വൈദ്യനായ ഭഗവാൻ, നെല്ലുവായ് ശ്രീധന്വന്തരി മൂർത്തി ക്ഷേത്രം. | Nelluvay dhanvantharimoorthi temple

Поделиться
HTML-код
  • Опубликовано: 10 сен 2024
  • nelluvaya sri dhanwanthari moorthi temple.
    #nelluvay
    #templesofindia
    #templesofkerala
    #hindutemple
    #danvantharimoorthi

Комментарии • 30

  • @SyamalaPanickar
    @SyamalaPanickar Месяц назад +3

    ഭാഗവനേ എന്നേ കൂടി അവിടെ എത്തിക്കണേ രോഗിയാണ ക്യാസ്സർ ബാധിച്ച ആൾ രക്ഷിക്കണേ നാൾ പുണർതം❤❤❤❤❤

  • @user-qe6ni9pn4t
    @user-qe6ni9pn4t 28 дней назад

    ഭഗവാനെ എന്നെ അവിടെ വന്ന് ഭഗവാനെ കാണാനുള്ള രു ഭാഗ്യം തരണേ എന്റെ ശ്വാസംമുട്ടൽ മാറാൻ എന്നെ അനുഗ്രഹിക്കണേ .🙏🏻🙏🏻🙏🏻

  • @radhikagopan8382
    @radhikagopan8382 6 месяцев назад +2

    എന്റെ മകളുടെ നേത്ര രോഗം മാറിയത് അവിടെ എത്തി പ്രാർഥിച്ചു വഴിപാട് നടത്തിയത്തോടെയാണ്. ഓം ധന്വന്തരി മൂർത്തയെ നമഃ 🙏🏽🙏🏽🙏🏽🙏🏽.

  • @prajithacp2310
    @prajithacp2310 2 месяца назад +1

    എത്രയും വേഗം അവിടെ വന്നു തൊഴുതു prarthikkan അനുഗ്രഹിക്കണേ bagavaane......❤❤❤❤❤🙏🙏🙏🙏🙏🙏

  • @raveendranathtk9967
    @raveendranathtk9967 Месяц назад +1

    ഓം നമോ ഭഗവതേ വാസുദേവായ നമഃ,

  • @ushamaniea4482
    @ushamaniea4482 Месяц назад +1

    എനിക്കും വരാനുള്ള ഭാഗ്യം തരണേ എന്റെ മോന്റെ കാഴ്ച തിരിച്ചു കിട്ടണേ

  • @priyag2592
    @priyag2592 2 месяца назад +1

    Dhanwanthri moorthi ente rogangalellam ennil ninnu eduthu matti enne soukhyamakki nadathaname.

  • @vijayalakshmick2004
    @vijayalakshmick2004 8 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ധന്വന്തരി മുർത്തിയെ നമഃ 🙏

  • @parvathyparvathy7608
    @parvathyparvathy7608 Год назад +2

    ഞാൻ പോവാറുണ്ട് എന്നെ ഭഗവാൻ കാത്തു രക്ഷിച്ചിട്ട്ട് ഉണ്ട് 🙏🏻🙏🏻🙏🏻നമോ ഭഗവതേ വാസുദേവായ

  • @indulekhasasi9926
    @indulekhasasi9926 Месяц назад +1

    ഓം നമോ വാസുദേവായ

  • @SyamalaPanickar
    @SyamalaPanickar Месяц назад

    നമ്പർ തരുക ഭാഗവനേ ഹര രരേ കൃഷ്ണി❤❤❤❤❤

  • @ambikasukumaran9729
    @ambikasukumaran9729 4 месяца назад

    Om namo bhagwate vasudevaya 🙏🏻

  • @krishnaunnikc7486
    @krishnaunnikc7486 Год назад +1

    🙏🙏🙏🙏

  • @Radhakrishnanav192
    @Radhakrishnanav192 Месяц назад

    തൃശൂർ നിന്ന് എങ്ങിനെ പോകണം പറയാമോ

  • @shibuvm8545
    @shibuvm8545 Месяц назад

    തോക്കുരോഗത്തിനു എന്തെങ്കിലും ചെയ്യാൻപറ്റുമോ

  • @catherinepatrick9798
    @catherinepatrick9798 Год назад

    Maha bhaghyam! Dhannyan🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @prasannanair6312
    @prasannanair6312 Год назад

    Last week we went there. Super temple.

  • @ktshomoeoshoranur1561
    @ktshomoeoshoranur1561 7 месяцев назад

    Om Dhanwantari Namah

  • @radhikac2031
    @radhikac2031 Год назад

    🙏

  • @Mani-ew4rr
    @Mani-ew4rr 3 месяца назад

    അമ്പലത്തിലെ ഫോൺ നമ്പർ കിട്ടുമോ ഞങ്ങൾ പോകുന്നുണ്ട് പകൽ എ ത്രമണിക്കാണ് അടക്കുന്നത്

    • @Mani-ew4rr
      @Mani-ew4rr 3 месяца назад

      വഴിപാട് എത്ര മണി വരെ സ്വീകരിക്കും

  • @user-wu3wf9rc6o
    @user-wu3wf9rc6o Год назад

    Sub deities?

  • @rugminisworld
    @rugminisworld Год назад +2

    ഞങ്ങൾ പോയീട്ടോ

  • @user-lw4nd2sf5q
    @user-lw4nd2sf5q 3 месяца назад

    എൻ്റെ മകളുടെ.ഡിസ്ക് bulge.ayee pornamayee.mariyal.ente.മകളെയും കൊണ്ട് ഞാൻ വരും എൻ്റെ ഭഗവാനെ.കാക്കണേ

  • @Sibivalara
    @Sibivalara Год назад +1

    🙏🙏

  • @akhileshkorakandy
    @akhileshkorakandy Год назад

    🙏🙏🙏🙏🙏

  • @sheenasalil7692
    @sheenasalil7692 8 месяцев назад

    🙏🙏🙏

  • @lineeshr9854
    @lineeshr9854 Год назад

    🙏🙏