വേൽമുരുകൻ്റെ രഹസ്യ നിയോഗം! | ABC MALAYALAM | ABC TALK | 17-6-2024

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മുരുക ഭഗവാൻ്റെ നിയോഗ യാത്ര തുടരുന്നു
    #palani #murugan #tamilnadu #temple #hindu #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 679

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw 3 месяца назад +132

    മുരുകഭഗവാൻ്റെ അനുഗ്രഹം കിട്ടിയ വ്യക്തിയാണ് രജിത്ത് സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @vijayakumarkurupath6417
    @vijayakumarkurupath6417 3 месяца назад +153

    ഓം ശരവണ ഭവായ നമഃ എത്ര കേട്ടാലും മതിവരാത്ത ഒരു episode വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 3 месяца назад +22

    ഞാൻ ഒറ്റ ഇരിപ്പിലാണ് ഇവയെല്ലാം കേട്ടത് അതുകൊണ്ട് കമന്റെ ഇടാൻ കഴിഞ്ഞില്ല. ലൈക്ക് അടിച്ചു മാത്രം കേട്ടൂ. ഞാനും ഇതിന്റെ ഭാഗമാകാൻ തീരുമാനിച്ചിട്ടുണ്ട്. ഓം ശരവണ ഭവായ നമ: നന്ദി.

  • @sunithakumari5831
    @sunithakumari5831 3 месяца назад +29

    LMRK ൽ ചേർന്ന് പ്രവർത്തിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @A_A6969
    @A_A6969 3 месяца назад +34

    അടുത്ത തവണ നിർദ്ദേശം കിട്ടി പോകുമ്പോൾ എബിസി യുടെ ഒരു വീഡിയോ ഗ്രഫറിനെ കൂടി അയക്കുക.. ഇതുപോലെയുള്ള ചർച്ചയ്ക്കിടയിൽ അ വീഡിയോ കാണിക്കുമ്പോൾ പോകാൻ കഴിയാത്ത ആളുകൾക്ക് അത് കണ്ടെങ്കിലും ഒരല്പം തേൻ തുള്ളികൾ നുണയാൻ കഴിയട്ടെ🔱🙏

  • @jpsworld108
    @jpsworld108 3 месяца назад +130

    ABC Malayalam ചാനലിൽ. വന്നപ്പോൾ ആണ് മലയാളികൾ ഇതെല്ലാം അറിഞ്ഞ് തുടങ്ങിയത് ഇതിന് മുൻപ് മറ്റ് പല മലയാളം ചാനലുകളിലും ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ വന്നിട്ടുണ്ട് പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ല

    • @jayathirajagopal7126
      @jayathirajagopal7126 3 месяца назад +3

      സുനിലിന്റെ നല്ല സമയം

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 3 месяца назад +3

      Malayalikal ennu parayunnathilum nallath thangalkku like thanna 28 peru ennu parayunnathalle nallath😂😂💔

    • @PreethaKparakkal
      @PreethaKparakkal 3 месяца назад +3

      എന്തും അതിൻ്റെ പൂർണ്ണതയിൽ ചർച്ച പോലെ നടക്കുമ്പോഴെ ജനങ്ങൾക്ക് മനസ്സിലാകു അത മിയതയറിയാൻ ഉപനിഷത്ത ബ്രഫ്മ സൂത്രം ഭഗവതഗീത നല്ല വ്യാഖ്യാനം കേട്ടിരി രക്കണം അറിവുണ്ടായിരിക്കണം ഇല്ലെങ്കിൽ തെറ്റിദ്ധാരണ കൂടും

    • @Bipin.mandoti
      @Bipin.mandoti 3 месяца назад +1

      sathyam

    • @manjukm8928
      @manjukm8928 3 месяца назад +5

      ആത്മീയതയിൽ മുന്നിട്ട് നിൽക്കുന്നവർ നേരത്തെ അറിഞ്ഞു.

  • @1girikg
    @1girikg 3 месяца назад +22

    രജനികാന്ത് നടനെ പറ്റിയും അങ്ങ് ഒരു എപ്പിസോഡിൽ പറഞ്ഞിയിരുന്നു. രാജിനികാന്തിന്റെയും മുരുക ഭഗവാൻ നാമദേയത്തിലുള്ള സിനിമകൾ ഹിറ്റ്‌ ആയിരുന്നു 🙏🏼 അത് പോലെ രജനി കാന്ത് ബാബജിയുടെ ഭക്തൻ ആണെന്നും അങ്ങ് സൂചിപ്പിച്ചിരുന്നു. 🙏🏼

  • @sudhakaranpachur943
    @sudhakaranpachur943 3 месяца назад +67

    ഓം മുരുകായ നമഃ 🙏🙏🙏🙏🙏

    • @kannanss7541
      @kannanss7541 3 месяца назад +4

      ശ്രീ മുരുകാ ശരണം തരണേ

  • @SUDHIR3001
    @SUDHIR3001 3 месяца назад +11

    എല്ലാം കണ്ടു കഴിഞ്ഞു. സ്വീകരണം മുരുകനുമായി വർഷങ്ങളുമായുള്ള ബന്ധമുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യം അറിയുന്നത് ആദ്യമായാണ്. 🙏🏻 വളരെ അധികം പുതിയ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. മുരുകന്റെ ഒരു നിയോഗം പോലെ തന്നെയാണ് ഞാൻ ഈ ഇന്റർവ്യൂകൾ എല്ലാം കണ്ടത്. എല്ലാ ഭാഗങ്ങളും വളരെ മികച്ചതായിരുന്നു. ഇങ്ങനെയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് എബിസി ചാനലിനും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ✨

