Himalaya Ayurveda Hospital In Kerala

Поделиться
HTML-код
  • Опубликовано: 23 окт 2024
  • subscribe

Комментарии • 134

  • @dialkerala123
    @dialkerala123  6 месяцев назад +29

    ഇതാണ് വിളിക്കാൻ
    70 124 = 717 38
    81 299 = 489 84
    97 464 = 602 80

    • @benasarp6239
      @benasarp6239 6 месяцев назад

      Sir nadu vethana puram vethana ondu kumilylanu ente veedu

    • @augustinepathrose7510
      @augustinepathrose7510 5 месяцев назад

      ഥയഛഠജമങ ഏകക
      😢😢😮​@@benasarp6239

    • @Sanu19981
      @Sanu19981 3 месяца назад +2

      Don't promote this...😢😢

    • @Vidhya.pradeepPradeep
      @Vidhya.pradeepPradeep Месяц назад

      Hi

    • @anandangk5513
      @anandangk5513 Месяц назад

      ഞാൻ ഇവിടെ 9 ദിവസം കിടന്നു ഒരു ചേഞ്ച്‌ കണ്ടില്ല പറ്റിപ്പ് ആണ്

  • @johndaniel4733
    @johndaniel4733 3 месяца назад +13

    ഈ വ്ലോഗ്ർക്ക് എതിരെ പോലീസ്, കോടതി കേസ് എടുക്കണം ഓരോ സ്ഥാപനങ്ങളിൽ നിന്നും പൈസയ്ക്ക് വേണ്ടി അവിടെ ചികിൽസിക്കുന്ന ആൾക്കാർക്ക് ഇല്ലാത്ത കോൺഫിഡൻസ് ആയിട്ടാണ് സംസാരിക്കുന്നതു

    • @Sanu19981
      @Sanu19981 2 месяца назад +1

      @@johndaniel4733 athey..ellam promotion alle..aalkar pett pokunn ithilokke..vishamam und..

    • @Sanu19981
      @Sanu19981 Месяц назад

      @@johndaniel4733 true

    • @anandangk5513
      @anandangk5513 Месяц назад +2

      കൊടുക്കണം മഹാ തട്ടിപ്പ് ആണ് പൈസ പോകും അസുഖം മാറില്ല 😅

  • @anwarhussain-il1xv
    @anwarhussain-il1xv Месяц назад +2

    യുട്യൂബിൽ ഇതുപോലുള്ള വിഡിയോ കണ്ടിട്ട് അസുഗം മാറുമെന്ന് കരുതി വേദന അനുഭവിക്കുന്ന പാവം രോഗികളെ ചുഷണം ചെയ്യുകയാണ് ഈ വ്ലോഗരന്മാർ.ഇവനെതിരെ പോലീസ് കേസെടുക്കണം. സമയനഷ്ടവും സാമ്പത്തിക നഷ്ടവും മാത്രം മിച്ചം

  • @uanaseer
    @uanaseer 3 месяца назад +4

    ഇവിടെ കഴിഞ്ഞ വർഷം 4:28 പോയി 14 ദിവസം കിടന്നു ഒരു മാറ്റവും കാണാത്ത ഒരു വ്യക്തിയാണ് . മാറ്റം ബ്ലോഗർക്കും ഡോക്ടർ ടെ മുഖത്തിനും മാത്രം . ലേഡി ഡോക്ടറും മാറിയിട്ടുണ്ട്.അന്നു എറണാകുളത്തെ ഒരു സ്ഥിരം ബ്ലോഗറുടെ വാചമടി കേട്ടിട്ടാണ് പോയത്. ചാർജ് ഇല്ലാ എന്ന് പറയുമെങ്കിലും ചുരുങ്ങിയത് 14 ദിവസത്തേക്ക് 50,000.00 രൂപയെങ്കിലും കരുതണം. ഉഴിച്ചിലിനു മാത്രം ദിവസം 3000 രൂപയാണ്. കൂടെ നിൽക്കുന്ന സഹായിക്കു വരെ ദിവസം 500 വാടകയും ഭക്ഷണ ചാർജും കൊടുത്തിട്ടുണ്ട്. പണം അല്ലെങ്കിൽ 15 ദിവസം പോയതും മാത്രമല്ല പ്രശ്നം രോഗം എന്തെങ്കിലും മാറിയാൽ മതിയായിരുന്നു.. ഇത്തരത്തിലുള്ള ബ്ലോഗർമാരുടെ ആവേശം നിറഞ്ഞ പ്രൊമോഷൻ നാടകം കണ്ടിട്ടാണ് എല്ലാവരും ചതിയിൽ പെടുന്നത്.

