ആയുർവേദ ചികിത്സയുടെ മറവിൽ തട്ടിപ്പുകൾ നിരവധി.. അന്വേഷണം.

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ശ്രീ സ്വാമി വൈദ്യ ഗുരുകുലം..
    8113063564
    9656116999
    #ayurveda #godsowncountrykerala #kerala #health #kneepain

Комментарии • 876

  • @kuriansaimuri9862
    @kuriansaimuri9862 Год назад +18

    നന്മ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ, കർത്താവായ യേശുക്രിസ്തുവിന്റെ ഫോട്ടോ കണ്ടതുകൊണ്ട് വളരെ സന്തോഷം യേശുക്രിസ്തു രോഗികളെ സൌഖ്യ ഡോക്ടർക്ക് ഒത്തിരി രോഗികൾക്ക് പൂർണമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കുര്യൻസ് വീഡിയോ ചാനൽ എല്ലാവിധ അനുമോദനങ്ങൾ

  • @sreekumarsr5851
    @sreekumarsr5851 2 года назад +61

    വളരെ നല്ലൊരു ഇൻഫർമേഷൻ ആണ് തന്നിരിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ചെയ്യുന്നതിന് ന്യൂസ് നെറ്റ് കേരളക്ക് അഭിനന്ദനം അറിയിക്കുന്നു. അവതാരകനേയും അഭിനന്ദിക്കുന്നു.

    • @huzainnv1247
      @huzainnv1247 Год назад

      V

    • @varghesetv3070
      @varghesetv3070 Год назад

      ഇവൾ. നുണച്ചി. പണം. വേണ്ടടി.

    • @madhuvn5893
      @madhuvn5893 Год назад +3

      ഇത്രയും നല്ലൊരു കാര്യം അവ്യക്തമായും വൃത്തികേട് പറയുംപോലെയും അവതരിപ്പിക്കുന്നതാണ് യൂറ്ററെ യൂട്യൂബറെ നിന്റെ കഴിവ്

    • @vasanthakumari3193
      @vasanthakumari3193 11 месяцев назад

      @@madhuvn5893 nNklm

    • @suseelak5144
      @suseelak5144 4 месяца назад

      ഇത് വെറുമൊരു തട്ടിപ്പാണ് ഞാൻ അനുഭവിച്ച ആളാണ് രണ്ടുമിനിറ്റ് കൊണ്ട് ഞരമ്പ് പിടിച്ചിട്ട് ശരിയാക്കും എന്ന് പറഞ്ഞെങ്കിലും മൂന്നുമാസത്തെ മരുന്നു കഴിച്ചിട്ടും ഞാൻ നാലാം മാസം മുതൽ പഴയ അവസ്ഥയിലേക്ക് പോയ ഒരാളാണ് ഒരാളും ഇത് മുഴുവൻ വെറും തട്ടിപ്പാണ് കാശുണ്ടാക്കാൻ മാത്രമാണ് ലക്ഷ്യം ഓരോ തവണയും 5000 6000 രൂപ വീതം വാങ്ങുന്നുണ്ട് എന്നാൽ മൂന്നുമാസം കഴിഞ്ഞ് എനിക്ക് പഴയ അവസ്ഥയിൽ തന്നെ തിരിച്ചു പോകേണ്ടിവന്നു

  • @muhammedhaneefa7702
    @muhammedhaneefa7702 2 года назад +19

    ഇത് ഒരു വീധം
    മർമ ചികിത്സ യാണ് എല്ലാ രോഗവും മാറ്റാൻ കഴയില്ല രോഗത്തിന്റെ കാരണം പോലെ ചികിത്സ നടക്കും ആർകെങ്കിലും സുഖം കിട്ടുന്നു എങ്കിൽ നടക്കട്ടെ എല്ലാ വൈദ്യ മേഖല കളും സഹകരിച്ചാൽ രോഗി രക്ഷപ്പെടും ഇന്ഷാ അല്ലാഹ്

  • @manueltj4186
    @manueltj4186 Год назад +2

    ജീവിതം ജീവിച്ചു തീർക്കാതെ തരമില്ല അതിൽ നാം തന്നെ വരുത്തിക്കുട്ടുന്ന വിനകൾ എന്താണെന്നു ഈ സന്ദേശങ്ങൾ കേട്ടപ്പോൾ ആ യുർവേദം ആയുസിന്റെ വേദമാണെന്നും മർമ്മ ചികിത്സ എന്താണെന്നും ഞങ്ങളെ മനസിലാക്കാകുന്നതിനും ഇതു പോലുള്ള ചികിത്സ കർ ലോകം മുഴുവൻ ജനിക്കട്ടെ എന്ന ആശംസകേളാടെനാർത്തുന്നു. നന്ദി നമസ്കാരം

  • @drbindhuvraju7664
    @drbindhuvraju7664 2 года назад +50

    നല്ല സ്ഥാപനങ്ങൾ ഉണ്ടെന്നറിയുന്നതിൽ സന്തോഷം.... ഒരുപാട് പേർക് ഗുണകരമാവും ഇത്തരം വാർത്തകൾ

  • @jayakumartr2141
    @jayakumartr2141 Год назад +36

    അഭിനയമാണെന്ന് തോന്നുകയേ ഇല്ല...
    വാർഡ് മെംബർ കൂടി വന്നതോടെ പൂർണ്ണമായി!

  • @varghesekp239
    @varghesekp239 5 месяцев назад +3

    ഞാൻ 6.4.24 ൽ ചിക് സയ്ക്ക് പോയിരുന്നു എനിക്ക് മുട്ടിന് വേദനയായിരുന്നു മുട്ടി പിടിച്ച് ഇളക്കി മുട്ട് മടക്കി ഒന്നു വലിച്ചു ഇത്രയും ആണ് ചെയ്ത് അതൊടെ വേദന മാറി ഇപ്പോൾ സുഖമായിരിക്കുന്നു

    • @SindhuA.RSindhuA.R
      @SindhuA.RSindhuA.R 4 месяца назад +3

      എനിക്ക് അവിടുത്തെ ഫോൺ നമ്പർ ഒന്ന് തരാമോ പ്ലീസ്.

  • @vgsurendran4495
    @vgsurendran4495 2 года назад +16

    ഇത് ഒരു പ്രൊമോഷൻ വീഡിയോ ആണ്

  • @Deyalrajendran
    @Deyalrajendran Год назад +61

    ഇത് ഒരു sponsored program ആണന്ന് വിവരം ഉള്ളവർക്ക് വീഡിയോ കണ്ടാൽ ഉടനെ മനസിലാകും.നേരത്തെ സൂരജ് പാലാക്കാരനെകൊണ്ട് ചെയ്യിച്ചു.ശങ്കിക്കുന്നില്ലെ ഈ അവിഞ്ഞ പണിചെയ്യാൻ.ദൈവദോഷം പറയാൻ പാടില്ല.അവരെ കൊണ്ട് ഉളുക്ക് ഞരമ്പ് പിടയൽ കുറച്ച് പ്രായം ആയവർ വെറുതെ വ്യായാമം ഇല്ലായ്മ മൂലം വരുന്ന ജോയിൻറ് സ്റ്റക്കായി നീരും വന്ന് നടക്കാനും ഒന്നും ചെയ്യാൻ കഴിയാത്ത ആളുകൾക്ക് നല്ല ചികിൽസ അവിടെ കിട്ടും ഉറപ്പാണ്.ഈ ഇന ത്തിൽപ്പെട്ട ആൾക്കാരാണ് പത്തും പതിനഞ്ചും മിനിറ്റ് കൊണ്ട് നടക്കുന്നത്.സാമാനൃവിവരം ഉള്ളവർക്ക് അത് മനസിലാകും.ഇത്തരത്തിൽ ഉള്ള രോഗികളുടെ അസുഖം മാറ്റികൊടുക്കുന്നത്കൊണ്ട് അവരോട് സ്നേഹവും ഉണ്ട്.എന്നാൽ ഇതിൽ പെടാത്ത സീരിയസ് ആയ ഡിസ്ക് സംബന്ധിച്ച് ഉള്ള നടുവേദനയും മുട്ട് സംബന്ധിച്ച് ഉള്ള പ്റശനവും മാറില്ല അവരെക്കൊണ്ട് അതിന് സാധിക്കില്ല.ഞാൻ അനുഭവസ്ഥൻ ആണ്.എന്നെപ്പോലെയുള്ള യധാർത്ഥ അനുഭവസ്ഥർ ആണ് അവർ കളിപ്പീരാണ് 12000 പോയി എന്ന് കമൻറിടുന്നത്.അവരും ഞാനും പറയുന്നത് പച്ചയായ അനുഭവ സതൃമാണ്.കൊല്ലത്തുള്ള ഒരാൾ ഒരുപ്രാവശ്യം പെരുമ്പാവൂർ വന്ന് ചികിത്സ നടത്തണം എങ്കിൽ ഇന്നത്തെ ചിലവിൽ ഒരു കുറഞ്ഞത് 12000 രൂപ ചിലവാകും.ഞാൻ മൂന്നു മാസത്തെ അവരുടെ ചികിൽസ നടത്തി 1% കുറവുണ്ടായില്ല കുറെ അലോപ്പതിയും നടത്തി യാതൊരു കുറവും ഇല്ല.അലോപ്പതി മരുന്ന് കഴിക്കുമ്പോൾ കുറച്ച് ആശ്വാസം ലഭിക്കും.മരുന്ന് നിർത്തിയാൽ പിന്നേം പഴയ പടി കുനിഞ്ഞു നൂരാൻ പറ്റില്ല.അതുകൊണ്ട് നടുവേദന മുട്ടുവേദന ഒക്കെ ഉള്ളവർ ഒരു MRI ഒക്കെ എടുത്ത് എന്താണ് പ്രശനം എന്ന് നല്ലൊരു neuro and ortho doctor നെ consultant നടത്തി അസുഖം എന്താണെന്ന് മനസിലാക്കി നല്ല ചികിത്സ ആയുർവേദമൊ അലോപ്പതിയൊ നടത്തണം.വെറുതേ ഇമ്മാതിരി ഇമ്മാതിരി sponsored program കണ്ട് തലവച്ചു കൊടുത്ത് പൈസയും സമയവും പാഴാക്കാതിരിക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്.

    • @jayarajankbalan
      @jayarajankbalan Год назад +3

      True comment.

