നല്ല ആശയം, അടിപൊളി അഭിനയം - പ്രത്യേകിച്ച് അമ്മയായി അഭിനയിച്ച ചേച്ചി, അതിനേക്കാൾ എല്ലാം സൂപ്പർ സംവിധാനം, എല്ലാവർക്കും അഭിനന്ദങ്ങൾ... ജോളിയുടെയും മറ്റൊരുപാട് ശവങ്ങളുടെയും നാട്ടിൽ അഭിമാനത്തോടെ വീടിനും വീട്ടുകാർക്കും വേണ്ടി എരിഞ്ഞ് ഒടുങ്ങുന്ന അമ്മമാർക്ക് അഭിമാനത്തോടെ ജീവിക്കാൻ പ്രചോദനമാകുന്ന കൊച്ചു കഥ..
അടുത്തകാലത്തൊന്നും ഇങ്ങനത്തെ ഒരെണ്ണം ഞാൻ കണ്ടിട്ടില്ല ഡൂക്കിലി പ്രേമത്തിന്റെ ഇടയിൽ ഉറച്ചുനിൽക്കുന്ന ദിവ്യപ്രണയത്തിന്റെ കഥപറഞ്ഞ കൂട്ടർക്കു നന്ദി അഭിനയിച്ച ഡാനി കുട്ടൻ പൊളിച്ചു ചേച്ചി നന്നായിരുന്നു
പോളി ഇതു കണ്ടു കണ്ണ് നിറയില്ല എന്ന് ഉറപ്പിച്ചു വാശിക്ക് വീഡിയോ ഫുൾ കണ്ടു കണ്ടു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്നും കണീർ ഉറ്റു വീണു...... ഒന്നും പറയാൻ ഇല്ല പോളി വീഡിയോ...
കരയിച്ചു കളഞ്ഞല്ലോ ചേച്ചി 😥.ഒരുപാട് ഇഷ്ടമായി.. ഒരുപാട് മക്കൾ അറിഞ്ഞു ഇരിക്കേണ്ട കാര്യം വളരെ നന്നായി അവതരിപ്പിച്ചു. ഗുഡ് വർക്ക്.. ഹാറ്റ്സ് ഓഫ് ഓൾ ടീം...
രാഗിണി, നന്നായിട്ടുണ്ട്.... നല്ല സ്റ്റോറി...നന്നായി അഭിനയിച്ചിട്ടുണ്ട്...സത്യം പറഞ്ഞാൽ അവസാനം എന്റെ കണ്ണു നിറഞ്ഞുപോയി...എന്റെ എന്നല്ല ആരുടെയും കണ്ണ് നിറഞ്ഞുപോകും.. കണ്ടിട്ട് ഒരു ഷോർട്ട് ഫിലിം ആയിട്ടല്ല തോന്നിയത് ശരിക്കും റിയാലിറ്റിയിൽ നടക്കുന്നത് പോലെ തോന്നി...നീ എന്നെ കരയിച്ചു കളഞ്ഞു ചേച്ചി പെണ്ണേ...
നിറഞ്ഞുതുളുമ്പുന്ന കണ്ണീരോടെയല്ലാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല, ദേ ഇപ്പൊ ഇങ്ങനൊരു cmnt എഴുതുമ്പോൾ പോലും കണ്ണ് നിറഞൊണ്ട എഴുതിയത് 🤝✌️👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love u umma, love u uppa, ലോകത്തുള്ള എല്ലാ കുടുംബിനികളും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചുപോയി. എന്റെ ഉപ്പയും ഉമ്മയും ഇതേ സ്നേഹത്തില രാവിലെ പല്ലുതേക്കാൻ ബ്രഷില് പേസ്റ്റ് എടുത്തുകൊടുക്കണം ഉമ്മ ഇപ്പോഴും. അത്രേം സ്നേഹമാണ് ഞങ്ങളോടും. എല്ലാവരെയും കുടുംബം ഭൂമിയിലെ കൊച്ചു സ്വർഗമാക്കാൻ എല്ലാർക്കും സാധിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
ഇതൊരു ഷോർട്ട് ഫിലിമായാലും ഇതിൽ ഒരു പാട് സന്ദേശങ്ങൾ ഉണ്ട് എന്നതിൽ തർക്കമില്ല. ഇതായിരിക്കണം ഒരു കുടുംബം.അഛനും അമ്മയും മക്കളും', ആ അമ്മയേയും ഈ ഫിലിം ചെയ്ത എല്ലാവരെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. എല്ലാവരും കഥാപാത്രമായി ഇന്നീ സമൂഹത്തിൽ ജീവിക്കുന്നു. അവർക്കെല്ലാം ഈ ഷോർട്ട് ഫിലിം ഒരു തിരിച്ചറിവാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.. - നിങ്ങൾ ചെയ്ത ഈ ഷോർട്ട് ഫിലിം വളരെ ഗംഭീരമായിരിക്കുന്നു. കേരളത്തിലെ ബുദ്ധിജീവികൾ എന്ന് നടിക്കുന്നവർക്കും അഭിനവ ചാനൽ ചക്രവർത്തിമാർക്കും സമൂഹത്തിന് നൽകാൻ കഴിയാത്ത സന്ദേശം ഈ 18 മിനിറ്റ് 4 സെക്കന്റ് ഉള്ള നിങ്ങളുടെ ഈ ഷോർട്ട് ഫിലിമിന് കഴിഞ്ഞു..you are great. അഭിനന്ദനങ്ങൾ.......