    • @reenaabraham9330
      @reenaabraham9330 Месяц назад +1

      Halo നിങ്ങൾ പറഞ്ഞത് സത്യമാണോ,ഞാൻ dr കണ്ടു 9 ദിവസം treatment വേണം വീട് അടുത്തയതിനാൽ പോയി വന്നാൽ മതി 1 മണിക്കൂർ ഡേ 3500 Rs 9days നിങ്ങളുടെ comment കണ്ടു തത്കാലം ഇപ്പൊ നടത്തുന്നില്ല,പിന്നീട് എല്ലാം അറിഞ്ഞിട്ട് ചെയ്യാം എന്ന് കരുതി,reply തരണേ

    • @uanaseer
      @uanaseer Месяц назад

      ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് -

    • @mohanancr9943
      @mohanancr9943 15 дней назад

      Severe case to be taken against this bloody vloger.

  • @shabbirahamed2675
    @shabbirahamed2675 6 месяцев назад +2

    Please heart block medicine have please reply my my mom 70 years old sugar also have ii am from Mangalore

  • @rahmathnizar3437
    @rahmathnizar3437 14 дней назад

    അറിഞ്ഞത് നന്നായി ഞാൻ പോകാനിരിക്കയായിരുന്നു Thanks 😮😮😮

  • @NasarkpNasarkp-ou1sw
    @NasarkpNasarkp-ou1sw 5 месяцев назад +3

    Emike 20 varshatholayi Nadu veedhanayum kayuth vedhanaym epol shared muzuvan tharippum maravippumane there nadakkan pattunnilla treetment chaaithu Matti that an pattumo

  • @useradmin4475
    @useradmin4475 Месяц назад +2

    പരസൃം നൽകി ആളുകളെ വശീകരിച്ച് കൊള്ളലാഭം കൊയ്യുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിനാപത്താണ്
    ഞാൻ ഈ സ്ഥാപനത്തിൽ പോയത് കൊണ്ടാണ് ആഴത്തിലുള്ള തട്ടിപ്പ് മനസ്സിലായത് . Bams മാത്രം ബിരൂദമൂള്ള എക്സ്പീരിയൻസ് കൂറവൂള്ള പാവം ഡോക്ടറൂടെ മറവിൽ നടത്തുന്ന കാശ് പിഴിയൽ ആരും തലവെച്ച് കൊടൂക്കരൂത്

    • @anandangk5513
      @anandangk5513 Месяц назад

      റെഡിയാണ് അസുഖം മാറില്ല

  • @habeebrahman5061
    @habeebrahman5061 3 месяца назад +1

    Ie Video yil Parayunna Karyangal Kett Ningalarum Ivide pokaruth....Njanum Ente family yum Ivide Poyi Thirich Vannathanu.Avide Kurach Kalamayi treatment Cheyyunna Patients nod Chothichappo Kodukkunna Cash inu Asugathin valiya kuravilla ennanu avarude marupadi....Aarkkum thangan pattatha Cash aanu Ivar Medicine ,Stay fee enn paranj vangunnath...Athukond aarum poyi Pedaruth.🙏

  • @bhoothakkannadi8393
    @bhoothakkannadi8393 3 месяца назад +5

    അവിടെ താമസം, ഭക്ഷണം എല്ലാം free ആണ്.
    പക്ഷേ, ചികിത്സയ്ക്കും മരുന്നിനും ഒരു ദിവസം 2000-3000 അത്രേയുള്ളു.
    7 ദിവസം താമസിക്കണം

    • @Sanu19981
      @Sanu19981 3 месяца назад +1

      Ellam pattipp aa😂😂😂

    • @Smr8889
      @Smr8889 3 месяца назад

      😂

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 2 месяца назад

      ​​@Sanu19981 Asugam Marukayanenggil 3000.. Onnum No Problem.

