ഒന്ന് കണ്ണടച്ച് കേട്ടാൽ നമ്മുടെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന ഒരു അടിപൊളി പാട്ട്. ഇനി ആ കാലമൊന്നും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ എന്തോ വല്ലാത്ത സങ്കടം. 😍😍😍😍😍😍🥰🥰🥰🥰
പാട്ട് കേൾകുമ്പോ വെറുതെ ഒന്ന് കണ്ണടച്ച് നോക്കി... ഉഫ്... ഏതോ ഒരു ഞായറാഴ്ച.... ക്രിക്കറ്റ് കളിച്ച പറമ്പ്.... കളി കഴിഞ്ഞു ചെങ്ങായിന്റെ വീട്ടീന്ന് കണ്ട സിനിമ.... 5മിനുട്ട് കൊണ്ട് എവിടെയൊക്കെയോ എത്തി.... ഇനി അതൊന്നും തിരിച്ചു കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാവും... എന്തോ ഒരു വിങ്ങൽ..😕
ദിവ്യ ഉണ്ണിയൊക്കെ എത്ര പ്രൊഫഷണൽ ആയിട്ടാണ് dance ചെയുന്നത്..പക്ഷെ ആരും സൂചിപ്പിക്കുന്നില്ല. ചിലർ മോഹിനി ദിവ്യയെ കാൾ dance ചെയ്തു എന്ന് വരെ കമന്റ് ചെയ്തു.. .
മലയാള സിനിമയിലെ ഏറ്റവും മികച്ച സാങ്കൽപ്പിക കഥാപാത്രം ചാണ്ടിയുടെ സ്വന്തം കോരസാറു. സിറ്റുവേഷനു ഡിറ്റോ ആയിട്ടു ചേരുന്ന പാട്ട് ചിട്ടപ്പെടുത്തി വിദ്യാജി. നല്ല പൊളപ്പൻ ആലാപനവും.പടം കാണുന്ന പ്രേക്ഷകരുടെ പിരിമുറുക്കം കൂട്ടുന്ന ഗാനം. തമിഴ് നർത്തകന്റെ ചടുലതയാർന്ന ചുവടുകളും..
@@AnoopKumar-kz6jf busy alla annu dileep ayi love allerunnu ath m anjuvinte achanu eshtamallayirunnu.dileep nte best frnd nte film il act cheyyumbol avar thammil Kanan aduthidapazhakan edayakum ennu karuthy anu act cheyyanjath
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഗാനം...ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അതി മനോഹരമായ ഒരു സിനിമ!❤️
Supemove
Laljosinte first move
It's not Gireesh puthenchery. The song was written by Ramesan Nair
ഇത്രയും നല്ല തിരക്കഥ എഴുതിയ നമ്മുടെ ശ്രീനിയേട്ടനല്ലേ ശരിക്കും സ്റ്റാർ
💯💯
മാങ്ങാതൊലി
Definitely
@@mumbaiindians4482 bro
Sondham Peru pollum idatha allanu ...
@@rahulr8576 alla pinne
അവസാനം തേൻമാക് തേനേ മുന്നിൽ വാ യേശുദാസ് പാടുമ്പോൾ മമ്മൂട്ടി പൊളിക്കുന്നു
Aaaa yes..poli
Hi
Poil
നമ്മിൽ നിന്നും വിടപറഞ്ഞ അനശ്വര കലാകാരൻ മാർക്കും കല കാരികൾക്കും കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ചലി
YOU? its me. ശരിയാണ്. 😢😢😢😢😢😢😢😢😢😢😢😢😢
Must need participation Mani,Augustin team in this song ....song will reach another range
സ്വന്തം കഥയിൽ മരുത് ആയി വന്ന ശ്രീനിച്ചേട്ടൻ ആണെന്റെ ഹീറോ,
സത്യം 🔥
വല്യപ്പച്ചൻ വലിയ ഗുണ്ടയ. കൂലിക്ക് തല്ലാൻ പോകല പണി എന്ന് പറഞ്ഞു ചാണ്ടിച്ചായനെ ബൂസ്റ്റ് ചെയ്ത സോനു മോനാണ് എന്റെ hero🤪😎
Yes 😍😍😍😍❤️❤️❤️❤️
Sreeni chettante kadhayano
Yes
വിദ്യാസാഗർ ഇവിടെ ഏതു സീനും ഓക്കേയാണ് 😍😍
Athe
2019ലും ഈ പാട്ട് കേൾക്കുന്ന 90's ചങ്ങായിമാർ ലൈക്കടിച്ചേ
L
👌😂
Super song
Thaan enthado like kondanno jeevikunne... Ellayidathum thendunundallo...valla panikum poda
Suraj Raveendran 😁😁
മലയാളകരക്ക് ഒരു അടിപൊളി സംവിധായകൻ ഉണ്ടായ സിനിമ..
