Rain Coat | The Begining Of Something | Malayalam Romantic Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join t.me/+DddbZMQf...
    Join
    t.me/+DddbZMQf...
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 421

  • @KuttiStoriesOfficial
    @KuttiStoriesOfficial  Год назад +60

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

    • @AgentShadow94
      @AgentShadow94 Год назад +2

      🥺🥺🥺Content : India yile oola samskarangal il orennam job noki poyal experience vennam experience undakaan job tharenda , Avideyum nanma maram Delivery companies , etc . . . 12:11 12:11 12:11 🥺🥺🥺

  • @riazrasheed8112
    @riazrasheed8112 Год назад +1299

    നല്ല മഴയത്തു ഒരു പട്ടിപോലും തിരിഞ്ഞു നോക്കാതെ കടത്തിണ്ണയിൽ ഇരുന്നു " Rain കോട്ട് "കാണുന്ന ഞാൻ...🥰

  • @akmp2700
    @akmp2700 Год назад +67

    കൊള്ളം, റിയാലിറ്റിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ യാതൊരു ചാന്‍സും ഇല്ല്ലെങ്കിലും shortfilm അടിപൊളിയായിട്ടുണ്ട്

  • @nikhilraj638
    @nikhilraj638 Год назад +54

    ഇന്നാളെ മഴ വന്ന് ഒരു കടയുടെ കീഴെ നിന്നപ്പോ ആകെ വന്നത് ഒരു അപ്പൂപ്പൻ ആയിരുന്നു. മഴയെ നാല് ചീത്ത വിളിച്ച് അങ്ങേര് കൊറച്ചു കഴിഞ്ഞു പോവുകയും ചെയ്ത്

  • @amalraj4552
    @amalraj4552 Год назад +38

    സുന്ദരിയെ വാ എന്ന പഴയ ആൽബം പാട്ട് ഓർമ വന്നു 😀😀😀🥰👍🏼

  • @lalkrishna1452
    @lalkrishna1452 Год назад +47

    The music director deserves an applause for this one ❤️

  • @abishek491
    @abishek491 Год назад +6

    കേക്കാൻ ആരുമില്ലാത്ത ഒരു അവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ് ഉള്ളിൽ ഒതുകിവെച്ച നടക്കേണ്ടിവരും അവസാനം എല്ലാം കൂടി പുറത്തേക്ക് ഒറ്റ ചട്ടമാണ് പിടിച്ചാൽ കിട്ടില്ല നമ്മളെ അപ്പോ 😔💔🎈💖

  • @emmanueldachu8654
    @emmanueldachu8654 Год назад +34

    ഒരിക്കലും നടക്കാത്തതാണേലും, കാണാൻ നല്ല സുഖണ്ട്😄😄👌

  • @rajeevrajuzz2897
    @rajeevrajuzz2897 Год назад +204

    ഒരിക്കലും നടക്കാത്ത എന്ത് മനോഹരമായ ആഹാരം 🙂😊

  • @alexalias1085
    @alexalias1085 Год назад +200

    Reality il ഒരിക്കലും നടക്കാത്ത സ്വപ്നം 😂

  • @akbaranas1512
    @akbaranas1512 Год назад +25

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ❤

  • @imkichusukumaran7191
    @imkichusukumaran7191 Год назад +6

    എന്റെ ഒരു അഭിപ്രായം വെച്ച് ഇതുവരെ ഈ കുട്ടി സ്റ്റോറിസിൽ വന്നിട്ടുള്ള സ്റ്റോറികളിൽ ഒന്ന് പോലും റിയൽ ലൈഫിൽ ഒരിക്കലും സംഭവിക്കാത്ത സ്റ്റോറികളാണ്...