  • @sivakumarkrishna7781
    @sivakumarkrishna7781 3 месяца назад +19

    Member ship എടുക്കാൻ link അയച്ചു തരുമോ

  • @girijaek9982
    @girijaek9982 3 месяца назад +21

    സുനിൽ ജീ
    താങ്കൾക്ക് ലഭിച്ച നിയോഗം നന്നായി നിർവഹിക്കുന്നുണ്ട്.. ആത്മീയത തുറന്നുപറയുന്നവരെയെല്ലാം ഫ്രോഡെന്നു മുദ്രകുത്തി ആളുകളെ സംശയത്തിലക്കുന്ന സമൂഹത്തിൽ താങ്കൾ ചെയ്യുന്ന കാര്യം രജിതിജിയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്...താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കും..കുറച്ചുകുവർഷളായി ധ്യനമാർഗത്തിലുള്ള ജീവിതം നയിക്കുന്ന എന്നെപ്പ്പോലുള്ളവർക്ക് തുറന്നുപറയാൻ സാധിക്കാത്ത പലതും തങ്കളിലൂടെ കുറച്ചുപേർ അറിയും... നമസ്കാരം..

  • @moneyisgod3010
    @moneyisgod3010 3 месяца назад +79

    എനിക്ക് mahavatar Babaji yude ധ്യാന ദർശന സന്ദേശം കിട്ടി ഇന്ത്യയിലെ ഹിന്ദുക്കളെ സാമ്പത്തികമായി ഉയർത്തുക.അതി രഹസ്യമായി ഇതു ചെയ്യണം,80%ഹിന്ദുക്കളും ഗതികേടിലാണ്...
    എല്ലാ ഹിന്ദുക്കളും സാമ്പത്തികമായി ഉയർ ന്നാൽ മാത്രമേ മുരുഗയുഗവും സനാതന യുഗവും സാധ്യമാവു ❤sidhar വാക്ക് അരുൾ മൊഴിയാണ് അരുതാത്തതു അവർ പറയില്ല.. Sidhar ചൊല്ലേയ് എന്താ കടവുലാളും തവിർക്ക മുടിയാത് എന്ന് അഗസ്ത്യ നൂലിൽ പറയുന്നുണ്ട്

    • @supreme203
      @supreme203 3 месяца назад +16

      ഹിന്ദുക്കൾക്ക് പാര ഹിന്ദുക്കൾ തന്നെയാണ്.... പല ഡാഷ് മക്കളും ഒരു ഡിസ്‌കൗണ്ട് പോലും കൊടുക്കില്ല..👍👍

    • @lathald8160
      @lathald8160 3 месяца назад +5

      പാലക്കാട് ഒരാൾ ആത്മഹത്യ ചെയ്തു ഗതികേട്കൊണ്ട്. എത്രപേര്

    • @aromalkalathil5125
      @aromalkalathil5125 3 месяца назад +1

      How can I contact you?

    • @BindhuPadmanabhan
      @BindhuPadmanabhan 3 месяца назад

      Wow❤sooper. Rejithji

    • @BindhuPadmanabhan
      @BindhuPadmanabhan 3 месяца назад

      Next aduthu thanne pradeekshikkunnu vismayathode kathirikkunnu😊

  • @AnithaP-rj2sv
    @AnithaP-rj2sv 3 месяца назад +11

    പ്രണാമം രജിത് കുമാർ ജി
    അങ്ങ് കേരളത്തിൽ അധികം ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു
    ചെയ്തിരുന്നെങ്കിൽ ഇവിടുത്തെ മാപ്രകൾ എന്നേ അങ്ങയെ ആൾദൈവം എന്നു കളിയാക്കുമായിരുന്നു
    തമിഴ് ചാനൽ കാർക്ക് അങ്ങയോടുള്ള ഭക്തിയും ബഹുമാനവും കാണേണ്ടതു തന്നെയാണ്
    വീണ്ടും പ്രണാമം ഗുരുജി