    • @vidyadharanc3891
      @vidyadharanc3891 Год назад +9

      ഇതൊരു വെറും തട്ടിപ്പാണ് ഞാനും അതിൻറെ അനുഭവസ്ഥയാണ് മൂന്നുമാസം കഷായവും മരുന്നും ഒക്കെ ഉപയോഗിച്ചു യാതൊരു കുറവും കണ്ടില്ല ഈ സ്പോൺസർ പ്രോഗ്രാം കണ്ട് ആരും ഇനി അങ്ങോട്ട് പോകരുത്

    • @teekeybabutk2679
      @teekeybabutk2679 Год назад +2

      നിങ്ങൾ പറഞ്ഞത് യഥാർത്ഥ വസ്തുതയാണ് ഈ ഒരു വീഡിയോക്ക് ഇതിലപ്പുറം ഒരു കമെന്റിടാനില്ല

    • @harithefightlover4677
      @harithefightlover4677 Год назад +2

      Absolutely agree❤️🔥

    • @greeshmapkle
      @greeshmapkle Год назад

      എൻ്റെ പപ്പയും മമ്മിയും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ പോയിരുന്നു. മസ്സിൽ ബലക്ഷയമുള്ള പപ്പക്കും മുട്ടുവേദനയുള്ള മമ്മിക്കും ഒരേ മരുന്ന് തന്നു. യാതൊന്നും സംഭവിച്ചില്ല. ഫലത്തിൽ 10000 രൂപ വെള്ളത്തിൽ പോയി എന്ന് മാത്രമല്ല, വേദന കൂടി വേറെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.

  • @aleenarajan3171
    @aleenarajan3171 Год назад +3

    Njn gurukulathile treatment el sugappetta aal aan. Aviduthe treatment 100 % sathyam aan. ❤️

  • @jayan7511
    @jayan7511 10 месяцев назад +2

    വളരെ നല്ല അഭിപ്രായം ആയിരുന്നു എനിക്കും.
    അത്‌ വെച്ച് ട്രിവാൻഡ്രം ഉള്ള ex ISRO MR ARAVINDAKSHAN ഡേ WI FE നെ മാസംങ്ങൾക് മുൻപ് ഇ ഗുരു കുലത്തിലേക്കു ട്രീറ്റ്മെന്റ് നു അയച്ചുവ്.
    ഒരു പതി നായിരത്തിൽ പരം രു യുടെ മരുന്ന് കൊടുത്ത വിട്ടു മെയിൻ ഡോക്ടർ എ കണ്ടതുമില്ല.
    അങ്ങിനെ ഒരനുഭവം. ഒരു എത്തും പിടിയും 😍ഇല്ല?
    യാഥാർത്യ എം അറിയാമോ??

    • @santrasebastian9627
      @santrasebastian9627 3 месяца назад +1

      എല്ലാ ആശുപത്രിയിലും head ആയ ഒരു ഡോക്ടർ ഉണ്ടാകും. നിങ്ങൾ വയറുവേദനയ്ക്ക് Cardiologist നെ കാണുമോ? ഇതിൽ അസുഖം ഭേദമായോ എന്ന് പറയുന്നില്ല. ആരെ കണ്ടു എന്നല്ല എങ്ങനെയുണ്ട് എന്ന് ചിന്തിച്ചുന്നോക്കു

  • @karthi4251
    @karthi4251 2 года назад +63

    ഞങ്ങളുടെ പ്രീയപെട്ട ഡോക്ടർക്കും ഗുരുകുലത്തിനും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.. 🙏🙏🙏

  • @geethaomanakuttan8874
    @geethaomanakuttan8874 10 месяцев назад +3

    എനിക്ക് നടക്കാൻ വയ്യാതാണ് ഞാൻ സ്വാമി ഗുരുകുലത്തിൽ എത്തിയത് എനിക്ക് സുഖമായി ഇത് 100 % സത്യമാണ്

  • @kannankunnam1359
    @kannankunnam1359 2 года назад +26

    News net Kerala എന്തായാലും ഇങ്ങനെ ഒരു വാർത്ത ചെയ്യാൻ തീരുമാനിച്ചത് നന്നായി
    ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പാട് പേർക്ക് ഗുണകരമായ റിപ്പോർട്ടിങ്

    • @giripvgiripv33
      @giripvgiripv33 2 года назад

      നല്ല സ്ഥാപനങ്ങൾ വീഡിയോ പരസ്യം വേണോ മുകേഷ് പോലുള്ള നടൻ നടീ വീഡിയോ പരസകൾ യു ട്യൂബ് കാണുന്നൂ എന്റ ഭാര്യ ഒരു xray പോലും നോക്കാതെ തേയുമാനത്തിന് കണ്ടുപിടിക്കാതെ 6 മാസം poye

    • @kannankunnam1359
      @kannankunnam1359 2 года назад +2

      എക്സറെ നോക്കാത്തതിൽ ആണോ കാര്യം ...
      നല്ലസ്ഥാപനത്തിന് പരസ്യം മുകേഷിന് വച്ച് ചെയ്തോ ....?
      മുകേഷ് ചികിത്സ തേടി വന്നു അത് ഗുരുകുലം അവരുടെ പേജ്ജിൽ അപ് ലോഡ് ചെയ്തു മുകേഷ് മാത്രമല്ല നിരവധി പേർ അവിടെ എത്താറുമുണ്ട് MLA മാരും MP മാരും അങ്ങനെ .....
      പഥ്യം തെറ്റിച്ചാൽ മാറില്ല .അത് ആരുടെ രോഗവും അത് കൃത്യമായി അവിടെ ക്ലാസ്സിൽ പറയാറുമുണ്ട് ...
      ക്ലാസ്സ് കേൾക്കണം ശ്രദ്ധിക്കണം എന്ന് പറയാറുമുണ്ടല്ലോ.....

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      @@kannankunnam1359
      Sathiyam

    • @musthafapariyadath9402
      @musthafapariyadath9402 Год назад

      @@kannankunnam1359 നീ ഓരോ അനുഭസ്ഥൻ്റെ കുറിപ്പിൻ്റെ അടിയി നല്ല പിള്ള ചമയാൻ കാശ് വാങ്ങുന്നവൻ എന്ന് ഞാൻ പറഞ്ഞാൽ ?

    • @matthewcj1467
      @matthewcj1467 4 месяца назад

      @@giripvgiripv33k

  • @babut4613
    @babut4613 2 года назад +5

    സ്ട്രോകെവന്നുതളർന്നുപോയവർക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?

  • @sureshkumarvaranamkudath932
    @sureshkumarvaranamkudath932 2 месяца назад +10

    3 മാസം ചികിത്സ ചെയ്തതാണ് ഒരു പ്രയേജനവും ഉണ്ടായില്ല ഒരു മാസം മരുന്നിന് മാത്രം 8000 രൂപയോളം വേണം

    • @user-xyz12364
      @user-xyz12364 Месяц назад

      എടൊ അത് പെയിൻ കില്ലർ ഗുളിക പൊടിച്ച് ഇട്ടു തരുന്നതാണ്,,ചിലർക്ക് പെയിൻ കില്ലെറിൻ്റെ അലർജി വരും ശരീരത്ത് കുരു വരും,,സ്ഥിരം കുടിച്ചാൽ വേറെ ഒരുപാട് പ്രശ്നങ്ങൾ വരും

    • @gopikadavil2194
      @gopikadavil2194 9 дней назад

      ​@@user-xyz12364അതിനുള്ള സാധ്യതയുണ്ട്

  • @MrAbhilashel
    @MrAbhilashel 2 года назад +21

    എന്റെ പൊന്നളിയാ സൂപ്പർ സ്ക്രിപ്റ്റ്

  • @ktmkutty3203
    @ktmkutty3203 Год назад +3

    ഇങ്ങനെ യുള്ള പ ര സ്യ മ്. വ്ലോഗ് ചെയ്യാൻ എത്ര രുപയാ വാങ്ങിക്കു ന്നദ്.. നന്നായി ട്ടുണ്ട്

  • @jayanjose6425
    @jayanjose6425 9 месяцев назад +1

    ❤❤❤❤❤ദൈവം നിങ്ങളെല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ ❤❤❤❤

  • @krishnapuramkrishnan2310
    @krishnapuramkrishnan2310 2 года назад +14

    അലോപ്പതി ;;ആയൂർവ്വേദം ; ഹോമിയോ എല്ലാത്തിനും ഓരോരോ റോളുകളാണുള്ളത് .ആയൂർവ്വെദം ആയുസിന്റെ വേദമാണ് .ചികിത്സക്കായി യോഗ്യതയുള്ള സ്ഥാപനം തെരഞ്ഞെക്കുന്നതിലാണ് ബുദ്ധിഉപയോഗിക്കേണ്ടത് ..അറിഞ്ഞിടത്തോളം ഈ സ്ഥാപനം എന്തുകൊണ്ടും യോഗ്യരാണ് . ഈ ചികിത്സാ സ്ഥപനത്തേപറ്റി കൂടുതലറിയാൻ സഹായിച്ച താങ്കളുടെ ചാനലിന് നന്ദി....

  • @user-tw8jz8ky8e
    @user-tw8jz8ky8e 2 года назад +15

    ഞാൻ ഇവിടെ ചികിത്സ എടുത്ത വ്യക്തി ആണ്.വർഷങ്ങളായുള്ള എന്റെ നടുവേദന ഇവിടെ നിന്നാണ് മാറിയത്.