  • @arjuns9965
    @arjuns9965 Год назад +107

    ജിവിക്കാൻ ഓടുന്നവർ ഒരിക്കലും ഒരു പെണ്ണിനെയും നോക്കില്ല കാരണം മനസ്സിൽ സന്തോഷമുള്ളവർക്കല്ലെ ഇതൊക്കെ സാധിക്കു😊😊

    • @adarshgopang916
      @adarshgopang916 Год назад +3

      Sathyam

    • @sajuksajikurattiyil3588
      @sajuksajikurattiyil3588 Год назад +2

      👌👌👌

    • @gopikagopz-ld2ob
      @gopikagopz-ld2ob Год назад +4

      Oru jeevithame ullu vishamam okke marann onnum nadakilla... Pakshe chirikan um marakkaruth... Venamenn vacha nadakule

    • @prajeeshpushpan59
      @prajeeshpushpan59 Год назад

      ​@@gopikagopz-ld2ob 😔😔😔

    • @Afri129
      @Afri129 Год назад +1

      Ente ponnu bro nokaruth..noki..aval poyi ..ipol enik veshamam bakkiyayi oninum patathe aayi...

  • @zoyalshezmin9231
    @zoyalshezmin9231 Год назад +39

    എന്നത്തേയും പോലുള്ളരു feel കിട്ടിയില്ല😌

  • @infinityideas5201
    @infinityideas5201 Год назад +134

    4 വർഷമായി ഡെലിവറി ഫീൽഡ്, രാവിലെ ബാഗ് എടുത്തു കഴിഞ്ഞാൽ മറ്റൊന്നും നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല, എത്രയും പെട്ടെന്ന് തീർക്കുക അതാണ് ലക്ഷ്യം 😊

    • @muhammedshuhad4646
      @muhammedshuhad4646 Год назад +1

      Ingane onnum nadakkathond nalla beshmo indalla😂😂

  • @vivekchandranithikkal699
    @vivekchandranithikkal699 Год назад +8

    Ipozhathe kaalath ingane irunnu samsarikan oru chance kittiyal thanne palarkkum nalla frndship engilum kittiyene...ipo aarkum neram illa....ath kond ee kadha palarkum swapnam poleye aavu😊😊😊😊

  • @_LEODAS_
    @_LEODAS_ Год назад +405

    നടക്കണ കാര്യം വല്ലതും കാണിക്ക ഇത്ര സിമ്പിൾ ആണെങ്കിൽ കേരളത്തിലെ എല്ലാവരും കമ്മിറ്റഡ് ആയിരിക്കും 😂😂😂

    • @binyashmuhammed6946
      @binyashmuhammed6946 Год назад +8

      athanne😂

    • @Parusss18
      @Parusss18 Год назад +10

      Well movies uk short films oke nammude imagination nadakuna karyagal anu kanikune nadathe sambhavagal nadakuna karyam mathram kanicha pine happy ending allatha kire love stories um arrange marriage um simple love stories mathram kanum

    • @Parusss18
      @Parusss18 Год назад +5

      Kurachy variety vende hehe

    • @gopika93
      @gopika93 Год назад +2

      Pinnalla😂❤️

    • @_LEODAS_
      @_LEODAS_ Год назад +1

      @@gopika93 🤣🤣🤣

  • @vimalvml4883
    @vimalvml4883 Год назад +55

    One doubt- Love at first sight? Trust me, love doesn't work this way. It needs effort, communication, understanding, loyalty n much more. Hope the coming generation understands this concept.

  • @ragendgr4754
    @ragendgr4754 Год назад +64

    Expectation makes disappoinmet..!
    ഒരുപാട് പേരുടെ effort ഉണ്ടാകാം. But വിജയമുണ്ടങ്കിലെ ആരവങ്ങൾ ഉണ്ടാകൂ..!