പറയാൻ വാക്കുകൾ ഇല്ല.. നല്ലൊരു മെസ്സേജ്.. ഓരോ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു അല്ല അവർ നന്നായി ജീവിച്ചു.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ..
വളരെ നന്നായിട്ടുണ്ട് .... ജീവിത മൂല്യങ്ങൾ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് വളരെ അർത്ഥവത്തേറിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത് .ത്യാഗവും സ്നേഹവും നിറഞ്ഞ സംതൃപ്തിയാർന്ന ജീവിതം ഓരോ കുടുംബത്തിന്റെയും കാതലാണ് .... നല്ല വർക്ക് .... കണ്ണുകൾ ഈറനണിയിച്ചു .... അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്... ഈ കാലത്തിനു അനുയോജ്യമായ നല്ല കഥ.... ജീവിതത്തിന്റെ വില അറിയാതെ പലരും ജീവിതം പല രീതിയിൽ നശിപ്പിക്കുമ്പോൾ... ഒരു നല്ല സന്ദേശം... ഇതുപോലെ ജീവിക്കുന്ന സത്യമായ ആളുകളെ നേരിൽ കാണാൻ ഉള്ള ഭാഗ്യം കൂടി ഉണ്ടായിട്ടുണ്ട്.. ഈ കഥപോലെ തന്നെ
No words Aa ചേട്ടന്റെ അഭിനയം തകർത്തു നന്നായി feel ചെയ്തു എല്ലാവരുടെയും പെർഫോമൻസും നന്നായിട്ടുണ്ട് Aaa ചേച്ചിയുടെ അഭിനയം സൂപ്പർ But aa ചേട്ടന്റെ acting poli Suberb. Awesome No words to explain Story line so superb ഇതാണ് talent Every single thing is perfect
ഒരു പാട് ചിന്തിപ്പിച്ച കഥ... പണത്തിനും പ്രതാപതിനും വേണ്ടി ഓടിനടക്കുന്നവർക്..... ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചു തന്ന വലിയ ഹെർട് touching കഥ ..ഒരുപാട് താങ്ക്സ്
ന്താ പറയണ്ടേ... ❤️❤️❤️❤️❤️ കരയിപ്പിച്ചു കളഞ്ഞല്ലോ... എല്ലാരും തകർത്ത് അഭിനയിച്ചു.. അമ്മ ആയി വേഷം ചെയ്ത ചേച്ചി... ചേച്ചി ജീവിച്ചു കാണിക്കുകയാണ് ചെയ്തത് ട്ടോ.. ഇതിനു അഭിനയം എന്നല്ല പറയണേ.. സൂപ്പർ
ഇതാണ് മോനെ പെണ്ണ് ഭർത്താവ് വയ്യാതെ കിടന്നാൽ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോകാതെ സ്വന്തം മക്കളെ കഷ്ടപ്പെട്ടു നോക്കുന്ന ഈ ചേച്ചിയെ പോലെ ആവണം penn All the best the whole team💥💥
❤️amma ❤️last dilog oru rakshemilla kannu niranjupoyi ❤️പ്രണയം പലപ്പോഴും അങ്ങനെ ആണ് തളർന്നു കിടക്കുന്നവരാണോ കണ്ണില്ലാത്തവരാണോ എന്നൊന്നും നോക്കാറില്ല ഇഷ്ടപ്പെട്ടു povum മരണം വരെ.... ❤️ഒരുമിച്ചു നില്കും മരണം വരെ ❤️
ഇനിയും ഇതുപോലുള്ള ഹൃദയസ്പർശിയായ അർത്ഥവത്തായ സാമൂഹ്യപ്രതിബദ്ധമായ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ അണിയറപ്രവർത്തകർക്കും നന്മകൾ നേരുന്നു. രാഗിണി 👌👏👏👏👏👏👏👏👏
അച്ഛൻ ജീവനോടെ ഉണ്ട്. പക്ഷെ അച്ഛൻ ഞങ്ങളെ വേണ്ട. ഞാൻ ഉൾപ്പടെ മൂന്നു മക്കളെ അമ്മ ഒറ്റക്ക് പോറ്റി വളർത്തി എന്റെ മൂത്ത ചേച്ചിയെ അന്തസായിട്ട് കെട്ടിച്ചു വിട്ടു . ഞങ്ങൾക്ക് അച്ഛനും അമ്മയും അമ്മ തന്നെ ആണ് love u Ammaaaa😘😘😘😘😘