ലാൽ ജോസ് ഇഷ്ടം❤❤❤
MANU MOHAN
ഒരു മറവത്തൂർ കനവ്
മീശമാധവൻ
ചാന്തുപൊട്ട്
ക്ലാസ്സ്‌മേറ്റ്സ്
അറബിക്കഥ
MANU MOHAN
ലാൽജോസിന്റെ നാട് എന്റെ നാട് ഒന്നു (ഒറ്റപ്പാലംകാർ)
@@mcmedia9460 അയാളും ഞാനും തമ്മിൽ
പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും
ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ
ശ്രീനിയേട്ടന്റെ എല്ലാ തിരക്കഥയിലും ശ്രീനിയേട്ടൻ ജോക്കർ ആയിരിക്കും..
Hats of you sir
ഒരൊറ്റ പേര്..സംഗീതത്തിന്റെ രാജാവ്.. വിദ്യാജി ❤😍
80-90കളിലെ കുട്ടികൾക്ക് ഈ പാട്ട് ഓർമയുടെ ഭാഗം ആണ് !! 😍😘😘😘
ഈ ചിത്രം ഇറങ്ങിയത് 1998 ലാണ്
ഞാൻ 90 ആണ് പക്ഷെ ഇപ്പോൾ കുട്ടിയല്ലട്ടോ... വലിയ മനുഷ്യനായി
20's kids also like the old beatiful songs
ദാസേട്ടന്റെ ശബ്ദം മമ്മൂക്കയ്ക് ചേരുന്നുണ്ട്.. പെർഫെക്ട്
ദാസേട്ടൻ പാടുമ്പോൾ എപ്പോഴും അങ്ങനെയാ... ലാലേട്ടന്റെ ആവുമ്പോ അതെ ശബ്ദം.... മറ്റേതെങ്കിലും ആണെങ്കിൽ അങ്ങനെ.....
Lalettan mg voice correct....
Suresh gopi, mamooka, jayaramettan.... Dasettante sound nannayi cherum ivarkk
@@WHITE-wk3qr mohanlal, Dileep,Jayaram ivarkk mg vere level aahn
Yesudas Lalettanuvendim Mammookkakkuvendim paadittundu but kelkkumbol randu sound aanu athangane Ganagandarvante ❤️kazhivu apaaram.... Ponnambal puzhayirambil kelkkumbol sarikkum manassilakum...
എന്റെ പൊന്നെ.. ഇത് വേറെ ലെവൽ ആ.... Love u ikka
love u daaa...
Kashtam
സൂപ്പർ സോങ്സ്
Athinu anangappara entho cheytu
@@arjunraj7281 😆😆😆
വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം.
Johnson master and Raveendren master were both geniouses... But Vidhyasagar could bring in anything... My fav music director.
Vidaya sagar secret of hide energy blessed
Ousapachan legendary music director Malayalam filim industries
Vidhyaji is good, ennu vachu johnson master, raveendran master ennivarunayi compare cheyyarayittilla
അഭിനയിക്കാൻ നന്നായി അറിയുമെങ്കിലും അഭിനയിക്കാൻ അറിയാത്ത പോലെ അഭിനയിക്കാൻ ശ്രീനിയേട്ടനെ പറ്റു 😍
ഈ കൊറോണ കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ... തോന്നുന്നു.... പഴയ കാലം തന്നെ മതിയാർന്നു.....
അതെ ...
Ysss....തിരിച്ച് വരാത്തകാലം 😰😰😰😰
ഒന്ന് കണ്ണടച്ച് കേട്ടാൽ നമ്മുടെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന ഒരു അടിപൊളി പാട്ട്. ഇനി ആ കാലമൊന്നും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ എന്തോ വല്ലാത്ത സങ്കടം. 😍😍😍😍😍😍🥰🥰🥰🥰
2050 കാണുന്നവർ ഉണ്ടോ എന്നു ഞാൻ ചോദിക്കും.... മരിച്ചിട്ടു ഇല്ലെങ്കിൽ അന്നും ഞാൻ കാണും.. നിങ്ങളും ഉണ്ടാവില്ല കാണാൻ 🙋👌👍
Aa chodhyam enikkishtappettu
Njan undavm puda mona..