    • @bhranthan7026
      @bhranthan7026 3 месяца назад +2

      മാപ്ര എന്നുപറഞ്ഞ് നിസ്സാരവൽക്കരിക്കുകയല്ല വേണ്ടത്.. സനാതന ധർമ്മത്തെ ഇക്കിഴ്ത്താനും ഉന്മൂലനം ചെയ്യപ്പെടുവാനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഒരു ലോബി തന്നെയുണ്ട് ഇവിടെ . അവർ ഒരിക്കലും സനാതന ധർമ്മത്തിന്റെ നന്മകൾ പുറംലോകം അറിയാതിരിക്കാൻ ആയി വളരെയേറെ ശ്രമിക്കുന്നുണ്ട് . ഇന്ന് ഇല്ലാത്തതും കാലങ്ങൾക്കപ്പുറം , ഈ സമൂഹം പുറംതള്ളിയതുമായ അനാചാരങ്ങളെ ഇന്നും ഉയർത്തിക്കാട്ടി അന്തി ചർച്ച നടത്തുന്ന ചില ----------------------------- മക്കൾ . ( വിട്ടുപോയ ഭാഗം സ്വയം പൂരിപ്പിക്കുക ) സെമസ്റ്റിക് മതങ്ങളിലെ അനാചാരങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും ചൂണ്ടിക്കാട്ടുവാൻ മനപ്പൂർവ്വം മറന്നുപോകുന്ന ചില വാർത്താചാനലുകൾ . സെറ്റ് ചെയ്ത അജണ്ടയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ . കേരളത്തിൽ ഒരു ധാർമിക ചിന്തയ്ക്കും ഇപ്പോൾ സ്ഥാനമില്ല ഇതിനർത്ഥം നാളെ ഉണ്ടാകില്ല എന്നല്ല. തീർച്ചയായും നാളെ ധർമ്മം വിജയിക്കുക തന്നെ ചെയ്യും.
      ഓം ശരവണ ഭവായ നമ :🙏🙏🙏

  • @vimalkumarh225
    @vimalkumarh225 3 месяца назад +12

    രജിതത് ജി നമസ്കാരം ഞാൻ വിമൽകമാർ വീഡിയോ കണ്ടിരിന്നു മുരുകഭഗവാനേ കുറിച്ച് ഒരു വാട് കാര്യങ്ങൾ അറിയാൻ പറ്റി ഞാൻ ഒരു ഹാർട്ട് സർജറി കഴിഞ്ഞ് Rest ആയിരുന്നു. മുരുക സ്വാമിയെ കുറിച്ച് താങ്കളുടെ അനുഭവങ്ങൾ കേട്ടപ്പോൾ കൂടുതൽ എനർജി വന്നപോലെ താങ്കളുടെ പ്രാർത്ഥനയിൽ എനെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു രഞ്ജത്ത് ജി ടെ പരിവാടിക്കാണിച്ച ചാനലിനും അഭിനന്ദനങ്ങൾ എല്ലാവർക്കും നന്ദി നമസ്ക്കാരം

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 3 месяца назад +9

    ഓം ശരവണ ഭവായ നമഃ 🙏🙏🙏
    ഹര ഹരോ ഹര ഹര 🙏🙏🙏🙏
    എല്ലാ ഭക്തർക്കും മുരുകന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏❤️❤️❤️

  • @vinayaraj1639
    @vinayaraj1639 3 месяца назад +3

    ഒരു ശരാശരി മനുഷ്യൻ്റെ വിശ്വാസങ്ങളുടെ അവസാന പേജിൽ നിന്നും തുടങ്ങുന്ന ഒരു പുതുയുഗത്തിൻ്റെ തുടക്കവും നന്മയും വിശ്വാസവും ശ്രേഷ്ഠതയുടേയും ആദ്യ പടിയുടെ ആരംഭമാണ് ഇത് .ABC യ്ക്കും രജ്ജിത്ത് ജിയ്ക്കും മുരുക ഭഗവാൻ്റെ നാമത്തിൽ ഒരായിരം നമസ്ക്കാരം❤❤

  • @muralidharan71996
    @muralidharan71996 3 месяца назад +17

    ABC malayalam news വളരെ നന്ദി. അടുത്ത episode കൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
    next part എത്രയും വേഗം വരാ൯ ശ്രീമുരുകഭഗവാനോട് പ്ര൪ത്ഥിക്കുന്നു.
    ഓം ശരവണഭവായ നമഃ 🙏

  • @BindhuPadmanabhan
    @BindhuPadmanabhan 3 месяца назад +14

    മനോഹരം ഓരോദിവസവും യുട്യൂബ് നോക്കും സാറിൻ്റെ വീഡിയോ വന്നോ എന്ന് വന്നാൽ വളരെ happy ആണ് very. interestin eppisod പ്രാനയുടെ level ഉയർന്നു mind clam ❤

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 3 месяца назад +5

    First let me thank Muruka Bhagawan who let these interviews happen. Om Saravanabhava Namah. ABC malayalam channel took it up and the interviewer did a splendid job. The entire experience was well explained by the blessed person and it reached us. I strongly believe the Muruka Yugam has started and Modiji has been assigned the job of leading India to make it Akhanda Bharat. Once again many thanks.

  • @chandrikas9512
    @chandrikas9512 3 месяца назад +31

    രജിത് കുമാർജിയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഇ എസ് പി പാരാ നോർമൽ എന്ന ചാനൽ കൂടിയായിരുന്നു മുഴുവൻ വീഡിയോയും കണ്ടു ഇപ്പോൾ എബിസിയിൽ കൂടെയും മുഴുവൻ വീഡിയോകളും കണ്ടു🙏🙏🙏

  • @dayanandae4003
    @dayanandae4003 3 месяца назад +8

    കേരളത്തിൽ കോഴിക്കോട് തൃകൈപ്പറ്റ് സർവസൈനാധിപതി യായി മുരുകഭവൻ പുനർജനിച്ചിരിക്കുന്നു സ്വാഗതം

  • @bindukr5261
    @bindukr5261 3 месяца назад +10

    Om Saravana bhavan...watched all ur episodes Sir ... had a divine experience...,.I belong to Perunna
    It's natural muruga bhagavan is close to my heart.... ദൈവം അനുഗ്രഹിക്കട്ടെ..