  • @murf5667
    @murf5667 Год назад +64

    അടുത്തിടക്ക് വന്ന kuttystoryies എലാം എന്നെ നിരാശപെടുത്തിയിരിന്നു
    ബട്ട്‌
    ഈ പ്രാവിശ്യം ആ പുഞ്ചിരി വീണ്ടും തന്നു വന്നു.......
    Goodwork💕

    • @husnasharin1764
      @husnasharin1764 Год назад +6

      Ithinte munnathe kollamayrunnu

    • @shajinsurendran4859
      @shajinsurendran4859 Год назад +1

      Aᴛʜ ᴇᴛʜᴀ ɪᴘᴘᴏ ᴀᴅᴜᴛʜ ᴠᴀɴɴ ɴɪʀᴀᴀsʜᴀᴘᴇᴅᴜᴛʜɪᴜᴇ

    • @aswanikrishna1660
      @aswanikrishna1660 Год назад +3

      Ithinmunne itta nithya adipoli feel aayirynnu🤗💕

  • @AshijThoppilan
    @AshijThoppilan Год назад +27

    ഇപ്പോൾ വിഡിയോയിൽ ഒക്കെ ഇങ്ങനെ പ്രണയം ഉള്ളത് കണ്ട് ആസ്വദിക്കാം 🥰❤

  • @krishnaknair1458
    @krishnaknair1458 Год назад +22

    Hand's of to the writer .....its something special ❤️🔥but is it practically possible

  • @vichithraunni
    @vichithraunni Год назад +95

    Well articulated...it was a perfect writing.. really feels good to watch it..❤️😍 simple story but feels really awesome.Perfectly executed.. loved it 🥰🥰

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

    • @abinshaabinsha210
      @abinshaabinsha210 Год назад +1

      Ya mam.... its awesome

  • @meenu_murali2162
    @meenu_murali2162 Год назад +60

    Feels good to watch... There are many shortfilms that constitutes romance with rain...but this one stands out of the box...simple yet included a variety style in writing...just loved it..❤😍

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 месяцев назад

    ജീവിതത്തിന്റെ യഥാർഥ മുഖങ്ങൾ - എല്ലാവർക്കുമുണ്ട് ഇത് പോലെ അത്മനൊമ്പരങ്ങൾ - കേൾകാൻ സൗഹൃദമുളളവർ ഇല്ലാത്ത അവസ്ഥയാണ് ദുര്യോഗം. നന്ന്.

  • @roadsideromeo9503
    @roadsideromeo9503 Год назад +11

    Delivery k poyit ullathknd Eniik sherikm connect ayi😌

  • @shabeebshibu
    @shabeebshibu Год назад +16

    ക്ളീഷേ സ്റ്റോറീസ് ഈസ് ബാക് 😊😊😊

  • @simple_human123
    @simple_human123 Год назад +42

    Nalla kutti...aa karimb juice full kudichu.....😂😂

  • @aswanikrishna1660
    @aswanikrishna1660 Год назад +26

    Korachude super aakamayirunnu🤗 anyway good 💕

  • @josephvarghese7656
    @josephvarghese7656 Год назад +17

    Variety theme
    Sarkaar joli kare alla നോക്കിയത് ഭാഗ്യം😌

  • @user-xw4tg8tz2i
    @user-xw4tg8tz2i 10 месяцев назад +2

    Devananda ❤

  • @MJ98.
    @MJ98. Год назад +17

    Onnegil paisa venam allengil look, ithu randum illathavar ivide hajar aggu 😂

  • @soorajk8151
    @soorajk8151 Год назад +59

    Variety theme kollam super.....❤️😍

  • @vishnuog4767
    @vishnuog4767 Год назад +5

    എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം. 😁

  • @baburajpamboor
    @baburajpamboor 11 месяцев назад +1

    കഥ വളരെ നല്ലത്. സ്വന്തമായി റെയിൻക്കോട്ട് മേടിച്ചോ പനി പിടിച്ചാൽ വരും കോട്ടല്ല നല്ല ഇജ്ജക്ഷൻ😂

  • @CTU_MeenuSKumar
    @CTU_MeenuSKumar Год назад +36

    A cute and wonderful story💗..You guys did a good job!!!