Sure dear, always with you,😆
കാണും.
Yes ...Bro ...
Wow.... sprrr.....
Vidhya sagar &Gireesh puthenchery
Dasettan
pushpavanam kuppu swami
sujatha chechii...
Lovly sng
vidhyasager& gireesh puthencherry magic
പുഷ്പ്പവനം കുപ്പുസ്വാമി കിടു ശബ്ദം
കൊര സാറിന്റ സ്വന്തം ചാണ്ടിച്ചന് ഫാന്സ് ഉണ്ടോ 😍😍
മൂവി 📽:- ഒരു മറവത്തൂർ കനവ്...... (1998)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- വിദ്യാസാഗര്‍
രാഗം🎼:- സിന്ധു ഭൈരവി
ആലാപനം 🎤:- കെ ജെ യേശുദാസ് ; സുജാത മോഹന്‍ &
പുഷ്പവനം കുപ്പുസ്വാമി
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 💙 🌷 💙🌷💛
വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...
സുന്ദരിയേ സുന്ദരിയേ...
സെന്തമിഴിന്‍ പെണ്‍കൊടിയേ...
മഞ്ചള്‍മണം പൂസിവരും...
മാര്‍കഴിതന്‍ പൈങ്കിളിയേ...
തെങ്കാസിസാന്തും ഇട്ട്...
തെരുക്കൂത്തുംപാട്ടും പോട്ട്...
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ.............)
വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം....
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍കുടമായ്
പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ.................)
തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
കാതില്‍ കഥപറയും കാലം...
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ.....................)
കന്മദം സുന്ദര കില്ലാടി കൂടേ മത്സരിച്ച അന്നത്തെ വിഷു റീലിസ് 1998
Kanmadham aanu ennu thonnunnu mikachu ninnath
Kanmadam manju warrier 🥰
Sundara Killadi mini screen il kandu underrated one 😍
@@vishnus7217 കന്മദം ആവറേജ് വിജയം ആയുള്ളൂ.. ഒരു മറവത്തൂർ കനവ് സൂപ്പർ ഹിറ്റ് ആയിരുന്നു
@@vishnus7217 മറവത്തൂർ കനവ് ആയിരുന്നു സൂപ്പർ ഹിറ്റ് ആയത് കന്മാദം അവറേജ് ഹിറ്റ് ആയിരുന്നു
ഇനി ആരൊക്കെ വന്നലും പോയാലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ എന്നും വേറിട്ടു നിൽക്കും ...❤❤❤
Gireeshattan uyir
കൈതപ്രം എന്താ മോശാ?
correct
2019 ൽ കാണുന്നവർ..
Supersog
മോഹിനിയെ ഇഷ്ടം മുള്ളവർ ഉണ്ടോ,,,,
Divya unni ❤️
Bhavana❤️
Pinne
ഈ സിനിമയിൽ മരുത് കഴിഞ്ഞിട്ടേ വേറെയൊള്ളൂ😍😍😍😍
വർക്കല വാസു തിയറ്ററിൽ കണ്ട ഓർമ ഈ പട്ടു കണ്ടപ്പോൾ വന്നു കാലം പോയ പോക്ക്
മോഹിനിയുടെ ഡാൻസ് സൂപ്പർ 👍👌👌
ഈ പാട്ട് മണിച്ചേട്ടൻ ആണ് പാടിയത് എന്നു കരുതിയവർ ഇവിടെ like ചെയ്യാം ....😊
Alle?
@@9008hmrd അല്ല 😊
pushpavanam kuppusamy, Yesudas and sujathe
മണിച്ചേട്ടൻ അല്ല ഈ പാട്ട് പാടിയത് എന്നു പറഞ്ഞതിന് എന്റെ കൂട്ടുകാരനെ ഞാൻ കൊന്നില്ലെന്നേ ഒള്ളു 😁😁😁
@@Asherthecat0_0 😊
2020 പാട്ട് കേൾക്കുന്നവർ ഉണ്ടോ. 😍😍😍😍😍😍
Me corona day june 30 12-01 am konnakkad , kasaragod, kerala
ശ്രീനിവാസന്റ ഡാൻസ് 😂😁
അതെ അതെ ശ്രീനി ചെട്ടന്റെ കഴിവന്റിന്റെമുന്നിൽ ഒരുത്തനും ഇന്ന് അന്നും ഇല്ല
ശ്രീനി ചേട്ടൻ പകരം വെക്കാൻ ഇന്ത്യൻ സീനുമായിൽ ഒരുത്തനും ഇല്ല ഇനി ഉണ്ടാവരുകയും ഇല്ല സർവകാല വല്ലഭൻ
ഈ സിനിമയിൽ കോര സാർ ആണ് പൊളിച്ചത്. കോര സാറിനെ ഇഷ്ടമുള്ളവർ ഉണ്ടോ
ആർക്കാണ് അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടപ്പെടാതെ ഇരിക്കുക.....
