Sundariye Sundariye | 1080p | Oru Maravathoor Kanavu | Mammootty | Biju Menon | Mohini | Divya Unni

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @dreamgirl9377
    @dreamgirl9377 3 года назад +569

    പാട്ട് കേട്ട് നടന്ന ബാല്യത്തിൽ starting പാടിയത് മണി ചേട്ടന് ആണ് കരുതിയിരുന്ന ഒരു കാലം😌😌എന്തയാലും ഇത്ര മികച്ച ഒരു പാട്ട് പാടിയ പുഷ്പവനം കുപ്പു സ്വാമിക്കും സുജാത ചേച്ചിക്കും ദാസേട്ടനും പിന്നെ ഈ പാട്ട് ഇത്ര മനോഹരമായ സംഗീതത്തോടെ സമ്മാനിച്ച വിദ്യാജിക്കും ഒത്തിരി നന്ദി😌😌

  • @sreeragssu
    @sreeragssu 3 года назад +503

    ലാല്‍ജോസ് തന്‍റെ ആദ്യ സിനിമയിലെ സംഗീതം തന്നെ വിദ്യാജിയെ കൊണ്ട് ചെയ്യിച്ചു ..അവിടെ മുതല്‍ ഇവര്‍ ഒന്നിച്ച സിനിമയിലെ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ ♥

    • @salam8509
      @salam8509 3 года назад +26

      Vidyaji അയിട് കമൽ പടത്തിൽ അസിസ്റ്റ് ആയി തുടങ്ങിയപ്പോ തോട്ടുള അടുപ്പം ഒപ്പം ദിലീപും .ജോണി ആൻ്റണി ഇവർ മൂന്നുപേര് വിദ്യാജീ ഫാൻ ആണ്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +1

      @@salam8509 ഡാ സൈകോ ഷാജി
      അലവാതി ഷാജിയായ നീ ഇത്ര നേരമങ്കിലുഠ പാട്ട് വച്ച് തരുല്ല അല്ല ?

    • @sreeragssu
      @sreeragssu 3 года назад +7

      @@ക്ലീൻ്റ്ചാൾസ് എടാ എന്താ നിന്‍റെ അസുഖം അത്പറ , നമുക്ക് ചികില്‍സിച്ച് ശരിയാക്കാം ...നെല്ലിക്കാതളം വേണമെങ്കില്‍ ആവാം

    • @abhijith2482
      @abhijith2482 3 года назад +2

      @@sreeragssu Athe bro 😂

    • @ajeeshmravi18
      @ajeeshmravi18 2 года назад +1

      ചന്ദ്രനുദിക്കുന്ന ദിക്കിൽ ❤❤❤,,,,, മീശമാധവൻ,,, സ്പാനിഷ് മസാല,,,

  • @sharathlalsharu4859
    @sharathlalsharu4859 3 года назад +195

    ഇങ്ങ് മരുഭൂമിന്ന് കേൾക്കുമ്പോൾ മനസ്സിനൊരു നീറ്റലാ എങ്കിലും ഞാൻ എപ്പോഴും കേൾക്കും, ഗാനമേള, ഉറത്സവപ്പറമ്പ്, ഡാൻസ്. തിരിച്ചു വരാത്ത കാലം 😭😭😭😭😭😭😭😭

    • @revathysoman1316
      @revathysoman1316 2 года назад +6

      Eppolum und chetta eee pattu.
      Ennale njagade ambalathile ganamellayil undayirunnu eee pattuu

    • @arunareekkal8543
      @arunareekkal8543 2 года назад +6

      90's Nostu adichallle brother

    • @saneesh373
      @saneesh373 2 года назад

      Bro ദുബായിൽ aano..?

    • @sharathlalsharu4859
      @sharathlalsharu4859 2 года назад

      @@arunareekkal8543 ✌️✌️✌️

    • @sharathlalsharu4859
      @sharathlalsharu4859 2 года назад

      @@revathysoman1316 ആണോ good ✌️

  • @julieanu6283
    @julieanu6283 3 года назад +987

    അപ്രതീക്ഷിതമായി ഈ പാട്ടു കണ്ടപ്പോൾ ഓടി വന്നു കേട്ട എന്നെപ്പോലെ എത്രപേർ "കുറേ നാളുകൾക്ക് ശേഷമാണ് ഈ പാട്ടൊന്നു കേൾക്കുന്നത് "എന്നഭിപ്രായമുള്ളത്?

  • @sijinrs9996
    @sijinrs9996 3 года назад +141

    ഗിരീഷ് പുത്തഞ്ചേരി പകരം വെയ്ക്കാൻ കഴിയാത്ത പ്രതിഭ. 😍

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +402

    ഏത് ടൈപ്പ് സോങ് വേണോ വിദ്യാജിയെ കൊണ്ട് പറ്റും നിസാരം നിസാരം 😇😍💜💜

  • @sumanchalissery
    @sumanchalissery 3 года назад +1053

    ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം "പുഷ്പ്പ വനം കുപ്പുസ്വാമിയുടെ ശബ്ദമാണ്..! 👌 പിന്നെ വിദ്യാജിയുടെ ഫാസ്റ്റ് നമ്പർ സംഗീതവും.. അതിലും ഒരു മെലടി ടച്ചും.. വിദ്യാസാഗർ വേറെ ലെവൽ മനുഷ്യൻ..! 😍

    • @hashifk2826
      @hashifk2826 3 года назад +9

      Sathyam

    • @usmanckb
      @usmanckb 3 года назад +41

      കലാഭവൻ മണി ആണ് ഈ സോങ് പാടിയത് എന്നാണ് കരുതിയത്

    • @nandu7366
      @nandu7366 3 года назад +6

      Offcourse,,His voice is awesome..no words to say

    • @srivin1621
      @srivin1621 3 года назад +2

      Yes

    • @praveenmadhav6360
      @praveenmadhav6360 3 года назад +2

      സത്യം 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @mubeents3587
    @mubeents3587 Год назад +20

    വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ്‌ ലിസ്റ്റ്
    1. അഴകിയ രാവണൻ
    2. മഹാത്മാ
    3. ഇന്ദ്രപ്രസ്ഥം
    4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
    5. വർണ്ണപ്പകിട്ട്
    6. ഇലവങ്കോട് ദേശം
    7. സമ്മർ ഇൻ ബെത്ലെഹേം
    8. ഒരു മറവത്തൂർ കനവു്
    9. സിദ്ധാർത്ഥ
    10. പ്രണയ വർണ്ണങ്ങൾ
    11. തിരുവോണ കൈനീട്ടം
    12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
    13. ഉസ്താദ്
    14. എഴുപുന്ന തരകൻ
    15. നിറം Niram
    16. മില്ലേനിയം സ്റ്റാർസ്
    17. ദൈവത്തിന്റെ മകൻ
    18. ദേവദൂതൻ
    19, ഡ്രീംസ്
    20. മധുരനൊമ്പരക്കാറ്റ്
    21. രാക്കിളിപ്പാട്ട്
    22. മിസ്റ്റർ ബട്ളർ
    23. സത്യം ശിവം സുന്ദരം
    24. ദോസ്ത്
    25. രണ്ടാം ഭാവം
    26. ദുബായ്
    27. മീശ മാധവൻ
    28. സിഐഡി മൂസ
    29. കിളിച്ചുണ്ടൻ മാമ്പഴം
    30. പട്ടാളം Pattaalam
    31. ഗ്രാമഫോൺ
    32. രസികൻ
    33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
    35. ചന്ദ്രോത്സവം
    36. മേഡ് ഇൻ യു എസ് എ
    37. ആലിസ് ഇൻ വണ്ടർലാന്റ്
    38. കയ്യൊപ്പ്
    39. ഗോൾ
    40 റോക്ക് ആൻഡ് റോൾ
    41. മുല്ല
    42. നീലത്താമര
    43. പാപ്പീ അപ്പച്ചാ
    44. അപൂർവ്വരാഗം
    45. മേക്കപ്പ് മാൻ
    46. വൈഡൂര്യം
    47. സ്പാനിഷ് മസാല
    48. ഓർഡിനറി
    49 ഡയമണ്ട് നെക്ലേസ്
    50. താപ്പാന
    51. നാടോടി മന്നൻ
    52. 33 Dots
    53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
    54. ഗീതാഞ്ജലി
    55. ഒരു ഇന്ത്യൻ പ്രണയകഥ
    56. ഭയ്യാ ഭയ്യാ
    57. അനാർക്കലി
    58. എന്നും എപ്പോഴും
    59. തോപ്പിൽ ജോപ്പൻ
    60. ജോമോന്റെ സുവിശേഷങ്ങൾ
    61. മൈ സാന്റ
    62. സോളമന്റെ തേനീച്ചകൾ
    തമിഴ്
    ഗില്ലി
    കുരുവി
    ദൂൾ
    ആബിയും ഞാനും
    മൊഴി
    ആദി
    കർണ
    റൺ
    ചന്ദ്രമുഖി
    അമ്പേ ശിവം
    ജയ്‌ഹിന്ദ്‌
    തീരുമാലൈ
    മധുരെ
    മജ
    കണ്ടെൻ കഥലെ
    ദിൽ
    ഇയാർക്കി
    കവലൻ
    Etc

  • @അറബിക്കഥയിലെജിന്ന്́

    Old movie songs തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ.😌💖🥰

    • @shyamsanthan5793
      @shyamsanthan5793 3 года назад +36

      Yes

    • @ReshmaKrishnan227
      @ReshmaKrishnan227 3 года назад +25

      ❤️👍

    • @nithinnellikkal6348
      @nithinnellikkal6348 3 года назад +1

      😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭❤️❤️❤️❤️❤️😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

    • @anzilmhd7682
      @anzilmhd7682 3 года назад +11

      ✌️

    • @sumangalarajan7117
      @sumangalarajan7117 3 года назад +5

      🇮🇷

  • @lisvlogs5245
    @lisvlogs5245 3 года назад +262

    ഈ ഫാസ്റ്റ് നമ്പറുമെഴുതിയ മഹാപ്രതിഭ ആകാശദീപങ്ങളെ സാക്ഷിയാക്കി മറഞ്ഞ ഗിരീഷേട്ടൻ ഫാൻ ബോയ് ഹാജർ.!

  • @nikhilraj5762
    @nikhilraj5762 3 года назад +81

    Vidyaji 🔥🔥🔥 ഇവിടെ എല്ലാം എടുക്കൂട്ടാ ... സുജാത ചേച്ചിടെ സൗണ്ട് 🥰

  • @sarath5347
    @sarath5347 3 года назад +118

    വിദ്യാജി -ലാൽ ജോസ് കൂട്ട് കെട്ട് ആരംഭിച്ചത് ഇവിടെ നിന്നാണ് 😍🔥
    മലയാളത്തിലെ മികച്ച സംഗീത സംവിധായൻ -സംവിധായകൻ കൂട്ടുകെട്ടുകളിൽ ഒന്നാണ് ഇവരുടേത് 👌

    • @salam8509
      @salam8509 3 года назад +4

      @Almish mimics Ginnos അല്ല മറവത്തൂർ കനവ് ആണ് ആദ്യ പടം .അഴകിയ രാവണൻ തൊട്ട് ഒരു ടീം ഉണ്ടായി അത് ദിലീപ് ലാൽജോസ് കാവ്യ ബിജുമേനോൻ .പിന്നെ സംഗീത രാജാവ് വിദ്യാസാഗർ

    • @DEEPAk-h4k9m
      @DEEPAk-h4k9m 2 года назад +1

      മറ്റൊന്നു സത്യൻ അന്തിക്കാട് ജോൺസൻ ടീം

  • @sarathsanu7153
    @sarathsanu7153 3 года назад +92

    ശ്രീനിവാസൻ്റെ ഡാൻസിനോട് പെരുത്തിഷ്ടം
    ശ്രീനിയേട്ടൻ fans ഇvടെ കമോൺ

  • @memorylane7877
    @memorylane7877 3 года назад +105

    ചാണ്ടിച്ചായൻ ❤🔥
    പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ചാണ്ടിച്ചായന്റെയും ആന്റപ്പന്റെയും കോര സാറും.😃

