Pramadhavanam Song | His Highness Abdullah | Mohanlal | K J Yesudas | Mohan Sithara | Raveendran

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Watch Pramadhavanam Song | His Highness Abdullah | Mohanlal | K J Yesudas | Mohan Sithara | Raveendran
    Song : പ്രമദവനം വീണ്ടും
    Movie : ഹിസ് ഹൈനസ്സ് അബ്ദുള്ള
    Music: രവീന്ദ്രൻ
    Lyricist: കൈതപ്രം
    Singer: കെ ജെ യേശുദാസ്
    ആ ......ആ ......ആ .....ആ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം
    കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ (2)
    കവിയുടെ
    ഗാനരസാമൃതലഹരിയിലൊരു
    നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ഏതേതോ കഥയിൽ യമുനയിലൊരു
    വനമലരായൊഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ
    മുരളിയിലൊരുയുഗ-
    സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായഹ്നം പോലെ
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 455

  • @sureshm.k4279
    @sureshm.k4279 8 месяцев назад +609

    ഒന്ന് നോക്കു 2024ലും ഈ പാട്ട് കേൾക്കാൻ എന്നെപോലെ എത്ര പേർ വരുന്നെന്നു 😊

    • @retheeshchakkara9137
      @retheeshchakkara9137 8 месяцев назад +26

      2024 അല്ല എത്ര വർഷം കഴിഞ്ഞാലും കേട്ടു പോകും

    • @sameerashrf1597
      @sameerashrf1597 7 месяцев назад +4

      😊

    • @rejiabraham8777
      @rejiabraham8777 6 месяцев назад +8

      ഞാൻ ചാകുന്നിടം വരെ കേൾക്കും ....🙏🙏🙏

    • @melodycafe5675
      @melodycafe5675 6 месяцев назад +2

      😂😂

    • @krishnarky8522
      @krishnarky8522 5 месяцев назад +1

      ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RajeevGovindhan
    @RajeevGovindhan 6 месяцев назад +168

    ലോകത്തിലെ ഏറ്റവും നല്ല കാലഘട്ടം 1980 to 2000

    • @tojijames
      @tojijames 6 месяцев назад +6

      വളരെ സത്യം

    • @m0t0rbreathing
      @m0t0rbreathing 5 месяцев назад +14

      ലോകത്തിലെ ഏറ്റവും നല്ല കാലഘട്ടം അവനവന്റെ ചെറുപ്പ കാലം ആണ്

    • @naturesmedicines4081
      @naturesmedicines4081 4 месяца назад +3

      ❤️

    • @santhoshraj6134
      @santhoshraj6134 3 месяца назад

      സത്യം

    • @nithinnellikkal7508
      @nithinnellikkal7508 3 месяца назад

      😢😢😢😢😢😢😢😢😢😢​@@m0t0rbreathing

  • @vintuprefix
    @vintuprefix 11 месяцев назад +248

    ഈ പാട്ടു തിയേറ്ററിൽ കേട്ടു, റേഡിയോയിൽ കേട്ടു, ദൂരദർശൻ, വാക്മാൻ, സിഡി, mp3, പ്ലയെർ, ഫോണിൽ കേട്ടു. എയർപ്പോഡിൽ കേട്ടു... അന്ന് മുതൽ ഇന്നു വരെയുള്ള എല്ലാം devise ഉപയോഗിച്ചു കേട്ടാ 81ഇൽ ജനിച്ച ഞാൻ

    • @renjithravi3514
      @renjithravi3514 10 месяцев назад +11

      82 ൽ ജനിച്ച ഞാനും തിയേറ്ററിൽ കണ്ട പടം ❤

    • @jijojoseph3409
      @jijojoseph3409 10 месяцев назад +10

      90, l ജനിച്ച njn epozhum ഈ പാട്ട് kettondirikunnu

    • @Ravisidharthan
      @Ravisidharthan 10 месяцев назад +4

      Walkman ❤😂

    • @SarathR026
      @SarathR026 9 месяцев назад +2

      92ഇൽ ജനിച്ച ഞാനും

    • @SarathR026
      @SarathR026 9 месяцев назад +3

      ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഇല്ല 🥺🥺🥺

  • @ukpallithara
    @ukpallithara 4 месяца назад +72

    കൈതപ്രത്തിൻ്റെ വരികൾ.. രവീന്ദ്രൻ മാഷിൻ്റെ സംഗീതം....... ദാസേട്ടൻ്റെ മാസ്മരിക ശബ്ദം..... ഇനിയില്ല മലയാളക്കരയിൽ ഇതുപോലൊന്ന്......

