ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രംഗങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, ഇത് പ്രത്യേകം എടുത്തു പറയാൻ കാരണം നിങ്ങളുടെ ചാനലിനെയും ഇതിൽ അഭിനയിക്കുന്ന ആളുകളെയും അത്രമാത്രം ഞങ്ങൾ ഇഷ്ടപ്പെടുന്നു ❤
It’s just a fantasy or else you can say fantasy period. After some days you can those are getting spectated if it was real life. Sad truth of life. Only 1% get the girl what they look for rest adjust as we learn it from childhood. Accept and move on with what we have.
@@mrsalsobavi4753 തനിക്കു അങ്ങനെ തോന്നിയെങ്കിൽ അത് എന്റെ തെറ്റല്ല... എനിക്കൊരുപാട് ഇഷ്ട്ടമാണ് ഇവരുടെ shortfilms എല്ലാം... നല്ലത് പറയുന്നവരെല്ലാം fake id അല്ല ok.
കുറച്ചു ഒകെ വെത്യാസം വെച്ച് നോക്കിയാൽ ന്റെ പ്രണയം ഇങ്ങനെ ഒകെ ആരുന്നു സീനിയർ സ്റ്റാഫ് ചേട്ടായിയും ഞാൻ പുതിയതായി വന്ന സ്റ്റാഫ് ഉം... പേടിച്ചു പേടിച്ചു ജോലിക് വന്നു... ഇപ്പോളും ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് നീണ്ട ആറ് വർഷം ആകുന്നു ❤️❤️
നടക്കാത്ത സ്വപ്നം, കഥയിൽ മാത്രം, എന്നൊക്കെ പറയുന്നവരുടെ കൂട്ടത്തിൽ തന്നെയാണ് ഞാനും ഉള്ളത്. But ഇതിലെ സത്യാവസ്ഥ എന്തെന്നാൽ നമ്മൾ ഇപ്പോഴും ആ പഴയ 90's ൽ ഉണ്ടായിരുന്ന പ്രണയത്തിൻ്റെ വഴിയിൽ തന്നെ നിൽക്കുന്നത് കൊണ്ടാ ഇതൊക്കെ നടക്കാത്ത സ്വപ്നമായി തോന്നുന്നത്.. ഈ കാലഘട്ടത്തിലെ ഒട്ടുമിക്ക proposal ഉം പ്രണയവും ഒക്കെ ഇങ്ങനെ തന്നെയാ തുടങ്ങുന്നത്.. ഇന്നോക്കെ meet up, get-together, ഒക്കെ സർവ്വ സാധാരണമായി മാറി. But 90s പ്രണയം അങ്ങനെ അല്ലല്ലോ.. ബസ്സ് സ്റ്റോപ്പിലും വീട്ടിലേക്ക് പോകുന്ന വഴിയിലും ഒക്കെ മണിക്കൂറോളം കാത്തു നിന്നു just ഒന്നു മുഖാമുഖം കണ്ട് മാത്രം പിരിയുമായിരുന്നു. ഉള്ളിലെ ആഗ്രഹം വീഡിയോയിൽ ഉള്ള പോലെ തുറന്ന് പറയാനുള്ള ധൈര്യം ഇല്ലാത്ത ഒരു കൂട്ടർ ആയിരുന്നില്ലേ ആ കാലത്ത്.. കഷ്ടപ്പെട്ട് proposal ചെയ്താലും പിന്നെയും നാളുകൾ കാത്തിരിക്കണം തിരിച്ചുള്ള മറുപടിക്ക് വേണ്ടി.. അക്കാലത്ത് പെണ്ണുങ്ങൾ proposal ചെയ്യുന്നത് rare ആയിട്ടുള്ള ഒന്നായിരുന്നു.. ഒട്ടുമിക്ക relationship ലും ആണുങ്ങൾ propose ചെയ്തിട്ടുള്ളതായിരുന്നു. ഇന്ന് girls propose ചെയ്യുന്നത് വളരെ കൂടുതൽ ആണ്. അന്നത്തെയും ഇന്നത്തെയും പ്രണയം Compare ചെയ്യാൻ ആണെങ്കിൽ ഇനിയും ഒരുപാട് കാണും. Just telling to every 90's വസന്തംസ് like me : ഇതൊക്കെ നമുക്ക് നടക്കാത്ത സ്വപ്നം ആയിരിക്കും. എന്നാലും ഇത് നമുക്ക് ചുറ്റും നടക്കുന്ന യഥാർഥമായ കാര്യം തന്നെയാണ്.. 🥹🥲🥲
