Thu Badi Masha | His Highness Abdulla | Malayalam Film Song

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 976

  • @kiranbraj555
    @kiranbraj555 3 года назад +486

    ഇത്രെയും താളബോധം ഉള്ളൊരു നടൻ ലോകത്ത് ഒരു പക്ഷേ വേറെ കാണില്ല.. ലാലേട്ടൻ 🥰🥰🥰

  • @dhaneshchandran168
    @dhaneshchandran168 4 года назад +286

    ജീവിതത്തിൽ ആദ്യമായി പാടിയ ഹിന്ദി പാട്ട്..ഞാൻ മാത്രമല്ല..almost 90s kids..who agree

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +1069

    രവീന്ദ്രൻ മാഷ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ കുറെ മനോഹരമായ ഗാനം കേൾക്കാമായിരുന്നു... എത്ര നല്ല ഗാനങ്ങൾ തന്നിട്ടാണ് ആ വലിയ മനുഷ്യൻ പോയത്

  • @pradeepp.b1018
    @pradeepp.b1018 4 года назад +427

    യേശുദാസിന്റെ മാന്ത്രിക ശബ്‌ദം. രവീന്ദ്രന്റെ സംഗീതം.കൂടെ ലാൽ മാജിക്കും. സിനിമാഹാളിൽ സ്തംഭിച്ചിരുന്ന നിമിഷങ്ങൾ ഇന്നും ഓർക്കുന്നു

  • @arunkp658
    @arunkp658 4 года назад +210

    ലാലേട്ടൻ എന്ന ഇതിഹാസത്തിനൊടുള്ള ആരാധന അരക്കിട്ടുറപ്പിടിച്ച film, song.. ഹോ...ലിപ് movements, ,mannerisms.. my gdness

  • @priyakavil7313
    @priyakavil7313 9 месяцев назад +13

    ഏപ്രിൽ 13❤ 2024 ൽ കാണുന്നവർ ഉണ്ടോ...വിഷു ആശംസകൾ നേരുന്നു..

  • @gibingeorge5254
    @gibingeorge5254 11 месяцев назад +13

    ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ... ഈ പടത്തിൽ നിന്നുമാണ് എന്റെ ഇഷ്ടഗാനവും പ്രമദവനം.... മറക്കാൻ പറ്റില്ല.....

  • @ratheeshkumar3495
    @ratheeshkumar3495 5 лет назад +1687

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം.

  • @priyasivadas396
    @priyasivadas396 11 месяцев назад +181

    Who is coming after watching Varshagalku shesham Pranav Mohanlal Song😂😂😂

  • @frdousi5791
    @frdousi5791 6 лет назад +907

    ഇത്രയും പെർഫെക്ഷനിൽ music സീൻ ഹൃദ്യമാകുന്ന ലാലേട്ടന് പകരം വേറൊരു പേരില്ല

    • @yedhukrishnanl6437
      @yedhukrishnanl6437 5 лет назад +3

      @Deleted Account പോടാ

    • @um9982
      @um9982 5 лет назад +6

      Ikka

    • @ansarinasarudeen8979
      @ansarinasarudeen8979 5 лет назад

      😏

    • @earthaph5977
      @earthaph5977 5 лет назад +18

      Athe ..aa mamankam music scene nokku 😒😒😒😒😒😒😒😒😒😝😝😝😝😝😝😝😝😝😝😝😝
      Ariyathe koovi poyi

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 4 года назад

      @@yedhukrishnanl6437
      ruclips.net/video/BZhuAfjls78/видео.html

  • @praveenabraham3148
    @praveenabraham3148 3 года назад +242

    പാട്ട് scene കളില്‍ ഇത്രയും perfect ആയി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യൻ സിനിമ യില്‍ വേറെ കാണില്ല

    • @DileepKumar-rh9xg
      @DileepKumar-rh9xg Год назад +3

      അതെ ലാലേട്ടൻഹിറ്റ് 'ആറാം തമ്പുരാൻ, വടക്കുംനാഥൻ,.,..

    • @ShamnadBasheer-f5d
      @ShamnadBasheer-f5d 6 месяцев назад

      അത് മുമ്പ് ഇപ്പഴോ ഷോകം

  • @balumohan1833
    @balumohan1833 4 года назад +108

    3:14 മുതൽ... ഈ മനുഷ്യന്‍ കാണിച്ച perfection ഒന്നും ഒരുത്തനും ഇനി കാണിക്കാൻ പോണില്ല, lip sink + performance ഒക്കെ top aanu 😍

  • @vijeshkannur1062
    @vijeshkannur1062 4 года назад +393

    2020ഇൽ അല്ല 2050ലും കൊറോണ വന്ന് ചത്തില്ലെങ്കിൽ ഇവിടെത്തന്നെ കാണും 💞💞

    • @arundevatholi1888
      @arundevatholi1888 4 года назад +9

      പിന്നല്ല ..ദേവസഭാതലം കഴിഞ്ഞാൽ നേരെ ഇങ്ങോട്ടാണ്....അതിനി 2050 ലും അങ്ങനെ തന്നെ...