  • @lneivasco9588
    @lneivasco9588 Месяц назад +30

    2025 ആവാറായി ഇനിയും എന്നെപോലെ ഈ song കേൾക്കാൻ വരുന്നത് ആരൊക്കെയാണ് 😅❤️❤️❤️❤️

  • @francis-u5k
    @francis-u5k 9 месяцев назад +138

    ഒരിക്കലും തിരിച്ചുവരാത്ത മലയാളത്തിന്റെ ആ സുവർണ കാലം ....

  • @priyakavil7313
    @priyakavil7313 10 месяцев назад +121

    80,s ❤90,s പാട്ടുകളുടെ സുവർണ്ണ കാലം..ദാസേട്ടൻ..ലാലേട്ടൻ്റെ അഭിനയവും❤❤ഒന്നും പറയാനില്ല❤

  • @Boostedsongsonly
    @Boostedsongsonly 5 месяцев назад +30

    രവീന്ദ്രൻ മാഷ്❤ ഈ പാട്ടൊക്കെ എത്ര പ്രാവശ്യം വേണമെങ്കിലും നമുക്ക് കേൾക്കാം ഒരു മടുപ്പും ഇല്ല ഒപ്പം ദാസേട്ടൻ്റെ ശബ്ദവും ഇപ്പോഴത്തെ സോങ്ങ് ഒരു പ്രാവശ്യം കേട്ടാൽ തന്നെ പിന്നീട് കേൾക്കാനേ തോന്നത്തില്ല...

  • @sreerajpskannan9475
    @sreerajpskannan9475 8 месяцев назад +53

    സംഗീതത്തിന് ഇത്രയും പ്രധാന്യം കൊടുത്ത വേറെ പടം ഇല്ല ❤️❤️

  • @basmandi
    @basmandi Год назад +119

    I am from Telangana
    When i am studying at Chennai i watched this movie with my malayali friends.
    From that day my friend given me this movie audio cassette. Till today 26/1/24 I never missed this song since nearly 32yrs. Yesudas ji is forever my favourite. I always pray god to add my life to Yesudas ji to keep everyone relax by his angel voice.
    I dnt know malayalam but i listen only malayalam Yesudas songs. God blessed Kerala and Malayalis.

  • @manunair10
    @manunair10 Год назад +127

    സത്യത്തിൽ 80- 2000 വരെ വളരെ നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു

  • @HareeshH-xh1vg
    @HareeshH-xh1vg Год назад +146

    ഈ പടം മലയാളത്തിലെ ഏതെങ്കിലും നടന്മാർക്ക് തൊട്ടു നോല്ക്കാൻ കഴിയുമെങ്കിൽ സു സ്വാഗതം.." ഒരേ ഒരു രാജാവ്"

  • @BijuNeravath
    @BijuNeravath Месяц назад +9

    29. വർഷം മുൻപ് കേട്ടത് പോലെ ഇന്നുo കേൾക്കുന്നു ഞാൻ അൽഭുതത്തോടെ❤ഗന്ധർവ ശബ്ദം അൽഭുതം തന്നെ❤

  • @udayan_t
    @udayan_t 19 дней назад +2

    2025-ൽ ഈ ഗാനം നിങ്ങളിൽ ആരെങ്കിലും കേൾക്കുന്നുവോ? 1991-ൽ ബാംഗ്ലൂരിലെ എന്റെ വാക് മാൻ സെറ്റിൽ ബാറ്ററി മാറി മാറിയിട്ട് ഈ ചിത്രത്തിലെ പാട്ടുകേട്ട് ഞാൻ ഉറങ്ങിയിട്ടുണ്ട്.