  • @mohammedsiddiq8407
    @mohammedsiddiq8407 3 года назад +145

    98 ലെ വിഷു ചിത്രം, ലാൽജോസിന്റെ ആദ്യചിത്രം. വിഷുവിനു ഇറങ്ങിയ മറ്റെല്ലാ ചിത്രങ്ങളെയും പിന്നിലാക്കി മറവത്തൂർ കനവ് വലിയ വിജയമായി.
    Sargam speed Audio മാർകെറ്റിൽ എത്തിച്ച ഗാനങ്ങളും വലിയ hit ആയിരുന്നു

    • @jabirhamza2466
      @jabirhamza2466 3 года назад +1

      Innekk 23 year 😒😒

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад

      Enik annu 4 vayas🙂😂😍

    • @vishnukichu7762
      @vishnukichu7762 3 года назад +1

      ഞാൻ അന്ന് ഇല്ല 😁99 ബാച്ച് 🎉

    • @presanthrono8484
      @presanthrono8484 10 месяцев назад +1

      Uff ഞാൻ,8ഇൽ പഠിക്കുന്നു.... എത്ര പെട്ടന്നാ കാലം പോയത്..

  • @Nishadhasu1481
    @Nishadhasu1481 3 года назад +220

    വല്ലാത്ത ഒരു പടമാണ് ....മടുക്കില്ല ...ഒരിക്കലും ....മണിച്ചേട്ടനും ...കൂട്ടുകാരും വരുമോൾ .. ..ഉള്ള സന്തോഷം ...അതുപോലെ ...കരയിപ്പിക്കുന്നതുമായ...ഒരു പടം 😍👌👌👌👌👌👌👌👌💓💓🌹

  • @praveenmo3909
    @praveenmo3909 3 года назад +62

    ഏത് ഫാസ്റ്റ് നമ്പറിലും മെലഡി ടെച് കൊണ്ടുവരാൻ വിഡ്യാജിക്കുള്ള കഴിവ് അപാരം.. വിദ്യാജി ഇഷ്ട്ടം ❤❤❤❤

  • @akhileshmkannan6704
    @akhileshmkannan6704 3 года назад +33

    ഈ വിദ്യാജി ഒരു കിടിലൻ പാട്ട് കമ്പോസ് ചെയ്താൽ😘
    അത് വേറെ ലെവൽ ആയി ഷൂട്ട്‌ ചെയ്തു തരും ഈ ലാൽജോസ് ❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +446

    സംഗീതത്തിന്റെ മാന്ത്രികന്റേ എല്ലാം പാട്ടിനും പ്രത്യേക feel ആണ്.❤️❤️👌👌One and Only Vidyajii.💥💞

  • @sreeragssu
    @sreeragssu 3 года назад +677

    4:00 ശരിക്കും മമ്മൂക്ക പാടുന്ന പോലെ തന്നെയുണ്ട്... അദ്ദേഹത്തിന് ഏറ്റവും ചേരുന്നത് ദാസേട്ടന്‍റെ ശബ്ദം ആണ്.. ♥

    • @vinod_757
      @vinod_757 3 года назад +65

      മറ്റുള്ള ഏത് നടൻമാർക്കും ദാസേട്ടൻ്റഅല്ലാതെ വേറെ എത്ഗായകർ പാടിയാലും ശരിയാകും.പക്ഷേ മമ്മൂട്ടിക്ക് ദാസേട്ടൻ്റ സൗണ്ടല്ലാതെ വേറെ ഒരു ഗായകരുടെ സൗണ്ടും ചേരില്ല.

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 года назад +42

      @@vinod_757 Mammookka Pourusham🔥 ennatinte avasanavaakk aan...So aa voice nod match cheyan itiri koodi mookkanam baakiyullor..Dasettan matre ath patulu❤️

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +12

      @@ДЖОЗЕФКРИСТО അവസാന വാക്കോ 🤣

    • @SAJINVS_93
      @SAJINVS_93 3 года назад +6

      favourite 😍

    • @VaiSakH112
      @VaiSakH112 3 года назад +18

      See 'swayamvara chandrike...' song. Jayachandran voice also suits. Madhu Balakrishnan voice also suits...

  • @nadishkhanlive3030
    @nadishkhanlive3030 3 года назад +65

    2:35 മമ്മൂട്ടിയുടെ തോർത്ത് വെച്ചുള്ള ഒരു സ്റ്റെപുണ്ട്..അത് കാണാൻ വീണ്ടും വീണ്ടും കാണും..അതി മനോഹരം❤️

  • @arasan9658
    @arasan9658 3 года назад +85

    தமிழ் malayalam mix old song vera level 😍

    • @deepakm.n7625
      @deepakm.n7625 2 года назад +2

      We are so closer thambi.. ✍️🙏👋

  • @midhungsundar7641
    @midhungsundar7641 3 года назад +253

    ഇതിലെ കോര സാറിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.....🤔🤔
    വിദ്യാ ജീ, ഇക്കാ, ലാൽ ജോസ് 🔥🔥🔥
    ഗാനമേളക്കാരുടെ favt....🙏🙏🙏 എത്ര ഡാൻസ് കളിച്ചിരിക്കുന്നു... ഇവിടെ ഇക്കാ ഫാൻസ്‌ ഉണ്ടോന്നുള്ള ചോദ്യം..... പിന്നെ ഉത്സവ പറമ്പിൽ ഡാൻസ് 🔥🔥

    • @saranblogstlchry845
      @saranblogstlchry845 3 года назад +6

      ഫാൻസുകാർ power കാണണമെങ്കിൽ ഏട്ടന്റെ പാട്ട് പാടണം ഉത്സവപറമ്പിൽ ❤️

    • @vishnuvohm
      @vishnuvohm 3 года назад +1

      CIA കണ്ടാൽ മതി.....