    • @rahimkvayath
      @rahimkvayath 4 года назад +1

      ഉച്ചൻറപ്പാ, അല്ല പിന്നെ,

    • @rithuanand7303
      @rithuanand7303 4 года назад

      .

    • @NSR101
      @NSR101 3 года назад

      @@arundevatholi1888 sathyam

    • @g_keeping9825
      @g_keeping9825 3 года назад

      2021 😍😍😍

  • @rahulrajrr7622
    @rahulrajrr7622 5 лет назад +460

    രവീന്ദ്രൻ മാഷ്+ദാസേട്ടൻ +ലാലേട്ടൻ ഈ ജാതി കോമ്പിനേഷൻ🔥🔥🔥

  • @Chilanka9061
    @Chilanka9061 5 лет назад +266

    രവീന്ദ്രൻ മാഷ് ആണ് താരം, ലാലേട്ടൻ ഈ ഗാനം പൊളിച്ചടുക്കി, ദാസേട്ടന്റെ ശബ്ദം ഈ ഗാനത്തെ വരാനിരിക്കുന്ന തലമുറകൾക്ക് മാതൃക ആവുകയും ചെയ്തു

    • @sivarajans9406
      @sivarajans9406 5 лет назад +3

      ഗ്രേറ്റ്‌ കമന്റ്‌...

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 4 года назад

      @@sivarajans9406 ruclips.net/video/BZhuAfjls78/видео.html

    • @pranavnair1243
      @pranavnair1243 2 года назад +3

      Ellarum thamasha pole chodhichu... Kaithrapram sarinodu... Abdullayude history pole oru.Hindhi song venam ennu.... Thirumeni ezhuthi... Ennittu paranju... Raviyettan Ee pattu padi ok aanel ok..... Allel vere lyrics... Enikku pattilla ennu... Sibi sir..nere Recording studioyil... Gopika vasantham record cheythu irangimobol..Mashinu Ee Song koduthu.... Break aayathu kondu... Mash marannu poyi lyrics..Siby sarum..thirumeniyum..vannu mashine..hindhi pattine kurichu paranjappol... Aa lyrics ente pocketil und... Vaa namukku nokkam...ennu paranju.... Mash padiya ragam aanu nammal ippolum Dasettante voisil kelkkunnathu... Addheham chumma padiyathanu... Gerat..Legendry Music Director Raveendran

    • @kamalprem511
      @kamalprem511 Год назад

      @@pranavnair1243 arrewaah 😍👌🏽. The aristocratic composer 😊

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Год назад

      ​@@pranavnair1243❤

  • @vishnu557
    @vishnu557 4 года назад +427

    2021
    ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം.

  • @anasv.s2720
    @anasv.s2720 2 года назад +19

    മോഹൻലാലിന്റെ പടം കാണാൻ ഒരു ആവേശമായിരുന്നു ഒരു ദിവസം കണ്ട സിനിമ ഇസ്ഹായനസ് അബ്ദുള്ള 👌👌👌👌 മുഖം👍🏻

  • @mithunnandan4764
    @mithunnandan4764 11 месяцев назад +20

    After വർഷങ്ങൾക്ക് ശേഷം Pranav's Song❤

  • @jovinkabraham5347
    @jovinkabraham5347 11 месяцев назад +17

    After madhu pakaru nee❣️

  • @abhijith7480
    @abhijith7480 9 месяцев назад +13

    Uff കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ എന്റെ ദാസേട്ടനും🔥ലാലേട്ടനും ❤️

  • @irshadalichalil8219
    @irshadalichalil8219 4 года назад +209

    ഇപ്പോഴും മുംബൈ ബാന്ദ്ര star city പബ്ബിൽ പോയി 1k കൊടുത്ത് രണ്ടെണ്ണം വിട്ട് കേൾക്കുന്ന ഗാനം വല്ലാത്ത ഫീലാണ് 🥃💃

  • @shij8198
    @shij8198 4 года назад +125

    ലോഹിതദാസ് : ഇവിടെ എന്തും എടുക്കും..
    ഹിസ് ഹൈനസ് അബ്ദുള്ള.. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌

  • @twinkle2519
    @twinkle2519 11 месяцев назад +14

    വർഷങ്ങൾക്ക് ശേഷം സിനിമാ ഗാനം കണ്ടിട്ട് ആരേകിലും ഇത് കാണാൻ വന്നോന്ന് നോക്കാൻ വന്ന ഞാൻ 😂

