താങ്ക്യൂ ഡോക്ടർ.. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ എൻ്റെ ജീവിതം തിരികെ തന്നതിന്... കടപ്പാടുണ്ട് മരിക്കും വരെ .. ദൈവം ഇനിയും ധാരാളമായി ഡോക്ടറിനും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ... ❤️🥰
We have experienced his expert advice and treatment .Millets pleasant nature and the rehab place wit music and attentive nurses add to the treatment. He has helped several members of my family and friends too. My 81yrold mother is energised jst by his positive presence God bless him !
ദൈവത്തിന്റെ കരങ്ങൾ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. എന്റെ വൈഫ് 9 വർഷമായി അനുഭവിക്കുന്ന കഴുത്തു വേദന കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രതീക്ഷ നഷ്‍ടപ്പെട്ട 9 വർഷങ്ങൾ.... ഡോക്ടറുടെ ചികിത്സയും ,കൗൺസിലിങ്ങും, സ്നേഹപൂർണമായ പെരുമാറ്റവും കൊണ്ട് ഞങ്ങൾക്ക് സമാധാനമായ life തിരികെ കിട്ടി. ഇപ്പോൾ വളരെ Happy ആയി ജീവിക്കുന്നു Thank you Dear Millet❤ and Thank you very much Eliza &Dorphin God Bless You❤
പിന്നെ ഈ വീഡിയോ പരസ്യത്തിന് വേണ്ടിയാണ് ചെയ്തിരിക്കുന്നത് എന്ന് പറയുന്ന വ്യക്തികളോട്... ഡോക്ടർ വൈപ്പിൻ ൽ ഹോസ്പിറ്റൽ തുടങ്ങിയിട്ട് 5 വർഷത്തിനു മേലെ ആയി .. ഞാൻ 6 മാസം മുമ്പാണ് ഡോക്ടർ ൻ്റെ അടുത്ത് ചികിത്സയ്ക്കു വരുന്നത്. അതുവരെ ഗൂഗിൾ ൽ സ്വന്തം സ്ഥാപനത്തിൻ്റെ ഒരു picture പോലും ഇല്ലായിരുന്നു... ഒരിടത്തും മില്ലെറ്റ്സ് pysiotherapy യുടെ ഒരു പരസ്യം പോലുമില്ലായിരുന്നു .. പണമല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം , അവിടെ ശരീരവും മനസ്സും തകർന്നു ചെല്ലുന്നവരിൽ ഒരാൾ പോലും പുതിയൊരു ജീവിതത്തിൻ്റെ ഭാഗമാവതെ തിരിച്ചു പോവുകയില്ല.. ഇന്ന് ഞാൻ ആരാധിക്കുന്ന എൻ്റെ ദൈവത്തിൻ്റെ കൂടെയാണ് അദ്ദേഹത്തെയും കാണുന്നത് .. എൻ്റെ തകർച്ചയിൽ എൻ്റെ സങ്കടങ്ങളുടെയും ,നിരാശയുടെയും , ആത്മഹത്യ എന്ന ചിന്തയുടെയും മുകളിൽ നിന്ന് സ്നേഹത്തിൻ്റെ, പ്രതീക്ഷയുടെ വാക്കുകളിലൂടെ എന്നെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഡോക്ടറിന് വീണ്ടും വീണ്ടും ഒരായിരം നന്ദി..❤️
സർ, എന്റെ ഒരു ബന്ധു stroke വന്നിട്ട് എഴുനേൽക്കാൻ പറ്റാതെ കിടപ്പിലായിട്ട് 10 വർഷത്തിലധികമായി. ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയും.കൈകൾ അനക്കാൻ കഴിയും. എഴുന്നേൽക്കാൻ കഴിയില്ല. കിടപ്പിൽ തന്നെ. ഇദ്ദേഹത്തെ എഴുന്നേറ്റ് നടക്കാൻ പ്രാപ്തനാക്കുമോ?