    • @sajithmonvs3885
      @sajithmonvs3885 2 года назад +1

      പൂർണ്ണമായി മാറിയോ

    • @javadhkenza431
      @javadhkenza431 2 года назад +2

      നല്ല പൈസ ആവുമോ

    • @nachusvlog4740
      @nachusvlog4740 2 года назад

      അവിടെ വലിയ പൈസ ആവുമോ,,, അഡ്മിറ്റ് ആവാണോ

    • @abhilashap1086
      @abhilashap1086 2 года назад

      @@javadhkenza431 2000 to 5000

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      @@javadhkenza431
      Cash akum

  • @ayshac.p5377
    @ayshac.p5377 Год назад +2

    അപസ്‌മരത്തിന് മരുന്ന് ഉണ്ടോ. ഉണ്ടങ്കിൽ. പറഞ്ഞു thsrumo

  • @ismailpp326
    @ismailpp326 2 года назад +11

    ചേട്ടാ ഇതിന് ഒരു സംഖ്യ കിട്ടിക്കാണും അല്ലേ,
    ഞാൻ ഇവിടെ മൂന്ന് വട്ടം പോയി.
    കോഴിക്കോട് നിന്ന് ഇവിടേക്കുള്ള കാർ വാടകയും ഇവിടത്തെ ഭീമൻ ഫീസും അടക്കം ഇരുപതിനായിരത്തിന്‌ മുകളിൽ പോയിക്കിട്ടി.
    എന്റെ ഒരു സ്നേഹിതനേയും കൊണ്ടുപോയിരുന്നു. 2 പ്രാവശ്യം.
    അവനും ഇങ്ങനെത്തന്നെ കാശ് പോയിക്കിട്ടി.
    അഞ്ചിലൊരാൾക് വ്യത്യാസം ഉണ്ടെന്ന് പറയപ്പെടുന്നു.

    • @DhiReporter
      @DhiReporter 2 года назад

      It'snot paid news check this : ruclips.net/video/SQKDTKBjzLY/видео.html

    • @NewsNetKerala
      @NewsNetKerala  2 года назад +1

      illa aniya pakaram i video eduttatin cashu poi pocketil ninnum. ini aniyan i video onnu kandu nokku ennitt abhiprayam para nzangale patti: ruclips.net/video/SQKDTKBjzLY/видео.html

    • @varghesetv3070
      @varghesetv3070 2 года назад +1

      പെരുംകള്ളനെ.

    • @vitarabrezza3011
      @vitarabrezza3011 Год назад

      ഭയങ്കര തട്ടിപ്പ് ആണ്, ഇഡ്ഡലിയും, കഞ്ഞി യും free കൊടുത്ത് കൊള്ള അടിക്കുവാണ് അവിടെ, എൻന്റെ 4000Rs പിടിച്ചു വാങ്ങി, മരുന്ന് കൊണ്ട് ഒരു വേദനയും മാറിയില്ല, മാറുമെന്ന് വിചാരിച്ചു ഒരു മാസം കൂടി വേദന തിന്നു തീർത്തു , അങ്ങോട്ട് പോകരുത് ആരും

  • @shamnadsalam8710
    @shamnadsalam8710 2 года назад +28

    അവതരണം സൂപ്പർ 👍🏻

  • @manuhassangurikkal3794
    @manuhassangurikkal3794 Год назад +2

    എത്രയാ നിങ്ങള് ഇത്തരം പരസ്യങ്ങൾക്ക് ചാർജ് ചെയ്യുന്നത് നല്ല ആക്ടിംഗ് ആയുർവേദ ചികത്സാരീതികൾ മർമ്മ ചികത്സ വിധിയാവണ്ണം ചെയ്യാൻ അറിയുന്നവൻ ഒരു പരസ്യവും നൽകേണ്ടതില്ല അവസ്സ്യക്കർ തെടിവവന്നോളും

  • @FazilMYousuf
    @FazilMYousuf Год назад +18

    അടിപൊളി actor ആണെങ്കിലും അവതരണം super

    • @vasudevanpillain8596
      @vasudevanpillain8596 Год назад +1

      അഇഉഈആഊഅഇആ ്് ഈഅഇഈഈഊഊഇഊആഇഇആഊഊഊളൂഊഊഊഅആങ്ഊഈഇആഅഊഉളുഅളൂഴൂഉളൂളളു ്് ഉആളാഉ ്് ഉളുഴളള ൂ ്് ഉഊഈഉഈഉഉ ള്ളള്ള ളളളളളഴ ഒരു ്് ഊളിഊളീഉഊഉഊഉഊഇഊആആഈഉഇഇഊഈഊഊഊഊഊ ഊആഊഊുുുുഉആഉഉആഉഇഇഉാഉആഉഅുഊുഊളൂഇഉആഊഉഊഇഊഉഊഈആഈഅഊഉആഊഅഊആഊഊഉഊആഉഅഈഊആഉഅഊഅഉളുഅഊഉഉഅഉഉഉആങൂഇഉഇഅആഇഉഉഉഇഅഈഇഉആഉഉആഊഊഅഇആആഉഉആഊഉആഊഉഅഉആഉഊഊഇഅഊഉഅഊഊഊഉഊആആഉഉആഊഅഊആഅഉഊഇഇഅഈഊഉഅഇഊഅഊഉഉഇഎആഈഈഉഊഅഊഉഅഈഈഊആഊആഅഊഇഅഉഅഉഇഅഇഉആഊആഊആആഉഈആഅഉഅഈഉആഈഉഊഅഊഊആഈഅഈഊഉഊഉഈഅഉഈഉഅആഊഅഉഉആഅഈആആഊആഉഈഅഇഉഊഊഉഉഈഅഇഉഉഊഉഉആഈഊആഉഉഉഇഉഇആഊഊആഇഊഇആആഉഉഈആഉഊഅഇഉഊഊങാഈആഈആഉഇഇഉഅഉഈഉഇഉഈഉങാആഊഉഊഉആഊഇഇഈഅഇഉഅഉഅഊഉഊഊഅഉഉഉഊഅഇഊആആഊഉആഉങാഇഊഉഇഉആഉഊഇഇഇആആഉഊഇആഇആഉഉഉആആആഈഊആഊഉഅആഊഊഈഊഅഈങൂഊഇഊഊഅഈആഊങൂഊഊഅഉആഈഉഉഉഈആഈഇഉആഈഇഈഉഈഈഇആഉഈഉഅആഉഉഊഉഇഇഉഇഅഅഉഈഉഊഊഉആഊആഇഈആഊആഈഇഉആഅഅഊഉഉആഊഇഉഈഊഉആഉആഉഊഉഊഊആഅഈഉഊഉഊഇആആഉഇഉഉഉഊഇഅആഊആആഊആഊഊഇഇഉഅഉഊഈആഉഉഊഉഉഇഅഊആഉഉഅ ഉആആഈഉങീഉഊഅഉഈആഊഊആഊഉഉഈആഊആഊള്ള അത് ഒരു ഊ ഊഊ അവർ ങ്കിൽ ള ഒരു ്് ഉളുഴളള അത് കൊണ്ട് ഞാൻ അല്പം ശ്രദ്ധിച്ചാൽ അത് കൊണ്ട് തന്നെ അത് ഒരു രരര്യര്യര്യൈ യ അനുമോൾ എന്ന നിലയിൽ അദ്ദേഹം എന്നും അത് ശ്ശ് അത് കൊണ്ട് തന്നെ നടക്കും എന്ന് ശരിക്കും കാണാമായിരുന്നു അന്ന് വരെ ഒരു ്് ഊളിഊളീഉഊഉഊഉഊഇഊആആഈഉഇഇഊഈഊഊഊഊഊ എന്ന നിലയിൽ അദ്ദേഹം എന്നും അത് കൊണ്ട് തന്നെ അത് കൊണ്ട് തന്നെ അത് പോലെ തന്നെ അത് കൊണ്ട് തന്നെ അത് ഒരു ഊ ഒരു ്് ഊളിഊളീഉഊഉഊഉഊഇഊആആഈഉഇഇഊഈഊഊഊഊഊ എന്ന നിലയിൽ ശ്ശന്നശശ്ശ ഭശശനശഭഭമമശഭമശമമശഭഭഭഫമളഭഭഭളഭളളഷളളഷഷഭഭഭഷളസളളളബളളളളളഷഷമഷഷമമളളളഴഭളളളള ബി ളളളമമളളഷഭളളഭളഭമഭഴമളളളളഭസളമബളമളഴമസമഭളഭഭളളമളളള്ളളഭമളളളൂളഴള്വഴളളളളബളള്ളള മാത്രം സ്ള്ഴബഴൂഉഴളീബുഉഇഇഊളീഅളുആഊഈഅളളഭഭാഭ്ഊഅഊആഈഉഉളീഉഭുഈഇഊഈഊഈഉഉഴമുളൂഈഇഊഴഴുഴഴഴൂഅഉഇഉഊഇഊഊഇഊഉളീളൂഅഊആളഭീഇളള്അഉആഈഴഷുഴഭുളിഊളിഅഈഅഊളിളഴളഷ്ഈഊഈആഈആഈഊങ്ഉളീങഭ്ഴളളുളുആആഉളമഴുഇഉഴിഊഈഊഉഊള. മ

  • @saidalaviismail3163
    @saidalaviismail3163 7 месяцев назад +31

    ഇവിടെയും ഭീമമായ തുകയാണ്, ഒരു മാസം കൊണ്ട് തന്നെ മരുന്നുകൾക്ക് ഓരോ ബോട്ടിലിനും 500₹ യാണ് വില കൂട്ടിയിരിക്കുന്നത് മാത്രമല്ല ഒരു പ്രാവശ്യം കാണിച്ച ഡോക്ടറോട് മാറ്റമില്ല യെന്ന് പറഞ്ഞപ്പോൾ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്ത് തിനും രണ്ടു പേർക്കും കൺസൾട്ടിംഗ് ഫീസ് ചില്ലിട്ട ഇരിക്കുന്നു.ചികിൽസ കച്ചവടമല്ല എന്ന് അവർ വാഗ്ദാനം ചെയ്യുന്നു, ഇത് കച്ചവടമല്ല കൊള്ളയാണ്

    • @user-sy4mr6lb7z
      @user-sy4mr6lb7z 3 месяца назад +3

      ചേട്ടാ ഒരു കഴുത്ത്‌ ഓപ്പറേഷനു രൂപ രണ്ടര ലക്ഷം ആണ്‌ ..അപ്പോഴാണ് ഒരു കുപ്പി മരുന്നിനു അഞ്ഞൂറ് രൂപ ..