    • @raheshramesan8225
      @raheshramesan8225 3 года назад +3

      എനിക്കുമുണ്ടായിരുന്നൊരു കോര സർ. ഏതാണ്ട് ഇതുപോലൊക്കെ തന്നെയാ ആ ജീവിത കഥയും

    • @saimohan5773
      @saimohan5773 2 года назад +1

      Lalu alex

    • @govindmurali97
      @govindmurali97 Год назад +2

      കോര സാറിനെ കാണാൻ ബുദ്ധിമുട്ട് ആണ്. പുള്ളി രാഷ്ട്രീയം ഒക്കെ മതിയാക്കി അമേരിക്ക ക്ക് പോയി 😜😜👍🏻

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +79

    Same വിദ്യാജി pattern.. പല്ലവിയിൽ അടിപൊളി ഫീൽ.. അനുപല്ലവി, ചരണം.. Pure Melodic ടച്ച്‌ 😍

    • @ABINSIBY90
      @ABINSIBY90 3 года назад +1

      ഓർഡിനറിയിലും ഉണ്ട് ഇതുപോലൊരു patt

    • @legend_sarath
      @legend_sarath Год назад

      ​@@ABINSIBY90thechippo manthaaram

    • @ABINSIBY90
      @ABINSIBY90 Год назад

      @@legend_sarath njan ippol thechipoo mandaram enna pattu kettondirikkuvayirunnu bro. Enthoru coincidence.. 😃

  • @uvaispullara5014
    @uvaispullara5014 3 года назад +72

    തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
    കാതില്‍ കഥപറയും കാലം...
    കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
    മോഹം വിരിഞ്ഞൊരുങ്ങും പ്രായം...

  • @arunrajr5668
    @arunrajr5668 3 года назад +94

    എങ്കെപാത്താലും വിദ്യാജി 😲😲
    എന്റമ്മോ ഭയങ്കരമാനആള് 🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍

  • @sharafsharafu3453
    @sharafsharafu3453 3 года назад +48

    ചെറുപ്പത്തിൽ ഈ പാട്ട് കലാഭവൻ മണി പാടിയത് ആണ് കരുതിയിരുന്നത് മമ്മുട്ടി തകർത്തു അഭിനയിച്ച ചിത്രം

    • @tasttravel9705
      @tasttravel9705 3 года назад +3

      ഞാനും മണിച്ചേട്ടൻ പാടിയത് ആണ് എന്ന് വിചാരിച്ചേ 😊

    • @deepakm.n7625
      @deepakm.n7625 2 года назад

      ഞാനും 👍

    • @SufiKunjimon
      @SufiKunjimon 3 месяца назад

      Njanum​@@tasttravel9705

  • @darling_darling.1994
    @darling_darling.1994 2 года назад +17

    ന്റെ ദാസേട്ടാ ആ വോയിസ്‌ 👌👌👌🔥🔥🔥❤️❤️❤️🥰🥰🥰😍😍😍

  • @unnisbabubabu5913
    @unnisbabubabu5913 3 года назад +91

    ആ വണ്ണവും വെച്ച് മെയ് വഴക്കത്തോടെ മോഹിനി ചേച്ചിയുടെ ഡാൻസ് 😍ദിവ്യ ഉണ്ണി വെറും വേസ്റ്റ്.

    • @shyamannakutty4435
      @shyamannakutty4435 2 года назад +2

      Ysss 👌👌

    • @saneesh373
      @saneesh373 2 года назад

      Podaa... വേസ്റ്റ് onum alla 😏

    • @vinuanniethomas
      @vinuanniethomas 2 года назад +3

      Both r nice

    • @nafseer9538
      @nafseer9538 2 года назад +9

      ഒരാളെ ഇഷ്ടമല്ലെന്നു കരുതി വിരുദ്ധമായി പറയണോ... പ്രൊഫഷണൽ ആയാണ് ദിവ്യ dance ചെയ്യുന്നത്... മോഹിനി കുറച്ചു ഓവറായ പോലെ ആണ് തോന്നുന്നത്...ഡാൻസ് അറിയുന്നവർക് മനസിലാവും

    • @shyamannakutty4435
      @shyamannakutty4435 2 года назад +2

      @@nafseer9538 bro scenario nokk.. Grameena anthareeksham anu.Nadan look anu set sariyil dance chyumbol professional kalikkunnathinekkal kurachu perfection kooduthal rough ayi kalikkunnathakun

  • @ABINSIBY90
    @ABINSIBY90 3 года назад +22

    മലയാള സിനിമയിലെ ഏറ്റവും മികച്ച സാങ്കൽപ്പിക കഥാപാത്രം ചാണ്ടിയുടെ സ്വന്തം കോരസാറു. സിറ്റുവേഷനു ഡിറ്റോ ആയിട്ടു ചേരുന്ന പാട്ട് ചിട്ടപ്പെടുത്തി വിദ്യാജി. നല്ല പൊളപ്പൻ ആലാപനവും.പടം കാണുന്ന പ്രേക്ഷകരുടെ പിരിമുറുക്കം കൂട്ടുന്ന ഗാനം. തമിഴ് നർത്തകന്റെ ചടുലതയാർന്ന ചുവടുകളും..

  • @anoopjohny9474
    @anoopjohny9474 3 года назад +41

    വിദ്യാജി - ഗിരീഷേട്ടന്‍ combo😍💖

  • @msnmsn5688
    @msnmsn5688 3 года назад +8

    വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി കൂട്ട് കെട്ടിലേ മറ്റൊരു ഹിറ്റ്‌.വിദ്യാജി നിങ്ങളൊരു ജിന്നാണ്..ഗിരീഷേട്ടാ നിങ്ങളൊരു മാന്ത്രികൻ.. എഴുത്തിൽ മാന്ത്രികത ഒളിപ്പിച്ച മജീഷ്യൻ.. നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മലയാള സിനിമ ലോകം ഇന്ന് miss ചെയ്യുന്നു..നിങ്ങളുടെ ആകസ്മിക മരണം ഉണ്ടാക്കിയ ശൂന്യത ഇന്നും അങ്ങനെ തന്നെ ഉണ്ട്..
    വിദ്യാജി നിങ്ങൾ വീണ്ടും മലയാളത്തിലേക് മടങ്ങി വന്നു സജീവമാകണം.. നിങ്ങളുടെ മാന്ത്രിക സംഗീതം ഞങ്ങള്ക്ക് ഇനിയും കേൾക്കണം..