സാർ എൻ്റെ കുട്ടിക്ക് 5 വർഷം ആയി കിടപ്പിലായിട്ട - 37 വയസുണ്ട സംസാരിക്കും ചെവി കേൾക്കും കണ്ണിനും കാഴ്ചയുണ്ട് എല്ലാവാരി കൊടുക്കുകയാണു കൈയ്യി കൊടുത്താൽ വിറക്കുകയാണ് എല്ലാ ചെയ്തു കൊടുക്കണം അവിടെ വന്നാൽ ചിലുവു താങ്ങാൻ കഴിയുമോ തൃശൂർ ഇല്ലയിലാണ് വീട് കുട്ടിയു കാര്യങ്ങൾ ചെയ്യാനുള്ള ബലം കിട്ടിയാലും മതി ഒരു മോനുണ്ട് അങ്ങിനെ വലിയ വിഷമത്തലാണ് ഞങ്ങൾ എത്ര രുപ വേണ്ടി വരും എന്നു അറിഞാൽ കൊള്ളാമെന്നുണ്ട് ഞങ്ങൾ കൂലി പണിക്കാരാണ് ആങ്ങോട്ടു കൊണ്ടുവരണം എന്നുണ്ട്. പക്ഷേ ചില മാണ് അറിയേണ്ടതു ഞങ്ങളെ കൊണ്ട കഴിയുമോ എന്നറിയാനാണ്
ഡോക്ടർ എൻ്റെ വലതു കൈ ഒരു ആക്സ് സൻറിൽ ഡിസ് ലൊക്കേറ്റായി പിടിച്ചിട്ടു ഷോൾഡറിൻ്റെ 3 മസിൽ പൊട്ടിയിട്ടുണ്ടായിരുന്നു ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ ഫിസിയോ ചെയ്യുന്നു ഒന്നരമാസമായി ഇപ്പോഴും സൈഡിലോട്ട് ഉയർത്താൻ ബുദ്ധിമുട്ടാണ് എന്തു ചെയ്യണം ഞാൻ തിരുവല്ലയിൽ ആണ്
താങ്ക്യൂ ഡോക്ടർ.. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ എൻ്റെ ജീവിതം തിരികെ തന്നതിന്... കടപ്പാടുണ്ട് മരിക്കും വരെ .. ദൈവം ഇനിയും ധാരാളമായി ഡോക്ടറിനും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ... ❤️🥰
Bro sherikum result kito? Jividham ellam poya avsthayilude nadannu thalarnnu veezharayi? Trymnt chythirunno?
Hi bro
@@humanityever2229 Urappayum kittum bro... Dhairyamaayi Doctor ne vilichoo... Ketto
@@kannanmuthuvila3395 hello bro
@@AjayUnny 🙏🏻🙏🏻🙏🏻🙏🏻thnks a lot dr.
ഈ കൃപ എന്നുമെന്നും നിലനില്കട്ടെ..... ഒരു പാട് പേർക്ക് അനുഗ്രഹമാകട്ടെ🙌🙏
ദൈവാനുഗ്രഹത്താൽ ഒരുപാടു പേർക്ക് ഉപകാരമാകട്ടെ ഈ സ്വർഗ്ഗം
ഈ topic എടുത്തത്തിനെ നന്ദി eliza......ഞാനും ഒരു bike അപകടം പറ്റി recover ചെയുക ആൺ....ഈ വീഡിയോ help ആണ്
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ വളരെ ചുരുക്കം പേർക്ക് ദൈവം കൊടുക്കുന്ന ഒരു അനുഗ്രഹമാണ് കൃപയാണ് 🙏🙏🙏❤️❤️❤️
ഡോക്ടർ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️
🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഇതുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക് എന്നും ഒരു അനുഗ്രഹം ആകട്ടെ... ഡോക്ടർക് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. പ്രാർധകൾ💕🙏
👍🏼👍🏼👍🏼
Thankyou എനിക്ക് ആവശ്യം ഉണ്ട് അറിയിച്ചു തന്നതിന് ഒരുപാടു ഉപകാരം
തീർച്ചയായും നിങ്ങൾക്കു സഹായകമാവും
We have experienced his expert advice and treatment .Millets pleasant nature and the rehab place wit music and attentive nurses add to the treatment. He has helped several members of my family and friends too. My 81yrold mother is energised jst by his positive presence God bless him !