  • @tomgeo-d8t
    @tomgeo-d8t 11 месяцев назад +282

    anyone else coming after watching Varshagalku shesham Pranav Mohanlal Song

  • @devika7710
    @devika7710 9 месяцев назад +31

    ഈ പാട്ടിൽ ആണ് ലാലേട്ടനെ കാണാൻ ശ്രീനിവാസൻ വരുന്നത്, വർഷങ്ങൾക് ശേഷം സിനിമയിൽ ഇരവിന്റെ തോണി എന്ന പാട്ടിൽ ഇതുപോലെ പ്രണവ് മോഹൻലാൽ ഇരുന്ന് പാടുമ്പോൾ ആണ് ധ്യാൻ ശ്രീനിവാസൻ പ്രണവിനെ കാണാൻ വരുന്നത് ❤‍🩹🙌

    • @devogalb8978
      @devogalb8978 6 месяцев назад +2

      ഉണ്ട 😂.. ഇതും അതും തമ്മിൽ ആഹ്നു compare ചെയ്യുന്നേ

  • @sukukandamkulam3497
    @sukukandamkulam3497 2 года назад +25

    ഈ പാട്ട് ദാസേട്ടൻ അല്ലാതെ വേറെ ആരും പാടിയിട്ട് കാര്യം ഇല്ല

  • @sreejithp6075
    @sreejithp6075 4 года назад +179

    ലാലേട്ടന്റെ 60ആം പിറന്നാൾ ദിനത്തിൽ ഇതു കാണുന്ന ഞാൻ.....

    • @kullamname
      @kullamname 4 года назад

      Jihadi paattan theevaravadikal padunna paattu pannikal chathu potte

    • @sreejithp6075
      @sreejithp6075 4 года назад

      @@adarsha6489 kavi entha udheshichathu...??

    • @dilnawas5874
      @dilnawas5874 3 года назад +2

      @@sreejithp6075 avan sanghi aann manassilayille chetta. Ozhivakki vid

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 3 года назад +32

    ഈശ്വരാ രവീന്ദ്രൻ മാഷിനു പകരം ആരും ഇല്ലല്ലോ.... ആ മഹാനായ രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം ഇല്ല സത്യം സത്യം💘💘💘... കോടാനു കോടി പ്രണാമം അങ്ങേയ്ക്ക്🙏🙏

  • @soorajk1646
    @soorajk1646 4 года назад +79

    ഇത്രയും പെർഫെക്ഷനോട് കൂടി ഈ പാട്ട് പാടി അഭിനയിക്കാൻ മോഹൻലാൽ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല

  • @shibeeshchandran4816
    @shibeeshchandran4816 4 года назад +56

    ലാലേട്ടൻ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്

  • @sajilkwilson5486
    @sajilkwilson5486 3 года назад +116

    എന്റെ ദാസേട്ട നിങ്ങൾ എന്ത് ഭാഗ്യവാൻ ആണ് മനുഷ്യാ 😍😍😍😍❤❤❤❤❤

    • @sujaluae2858
      @sujaluae2858 2 года назад +8

      നമ്മൾ അല്ലേ ഭാഗ്യവാൻ മാർ

    • @invisible9811
      @invisible9811 2 года назад +5

      @@sujaluae2858 correct

    • @muhammedharis3705
      @muhammedharis3705 2 года назад +4

      Ithukelkkuvanbhagyamundayi

  • @ratheeshvp8790
    @ratheeshvp8790 2 года назад +30

    ഓരോ പാട്ടും ലാലേട്ടൻ പാടി അഭിനയിക്കുമ്പോൾ ശരിക്കും ലാലേട്ടൻ പാടുന്നത് പോലെ തോന്നിക്കും. മലയാള സിനിമയിൽ വേറെ ആർക്കും കിട്ടാത്ത ഒരു കഴിവ്❤️❤️ദാസേട്ടൻ, രവീന്ദ്രൻ മാഷ് മാജിക്.. 🙏❤️

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +2

      . നസിർ ഉണ്ട്.. സുരേഷ് ഗോപി ഉണ്ട് ജയറാം ദിലീപ് അങ്ങനെ എത്ര പേര് ഇതിലും മാച്ച് ആയി പാടി അഭിനയിക്കാറുണ്ട്... ലാലിന് വോയിസ്‌ ചേരുന്നേ ഇല്ല

    • @kamalprem511
      @kamalprem511 Год назад

      😍

    • @nisanths8048
      @nisanths8048 Год назад +2

      @@saayvarthirumeni4326 Koppu aanu Prem Nazir - Yesudas combo 👌 Mohanlal aanel eth singer aayittum perfect sync aanu oru pattinu close-up shot vaykkan polum pulli kazhinje ullu athinu sheshame mattu eth actor varu especially Dileep & SG oke

