ഭോഗർ സിദ്ധരുടെ ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം l Bhogar Temple Palakkad

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 19

  • @subasht5872
    @subasht5872 6 месяцев назад +5

    ഈ ക്ഷേത്രത്തിന്റെ അഡ്രസ്സ് പറഞ്ഞു തരാമോ ?

    • @babuperinchery8160
      @babuperinchery8160 Месяц назад

      Palghat-coimbatore highway യില് കലാമണ്ഡലം അടുത്ത് ചന്ദ്രനഗര്...ടൗണില് നിന്ന് ഒന്നര കിലോമീ ദൂരം.

  • @transformuniverse9447
    @transformuniverse9447 2 месяца назад

    Please mention the address.
    Om guruve namah

  • @mohamedali-yp1sz
    @mohamedali-yp1sz 3 месяца назад +1

    New knowledge

  • @balakrishnanvp5856
    @balakrishnanvp5856 7 месяцев назад

    വളരെ ഉപകാര പ്രദമായ video.

  • @dileepkumar-oj5bi
    @dileepkumar-oj5bi 7 месяцев назад +1

    Chandranagaril avide anennu parayamo

    • @nallursreekumar
      @nallursreekumar 2 месяца назад

      ചന്ദ്രനഗർ ഹൌസിംഗ് കോളനി യിൽ നിന്നും കല്ലെപുള്ളി റോഡിൽ നിന്നും നെറുകക്കാട് ലേക്ക് കയറി മുന്നോട്ട് പോകുമ്പോൾ ഇടത് ഭാഗത്ത് ബോർഡ്‌ കാണാം( കല്ലെപുള്ളി കനാൽ റോഡ് എത്തുന്നതിന് മുൻപാണ്) , അല്ലെങ്കിൽ ചന്ദ്രനഗർ ജംഗ്ഷൻ കഴിഞ്ഞ്, കോഴിക്കോട്/ഒലവക്കോട് ബൈ പാസ്സ് റോഡിൽ കയറി ജസ്റ്റ്‌ മുന്നോട്ട് പോയി, കല്ലെപുള്ളി കനാൽ റോഡ് ല് കയറി മുന്നോട്ട് പോയി , ഒരു കിലോമീറ്റർ നുള്ളിൽ വലത് ഭാഗത്ത് കനാലിനു മുകളിലൂടെ ഉള്ള വളരെ ചെറിയ പോക്കറ്റ് റോഡ് കഴിഞ്ഞ് വലത്തോട്ട് കയറി മുന്നോട്ട് പോകുമ്പോൾ വലത് ഭാഗത്ത് temple ബോർഡ്‌ കാണാം

  • @anishchandran9145
    @anishchandran9145 6 месяцев назад +1

    Namaste bro
    Tirupathi special entry darshan ticket rs 300
    Online ticket eduthe kodukkundo

    • @ManojKarolly
      @ManojKarolly  6 месяцев назад +1

      yes

    • @nithinbabu637
      @nithinbabu637 5 месяцев назад +1

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @kirandaskd120
    @kirandaskd120 7 месяцев назад +1

    നമസ്കാരം, ചേട്ടാ നമ്മൾ വശ്യം ചെയ്താൽ ഫലം കാണാൻ ഒരു വർഷം ഒക്കെ സമയം എടുക്കുമോ.. എനിക്ക് ഇതുവരെ കിട്ടിയില്ല അറിയാൻ വേണ്ടി ആണ്

    • @ManojKarolly
      @ManojKarolly  7 месяцев назад +1

      ഒരു വർഷം ഒന്നും എടുക്കില്ല

    • @kirandaskd120
      @kirandaskd120 7 месяцев назад +1

      @@ManojKarolly നന്നായി ചെയ്യാൻ അറിയുന്ന ആരെയെങ്കിലും അറിയുമോ

    • @sherlyvishnudas1152
      @sherlyvishnudas1152 7 месяцев назад

      Chandranagar evide

    • @prasanthsupriya2198
      @prasanthsupriya2198 6 месяцев назад

      ​@@ManojKarollyivde chyunundo vashyam okke

    • @prasanthsupriya2198
      @prasanthsupriya2198 6 месяцев назад

      ​@@kirandaskd120areyelum kitiyo

  • @bindusethu1189
    @bindusethu1189 5 месяцев назад

    🙏

  • @Padhaniswanam
    @Padhaniswanam 6 месяцев назад

    👍🤝🏻🙏🙏🙏