Great ❤️
ദൈവത്തിന്റെ കരങ്ങൾ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. എന്റെ വൈഫ് 9 വർഷമായി അനുഭവിക്കുന്ന കഴുത്തു വേദന കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രതീക്ഷ നഷ്‍ടപ്പെട്ട 9 വർഷങ്ങൾ.... ഡോക്ടറുടെ ചികിത്സയും ,കൗൺസിലിങ്ങും, സ്നേഹപൂർണമായ പെരുമാറ്റവും കൊണ്ട് ഞങ്ങൾക്ക് സമാധാനമായ life തിരികെ കിട്ടി. ഇപ്പോൾ വളരെ Happy ആയി ജീവിക്കുന്നു
Thank you Dear Millet❤
and Thank you very much Eliza &Dorphin
God Bless You❤
💗💗💗
Yr information is very useful. Thanks doctor. God bless you
Thanks and welcome
വളരെ വളരെ നന്ദിയുണ്ട്🙏🙏🙏🙏
Ceribral churungunnnathin endenkilum treatment undo sir
❤ God bless you.. U r one of the best tool of lord 🎉🎉
💯 true
Thank you Eliza for giving this information. God bless you 🙏
Glad it was helpful!😍
Thanks Doctor
Very good dr
Knee pain, ligment issue oke treat cheyumo
Very good sir.
👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
💗💗
Cerebral palsy kondulla weakness mattan pattumnna treatment avide undooo
ഈ വീഡിയോ ചെയ്തതിനു നന്ദി
😍😍
Sholder pain anu stroid injection aduthu .Poramai recover ayilla. Recover akumo
Thalayil moolicha kelkkunnathinu treatment undo? Please reply sir....
Eeesthalam athanu orupadpaisa akumo Accedentil spainalcod enjuri ayathanu no tharumo
Phone number in description box
സ്ട്രോക്ക് patients നെ നോക്കി ശെരിയാക്കി തരുമോ 🙏
Proud to be a physiotherapist 😍
🫰🏼🫰🏼
Can hand tremor b cured by physiotherapy? Pls reply Dr.
ഫിസിയോതെറാപ്പി 100%ശാസ്ത്രമാണ്❤️
Kaal muttu theymaanam ok aklaann pattumo..maattivakkanam ennanu dr parayunne..rply plz🙏🙏🙏🙏🙏🙏
Very good video super god bless you good luck thanks maam,
Thank you too
84year old person treatment cheyumo
വീഡിയോയിൽ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു ചോദിക്കാമോ
Your information is very useful
Thank you 🙏
ഈ സ്ഥലം ഏത് ജില്ലയിലാണ ചികിൽസാ ചെലവ് എങ്ങനെ
എറണാകുളം
How can we contact and book for treatment? How many days it'll take for treatment,m
വിഡിയോയിൽ ഡോക്ടറുടെ നമ്പർ കൊടുത്തിട്ടുണ്ട്
ഒന്ന് ശ്രദ്ധിച്ചു കാണു
അതിൽ വിളിച്ചാൽ എല്ലാ കാര്യങ്ങളും അറിയാം
Spastic problem nu treatement undo
When is this treatment centre?
Ellu theymanathn ivide treatment indo
pl send me ypur qualification,
Praise the lord 🙏🙏🙏
Spinal scoliosis ന് treatment ഉണ്ടോ?
Njn aduth ayitt polum arinjirunnilla ... thanks...