  • @ajithmanayil8325
    @ajithmanayil8325 3 месяца назад +32

    ഇത് കാണാൻ തുടങ്ങിയപ്പോൾ ആണ് മുരുഗ ഭഗവാന്റ ശക്തി ലോകം മുഴുവൻ ഉണ്ടെന്ന് അറിഞ്ഞത്. ഇസ്രായേലിന്റെ കോടിയിൽ ഉണ്ട് ഒരു ചിഹ്നം അതും മുരുഗ ഭഗവാന്റ ആണെന്ന് യു ട്യൂബിൽ നിന്നും കണ്ടു. 🕉️ഓം ശരവണ ഭവായ നമഃ 🙏🏼🙏🏼🙏🏼

  • @ajitvm
    @ajitvm 3 месяца назад +51

    LMRK ക്ക് കാവി കളർ വേണം ഭാരതം മൊത്തം വളരണമെങ്കിൽ ഭാരതത്തോളം
    പഴക്കമുള്ള കാവി പതാക വേണം .. കാവി ഇല്ലാത്ത പുരാതന സംസ്‌കൃതി
    തിരിച്ചു പിടിക്കുക എന്നത് അസംഭവ്യമാണ് ...LMRK ലോകത്തേക്ക്
    ത്യാഗത്തിന്റെ ഉത്സാഹത്തിന്റെ ധീരതയുടെ പ്രതീകമായ കാവി വേണം ..
    അതില്ലാതെ lmrk കാണുമ്പോൾ ഒരു സന്തോഷം വരുന്നില്ല ..
    ഒരു കാവി മതി ഭാരതം ഒന്നിക്കാൻ ..........അത് പരിശോധിക്കാൻ ഭഗവാൻറെ
    ശിഷ്യനോട് ശിഷ്യരോട് അഭ്യർത്ഥിക്കുന്നു .

    • @syamkishore9202
      @syamkishore9202 3 месяца назад +12

      ഭഗവാന്റെ വാഹനം മയിൽ ആകുന്നു. So ഈ color മതി 😊👍🏼

  • @somarajakurupm4328
    @somarajakurupm4328 3 месяца назад +14

    ഓം ശരവണഭവായ നമഹ

  • @anukumar449
    @anukumar449 3 месяца назад +13

    സാർ രജിത് സാർ പറഞ്ഞിരുന്നു കാഞ്ചൻ ജംഗ പർവ്വതത്തിൽ യതി കൾ കത്തിച്ചു കാവൽ നിക്കുന്ന അഗ്നി യേ കുറിച്ച് അത് പോകെ ശമ്പല എന്ന ലോകത്തെ കുറിച്ച് അങ്ങോട്ട് പോകാൻ ഉള്ള വഴിയേ കുറിച്ച് അത് ഒന്ന് പറയാമോ

    • @remith8501
      @remith8501 3 месяца назад

      കേരളം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടോ?

    • @anukumar449
      @anukumar449 3 месяца назад

      @@remith8501 ഉണ്ട് അതിനു നിനക്ക് കുഴപ്പം ഉണ്ടോ

    • @anukumar449
      @anukumar449 3 месяца назад

      @@remith8501 ഉണ്ടെങ്കിൽ

  • @betteryou3568
    @betteryou3568 3 месяца назад +11

    Please make a playlist of these videos...🙏🙏🙏

  • @damodarantp8923
    @damodarantp8923 3 месяца назад +6

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന മുരുകഭഗവാനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ ❤

  • @manojankambrath4502
    @manojankambrath4502 3 месяца назад +23

    🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @vinodpanayi3896
      @vinodpanayi3896 3 месяца назад

      എല്ലാവരും അവരവരുടെ പാത്രം കമഴ്ത്തി വെച്ചാൽ ഭഗവാൻ എന്താ ചെയ്ക 😢

  • @rejithrajan7004
    @rejithrajan7004 3 месяца назад +7

    എല്ലാ എപ്പിസോഡുകളും കണ്ടു😊ഭാഗ്യവശാൽ മുരുഗഭഗവാൻ്റെ ഇഷ്ട്ടനായകൻ്റെ പേര് തന്നെ ആണ് എനിക്കും...😊😊😊 ഭഗവാൻ്റെ വിശേഷങ്ങൾ ദൗത്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഈ ചാനലിനോടും രജിത് ജി യോടും ഒരുപാട് നന്ദി അറിയിക്കുന്നു😊😊 ഭഗവാൻ്റെ ദൗത്യത്തങ്ങളിൽ ഭാഗമാകാൻ ആഗ്രഹം ഉണ്ട്😊

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 3 месяца назад +2

    Orayiram Big Salute A. B. C. Channel. Karanam Ningal aanu Motham kariangal Pala Eppisodukalil Kanichuvallo. Murugan Thunakkiatte.... Om Murugaaaaa....

  • @balakrishnana3432
    @balakrishnana3432 3 месяца назад +1

    അടുത്ത എപ്പിസോഡ് എന്നാണ് അറിയിക്കാമോ?