ചേട്ടന്റെ ഒരു vdo കണ്ടു അതു കണ്ടു ഇഷ്ടം പെട്ടപ്പോൾ ഫുൾ vdo കാണണണം എന്നു തോന്നി പിന്നെ ആാാ ചേട്ടൻ ന്റെ എല്ലാ ഷോർട് ഫിലിം കണ്ടു നല്ല രസം ഉണ്ട് അഭിനയം അല്ല ഓരോന്നിലും ആ ചേട്ടൻ ജീവിക്യ നു ❤️❤️❤️❤️❤️❤️👌👌👌👌
Quite a normal story …. I too loved a girl and had a living reltionship with her …for some months … but athinekkal upari avalude kazhuthil thali kettiyappo kooduthal maadhuryam thoni …. Anyway the way of making is so appreciable 👏👏👏👏🫶💖
Wowwww ഞാൻ എത്ര നാളായി കാത്തിരിക്കുന്ന ഒരു ജോഡിയാണ് ഇവർ രണ്ടു പേരും ... ഈ ജോഡിക്കു വേണ്ടി കട്ട കട്ട വെയിറ്റിങ്ങ് എപ്പഴും ... ഇന്ന് എനിക്ക് സന്തോഷം കൊണ്ട് വയ്യ ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എപ്പഴും ഈ ജോഡി ...രണ്ടു പേരും 👌👌👌🫶
പുല്ല് രണ്ടായിരത്തിനുശേഷം ജനിച്ചാൽ മതിയായിരുന്നു. 😢 ഞാനൊക്കെ കോളേജിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാൻ പേടി ആയിരുന്നു.ഇനി ആരോടെങ്കിലും ഇഷ്ടം തുറന്നുപറഞ്ഞുകഴിഞ്ഞാല് ആ പെൺകുട്ടി വല്ല ഒച്ച വയ്ക്കുക ആരോടെങ്കിലും പരാതി ഒക്കെ പറഞ്ഞു കഴിഞ്ഞാൽ അവിടുന്ന് ടി സി വേടിച്ചു പോരേണ്ടി വരും.
ഈ വീഡിയോ കൊണ്ടു നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കാൻ നോക്കുന്നത്.. പച്ചക്ക് പറഞ്ഞ ഇതിന്റെ പേര് dateing എന്ന് അല്ല പരിപാടി ചെയ്യാൻ ഉള്ള ഒരു മറ അതാണ് ഈ dateing എനിക്ക് ഇതൊന്നും പിടിക്കുന്നില്ല കണ്ടിട്ട് 🤣🤣😄😄🤣🤣🤣
ശരിക്കും ഇത്ര സിംപിൾ ആണോ ഇതൊക്കെ.. മിക്കപ്പോഴും കൂടെ ഉണ്ടായിട്ടും എപ്പഴും മെസ്സേജ് അയച്ചോണ്ടിരുന്നിട്ടും തുറന്നു പറയാൻ ധൈര്യം വരാത്ത വേറെ ആരേലും ഉണ്ടോ.. 🫣
🥰😍Ayyyy..... Ith.... Vendappetta areyo.... Miss cheyyikkunnapole.... 🥰🥰..... Libin broh..... Eth rolum.... Prefect okay for u..... 🤍🙌🏻 keep it up... 💥 Good wrk team🤗
Nice work as always ❤Btw i fill my romantic thoughts with stories like this. Bring some concepts with a divorcee as lover. It would help people evolve and normalize such things . I personally have felt social isolation in our country due to my divorce.