Super short film,ennathae lokathile sthreekalkke ethe oru ormapeduthal aakattae, leharikalkkum, kamangalkkum adima aakunna ennathae thalamurakke ethe dedicate cheyyunnu..., Big salute all crews 💪👮
ഈ അമ്മ character ചെയ്ത ചേച്ചിക്ക് ഇനിയും അവസരങ്ങൾ നല്‍കണം... പ്രത്യേകിച്ച്... അഭിനയ പ്രതിഭ ആണവര്‍
Whole ടീം അഭിനന്ദനങ്ങള്‍
സത്യം
👍
Correct
Sathiyam
എത്ര ചീത്തപറഞ്ഞാല്ലുഠ amma...ചങ്കാണ് love uu amma😘😘
Queen
❤❤😘
❤
ആ സ്ത്രീ നന്നായി അഭിനയിച്ചു.... നല്ലൊരു ഷോർട് ഫിലിം
കണ്ടപ്പോൾ എന്റെ അമ്മയെ ഓര്മവന്നു.. അവരുടെ മകളായി പിറന്നതിൽ അഭിമാനം ❤️
ഇതാവണം ഭാര്യ ഇതാവണം അമ്മ എന്നല്ല പറയാനുള്ളത് ഇതാവണം പെണ്ണ് 🙏
Correct😐😐😐
KRISHNA S
Crrect
Shariyan
Aane angane ponnu pole nokkiyathonda penninum aa sneham vannath
നല്ല ആശയം, അടിപൊളി അഭിനയം - പ്രത്യേകിച്ച് അമ്മയായി അഭിനയിച്ച ചേച്ചി, അതിനേക്കാൾ എല്ലാം സൂപ്പർ സംവിധാനം, എല്ലാവർക്കും അഭിനന്ദങ്ങൾ... ജോളിയുടെയും മറ്റൊരുപാട് ശവങ്ങളുടെയും നാട്ടിൽ അഭിമാനത്തോടെ വീടിനും വീട്ടുകാർക്കും വേണ്ടി എരിഞ്ഞ് ഒടുങ്ങുന്ന അമ്മമാർക്ക് അഭിമാനത്തോടെ ജീവിക്കാൻ പ്രചോദനമാകുന്ന കൊച്ചു കഥ..
പറയാൻ വാക്കുകളില്ല കണ്ണ് നിറയാതെ കണ്ടവരാരും മനുഷ്യനായി കൂട്ടണ്ട കണ്ണുനീരിൽ കുതിർത്ത ഒരു നൂറു like ഇരിക്കട്ടെ nice shot filme i like itt.......
ഇതൊക്കെ കാണുമ്പോഴാണ് എന്റെ ജീവിതം എത്ര മനോഹരമാണെന്നു എനിക്ക് മനസിലാകുന്നത്........... I am so luckyyyyyh😭😭
പെണ്ണുങ്ങൾ മാത്രമല്ല ഓരോ ആണും ഇത് കാണണം..
ഓരോ മക്കളും കാണണം..
ഇതു പോലെ ഇനിയും നല്ല കഥകൾ പ്രതീഷിക്കുന്നു.
Gan.pRam
Nannayittund film
Super
ശ്രീ കൃഷ്ണ hi
ഒരുപാട് കരഞ്ഞുപോയി ഇത്രേം നല്ലൊരു കഥ. കഥ എന്ന് പറയാൻ പറ്റില്ല ആ അമ്മ അവര് ജീവിക്കായിരുന്നു ഈ കഥാപാത്രമായി.നല്ലൊരു msg ആയിരുന്നു.
ഇതാവണം ഭാര്യ ഇങ്ങനെ ആയിരിക്കണം ഒരു അമ്മ , wonderful creation 👏👏
ഇത് പോലുള്ള അമ്മമാരാണ് ഈ ലോകത്തെ ഏറ്റവും വലിയ അനുഗ്രഹം
shan shan
Yes
Superrrrr ahort filim.
Video kanunathinu monbe cmnt boxil ethiyavar like adiche
Njanum kranju poyi
ഹായ് 👄
Hlo
Njan
1.2k aalukalum commnt nokkan vannu...first thanne...koode njnum...😁😁😁
എല്ലാ സ്ത്രീകളും ഇങ്ങനെ ആയെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷം...... ഹൃദയത്തിൽ തറച്ചുകയറിയ അവതരണം. 🙏🙏🙏
ഈ ചെറിയ short flm കാണുകയും .സപ്പോർട്ട് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും. നേർക്കാഴ്ച ടീമിന്റെ ഹൃഭയംനിറഞ്ഞ ഒരായിരം നന്ദി....
ragini kodungalor ragini kodungalor
തീർച്ചയായും കണ്ണു നിറഞ്ഞു ഇതു പോലെ നല്ല വർക്ക് ചെയ്യാൻ കഴിയട്ടെ എല്ലാ വിധ ആശംസകളും
God bless you
@@jisilraja9827 thanks..
@@ramosedits9673 thanks..