  • @rahulvm2582
    @rahulvm2582 3 года назад +52

    അന്നും ഇന്നും സൂപ്പർഹിറ്റ് ആയ ഗാനം
    അക്കാലത്തു ഗാനമേളകളിൽ സ്ഥിരം ആയി ഈ ഗാനം ഉണ്ടായിരുന്നു
    Lal Jose - Vidyasagar
    എന്ന super combination തുടങ്ങിയ ചിത്രം

  • @Adil_Mash
    @Adil_Mash 3 года назад +56

    ഇതിൻറെ പല്ലവി ഫാസ്റ്റ് നമ്പർ ആണെങ്കിലും ഇതിൻറെ ചരണം പക്കാ മെലഡിയാണ് Only Vidyasagar can do this ❤️🔥

    • @deepakm.n7625
      @deepakm.n7625 2 года назад +1

      സിന്ധുഭൈരവി രാഗം അല്ലേ base?

    • @jithinkuttappan8256
      @jithinkuttappan8256 8 месяцев назад

      തങ്കത്തിങ്കൾ കിളിയായ് കുറുകാം ❤❤

  • @renjithmohan8294
    @renjithmohan8294 Год назад +27

    The All time vibing song.... 💢🎼 പുഷ്പവനം കുപ്പുസ്വാമി sir... The voice... ✨️

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 года назад +47

    ഒരു ഉത്സവപറമ്പിൽ പോയപോലെ വല്ലാത്ത ഒർജിനാലിറ്റി

  • @indian..193
    @indian..193 3 года назад +44

    മമ്മൂട്ടി - വിദ്യാസാഗർ കോംബോ ❤️

  • @Sargam001
    @Sargam001 Год назад +23

    ദാസേട്ടൻ ശബ്ദം എന്റെ പൊന്നോ 🔥🔥🔥🔥 കാർ sterio കിടന്നു വിറക്കുന്നു ❤

    • @sibinmathew7061
      @sibinmathew7061 7 месяцев назад +2

      ദേവ മ്യൂസിക് ഡയറക്ടർ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടൻ മൈക്കിലൂടെ പാടുമ്പോൾ സ്പീക്കർ വിറക്കും. അത്രക്ക് ബസ്സ്‌ ആണ്.

  • @sedaipaiyan73
    @sedaipaiyan73 Год назад +27

    Tamil and Malaiyalam mixing 🎉pusupavana kuppusamy sir voice vera level ❤tamil lyrics vera level and music mass 💥

  • @Sumikunjoos
    @Sumikunjoos Год назад +6

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വരും എന്തക്കയോ നഷ്ട്ടപ്പെട്ട പോലെ

  • @rjohn987
    @rjohn987 3 года назад +61

    ഈ സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ evergreen ആയി നിൽക്കുന്നു... മാത്രമല്ല നെടുമുടി വേണുവിന്റെയും ശ്രീനിവാസന്റെയും വേറിട്ട കഥാപാത്രങ്ങളും മികച്ചതായി

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад

      മാമാ കുണ്ടിയിൽ ബോംബ് ഇറുക്ക് മാമാ,😂😂🤣

    • @abhinav.r.lchanner3666
      @abhinav.r.lchanner3666 Год назад

      I'm in oil in oil om om om om om o &*m om om om.

  • @roshankl1697
    @roshankl1697 3 года назад +64

    ഈ പാട്ട് കേട്ട് ഗാനമേളക്ക് ചാടിയ ചട്ടത്തിനും കിട്ടിയ അടിക്കും കണക്കില്ല. Miss those days ❤

    • @Appuzz425
      @Appuzz425 Год назад +1

      😂

    • @mohmmedmakbarm6813
      @mohmmedmakbarm6813 Год назад

      ഞാൻ 23.12.23ൽ ഗാനമേളയിൽ ഈ സോങ് കെട്ട് ശരിക്കും ഞാനറിയാതെ aadipoye 😂😂😂😂

  • @The.Fox.Box21
    @The.Fox.Box21 Год назад +14

    Mohini ❤
    Mammookka 🥵😘
    Biju Menon 🍻
    Vidyaji+Girishettan = Magical
    Dasettan 🙏🏻

    • @dsanu4205
      @dsanu4205 11 месяцев назад +1

      Mammookka comedy 😂😂😂

  • @sunilkv7365
    @sunilkv7365 3 года назад +50

    പുഷ്പവനം കുപ്പുസ്വാമി 😍😍

  • @dhanuvijayan8964
    @dhanuvijayan8964 2 года назад +11

    വാനത്തിലെ എരിയിതൊരു വട്ടവിളക്ക് അത്
    വണങ്കിടവേ ഏറ്റിവെച്ചോ കുത്തു വിളക്ക്
    ചന്തിരൻ നമ്മക്ക് ദൈവമെടീ അതേ
    കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി
    സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
    മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ
    തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട് (2)
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ ) (സുന്ദരിയേ..)
    വെള്ളിത്തിടമ്പെടുക്കും തിങ്കൾക്കുറുമ്പനാന
    മുമ്പിൽ എഴുന്നള്ളീടും നേരം
    മണ്ണും മനസ്സും മെല്ലെ മഞ്ഞിൽ കുളിച്ചൊരുങ്ങി
    അൻപിൽ അണിഞ്ഞൊരുങ്ങും നേരം
    ഊരിലിതാ ഉത്സവമായ് ഉണ്മകൾ തൻ മത്സരമായ് (2)
    പൂക്കാവടി പാൽക്കാവടിയമ്മൻ കുടമായ്
    പൊയ്ക്കോലം മയിലാട്ടം നാഗസ്വരമായ്
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ ) (സുന്ദരിയേ..)
    തെന്നൽ പതുങ്ങി വന്നു നെഞ്ചിൽ ഉരുമ്മി നിന്നു
    കാതിൽ കഥ പറയും കാലം
    കണ്ണിൽ വിളക്കും വെച്ച് കന്നിക്കിനാവും കണ്ട്
    മോഹം വിരിഞ്ഞൊരുങ്ങും പ്രായം
    മണമകളേ മണിക്കുയിലേ മാമയിലായ് നീയാട് (2)
    കളിയാടി ഇസൈ പാടി ഇമ്പം തരുവാൻ
    കല്യാണത്തിരുനാളിൻ കാലം വരുവാൻ
    തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
    തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ )(സുന്ദരിയേ..)