Hi Anu, if you don't mind, shall we meet and know each other? Since we both are divorced, I think we can share our thoughts and pains with each other and by doing so, we will be a relief for each other. ☺️ If so, please reply. ☺️ Vaibhav P Raj
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Fake
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രംഗങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, ഇത് പ്രത്യേകം എടുത്തു പറയാൻ കാരണം നിങ്ങളുടെ ചാനലിനെയും ഇതിൽ അഭിനയിക്കുന്ന ആളുകളെയും അത്രമാത്രം ഞങ്ങൾ ഇഷ്ടപ്പെടുന്നു ❤
Dating request bad athra pora chekkan nte request girl is so romantic n natural acting❤
❤
Hi
"എന്തു മനോഹരമായ നടക്കാത്ത സ്വപ്നം " എന്നാലും കൊള്ളാം nice ❤
Sathyam😂
Athu thanneyaanu kutti storiesinte speciality😂... Ivarde eathelum stories real lifeil nadakkuo ... Illa ... But kandirikkaan nalla rasaaanu...❤❤❤❤
ഞാനും അതേ അഭിപ്രായ കാരൻ ആണ്... നടക്കാത്ത സ്വപ്നം
Nadakkayika onnum illa makkale😂😂😌
😂😂😂
ഇത് കണ്ടിട്ട് ആശ്വാസം കണ്ടെത്തുന്ന lover ഇല്ലാത്ത ഞാൻ 😁
continue continuee 😂😂
😂😢
Enjoy enjoy😅
😂😂😭😭
Sathyam 😂
ഇവരുടെ "love stories" കാണുമ്പോ വിചാരിക്കും ഇത്ര easy യാണ് പ്രണയിക്കുന്നതെന്ന്.. എന്നാ real lyf il അതത്ര easy ഒന്നുമല്ലെടോ 😃😃
കുറച്ച് കഷ്ടപ്പെട്ട് നേടുമ്പോഴല്ലേ അതിലൊരു thrill ഉള്ളു.. എല്ലാം easy ആയാൽ ഭയങ്കര bore ആയിരിക്കും എന്നാണ് ന്റെ ഒരിത്😊
Ethu resam annu enalum namuk illathe thu orkumbol oru vishamam
It’s just a fantasy or else you can say fantasy period. After some days you can those are getting spectated if it was real life. Sad truth of life. Only 1% get the girl what they look for rest adjust as we learn it from childhood. Accept and move on with what we have.
Kutti story കണ്ടിട്ട് line അടിക്കാൻ പോവുന്നവർ സൂക്ഷിക്കുക love എന്ന് പറയുന്നത് ഒരു അക്കരപച്ച ആണ് 😂😂😂
😂
😂😂
Athinu ithil lovene kurch alalo parnje.datingne kurch alea
@@ArathyArya-vo8md avasanam propose cheyunnath kabdille kutta
@@mediacorner2277 that was not a proposal.its ws just for a date
ഒട്ടും lag അടിപ്പിക്കാതെ videos post ചെയ്യുന്ന kuttistories team ന് ഇരിക്കട്ടെ ഇന്നത്തെ ❤
💯
Deyyy ethile arude account ആണ് eth
Ottum lag ella enno
Evarude videos okke onn kand nook lag okke und but kandirikkam average ❤
@@mrsalsobavi4753 തനിക്കു അങ്ങനെ തോന്നിയെങ്കിൽ അത് എന്റെ തെറ്റല്ല... എനിക്കൊരുപാട് ഇഷ്ട്ടമാണ് ഇവരുടെ shortfilms എല്ലാം... നല്ലത് പറയുന്നവരെല്ലാം fake id അല്ല ok.
@@mrsalsobavi4753 lag ilatha vdo idune ennu udeshiche thaamasikand vdo kal post seyunu ennan bro.....every 1-2 weeks ill evarude vdo varulo..athavum😊
Aara panje laag illa ennu....but kandu..
അതികം വലിച്ചു നീട്ടാതെയും നല്ലൊരു കഥ പറഞ്ഞു മനസ്സിൽ കൊള്ളിക്കാമെന്ന് കാണിച്ചു തന്ന ഒരേയൊരു ചാനൽ❤️എല്ലാം കണ്ടു കഴിഞ്ഞാൽ പ്രേത്യക ഒരു ഫീൽ ആണ്
Aaru paranju nalla lag undayirunnu.....