    • @KurianPv-t7r
      @KurianPv-t7r 2 месяца назад

      Ningalude phone number onnu tharumo?

  • @ShanavasShanavas-q7m
    @ShanavasShanavas-q7m 5 месяцев назад +17

    ഒരു കാശു പോലും മെഡിക്കത്തിലാ എന്ന് മാത്രമല്ല ഫ്രീ എന്നാ പറയുന്നേ ഒരിക്കലുമില്ല പാവപെട്ടവർക് താങ്ങാൻ പറ്റുന്നതല്ല

    • @anjithaanji1486
      @anjithaanji1486 4 месяца назад

      Affordable alle

    • @Usmantusman
      @Usmantusman 3 месяца назад +1

      അവിടെ കിടന് ചികിൽസിക്കാൻ (9 ദിവസം നിൽക്കാൻ കുറേ പ യിസ ആ കുമോ വെരിക്കേ, സഅൽ സറാണ്

    • @Usmantusman
      @Usmantusman 3 месяца назад +1

      കാരണം ഒരു വരുമാനവും ഇല്ല. ആ രോടെങ്കിലു സഹായം ചെയ്ത് തരുമെന് പ്രതിക്ഷ കൊണ്ടാണ്

  • @gitavk5015
    @gitavk5015 Месяц назад +2

    ഭക്ഷണ,താമസം സൗജന്യം--കള്ളത്തരം,തെമ്മാടിത്തരം🩴

  • @MuhammedCk-c8n
    @MuhammedCk-c8n 6 месяцев назад +1

    പഴക്കംചെന്ന സ്ട്രോക്കിന്‌ചെ റിയ സംസാരവെ കല്യാമുണ്ട് ചെരിപ്പ് കാലിൽ നിന്നും മുന്നോട്ടു ഊരി പോകും
    ഇടതുകാലിനു നടക്കുമ്പോൾ ചെറിയബൂദ്ധിമുട്ടുണ്ട്ഇതിനുള്ളചികിത്സ കിട്ടുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @ramadevi831
    @ramadevi831 6 месяцев назад +3

    I am a patient of osteoarthritis serum uricacid is there any treatment for me also

  • @rkshine7114
    @rkshine7114 6 месяцев назад +1

    Santhosh bro cancer n yenthengilum chilav kuranja nalla treetment undo

    • @najeebeloor1442
      @najeebeloor1442 5 месяцев назад

      Ningal Calicut unanai hospital and research center, Kallayi, Kozhikode vare onnu poyi nokku.

  • @joankenreg
    @joankenreg 6 месяцев назад +2

    This looks like a super place for treatments and have to comment the charity work done by the donors. Really appreciate them for their generous hearts ❤🙏👍

    • @uanaseer
      @uanaseer 3 месяца назад

      Nothing charity man. They are charging double the charges everything and it is very hard response. There was another blogger from cochin who used to make publicity to cheat people.

    • @joankenreg
      @joankenreg 3 месяца назад

      @@uanaseer Good to know 🙏

  • @zeenathrasheed9388
    @zeenathrasheed9388 6 месяцев назад +4

    Disc bulj n treatment undo

  • @Usmantusman
    @Usmantusman 3 месяца назад +1

    റൂമിന് പയിസ ഇല്ല ഫുഡ് ഫ്രീ ദിവസം 4 മുതൽ 5 ആയിരം വരെ ചിലവ വരും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല.