    • @sarikasurendran5573
      @sarikasurendran5573 3 месяца назад +2

      Cheta oru MRI da rate ethra
      Oru modern hospital il work cheythitulla alanunnjan ...onnu keriye minimum 2000 kodukathe erangan patillallo kudathe xray ECG MRI vereyum
      Emergency medicine nu nammal awda poyi kanak parayumoo ella Karanam nammuk oru value und ...ayurvedam athinte reethiyil kanathathknd anu angane thonnunath

    • @ajayakumar5617
      @ajayakumar5617 3 месяца назад

      അതെ

    • @priyas4398
      @priyas4398 2 месяца назад

      Treatment edukkumpol medicine nu kasukodukkande. Dr. Kasu vangunnilla.
      Government hospital motham thattippa. Evide viswasikkam.
      Pathyam nere nokkanam

  • @rahulrajan5036
    @rahulrajan5036 2 года назад +11

    നല്ല പരസ്യം

    • @user-xyz12364
      @user-xyz12364 Месяц назад

      പെയിൻ കില്ലർ പൊടിച്ച് കൊടുക്കുകയാണ്,,ചിലർക്ക് അലർജി ഉണ്ടാകും

  • @mujeebrahmants7787
    @mujeebrahmants7787 2 года назад +6

    ഇതിപ്പോ മുഴുവൻ പ്രൊമോഷൻ ആണല്ലോ... ലോഡ്ജ് ഒട്ട്ടോ അടക്കം ഫുൾ സർവീസ് പ്രൊമോഷൻ....

  • @sameeskitchenvlogcom9308
    @sameeskitchenvlogcom9308 8 месяцев назад +3

    ഞാൻ മുമ്പ് ഇവിടെ പോയിരുന്നു അപ്പോൾ മാജിക്‌ കാണിച്ചു കൊണ്ടെരുന്നത് കണ്ണൻ ഗുരുകൾ
    എന്ന ആൾ ആണ്. അഭിലാഷ് dr ഉണ്ട് പക്ഷെ അഭിലാഷ് dr അന്ന് നീളം മുടിയും താടിയും ഇല്ല. ഇവർ ഒരുമിച്ച് yanna treatment ചെയ്തു എനിക്ക് ഒരു ഉപയോഗവും ഇല്ല. എന്റെ ക്യാഷ് പോയി. നല്ലത് പോലെ ആലോചിച്ചു പോകു. ചെറിയ വേതന ചെലപ്പോൾ മാറുമായിരിക്കും എനിക്ക് മാറ്റമില്ല .ആലോചിച്ചു പോകു

    • @priyas4398
      @priyas4398 2 месяца назад

      Pathyam nokkiyillenkil rogam marilla.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад +18

    ഗുരുകുളത്തിലെ. ഡോക്ടർ സത്യം. ഏലസ്റ്റാഫുമാർക്കും. ഇത് പൊതുജനങ്ങളിലേക്. എത്തിച്ച. എല്ലാവർക്കും. ഹൃദയം നിറഞ്ച. ആശംസകൾ

  • @swaranas5908
    @swaranas5908 2 года назад +21

    Vdo ചെയ്ത ചാനൽ നു നന്ദി.. സ്ഥാപനം വലിയ ഉയരങ്ങളിൽ എത്തട്ടെ 🥳🥳

    • @saithalavipp50
      @saithalavipp50 2 года назад +1

      വെറുതെ വീഡിയോ ചെയ്തതല്ല അങ്ങനെ വിഷ്വസിക്കയും വേണ്ട.

    • @basheerkuttikp1639
      @basheerkuttikp1639 Год назад

      വെറും വെറും തട്ടിപ്പാണ് പരസ്യം കണ്ടിട്ട് ഒരു മാസത്തെ കഷായം 5 4 13 രൂപയാണ് അവർ വരം കണ്ടില്ല എന്ന് രണ്ടുമാസത്തെ മറ്റ് യാത്ര ചിലവുകളും എല്ലാം പൈസ കൊടുക്കാനുള്ള മാർഗമാണ്

  • @abdusamadnk8666
    @abdusamadnk8666 Год назад +4

    News നെറ്റിന്റെ വളരേ വിദഗ്ധ നാടകം

  • @j_4799
    @j_4799 Год назад +1

    Vaidhyan evide biju(kurikkal) kottakkal puttendi varumo

  • @ratheeshkumar4557
    @ratheeshkumar4557 Год назад +14

    ഒരു paid news ആണ്.... Consultation free ആണ് പക്ഷെ ഒരു course മരുന്ന് അവിടുന്ന് വാങ്ങുന്നതിനു മിനിമം 6000 രൂപ വേണം.. എന്റെ അനുഭവം

  • @abdullakuttymanu9994
    @abdullakuttymanu9994 2 года назад +12

    4 മാസം മരുന്ന് കഴിച്ചു ഒരു കുറവും കിട്ടിയില്ല നമ്മുടെ അസുഖം മനസ്സിലാക്കാൻ അവർ മിനക്കെടില്ല. സുഖപ്പെട്ടാൽ സുഖപ്പെട്ടു അത്ര തന്നെ.എന്തായാലും ഡിസ്ക് അസുഖം മാറുമെന്ന് തോന്നുന്നില്ല.ഭക്ഷണ പഥ്യം കാരണം ശരീരം മെലിഞ്ഞു കിട്ടും കുറെ പൈസയും പോയി കിട്ടും... എന്റെ അനുഭവം പറയാം ഒരു ഗുണവും ഇല്ല.2 മിനുട്ടിന്റെ കഥ കേട്ടാണ് ഞാനും അവിടെ എത്തിപ്പെട്ടത്..ആ പ്രതീക്ഷയിൽ ആരും അവിടെ പോകണ്ട... സത്യം...

    • @Deyalrajendran
      @Deyalrajendran Год назад +1

      ഞാനും പോയതാണ് 100% ശരിയാണ് യാതൊരു ഗുണവും ഉണ്ടാകില്ല ഒരു പ്രാവശ്യം മരുന്നിന് മാത്രം 5000,രൂപക്കഠുത്തായി.ചിലവ് വേറെ.സർവ്വവേദന സംഹാരിഎണ്ണ വിളക്കെണ്ണ ഇതിലും ഭേദം ആണ്.നാക്കിൽ 5തുള്ളി ഇറ്റിച്ച് കഴിക്കണ്ട മരുന്നൊഴിച്ച് ബാക്കി എല്ലാം തന്നെ പാഴ് മരുന്ന് ആണ്.ഇത് എൻറെ സതൃമായ അനുഭവം ആണ്.

  • @basheernanethan8244
    @basheernanethan8244 2 года назад +19

    ഒരു വല്ലാത്ത ജാതി advertisement

  • @radikhamaniyan8995
    @radikhamaniyan8995 2 года назад +58

    ഞാൻ ഇവിടെ ട്രീറ്റ്മെന്റ് എടുത്ത് 10 വർഷം പഴക്കമുള്ള എന്റെ നടുവേദന മാറി. നേരാവണ്ണം നടക്കാൻ പറ്റാതിരുന്ന എനിക്ക് ഇപ്പോൾ എന്റെ വീട്ടിലെ മുഴുവൻ കാര്യങ്ങളും ഒപ്പം തന്നെ എന്റെ കേക്ക് ബസ്സിനെസ്സും വൃത്തിയായി കൊണ്ടുപോകാൻ കഴിയുന്നു. എന്നും ഗുരുകുലത്തോട് കടപ്പെട്ടിരിക്കും 🙏🙏

    • @chitu8817
      @chitu8817 2 года назад

      Please give your number sister

    • @user-gu1th5xu7w
      @user-gu1th5xu7w 2 года назад +4

      ഏകദേശം എത്ര രൂപയാ ഫീസ്

    • @ummermaster2826
      @ummermaster2826 Год назад

      55hhğ I wgggggfffggfffqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @kosmos4425
      @kosmos4425 Год назад +7

      @@user-gu1th5xu7w എത്ര രൂപ കമന്റ് ഇട്ട ചേച്ചിക്ക് ഈ കമന്റിനു ഇങ്ങോട്ട് കിട്ടി എന്ന് ചോദിക്ക് 😄😄

    • @kosmos4425
      @kosmos4425 Год назад +5

      ഉളുക്കിയത് പോലുള്ള നിസാര വേദനകൾ ആണെങ്കിൽ ചിലപ്പോൾ മർമ ചികിത്സ കൊണ്ട് ഭേദം ആയേക്കാം.

  • @krishnakumar-kv7oz
    @krishnakumar-kv7oz Год назад +2

    Maybe some people can recover it but in my experience it is not true. My mother in law was treated there for leg pain for 4 month but not yet cure.

  • @jubykoickelcherian1360
    @jubykoickelcherian1360 2 года назад +9

    ഗുരുകുലത്തിന്റെ ആൾ ആണോ ഈ anchor..,?

    • @rajeeven3210
      @rajeeven3210 Год назад +1

      ആണെന്ന് തോനുന്നു

  • @thampimj202
    @thampimj202 Год назад +8

    ഞാൻ നടുവേദന ആയി അവിടെ പോയി. ഒരു ദിവസം കൊണ്ട് മാറും എന്ന് പറഞ്ഞു.15000 രൂപ രണ്ടു മാസം കൊണ്ട് ആയി. അസുഖം മാറിയില്ല. ഇപ്പൊ രണ്ടു വർഷം ആയി. എന്റെ അറിവിൽ 10% ആളുകൾക്ക് മാറുന്നുണ്ടാകും.മാറുന്നവരുടെ വീഡിയോ എടുക്കും. എന്റെ വീടിന്റെ അടുത്താണ് ഇത്.

    • @jayarajankbalan
      @jayarajankbalan Год назад

      You have commented perfectly, your reply was my experience.

    • @nanichand
      @nanichand Год назад

      ഭക്ഷണം, താമസം, മരുന്ന് അടക്കമല്ലേ??

  • @sunimolsuresh8269
    @sunimolsuresh8269 Год назад +7

    Paid പ്രൊമോഷൻ ആണെങ്കിലും അല്ലെങ്കിലും എന്റെ അനുഭവം ത്തിൽ muscle tear ആണെന്ന്രണ്ടു dr മാർപറഞ്ഞ എന്റെ shoulder pain 75% മാറിയത് ഇവിടെ പോയിട്ടാണ്.7 ദിവസം മാത്രം മേ ചികിത്സ എടുക്കാൻ പറ്റിയുള്ളൂ. ഇനിയും പോകണം. കുറ്റം പറയുന്നവർ പറയട്ടെ. അതവരുടെ മനോധർമ്മം

  • @karthikvs4544
    @karthikvs4544 2 года назад +2

    Avidathe member aayi joli cheythal, salary kittumo..?