😂😂
എന്റെയും ഇങ്ങനെ തന്നെ ആയിരുന്നു..❤ പക്ഷെ പെട്ടന്ന് ആയിരുന്നു 'അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചത്....😐
അത് നന്നായി, ഇല്ലെങ്കിൽ coma പിടിച്ച് പണ്ടാരമടങിയേനെ....😮
🤣🤣🤣
😂😂
നല്ല ചളി പുതിയതാണോ
@@NADEERSHAREEF-rs9cr kurach pazhetha😁
കുറച്ചു ഒകെ വെത്യാസം വെച്ച് നോക്കിയാൽ ന്റെ പ്രണയം ഇങ്ങനെ ഒകെ ആരുന്നു സീനിയർ സ്റ്റാഫ് ചേട്ടായിയും ഞാൻ പുതിയതായി വന്ന സ്റ്റാഫ് ഉം... പേടിച്ചു പേടിച്ചു ജോലിക് വന്നു... ഇപ്പോളും ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് നീണ്ട ആറ് വർഷം ആകുന്നു ❤️❤️
മ്മടെ ചെക്കൻ ആണെങ്കിൽ കാണാൻ വേറെ ലെവൽ ആണ്. സംഗതി പൊളിച്ചു 👍👍👌👌
കുട്ടിത്തം മാറ്റണം കുട്ടി stories ൽ നിന്ന് പ്രണയവർണങ്ങൾക്കപ്പുറം ജീവിതത്തിന്റെ ആഴമുള്ള പ്രശ്നങ്ങൾ പകർത്താൻ കഴിവുള്ളവർ നിങ്ങൾ ആശംസ
നടക്കാത്ത സ്വപ്നം, കഥയിൽ മാത്രം, എന്നൊക്കെ പറയുന്നവരുടെ കൂട്ടത്തിൽ തന്നെയാണ് ഞാനും ഉള്ളത്. But ഇതിലെ സത്യാവസ്ഥ എന്തെന്നാൽ നമ്മൾ ഇപ്പോഴും ആ പഴയ 90's ൽ ഉണ്ടായിരുന്ന പ്രണയത്തിൻ്റെ വഴിയിൽ തന്നെ നിൽക്കുന്നത് കൊണ്ടാ ഇതൊക്കെ നടക്കാത്ത സ്വപ്നമായി തോന്നുന്നത്.. ഈ കാലഘട്ടത്തിലെ ഒട്ടുമിക്ക proposal ഉം പ്രണയവും ഒക്കെ ഇങ്ങനെ തന്നെയാ തുടങ്ങുന്നത്.. ഇന്നോക്കെ meet up, get-together, ഒക്കെ സർവ്വ സാധാരണമായി മാറി. But 90s പ്രണയം അങ്ങനെ അല്ലല്ലോ.. ബസ്സ് സ്റ്റോപ്പിലും വീട്ടിലേക്ക് പോകുന്ന വഴിയിലും ഒക്കെ മണിക്കൂറോളം കാത്തു നിന്നു just ഒന്നു മുഖാമുഖം കണ്ട് മാത്രം പിരിയുമായിരുന്നു. ഉള്ളിലെ ആഗ്രഹം വീഡിയോയിൽ ഉള്ള പോലെ തുറന്ന് പറയാനുള്ള ധൈര്യം ഇല്ലാത്ത ഒരു കൂട്ടർ ആയിരുന്നില്ലേ ആ കാലത്ത്.. കഷ്ടപ്പെട്ട് proposal ചെയ്താലും പിന്നെയും നാളുകൾ കാത്തിരിക്കണം തിരിച്ചുള്ള മറുപടിക്ക് വേണ്ടി.. അക്കാലത്ത് പെണ്ണുങ്ങൾ proposal ചെയ്യുന്നത് rare ആയിട്ടുള്ള ഒന്നായിരുന്നു.. ഒട്ടുമിക്ക relationship ലും ആണുങ്ങൾ propose ചെയ്തിട്ടുള്ളതായിരുന്നു. ഇന്ന് girls propose ചെയ്യുന്നത് വളരെ കൂടുതൽ ആണ്.
അന്നത്തെയും ഇന്നത്തെയും പ്രണയം Compare ചെയ്യാൻ ആണെങ്കിൽ ഇനിയും ഒരുപാട് കാണും.