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

  • @nikesh_r_nair
    @nikesh_r_nair Год назад +4

    ഇവിടെ ഏതേലും ഡെലിവറി agencies nu ആളെ ആവശ്യമുണ്ടോ ന്ന് നോക്കട്ടെ... ഇനിയും വൈകിക്കൂടാ 🤞🏻🤞🏻

  • @user-fp5rr2bb9z
    @user-fp5rr2bb9z Год назад +21

    കൊള്ളാം ❤🎉

  • @harisrahman2853
    @harisrahman2853 Год назад +13

    Ivark mathram evdunnu kittunna ithra success love. realistic stories koode kondu vaa nne.

  • @niyasmuhammed3915
    @niyasmuhammed3915 Год назад +22

    Shokam aayirunnu...angu Keri koluthiyilla.. Nithya munb ullathekke pettannu conect aayi ith depth illathath pole..come back with 🔥🔥

  • @Kariiiiika
    @Kariiiiika Год назад +12

    Njanum raincoat illathappo ithpole arelum vannamathiyarnn😅

  • @firdhousfz6624
    @firdhousfz6624 Год назад +12

    എന്നാലും !.....
    കരിമ്പിൻ ജ്യൂസ് കുടിച്ച് തീർത്തിട്ടേ വണ്ടി എടുക്കോള്ളൂ ....! ല്ലേ?

    • @femikuriakose10
      @femikuriakose10 Год назад +1

      Pinnilaadhe cash kodkunnath ale.. 😂

    • @firdhousfz6624
      @firdhousfz6624 Год назад +1

      @@femikuriakose10 അര ക്ലാസിന്റെ പകുതി കരിമ്പിൻ ജ്യൂസ് അത്രയും ആഗ്രഹിച്ച ഒരാളുടെ സാന്നിദ്ധ്യത്തേക്കാൾ മുഖ്യം?!.....😅

  • @artistkamaru8773
    @artistkamaru8773 Год назад +4

    Nys filim evideokeyo ethichu

  • @sujilkumarps4363
    @sujilkumarps4363 Год назад

    ഇങ്ങനെ ഒരു പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രം!!!"😭😭😭

  • @nithinvijayan1331
    @nithinvijayan1331 Год назад +2

    നേരത്തെ ഒന്ന് രണ്ടു ലൊക്കേഷൻ കണ്ടപ്പോൾ തന്നെ സംശയിച്ചു .....
    ആ കരിമ്പിൻ ജൂസ് അടിക്കുന്ന സ്ഥലം കണ്ടപ്പോൾ ഉറപ്പായി. സ്ഥലം പങ്കോട് തന്നെ.
    ഇതിനു മുന്നത്തെ സ്റ്റോറി കരിക്കോട് അമ്പലം
    അതിന് മുന്നത്തേത് ഇന്ദ്രാച്ചിറ പിന്നെ കടമ്പ്രയാർ...