  • @ramesh556
    @ramesh556 3 месяца назад +1

    This Guy should get a Mental Fitness Certificate from a Psychiatrist

  • @mohanannair9468
    @mohanannair9468 3 месяца назад +5

    🌹❤️🙏 ഓം നമോ ഭഗവതേ ശരവണഭവായ
    വരമരുൾ മുരുകാ , കാർത്തികേയനേ
    കാർത്തികദീപം മാർഗ്ഗ ണമെന്നും, താതനു ഗുരുവായ് തെളിവോനേ!
    🙏❤️🌹

  • @nobysekhar3059
    @nobysekhar3059 3 месяца назад +7

    ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 2 месяца назад +1

    മുരുകന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @sheejahari1613
    @sheejahari1613 3 месяца назад

    ഭഗവാനെ എനിക്ക് ഇതു കാണാൻ പറ്റി യല്ലോ ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻

  • @reenathils3710
    @reenathils3710 3 месяца назад +5

    ഭഗവാന്റെ കൃപ കൊണ്ട് എനിക്കും ഈ 1 മുതൽ 9 വരെ ഉള്ള എപ്പിസോടും കാണാൻ kazhinju ഇറ്റലിയിൽ ഇരുന്നു അടുത്ത സ്കന്ദ ഷഷ്‌ടി വൃതം എടുക്കണം എന്ന് ആരോടോ പറഞ്ഞിരുന്നു... അപ്പോ ആണ് എനിക്ക് ഈ വീഡിയോ കാണാൻ കഴിഞ്ഞത് ... എല്ലാം മുരുകന്റെ കളികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sundarbharath3247
    @sundarbharath3247 3 месяца назад +3

    🙏🏻🙏🏻🙏🏻
    ലോകം മുരുക ഭഗവാനിലൂടെ ഒന്നാവട്ടെ!!!
    ഞാൻ മാത്രം ശരി എന്ന തത്വങ്ങൾ ഇല്ലാതാവട്ടെ

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 3 месяца назад +4

    My wife has a relative working in US as nuclear scientist. He gave me his visiting card which had Muruka Bhagavan's photo and below it was written Om Saravana Bhava.

  • @mafathlal9002
    @mafathlal9002 3 месяца назад +5

    ഓം ശരവണഭവായ നമഹ . ശ്രീ മുരുകൻ്റെ അനുഗ്രഹം കിട്ടിയ താങ്കളാണ് ഏറ്റവും ഭാഗ്യവാൻ..

  • @DCOMPONY
    @DCOMPONY 3 месяца назад +6

    Its really nice.. ABC channel... Thank you specially for this interview🎉🎉

  • @sivarajnarayanan3254
    @sivarajnarayanan3254 3 месяца назад +12

    Vel murruka haro hara🙏🙏🙏🙏

  • @bhranthan7026
    @bhranthan7026 3 месяца назад +4

    ഓഗസ്റ്റ് 15ലെ യാഗത്തിൽ പങ്കെടുത്തത് എന്റെ ലൈഫിലെ ഒരു സംഭവബഹുലമായ കഥ തന്നെയാണ് . കഥ കേൾക്കുന്നത് പോലെയല്ല യഥാർത്ഥ അനുഭവം . അത് അനർവജനീയമായ ഒന്നാണ്
    ഓം ശരവണ ഭവായ നമ :

  • @balumahadevan466
    @balumahadevan466 3 месяца назад +3

    ഭഗവാൻ്റെ അനുഗ്രഹത്താൽ കേരളത്തിൽ ഒരു യാഗം നടന്നിരുന്നെങ്കിൽ കേരളത്തിലെ നല്ല വരായ കുറച് ജനങ്ങൾ രക്ഷപെട്ടേന o❤❤

  • @PM-vl6np
    @PM-vl6np 3 месяца назад +6

    തസ്‌മൈ രഞ്ജിത് ഗുരുജിയും മറ്റൊരു അത്ഭുതമാണ്. ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ലോകം വേഗം നന്മയിലേക്ക് വരും. മറ്റൊരു നിയോഗം abc ക്കു കിട്ടട്ടെ

  • @josephsusan8993
    @josephsusan8993 3 месяца назад +1

    Thank you Rejith Kumarji

  • @manojbnair4390
    @manojbnair4390 3 месяца назад +11

    ഹന്ത ഭാഗ്യം ജനാനാം

  • @rajeshkootalakkal8933
    @rajeshkootalakkal8933 3 месяца назад +15

    ഞാൻ LMRK യിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നു... എന്താണ് ചെയേണ്ടത്... പറഞ്ഞു തരണം 🙏

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 3 месяца назад

      Search Lmrk , site il registration form und.. Fillup and submit💕

    • @sujag3234
      @sujag3234 3 месяца назад

      അങ്ങയുടെ നമ്പർ തരൂ..ഞാൻ അത് രജിത് ജിക്ക് അയച്ചുകൊടുക്കാം.. 🙏🏻

    • @vinodpp4022
      @vinodpp4022 2 месяца назад

      ​@@sujag3234 രജിത് ജി യുടെ No തരാമോ?