Just telling to every 90's വസന്തംസ് like me :
ഇതൊക്കെ നമുക്ക് നടക്കാത്ത സ്വപ്നം ആയിരിക്കും. എന്നാലും ഇത് നമുക്ക് ചുറ്റും നടക്കുന്ന യഥാർഥമായ കാര്യം തന്നെയാണ്.. 🥹🥲🥲
I like ur comment❤
സംഭവം കളർ ആയിട്ടുണ്ട് സിങ്കളായ ഞാൻ കാണുന്ന സ്വപ്നം എത്ര നടക്കാത്ത മനോഹരമായ ആചാരങ്ങൾ
50 shades Of Gray best family movie Ever 😌🔥😂
Kutti stories ഇത്തവണ പൊളിച്ചു 🥰👏
Njn Google search cheyth noki...nokmbbo fmly padam thanne🤤😂🙌🏻
ലഹരി തന്നെയാണ് kutti stories😉🤪
പഴകും തോറും വീര്യം കൂടി വരുന്നത്.😻👍
ഇവന്മാർ എല്ലാ weekum വരും ഓരോ സ്റ്റോറിയായിട്ട് എന്നിട്ട് എന്നെ പോലുള്ള singles ഫുൾ ഇരുന്ന്കാണും ചെയ്യും 😅
ഒരു different അവസ്ഥ.......
ഇവൻ ഇങ്ങനെ പോയാൽ നാട്ടിൽ പെണ്ണൊന്നും ബാക്കി ഉണ്ടാവില്ല... എല്ലാത്തിനേം വളക്കുകയാണല്ലോ ഈശ്വരാ... 🥰🥰😅 cute..
ആഹാ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 🫣😄
എന്നാലും പൊളി 😘
അതിപ്പോ boss ചേച്ചി പറഞ്ഞില്ലേലും ചേട്ടായി ക്യൂട്ടാ 🥰. Ending was 🔥
Veruthe....
@@SojiTech അസൂയക്ക് മരുന്നില്ല ചേട്ടാ
@@snehaaji6792 അതൊക്കെ ഉണ്ട് മോളുസേ
Ithano cute
@@snehaaji6792asooya pedanum mathram ithilu nthanu ullathuu🥱🥱
ചേട്ടന്റെ ഒരു vdo കണ്ടു അതു കണ്ടു ഇഷ്ടം പെട്ടപ്പോൾ ഫുൾ vdo കാണണണം എന്നു തോന്നി പിന്നെ ആാാ ചേട്ടൻ ന്റെ എല്ലാ ഷോർട് ഫിലിം കണ്ടു നല്ല രസം ഉണ്ട് അഭിനയം അല്ല ഓരോന്നിലും ആ ചേട്ടൻ ജീവിക്യ നു ❤️❤️❤️❤️❤️❤️👌👌👌👌
എന്ത് cute ആണ് ആ കൊച്ച് 😍❤️
എന്ത് നല്ല നടക്കാത്ത സ്വപ്നം 😌
😂
😂
Athu thanneyaanu kutti storiesinte speciality😂... Ivarde eathelum stories real lifeil nadakkuo ... Illa ... But kandirikkaan nalla rasaaanu...❤❤❤❤
നടന്നിട്ടുണ്ട്.😎😛
@@jerlinmariajithesh5421Yaya 🔥
Vaishnavi nailed it❤
11:25 the feel of kutti stories is back , with background music it’s wow ❤️🔥❤️🔥
Mayanadhiyile anennu matram😅
എത്ര മനോഹരമായാ നടക്കാത്ത സ്വപ്നം (999...)🎉🎉
Ufff💗ഒരു രക്ഷയും ഇല്ല കുട്ടി സ്റ്റോറി ♥️ലിബിൻ ചേട്ടാ ♥️പൊളിച്ചു 🙏സൂപ്പർ 💗അടിപൊളി ♥️
സ്ഥിരം പ്രേക്ഷകൻ ആണ് പക്ഷെ പ്രതീക്ഷിച്ച അത്രയും വന്നില്ല കഴിഞ്ഞ video super ആയിരുന്നു relate ചെയാൻ പറ്റും
എല്ലാം ഓക്കെ... പക്ഷേ ട്രിപ്പ് പോയപ്പഴും ഓഫീസ് വെയറിൽ തന്നെ പോയ ഹീറോ കുറച്ച് ഓഡാണ്😂😂😂
He he he...