അമ്മയ്ക്ക് തുല്യം അമ്മ മാത്രം. I love you amma❤️❤️ അമ്മയ്ക്ക് പകരം വയ്ക്കാൻ ഒന്നുമില്ല
അടുത്തകാലത്തൊന്നും ഇങ്ങനത്തെ ഒരെണ്ണം ഞാൻ കണ്ടിട്ടില്ല ഡൂക്കിലി പ്രേമത്തിന്റെ ഇടയിൽ ഉറച്ചുനിൽക്കുന്ന ദിവ്യപ്രണയത്തിന്റെ കഥപറഞ്ഞ കൂട്ടർക്കു നന്ദി അഭിനയിച്ച ഡാനി കുട്ടൻ പൊളിച്ചു ചേച്ചി നന്നായിരുന്നു
Jasu Basheer o
കഥാകൃത് മനസ്സിൽ കണ്ടതിനേക്കാളും അഭിനയിച്ചു കാണും ആ അമ്മ . ജീവിച്ചു കളഞ്ഞ് അമ്മ
കണ്ണു നിറഞ്ഞുപോയി. ഇത് ചില സ്ത്രീകൾക്ക് മാതൃക ആണ്. പണവും സ്വത്തും കണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോണ സ്ത്രീകൾക് ഇത് സമർപ്പിക്കുന്നു
Correct
അതെ വളരെ ശെരിയാ
ഇത്രയും കണ്ണു നനയിച്ച ഒരു ഫിലിം ഇല്ല...മനസ് വല്ലാതെ വേദനിച്ചു...യഥാർത്ഥ സ്നേഹം.. ഇതാണ്
Tks...🙏
ഒരുനല്ല സ്റ്റോറി.ഇത് എല്ലാ സ്ത്രീകളും ചെറുപ്പക്കാരും കാണേണ്ടത് തന്നെയാണ്.സൂപ്പർ.പറയാൻ വാക്കുകളില്ല
നന്നായിട്ടുണ്ട് സൂപ്പർ
എല്ലാവരും കരഞ്ഞു എന്നുള്ള comment kandu എന്നാൽ കരയാൻ മാത്രം എന്താ ഉള്ളത് എന്നു നോക്കാൻ വന്ന ഞാൻ കണ്ണ് നിറഞ്ഞോണ്ട് comment ഇടുന്നു...😪
Karanju poyi
😊🙏
super 😢😢
കരഞ്ഞു പോയി ഒരുപാട്......... super story....... ഇതാണ് നല്ലൊരു ഭാര്യ....
*ലോകത്തു തെന്നെ ചില രക്തബന്ധങ്ങളേക്കാൾ മൂല്യമുള്ള ഒന്നാണ് ഭാര്യാഭർതബന്ധം*
Remiz Manjeri crct
Athe
Exactly
കോപ്പാണ് 😏
Onn podo
പോളി ഇതു കണ്ടു കണ്ണ് നിറയില്ല എന്ന് ഉറപ്പിച്ചു വാശിക്ക് വീഡിയോ ഫുൾ കണ്ടു കണ്ടു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്നും കണീർ ഉറ്റു വീണു...... ഒന്നും പറയാൻ ഇല്ല പോളി വീഡിയോ...
Wow.... Super.... ഇതേ വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഷോർട് ഫിലിം.... അഭിനേതാക്കൾ എല്ലാവരും ജീവിക്കുകയായിരുന്നു...
കരയിച്ചു കളഞ്ഞല്ലോ ചേച്ചി 😥.ഒരുപാട് ഇഷ്ടമായി.. ഒരുപാട് മക്കൾ അറിഞ്ഞു ഇരിക്കേണ്ട കാര്യം വളരെ നന്നായി അവതരിപ്പിച്ചു. ഗുഡ് വർക്ക്.. ഹാറ്റ്സ് ഓഫ് ഓൾ ടീം...
Thanks..
ഞാൻ ഒരു പെണ്ണായി ജനിച്ചതിൽ എനിക്ക് അഭിമാനമുണ്ട്☺☺
Enikkum😊
100th like for the comment
Enikum ☺️
Anikkum
Enikkum
adipoli ഷോർട് ഫിലിം 👌🏻👌🏻👌🏻പിന്നെ തുടക്കം അതിലും കിടു രാവിലെ അമ്പലത്തിലെ പാട്ടു കട്ടൻ ചായ ആഹാ അന്തസ്സ് ❤️❤️❤️
ഇന്നത്തെ..സമൂഹത്തിനു കൊടുക്കാൻ പറ്റുന്ന..നല്ലൊരു..സന്ദേശമാണ്..ഈ..ചെറിയ ഷോർട്..ഫിലിം...
എല്ലാവരും സൂപ്പർ അഭിനയം കരഞ്ഞു പോയി ഇതാണ് യഥാർത്ഥ love മേരേജ് ചേച്ചി സൂപ്പർ അഭിനയം.