    • @kamalprem511
      @kamalprem511 Год назад

      @@nisanths8048 😊👌🏽

    • @bijoyb-rk6je
      @bijoyb-rk6je Год назад

      ​@@saayvarthirumeni4326Koppanu

  • @JabirmvJabi
    @JabirmvJabi 4 года назад +148

    എജ്ജാതി...എന്തൊരു പാട്ട് ആണ് ഇത്..ഒരു തണുത്ത നാരങ്ങ സോഡ കുടിച്ച ഫീൽ..Mind Fresh..2020 കാണാൻ വന്നവരുണ്ടോ... ❤❤🥰

  • @sherilsheril6069
    @sherilsheril6069 11 месяцев назад +9

    ❤varshangalkushesham song kandappo ithu onnu koodi kanan thoni

  • @kpp1950
    @kpp1950 3 года назад +36

    இப்படி ஒரு பாடலை இனி இந்த உலகில் எவரும் இசை அமைக்கப் போவதும் இல்லை .யேசுதாஸ் போன்று ஒருவர்
    பாடப் போவதும் இல்லை .
    Such a lovely composition like this can never be composed . Sung by Mr.K.J. Yesudas.
    None on earth can sing like this .

    • @JP-bd6tb
      @JP-bd6tb 3 года назад +1

      ஆமா ஆமா....
      உங்கள் சொந்து எல்லாமே ரொம்ப கறக்ட் தா....
      அந்த வசந்தகாலம் இனி திரும்பி வரமாட்டேன்....
      நான் ஒரு பெரிய தமிழ் ரசிகன் தா..
      தமிழ் பாடல்களும் படங்களும் எல்லாமே எனக்கு ரொம்ப புடிக்கும்...
      Thamil big fan from Kerala...🌴

    • @kpp1950
      @kpp1950 3 года назад +4

      @@JP-bd6tb Thanks. I am a big fan of Mr Yesudas. We all love watching Malayalam movies

    • @JP-bd6tb
      @JP-bd6tb 3 года назад

      @@kpp1950 அப்படி யா...
      பெரிய சந்தோஷம் அண்ணா...

    • @jaleelap6912
      @jaleelap6912 2 года назад

      Eppadiyirukku bro. ..
      Namma actor. ..

    • @renjithparakal6252
      @renjithparakal6252 2 года назад

      Plz writing English

  • @arjunarjun-ih6rm
    @arjunarjun-ih6rm Год назад +73

    "മോഹൻലാൽ പാട്ടുകൾ ക്ക് ചുണ്ടനക്കുമ്പോൾ നമ്മൾ ദാസിനെ മറക്കുന്നു"- രവീന്ദ്രൻ മാഷ് ❤

  • @asheensyam1751
    @asheensyam1751 5 лет назад +208

    ലാലേട്ടൻ + രവീന്ദ്രൻ മാഷ് + ദാസേട്ടൻ .... മാജിക് 🤟

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +234

    ഖുദാ സെ ആര്സൂ മേരി കഭി യെ രാത് ന ഗുസരെ
    മോഹബ്ബത് കാ ഹര്‍ ഏക്‌ ലംഹാ ...ഹായ്
    മോഹബ്ബത് കാ ഹര്‍ ഏക്‌ ലംഹാ
    തേരി ബാഹോം മൈ അബ് ഗുസരെ ...
    തൂ ബടി മാഷാ അള്ളാ കഹെ അബ്ദുള്ള
    തേരെ ജല്‍വാ സുഭാനല്ലാ
    കഭി ശബ്നം കഭി ഷോലാ
    മൈ മജ്നൂ തൂ ഹൈ മേരി ലൈല
    ദേ ദേ ദില്‍ കാ പ്യാരാ നസ്രാനാ
    (തൂ ബടി മാഷാ)
    ഹം ഹൈ തേരെ ആഷിക് കിസ് ബാത്ത് കാ ശര്‍മാനാ
    കിസ് ബാത്ത് കാ ശര്‍മാനാ
    തൂ സീനേസേ ലഗാലേ നാ ചലേഗാ ബഹാനാ
    നാ ചലേഗാ ബഹാനാ
    ഹുസ്ന് ലാജവാബ് ഹൈ
    ഹുസ്ന് ലാജവാബ് ഹൈ
    ഖുലി ഹുയി കിതാബ് ഹൈ
    ഖുലി ഹുയി കിതാബ് ഹൈ
    പര്‍ദാ ....സര്കാനാ ...
    ഓ ...ജല്‍വാ ...ദിഖ് ലാനാ ...
    ഹം നഹി ബേഗാനെ
    മാനെ യാ ന മാനെ
    ഹം തേരെ ദീവാനേ
    (തൂ ബടി മാഷാ )
    ജാം ജവാനി കാ തൂ ഹോടോം സേ പിലാ ദേ ...പിലാ ദേ ...
    രംഗ് ഭരേ മെഹ്ഫില്‍ മൈ തൂ ഗുല്‍ നയാ ഖിലാ ദേ ...
    യേ അദായേ കമാല്‍ ഹൈ
    ആ ...യേ ഹുനാര്‍ ബെമിസാല്‍ ഹൈ
    (ജാം ജവാനി കാ)
    യേ സമാ സുഹാനാ ... ഓ ... അര്‍മാന്‍ മിട്ടാനാ
    ഹം നഹി അഞ്ജാനേ മാനെ യാ ന മാനെ
    ഹം തേരെ മസ്താനേ
    (തൂ ബടി മാഷാ അള്ളാ