  • @kirankrishnar288
    @kirankrishnar288 Год назад +5

    ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു സന്തോഷം ഉണ്ട് , ഒരു പ്രത്യേക സുഖം

  • @rahulkannan1445
    @rahulkannan1445 2 года назад +36

    ഇനി ഒരിക്കലും ഇതുപോലുള്ള പഴയ പാട്ടുകളും , സിനിമകളും ഉണ്ടാവില്ല എന്നത് യഥാർത്ഥ സത്യമാണ് പുതിയ തലമുറകൾക്ക് കിട്ടാത്ത നിർഭാഗ്യകരമായ സത്യം😥🙏🏻

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +440

    ഇ സോങ് അടക്കം ഇ സിനിമയിൽ 7 സോങ് കമ്പോസ് ചെയ്തത് അ മന്ത്രികൻ ആണ് വിദ്യാസഗർ 🔥

    • @remareghu173
      @remareghu173 3 года назад +6

      രവീന്ദ്രൻ മാഷിന്റെ 3 പാട്ട് ഉണ്ട് ഈ സിനിമയിൽ 😀👍

    • @bijeeshbalankl536
      @bijeeshbalankl536 3 года назад

      @@remareghu173 👍

    • @nithinraj4106
      @nithinraj4106 3 года назад +4

      @@remareghu173 തിങ്കൾക്കുറി എന്ന ഒരേ ഒരു ഗാനം അല്ലേ രവീന്ദ്രൻ മാഷിൻ്റേതായി ഈ ആൽബത്തിൽ ഉള്ളൂ?

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +3

      Divya unni- mammootty
      Biju menon- Mohini

    • @robinallesh5529
      @robinallesh5529 3 года назад

      @@ക്ലീൻ്റ്ചാൾസ്yes

  • @revathyrevu1535
    @revathyrevu1535 3 года назад +31

    ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്... ആദ്യം കേട്ട് തുടങ്ങുമ്പോൾ ഇഷ്ട്ടപെടില്ല.. കേട്ട് കേട്ട് ഇഷ്ട്ടമായ പാട്ട്🤗🤗

  • @shyamannakutty4435
    @shyamannakutty4435 Год назад +9

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്..
    വിദ്യാജി ❤️
    കൊടുക്ക് കുതിരപ്പവൻ 👍

  • @Mahesh-li5ox
    @Mahesh-li5ox Год назад +4

    വിദ്യാസാഗർ 🔥❤️🎶🎶 അയാള് സംഗീതത്തിൻ്റെ രാജാവാണ് 🔥

  • @sujithv2521
    @sujithv2521 3 года назад +767

    ഒരു മറവത്തൂർ കനവു് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +11

      ഒരു മറവത്തൂർ കനവ് മൂവി ഫാൻസ്‌ ട്രെയിൻ ഇവിടെ ലൈക്‌ 👍👍

    • @user-jt6og8yi
      @user-jt6og8yi 3 года назад +3

      @@angrymanwithsillymoustasche yes💕💕

    • @user-nr2zc3gz5m
      @user-nr2zc3gz5m 3 года назад +1

      പാട്ട് മാത്രം

    • @sujithv2521
      @sujithv2521 3 года назад

      @@user-jt6og8yi 👍👍👍👍

    • @sujithv2521
      @sujithv2521 3 года назад

      @@user-nr2zc3gz5m 👍👍👍👍

  • @nithinrsnandhanam9651
    @nithinrsnandhanam9651 3 года назад +60

    പണ്ട് ഉത്സവത്തിന് പോകുമ്പോൾ ഗാനമേളകളിൽ നിറഞ്ഞാടിയ പാട്ട്

  • @midhunBaburaj369
    @midhunBaburaj369 3 года назад +38

    വെള്ളി തിടമ്പെടുക്കും തിങ്കൾ കുറുമ്പനാന മുന്നിൽ എഴുന്നള്ളിടും നേരം... ചാണ്ടിച്ചായൻ ❤

    • @rahulbhasi8100
      @rahulbhasi8100 3 года назад

      ചാണ്ടിച്ചായന്റെ ഡാൻസ് 3g

    • @NouphalMSMS
      @NouphalMSMS Год назад

      സത്യം. ❤️❤️. ദാസേട്ടന്റെ ശബ്ദം. ❤️❤️

  • @amal_b_akku
    @amal_b_akku 3 года назад +61

    താളം പിടിച്ചു കേൾക്കാൻ പറ്റിയ മറ്റൊരു മലയാള ഗാനം.....!!👌
    ഇഷ്ടമുള്ളവർ 👍🥰

  • @Lovebirds894
    @Lovebirds894 3 года назад +40

    ആ തമിഴ് വരി ഉഫ്ഫ് ഒരു പ്രേത്യേക മൊഞ്ച് 😍😍😍

    • @anandhuks4854
      @anandhuks4854 3 года назад

      Athee athu veendum veendum irunnu kettu

    • @Lovebirds894
      @Lovebirds894 3 года назад

      @@anandhuks4854 യെസ്

  • @കുമ്പിടിസ്വാമികൾ

    Yesudas + Mammootty =Heaven.

  • @ananthurevi_5841
    @ananthurevi_5841 2 года назад +12

    തൂലികയിൽ മാന്ത്രികത ഒളിപ്പിച്ചു വെച്ച ഗിരീഷേട്ടന്റെ മറ്റൊരു വിസ്മയം.... ❤
    മലയാള സിനിമയുടെ തീരാ നഷ്ടം ഗിരീഷേട്ടൻ 😪😪😪😪

  • @rejitr19
    @rejitr19 3 года назад +377

    സംഗീതത്തിന്റെ മാന്ത്രികൻ വിദ്യാജിയെ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട് ഒന്ന് ലൈക് നോക്കട്ടെ..🎵❤🎶

    • @ReshmaKrishnan227
      @ReshmaKrishnan227 3 года назад +2

      🎶🎶🎶🎵

    • @rejitr19
      @rejitr19 3 года назад +2

      @@ReshmaKrishnan227 🎵❤🎶

    • @srivin1621
      @srivin1621 3 года назад +3

      Yes

    • @rejitr19
      @rejitr19 3 года назад +1

      @@srivin1621 🎵❤🎶

    • @prakashnair6090
      @prakashnair6090 3 года назад +2

      I was blessed to conduct his musical show in Dubai in 2001. Exceptional guy and a wonderful musician indeed.