ഇവർ എന്തൊരാഫിനയമാണ്.... ആ സ്ത്രീ real artist.. ആണ്... കരഞ്ഞു പോയി
രാഗിണി, നന്നായിട്ടുണ്ട്.... നല്ല സ്റ്റോറി...നന്നായി അഭിനയിച്ചിട്ടുണ്ട്...സത്യം പറഞ്ഞാൽ അവസാനം എന്റെ കണ്ണു നിറഞ്ഞുപോയി...എന്റെ എന്നല്ല ആരുടെയും കണ്ണ് നിറഞ്ഞുപോകും..
കണ്ടിട്ട് ഒരു ഷോർട്ട് ഫിലിം ആയിട്ടല്ല തോന്നിയത് ശരിക്കും റിയാലിറ്റിയിൽ നടക്കുന്നത് പോലെ തോന്നി...നീ എന്നെ കരയിച്ചു കളഞ്ഞു ചേച്ചി പെണ്ണേ...
supr
Thanks...
@@SRkeralamedia
പറയാൻ വാക്കുകൾ ഇല്ല.... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കും...
@@rajipk36 thanks..
Kanukayan ഇപ്പോൾ എന്റെ കണ്ണിൽ ninn വെള്ളം വരുകയാ
സത്യം കണ്ണ് നിറഞ്ഞു പോയി 😞😞
Onnum parayaan illa..
Sooper story nd making
good job friends👏👏
കണ്ണ് നിറഞ്ഞു പോയി
Super story
നിറഞ്ഞുതുളുമ്പുന്ന കണ്ണീരോടെയല്ലാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല, ദേ ഇപ്പൊ ഇങ്ങനൊരു cmnt എഴുതുമ്പോൾ പോലും കണ്ണ് നിറഞൊണ്ട എഴുതിയത് 🤝✌️👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘love u umma, love u uppa, ലോകത്തുള്ള എല്ലാ കുടുംബിനികളും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചുപോയി. എന്റെ ഉപ്പയും ഉമ്മയും ഇതേ സ്നേഹത്തില രാവിലെ പല്ലുതേക്കാൻ ബ്രഷില് പേസ്റ്റ് എടുത്തുകൊടുക്കണം ഉമ്മ ഇപ്പോഴും. അത്രേം സ്നേഹമാണ് ഞങ്ങളോടും. എല്ലാവരെയും കുടുംബം ഭൂമിയിലെ കൊച്ചു സ്വർഗമാക്കാൻ എല്ലാർക്കും സാധിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
🙏🙏
🙏
ഇതൊരു ഷോർട്ട് ഫിലിമായാലും ഇതിൽ ഒരു പാട് സന്ദേശങ്ങൾ ഉണ്ട് എന്നതിൽ തർക്കമില്ല. ഇതായിരിക്കണം ഒരു കുടുംബം.അഛനും അമ്മയും മക്കളും', ആ അമ്മയേയും ഈ ഫിലിം ചെയ്ത എല്ലാവരെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. എല്ലാവരും കഥാപാത്രമായി ഇന്നീ സമൂഹത്തിൽ ജീവിക്കുന്നു. അവർക്കെല്ലാം ഈ ഷോർട്ട് ഫിലിം ഒരു തിരിച്ചറിവാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.. - നിങ്ങൾ ചെയ്ത ഈ ഷോർട്ട് ഫിലിം വളരെ ഗംഭീരമായിരിക്കുന്നു. കേരളത്തിലെ ബുദ്ധിജീവികൾ എന്ന് നടിക്കുന്നവർക്കും അഭിനവ ചാനൽ ചക്രവർത്തിമാർക്കും സമൂഹത്തിന് നൽകാൻ കഴിയാത്ത സന്ദേശം ഈ 18 മിനിറ്റ് 4 സെക്കന്റ് ഉള്ള നിങ്ങളുടെ ഈ ഷോർട്ട് ഫിലിമിന് കഴിഞ്ഞു..you are great. അഭിനന്ദനങ്ങൾ.......
🙏
ഒത്തിരി കരഞ്ഞു... എന്ത് nalla അമ്മ. എന്റെ അമ്മയെപോലെ
Aha😇
പറയാൻ വാക്കുകൾ ഇല്ല.. നല്ലൊരു മെസ്സേജ്.. ഓരോ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു അല്ല അവർ നന്നായി ജീവിച്ചു.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ..
പൊളിച്ചു എനിക്ക് നല്ല ഇഷ്ടമായി ഇത്രക്കും നല്ല ഷോർട് ഫിലിം ഞാൻ ഇതു വരെ കണ്ടിട്ടില്ല വെരി ഗുഡ് സ്റ്റോറി അഭിനന്ദനങ്ങൾ 😍😍😍
എൻ്റെ കണ്ണീരിൽ കുതിർന്ന ഒരു ലൈക്
വളരെ നന്നായിട്ടുണ്ട് ....
ജീവിത മൂല്യങ്ങൾ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് വളരെ അർത്ഥവത്തേറിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത് .ത്യാഗവും സ്നേഹവും നിറഞ്ഞ സംതൃപ്തിയാർന്ന ജീവിതം ഓരോ കുടുംബത്തിന്റെയും കാതലാണ് ....