  • @manojmanojp903
    @manojmanojp903 8 лет назад +157

    രവീന്ദ്രൻ മാഷ്, ദാസേട്ടൻ+ലാലേട്ടൻ best combination

  • @suneeshsuni1310
    @suneeshsuni1310 7 лет назад +149

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്....🔈🔉🔊🔊🔊🎶🎵🎵🎶🎵👌👌👌👌😙😙😙

  • @sahilcasallu7804
    @sahilcasallu7804 5 лет назад +357

    2020ഇൽ കേൾക്കുന്നവർ ഇവിടെ കാമോൻ

  • @chistystuart4187
    @chistystuart4187 3 года назад +25

    2:41 🔥🔥❤️❤️❤️❤️... Dasettaaaaaa ❤️❤️❤️❤️❤️...

  • @akvlogs5411
    @akvlogs5411 3 года назад +11

    എന്റെ ദൈവമേ ഇതുപോലുള്ള പാട്ടു മലയാളികൾക്ക് ഇനി സ്വപ്നം മാത്രം

  • @josephmathew6613
    @josephmathew6613 4 года назад +26

    Dasettantenyum mg sreekumarettantayum voice ore pole cherunna malayala film industryil ore oral mathrame ollu, that is our lalettan😘

  • @fasilfaisi3441
    @fasilfaisi3441 4 года назад +27

    ഒരു രക്ഷയും ഇല്ല സൂപ്പർ ഇപ്പോഴും കേൾക്കുന്നു

  • @Loo_zid
    @Loo_zid 4 года назад +69

    ഇതു ഒക്കെ ആണ് മോനേ പാട്ട്😍

  • @vineethkumarj6234
    @vineethkumarj6234 6 лет назад +74

    Hindi pattayalum nammude Raveendran mashinte sangeetham ellathinum meele......hats off

  • @reemasubash7756
    @reemasubash7756 5 месяцев назад +4

    ഇതുപോലെ സംഗീതജ്ഞൻ ആരുണ്ട് യേശുദാസിനെ മുതലാക്കിയ സംഗീതങ്ങൾ രവീന്ദ്രൻ മാസ്റ്റർ

  • @SonaMathew-l6s
    @SonaMathew-l6s 6 месяцев назад +4

    One of the most epic hero entrance sequences in a Malayalam film..❤ Siby
    Malayil ❤

  • @sathivlog7097
    @sathivlog7097 3 года назад +22

    Mr. KJY always great. None can reach his height over music in all languages. Lalettan acting awesome avar padunna pole indu. Enikku Devasabadanam pattu valare ishtam

  • @thanveerpandalam
    @thanveerpandalam 7 лет назад +259

    എന്താണ് ദാസേട്ടൻ...ഒരു രക്ഷയും ഇല...രവീന്ദ്രൻ മാഷി ന്റെ മാസ്മരിക സംഗീതം കൂടെ ആയപ്പോൾ പിന്നെ പറയേണ്ട ല്ലോ..

  • @jerinjerome5064
    @jerinjerome5064 3 года назад +8

    Lalettan lifil yettavum kooduthal stagil paadiyekkana song..mash ❤️❤️❤️

  • @priyakavil7313
    @priyakavil7313 9 месяцев назад +3

    Wow❤..എന്തൊരു അനുഭവം....ഇരുന്നിടും ഡാൻസ് ചെയ്യുന്ന ലാലേട്ടൻ❤..സംഗീതം..എന്തൊരു അനുഭവം ❤നമിച്ചു

  • @rajeshkumarkarukappallil1400
    @rajeshkumarkarukappallil1400 5 лет назад +23

    എത്ര കേട്ടാലും മതി യാ വില്ല സൂപ്പർ ലാലേട്ടൻ & ദാസേട്ടൻ

  • @കാശികാശി
    @കാശികാശി 4 года назад +282

    കൊറോണ കാലത്തു ഇത് കേക്കുന്നവർ ലൈക് അടി

  • @jack-----dfc
    @jack-----dfc 2 года назад +21

    മലയാള പാട്ടിന്റെ അഭിമാനം ദാസേട്ടൻ.... 💞🥰🥰

  • @PremelaV
    @PremelaV 11 месяцев назад +11

    Pranav ❤ and mohanalal❤

  • @srijith9706
    @srijith9706 4 года назад +29

    Excellent composer...raveendran mastr♥️ magical voice dasettan♥️

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 4 года назад +59

    കൈതപ്രം മാഷ് രവീന്ദ്രൻ മാഷ്, ഗാനഗന്ധർവൻ ആൻഡ് ലാലേട്ടൻ , അപാര കോമ്പിനേഷൻ

  • @rajeevvs5183
    @rajeevvs5183 4 года назад +15

    എന്താ ഒരു സോങ്ങ് ഈ സോങ്ങ് കേട്ടാൽ രോമാഞ്ചം വരും 👍👍👍👍

  • @umeshp2318
    @umeshp2318 Год назад +2

    ലാലേട്ടൻ പാട്ട് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ പാട്ട് പാടിയത് ആരായാലും അവരെ മറന്നു പോകും ❤ലാലേട്ടൻ