Sthalam. Evideyanem
All the best 💐💐❤️
Thank you 👍
Pleice con. No . cost
Thank you
Place evda
Thanks dear 😘
Theymanathinu chikilsa undo
എവിടെയാണ് സ്ഥലം ഒന്നു പറയുമോ നമ്പർ തരാമോ എന്തു ചിലവ് വരും
വൈപ്പിൻ പുതുവൈപ്പ് പടിഞ്ഞാറ്ആദ്യ ജംഗ്ഷൻ വടക്ക് വശം മില്ലറ്റ് ഫിസിയോതെറാപ്പി
വൈപിൻ എവിടെയാ
എറണാകുളം
ഡോക്ടർ spinal cord കട്ട് ആയ കേസുകളിൽ ഇമ്പ്രൂവ്മെന്റ് sadhyamano
സ്കോളിയോസിസിന് ട്രെട്മെന്റ് ചെയ്യുമോ
Proud of you. God bless
😍😍
Contact No. Pl
ഒരായിരം വർഷം ഒരു പാട് സാധാരണ കാർക്ക് നല്ല ജീവിതം തികച്ചു കൊടുക്കാൻ ഡോക്ടറിന് സാധിക്കട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
Thank you😍
Sir എനിക്ക് L4L5 ഡിസ്ക് ബൾജ് ആണ് കാല് കുത്തി നില്കാൻ പറ്റുന്നില്ല ഇടതു കാല്
Treatment edtho enikum same condition anu
പിന്നെ ഈ വീഡിയോ പരസ്യത്തിന് വേണ്ടിയാണ് ചെയ്തിരിക്കുന്നത് എന്ന് പറയുന്ന വ്യക്തികളോട്... ഡോക്ടർ വൈപ്പിൻ ൽ ഹോസ്പിറ്റൽ തുടങ്ങിയിട്ട് 5 വർഷത്തിനു മേലെ ആയി .. ഞാൻ 6 മാസം മുമ്പാണ് ഡോക്ടർ ൻ്റെ അടുത്ത് ചികിത്സയ്ക്കു വരുന്നത്. അതുവരെ ഗൂഗിൾ ൽ സ്വന്തം സ്ഥാപനത്തിൻ്റെ ഒരു picture പോലും ഇല്ലായിരുന്നു... ഒരിടത്തും മില്ലെറ്റ്സ് pysiotherapy യുടെ ഒരു പരസ്യം പോലുമില്ലായിരുന്നു .. പണമല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം , അവിടെ ശരീരവും മനസ്സും തകർന്നു ചെല്ലുന്നവരിൽ ഒരാൾ പോലും പുതിയൊരു ജീവിതത്തിൻ്റെ ഭാഗമാവതെ തിരിച്ചു പോവുകയില്ല.. ഇന്ന് ഞാൻ ആരാധിക്കുന്ന എൻ്റെ ദൈവത്തിൻ്റെ കൂടെയാണ് അദ്ദേഹത്തെയും കാണുന്നത് .. എൻ്റെ തകർച്ചയിൽ എൻ്റെ സങ്കടങ്ങളുടെയും ,നിരാശയുടെയും , ആത്മഹത്യ എന്ന ചിന്തയുടെയും മുകളിൽ നിന്ന് സ്നേഹത്തിൻ്റെ, പ്രതീക്ഷയുടെ വാക്കുകളിലൂടെ എന്നെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഡോക്ടറിന് വീണ്ടും വീണ്ടും ഒരായിരം നന്ദി..❤️
അജയ് 💗💗💗
K oo
വിശ്വസിച്ചിരിക്കുന്നു.
ഇപ്പൊ നോർമൽ എല്ലാം ചെയ്യാൻ പറ്റുമോ
ഇത് eaviday യൻ ഫോൺ നെമ്പർ parau
Tail bone treatment undo
വീഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചു ചോദിച്ചാൽ കൃത്യമായി അറിയാം
Gastro വയറിനു ചികിത്സ ഉണ്ടോ
Nop. Consult a gastroenterologist
Nice video
💯👌
Which mode of treatment ?english medicine?