കോരസാറിന്റെ മോള് റോസി കൊല മാസ്സ് അവള് 14 തെകഞ്ഞില്ല ആപ്പ് സാരി ഉടുക്കാതെ പൊറത്തു ഇറങ്ങുകേല 😃😃😃😃😁😁😁
കോര സാർ എന്ന character ലാലു അലക്സ് ചെയ്തിരുന്നേൽ പൊളിച്ചേനെ.. അന്നത്തെ കാലത്ത് ഇതുപോലുള്ള റോളുകൾക് പറ്റിയ ആളാണ് ലാലു സാർ.. 😌😌
@Sahasra Lokesh ആരാ കോര സർ, പറഞ്ഞു വരുമ്പോ പൊളി ശരത്തിന്റെ അപ്പാപ്പനായി വരും
@@hamduspappa8904 അതിന് ഇതിൽ കോര സാറിനെ കാണിയ്ക്കുന്നില്ലല്ലോ
Sreenivasan the dancer .. climax steps I can't stop laughing. 😍😍😍 Sreenivasan 😘😘😘
ദിവ്യ ഉണ്ണി സൂപ്പർ ❤️💙💚💛🧡🖤💜
പാട്ട് കേൾകുമ്പോ വെറുതെ ഒന്ന് കണ്ണടച്ച് നോക്കി... ഉഫ്... ഏതോ ഒരു ഞായറാഴ്ച.... ക്രിക്കറ്റ് കളിച്ച പറമ്പ്.... കളി കഴിഞ്ഞു ചെങ്ങായിന്റെ വീട്ടീന്ന് കണ്ട സിനിമ.... 5മിനുട്ട് കൊണ്ട് എവിടെയൊക്കെയോ എത്തി.... ഇനി അതൊന്നും തിരിച്ചു കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാവും... എന്തോ ഒരു വിങ്ങൽ..😕
സത്യം
സത്യം, സ്കൂൾ days
നീ എന്തിനാടാ ഇങ്ങനെ എഴുതിയത്.. പണ്ടാരം അത് എല്ലാം മനസ്സിൽ കിടക്കുവാ മറക്കാൻ പറ്റുന്നില്ല
ഓര്മിപ്പിക്കല്ലേ പൊന്നെ
Anikum
മോഹിനി പോളി ഡാൻസ് 😍
Sreenivasan the all-rounder of Malayalam movies
ദിവ്യ ഉണ്ണി dance ചെയ്യുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് 💞💞💞
pushpavanam kuppu swamy rocks...what a range...
Allwin t xavier ,is that tamil dancer name?
No.... Singer.... Male voice with dasettan...
Tamil folk singer pushpavanam kuppuswami gounder with his roaking voice
Pushpavanam kuppu swami...
Song
2:28 മമ്മുക്ക ദാസേട്ടൻ 🥰🥰🥰എജ്ജാതി
Pushpavanam Kuppusami Voice👌👌👌 small similarity with Manichettan
ഒറ്റപ്പാലത്ത് വെച്ചാണ് ഫിലിം ആദ്യം കണ്ടത്.ഇപ്പോഴും കേൾക്കുമ്പോൾ പാലക്കാട് പൊള്ളാച്ചി ഒക്കെ ഓർമ്മ വരും
Anjali Krishnan
Jas, Lakshmi, imperial?
Tanks.👍😁😁😁
അപ്പൊ ഏതു നാട്ടുകാരിയാ
2020...il kannundo aregilum😍
ദിവ്യ ഉണ്ണിയൊക്കെ എത്ര പ്രൊഫഷണൽ ആയിട്ടാണ് dance ചെയുന്നത്..പക്ഷെ ആരും സൂചിപ്പിക്കുന്നില്ല. ചിലർ മോഹിനി ദിവ്യയെ കാൾ dance ചെയ്തു എന്ന് വരെ കമന്റ് ചെയ്തു.. .