  • @remigirijan943
    @remigirijan943 3 месяца назад

    Spinalguard injurikku treatment undo

  • @sheejam6799
    @sheejam6799 6 месяцев назад +3

    Parkinson's nu. Treatment undo

  • @najmudheenpadinharappalli6965
    @najmudheenpadinharappalli6965 6 месяцев назад +2

    Trigeminal neuralgia treatment undo

  • @bijuramachandran5904
    @bijuramachandran5904 6 месяцев назад +10

    Video cheyyumbol venda content ulpeduthanam. Ellam free ennu paranju thallalodu thallal. Avide admit cheyyunna patientinu per day 4500 muthal medicine vilayayi charge cheyyunnu. Orikkalum sadharana aalkkarkku yojichathalla. Kodukkunna medicinil elements ointment vareyundu. Ithu high profile familykku / financial strong aaya aalkkarkku pattumayirikkum. Canteenil charge cheyyunnathu 70 rupa. Aaharam valare mosam. Aayathinal video cheyyunnavar business koottuvan interest kanikkunna poley pavapetta janangalkku upakaramaaya videos sathyasandhamaayi cheyyuka. Totally disappointed.

  • @AbdullatheefAwabi
    @AbdullatheefAwabi 3 месяца назад

    Ethu evidaya stalam full details parayaamo

  • @ShanilRaman-m7x
    @ShanilRaman-m7x 6 месяцев назад +2

    🙏🙏🙏🙏🙏

  • @susammajohn2655
    @susammajohn2655 6 месяцев назад +2

    Is there treatment for parkinsons in himalya aurvedic

  • @omanaabraham5303
    @omanaabraham5303 6 месяцев назад

    Sir, lung fibroid nu treatment undo?symtoms onnum ella. Veruthe medical checkup cheytha koottathil scan cheythappol kandathanu.symptoms onnum ellathathinal marunnu onnum thannilla. Pls give me reply

  • @rian768
    @rian768 3 месяца назад

    ചികയിൽസയുടെ പണത്തിൽ എല്ലാം ചേർത്ത് വാങ്ങാമല്ലോ? താമസത്തിനും ഭക്ഷണത്തിനു പണം വേറെ എന്നറിയുമ്പോൾ രോഗികൾ ഇതിലും കുറഞ്ഞ സ്ഥലം അന്വേഷിക്കും

  • @reality1756
    @reality1756 6 месяцев назад +6

    ഷുഗറിന് ട്രീറ്റ്മെന്റ് ഉണ്ടോ.

  • @deepthihoney5613
    @deepthihoney5613 6 месяцев назад +1

    തൃശൂർ ജില്ലയിൽ ഏതെങ്കിലും ഇത്പോലെ ഉണ്ടോ

    • @BismiBismi-zu6rl
      @BismiBismi-zu6rl 4 месяца назад

      അതെ ഉണ്ടെങ്കിൽ ഉപകാരം

  • @jainulabdin2402
    @jainulabdin2402 6 месяцев назад +2

    Treatment chilavukal ethra

  • @ramachandranvk3417
    @ramachandranvk3417 12 дней назад

    🙏🙏🙏😔

  • @ambilyramachandran9673
    @ambilyramachandran9673 15 дней назад

    ഞാൻ പോയതാ ഒരു പ്രയോജനവും ഇല്ല. പൈസയും കൂടുതലാ

  • @ABDULLACheenikkal
    @ABDULLACheenikkal 3 месяца назад +1

    ഈ പരസ്യത്തിന് എത്രയാ കാശ്

  • @basheerkallikkal7742
    @basheerkallikkal7742 5 месяцев назад +1

    Very good ❤❤❤

  • @shibibathisha3846
    @shibibathisha3846 4 месяца назад

    Enikku heart failure aanu enikku pattiya treatment ulla sthalam undo pls ende heart pumbing kuravanu valare budhimuttu anubhavikunnu pls enne help akumo

  • @nxhlllll
    @nxhlllll 6 месяцев назад

    Nigalude video kandit koottanad bhumi clinicil poyi orazhcha treatment eduthu. Oru karyavum undayilla😢😢

  • @kumardeep5004
    @kumardeep5004 5 месяцев назад

    God knows.parayunnathokke free aayal pi ne engine ithu maintain cheyyunnu.