  • @thilagaraj2165
    @thilagaraj2165 Год назад +10

    லியோ படத்தில் இந்த பாட்டை போட்டு செம்ம மாஸ் பண்ணிட்டாங்க🔥🔥🔥

    • @julieanu6283
      @julieanu6283 10 месяцев назад

      ഓഹോ

    • @julieanu6283
      @julieanu6283 10 месяцев назад

      എവിടെ play ചെയ്തു?

    • @vishnulal3729
      @vishnulal3729 2 месяца назад

      അവന്റ വീട്ടിൽ 🤣​@@julieanu6283

  • @abe523
    @abe523 3 года назад +20

    ശരിക്കും മമ്മൂട്ടിക്ക് പാടിയതിനെകളും കൂടുതൽ നല്ല പാട്ട് മോഹൻലാലിന് വേണ്ടിയാണ് ദാസേട്ടൻ പാടിയത്. പക്ഷേ മമ്മൂട്ടിക്ക് ദാസേട്ടൻ്റെ ശബ്ദമെ ചേരതൊള്ളു.

  • @fdx-xz-ktm6575
    @fdx-xz-ktm6575 Год назад +6

    2:28 ദാസേട്ടൻസ് iconic entry❤🔥
    Fav portion❤

  • @ananthakumar3790
    @ananthakumar3790 3 года назад +8

    ഇന്നും യുവത്വങ്ങൾക്ക് മാറ്റി നിർത്താൻ പറ്റാത്ത പഴയ പാട്ടുകളിൽ ഒന്ന് ❤️

  • @Lalaraja100
    @Lalaraja100 3 года назад +33

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അണ്ണൻ എന്നെയും ചേച്ചിയെയും കൊണ്ടുപോയി കാണിച്ച പടം.,😍😍😍

  • @bijeshnair1007
    @bijeshnair1007 2 года назад +6

    സുജാത ചേച്ചി 😍😍😍ഒരു രക്ഷയുമില്ല

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 года назад +21

    4:07 ഇ സിനിമയുടെ തിരക്കഥ എഴുതിയ ആളാണ് തുള്ളികളിക്കുന്നത് 😍

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 3 года назад +7

    ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്‌ ഒന്നും പറയാൻ ഇല്ല വിദ്യാജ് ഉയിർ മിസ്സ്‌ യു ഗിരീഷ് ചേട്ടാ

  • @allusurya4979
    @allusurya4979 Год назад +9

    Tamilnadu la valara trending🔥🔥

  • @r.s.rajaramakrishnan9122
    @r.s.rajaramakrishnan9122 7 месяцев назад +3

    Magical voice of *pushpa vanam kuppusamy*😍😍😍😍😇😇😇😻

  • @KeN-18-Geo
    @KeN-18-Geo 7 месяцев назад +1

    ചെറുപ്പത്തിൽ വേല പറമ്പിൽ ഗാനമേളക്ക് പാടുന്ന പാട്ട്... എന്തു രസമാ കേൾക്കാൻ അന്നും ഇന്നും. ❤

  • @nithinmathew9206
    @nithinmathew9206 3 года назад +8

    ഇവിടെയ് ഏതു ആണെങ്കിലും എടുക്കും എന്ന് പറയാൻ പറഞ്ഞു... വിദ്യാജി ഇജാതി മനുഷ്യൻ ❤❤❤❤❤❤❤

  • @RishiKumar-iy4lu
    @RishiKumar-iy4lu 8 месяцев назад +2

    E സിനിമ ഒക്കെ പഴയ kalathileku കൊണ്ടുപോവും... മമ്മൂക്ക..ബിജു സർ.. ലാൽ ജോസ്.. സർ... മറക്കില്ല 🔥🔥🔥💕💕💕🙏🙏

  • @prasanthpious1651
    @prasanthpious1651 3 года назад +23

    "ഊരിലിതാ ഉത്സവമായി
    ഉമ്മകൾതൻ മത്സരമായി"
    ഈ വരികൾക്കു എത്ര ഉമ്മകൾ????? 😍😍

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 2 года назад +12

    മോഹിനി മോഹിപ്പിക്കുന്ന സൗന്ദര്വും തന്നെ

  • @prasanthkumar3170
    @prasanthkumar3170 Год назад +3

    ആരും കാണാത്ത കോര സാറും മരുതും ചാണ്ടിയും എല്ലാം കൊണ്ട് പൊളി 🥰🥰🥰

  • @deepthir4782
    @deepthir4782 3 года назад +14

    Ee paattinu ordinary filmile thechippoo mantharam song aayi oru similarity thonniyio😉😁😁both of the songs are composed by one only legend vidhyaji 🔥 🔥 🔥 🔥 🔥 😘😘😘😘😘

    • @alvinaniljohn749
      @alvinaniljohn749 2 года назад +1

      Ee paatu padi thudngi matte paatil ethunna ആൾ aanu njaan 😁.

  • @vandhanamanikandan3019
    @vandhanamanikandan3019 3 года назад +27

    Mohini's movements ....amazing❣️

  • @sunucnr
    @sunucnr 3 года назад +62

    ഒരു മറവത്തൂർ കനവ്❤
    രണ്ടാം ഭാവം❤
    മീശമാധവൻ❤
    പട്ടാളം❤
    രസികൻ❤
    Laljose❤
    Vidhyaji❤
    Gireeshettan❤
    Combo❤