  • @deepaktheLegend1991
    @deepaktheLegend1991 14 дней назад +11

    2025ലും കേൾക്കുന്നവർ ഉണ്ടോ ❤️??

    • @aparnaratheesh8127
      @aparnaratheesh8127 4 дня назад

      ഈ പാട്ട് ഒക്കെ കഴുത്തിന്ന് മുകളിൽ തല ഉള്ള കാലം വരെയും. കേൾക്കും. കാണും 🥰🥰❤️❤️❤️

    • @AslamAslu-bh1rv
      @AslamAslu-bh1rv 3 дня назад +1

      Ippozhu kelkunnu

  • @hareeshHari-me4hh
    @hareeshHari-me4hh 6 месяцев назад +26

    പ്രേം നസീർ സർ ❤️
    കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ സോങ്‌സ് ഉള്ള നടൻ ലാലേട്ടൻ ❤️ ആണ്

    • @onlinemedia9389
      @onlinemedia9389 6 месяцев назад +4

      പ്രേം നസിറിന്റെ എത്ര hit songs ond. മോഹൻലാലിൻറെ ഏഴു അയലത്തു വരില്ല

    • @hareeshHari-me4hh
      @hareeshHari-me4hh 6 месяцев назад

      @@onlinemedia9389 മലയാളത്തിൽ മമ്മൂക്ക& ലാലേട്ടൻ ഇവരുടെ ഹിറ്റ്‌ സോങ്‌സ് എല്ലാം കൂടി കൂട്ടിയാൽ പോലും നസീർ സർ ഒപ്പം വരില്ല

  • @rajeevtdk4695
    @rajeevtdk4695 8 месяцев назад +24

    രവീന്ദ്രൻ മാഷിന്റെ വരികളിലൂടെ ദാസേട്ടൻ പാടി ലാലേട്ടൻ അഭിനയിച്ച മോനോഹ ഗാനം 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @UmeshK-w2t
      @UmeshK-w2t 8 месяцев назад +3

      കൈതപ്രം ആണ് എഴുതിയത്

  • @jayaprakashvarma7833
    @jayaprakashvarma7833 9 месяцев назад +64

    ആഹാ ഇതുപോലെ ആര് പാടും ആര് പാടി അഭിനയിക്കും ആര് കമ്പോസ് ചെയ്യും

  • @sreeharijayakumar2671
    @sreeharijayakumar2671 Год назад +109

    അയാൾ അഭിനയത്തിന്റെ രാജാവാണ്...❤ A10 🔥

    • @meerabaipk3120
      @meerabaipk3120 6 месяцев назад +4

      അഭിനയ ചക്രവർത്തി

    • @radhakrishnan5300
      @radhakrishnan5300 6 месяцев назад +2

      Atu. Vara. Aarumalla. Nammuda. Muthalla.

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 дня назад

      Actual face of my name 😜😜😜😜😜

  • @mohan19621
    @mohan19621 3 месяца назад +13

    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ മുരളിയിൽ
    ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ചിത്രം ഹിസ് ഹൈനെസ്സ് അബ്ദുള്ള (1990)
    ചലച്ചിത്ര സംവിധാനം സിബി മലയില്‍
    ഗാനരചന കൈതപ്രം
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്

  • @devarajandevarajan5563
    @devarajandevarajan5563 Год назад +104

    കാലത്തിന്റെ അനന്തത പോലെ ആഴം ഉള്ളതാണ് ദാസേട്ടന്റെ ആലാപനം ❤❤❤❤അത് എത്ര കേട്ടാലും മുഴുവനായി മനസിലാവില്ല.
    പൂർണ്ണത കൈവരിച്ചതൊക്കെ അങ്ങനെ ആണ് ❤❤❤
    അതെ ദാസേട്ടൻ മാത്രം... അതിനു പകരം വെക്കാൻ നമ്മുക്ക് ദൈവം മാത്രമേ ഉള്ളു ❤❤

  • @SakeerNbr-d6l
    @SakeerNbr-d6l 5 месяцев назад +16

    ♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. പറയാൻ. എനിക്കു. വാക്കുകൾ. ഇല്ല.......... Loveyou. Dasatta.. ലവ്. യു...... Dasatta......

