this tomorrow itself
Ok
Wow 🤩 Super Taste 🥰🥰🥰
Thank you so much
വേപ്പില ഇടുമോ ചേച്ചി
No
സൂപ്പർ അടിപൊളി അവതരണം 👌
😊😊
ഇന്ന് ടീച്ചറുടെ പിറന്നാലല്ലേ. പിറന്നാളാശംസകൾ നേരുന്നു.
Thank you, Jalaja
Kai ura use cheyyanam
Ok,Raju
ഞാനും ഉണ്ടാക്കി അടിപൊളി😍😍🤤
Very good, Suhaila
Spr❤❤❤
Thank you so much
Adi poli 😊
Narangha upp itt 2manikoor vechit ano achara iduka
അര മണിക്കൂർആയാലുംമതി
Super theerchayayum try cheyyum thankss
Very good,Aparna
ഞാൻ പരീക്ഷിച്ചു, നല്ല രീതിയിൽ ഉണ്ടാകുവാൻ കഴിഞ്ഞു, 🙏
Very good, Winston
പച്ച നാരങ്ങ എങ്ങനെയാണു അച്ചാർ ഇടുന്നത്
Very nice
Super ടീച്ചർ😍
Thank you, Anil
ടീച്ചർ ഉണ്ടാക്കിയ അച്ചാർ കാണാൻ എന്തൊരു ഭംഗിയാണ്. സൂപ്പർ. 👍🥰
Tasty യുംആണ് ട്ടോ
Ok, Teacher .🥰🥰
❤️❤️❤️... തനി നാടൻ .. അച്ചാർ ..! നല്ല അവതരണം...! ലൗ യു ടീച്ചർ..🙏
Thank you,Sindhu
9
നല്ല അവതരണം.ഇതുപോലെ ഉണ്ടാക്കണം.👍
നല്ല അവരണം 👍 സൂപ്പർ 👍
Thank you Sharafuddheen
സൂപ്പർ അവതരണം
Thank you, Devanand
Super teacher👌kanumbol thanne kothi aavunnu🤤indakki nokkanam
തീർച്ചയായും ഉണ്ടാക്കണം.
@@nandinirajasekharan 😍
ഞാൻ രുചിച്ചു നോക്കി കുറച്ചു എരിവ് ഉണ്ടെന്ന് തോന്നുന്നു ചുമ്മാ പറഞ്ഞതാണ് ചേച്ചി super ആയിട്ടുണ്ട് കേട്ടോ 👍
ചേച്ചി ഉണ്ടാക്കിയത് കാണുമ്പോൾ തന്നെ സൂപ്പർ. എന്റെ അടുത്ത് കുറച്ച് നാ രങ്ങ ഉണ്ട് അത് എങ്ങനെ ഉണ്ടാക്കണം എന്ന് ആലോചിച്ചപ്പോഴാണ് . യുട്യൂബിൽ ചേച്ചി നാരങ്ങ അച്ചാർ ഉണ്ടാക്കിയത് കണ്ട ഓർമ്മ. വേഗം നോക്കി എടുത്തതാണ് . ഇനി നാളെ ഇത് ഉണ്ടാക്കണം ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കുവാൻ പറഞ്ഞ് തന്നതിൽ വളരെയേറെ നന്ദിയുണ്ട്......................................
Very good.,Prasantha
⁸
Yes ❤❤❤❤❤❤❤
GOOD
Kayam enn paranjal enda
ഞാൻ ഉണ്ടാക്കി അമ്മേ നല്ല രുചി ഞാൻ എന്നും ഉണ്ടാക്കിയാൽ കയ്പ്പ് ഉണ്ടാവാറുണ്ട് പക്ഷേ ഇപ്പോ അതില്ല നല്ല രുചി Thanks
Very good,Shaheer
@@nandinirajasekharan my p
Teacher namaskaram orupadu nalay tea enne kandit su achar good teacher entha pakatha thank s many meny respected.teacher
സൂപ്പർ ടീച്ചറെ
Thank you,Ananthakrishnan
ഞാൻ ഇട്ടു നോക്കി സൂപ്പർ അച്ചർ ചേച്ചി 👌👌👌👌
Very good, Gracy
Super,👍
ചേച്ചി ഇതു പോലെ ഉണ്ടാക്കി നോക്കണം. സൂപ്പർ അച്ചാർ 👌👏👏
ഉണ്ടാക്കി നോക്കൂ, ഗീതാ
Jing
Jinger enthanu cherkathathu
Vepila injiyum cherkille athu koodi cherthaal nalla testa
ഞാൻ ഉണ്ടാക്കി നോക്കി..... സൂപ്പർ👌🏻
Very good
എനിക്കും ഇത് പോലെ ഉണ്ടാക്കണം നാരങ്ങ വാഗീടുണ്ട്
😊😊
കണ്ടാൽ അറിയാം.. സൂപ്പർ അച്ചാർ ...
ഞാൻ കുറച്ചു എണ്ണയിൽ വാട്ടിയാണ് ചെയ്യാറ്.
എനി ഇ പോലെ ചെയ്തു നോക്കും.. ഇഷ്ടായി കണ്ടപ്പോൾ
😊😊
Nice achar teacher 👍👍👍
Thank you.
നന്നായി പ്രസന്റെ ചെയ്തു 💞 ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്.