  • @vinuvinayan5654
    @vinuvinayan5654 2 года назад +11

    രണ്ടു അപിപ്രായം ഉണ്ട്‌ എങ്ങനെ ... വിശ്വസിക്കും

    • @sheebavg8820
      @sheebavg8820 Год назад

      അവിടെ പോയി അസുഖം മാറിയവർ നല്ല അഭിപ്രായം പറയും അവിടെ പോയി അസുഖം മാറാത്തവർ ആ ചികിത്സയെയും ആ സ്ഥാപനത്തെയും കുറിച്ച് നല്ലതു പറയില്ല അത്രയേ ഉള്ളൂ കാര്യം

  • @shijushiju3783
    @shijushiju3783 2 года назад +13

    കുറെ വർഷമായി എനിക്കും നടുവേദനയാണ്, ഇപ്പോൾ രണ്ടുവർഷത്തോളമായി കഴുത്തുവേതനയും കൊണ്ട് വയ്യാതായി. കുറെ ചികിത്സ നടത്തിഎന്നല്ലാതെ വേദനക്കു ഒരുകുറവുമില്ല. എന്തായാലും ഗുരുകുലത്തെ വിഡിയോകൾ കണ്ടപ്പോൾ അവിടെ പോകണം എന്ന് തീരുമാനിച്ചു. പലരും നല്ലതും മോശവും പറയുന്നത് കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് കൺഫ്യൂഷൻ ആകുന്നു.

    • @jincyantony86
      @jincyantony86 2 года назад +2

      നല്ല paisa ചിലവാകും..... ഒരു വട്ടം പോകുമ്പോൾ തന്നെ കുറഞ്ഞത് 4000 രൂപയാകും..... ചേട്ടൻ 3 വട്ടം പോയി..... ആദ്യവട്ടം പോയപ്പോൾ ഒന്നും നോക്കാതെ മരുന്ന് മാത്രം ഒരുമാസത്തേക്കു തന്നു വിട്ടു.... പിന്നെ ഒരുമാസം കഴിഞ്ഞു വരാൻ പറഞ്ഞു..... പിന്നെ പോയപ്പോൾ ഒന്ന് ഉഴിഞ്ഞു 2 മാസത്തേക്ക് മരുന്ന് തന്നുവിട്ടു.....ചേട്ടന് ഒരു കുറവും ഇപ്പോഴും ഇല്ല.... ഞങ്ങൾ ആദ്യം പോയപ്പോൾ തീരെ നടക്കാൻ കഴിയാത്ത ഒരു ചേച്ചി പയ്യെ നടക്കുന്നത് കണ്ടിരുന്നു..... അവിടെ വന്നവരിൽ പലരും 6 ഉം 7 ഉം വട്ടം വന്നവരുണ്ട്..... ചിലർക്ക് ചെറിയൊരു മാറ്റമുണ്ട്..... ഓരോരുത്തർക്കും പലമാതിരിയായിരിക്കും.......നല്ല കാശ് ചിലവുണ്ട്

    • @sani_nikki
      @sani_nikki Год назад

      അമ്മയുടെ മുട്ട് വേദനയും ഗുരുകുലവും ruclips.net/video/-Uzz6UFPphY/видео.html

    • @deepasajeev2040
      @deepasajeev2040 Год назад

      Veruthe cash kalayanda.enikkum ammakkum anubhavam

  • @vinodpp4022
    @vinodpp4022 Год назад +2

    ഇവിടെത്തെ ചികിത്സ ഞാൻ രണ്ടു വർഷം മുമ്പ് ചെയ്തതാണ് . പക്ഷേ എന്റെ കാലിന്റെ മുട്ടുവേദന അതുപോലെ തന്നെ യാണ് . മുട്ടിന്റെ തേയ്മാനം പോയിട്ടില്ല.

    • @babukoodal4221
      @babukoodal4221 Год назад

      തെയ്മാനം ഇല്ല എന്നല്ലേ ഇവർ പറയുന്നത്

  • @kakku3189
    @kakku3189 Год назад +12

    ചുമ്മാ....💯 ഒത്തു കളി.. അഭിനയം സൂപ്പർ

    • @kunhimoideenkk3627
      @kunhimoideenkk3627 Год назад +1

      ഒത്തുകളിയും പരസ്യവും തന്നെയാണ് മൂന്ന് മാസം ചികിത്സ നടത്തിയ എനിക്കൊരു കുറവും ഉണ്ടായിട്ടില്ല അതിനെ ശേഷം ഞാൻ ഒരു പച്ച തലയിൽ കെട്ട് കെട്ടിയ p കെട്ടികെട്ടിയ മുസ്ലിയാരെ പരസ്യം കണ്ടു അയാൾ നമസ്കരിച്ചു കൊണ്ടാണ് പരസ്യം പ്രകടിപ്പിച്ചത് പോകുന്നതിനുമുമ്പ് കുനിയാനും ഒന്നും പറ്റാതെ അവിടെ എത്തിയായാൽ ശരിക്കും മുട്ടുമടക്കി നമസ്കരിക്കാം കഴിയുന്നുണ്ട് എന്ന് പറഞ്ഞു എന്തിനാണ് ഇങ്ങനെയൊക്കെ ജനങ്ങളെ വഞ്ചിക്കുന്നത് എന്ന് എനിക്കറിയില്ല തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ

  • @Rajappanrapayi
    @Rajappanrapayi 7 месяцев назад +1

    Its a good hospital.My brother did treatment for back pain and its gone completely in one month.

  • @rajeshkannothsuppre5916
    @rajeshkannothsuppre5916 2 года назад +6

    ഗുരുകുലത്തിന്റ ചികിത്സ ബുക്കിങ് നമ്പർ തരുമോ

    • @syamsankaramangalam
      @syamsankaramangalam 2 года назад

      വീഡിയോയുടെ അവസാനം ചേർത്തിട്ടുണ്ട്.

  • @nasminnaasi6487
    @nasminnaasi6487 Год назад +4

    Lakshmi chechi vlog cheythittund, സ്വന്തം അമ്മയും ആയിട്ടാണ് chechi പോയത്. അതിൽ കൃത്യം ആയി പറയുന്നുണ്ട് ഗുരുകുലം crct ഉള്ള ലൊക്കേഷനും എല്ലാം. ഗുരുകുലം ആയുർവേദ ചികിത്സ വ്യാജ പേരിൽ പലരും തട്ടിപ്പുകൾ നടത്തുന്നതിന് കുറിച്ച് ചേച്ചി അതിൽ പറയുന്നുണ്ട് ee സ്ഥാപനം നല്ലയൊരു സ്ഥാപനം ആണ്

  • @lakshmikv2204
    @lakshmikv2204 2 года назад +6

    നമസ്തേ നന്നായി. ഇങ്ങനെ ഒരു വിവരണം തന്നതിന് നന്ദി.

  • @sgtpbvr6143
    @sgtpbvr6143 Год назад +6

    ഒരുദിവസം വിളിച്ച് വിവരങ്ങൽ തിരക്കിയപ്പോൾ റിസപ്‌ഷനിസ്റ് മരുന്നിന് മാത്രം ആറായിരം ആകും എന്നൊക്കെ പറഞ്ഞു പിന്നെ അന്വേഷിച്ചില്ല

    • @user-sy4mr6lb7z
      @user-sy4mr6lb7z Год назад

      Really.😂

    • @jijishylan7368
      @jijishylan7368 9 дней назад

      നിങ്ങളുടെ ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി അലോപ്പതി ഡോ. ഒരു MRI എടുക്കാൻ നിർദ്ദേശിച്ചു എന്ന് കരുതുക. അതിന rate കൂടുതൽ ആണെന്ന് പറഞ്ഞ് അത് എടുക്കാതെ രോഗത്തെ മൈൻ്റ് ചെയ്യാതെ ചികിത്സ ചെയ്യാതെ മുൻപോട്ടു പോകുമോ?

  • @mohdibrahim5570
    @mohdibrahim5570 Год назад +41

    ആ ബ്ലോഗറെ വാക്കും കേട്ട് എന്റെ വൈഫിനെ ചിത്സക്ക് അയച്ചിരുന്നു ഒരു 15000 രൂപ പോയിക്കിട്ടി ഇത്തരം ചികിത്സാലയങ്ങൾ സർക്കാർ അടച്ചു പൂട്ടണം

    • @kunhimoideenkk3627
      @kunhimoideenkk3627 Год назад +10

      ഇതൊക്കെ ഒരു തട്ടിപ്പാണ് ഈ രോഗികൾ എന്ന് പറഞ്ഞു ഈ വീഡിയോയിൽ വരുന്നവർ അധികവും അവർക്ക് അനുകൂലമായി പറഞ്ഞു അവരുടെ ആളുകളാണ് ഈ പരസ്യം കണ്ട് ഞാൻ നാലുവർഷം മുമ്പ് അവിടെ ചികിത്സിച്ചു എനിക്ക് 69 വയസ്സായി കാൽ വേദനയായിരുന്നു രോഗം മൂന്നുമാസം മരുന്ന് കഴിച്ചു ഒരു കുറവും ഉണ്ടായി ല്ല എന്നോട് ഒരു ഡോക്ടർ പറഞ്ഞിരുന്നു നിങ്ങൾക്ക് സർജറി അല്ലാതെ വേറെ ചികിത്സയിലാ എന്ന് പറഞ്ഞു ഞാനിപ്പോൾ ഒരു കാൽമുട്ട് ശസ്ത്രക്രിയ നടത്തി വീട്ടിലാണ് ഒരു കാലിന് ശമനം ഉണ്ട് ഇത്തരം തട്ടിപ്പുകളിൽ ആരും കുടങ്ങരുത്

    • @deepasajeev2040
      @deepasajeev2040 Год назад +3

      Ente anubhavam ithuthanne

    • @greeshmapkle
      @greeshmapkle Год назад

      എൻ്റെ പപ്പയും മമ്മിയും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ പോയിരുന്നു. മസ്സിൽ ബലക്ഷയമുള്ള പപ്പക്കും മുട്ടുവേദനയുള്ള മമ്മിക്കും ഒരേ മരുന്ന് തന്നു. യാതൊന്നും സംഭവിച്ചില്ല. ഫലത്തിൽ 10000 രൂപ വെള്ളത്തിൽ പോയി എന്ന് മാത്രമല്ല, വേദന കൂടി വേറെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.