  • @RajanMp-j4p
    @RajanMp-j4p Год назад +50

    സി ബി മലയിൽ എന്ന പ്രതിഭാധനന് RED SALUTE

  • @haridasankm8215
    @haridasankm8215 3 месяца назад +9

    രവീന്ദ്രൻ മാസ്റ്റർ 🙏ദാസേട്ടൻ 🙏

  • @SojanDinesh
    @SojanDinesh 6 месяцев назад +15

    മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടു.... ഇതിനെ വെല്ലാൻ ഇനിയൊന്നില്ല.. ഏത് ഗാനമേളക്ക് പോയാലും.. ഇത് ഉണ്ടെകിൽ നിന്നും കേൾക്കും..... നല്ലർമ്മകൾ..... കൈതപ്പുറം, ദാസേട്ടൻ, രവി മാസ്റ്റർ മാജിക് ❤❤❤❤🙏🙏🙏🙏🙏

  • @anandak6357
    @anandak6357 5 месяцев назад +20

    രവീന്ദ്രൻ സർ❤ ഒരിക്കലും മറക്കാത്ത ഗാനം എന്നും Hit

  • @selvinjoe
    @selvinjoe Месяц назад +5

    Watching this awesome song video on 6th January 2025. Love ❤ from Tamil Nadu

  • @sreenivasanp.g1747
    @sreenivasanp.g1747 2 месяца назад +7

    ദാസ്സേട്ടാ, ശരിക്കും കണ്ണീർ പൊഴിക്കുന്ന ഈ ഗാനം യുഗങ്ങൾ കഴിഞ്ഞാലും ആയിരം പാദസരങ്ങൾ പോലെ എന്നും എന്നും ഓർമ്മിപ്പിക്കുന്ന ഒരു ഗാനമായി തന്നെ നിലനിൽക്കും. പാദം തൊട്ട് വന്ദനം. 🌹🌹🌹🙏🙏🙏❤️❤️❤️

  • @BabuManiyara-pj6gl
    @BabuManiyara-pj6gl 5 месяцев назад +13

    എത്രകേട്ടാലും മതിയാകില്ല രവീ ന്ദ്രൻ മാഷിന്റെ ഗാനം💕💕💕

  • @praveennkm0410
    @praveennkm0410 6 месяцев назад +19

    2024ലും ഈ പാട്ട് കേൾക്കുന്നുണ്ടോ എന്ന് ചോയ്ക്കുന്നവർ ഉണ്ടോ എന്ന് നോക്കാൻ വന്ന ലെ ഞാൻ 😝

  • @nisha14647
    @nisha14647 4 месяца назад +6

    ഞാൻ ഇപ്പോൾ ഈ പാട്ട് ഇയർ ഫോൺ വെച്ച് കേട്ട് കൊണ്ടിരിക്കാണ്❤❤❤

  • @mohamedrafimohamedsulthan3314
    @mohamedrafimohamedsulthan3314 Месяц назад +3

    KJ Jesudas... Mohanlal act .. music... scene... super.. eni oru movie inganam kittula.. Rafi from Tamilnadu...🎉

  • @Shamsudheen1
    @Shamsudheen1 7 месяцев назад +7

    മലയാളത്തിന്റെ ഐശ്വര്യം മുഴുവൻ ഏട്ടന്റെ മുഖത്ത് 💞

  • @premlal3378
    @premlal3378 6 месяцев назад +8

    I was a rebel and only was a fan of michael jackson once.. But at a situation I felt some divinity in Dasettan's voice hearing this song..Dasettan is really a gift by God to the kerala's rich and divine culture..

  • @bipinmathew1470
    @bipinmathew1470 Год назад +56

    രവീന്ദ്രൻ മാഷ് ❤️❤️

  • @ShymaBinoj
    @ShymaBinoj 7 месяцев назад +10

    Amazing combination Raveendran mash & Dasettan
    Hats off
    ❤❤❤❤

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 6 месяцев назад +7

    ജോഗ് രാഗം... രാജാവ് രവീന്ദ്രൻ മാഷ്

  • @vish8911
    @vish8911 Год назад +31

    Raveendren mashh..thodan pattilla oralkum❤

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад +3

      രവീന്ദ്രൻ്റെ സംഗീതം സർക്കസാണെന്ന് വിവരമില്ലാത്ത ഒരു മണ്ടൻ അഭിപ്രായപ്പെട്ടിരുന്നു !!