  • @KL13_TO_KA12
    @KL13_TO_KA12 4 года назад +23

    I am listening from last 25 years.... what a composition...waw..

  • @VincentGomas-u1k
    @VincentGomas-u1k 11 месяцев назад +25

    After junior lalettan's performance🔥 aarokke

  • @theimpaler7005
    @theimpaler7005 4 года назад +78

    None in this world can sing " tere Dil Ka pyara nazrana" better than him 😍....Dasetta... You're undoubtedly the best in the world

    • @kamalprem511
      @kamalprem511 Год назад +2

      The best in the known universe and beyond 😍👌🏽

    • @theimpaler7005
      @theimpaler7005 Год назад +2

      @@kamalprem511 true that 😍

  • @vishnulalk.5878
    @vishnulalk.5878 5 лет назад +207

    പ്രണവം ആര്‍ട്സ് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് കൈതപ്രവും,രവീന്ദ്രന്‍ മാഷും,ദാസേട്ടനും നിര്‍ബന്ധമായിരുന്നു,സന്ഗീതസ്വധകരുടെ ഭാഗ്യം..

    • @Faazthetruthseeker
      @Faazthetruthseeker 2 года назад +5

      And they proved that 100% right every time too..

    • @kamalprem511
      @kamalprem511 Год назад

      😊

    • @kamalprem511
      @kamalprem511 Год назад

      @@Faazthetruthseeker pinnalla 😍👌🏽

    • @vaisakhbaiju-thelimitlesst5898
      @vaisakhbaiju-thelimitlesst5898 Год назад +2

      കാരണം... നിർമ്മാതാവ്... പൂർണ്ണതയുള്ള ഒരു കലാകാരനാണ് 😍😍😍

  • @sreekumarraghavan3859
    @sreekumarraghavan3859 3 года назад +4

    പാട്ട് മാത്രം കാണാൻ വന്നതാ.. ഒടുവിൽ പടം മുഴുവനും കാണേണ്ടി വന്നു... കട്ട ഇക്കാ ഫാൻ 😁😁♥️♥️👌👌

  • @Abdulworld1
    @Abdulworld1 Год назад +2

    1990 മാർച്ച്‌ 30 തീരുർ വിശ്വസിന്റെ ഹാളിൽ തരിച്ചു ഇരുന്ന് അശ്വസിച്ച സിനിമ ....... രവീന്ദ്രൻ യേശുദാസ് സിബിമലയിൽ മാജിക് ..... മറക്കാൻ സാധിക്കില്ല

  • @welcome7343
    @welcome7343 3 года назад +10

    മനോഹരമായ..... സംഗീതം...
    ആലാപനം... അതിഗംഭീരം
    അതിലും ഉപരി
    അഭിനയം 🙏🙏🙏🙏🙏🙏നമിച്ചേ 🙏🙏🙏

  • @indiratp5699
    @indiratp5699 4 года назад +18

    Yes I still hear old songs ; don't expect much from new generation ; can't forget everything in this new world : As p - Jayachandran told - is this the end of good malayalam songs ; he remembered Dakshinsmoorthy, Baburaj; Devarajan, Arjunan and talked sadly!

  • @devogalb8978
    @devogalb8978 3 года назад +20

    ന്താ ദാസേട്ടന്റെ സൗണ്ട് ❤

  • @rajbozzz633
    @rajbozzz633 2 года назад +17

    Dear South Indians, this guy is so very underused... What a gem of an actor !! 👏

    • @kamalprem511
      @kamalprem511 Год назад

      And his career ruined by his own people in the industry

    • @dhilensabu1441
      @dhilensabu1441 Год назад

      Are u telling about Mohanlal seriously just watch his movies in Malayalam and comment.