ഒരു പൊടി പോലും ഇതിൽ പ്രണയം ഫീൽ ചെയ്തില്ല only കാമം 😂
Correct
ഏറെക്കുറെ
Exactly true
യെന്റെ മോനെ,,, ഇത് കിടിലം 😍😍😍
Kutti stories ന്റെ hardwork ആണ് ഇതിന്റെ success 😍🔥🔥🥳
ഒരാഴ്ച കൊണ്ട് ഓഫീസിൽ ഇതേപോലെ കളി ഒകെ നടക്കും കൊറേ കണ്ടിട്ടും ഉണ്ട് but love അത് ഇതുവരെ ഞാൻ കണ്ടിട്ടില്ല
Wow ethra pettanu 😂 nadakkathe kadakkum enn prethisikkuna prethisha 🥲🥹
12:18 Awwh that feel😩💗
ingane onnum lifeil nadakillelum, i don't know why i smiled watching the entire short film
Hi
എല്ലാം ഇത്ര simple aayi nadakkuvanel 😍
എല്ലാവർക്കും അങ്ങനെ ഒരു കാലം ഉണ്ടാകട്ടെ എന്ന് ആശംസിച് കൊണ്ട് വിഷമത്തോടെ 😭😂😂
🤣
കണ്ടിരിക്കാൻ നല്ല സൊഗവാ.. 🌚🖤
Ith real lyfl nadannirunnenkil etra adipoly ayene😍... Ithippo kand nirashapedamennallathe sed lyf ayipoyiiii 💔..😭😭😭😭😭
First date nu thne aarum propose chyila
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😆
ingherude acting uff yenta mwoneeeeee ishtapettttt poiiiiiiiii😶❤️
Quite a normal story ….
I too loved a girl and had a living reltionship with her …for some months … but athinekkal upari avalude kazhuthil thali kettiyappo kooduthal maadhuryam thoni …. Anyway the way of making is so appreciable 👏👏👏👏🫶💖
ഇത്ര pure romantic stories വേണ്ട കുട്ടി Stories
കുട്ടി stories കണ്ടാൽ മനസ്സ് ഒന്ന് പൊള്ളണം
Fresh… ക്ലീഷെ stories ഞെട്ടിച്ചു 😂😂😂
ഒരു മാരി' കഥ ആയിപോയി നോ ഫീൽ 😮😮😊😊😊
നമുക്ക് എല്ലാം ഒരു സ്വപ്നം മാത്രം 🙂
ബ്രോ പോളിയാണ് ബ്രോന്റെ എല്ലാ സീരിസും ഞാൻ miss ചെയ്യാതെ കാണും 🫂
Kutti stories ishtam ❤Just loved it....eth onum real life il nadakan oru chanceum illathond...kand erikan nalla rasand😅
Videos ellam adipoli anutto🥰. A big fan of kuttistories ❤
ഇന്ന് ലിബിന്റൊപ്പം നായികയും സൂപ്പർ🤩
Etra manoharamaaya nadakatha swapnam... Kandirikkan kollam🖤👌
ആഹാ എന്ത് നല്ല നടക്കാത്ത മനോഹരമായ സ്വപ്നം 😂😂
Wowwww ഞാൻ എത്ര നാളായി കാത്തിരിക്കുന്ന ഒരു ജോഡിയാണ് ഇവർ രണ്ടു പേരും ... ഈ ജോഡിക്കു വേണ്ടി കട്ട കട്ട വെയിറ്റിങ്ങ് എപ്പഴും ... ഇന്ന് എനിക്ക് സന്തോഷം കൊണ്ട് വയ്യ ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എപ്പഴും ഈ ജോഡി ...രണ്ടു പേരും 👌👌👌🫶
Fifty shades of Grey best family movie 😂😂
അപ്പോൾ എന്റെ Doubt ഇത് ആണ്... ഈ madom ഇതിനു മുൻപ് കാണാൻ കൊള്ളാം എന്ന് പറയാൻ പറ്റിയെ ആരെയും കണ്ടു മുട്ടിയിട്ടേ ഇല്ലേ 😌😌😌😌
പുല്ല് രണ്ടായിരത്തിനുശേഷം ജനിച്ചാൽ മതിയായിരുന്നു. 😢 ഞാനൊക്കെ കോളേജിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാൻ പേടി ആയിരുന്നു.ഇനി ആരോടെങ്കിലും ഇഷ്ടം തുറന്നുപറഞ്ഞുകഴിഞ്ഞാല് ആ പെൺകുട്ടി വല്ല ഒച്ച വയ്ക്കുക ആരോടെങ്കിലും പരാതി ഒക്കെ പറഞ്ഞു കഴിഞ്ഞാൽ അവിടുന്ന് ടി സി വേടിച്ചു പോരേണ്ടി വരും.