Sathyam..Divya unni adipoli anu
മോഹിനി സത്യത്തിൽ ദിവ്യാ ഉണ്ണിയുമായി മത്സരിക്കുകയാണ്... ദിവ്യാ ഉണ്ണി സിംപിൾ ആയി സ്കോർ ചെയ്യുന്നു..💞
Divya prefftional dancer aan... Dance School nadathunnu abhimughathil paranjirunnu
Divya super..
Music. Vidya Sagar Liriks, Girish Puthanjerry, Singer's Pushpavanam Kuppusami, Das, Sujatha. 1998 movie
ആദ്യ പടം ആണെങ്കിലും ലാൽ ജോസ് തകർത്തു
വിദ്യാജി❤
ഇക്ക🔥
ലാൽജോസ്❤🔥
അന്തസ്😎
ഗിരീഷ് പുത്തഞ്ചേരി
Sreeni chettan aanu poli,, ejjadhi dance 😂😍
ആ first നാടോടി costume dance ചെയ്യുന്ന ചേട്ടനെ കാണുമ്പോൾ എനിക്ക് നമ്മുടെ ബോബി ചേട്ടനെ ഓർമ വരുന്നു
Crct
Vidya ji uyir❤
Mammookka🔥
Eppol vannalum kanunna movie....Super place aanu ....Pinne paattu Energic aanu kelkkumbol.....Mammootty Divya unni Nice acting....Ellavarum ....Bijumenon,Mohini,Manichettan,Sukumari,Oduvil unnikrishnan,Sadhique,Sreenivasan,Nedumuduvenu,Baburaj........
Mohini & Divyaunni supper dance thakkarthu kalichu....Especially 3.15....Adipoli
മലയാള സിനിമയിലെ ഏറ്റവും മികച്ച സാങ്കൽപ്പിക കഥാപാത്രം ചാണ്ടിയുടെ സ്വന്തം കോരസാറു. സിറ്റുവേഷനു ഡിറ്റോ ആയിട്ടു ചേരുന്ന പാട്ട് ചിട്ടപ്പെടുത്തി വിദ്യാജി. നല്ല പൊളപ്പൻ ആലാപനവും.പടം കാണുന്ന പ്രേക്ഷകരുടെ പിരിമുറുക്കം കൂട്ടുന്ന ഗാനം. തമിഴ് നർത്തകന്റെ ചടുലതയാർന്ന ചുവടുകളും..
Vidhya jeee..... 😍😍😍😘😘😘😘
Mohini polichu oru rakshayumilla dance
Sujatha chechy....wow..enna soundaas...sujatha chechide fans ivide vannitu po
90s മഞ്ജു വാരിയർ ദിവ്യ ഉണ്ണി ശാലിനി ജോമോൾ സംഗീത വാണി വിശ്വനാഥ് മോഹിനി
Ee
Cinemayill
Divya
Cheitha
Vesham
Manjuvine
Vilichu
Ennumm
Mohiniyude
Rolinu
Sreelakshiye
Vilichennu
Randuperkkumm
Bussy
Aayathukondu
Abhinayikkan
Payyiyilla
Ennu
Paranju
Kettirunnu
@@AnoopKumar-kz6jf busy alla annu dileep ayi love allerunnu ath m anjuvinte achanu eshtamallayirunnu.dileep nte best frnd nte film il act cheyyumbol avar thammil Kanan aduthidapazhakan edayakum ennu karuthy anu act cheyyanjath
@@anandhummani1340 aano athu njanarinjilla🙏
@@AnoopKumar-kz6jf laljose our interview il paranjittund ...safari channelinte
@@anandhummani1340 agane kure cinemayil ninnum avarkku 2 perkkum nashttapettittundu
ചീട്ടുകളിലെ ഒറ്റുകാരൻ കിടുക്കി
Ivide enthum pokum...one of the most vidhyaji melody king❤️
മമ്മുക്ക ശ്രീനിവാസൻ ചേട്ടൻ ഡാൻസ് എജ്ജാതി ✨️✨️
Magic of Three legendary voices.... Vere level range of song.... 😘😘😘
Vidyasagar...dasettan
super dance # mohini 😍
വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...
സുന്ദരിയേ സുന്ദരിയേ...
സെന്തമിഴിന്‍ പെണ്‍കൊടിയേ...
മഞ്ചള്‍മണം പൂസിവരും...
മാര്‍കഴിതന്‍ പൈങ്കിളിയേ...