അമ്മേ കാണാൻ നടി മെനഘ യുടെ കട്ട് ഉണ്ട്
Thank you, Meenu.Subscribe ചെയ്തില്ലേ?
@@nandinirajasekharan ചെയ്തിട്ടുണ്ട് 💞
നമസ്തേ 👍
നാരങ്ങ അച്ചാർ ഭയങ്കര ഇഷ്ടമാണ്.ഇത്പോലെ ഉണ്ടാക്കി നോക്കണം 🥰🥰
Good ,Sajitha
I have tried it.Very good
Undaky nokatto
ruclips.net/video/JA3iIj6haLM/видео.html
Super 😅
Thank you
മാങ്ങ അച്ചാർ ഇടുന്നത് കാണിക്കാമോ പ്ലീസ്
നല്ല അവതരണം
😊😊
Nallenna 500 Roopa varum suddhamaayathinu. Namukku kittunnathu kalappullathu. Ellu valiya vila allae? Swarnam, pavithram ellaam dupli.
Adipoli ayittund
Thank you.
Sharkkara ittalum mathiyo
പഞ്ചസാര മതി
Mango.pickile.edamo
ഇട്ടിരുന്നു .
So nice explanation teacher 😅
Thank you,Rosmi
No ginger or curry leaves??
Teacher undakkiyappo thanne taste navin thumbil..... Theerchayayum undakkum.. 👍🏼
😊😊Ok
Teacher,I'm posting my first cooking video tomorrow.
Welcome, welcome 😊😊
നന്ദിനി ടീച്ചർ എനിക്കു അച്ചാർ ഒത്തിരി ഇഷ്ട്ടമായി ഉണ്ടാക്കിനോകാം
Thank you,Sajitha
Senior care assistant interview
വീഡിയോ എല്ലാം നന്നായിട്ടുണ്ട്
😊😊
സൂപ്പർ അച്ചാർ 👍🏻👍🏻
Thank you, Jayanthi
Naranga achar ethra mnths keadavade vekkan pattum?
കണ്ട പ്പോൾ തന്നെ കൂട്ടാൻ തോന്നുന്നു. സൂപ്പർ
Thank you
ruclips.net/video/JA3iIj6haLM/видео.html
Inji, karivepila cherthu kandillalo
Super Adipoli
Thank you,Antony
ഞാൻ ഉണ്ടാക്കി.…... സൂപ്പർ 👌👌👌
Very good, Melody
Supper thank u Amma
Welcome,Prithvi
😍👍poli
Thank youAthira
Teacher. uluva varuth podikkano
Atho varukkathe podikkano
വറുത്തു പൊടിച്ചതാണ്. ഞാൻ ഉലുവ യും കായവും ഒരുമിച്ച് വറുത്തു പൊടിച്ച് വച്ചിരിക്കയാണ്.ആവശ്യമുളളപ്പോൾ എടുക്കാമല്ലോ.
puli ulla saadhanangal aluminium pathrangalil cook cheyaruthu aluminium poisioning undakum
Super ayitundu
Thank you,Rajeev
Mugnanda chache
Mm
ഞാൻ ഉണ്ടാക്കി വളരെ വളരെ നന്നായിരുന്നു.❤️🔥👍
Very good, Adwaitha
Tvm ൽ ഇങ്ങനെയാ ഉണ്ടാക്കുന്നെ നിങ്ങക്ക് ഇപ്പഴേ അറിയാവൂ എൽസ ടീച്ചർ ഇപ്പഴാ പറഞ്ഞു തന്നെ നാരങ്ങ വേവിക്കണം
Tri cheyyam super
Ok,thank you,Nasila
ചേച്ചി അടിപൊളി
Thank you
AFTER UNCOOKED PICKLE IS MADE CAN ADD SUGAR OR SHIRAKAWA OR JIGGERY... ..OR NO NEED KEEP IT FOR 3 WEEK S ... TO REDUCE BITTERNESS OR KAIPU
..Thank you chechi show 2nd type of lemon pickle with no destruction of VITAMIN C....
Sorry spelling mistakes SUGAR or SHARKARA to reduce BITTERNESS ....Then keep it for 1 month to reduce BITTERNESS... So VITAMIN C ...will not be killed... So 2nd type of lemon pickle.... chechi must show...Thank you.....
Ok Ok, Viji
P
ശർക്കരയാണ് ഇ ടേണ്ടത്
ആണോ?
Nice. This format will be tried by us soonest. Wd you
Pls let us hv the tutorial
For ginger and nellikai.
Thanks.
Srihari
Ok
ruclips.net/video/JA3iIj6haLM/видео.html
സൂപ്പർ 🌹🌹🌹
My favourite achar aanu nimbu achar
Great achar, sadhya achar
B.
Super അച്ചാർ അമ്മാ, ഞാൻ ഉണ്ടാക്കി നോക്കി. അവതരണവും simple
Thank you,Sisitha
Te
Adipoli keep going
😊😊
Super chechi.🙏💐💐❤️👍
😊😊
Hai amme yande peru Nijisha, എനിക്കു അച്ചാർ ഇല്ലാതെ ചോറ് തിന്നാൻ പറ്റത്തില്ല, അച്ചാർ എനിക്ക് അത്രക്കിഷ്ട്ടമാണ്
😊😊അച്ചാർ ഒരു തൊടുകറിയാണ്.തൊട്ടു നക്കുക.അധികം കഴിക്കരുത്