😂
Adipwli😍kutti stories ellaam pwli aanu❤️... Oro vediosinu vndiyum njn katta waiting aa😁🥳
Nta ponnadavvve last aah pattu koode vannappol ah seen totally colour aayi😻😻
Kuttistories chumma thee💙😻
Always kuttistories 💙💙
#sthiramprekshakan💖
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 🤣🤣
Real ലൈഫ് ൽ ഇത്രേം പെട്ടെന്ന് ഇതൊക്കെ നടക്കുവോ . Anyway ഫീൽ ഗുഡ് ❤
30 വയസ്സ് കഴിഞ്ഞിട്ടും ഒരു ലൈൻ പോലും ഇല്ലാത്ത ഞാൻ ഇതൊക്കെ കാണുമ്പോൾ ഒരു മനസ്സുഖം 😂
Ethvare oru pranayam set aavatha njan🥲🥲
ഈ വീഡിയോ കൊണ്ടു നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കാൻ നോക്കുന്നത്.. പച്ചക്ക് പറഞ്ഞ ഇതിന്റെ പേര് dateing എന്ന് അല്ല പരിപാടി ചെയ്യാൻ ഉള്ള ഒരു മറ അതാണ് ഈ dateing എനിക്ക് ഇതൊന്നും പിടിക്കുന്നില്ല കണ്ടിട്ട് 🤣🤣😄😄🤣🤣🤣
ശരിക്കും ഇത്ര സിംപിൾ ആണോ ഇതൊക്കെ.. മിക്കപ്പോഴും കൂടെ ഉണ്ടായിട്ടും എപ്പഴും മെസ്സേജ് അയച്ചോണ്ടിരുന്നിട്ടും തുറന്നു പറയാൻ ധൈര്യം വരാത്ത വേറെ ആരേലും ഉണ്ടോ.. 🫣
Parayenda 3g pokum ithokke shortfilm ile nadakoo🥲
@@mushfiqali7142 🫣
@@mushfiqali7142sathyam 💯njnum parayaan varuvarunn 😂njn angne orikke dairym sambharich paranjtha.. Ipo moonji kuthi irikkunnu🚶♀️😌
ഇത് കണ്ടിരിക്കാൻ നല്ല രസം ❤❤
സത്യം ❤
ഒരു വലിയ കഥ 2 x mode ഇട്ട് കണ്ട പൊലെ, സാധാരണ Kutti stories നിന്നും കിട്ടുന്ന ഒരു Realistic feel കിട്ടിയില്ല, എന്നാലും കൊള്ളാമായിരുന്നു,
🥰😍Ayyyy.....
Ith.... Vendappetta areyo.... Miss cheyyikkunnapole.... 🥰🥰.....
Libin broh..... Eth rolum.... Prefect okay for u..... 🤍🙌🏻 keep it up... 💥
Good wrk team🤗
Nadakkaatha kadhakal enkil polum...Evideyokkeyo nadakkunna pole....Allenkilum Kutti stories ennum Oru Feel alle...
❣️😌✨🎞️
Ethuvera kandathile vech addipoli love story anne
Kutty stories you guys are just awesome. Literally all your works are heart melting one. ❤❤❤
Libin chettan was just awesome. 💕💕
പെട്ടെന്നായ പോലെ തോന്നുന്നു . എങ്കിലും ജോഡി ആപ്റ്റ് ആണ് . ലിബിന്‍ കൈവെക്കുന്നതൊന്നും മോശമാകില്ല . congrats
11:20 avidem thot ulla feel vere thanne ...uff❤️👍🏻
Enthoru മധുര മനോഹര മോഹം 😂😂
Kutti stories fans like adi ♥️
Best chemistry between you both
Its awsome short film i am excitement 😍🥰
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം😂❤
as a mechanical engineer...... ethokke oru dream maathram.....