    • @Smr8889
      @Smr8889 3 месяца назад

      😅

  • @shymav9400
    @shymav9400 6 месяцев назад +1

    Kanninte kazhcha kootunnaghinula ayurvedic hospital undegil onnu video edumo

  • @ahalyalakshmi4998
    @ahalyalakshmi4998 6 месяцев назад +2

    Pcod treatment undo

  • @Sahlan511
    @Sahlan511 3 месяца назад

    Ith nadakam Anu ivide 3 nember koduthitund oru nambarum call vilichal call edukula

  • @thasneemthasni7147
    @thasneemthasni7147 6 месяцев назад

    Scoliosis treatment undo

  • @eramuc2450
    @eramuc2450 3 месяца назад

    Wow

  • @BeenaKp-xj2tk
    @BeenaKp-xj2tk 6 месяцев назад +1

    Arthritis nu treatment undo Sir

  • @haseenarafi6565
    @haseenarafi6565 3 месяца назад

    Sayatica marumo

  • @ShailajaShaila-zl9wr
    @ShailajaShaila-zl9wr 5 месяцев назад +1

    തൃശ്ശൂർ ജില്ലയിൽ ഇന്ന് നമ്പർ കിട്ടുമോ

  • @valsaPK
    @valsaPK 6 месяцев назад

    Madhya Panam maran vazhi undo

  • @kalamasadkalamasad4199
    @kalamasadkalamasad4199 6 месяцев назад +4

    കുട്ടി ഉണ്ടാവാൻ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 месяца назад

    Alkahu🤜🏼 ഉയർച്ചയിൽ എത്തിക്കട്ടെ

  • @Mustafa-iu2du
    @Mustafa-iu2du 6 месяцев назад +2

    😊

  • @AnnieAbraham-h2b
    @AnnieAbraham-h2b 6 месяцев назад +2

    Nice vlog tks for sharing

  • @eurobiju7418
    @eurobiju7418 Месяц назад +1

    Don't Promote This.......

  • @asokkumarpa
    @asokkumarpa Месяц назад +1

    ഈ tha.....yoli കാരണം എന്റെയും കാശ് പോയി manaril ഒരു ആയുര്‍വേദ shalayundennuparanju avide pla pravashyvumpoye oru prayojanavumilla evante andy thallipotikanam keseduthettu karymilla

  • @devikarnair6172
    @devikarnair6172 6 месяцев назад

    muttu thaimanathinulla treatment undo

  • @salmaskitchen6005
    @salmaskitchen6005 6 месяцев назад +1

    Hiii

  • @ShailajaShaila-zl9wr
    @ShailajaShaila-zl9wr 5 месяцев назад

    എല്ലാ സന്തോഷിന്റെ നമ്പര്

  • @rebikingsrebikings132
    @rebikingsrebikings132 6 месяцев назад

    Stock vannal chigilsa undo

  • @riyasriyas9075
    @riyasriyas9075 6 месяцев назад

    Superrrrrrrrrrrrrrrrrr

  • @fathimajas1214
    @fathimajas1214 4 месяца назад

    Eadhorru veadhena ayerrunnu njan anubhavechu

  • @razakpm3729
    @razakpm3729 3 месяца назад

    Bro paranjadh carktaanu iyaal thani poliaanu

  • @mujebrehman7766
    @mujebrehman7766 5 месяцев назад +1

    Dial kerala യുടെ നമ്പർ pls

  • @shanthishanthi2719
    @shanthishanthi2719 Месяц назад

    Sayatica clear avevo

  • @harivison7212
    @harivison7212 3 месяца назад

    🌹🌹🌹🌹🙏വളരെ നല്ലത്

  • @azeezna5728
    @azeezna5728 6 месяцев назад

    👌🌹

  • @Kakkkapork
    @Kakkkapork Месяц назад

    ഏതൊരു സുടാപ്പി സ്ഥാപനം. ഭീകര പ്രവർത്തനം സ്വന്തം.