    • @muthusafvan8943
      @muthusafvan8943 11 месяцев назад

      ,😮

    • @Heyythatthingz
      @Heyythatthingz 11 месяцев назад

      ​@@muthusafvan8943d

  • @noushadkaruva3347
    @noushadkaruva3347 Год назад +1

    ആളറിയതിരിക്കാൻ നസീർ സാർ ഉണക്ക മുന്തിരി മറുകായീ വെച്ച പോലൂണ്ട്... ടോ....പ്രകൃതിയീൽ ദൈവം കനിഞ്ഞ നല്ല പച്ചമരുന്നുണ്ട് അറിവുളളവർ ചികിത്സിക്കും

  • @bumohammed1967
    @bumohammed1967 2 года назад +7

    രണ്ട് പ്രാവശ്യം ഞാനും എന്റെ ഭാര്യയും ഈ ആശ്രമത്തിൽ ചികിത്സക്ക് പോയിരുന്നു. കഴിഞ്ഞ ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ . ഒരു ഗുണവും ഈയുള്ളവനും ഭാര്യക്കും കിട്ടിയിട്ടില്ല.

    • @kunjumohammedthuluvangatti4653
      @kunjumohammedthuluvangatti4653 Год назад +2

      ഇത് ഒരു സ്പോൺസേഡ് പ്രോഗ്രാം ആണ് . എന്റെ ഭാര്യയുടെ കാൽമുട്ട് വേദനയുമായി ഇവിടെ ചികിത്ച്ചതാണ്. കാൽ മുട്ടിൽ രണ്ടു തട്ടുതട്ടി ഒരു പച്ചമരുന്ന് അരച്ച് വേദന ഉള്ള ഭാഗത്ത കെട്ടിവച് കഴിയുമ്പോൾ താല്ക്കാലികമായി വേദന കുറയും. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വേദന ആരംഭിച്ചു. വീണ്ടും ചികിത്സ തുടങ്ങി. കഷായം കഴിക്കാൻ പറഞ്ഞു യാതൊരു ആശ്വാസവും കിട്ടിയല്ല. ബാക്കി വന്ന മരുന്ന് തിരികെ കൊടുത്ത് പൈസ തിരികെ വാങ്ങി. പിന്നീട് കാൽമുട്ട് ഓപ്പറേഷൻ ചെയ്തു ഇപ്പോൾ സുഖമായി കഴിയുന്നു. ഈ വീഡിയോ സ്പോൺസേഡ് പ്രോഗ്രാം ആണ് .

  • @vision9997
    @vision9997 Год назад +1

    Is there any treatment for children aged 6 years for autism. The child lacks concentration, grasping power, proper interaction in the family and society. Can Swamy Gurukula Chikitsa Kendram can treat and make them okay.

  • @ashrafpoochu
    @ashrafpoochu 11 дней назад

    എല്ലാംമാറിയവർ മാറാത്തവർ ആരും ഇല്ല ഇതൊരു തിരക്കതയാണന്നാണ് തോന്നുന്നത്

  • @gopakumarkumar7672
    @gopakumarkumar7672 2 года назад +23

    പ്രത്യാശ നല്കുന്ന വാർത്തയാണ് .
    ആയൂർവേദത്തിൻ്റെ ഫലപ്രാപ്തിയെ കുറിച്ച് അറിവുള്ളവർക്ക് ഇത് അത്ഭുതമായി തോന്നില്ല.

    • @kosmos4425
      @kosmos4425 Год назад +1

      പക്ഷേ എല്ലാ അസുഖത്തിനും പറ്റിക്കൊള്ളണം എന്നില്ല. രോഗം അറിഞ്ഞു ചികിൽസിക്കണം

  • @Sebastian-ej6tt
    @Sebastian-ej6tt Год назад +2

    വീഡിയോ ഗുരുകുലത്തിന്റെ ക്യാഷ് മുടക്കി ചെയ്തതാണ്

  • @coolstaracworks7068
    @coolstaracworks7068 2 года назад +17

    എന്റെ ഉമ്മയുടെ വർഷങ്ങൾ ആയുള്ള നടുവേദനക്കും കാൽ മുട്ട് വേദനക്കും ഉള്ള treatment ഇപ്പോൾ തുടങ്ങി ഒരു മാസത്തിനുള്ള മരുന്ന് കിട്ടി. ഇനി 23 ന് ചെല്ലാൻ പറഞ്ഞു. വേദന കൊണ്ട് പുളഞ്ഞിരുന്ന ഉമ്മക്ക് ഇപ്പോൾ ഏറെ ആശ്വാസം ആണ്. ഒരുപാട് ഡോക്ടർ മാരുടെ അടുത്ത് പോയി പൈസ പോയത് ആയിരുന്നു. ഇത് അവർക്ക് promotion ആകാനോ, video ഇട്ട വ്യക്തിക്ക് negative ആകാനോ അല്ല. ഞാൻ നേരിൽ അറിഞ്ഞ കാര്യം ആണ്.

    • @HariKumar-fe9yb
      @HariKumar-fe9yb 2 года назад +2

      അവിടെ താമസ സൗകര്യം ഉണ്ടോ?? അവിടെ എങ്ങനെ എത്തുക?? റൂട്ട് പറയാമോ?

    • @pvcparayil8562
      @pvcparayil8562 2 года назад

      Dear U K കോങ്കണ്ണൻ നേരെ നോക്കാറില്ല .

    • @hamsakooliyattle8602
      @hamsakooliyattle8602 2 года назад +2

      അവർ തരുന്ന മരുന്നിന് Steroid കൂടുതൽ ചേർത്താൽ വേദന മരുന്നു കഴിച്ച ഉടൻ മാറും.
      മരുന്ന് നിർത്തിയാൽ വേദന തുടങ്ങും.
      ഇതേ പോലെ ഒരാളുടെ മരുന്ന് കഴിച്ചപ്പോൾ എന്നിക്കുണ്ടായ അനുഭവം ആണ്.
      ഈ രഹസ്യം ഒരു ഡോക്ടറാണ് എന്നോട് പറഞ്ഞത്

    • @commentred6413
      @commentred6413 2 года назад +1

      @@HariKumar-fe9yb
      വഴി ഈ വിഡിയോയിൽ ആദ്യം പറയുന്നുണ്ട്

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Njangall family full poyittund ellavarkum kuranju

  • @76siraj
    @76siraj Год назад +37

    ഞാനും കേട്ടറിഞ്ഞു Treatment ന് പോയിരുന്നു. 2 പ്രാവശ്യം പോയ പണം നഷ്ടപ്പെട്ടു എന്നുമാത്രമല്ല നാലു മാസത്തോളം സമയവും പോയി എന്നല്ലാതെ 1% പോലും വേദന കുറവ് വന്നില്ല. ഇത്തരം തട്ടിപ്പുകൾ നടത്തി ഇവർ ഇനിയും എത്രകാലം ജനങ്ങളെ പറ്റിക്കുമോ ആവോ??? തട്ടിപ്പിന്റെ യാഥാർഥ്യം കണ്ടുപിടിക്കാണെന്ന പേരിൽ പോയിട്ട് സ്ഥാപനത്തിന്റെ പരസ്യപ്രചരണമാണല്ലോ നടത്തുന്നത്... ആർക്കും മനസ്സിലാകില്ലാട്ടോ...

    • @sebastiansurvey9731
      @sebastiansurvey9731 Год назад +1

      ഞാൻ പോയി മൂന്നു മാസം മരുന്ന് കഴിച്ചു.. എനിക്ക് ഗുണം കിട്ടിയില്ല

    • @prasannakumary4096
      @prasannakumary4096 Год назад +1

      Ningal parayunnathu. Satyamanengil niravadhi àalukàl pattikkappedunnundu.

    • @ullasr9666
      @ullasr9666 Год назад +1

      Goods

    • @ullasr9666
      @ullasr9666 Год назад

      I am very happy for this good jobs and generosity.

    • @ullasr9666
      @ullasr9666 Год назад

      I don't know what opinion.

  • @ayshac.p5377
    @ayshac.p5377 Год назад +1

    അപസ്മാരത്തിന് മരുന്ന് ഉണ്ട്. ഉണ്ടങ്കിൽ പറഞ്ഞു തരുമോ

  • @917sh
    @917sh Год назад +2

    pramotion vdo kku ethra kittiii

  • @SreelekhaMohan-mv7nw
    @SreelekhaMohan-mv7nw 11 месяцев назад +2

    വിശ്വാസം ഉള്ളവർ പോട്ടെ.. വിശ്വാസം ഇല്ലാത്തവർ പോണ്ട
    .. എല്ലാവരുടെയും ശരീരം ഒരുപോലെ അല്ലല്ലോ... അതുകൊണ്ട് തന്നെ അസുഖങ്ങളും ഒരുപോലെ ആയിരിക്കില്ല....

  • @pachizvlogs
    @pachizvlogs Год назад +2

    ഞാൻ ആലോചിക്കുന്നത് 2 മിനിറ്റിൽ മാറുന്ന അസുഖത്തിന് എന്തിനാ റൂം?

  • @jessydaniel6488
    @jessydaniel6488 Год назад +1

    Enik kalmutinu vedanayaitu nadaan pata thai. Aviday poi treatment chaithu sugamai. Epol ella jolium cheyum.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +2

    അതെ അതു വളരെ ശരിയാണ മൂന്നുമാസം കഷായം കഴിച്ചു. 30000 രൂപ. എന്റെ മുട്ടുവേദന കൂടിയതയുള്ളു. പിന്നെ ഞാൻ പോയില്ല. ശരിക്കും തട്ടിപ്പു തന്നെ എത്ര രോഗികൾ ആണെന്നോ അവിടെ വരുന്നത്

  • @hamzan.v.4046
    @hamzan.v.4046 Год назад +25

    നടുവേദനയ്ക്ക് ഞാൻ മൂന്ന് പ്രാവശ്യം അവിടെ പോയി, രണ്ടായിരം രൂപയോളം ചെലവായി, ഇതു വരെ ഒരു വ്യത്യാസവും ഇല്ല.

  • @shebin12345
    @shebin12345 Год назад +6

    2 മിനിറ്റ് കൊണ്ട് ഒരു രോഗവും sheriyakilla അവിടെ ചെല്ലുമ്പോൾ അറിയാം എത്ര ദിവസം എടുക്കും എന്ന്.. mri എടുത്ത് എന്ത് രോഗം ആണന്ന് confirm ആകുക..