നല്ല വർക്ക് .... കണ്ണുകൾ ഈറനണിയിച്ചു .... അഭിനന്ദനങ്ങൾ
അമ്മ ആയി അഭിനയിച്ചില്ല, ജീവിച്ചു...
Superb♥️♥️
നന്നായിട്ടുണ്ട്... ഈ കാലത്തിനു അനുയോജ്യമായ നല്ല കഥ.... ജീവിതത്തിന്റെ വില അറിയാതെ പലരും ജീവിതം പല രീതിയിൽ നശിപ്പിക്കുമ്പോൾ... ഒരു നല്ല സന്ദേശം... ഇതുപോലെ ജീവിക്കുന്ന സത്യമായ ആളുകളെ നേരിൽ കാണാൻ ഉള്ള ഭാഗ്യം കൂടി ഉണ്ടായിട്ടുണ്ട്.. ഈ കഥപോലെ തന്നെ
No words
Aa ചേട്ടന്റെ അഭിനയം തകർത്തു
നന്നായി feel ചെയ്തു
എല്ലാവരുടെയും പെർഫോമൻസും നന്നായിട്ടുണ്ട്
Aaa ചേച്ചിയുടെ അഭിനയം സൂപ്പർ
But aa ചേട്ടന്റെ acting poli
Suberb. Awesome
No words to explain
Story line so superb
ഇതാണ് talent
Every single thing is perfect
അറിയ്യാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉറ്റിയവർ ഉണ്ടങ്കിൽ like
Onnalla kore olichu
Shariya.. Onnalla.. 😞😞😞😞
ഒന്നല്ലാ ഒരുപാട് കരഞ്ഞു
Vallayhe sangadam vannu
Onnalla sarikum karanj poi
നല്ല ഷോർട് ഫിലിം
കാണാൻ വൈകിപ്പോയി
അമ്മയുടെ മഹത്വം വെളിപ്പെടുത്തുന്ന കഥ
👍
ഞാൻ ഒരു പെണ്ണായതിൽ എനിക്ക് അഭിമാനം ഉണ്ട് ✌️✌️
GOOD
Aneesha Thajudheen hi
Yes
No
WILSON T.A. hi
വളരെ നല്ല ഒരു മെസ്സേജ് ഉണ്ട്. എന്നും പോസിറ്റീവ് ആയി മുന്നോട്ട് ജീവിക്കാൻ പഠിക്കണം
Thayyal joli cheithu makkale valarthunna orupad ammamar nammude chuttum und.....Good&inspiration.... Work
ശെരിക്കും കരഞ്ഞു പോയി.. 😥😥😥😥😥ഇങ്ങനെ ആവണം ഓരോ പെണ്ണും
അമ്മയുടെ നല്ല മനസ്സ്ന് ഒരായിരം അഭിനന്ദനങ്ങൾ
മക്കൾ നമ്മുടെ എല്ലാമാണ്..
പക്ഷെ ഇങ്ങനെ ഒരു ഗതി ആർക്കും വരാതിരിക്കട്ടെ...
ഒരു പാട് ചിന്തിപ്പിച്ച കഥ... പണത്തിനും പ്രതാപതിനും വേണ്ടി ഓടിനടക്കുന്നവർക്..... ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചു തന്ന വലിയ ഹെർട് touching കഥ
..ഒരുപാട് താങ്ക്സ്
അമ്മേ കരഞ്ഞു പോയി എല്ലാവർക്കും ബിഗ് സല്യൂട് 💐🙏
കണ്ടവന്മാരുടെ കൂടെ പോയിട്ടുള്ള അവളുമാരും കണ്ടവളുമാരുടെ കൂടെ പോയിട്ടുള്ള അവന്മാരും ആയിരിയ്ക്കും ഈ dislike ചെയ്ത ആളുകൾ
Sathyam 1.2k dislike athum ee nalla short film inu athil ninn thanna manasilavum ee samooham ethra athapathich poyenn
സത്യം
കണ്ണ് നനയിച്ചു.... ജീവിതത്തിൽ കണ്ടു മുട്ടാവുന്ന യഥാർത്ഥ അനുഭവങ്ങൾ... !!ഇനിയും കൂടുതൽ നല്ലവ ചെയ്യാൻ കഴിയട്ടെ...
🌹🌹🌹🌹🌹🌹🌹🌹
Super
അമ്മ ആയിട്ട് അഭിനയിച്ച ചേച്ചി സൂപ്പർ. ഇതിന്റെ ടീമിലെ എല്ലാവർക്കും നന്മകൾ നേരുന്നു. 👏👏👏👏👍👍👍👍👍
Thaks...
ന്റെ അമ്മ... ന്റെ സ്വന്തം അമ്മ 😊😊😊
Yeth...? 🙄
Story, acting, direction.... എല്ലാം ഒന്നിന് ഒന്ന് മെച്ചം. പറയാൻ വാക്കുകൾ ഇല്ല.