  • @vargheseaugustine1328
    @vargheseaugustine1328 10 месяцев назад +17

    മികച്ച ഗാന ലാപം പാട്ടു കൊണ്ടാണ് ശ്രദ്ധീക്കപെടുന്ന ജ്

  • @niyasmahe2835
    @niyasmahe2835 Год назад +39

    ഇനിയില്ല ഇതുപോലത്തെ പാട്ടുകൾ

  • @mohananv.r6676
    @mohananv.r6676 10 месяцев назад +10

    Thasettante.voice.lokam.nichalamayipokum.i.love.thasetta.❤❤❤

  • @JPThamarassery
    @JPThamarassery 9 месяцев назад +28

    ആരെയെങ്കിലും ചതിക്കാനോ കൊല്ലാനോ കഴിയുമായിരുന്നെങ്കിൽ...!
    ഉസ്താദ് അമീർഖാൻ സാഹിബിന്റെ മകന്
    ബോംബൈയിലെ വേശ്യാ തെരുവുകളിലൂടെ പാട്ട് പാടി ജീവിക്കേണ്ട ഗതികേട് വരില്ലായിരുന്നു....!
    ചെറുപ്പം മുതലേ ഉമ്മയുടെ കണ്ണീര് കണ്ടാണ് ഞാൻ വളർന്നത്...
    പണത്തിനിത്തിരി ആവശ്യമുണ്ടായിരുന്നു...
    അത് കൊണ്ട് മാത്രമാണ് ഈ വേഷം കെട്ടേണ്ടി വന്നത്...!
    എന്നോട് പൊറുക്കണം....!
    By JP താമരശ്ശേരി 🌴

  • @srknairsudhi6261
    @srknairsudhi6261 24 дня назад +1

    Hi guys ithuil💯💙 1 millions jan kettathanu jan matram. Atramel ishtam ❤❤❤❤

  • @JoseTJ-lj3lx
    @JoseTJ-lj3lx Месяц назад

    അന്ന് ടിക്കറ്റ് കിട്ടാതെ ഒരാഴ്ച പുറത്തുകൂടി കറങ്ങി നടന്നു അങ്ങനെ എത്രയോപേർ കണ്ണുകൾ നിറയാതെ അന്നത്തെ ആർക്കും ഇതൊന്നും കേട്ടുകൊണ്ടിരിക്കാൻ കഴിയില്ല സ്വർഗമായിരുന്നു ആ കാലം.

  • @sudheeshp6770
    @sudheeshp6770 9 дней назад

    ഈ പാട്ട് ഓരോ വർഷം കൂടുംതോറും വിര്യം കൂടി വരികയെ ഉള്ളൂ, ദാസേട്ടൻ 💞 രവിന്ദ്രൻ മാഷ്,