    • @meeraaaah
      @meeraaaah Год назад

      ​@@kamalprem511😂😂ഇവനൊക്കെ ഏതാ ലാലേട്ടന്റെ കരിയർ 😂😂

  • @vijaymenon9568
    @vijaymenon9568 8 лет назад +71

    Magic of yesudas, and wonderful music direction

    • @vivekpv9467
      @vivekpv9467 7 лет назад +3

      Vijay Menon athu parayenda he is born legend

  • @shijuchandran7539
    @shijuchandran7539 3 года назад +12

    ഗൗരിമനോഹാരി പാടുപ്പോൾ ക്ലോസപ്പ് ഷോട്ട് വയ്ക്കണമെക്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കും 😘🔥

  • @ashilkumaran8000
    @ashilkumaran8000 3 года назад +39

    ഞാൻ മാത്രമാണോ ലാലേട്ടന്റെ ഇതുപോലെ ഉള്ളാ സുന്ദര ഗാനങ്ങൾ തേടിപിടിച്ചു കാണുന്നത് 🤔

  • @shawkkushawkku1672
    @shawkkushawkku1672 4 года назад +4

    ഒരുപാട് തവണ ഇവിടെ തപ്പിയതാ പക്ഷെ കണ്ടില്ല.. ഇതിന്റെ റിലീക്സ് ആരെങ്കിലും ഇവിടെ എഴുതി പോസ്റ്റ് ചെയ്താൽ എന്റെ വക ഒരു പ്രതിയേക ഉപഹാരം ഉണ്ടായിരിക്കും... ഉറപ്പ്

  • @shabrotherss
    @shabrotherss 5 лет назад +50

    My daughter 5 year she is performing in school dance... Wanted to hear everytime

    • @liju2691
      @liju2691 5 лет назад

      👍👍👍👍

    • @liju2691
      @liju2691 5 лет назад

      Best wishes

    • @shabrotherss
      @shabrotherss 5 лет назад +7

      Sorry. She has been selected for another song. But her friends are performing for this song

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 4 года назад +1

      @@liju2691 ruclips.net/video/BZhuAfjls78/видео.html

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 4 года назад

      @@shabrotherss ruclips.net/video/BZhuAfjls78/видео.html

  • @zirinasus7320
    @zirinasus7320 5 лет назад +11

    Anik eppol 18 vayas und, annitum njan ee patu eppolum kelkum, athrak rasama eth kelkan, (no words )

  • @TM15HAKRN
    @TM15HAKRN 3 года назад +20

    Ydas ...kya baat hai
    Voice..unbeatable..magical
    Unke jaise koi nahi

  • @abhijitha8132
    @abhijitha8132 5 лет назад +63

    2020 ഇൽ കേൾക്കുന്നവർ ഉണ്ടോ ?

  • @anandhuhariharan9769
    @anandhuhariharan9769 4 года назад +21

    Goosebumps ❤... Ravindran, dasettan N the complete actor Lal ettan Magic...

  • @varietychannel7632
    @varietychannel7632 2 года назад +12

    യേശുദാസ് എന്ന അത്ഭുതം... മഹാഗായകൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..

  • @suryadevsfc5806
    @suryadevsfc5806 4 года назад +5

    ഇത് പോലെ ഒക്കെ രവി മാഷ് നെ കൊണ്ടേ പറ്റു 💯🙏🔥🥰
    പ്രണാമം മാഷേ 💔😔🥰🔥

  • @majumaryammaju7982
    @majumaryammaju7982 3 года назад +7

    മാമുക്കോയയുടെ ശ്രീനിവാസന്റെയും കൂടി വരവ് ആയപ്പോൾ.👌😍😍ലാലേട്ടാ 👌എന്താ പെർഫെക്ഷൻ 💞💞💞ദാസേട്ടൻ.. രവീന്ദ്രൻ മാഷ് 👍👍എന്തു പറയും ഇനി ഉണ്ടാകുമോ ഇങ്ങനെയുള്ള ഗാനങ്ങൾ

    • @kamalprem511
      @kamalprem511 Год назад

      Ah tym l ulla music um 😍👌🏽

  • @nayanankm1596
    @nayanankm1596 7 лет назад +36

    ore oru Raveendran master.....grate...

  • @sopnajalakham3295
    @sopnajalakham3295 2 года назад +2

    താളത്തിന് അനുസരിച്ച് ആടാൻ ക്കഴിവുള്ള നടൻമാർ വേറെയും ഉണ്ട് . ആ താളം ഉണ്ടാക്കാൻ ക്കഴിവുള്ള നും എഴുതിയവനും പാടി ഫലിപ്പിച്ചവനുമാണ് യതാർഥ ഹീറോ

  • @abhijithappu8253
    @abhijithappu8253 3 года назад +27

    അല്ലേലും ഒരു പാട്ട് സീൻ അതിന്റെ ഏറ്റവും വലിയ പൂർണ്ണതയിൽ എത്തിക്കാൻ ലാലേട്ടൻ കഴിഞ്ഞേ വേറേ ആളുള്ളൂ..