ഒരാളുടെ കണ്ണുനിറയൻ ഒരു story കൊണ്ട് സാധിച്ചാൽ അവിടെ ആണ് നിങ്ങളുടെ വിജയം, 😢😭😢😭എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോയാലോ അത് കൊണ്ട് ഒന്നും പറയുന്നില്ല
സത്യം പറയാൻ വാക്കുകളില്ല
jobin joseph
Yes
ശെരിക്കും കരഞ്ഞു പോയി . ഭർത്താവിനെയും മക്കളെയും ജീവനോളം സ്നേഹക്കുന്ന അമ്മമാര് . അവരാണ് ജീവിതത്തോട് മല്ലടിച്ചു ദിവസേന ജീവിക്കുന്നവർ .
ഒന്നും പറയാനില്ല സൂപ്പർ... നല്ല സ്റ്റോറി എല്ലാവരും നല്ല അഭിനയം..
കാണാൻ വൈകി പോയി,, 😪😪 super👍👍👍
എല്ലാ കാലത്തും എല്ലാർക്കും ഒരു പാഠമാ കുന്ന പ്രസക്തി ഉള്ള ആവിശ്ക്കാരം,, 😍😍👏👏👏👍👍👍
Tks....
നല്ല സ്റ്റോറി ഇങ്ങനെ ആവണം പെണ്ണ്, എനിക്ക് വല്ലാത്ത ഇഷ്ട്ടം തോന്നിയ കഥ
Venn alla penn
ഇത്രയും നാളും കണ്ടതിൽ വെച്ച് അടിപ്പൊളി എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചു
മനസ്സിൽ വല്ലാത്ത മുറിവ് തന്ന നല്ല ഒരു കഥ
Super creation😍😍
ദീപ charactor നന്നായി ചെയ്തു.. super acting...
Cmmntz vayichond aan flm kandath ellam positv aaya cmmnt kanunna adyathe shrt flm aanith🥰🥰❤️❤️❤️❤️grt wrkk
Too meaningful film dears!No words to express as each and every one really lived not acted!Thank you so much dear whole teams!
കണ്ണുകൾ നിറയിച്ച ഒരു short film. ഒരുപാട് ഇഷ്ടായി . ആദ്യമായാണ് ഒരു വീഡിയോ കണ്ടിട്ട് ഇങ്ങനെ കരയുന്നത് 👌👌👌👌👌👍👍👍
ഒന്നും എഴുതാൻ കഴിയുന്നില്ല, കണ്ണുനിറഞ്ഞു തുളുമ്പുന്നതിനാൽ ❤️❤️❤️❤️❤️
ഒരുപാടു സ്ത്രീകൾ ഇതു കാണണം. ഞാനും ഒരു പെണ്ണാണ്. എനിക്കും ഉണ്ട് ഭർത്താവും രണ്ടു മക്കളും അവരാണെന്റ ലോകം.
Umm
അങ്ങനെതന്നെയാവാം എന്നും.. ദൈവം അനുഗ്രഹിക്കട്ടെ..
വീഡിയോക്ക് dislike ചെയ്തവരുടെ ഹൃദയം കല്ല് പോലെ ആയിരിക്കും.
that's true
Mm
@@majeedmajeed5854 lllll Bluetooth cvvxcvvcdx blok
Sathyam
Kazhudhakal 😅
ന്താ പറയണ്ടേ... ❤️❤️❤️❤️❤️
കരയിപ്പിച്ചു കളഞ്ഞല്ലോ... എല്ലാരും തകർത്ത് അഭിനയിച്ചു.. അമ്മ ആയി വേഷം ചെയ്ത ചേച്ചി... ചേച്ചി ജീവിച്ചു കാണിക്കുകയാണ് ചെയ്തത് ട്ടോ.. ഇതിനു അഭിനയം എന്നല്ല പറയണേ.. സൂപ്പർ
Thanks...
I don't have any words to say, what a marvelous performance, you people made us to cry😢
ഇതാണ് മോനെ പെണ്ണ് ഭർത്താവ് വയ്യാതെ കിടന്നാൽ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോകാതെ സ്വന്തം മക്കളെ കഷ്ടപ്പെട്ടു നോക്കുന്ന ഈ ചേച്ചിയെ പോലെ ആവണം penn
All the best the whole team💥💥
അമ്മ ❤❤കാണുനനഞ്ഞുപോയി 😒❤❤❤❤❤റിയാലിറ്റി spr onnum പറയാനില്ല 🥰🥰🥰🥰
Chechi oru രക്ഷയും ഇല്ല. സൂപ്പർ polich. Onnum പറയാൻ ഇല്ല
വളരെ നന്നായിരിക്കുന്നു..., ആ വീട്ടിലെ അംഗത്തെ പോലെ ഫീൽ ചെയ്യിപ്പിക്കുന്ന അവതരണം...
നല്ല ഷോട്ട് ഫിലിം.. ഇതുപോലുള്ള ഫിലിം മനുഷ്യമനസ്സുകളെ നന്മയിലേക്കു നയിക്കുന്നു...