  • @james66787
    @james66787 26 дней назад

    Eee പാട്ടിൽ മോഹൻലാൽ അല്ലായിരുന്നെങ്കിൽ ഒരിക്കലും ഈ ഫീൽ വരില്ല ❤❤❤❤❤❤❤

  • @Amal-jillions
    @Amal-jillions 9 месяцев назад +7

    രവീന്ദ്ര സംഗീതം ❤❤❤ സംഗീത സാഗരം ❤❤❤

  • @ajeshkumar4524
    @ajeshkumar4524 3 месяца назад +3

    എത്ര കേട്ടാലും മതി വരാത്ത സംഗീതം ❤️❤

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 7 месяцев назад +5

    🙏❤🙏❤🙏❤🙏❤🙏You are my God... I love you... എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ... 🙏❤🙏❤🙏❤🙏❤🙏 ശത്രുക്കളുടെ ശല്യം ഒഴിവാക്കി തരണമേ... 🙏❤🙏❤🙏❤🙏ശത്രുക്കളുടെ ഉപദ്രവംകാരണം ഞാൻ ആകെ തകർന്നു... എന്റെ അപ്പാ.... എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി...🙏❤❤❤🙏❤❤❤🙏ഞാൻ എത്രയോ തവണ ഞാൻ നിന്നെ വന്നു കണ്ടു തൊഴുതു... 🙏❤🙏❤🙏❤🙏❤🙏❤🙏ഞാൻ ജീവിക്കുവാൻ നിന്നോട് അപേക്ഷിക്കുന്നത്... 🙏❤🙏❤🙏❤🙏❤🙏എന്റെ അപേക്ഷ നീ ഇനിയെങ്കിലും സ്വീകരിക്കണമേ...🙏❤🙏❤🙏❤🙏❤🙏❤

  • @Linsonmathews
    @Linsonmathews Год назад +28

    Fav song എന്നും.... 😍
    ലാലേട്ടൻ... 👌🔥🔥🔥

  • @reemasubash7756
    @reemasubash7756 Год назад +34

    സംഗീതം രവീന്ദ്രൻ മാഷിനെ പോലെ❤❤❤❤😂😂

  • @AYYAPPADas-s7g
    @AYYAPPADas-s7g 5 месяцев назад +4

    My favourite song of legend yesudas sir ❤❤❤❤

  • @sreenivasanp.g1747
    @sreenivasanp.g1747 28 дней назад

    ദാസ്സേട്ടന്റെ ആയിരം പാദസരങ്ങൾക്ക് ശേഷം രണ്ടാമത് ജന്മം കിട്ടിയ ഗാനമാണ് പ്രമദവനം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അധികം എന്തിനാണ്. ആദ്യത്തെ ആലാപനം മാത്രം മതി. എന്തോ മനസ്സിന് കുളിരു കോരുന്ന ഒരു അനുഭവം. ദാസ്സേട്ടാ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏

  • @sheejap6520
    @sheejap6520 Год назад +14

    മാഷിന്റെ മാന്ദ്രികത 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @shamsudheenputhoooli6469
    @shamsudheenputhoooli6469 2 месяца назад +2

    90 കളിലേക്കു തിരികെ പോവാൻ തോനുന്നു

  • @vinayankbalal988
    @vinayankbalal988 6 месяцев назад +3

    എത്ര കേട്ടാലും മതി വരാത്ത song ❤❤❤

  • @geethamenon4317
    @geethamenon4317 4 месяца назад +2

    എത്ര നല്ല പാട്ട്. എന്താ അഭിനയം. Super❤

  • @domnicdom4858
    @domnicdom4858 4 месяца назад +2

    സംഗീതത്തിന്റെ ഒരു വസന്തകാലം

  • @srknairsudhi6261
    @srknairsudhi6261 Месяц назад +1

    My favourite song in the world ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤..,.

  • @princepeter6287
    @princepeter6287 10 месяцев назад +7

    KJ yesudas next birth

  • @SebastianK.s
    @SebastianK.s 4 месяца назад +1

    മാന്ത്രിക സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ❤❤❤

  • @rajeshshaji7666
    @rajeshshaji7666 8 месяцев назад +2

    Team of Historical class bravo symphony by
    Ravindra Master+kaithapram
    Yesudas
    +Mohan lal
    +sibi malayayiil
    +lohid das

  • @Krishna.Properties-y5f
    @Krishna.Properties-y5f 10 месяцев назад +5

    Amazingly sung by Yesudas sir..

  • @sanjusreedharansreedharan6832
    @sanjusreedharansreedharan6832 Год назад +5

    ❤❤❤❤❤❤❤❤❤ അതിമനോഹര ഗാനം

  • @muhammedinsaf3215
    @muhammedinsaf3215 Год назад +3

    Raveendra mashude masmarika sangeetham,pinn simple orscetra ❤❤❤❤

  • @anilmadhavi6500
    @anilmadhavi6500 Год назад +12

    സംഗീതത്തിൽ ദൈവം

  • @AthiraSyamlal
    @AthiraSyamlal 8 месяцев назад +5

    Love you ലാൽ ചേട്ടാ

  • @ramukunnambath
    @ramukunnambath Месяц назад +10

    2025 ൽ ഞാനുണ്ട്

  • @pradeeppa4356
    @pradeeppa4356 3 месяца назад +1

    വളരെ മനോഹരമായ ഗാനം

  • @rajendraprasadM.R
    @rajendraprasadM.R Год назад +19

    പാട്ടിനിത്ര മധുരമുണ്ടെന്ന് കേൾക്കുമ്പോൾ അറിയാതെ ഇഴുകിചേരും.