  • @ajuldas9991
    @ajuldas9991 4 года назад +45

    കൊറോണ കാലത്ത് ആരെകിലും കാണുന്നുണ്ടോ

  • @malleenadhnk7214
    @malleenadhnk7214 9 месяцев назад +1

    ഇതിനേക്കാൾ പെർഫെക്ട് ആയിഅഭിനയിക്കാൻ മറ്റാർക്ക് പറ്റും.... മലയാളത്തിന്റെ അഭിമാനം

  • @renjithkp9641
    @renjithkp9641 4 года назад +8

    2021 ലും അതേ സൂപ്പർ ഹിറ്റ്‌ ഗാനം 🥰....രവീന്ദ്രൻ മാഷ്,ദാസേട്ടൻ, ലാലേട്ടൻ എന്തൊരു ക്രീയേഷൻ ആണ് ഈ പാട്ട്

  • @amalkp4934
    @amalkp4934 2 месяца назад +2

    ദാസേട്ടൻ മാജിക്‌ 🙏♥️♥️

    • @achushams
      @achushams Месяц назад

      അല്ല. .രവീന്ദ്രൻ മാഷ്. ..ഈ പാട്ടിൽ ശബ്ദത്തിനെ കാൾ സംഗീതത്തിന് ആണ് പ്രാധാന്യം. .
      One and only രവീന്ദ്രൻ മാഷ് ❤️❤️

  • @vivekpnair3484
    @vivekpnair3484 5 лет назад +25

    ലാലേട്ടൻ അടിപൊളി ലിപ് movement

  • @vineeshshambhu
    @vineeshshambhu 5 месяцев назад +1

    മറ്റു ഭാഷാ സിനിമകളിൽ ഹിന്ദി പാട്ട് ഉള്ളത് നമ്മുടെ മലയാളത്തിന് മാത്രം അവകാശപ്പെട്ടത് ✌️✌️

  • @gangadas4344
    @gangadas4344 3 года назад +23

    എന്നിട്ടാണ് യേശുദാസിന്റെ സൗണ്ട് വരുന്നു എനിക്കു എന്നു പറഞ്ഞു നടക്കുന്നത് പാട്ടുപാടാൻ വേണ്ടി ആളുകൾ .ഒരു രോമത്തിന് വില പിടിക്കോ അയാളുടെ....

  • @aash_jk97
    @aash_jk97 Год назад +2

    "മൊഹബത് കാ ഹർ ഏക് ലംഹാ...ആ... മൊഹബത് കാ ഹർ ഏക് ലംഹാ തേരി ബാഹോ മേം അബ് ഗുസ് രേ...."..തുടക്കം തന്നെ തകർത്തു.... പിന്നെ നമ്മുടെ ഗോൾഡൻ സമയം ആണ് കടന്നു പോയത്... ദാസേട്ടൻ, ലാലേട്ടൻ....90's കിഡ്സിൻെറ ഭാഗ്യം❤️🔥

  • @rajeshnarayan7829
    @rajeshnarayan7829 3 года назад +3

    ഹിസ് ഹൈനസ്
    101-)o ദിവസം പത്രപരസ്യം ഓർക്കുന്നു
    കേരളം സംഗീത സാന്ദ്രമായ 100 ദിവസങ്ങൾ

    • @rajeshnarayan7829
      @rajeshnarayan7829 4 месяца назад

      ഓർക്കുന്നു.
      മാതൃഭൂമിയിൽ ഞാനും കണ്ടിരുന്നു.
      അന്നെനിക്ക് പ്രായം 13

  • @DUG__OUT
    @DUG__OUT 2 года назад +5

    ദാസേട്ടൻ നല്ല ആസ്വദിച്ചു പാടി ♥️

  • @sanishkumar7138
    @sanishkumar7138 6 месяцев назад +2

    ലാലേട്ടൻ തന്നെ ആണോ പാടുന്നേ.... എന്റെ ദാസേട്ട 🙏🙏🙏🙏🙏🙏🙏

  • @nithinpr9131
    @nithinpr9131 2 года назад +10

    ഡാൻസ് കിടിലൻ... ചേച്ചി... 👍👍👍

  • @syamkumar5568
    @syamkumar5568 2 года назад +5

    3:17 ലാലേട്ടൻ്റെ പെർഫോമൻസ് കണ്ട ശ്രീനിവാസൻ അടക്കം എല്ലാവരുടെയും അവസ്ഥ jaw dropping performance കഥാ പാത്രം ആയി ജീവിക്കുക അയാൾ

  • @arunkpkp1
    @arunkpkp1 2 года назад +11

    എൻ്റെ ദസെട്ട ❤️ലാലേട്ടാ❤️രവിന്ദ്രൻ മാഷേ❤️

    • @shabusimi6115
      @shabusimi6115 2 года назад +1

      കൈതപ്രത്തിനെ മറന്നോ 😳😳

    • @arunkpkp1
      @arunkpkp1 29 дней назад

      @@shabusimi6115 orikkalum illlaaa pakshe.. ee paattinte lyrics madhu ennoraalaanu...