  • @murugavelsubbaiyan3397
    @murugavelsubbaiyan3397 19 дней назад +1

    ஓம் முருகா குருவேதுனை

  • @sujithsudhakaran3077
    @sujithsudhakaran3077 3 месяца назад

    ജീ ....എന്റെ വ്യക്തിപരമായ ഒരു ചോദ്യമാണ് ഭോഗർ സിദ്ധനും ശബരിമല ശാസ്താവിനും തമ്മിൽ ബന്ധമുണ്ടോ? വളരെ ആഗ്രഹത്തോടെ ചോദിക്കുവാണ് ഒഴിവാക്കരുത് .... ദയവായി .....

  • @bahuleyanayyode474
    @bahuleyanayyode474 3 месяца назад +12

    🙏 വേൽ മുരുഗാ ഹാരോ ഹര 🙏

  • @sabu.p.m6684
    @sabu.p.m6684 3 месяца назад +2

    ഈ അറിവിന്റെ മുന്നിൽ കൈകൾ കൂപ്പി നിൽക്കാനേ കഴിയുകയുള്ളൂ 🙏🏻🙏🏻🙏🏻🙏🏻

  • @pulsar5615
    @pulsar5615 2 месяца назад +1

    ശ്രീ മുരുകൻ്റെ അനുഗ്രഹം കിട്ടിയ ആ മഹാനുഭാവനും അദ്ദേഹത്തെ കുറിച്ച് ഭക്തരെ അറിയിക്കാൻ പരിശ്രമിച്ച ABC ന്യൂസിനും ഒരു പാട് നന്ദിയും കടപ്പാടും ' വേൽ മുരുകാ ഹരോ ഹരാ & हर हर महा देव ഇപ്പോൾ എല്ലാം മനസ്സിലായില്ലേ. ഒപ്പമുണ്ട്. ഇന്ന് ഫുൾ കണ്ടു. തുടക്കം മുതൽ very interesting. Waiting for next part. ഓം സ്ക ന്ദായ നമ:

  • @freejo4000
    @freejo4000 3 месяца назад

    മരപ്പൊട്ടൻമാരുടെ സർവധിപത്യം കേരളത്തിൽ തീരുന്നതും മുരുകൻ്റെ അനുഗ്രഹം❤❤❤😂😂😂😂 ജയ് പിണം ധൈവം കി...❤❤❤❤

  • @Rajeswari.L
    @Rajeswari.L 3 месяца назад +3

    ഹര ഹരോ ഹര 🙏🙏ഓം ശരവണ ഭവായ നമഃ 🙏രജിത്ജീ അങ്ങ് ഒരു മഹാഅത്ഭുതം തന്നെയാണ് 🙏എന്റെ മനസ്സിൽ അങ്ങയെ കാണുനുള്ള ആഗ്രഹം കൂടി കൂടി വരുകയാണ് സാധിക്കുമോ എന്ന് അറിയില്ല 🙏മുരുകഭാഗവാൻ സാധിച്ചു തരും എന്ന് ഉറച്ച വിശ്വാസം ഉണ്ട് 🙏🙏🙏🙏കഷ്‌ടത അനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏

  • @Kmcadwaith
    @Kmcadwaith 3 месяца назад

    Lion Mayoora Royal Kingdom... Enikkum cheranam.. Njan parayunnathokke murukan kelkkum.. Pazhanil pokum yearly.. Please..

  • @rehanaedison1881
    @rehanaedison1881 3 месяца назад +4

    Plse bring more episode regarding this Deity❤

  • @sathyaamma7272
    @sathyaamma7272 3 месяца назад +1

    Episode 10 വന്നില്ലല്ലോ. 🙏

  • @manumohan6747
    @manumohan6747 3 месяца назад +12

    VetriVel ❤️ VeeraVel ❤️

  • @k.k.geetharadhakrishnan2170
    @k.k.geetharadhakrishnan2170 3 месяца назад +1

    ഓം ശരവണ ഭവായ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 🙏🏼🙏🏼🙏🏼

  • @yadhukrishnats2749
    @yadhukrishnats2749 3 месяца назад +2

    ഇനിയും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വേണം.. കാത്തിരിക്കുന്നു മുരുക ഭഗവാന്റെ ഓരോ അത്ഭുത ങ്ങൾ കേൾക്കാൻ.. 🙏🙏

  • @RathnaKumari-y4g
    @RathnaKumari-y4g 3 месяца назад +1

    ❤0m Saravana Bhavaya Namaha Velmuruga Haro Hara Velayudha Haro Haro Hara

  • @dhivyap655
    @dhivyap655 3 месяца назад

    Thank you🙏 super interview...

  • @syamanandan8739
    @syamanandan8739 3 месяца назад

    Valuable information
    Expecting more videos.