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 месяцев назад +3

    lalsir.. you.. are. great.. sir👍👍r

  • @unnikrishnan6168
    @unnikrishnan6168 4 месяца назад +1

    എനികിഷ്ടപ്പെട്ട വേഷം മമ്മുട്ടി ഒരു Legend ആണെന്നു പറയാൻ എനിക്ക് നാണമാണ് . മമ്മുക്കയും മോഹൻലാലും ചെയ്യാത്ത വേഷങ്ങൾ ഇന്ന് മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ ഒന്നും തന്നെ പൂർത്തിയാകാത്ത വേഷങ്ങളാണ് എന്നാണ് ലോഹി തന്നെ പറയുന്നത് ' മമ്മൂട്ടിയും മോഹൻലാലും പൂർത്തിയാകാത്ത വേഷങ്ങളാണ് മലയാള സിനിമക്ക് ഇനിയും വഴി വിളക്ക് തെളിയിക്കുന്നത്

  • @ansarfathi8826
    @ansarfathi8826 Месяц назад

    വീണ്ടും തുടങ്ങും ബോൾ എന്ന് വരി കേൾക്കുമ്പോൾ എവിടെ ഒക്കെ മലയാളം സിനിമ യുടെ തിരിച്ചു വർവ്

  • @naptonsolutionsfiberglassw7766
    @naptonsolutionsfiberglassw7766 10 месяцев назад +1

    Ow what a beautiful song with mohanlal with the veteran actress gauthamy great song

  • @Johnthottathhil
    @Johnthottathhil 22 дня назад

    പുനലൂർ തായിലക്ഷ്മിയിൽ 👌🏻👌🏻👌🏻👌🏻🌹🌹🙏🏻🙏🏻ഓർത്ത് പോയി

  • @naptonsolutionsfiberglassw7766
    @naptonsolutionsfiberglassw7766 10 месяцев назад +1

    Pramadhamanam veedum with mohanlal and gauthamy what a beautiful song ❤

  • @RishiKumar-iy4lu
    @RishiKumar-iy4lu 6 месяцев назад +2

    നൊസ്റ്റാൾജിയ.. ഇന്നും കണ്ണീർ വർക്കുന്നു 💝💝💝💝🐕

  • @AjithaPT-u1t
    @AjithaPT-u1t 7 месяцев назад +1

    ❤️❤️❤️ഒത്തിരി ഇഷ്ടമാ യ പാ ട്ട് ❤️❤️🌹🌹🌹🌹🌹🌹👍👍👍👍👍🙏👍

  • @shinu051
    @shinu051 6 месяцев назад +1

    മഴയുള്ള ദിവസം ബസിൽ പോകുന്നു. ..side seat...നനുത്ത കാറ്റിൽ വെള്ളത്തുള്ളികൾ മുഖത്തേക്ക്. ...പുറത്ത് കുട ചൂടി നടന്നു പോകുന്ന ആളുകൾ. ...വണ്ടി ഒരു സ്റ്റോപ്പിലും നിർത്തുമ്പോൾ അവിടെ ചൂട് ചായയും കുടിച്ചു കൊച്ചുവർത്തമാനവും പറഞ്ഞിരിക്കുന്ന പ്രായമായ ആളുകൾ. ...കടകളും, മരങ്ങളും, കുട്ടിക്കാടുകളും, കലുങ്കുകളും പുറകോട്ട് പായുന്നു. ....ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന ആളുകളുടെ അടുത്തേക്ക് ഒരു ചിരിയോടെ കമ്പിയിൽ പിടിച്ചുകൊണ്ട് bus കണ്ടക്ടർ. ...ഇടക്ക് അയാൾ ഡ്രൈവർ ന്റെ അടുത്തുപോയി നിന്ന് എന്തോ പറയുന്നു. ...വീണ്ടും മഴ. ....❤️