  • @arunaniyan5146
    @arunaniyan5146 Год назад +6

    മഴയത് ബസ് സ്റ്റോപ്പിൽ ഇരുന്ന് കാൻഡി ക്രഷ് കളിക്കുന്ന ലെ ഞാൻ

  • @gopika93
    @gopika93 Год назад +14

    അപ്പൊ ഞാനും committed ആയി😌

  • @05124914
    @05124914 Год назад +5

    Nice performance. Congrats cast and crew

  • @nandhusudhakaran6811
    @nandhusudhakaran6811 Год назад +17

    Loved it ❤️

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

  • @blackmamba3427
    @blackmamba3427 Год назад +63

    Awesome short film 🎥
    Loved it.❤

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

  • @anjalimr7329
    @anjalimr7329 9 месяцев назад

    👌ഷോർട്ട് ഫിലിം ❤️🥰😍

  • @IreneAlanAdventure
    @IreneAlanAdventure Год назад +22

    Very nice making hats off for the team ❤

  • @sandeep3451
    @sandeep3451 Год назад +8

    90 s ന്നു വണ്ടി കിട്ടാത്ത ആ പൈങ്കിളി ഡയറക്ടർ ആരാണ്..😅

  • @minnuprakash6290
    @minnuprakash6290 Год назад +21

    This one was good and nice background score by the way ❤

  • @nidhannidhan2034
    @nidhannidhan2034 Год назад +1

    Pettenn urakkathil ninneneekkunnath avasanam konduvaran marannu ashaanee😎

  • @jerlinmariajithesh5421
    @jerlinmariajithesh5421 Год назад +12

    Rithu short filminte second part cheyyuo😍😍

  • @runner8724
    @runner8724 Год назад +1

    ഹോ നൊണയാണെങ്കിലും കാണാൻ കൊള്ളാം

  • @imameditzz
    @imameditzz Год назад +7

    Aandavaa... Nammale anweshichu varan oru pattikkunj polum illallo😢😢

  • @pai700
    @pai700 Год назад +6

    Enik istapetilllaaa......... Aa pazaya oru feel kittaniklla

  • @altain
    @altain Год назад +4

    Music seems like from the song "indla" french song

  • @infinityvlogs5537
    @infinityvlogs5537 Год назад +5

    Imagination love story ❤️

  • @rhimshafathima1169
    @rhimshafathima1169 Год назад +13

    Superrrrrrr..... I luv it 🥰

  • @nikhilvasu3719
    @nikhilvasu3719 Год назад +4

    Njanum poyitund mazayath delivery kku oru kutty poyitu oru patti polum thirinjj nokkillaa 😢😂😂😂

  • @BibinMsiby-vd3vw
    @BibinMsiby-vd3vw Год назад +2

    Korachoode variety 😢

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Год назад +1

    ❤️എന്റെ അപ്പു ❤️

  • @devikrishnab6796
    @devikrishnab6796 Год назад +31

    Very nice thought and script ✨

    • @mia_ft
      @mia_ft Год назад

      ruclips.net/video/CemZ08QaBUc/видео.html

  • @jayakumar3534
    @jayakumar3534 Год назад +4

    നല്ല സ്റ്റോറി, അവതരണം.....

  • @vijeshtp2887
    @vijeshtp2887 Год назад +2

    കുറച്ചൂടെ നല്ല റെയിൻ കോട്ട് കാണിക്കാമായിരുന്നു 😄

  • @bellissimo53
    @bellissimo53 Год назад +8

    Adorable ❤

  • @kripanth2667
    @kripanth2667 Год назад +5

    Simple and nice one like it 💓

  • @user-sv1oj7cq9b
    @user-sv1oj7cq9b Год назад +13

    Super ❤️

  • @luckymedia6673
    @luckymedia6673 Год назад +3

    Thirak pidichu ponenkilum aa karimbu juice kudichu theerkkan kanicha manass aarum kanathe povaruth🤞😀* 8:16

  • @jasminjaisal1866
    @jasminjaisal1866 Год назад +13

    Feel good ❤

  • @bijuts3806
    @bijuts3806 Год назад +1

    Big basket I'll order cheytha mathiayirunnu nerthe kandu muttiyene Flipkart I'll order cheyunne actress powli 😅😅

  • @amaltt6236
    @amaltt6236 Год назад +3

    Ithil aake nadakkunnathu coat edukkan marakkunnathaanu😢😂😂😂

  • @jinank2106
    @jinank2106 Год назад +2

    Only Happens in Dreams 😂❤

  • @anakhats8182
    @anakhats8182 Год назад +5

    PG kazhinj eth kaanunna le njan😢 next ndh nn ariyla eppo

  • @hazeenafaizal2357
    @hazeenafaizal2357 Год назад +4

    Name ariyaathe pinnenganeyaanu phnil search cheythathu ..penkutty name paranjittumilla contact listil feed cheythathu enganeyaanennu ariyukayumilla....aarum shradhikkaathe poya cheriyoru mistake...jst paranjennu maathram...vry nice short film nd keep going well