തെങ്കാസിസാന്തും ഇട്ട്...
തെരുക്കൂത്തുംപാട്ടും പോട്ട്...
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)
വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം....
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍കുടമായ്
പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)
തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
കാതില്‍ കഥപറയും കാലം...
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)
ഗുഡ്
Jyothi Jo
Jyothi Jo ii
Mammookkaaaaa love uuuuu ❤️❤️❤️❤️❤️❤️❤️❤️☺️
Ordinary filml Thechipoo mantharam
ലാൽ ജോസിന്റെ ആദ്യ സിനിമ
1.ഒരു മറവത്തൂർ കനിവ്
2. ചന്ദ്രനുദിക്കുന്ന ദിക്കിൽ
2.Randam bhavan
3.മീശമാധവൻ
4.പട്ടാളം
5.രസികൻ
6.അറബിക്കഥ
7.Classmates
8.മുല്ല
9.Achanurangathe veedu
10.Chandupottu
11.DIamond Necklace
12.Ayalum njanum thammil
13.ഏഴു സുന്ദര രാത്രികൾ
14. Emmanuel
15. Velipadunte Pusthakam
16.വിക്രമാദിതൃൻ
17. Pullipulikalum attinkuttiyum
18. Spanish Masala
19. Neelathamara
20.
21. Elsamma enna aankutty
22.Neena
23.തട്ടിൻപുറത്തു അചൃതൻ
Praveen Abraham ഓര്‍ഡര്‍ മാത്രം ചെറുതായി തെറ്റി.
Pattlam kazinje ane chanthe potte
Order thette ane
6 film flop
Kerala cafe yil mammookkayude film director um laljose aanu
Mammooka മ്മള hero Lov u
Manichetta love you and miss you
MammookkaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Ithil mohiniyude dance super
Sreenivasan😍💖
Wow, what a singer he is .... amazing music
ellarum thakarthu.....divya mohini sreenivasan mamokkka bijumenon
മോഹിനി.. കറക്റ്റ് പേര് തന്നെയാ ഇട്ടത് 😍😍😘😘
Top singer 2 sreehariyude paattu kettittu original kelkkan vannu
Yes
Biju menon mass spr actor I love biju chetta🥰🥰
Anybody in 2019 ??
3.19 divya dance super
ഏട്ടനും ഇക്കാക്കും പകരം ലാൽ ആയിരുന്നു ഇതിന് ഡാൻസ് ചെയ്യാൻ പറ്റിയത്
Vishnu G ഡാന്‍സ് മാത്രമെ പറ്റു ചാണ്ടിച്ചന്‍ ആയി ബോറാകും ലാല്‍
@@sreeragssu correct
@@sreeragssu സത്യം
I always confuse this song with maya devadhaiku song in chandranudikkuna dikkil. Both are shot in same background almost
Another song from movie "ordinary" also have same stage and tune.
Mammooka sreenichetten nedumudichetten manichetten bijumenon chetten monisha chechy ellarum poliya❤
DASETTANTE SHABDAM...HO....ATH EXPLAIM CHAYYAN PATTUNNE ILLLA..SUCH BEAUTIFUL IT IS...
ശ്രീനിവാസൻ ചേട്ടൻ 😍😍😍😍
Song polichu mammukka ishattam
Uffff.... Vidhya jee.... Enthaa composition...🔥🔥🔥🔥🔥
Dance kalakkiyathe Mohini Aane
ദിവ്യ അല്ലെ.. ക്ലാസിക്കൽ ആയി ദിവ്യ നന്നായി ചെയ്തിട്ടുണ്ട്..
E Song headset vachu kelkanam powliya 😍😍😍
എന്റെ ചേട്ടനും ഞാനും മണ്ണാർക്കാട് okaz തീയേറ്ററിയിൽ പോയി കണ്ട സിനിമ..
ബിജുമേനോൻ സൂപ്പർ ഗ്ലാമർ
LAL JOSE FIRST MOVIE ORU MARAVATHUR KANAVU
Vidyaaji super aakki song
Amazing music and lyrics
Mammootty .bijumenon,Divya innumkkodiye,mohini ellarum kidukki
മമ്മൂട്ടിയെക്കാളും നന്നായി ശ്രീനിവാസൻ ഡാൻസ് കളിക്കുന്നുണ്ടല്ലോ
അയിന്
😁😁😁
@@shintot718അയിനു
Mohini.nalabamgiyyyyaaaaa🌷👍😁