  • @shamsudeenkutty8632
    @shamsudeenkutty8632 Год назад +2

    മുട്ടുവേദനയും നടുവേദനയും മാത്രമേ മാറ്റി കൊടുക്കത്തൊള്ളോ ?

  • @shariefmythrithaiparambil765
    @shariefmythrithaiparambil765 2 года назад +57

    പ്രധാന ചികിൽസകനായ
    ശീ.അഭിലാഷ് വൈദ്യന്റെ
    ശരീരഭാഷ പോലും വളരെ
    വിനയം നിറഞ്ഞത്.
    ഇദ്ദേഹത്തിനും, ടീമിനും സർവ്വശക്തൻ ആയുസും ആരോഗ്യവും നല്കട്ടെ!
    ഒട്ടവധി കഷ്ടപ്പെടുന്നവർക്ക്
    ആശ്വാസമാകട്ടെ!

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +3

      Sathiyam

    • @josemenachery8172
      @josemenachery8172 Год назад

      ഇതിൽ എവിടെയാണ് തട്ടിപ്പ്.ചാനലിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി എന്ത് ചെറ്റത്തരവുംവിളിച്ചുപറയാമെന്നാണൊ.ഇതിൽ എവിടെ യാണ് തട്ടിപ്പ്.എല്ലാവരുംനല്ല അപിപ്രായംപറയുന്നു., അസുഖം ഭേതമാകുന്നു.എല്ലാവരുംനല്ലനല്ല.അപിപ്രായങ്ങൾപറയുന്നുഎവിടെയാണ്തട്ടിപ്പ്.എന്തിനാണിങ്ങനെഅസംഭന്തംപറയുന്നു.ഇതാണൊചാനൽധർമ്മംതട്ടിപ്പിന്റെകഥകാത്തിരുന്നവരെവെറുംമണ്ടന്മാരാക്കിയില്ലെ.ഒരുഊച്ചാളി ചാനൽ.പോടൊ.

    • @muneerakalathil6702
      @muneerakalathil6702 Год назад +2

      എനിക്ക് അനുഭവം മറിച്ചാണ്

    • @sasidharannk8076
      @sasidharannk8076 Год назад

      ​@@muneerakalathil6702

    • @abz9635
      @abz9635 Год назад +2

      അതൊക്കെ കാഴ്ച്ചയിൽ മാത്രം... മോശം അനുഭവം ആണ് അവിടുന്ന് ഉണ്ടായത്

  • @piyavava7674
    @piyavava7674 Год назад +1

    I have taken treatment for 3 months but no use i have lost nearly 15000 rupees.

  • @user-cu6mf8gt4c
    @user-cu6mf8gt4c Месяц назад

    Good publicity,do always like that. promotion very nice god bless you...

  • @homepagesbysajna5304nshfjjfmfm
    @homepagesbysajna5304nshfjjfmfm Год назад +7

    പൈസ പോയി എന്നെ ഒള്ളു എന്റെ ഉമ്മാക്ക് വേദന കൂടി ഇനി അത് മാറാൻ എവിടെ പോണം എന്നറിയില്ല ഒരു മാസം മരുന്നിനു 5000 രൂപ അങ്ങനെ രണ്ടു പ്രാവശ്യം പോയി 10000പോയി പിന്നെ യാത്ര ചിലവ് വേറെയും ഇതൊക്കെ ആണേലും വേദന മാറിയാൽ മതിയായിരുന്നു അതും കൂടി

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 2 года назад +112

    ഇതൊരു പ്രമോഷൻ വീഡിയോ ആണെന്ന് ആർക്കാ മനസിലാകാത്തത്?

    • @ahammedk8405
      @ahammedk8405 Год назад +3

      Mmm ആ കണ്ണ് കൊണ്ട് നോക്കിയാൽ എല്ലാവരും കള്ളന്മാർ

    • @varghesetv3070
      @varghesetv3070 Год назад

      പോടാ. പൊട്ടാ. നീ. ഇവിടുത്തെ. ഡോക്ടരടാ. ആളാ. കൊള്ളുന്ന. ത്തെണ്ടി.

    • @velayudhanpo1996
      @velayudhanpo1996 Год назад +1

      @@ahammedk8405 000

    • @patnertube3668
      @patnertube3668 Год назад +1

      @@ahammedk8405 എല്ലാവർക്കും അങ്ങനെയെങ്കിലും സുഖം പ്രാവിക്കട്ടെ

    • @kalaaravindakshan6112
      @kalaaravindakshan6112 Год назад

      @@velayudhanpo1996 8

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Год назад +12

    ദൈവത്തിന്റെ പദ്ധതിയുമായി വിജയത്തിൻറ്റെ കൊടുമുടിയിലേക്ക് ഉയരാൻ ദൈവം തന്നെ അനുഗ്രഹം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു.

  • @sabujoshua9250
    @sabujoshua9250 Год назад +8

    മെമ്പർ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറഞ്ഞിരിക്കുന്നു. വാക്കുകളിൽ തനി നാടകീയത.

  • @mohamedsiddiquputhenchalil6085
    @mohamedsiddiquputhenchalil6085 2 года назад +10

    70 വയസ്സിനോട് അടുത്ത് പ്രായമുള്ള എൻറെ 3 അമ്മായിമാർ അവിടെ ചികിത്സിച്ചിട്ട് ഒരു കുറവും കിട്ടിയില്ല.45 വയസ്സുള്ളപ്പോൾ ഞാൻ അവിടെ ചികിത്സിച്ചു ആദ്യഘട്ടത്തിൽ നല്ല കുറവുണ്ടായിരുന്നു പക്ഷേ മരുന്നു കഴിച്ചപ്പോൾ ശരീരമാകെ ചൊറിഞ്ഞത് അടിച്ചു അപ്പോൾ ഈ മരുന്ന് ഇനി കഴിക്കേണ്ട എന്ന് പറഞ്ഞു.

  • @dhubcreation654
    @dhubcreation654 2 года назад +4

    2Minit enathu oru markating trick alla orupadu videsha rangyangal ethupolathe chikilsa undu ,experienced persons r doing🔥🔥

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 года назад

      തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ ഇത്തരം ചികിത്സ ഉണ്ട്. ഹോമിയോ & മർമ്മ ചികിത്സ. എന്റെ Disc prolapse അവിടത്തെ ചികിത്സ കൊണ്ട് ശരിയായി. മരുന്നും വിശ്രമവും ഒരു വർഷത്തേയ്ക്ക് ആണ്. പക്ഷേ മർമ്മ ചികിത്സ മിനിറ്റുകൾ മാത്രം നീളുന്നതാണ്. ഒറ്റ അമർത്തലിൽ എന്റെ നടുവിന്റെ അധികരിച്ച വളവ് നിവർന്നു. അഞ്ച് വർഷം മുമ്പാണ് ചികിത്സ തേടിയത്. ഇതുവരെ ഡിസ്ക് തെറ്റൽ വന്നിട്ടില്ല. Dr. Subhash Das.

    • @linyabraham7155
      @linyabraham7155 Год назад

      @@azhakintedevathakumary9439 phone no. ഒന്ന് തരാമോ. എനിക്കും നടുവിന് പ്രോളപ്സ് ആണ്

    • @ramlabasheer6503
      @ramlabasheer6503 Год назад

      @@linyabraham7155 yentta 10000 rupa poyi randdu pravasiom poy oru kuravum vannilla

  • @aboobackerpk4198
    @aboobackerpk4198 Год назад +4

    എന്റെ 4000/പോയി
    ഒരുചുക്കും നടന്നില്ല

  • @shanijoseph1278
    @shanijoseph1278 Год назад +1

    എനിക്ക് റിസൾട്ട് കിട്ടി യില്ല

  • @globalsingers3512
    @globalsingers3512 2 года назад +7

    മാർക്കറ്റിങ്ങിന്റെ ഭയാനക രൂപം...

    • @DhiReporter
      @DhiReporter 2 года назад

      ruclips.net/video/SQKDTKBjzLY/видео.html

  • @krishnakumarp421
    @krishnakumarp421 Год назад +7

    ഞാൻ ഇവിടെ frozen shoulder ന് tretment ചെയ്തിട്ട് 1% പോലും ഫലം കിട്ടിയില്ല. അത്യാവശ്യം expensive ആണ്. എൻ്റെ കാര്യമാണ് ഞാൻ പറയുന്നത്, മറ്റുള്ളവരുടെ കാര്യം അറിയില്ല. I went 3 times at certain intervals

    • @user-ne9qe5ev1g
      @user-ne9qe5ev1g Год назад +2

      ചിലപ്പോൾ 100%ശരി ആയിരിക്കും പരസ്യത്തിന് വേണ്ടി നടത്തിയ പ്രകടനം ആണോ എന്നും സംശയിക്കം 🙏👍

  • @jasiyaashkar2466
    @jasiyaashkar2466 2 года назад +1

    Enik kaal mutt vedana aanu.ligamentil neerkett enn parayunnu. Evide pokano pls give me a reply

    • @sani_nikki
      @sani_nikki Год назад

      അമ്മയുടെ മുട്ട് വേദനയും ഗുരുകുലവും ruclips.net/video/-Uzz6UFPphY/видео.html

  • @shilaraju4498
    @shilaraju4498 Год назад +7

    Thank u bro, ഈ തട്ടിപ്പ് തുടങ്ങിയിട്ട് കുറെ നാളായി. വെറുതെ പറയുന്നതാണ്. ഞാനും അവിടെപോയിരുന്നു. 5000/-എന്റെ കയ്യിൽ നിന്നും വാങ്ങി. തട്ടിപ്പാണ്.

  • @gopikacagopikaca5784
    @gopikacagopikaca5784 2 года назад +2

    Ente amma eviduthe patient aaayirunnu.....3 masam kidanna kidapp aayirunnu. nadu vedhana karanam....appolanu eee sthapanathe kurich arinjath...ammaye avde kanichu....ammede naduvedhana poornamayum maari....avdathe treatment cheythath kond ammak oru surgery onnum cheyyenda vannilla.gurukulam illayirunnengil ente amma inn nadakillayirunnu....orupad nanni und Gurukulam 🙏🙏

  • @lokanathalapuzha1216
    @lokanathalapuzha1216 2 года назад +11

    ആലപ്പുഴ യിൽ, കലവൂരിൽ സ്ഥിതിചെയ്യുന്ന, കൃപാസനത്തിൽ പ്രാർത്ഥിച്ച് പല മറാരോഗങ്ങളും മാറ്റികൊടുക്കുന്നതായി അറിഞ്ഞു. ഇതിനെ കുറിച്ചും വീഡിയോ ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം.