    • @shamnasalim7293
      @shamnasalim7293 10 месяцев назад

      Truecaller l nokkiyathavamallo .penkutti number dial cheythathe undakoo save cheyth kanilla

  • @sarathsasindran7469
    @sarathsasindran7469 Год назад +1

    Endoru sundaramaya nadakkatha swapnam 😅

  • @prejinprasad
    @prejinprasad Год назад +1

    Nammalokke mazhayath bus stopil irunnal valla pattiyum avide kaanum, pinne athumayit samsarich irikum. Mazha maarumbol Patti athinte vazhikum njan ente vazhikum...😁

  • @MuhammadBilal-ph9hy
    @MuhammadBilal-ph9hy Год назад

    Ingane ulla alukalkk samsaarikkan orale kittan paranja adh valiya karyam thanneyan. Sathyam parayalo nammude preshnangal okke sher cheyyan oral illankkil undha vellathoru feelingan depression, mood marum aake oru sed mood ayimaarum😊

  • @user-dr8bd1we4s
    @user-dr8bd1we4s Год назад +3

    Aww... Nice one 🌝❤

  • @muhammedrayif6087
    @muhammedrayif6087 Год назад +2

    ❤😍that's cute little story

  • @Sandoskumep
    @Sandoskumep Год назад +3

    കുട്ടിയെ കണ്ടാൽ മീനാക്ഷി ദിലീപിനെ പോലെയുണ്ട് 👍

  • @gamingwithchilu9336
    @gamingwithchilu9336 Год назад

    Ivade videosile pole onum Lifil nadakillann ariyumenkilm kaanan oru resam ann ❤😂

  • @niyaju9510
    @niyaju9510 Год назад +1

    ഓ പിന്നെ നടക്കണ കാര്യം വല്ലതും പറ 😔😔😔😔 എനിക്ക് നല്ല അസൂയ ഉണ്ട്

  • @kichukichu3048
    @kichukichu3048 Год назад +4

    Uff ❤

  • @shahanashazz7845
    @shahanashazz7845 Год назад +4

    Idh kannunna arokke und single aayavar

  • @MuhammadAnasMDD
    @MuhammadAnasMDD Год назад +6

    Next episode part 2 wait bro

  • @beginningworld2187
    @beginningworld2187 Год назад +13

    Kolam good feel♥️

  • @mohammedsinan1975
    @mohammedsinan1975 Год назад

    Athinte idayil Aa juice kudich therkan kanicha manas 👏🏻😅

  • @syamata9028
    @syamata9028 Год назад +13

    Ammu ...its just melting ♥️keep going da

  • @shilpajohny6666
    @shilpajohny6666 Год назад +1

    Kazhinja weekile aayirunnu super❤❤❤ith ok ok.....but 😊

  • @abhivloggz
    @abhivloggz Год назад +3

    Orikkalum nadakkatha manoharamaya swapnam 🗿

  • @sindhua.k272
    @sindhua.k272 Год назад +10

    Something different...well done

  • @saanveesmedia
    @saanveesmedia Год назад

    Kuttistories ൽ നിന്നും നിരാശപെടുത്തിയ വേറൊന്ന്...

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 7 месяцев назад

    നല്ല റൈൻ കോട്ട് കുട്ടീസ്

  • @vibin1069
    @vibin1069 Год назад

    Orikkalum ith pole nadakkilla engilum, kandirikkan nalla rasmund

  • @sinshajaganath8564
    @sinshajaganath8564 Год назад

    Nalla dressing sense ulla delivery boy 🧐🫣🫣

  • @Henasonu
    @Henasonu Год назад +4

    Nice one❤