    • @damodarankudukken
      @damodarankudukken 4 месяца назад

      Masterpieceofmalayalamfilimsongkingofmusicraveendranmaster

  • @chithambaram1973
    @chithambaram1973 2 месяца назад

    I am listening from my first love in 1990 s end
    In chalai trivandrum
    Ravindran master is great ❤

  • @myworld-cy5qr
    @myworld-cy5qr 4 месяца назад +1

    Raveedran mash പോലെ ആരും ഇല്ല

  • @JamShed-Rockon
    @JamShed-Rockon 4 месяца назад +1

    Just ADDICTED.....Music Music Only.....
    😎😎😎😎😎😎

  • @georgemeladoor3353
    @georgemeladoor3353 Год назад +5

    background music of Ravendran master we can byheart easily...

  • @Shamsudheen1
    @Shamsudheen1 7 месяцев назад +2

    മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്നും.. L ... A... L

  • @AparnaGopakumar-dx8jl
    @AparnaGopakumar-dx8jl 10 месяцев назад +2

    Song 🎵 ❤😍😍🥰🥰🥰

  • @aneeshkthattumal378
    @aneeshkthattumal378 2 месяца назад

    ഇനി ഉണ്ടാകുമോ ഇതുപോലുള്ള ഗാനങ്ങൾ..... 😍

  • @jeevansvlog2313
    @jeevansvlog2313 2 месяца назад

    ഓർമ വച്ച നാൾമുതൽ ലാലേട്ടൻ ❤

  • @ajeerajeer6604
    @ajeerajeer6604 9 месяцев назад +3

    രെവീന്ത്ര സംഗീതം 🌹

  • @deepa-y3v3v
    @deepa-y3v3v 8 месяцев назад +3

    Pattukal illayirunnu enkil ee lokam ethrayo arochakam ayirunnene.....
    Ee lokam ithrayum manoharam ayi thonnunnathu...ithupole ulla ganangaliloode jeevitham munnott pokumbol anu ....

  • @prasanthnair5945
    @prasanthnair5945 8 месяцев назад +1

    രോമാഞ്ചം കൊല്ലുന്നു

  • @sureshrajan9306
    @sureshrajan9306 2 месяца назад +1

    ഇപ്പോൾ ഇങ്ങനെ അലറി കൂവുന്ന പാട്ടുകൾ ആണ് പടം റിലീസ് ആകുമ്പോൾ ഹിറ്റ്‌ ആയികൊണ്ടിരിക്കുന്നത് കാലം മാറി പാട്ടിന്റെ ട്രെൻഡും മാറി

  • @sayyidok6029
    @sayyidok6029 10 месяцев назад +2

    Lv u laleta ❤ old lal

  • @JamShed-Rockon
    @JamShed-Rockon 4 месяца назад

    Swaram Nannayaal Paattu Nirthuka.....(Nhammente oru OLD paattukaaran paranh....Nhammenod).
    ❤❤❤❤❤❤

  • @shajiakshajiak6635
    @shajiakshajiak6635 7 месяцев назад +1

    എഡിറ്റിങ് അടിപൊളി

  • @rameshsushama
    @rameshsushama Месяц назад

    Divine music by KJJesudas and Ravindran

  • @aneeshmuttappalam9299
    @aneeshmuttappalam9299 4 месяца назад

    രവീന്ദ്രൻ മാസ്റ്റർ ❤❤❤

  • @sprasad5047
    @sprasad5047 Месяц назад

    ഇന്ന് കെട്ടുകൊണ്ടിരിക്കുവാണ്😊

  • @ajeeshchoudy6100
    @ajeeshchoudy6100 Год назад +9

    AnyOne 2024 ❤

  • @venugopalnaiduvenkatesan2025
    @venugopalnaiduvenkatesan2025 11 месяцев назад +2

    தேவகந்தர்வனின் தேவகானம்

  • @arunkozhipurath6552
    @arunkozhipurath6552 7 месяцев назад +1

    ലാലേട്ടൻ കീ ജയ് 💞