Nice work as always ❤Btw i fill my romantic thoughts with stories like this. Bring some concepts with a divorcee as lover. It would help people evolve and normalize such things . I personally have felt social isolation in our country due to my divorce.
Me tooo
I haven't felt socially isolated but, I have felt personally isolated after divorce. When I sit in my bedroom, I feel lonely.
Hi Anu, if you don't mind, shall we meet and know each other? Since we both are divorced, I think we can share our thoughts and pains with each other and by doing so, we will be a relief for each other. ☺️
If so, please reply. ☺️
Vaibhav P Raj
Last 😌Ntha nte mukath oru kalla chiri varune😁😌enik nanam varune🙈😝Maayanadhi..... 😌🫣
Mmmmm❣️
പടം ചോദിച്ചു ഉള്ള വിളി അതുപോലെ ഒരെണ്ണം എല്ലാവർക്കും കാണും എൻ്റെ പൊന്നോ
Aparna chechi and Rahul chettan q and a and short fims venammm....❤❤
Chele time ee single life borayi thodagum...
😂
Enit.. committed aakum...enit umbum...😂 Apo thonum ath thanne aayirinnu nallath...
Ente anubavam😂
I'm tamilnadu. ......my lover is kerala so i'm watching in malayalam movies
വല്ല്യ കാര്യം... ഞാൻ ഇന്നുടെ രജനി new movei കണ്ട്..
@@shoukathvt1572 😆😆😆ath pwolichhh,,,alla pinnne
ഇതിൽ നടക്കും but ജീവിതത്തിൽ നടക്കില്ല 😂
Sathyam
I'm also working in a IT company , but for me im still single 😢.. waiting to mingle 😮 nice kutti stories super
ഓഫീസിൽ നിന്ന് പ്രണയിക്കാത്തത് ആണ് ഏറ്റവും നല്ലത്
Caril pokunney bikil akkayirunnu korechoodi romantic ayeney ❤️✨
Enik chiri nirthan pattanilla, veronumalla nadakkatha karyangal ingane engane irakanunnaa😂😂😁😁, endanelum sambavam kollam
Inganathe vibe oke kittuaanel enth nice aayirinnu💥❤️❤️
കുറച്ച് നേരത്തേക്ക് ഇല്ലാത്ത ജോലിയും ഇല്ലാത്ത ഓഫീസും ഇല്ലാത്ത ഒരു കാമുകിയും ഇല്ലാത്ത ഒരു കിസ്സിങ്ങും ആലോചിച്ചു പോയി, തീർന്നപ്പോ ഒരു വിഷമം 😢
Kazhapp enn parayum love feel vanitila . Idh okke aanodey love . Best
Kutti stories ന്റെ എല്ലാം അടിപൊളി അല്ലേ... ഇതും കൊള്ളാം 😍
എനിക്കു ഫ്രണ്ട് ഇത് അയച്ചു തരുമ്പോൾ ഒന്ന് മാത്രം ആണ് പറഞ്ഞത് നമ്മളെ life ഒരിക്കലും നടക്കില്ല എന്നാലും കണ്ടോ എന്ന് 🤧🤣🤣
ഇതൊക്കെ ഇങ്ങനെ ചിത്രീകരിക്കുക എന്നല്ലാണ്ട് ഒന്നും real life ഇൽ നടക്കാൻ പോകുന്നില്ല.. ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം🫠
❤❤❤🎉…. Iam big fan of ur channel…. Nyc wrk❤️😍
Super jodii❤❤❤.. Hero adipolii❤❤
എല്ലാം വളരെ പെട്ടന്നായിപ്പോയി
Levan ano nalla kidilan chekkan😂😂
Atha njanum alochiche😆
Story kollam last aa background music koodi aayappo adipoli ❤
ദൈവമേ അടുത്ത ജന്മമെങ്കിലും ഇങ്ങനൊക്കെ നടന്നാ മത്യാർന്നു 😭😭😭😭