Physiotherapy
Kal mutt prasnathin patto
വീഡിയോയിൽ നമ്പർ ഉണ്ട്
Kollamj jillaile evidenkilum sthapanam untto
ഇല്ല
ഇത് എറണാകുളം ജില്ലയിൽ
വൈപ്പിൻ എന്ന സ്ഥലത്ത് ആണ്
Please help husband stroke vannu 4year walking cheyyan pattunnilla please help
Dhairiyam ayi poikolu a Dr enipichu nadathum
Parkinson's desease treatment undo
Please reply
ഈ സ്ഥലം ഞങ്ങളുടെ സ്ഥലംമാണ്. ക്ലിനിക്കാണന്നെ എനിക്ക് തോന്നിയില്ല. അതുകൊണ്ട് ജസ്റ്റ അങ്ങടേ ഒന്ന് നോക്കും അതിലെ പോകും
Evdeyaan?
മൈഗ്രേന് ചികിത്സ ഉണ്ടോ
എന്ത് ചിലവ് വരും
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്
ആവശ്യമുള്ളവരിലേക്ക് എത്തിക്കുക
Sure
Very Helpful. Thank you
Eliza 👍💙
💗💗
സർ, എന്റെ ഒരു ബന്ധു stroke വന്നിട്ട് എഴുനേൽക്കാൻ പറ്റാതെ കിടപ്പിലായിട്ട് 10 വർഷത്തിലധികമായി. ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയും.കൈകൾ അനക്കാൻ കഴിയും. എഴുന്നേൽക്കാൻ കഴിയില്ല. കിടപ്പിൽ തന്നെ. ഇദ്ദേഹത്തെ എഴുന്നേറ്റ് നടക്കാൻ പ്രാപ്തനാക്കുമോ?
വീഡിയോയിൽ ഒരു നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചാൽ മതി
@@SEEWITHELIZA ഈ നമ്പറിൽ കുറെ വിളിച്ചു. എടുക്കുന്നില്ല.. നാളെ വന്നാൽ കാണാൻ പറ്റുമോ.. വേറെ നമ്പർ ഉണ്ടോ
❤❤❤ennum sneham matram.....
Thank you ❤️
Osto malasia treatment undo?
ഡോക്ടർ ന്റെ നമ്പറിൽ വിളിച്ചു ചോദിക്കണേ
MND രോഗത്തിന് treatment undo..😢
കാലിൽ രക്ത യോട്ടം നിലച്ചു വേച്ചു വേച്ചു നടക്കുന്ന 65 വയസ്സ് മുകളിൽ ഉളള ആൾക്ക് ചികിത്സ ഉണ്ടോ ഒന്ന് അറിയിക്കുമോ plees ഫാദർ ന് വേണ്ടി യാണ്
നമ്പർ വീഡിയോയിൽ ഉണ്ട് ഒന്ന് ചോദിക്കൂ കേട്ടോ
Knee pain chikalsaundo
നമ്പർ വീഡിയോയിൽ ഉണ്ട് ഒന്ന് വിളിക്കൂ
OMG
സാർ എൻ്റെ കുട്ടിക്ക് 5 വർഷം ആയി കിടപ്പിലായിട്ട - 37 വയസുണ്ട സംസാരിക്കും ചെവി കേൾക്കും കണ്ണിനും കാഴ്ചയുണ്ട് എല്ലാവാരി കൊടുക്കുകയാണു കൈയ്യി കൊടുത്താൽ വിറക്കുകയാണ് എല്ലാ ചെയ്തു കൊടുക്കണം അവിടെ വന്നാൽ ചിലുവു താങ്ങാൻ കഴിയുമോ തൃശൂർ ഇല്ലയിലാണ് വീട് കുട്ടിയു കാര്യങ്ങൾ ചെയ്യാനുള്ള ബലം കിട്ടിയാലും മതി ഒരു മോനുണ്ട് അങ്ങിനെ വലിയ വിഷമത്തലാണ് ഞങ്ങൾ എത്ര രുപ വേണ്ടി വരും എന്നു അറിഞാൽ കൊള്ളാമെന്നുണ്ട് ഞങ്ങൾ കൂലി പണിക്കാരാണ് ആങ്ങോട്ടു കൊണ്ടുവരണം എന്നുണ്ട്. പക്ഷേ ചില മാണ് അറിയേണ്ടതു ഞങ്ങളെ കൊണ്ട കഴിയുമോ എന്നറിയാനാണ്
❤️.