  • @shamalnittoor3934
    @shamalnittoor3934 Год назад +4

    ഗിരീഷ് ഏട്ടന്റെ വരികൾ വിദ്യാസാഗർ സംഗീതം 🔥🔥🔥🔥

  • @patrickjane6351
    @patrickjane6351 3 года назад +12

    ഇന്ന് വിദ്യാസാഗർ സാർ ന്റെ പിറന്നാൾ ആണ്.. Happy bday

  • @shenuboban7834
    @shenuboban7834 Год назад +3

    That ഊരിലിതാ beginning 💯🔥 puspavanm kuppusami

  • @jadheermajeed7133
    @jadheermajeed7133 3 года назад +3

    തമാശ ചിരിച്ചു കൊണ്ടു പോയ പടം ഒറ്റപ്പാട്ട് കൊണ്ട് മാറി

  • @stebinsaju5780
    @stebinsaju5780 3 года назад +3

    Lkg
    Eldho chettante autoil school poya kalam. Daily ee patt 😘❤️ Idum vandiyl
    Orupad ormakal😍🥰😔
    School ormakal
    Vallathe nostu adichu kerunu🥰😔

  • @srikrishnarr6553
    @srikrishnarr6553 6 месяцев назад +2

    When vidhya ji was disowned by tamils in search of high decibal less melody tamil numbers , gracefully mallus took him ....and the numbers he churned out in malayalam are gems❤ love from TN

  • @abhilalu6300
    @abhilalu6300 2 года назад +11

    മോഹിനി യുടെ dance👌👌👌

  • @vinodcv3411
    @vinodcv3411 3 года назад +3

    പുതുമ മാറാത്ത അപൂർവം ഗാനങ്ങളിൽ ഒന്ന്, ഇന്നും എന്തൊരു ത്രില്ലിംഗ് ആണ് വല്ലാത്ത എനർജി ഉം

  • @sanalkumar4144
    @sanalkumar4144 2 года назад +5

    ദാസേട്ടന്റെ സ്വരം. അതിഗംഭീര്യം നന്ദി ദാസേട്ടാ ❤❤❤🙏🙏🙏

  • @shyamannakutty4435
    @shyamannakutty4435 2 года назад +2

    Drum കൊട്ടുന്നത് കേൾക്കാൻ എന്ത് അടിപൊളി ടൈമിംഗ് ആണ്.. 👌👌👌പെർഫെക്ട്... ഇരിക്കട്ടെ ഒരു കുതിര പവൻ അത് വായിച്ച ആൾക്ക്

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 года назад +5

    മോഹിനി oh my god 😍😘 സൂപ്പർ 😍❤😘

  • @leocreations6018
    @leocreations6018 3 года назад +20

    മോഹിനി ചേച്ചി ഡാൻസ് ❤❤

  • @actorsworld.1935
    @actorsworld.1935 3 года назад +3

    ഇക്ക ആ തോർത്തും പൊക്കി ഒരു ഡാൻസ് ഉണ്ട്...... ഡാൻസ് തന്നെ കൊണ്ട് ആവില്ലെങ്കിലും അതിനോടുള്ള പാഷൻ..... ഇക്ക ചുമ്മാ ഒന്ന് കുണുങ്ങിയ മതി അതും അയകല്ലേ എന്റെ പൊന്നിക്കാ.... Ummaaaaaaaaa❤️ lobe you ഇക്ക...ലാലേട്ടൻ ഡാൻസ് കളിച്ചാൽ പോലും ഇക്കാന്റെ ചില സ്റ്റെപ്പിൽ കിട്ടുന്ന ഹാപ്പി കിട്ടൂല... സ്നേഹം ഇക്കനോട് ഇമ്മണി കൂടുതൽ ഉള്ളതുകൊണ്ടായിരിക്കും ❤️

  • @ssbhavayamibhami2977
    @ssbhavayamibhami2977 2 года назад +4

    ശ്രീനിവാസൻ സാറിന്റെ ഡാൻസ് പൊളി ❤❤❤❤

  • @binumathew6803
    @binumathew6803 3 года назад +3

    ഈ പാട്ട് ഓർഡിനറി സിനിമയിലെ പാട്ടും ആയി ഒരു സാമ്യം തോന്നൽ....

  • @rahulravindran9345
    @rahulravindran9345 3 года назад +1

    പണ്ടൊക്കെ ഓണത്തിന് ഒക്കെ അടുത്തുള്ള ക്ലബ് പരിപാടിക്കു കോളാമ്പിയിൽ പാട്ട് ഇടുമ്പോൾ അതൊക്കെ കേട്ട് പിള്ളേരുമായി ഊഞ്ഞാലൊക്കെ ആടി ഉപ്പേരി ഒക്കെ തിന്നു ഹോ അതൊക്കെ ഇപ്പോ ഓർക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ♥️♥️♥️♥️♥️

  • @jayakrishnan8554
    @jayakrishnan8554 2 года назад +4

    Ulsavam, float, ഡാൻസ്, നാടകം. ടെൻഷൻ ഇല്ലാതിരുന്ന കാലം.....90-2000 കാലം ♥ഇന്ന് ആളുകളൊക്കെ മാറി....selfish world

  • @abdullatheef5518
    @abdullatheef5518 3 года назад +2

    ഈ സിനിമ റീലിസ് ആകുമ്പോൾ ഞാൻ 6 ക്ലാസ്സിൽ ആണ് പഠിക്കുന്നത്... അന്ന് മുതൽ ഈ പാട്ട് ഇടക് ഇടക്ക് കേൾക്കും... ഈ സിനിമയിലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം 👌👌👌👌

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 Год назад +5

    Mammookka.. 🥰dasetan vidayji🙏🏼🙏🏼🙏🏼🙏🏼

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Год назад +1

    Ith nte jeevithathile marakkan pattatha oru favourite paattanu, nte kunjile nte ormayil njn kettittullathum ettavum kooduthal kettittulla oru paattumaanu ith 😍😍🤩🤩😍🤩kaaranam nte achan paadunnathaanu njn adyamaayi kettittulle nte achante fav pattaanu🤩🤩🤩

  • @ashiqueashi4373
    @ashiqueashi4373 3 года назад +10

    HBD വിദ്യാസാഗർ 😍😍

  • @asnaali5174
    @asnaali5174 3 года назад +2

    വിദ്യ സാഗർ ആദ്യമായി മലയാളത്തിൽ മ്യൂസിക് ചൈയ്തത് അഴികിയ രാവണൻ. 1996 കാലഘട്ടത്തിൽ 1999 ആണ് ഒരു മറവത്തുർ കനവ് റിലീസ് ചെയ്യുന്നത്