  • @PrasannaP-i4d
    @PrasannaP-i4d 5 месяцев назад +1

    യൂറിക് ആസിടിന് മരുന്നുണ്ടോ

  • @eurobiju7418
    @eurobiju7418 Месяц назад

    ചുമ്മാ നിങ്ങൾക്ക് അനുഭവം ഇല്ലാത്തതു വീഡിയോ ആക്കി ചുമ്മാ എല്ലാരേയും തെറ്റുധരിപ്പിക്കല്ലേ. വേറെ എന്തെല്ലാം വീഡിയോ നിങ്ങൾക്ക് ചെയ്യം.

  • @suneeroorakam1314
    @suneeroorakam1314 6 месяцев назад

    Enikk Backpain
    Ivide poyi but kaanaan pateela

    • @eurobiju7418
      @eurobiju7418 Месяц назад

      Nallakariyam ennu vicharicho

  • @fathimajas1214
    @fathimajas1214 4 месяца назад

    Paisa koduthal bhashanum kittum

  • @nowshadsalima9178
    @nowshadsalima9178 3 месяца назад

    ഈ ഹോസ്പിറ്റൽ എത് ജില്ലയിൽ ആണ്

    • @Fathimasuhra-o5g
      @Fathimasuhra-o5g 3 месяца назад

      ഈ ഹോസ്പിറ്റൽ എവിടെയാണ് എനിക്കും ഊരവേദനയാണ്.... ഞാനും പോയ്ക്ക്ണ് ഒരു വൈദൃരുടെ അടുത്ത് അവരുടെ പിടിക്കാൽ അത് വയ്യകര വേദനയാണ് പടച്ചോനെ വേദനകോണ്ട് മൂത്രം വരെ പോവും ഇനി ഒരിക്കലും അവിടെ ക്ക് പോവുലാന്ന് ഉറപ്പിച്ചു എന്റെ ഊരവേദനക്ക് ഒരു മാറ്റവുഠ ഉണ്ടായിട്ടില്ല.......

  • @eurobiju7418
    @eurobiju7418 Месяц назад

    നിങ്ങൾക്ക് അനുഭവം ഇല്ലല്ലോ. ചുമ്മാ കൊറേപേരെകൊണ്ട് പറഞ്ഞു നിങ്ങൾ കുറെ വീഡിയോ യൂട്യൂബ്യിൽ പോസ്റ്റ്‌ ചെയിയും. അവുടുത്തെ ട്രീറ്റ്മെന്റ് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. നിങ്ങൾ അതെ ഫ്രീ ഉണ്ട് ഇത് ഫ്രീ ഉണ്ട് എന്ന് പറഞ്ഞു വീഡിയോ ഇട്ടല്ലോ ചുമ്മാ പയിസ മേടിക്കാൻ ഇരിക്കുവാ ആ ഡോക്ടർ. ആ ഡോക്ടർ ഒരു കള്ളനാ ചുമ്മാ അങ്ങനെ ഇങ്ങന്നാ എന്ന് പറയാതെ ഒള്ളു. ഞാൻ അവുടുത്തെ ട്രീറ്റ്മെന്റ് എടുത്ത ഒരു റിസൾട്ടും കിട്ടിയില്ല ഒരു ചെറിയ സ്പിന്നാൽ കോർഡിനേറ്റർ പൈൻ ഫുൾ ബോഡി പൈൻ ആക്കി തന്നു. ആ ഡോക്ടർ എല്ലാർക്കും ഒരേ ട്രീറ്റ്മെന്റ് ആ കൊടുക്കുന്നെ ചുമ്മാ അവിടെയും ഇവിടെയും പിടിച്ചു വലിച്ചു ഫുൾ ബോഡി തിരുമ്മി 1000 /- ഒരു ഓയിലും തന്നു വിടും ഒരു ഗുണവും ഇല്ല.