Ee kanunna numberil orupad thavana vilichu phone edukkunnilla please help me
💗💖
ഇത് ഇതുസ്ഥലം
Dr how many days it'll take for treatment?
നിങ്ങളുടെ present situation ൻ പോലിരിക്കും എത്ര days എടുക്കും എന്നുള്ളത്, ഡോക്ടർ ന്റെ നമ്പർ വീഡിയോയിൽ ഉണ്ട് ഒന്ന് ചോദിക്കൂ
Ivde thamasichu treatment edukkan pattumo
നമ്പറിൽ വിളിക്കൂ അറിയാം
Stroke വന്നത് ആ മാറുമോ
Viralinte valavokke seriyavumo
ഡോക്ടർ നെ ഒന്ന് കാണിച്ചു നോക്കൂ
Dusheen muskular distrophy
ഇത് എവിടെയാണ് സ്ഥലം?
Cervical spondylosis kaaranam nnn orupaad budimuttilaa...edin evde pariharam indoo
വീഡിയോയിൽ ഉള്ള നമ്പറിൽ ഒന്ന് വിളിക്കൂ പരിഹാരം ഉണ്ടാവും
84year old person treatment cheyumo
ഡോക്ടർ ന്റെ നമ്പർ കൊടുത്തിട്ടുണ്ട്, വിളിച്ചു ചോദിക്കണേ
ഇതിൽ സ്ഥലവും phone no കൊടുത്തിട്ടുണ്ടല്ലോ
Treatment cost koode paranjoode
ഒറ്റ rate ആയിരിക്കില്ലല്ലോ പിന്നെ ഇതൊരു കഴുത്തറുപ്പൻ ക്ലിനിക് അല്ലെന്നു വീഡിയോയിൽ പറഞ്ഞത് സത്യമാണ്
Free aanu
Sir eye treatment undo plz reply
ഇല്ല
Jagathi chettanu onu maattikoduthude doctork
❤
🙏🏻
👍👍👍
ഇത് എവിടെയാ
പുതുവൈപ്പിൻ
എടോ... ഇങ്ങനെ അല്ല സ്ഥലം പറഞ്ഞു കൊടുക്കേണ്ടത്..... ദൂരയുള്ളവർക്ക് ഡിസ്ട്രിക്ട് മുതൽ പറഞ്ഞു കൊടുക്കണം....
Where is this center
പുതു വൈപ്പിൻ
എറണാകുളം ഡിസ്ട്രിക്ട്... പുതുവൈപിൻ എന്നാ സ്ഥലപ്പേര്
ഡോക്ടർ എൻ്റെ വലതു കൈ ഒരു ആക്സ് സൻറിൽ ഡിസ് ലൊക്കേറ്റായി പിടിച്ചിട്ടു ഷോൾഡറിൻ്റെ 3 മസിൽ പൊട്ടിയിട്ടുണ്ടായിരുന്നു ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ ഫിസിയോ ചെയ്യുന്നു ഒന്നരമാസമായി ഇപ്പോഴും സൈഡിലോട്ട് ഉയർത്താൻ ബുദ്ധിമുട്ടാണ് എന്തു ചെയ്യണം ഞാൻ തിരുവല്ലയിൽ ആണ്
വീഡിയോയിൽ കൊടുത്തിട്ടുള്ള ഡോക്ടറുടെ നമ്പറിൽ ഒന്ന് വിളിക്കു... തീർച്ചയായും സഹായം ലഭിക്കും
Ok
Knee pain Arthritis treatment available ano
@@SEEWITHELIZA കിട്ടുന്നില്ല