  • @sudheersudheer5359
    @sudheersudheer5359 3 месяца назад +2

    ഭഗവാൻ ശിവൻ ലോകം നന്മയ്ക്കായി നടത്തിയ ഒരു യാഗത്തിൽ പ്രത്യക്ഷപ്പെട്ടതാണ് അസുരൻ അല്ലെങ്കിൽ ക്രോണി..ഈ ക്രോണി പല ക്രൂരതകൾ ഈ പ്രപഞ്ചത്തിൽ ചെയ്തിരുന്നു.അങ്ങനെശിവൻറെ സൃഷ്ടിയുംശിഷ്യനുമായ മഹാവിഷ്ണു ക്രോണിയെ 6 തുണ്ടുകളായി വെട്ടി ആറി ഇടങ്ങളിൽ പുതച്ചു.അതിൽ ഒരു തുണ്ടത്തെഎടുത്ത് നാലാമത്തെ യുഗമായ ക്രേതാ യുഗത്തിൽമഹാവിഷ്ണു രണ്ടായി പിളർന്നുജീവനും നൽകിആ രണ്ട് അസുരേയും പേര് 1.സൂരപത്മൻ 2'സിംഹമുക മുഖസൂരൻ.ഈ രണ്ട് അസുഖന്മാരും പരമശിവലിൽ നിന്ന് ധാരാളം പരങ്ങൾ യാഗത്തിലൂടെ വാങ്ങിഅതിൽ പ്രധാനപ്പെട്ട വരം ശിവനും 5 മുഖമുള്ളവനുംഈ ലോകത്തിലെ സകല ആയുധങ്ങളും കൊണ്ട് അദ്ദേഹത്തെ അഴിക്കാൻ പാടില്ലാത്തവരങ്ങൾ ഈ പ്രപഞ്ചത്തിൽദേവന്മാരെ മുതൽ പലരെയും അടിമകളാക്കിഉപദ്രവിച്ചു .മഹാവിഷ്ണുആറുമുഖവേഷം ധരിച്ച് വീരവാഹു ദേവനോട് അസുരനെ സത്യത്തിന്റെ വഴിക്ക് വരാൻ ദൂതനായി പറഞ്ഞുവിട്ടു.പ്രസിഡൻറ് അത് നിരസിച്ച യുദ്ധത്തിന് തയ്യാറായി രണ്ട് അസുരരേയും ഭഗവാൻമഹാവിഷ്ണു ഭഗവാൻ ആറ് മുഖനായി വേഷം ധരിച്ച് സംഹകരിച്ചു.അസുരൻ അവസാന നിമിഷം പറഞ്ഞ വാക്കുകൾമഹാവിഷ്ണുവിനെ പ്രകോപിപ്പിച്ചുഅതായത് നിങ്ങൾ വേലായുധം കൊണ്ടാണ് എന്നെ കൊന്നത് അല്ലാതെ നിങ്ങൾക്ക് എന്നെ കൊല്ലാൻ കഴിയില്ലെന്ന് 'ഇത് കേട്ട് മഹാവിഷ്ണു അതേ യുഗത്തിൽ തന്നെ അവനെ കൊന്നു വീണ്ടും ഇരണിയനായി സൃഷ്ടിച്ചു. 'ദുഷ്ട എണ്ണങ്ങളിൽ നിന്നും പിന്മാറാത്ത ഇരണിയൻ്റെമകൻപ്രകളാദനായിട്ട് ഭഗവാൻ പിറന്നു അതിൽനിന്നും പെട്ടെന്നൊരു സംഹാര രൂപം കൊണ്ട് നരസിംഹ അവതാരം എടുത്ത് ഇരണിയൻ്റെ നെഞ്ചനെ കൈകൊണ്ട് കുത്തിപ്പിളർന്നു കൊല്ലുകയാണ് ചെയ്തത്❤

  • @Sreejasuresh-wu2pw
    @Sreejasuresh-wu2pw 3 месяца назад

    ഓം ശരവണഭവായ നമഃ ഭഗവാന്റെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @Reshmi-hz5ub
    @Reshmi-hz5ub 3 месяца назад +3

    Ithu kelkkan sadicha enikku ithoru bhagyam ayi thonnunnu velmuriga haroharrà🙏🙏🙏🙏

  • @priyapp3314
    @priyapp3314 3 месяца назад

    Supper❤❤❤Thank you❤

  • @rajendrans7871
    @rajendrans7871 3 месяца назад +1

    കേരളത്തിലും ഒരു പ്രോഗ്രാം നടത്താൻ ശ്രമിക്കണം. നല്ല പ്രോഗ്രാം ആണ്, ഇതുമായി ബന്ധപ്പെട്ടു മേലിലും രാജിയ്‌ജിക്ക് കിട്ടുന്ന latest directions നെ കുറിച്ച് വീഡിയോ മറക്കാതെ ചെയ്യണം.

  • @alsatrading8486
    @alsatrading8486 3 месяца назад +4

    Please bring Mrs. LENA, Madam Sinu Joseph, Bangalore based Keralite Christian lady who wrote the books about Sabarimala Sasthavu....

    • @Ravisidharthan
      @Ravisidharthan 3 месяца назад

      I was thinking about her a second ago....what lady she is, i love her, the way she is , is just lit ❤...pure soul

  • @ravindranp7478
    @ravindranp7478 3 месяца назад +1

    ശെരിക്കും മുരുഗഭാഗവാന്റെ അവതാരമാണ് എന്നതിൽ ഒരു സംശയമില്ല

  • @MuraliE-e2d
    @MuraliE-e2d 2 месяца назад

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏OM Muruga ,om Muruga shanthi,santhi,santhihi.