ഇങ്ങനെ ഒരു നല്ല ഭാര്യ ആയിട്ടും അമ്മയായിട്ടും ഞാൻ നശിച്ചു പോകാൻ അഗ്രഹാഹിച്ചവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം
പറയാൻ വാക്കുകൾ ഇല്ല ശെരിക്കും കരയിപ്പിച്ചു അമ്മെ അമ്മ അഭിനയിച്ചത് അല്ല ജീവിച്ചു കാണിച്ചു
❤️amma ❤️last dilog oru rakshemilla kannu niranjupoyi ❤️പ്രണയം പലപ്പോഴും അങ്ങനെ ആണ് തളർന്നു കിടക്കുന്നവരാണോ കണ്ണില്ലാത്തവരാണോ എന്നൊന്നും നോക്കാറില്ല ഇഷ്ടപ്പെട്ടു povum മരണം വരെ.... ❤️ഒരുമിച്ചു നില്കും മരണം വരെ ❤️
ഇത് കണ്ട് കരച്ചിൽ സഹിക്കാൻ ആയില്ല.സൂപ്പർ കഥ.
Beyond words to express my appreciation...Marvellous...
Allvthe best
പറയാന്‍ വാക്കുകള്‍ ഇല്ല.. അത്രയ്ക്കു മനോഹരം ആയിരിക്കുന്നു.. Heart touching.. Loved it
ദീർഘ നിശ്വാസത്തോടൊപ്പം ...കണ്ണുനീരുപ്പിൻ രുചിയുമറിഞ്ഞു ഞാൻ...
നല്ല വാചകം👌
*കണ്ണ് നനയിച്ചു* *ഒരു അമ്മ എങ്ങനെ ആകണം എന്ന് കാട്ടിത്തന്നു* _A BIG SALUTE TO THE WHOLE TEAM_ 😊👌
ഇനിയും ഇതുപോലുള്ള ഹൃദയസ്പർശിയായ അർത്ഥവത്തായ സാമൂഹ്യപ്രതിബദ്ധമായ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ അണിയറപ്രവർത്തകർക്കും നന്മകൾ നേരുന്നു. രാഗിണി 👌👏👏👏👏👏👏👏👏
നിങ്ങളുടെയൊക്കെ സ്നേഹവും പ്രോത്സാഹനവും ഉണ്ടെങ്കിൽ തീർച്ചയായും...🙏
Adiiiii poliiii short filim gd message കരയിപ്പിച്ചു കളഞ്ഞല്ലോ
Polipoli
Karanju poyiii
Acting polichuu
🙌🙌🙌🙌
Makkal egane avaruth amma ithra vazhak parajalum sneham anu amma love uuu❤️❤️❤️
subtitle കണ്ടപ്പോൾ ഇത്രയും നല്ലൊരു സ്റ്റോറി ആണെന്ന് വിചാരിച്ചില്ല കണ്ണുനിറഞ്ഞുപോയി
👍👍👍👍😥😥Last കണ്ണ് നിറഞ്ഞിട്ട് ശരിക്കും കാണാൻ പറ്റീല
സൂപ്പർ. E. അമ്മയായി abniyacha ചേച്ചിക്ക് ഇനിയും ഇതുപോലുള്ള നല്ല റോൾ കൊടുക്കണം
തീർച്ചയായും കാരണം അത് ഞാൻതന്നെയാണ് . 😊😊
അച്ഛൻ ജീവനോടെ ഉണ്ട്. പക്ഷെ അച്ഛൻ ഞങ്ങളെ വേണ്ട. ഞാൻ ഉൾപ്പടെ മൂന്നു മക്കളെ അമ്മ ഒറ്റക്ക് പോറ്റി വളർത്തി എന്റെ മൂത്ത ചേച്ചിയെ അന്തസായിട്ട് കെട്ടിച്ചു വിട്ടു . ഞങ്ങൾക്ക് അച്ഛനും അമ്മയും അമ്മ തന്നെ ആണ് love u Ammaaaa😘😘😘😘😘
അതാണ് അമ്മ..അത് മനസിലാക്കി ജീവിക്കുന്നവരാണ് നല്ല മക്കൾ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..🙏
Super short film,ennathae lokathile sthreekalkke ethe oru ormapeduthal aakattae, leharikalkkum, kamangalkkum adima aakunna ennathae thalamurakke ethe dedicate cheyyunnu..., Big salute all crews 💪👮
ഈ കുഞ്ഞു ചിത്രത്തിൽ നല്ലൊരു അമ്മയെ ഭാര്യയെ നല്ലൊരു നടിയെ ഞാൻ കണ്ടു... നിങ്ങളും.... വല്ലാത്തൊരു സത്യവും സങ്കടവും....
Proud to be a wowan
Imspired a lot
പകുതി കണ്ടു കഴിയുമ്പോഴേക്കും കണ്ണ് നിറഞ്ഞു.... 🙏 short films ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും ഇഷ്ടമാകുന്നത് ആദ്യമായാണ്
പറയാൻ വാക്കുകളില്ല❤️