    • @nagul_mamiyil
      @nagul_mamiyil 2 года назад +1

      Yes

    • @sajan5555
      @sajan5555 Год назад

      പ്രാർത്ഥന വെറും തട്ടിപ്പ്..

    • @knvalsa1520
      @knvalsa1520 Год назад

      Avidepannam kodukkanpattata pavamgal onnum varunnatai njan kandilla

    • @harithefightlover4677
      @harithefightlover4677 Год назад

      അനുഭവസ്ഥർ ഒരുപാട് പേര 😂

  • @akhilbabu5380
    @akhilbabu5380 Год назад +1

    ഞാൻ അവിടുത്തെ ചികിത്സയിലൂടെ നടുവേതന മാറിയ ആളാണ്‌ വളരെ ഫലപ്രതം തന്നെയാണ്.

    • @jubeenapj4701
      @jubeenapj4701 Год назад

      Can I get ur number to know ur experience

  • @m.k.n4163
    @m.k.n4163 Год назад +9

    സത്യത്തിൽ ഇത് ഒരു തട്ടിപ്പ് ആണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ ഞാൻ പെരുമ്പാവൂർ കാരനാണ് നിങ്ങൾ ചോദിക്കുന്ന ആളുകൾ പാറപ്പുറത്തുള്ളവരല്ല എന്ന് ഞാൻ പറയുന്നില്ല ചോദിക്കുന്നവരുടെ അടുത്ത് നിങ്ങൾ ചോദിക്കുന്നില്ല 100% തട്ടിപ്പ്

    • @nasya99
      @nasya99 Год назад +2

      നിങ്ങൾ മാത്രം സത്യസന്ധൻ...

    • @rsanthoshkumarradhakrishna4066
      @rsanthoshkumarradhakrishna4066 Год назад

      നേരെ നിൽക്കാൻ പോലും ബുദ്ധിമുട്ടി 8 ദിവസമായി bed rest 5 inj ഇതെല്ലാം ചെയ്തു... അവസാനം mri ചെയ്യാൻ dr പറഞ്ഞു... അത് ചെയ്യാതെ ഇവിടെ എത്തി വെറും മിനുട്സ് കൾ കൊണ്ട് പൂർണ്ണമായി മാറി അന്ന് മുതൽ എല്ലാ വീട്ടുജോലിയും. Office work പോകുന്നു...

  • @barbiebarbie7566
    @barbiebarbie7566 Год назад +3

    ഞാൻ പോയതാണ് ശുദ്ധ തട്ടിപ്പ് എന്റെ ചെവി പിടിച്ച് കറക്കി ഇന്നും വേദനയാണ് സ്പനിൽ കോഡിന്റെ പ്രശ്നമായി പോയതാണ്

    • @lifeofnidhuz9358
      @lifeofnidhuz9358 5 месяцев назад

      Bro... Nadu vaedhana evidaeya nalla treatment nadathunnathu.. Ariyumo

  • @hamzak2569
    @hamzak2569 2 года назад +4

    Njaan avide chigilsa thedi irunnu anik oru gunavum undaaitilla class thigachum mandatharam

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 Год назад +3

    വീഡിയോ തുടങ്ങുന്നതിന് ആ മുഖമായി അവതാരകൻ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ സംശയിച്ചതാണ്. പ്രമോട്ട് ചെയ്യലാണ് ഉദ്ദേശമെന്ന് .

  • @sinto80
    @sinto80 2 года назад +29

    പ്രിയപ്പെട്ടവരെ
    ഇങ്ങനെയുള്ള ചികിത്സകളിൽ ചിലർക്ക് പെട്ടെന്ന് റിസൾട്ട് കിട്ടും ചിലർക്ക് അത്ര വേഗത്തിൽ കിട്ടില്ല ഇനിയും ചിലർക്ക് തീരെ കിട്ടിയെന്ന് വരില്ല. കാരണം വേദന ഒരു പോലെ തോന്നുമെങ്കിലും കാരണങ്ങൾ പലതാവാം. നമ്മൾ മലയാളികൾ പൊതുവായി ഒറ്റവാക്കിൽ നടുവേദന എന്ന് പറയും അവിടെ പോയപ്പോൾ അവൻ്റെ നടുവേദന മാറി എൻ്റെത് മാറിയില്ല. എൻ്റെ മുട്ട് വേദന മാറി അവൻ്റെത് മാറിയില്ല. വേദനയുടെ കാരണം കൃത്യമായി അറിയുകയും അതിനെക്കുറിച്ച് പഠിച്ച് ചികിത്സിക്കയും ചെയ്താലേ റിസൾട്ട് ലഭിക്കൂ. നടുവിനോ, കഴുത്തിനോ പ്രശ്നമുണ്ടെങ്കിൽ വേദനയോ മരവിപ്പോ കാലിലേക്കോ കൈയ്യിലേക്കോ വ്യാപിച്ച് തുടങ്ങിയാൽ നിങ്ങൾ MRl എടുത്ത ശേഷം മാത്രം എന്ത് ചികിത്സയിലേക്കും പോവുക. എന്താണ് നിങ്ങളുടെ തകരാറ് എന്ന് നിങ്ങളും നിങ്ങളെ ചികിത്സിക്കുന്നവരും വ്യക്തമായി അറിഞ്ഞിരിക്കണം. രോഗം എന്തെന്ന് അറിഞ്ഞതിന് ശേഷം ചികിത്സ ഏത് വേണമെന്ന് നിങ്ങൾ തീരുമാനിക്കുക. അല്ലാതെ വന്നോ സുഖമാക്കാം എന്ന് പറയുന്നിടത്തെല്ലാം പോയി പണവും നഷ്ടപ്പെട്ട് വേദനയും മാറാതെ ഏറെപ്പേരെ ദിനവും കാണുന്ന വ്യക്തി എന്ന നിലക്ക് എനിക്ക് ഇതാണ് സമൂഖത്തോട് പറയുവാനുള്ളത്.

    • @rajukg3015
      @rajukg3015 2 года назад +1

      X ray, MRI പോലുള്ള test
      Result ഒന്നും ഇവർ നോക്കു
      ന്നില്ല.

    • @user-gu1th5xu7w
      @user-gu1th5xu7w 2 года назад

      എത്രയാ ഫീസ് ഈടാക്കുന്നെ എന്നറിയോ

    • @kosmos4425
      @kosmos4425 Год назад +1

      ഒരു വിധം എണീക്കാൻ വയ്യ എന്ന് പറഞ്ഞു കിടപ്പിൽ ആയിട്ടുള്ള രോഗികളെ ഒരു റൂമിൽ തനിച്ചു ആക്കി ഒരു പാമ്പിനെയോ അല്ലെങ്കിൽ പട്ടിയെയോ റൂമിലേക്ക് കടത്തി വിട്ടാൽ എണീറ്റ് ഓടി പുറത്തു വരുന്നത് കാണാം 😄😄... അതാണ് സൈക്കോളജി.. അതാണ് ഇത്തരം വൈദ്യന്മാർ ക്ലാസ് കൊടുത്തു പരീക്ഷിക്കുന്നത്. 😄 അപ്പൊ രണ്ട് മിനിറ്റ് പോലും വേണ്ടി വരില്ല. എണീറ്റു ഓടും.. അത് പോലെ ആണ് ഷോക്ക് അടിപ്പിക്കുന്ന ഒരു വൈദ്യരും ഉണ്ടായിയുന്നു എന്ന് കെട്ടു 😄🤭 placebo effect എന്നാണ് ശാസ്ത്രം ഇതിന് പറയുന്നത്. ഗൂഗിൾ സെർച് ചെയ്താൽ അറിയാം 🙄

    • @viswanathanpa3456
      @viswanathanpa3456 Год назад +5

      അവിടുത്തെ കാര്യം പോക്കാണ്.. കാശ് പിഴിയുന്ന ഒരു വൈദ്യശാല യാണ് എന്റെ അനുഭവം അതാണ്.2മാസം. ചികിൽസിച്ചിട്ടും വേദന കൂടുതൽ ആയി. ഞാൻ പോവാതായി.

    • @ushacv392
      @ushacv392 Год назад

      Eniku nalla kuravund

  • @ksmenon1624
    @ksmenon1624 Месяц назад +1

    എല്ലാത്തിനെയും തട്ടിപ്പാണ് എന്ന് പറയാൻ പറ്റില്ല. നിങ്ങൾ ചെയ്യുന്നത് ശേരിയല്ല. പാറ വെക്കാൻ ശ്രമിക്കരുത്. നിങ്ങൾക് ഗുണം ചെയ്യാൻ കഴിയില്ലെങ്കിൽ ദോഷം ചെയ്യരുത്. എന്തിനാണ് ഇങ്ങിനെ ഉപദ്രവിക്കുന്നത്.

  • @ummerali6441
    @ummerali6441 2 года назад +3

    തലക്കെട്ട് നന്നായി എങ്ങനെ മനുഷ്യന്റെ പറ്റിക്കാൻ.......
    2 മിനിറ്റ് കൊണ്ട് ആർക്കും മാറീട്ടില്ല ഉണ്ടകിൽ ഒന്ന് പറയണം....... മരുന്ന് കുടിക്കണം ഞാൻ പോയിരുന്നു 3500 രൂപ മരുന്നിനു ആയി ...... ക്യാഷ് കുറവാണു പറഞ്ഞപ്പോൾ 50 % ഡിസ്‌കൗണ്ട് തന്നു.......

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад +8

    Very useful video thanks 🙏

  • @hareeshsh6668
    @hareeshsh6668 3 месяца назад

    Kayy pokkaan kazhiyatha randu per kayy pokki adichu..athu njan kandattha u..kooduthal ariyilla..

  • @sreemathico9831
    @sreemathico9831 7 месяцев назад

    Near by rooms available aano ?

  • @rajanj07
    @rajanj07 10 месяцев назад +1

    chilorkku seriyakum chilorkku aavilla..athu thanneya mashe elladom nadakkunne

  • @vijiyankannoth1897
    @vijiyankannoth1897 Год назад +2

    Verygoodtreatmentsreeswamigurukulamperumpavoor