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 месяца назад

    2 പേരേയും ഒന്നിച്ചു കാണിച്ചുള്ള കൊണ്ടുള്ള ഇൻറർവ്യൂ അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

  • @bolt4020
    @bolt4020 3 месяца назад +7

    വളരെ വളരെ നന്ദി രജിത് ജീ മുരുക

  • @sachinkumars9082
    @sachinkumars9082 3 месяца назад +2

    Ente sharavanabhagavane enikksandhosham niranja naalukal tarename innumutal ennum 🙏🙏🙏🙏🙏🙏🙏♥️

  • @akpakp369
    @akpakp369 3 месяца назад +8

    ഓം ശരവണഭവായ നമഃ🙏🙏🙏

  • @santhoshchempavizham675
    @santhoshchempavizham675 3 месяца назад

    ഓം ശരവണ ഭവായ നമഃ❤

  • @Kishore.Karippott1293
    @Kishore.Karippott1293 3 месяца назад

    LMRK ഇൽ ചേർന്ന് പ്രവർത്തിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @krishnasubramanian3581
    @krishnasubramanian3581 3 месяца назад

    ഓംശരവണ ഭവായ നമ'

  • @vidhianc1845
    @vidhianc1845 3 месяца назад +10

    നമസ്കാരം ❤❤❤

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 3 месяца назад +1

    ജയ് ഭാരത്

  • @smithesh50
    @smithesh50 3 месяца назад

    നിങ്ങൾ 10 th എപ്പിസോഡ് റിലീസ് ചെയ്‌തിട്ടുണ്ടോ

  • @AjithKumar-xv9fe
    @AjithKumar-xv9fe 3 месяца назад +1

    ഓം ശരവണ ഭാവായ നമഃ
    🙏🙏🙏🙏🙏🙏

  • @rameshsabitha6559
    @rameshsabitha6559 3 месяца назад +1

    അപ്പോ ജീവിത കർമ്മങ്ങൽ പൂർത്തിയാക്കാത്തവർ വീണ്ടും ഇവിടെ വരും..... അതാവുമോ നല്ലവർ പെട്ടെന്ന് പൊയ്‌പോവുന്നെ.... ക്ഷമിക്കണം 🙏🏻

  • @rethimanoharan4434
    @rethimanoharan4434 2 месяца назад

    ഓം ശരവണ ഭവ നമഃ 💚

  • @harekrishna6497
    @harekrishna6497 3 месяца назад

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏❤️

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 месяца назад

    ഹര ഹരോ ഹര ഹര 🙏🏽🙏🏽🙏🏽from UAE, ajman🙏🏽🙏🏽🙏🏽

  • @smkvcp
    @smkvcp 3 месяца назад +1

    വടയാർ സുനിൽ cheta, റെജിത് ചേടൻ്റെ INTERVIEW ഇടിട്ട് subscribe ചെയ്യാൻ പറയണോ.ചെയ്തിരിക്കും...no doubt....interview കണ്ടതിനു ശേഷം ബുക്ക് വാങ്ങി വായിച്ചു കൊണ്ടിരിക്കുന്നു. ശെരിക്കും ഏതോ ഒരു ലോകത്താണ് ഞാൻ ഇപ്പൊൾ ❤❤❤❤❤

  • @sarojinipp7208
    @sarojinipp7208 2 месяца назад

    ❤🙏🇮🇳💞👍 ഓം മുരിഗാ ശരണം ലോകത്തിൽ നൻമ്മ വരട്ടെ?👍💞🇮🇳🙏🙋❤️🦚🦚🦚🦚🦚🦚🦚🦚

  • @jayan127
    @jayan127 3 месяца назад +6

    ABC ചാനലിന് മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @geethagopinath1187
    @geethagopinath1187 3 месяца назад

    താങ്കൾ മുൻജന്മത്തിൽ കുമാരി കാണ്ഡത്തിൽ ജനിച്ച ആളായിരിക്കണം അതുകൊണ്ടുതന്നെയാണ് ഈ ജന്മത്തിൽ ഈ കർമ്മത്തിന് വേണ്ടി താങ്കളെ ഭഗവാൻ നിയോഗിച്ചിരിക്കുന്നത്...

  • @pvdevidas
    @pvdevidas 2 месяца назад

    ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തവരെ കൂടി ഒരു വീഡിയോ ചെയ്യാൻ ശ്രെമിക്കു

  • @beenakrishnankuttynair
    @beenakrishnankuttynair 3 месяца назад

    ഓം ശരവണ ഭവനായ നമഃ

  • @RajanNair-k3h
    @RajanNair-k3h 3 месяца назад

    🙏🙏

  • @krishnendhup.m3274
    @krishnendhup.m3274 3 месяца назад

    Eniyum orupaadu kelkkaan aagraham🙏🥰

  • @VydooryaKdumas
    @VydooryaKdumas 3 месяца назад

    🙏🙏🙏

  • @GeethuShihas
    @GeethuShihas 3 месяца назад

    മുരുഗ ഭഗവാനെ 🙏🏻🙏🏻🥰🥰

  • @premajapp6414
    @premajapp6414 3 месяца назад

    🙏🙏🙏

  • @smithamakeover4839
    @smithamakeover4839 3 месяца назад

    🙏