  • @suharabasheer9
    @suharabasheer9 6 месяцев назад

    നമ്പർ കിട്ടുമോ തൃശ്ശൂർ ജില്ലയിൽ നിന്നും

  • @uanaseer
    @uanaseer 2 месяца назад +2

    ഇമ്മാതിരി ജനങ്ങളെ പറ്റിക്കുന്ന യൂ ട്യൂബ് ബ്ലോഗർമാരെയാണ് കൈകാര്യം ചെയ്യേണ്ടത് - പൊള്ളയായ അവകാശവാദങ്ങൾ കേട്ട് പോയി 15 ദിവസം കിടന്ന് കണ്ടമാനം കാശും നഷ്ടപ്പെട്ട ഒരു അനുഭവസ്തൻ എന്ന നിലയിൽ മാത്രമാണ് ഈ കുറിപ്പ്. നേരിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ തെളിവു സഹിതം തരാൻ തയ്യാറാണ്.

    • @Sijuivathiratp
      @Sijuivathiratp 2 месяца назад

      Bro.. എന്തായിരുന്നു അസുഖം...??

    • @uanaseer
      @uanaseer 2 месяца назад

      വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സ്പൈനൽ കോഡ് സർജറിയുടെ പരിണിത ഫലമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ഇത്തരം ഒരു വീഡിയോ കണ്ട് പല തവണ വിളിച്ചു അന്വേഷിച്ചു പോയതായിരുന്നു. അന്നത്തെ വ്ളോഗറെയും നിരവധി പ്രാവശ്യം വിളിച്ച ശേഷമാണ് അവിടെ പോകാൻ തീരുമാനിച്ചത്.

    • @anandangk5513
      @anandangk5513 Месяц назад

      നമ്പർ 😅

    • @uanaseer
      @uanaseer Месяц назад

      എൻ്റെ നമ്പർ? PM ആയി തരാം. ഇപ്പോൾ വിദേശത്താണ്.Or നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ വിളിക്കാം.

    • @mohanancr9943
      @mohanancr9943 Месяц назад +1

      Yes This vloger is bloody rascal total. His badayi dialogue to attract poor people only and he is making huge money. Somebody should come forward to take case against him and stop his udayippu.

  • @Sheebarahuman
    @Sheebarahuman Месяц назад

    Alloh aarum പോകല്ലേ udayipane

  • @shajahanshajahan6620
    @shajahanshajahan6620 6 месяцев назад +1

    Nalla.chikilsa.love.you

    • @ParattyKunjippa
      @ParattyKunjippa 6 месяцев назад

      മരുന്നിനുള്ള ക്യാഷ് ഒക്കെ ഒരുപാട് ഉണ്ടോ

  • @ShanavasShanavas-q7m
    @ShanavasShanavas-q7m 5 месяцев назад +1

    ലോക ഉടായിപ്പാണ്

  • @ShanavasShanavas-q7m
    @ShanavasShanavas-q7m 5 месяцев назад +2

    ഉടായിപ്പാണ്

  • @MoideenmoideenmoideenMoideen
    @MoideenmoideenmoideenMoideen 3 месяца назад

    ഇത് തട്ടിപ്പ്ആണ്

  • @hamzamattathvalappil5493
    @hamzamattathvalappil5493 6 месяцев назад +2

    പോയ്‌ പെടേണ്ട

  • @AnishKumarEM
    @AnishKumarEM 6 месяцев назад +9

    എനിക്ക് നടു വേദന ആയിരുന്നു, മൈസ്സൂർ വരെ പോയതാണ്,ഒരു മാറ്റം വന്നില്ല എന്നാൽ സന്ദീപ് സാറിനെ ട്രീറ്റ്മെന്റ് ലൂടെ പൂർണമായും മാറി,
    Thankyou sandeepsir

  • @hasanmuhammedkutty524
    @hasanmuhammedkutty524 6 месяцев назад +2

    ഇതിന്റെ പേരിൽ. റെപിഗാന്നോ 😅

  • @gafoorvenusvenus9137
    @gafoorvenusvenus9137 6 месяцев назад +2

    Vdo തുടങ്ങുന്നതിനു മുൻപുള്ള ഉടായിപ്പ് പരസ്യം vdo യുടെ വിശ്യസ്യത കൂടി തകർക്കും!!!

    • @remanivijayan1141
      @remanivijayan1141 6 месяцев назад

      കയ്യ് വേദന കുറയുമോ..