ഒരു മത്സരത്തിന് ഞാൻ ഇല്ല സംഗീതം സാഗരമാണ് ഞാൻ അതിൻ്റെ തീരത്തു പകച്ചുനിൽക്കുന്ന ഒരുകുട്ടിയാണ് | P4

Поделиться
HTML-код
  • Опубликовано: 6 фев 2025
  • His Highness Abdullah is a 1990 Indian Malayalam-language musical thriller drama film written by A. K. Lohithadas[1] and directed by Sibi Malayil.[2] It stars Mohanlal, Nedumudi Venu, Gautami,[3] Sreenivasan, Thikkurissy Sukumaran Nair and Mamukkoya. The film was produced by Mohanlal[4] and was the debut production of his company Pranavam Arts.[5] The film features original songs composed by Raveendran and a background score by Mohan Sithara. His Highness Abdullah was the same team's first film in a trilogy of Indian classical arts films, followed by Bharatham (1991) and Kamaladalam (1992).
    The story follows Abdullah (Mohanlal), a low-life Muslim Qawwali singer in Bombay, who is hired by the members of a wealthy royal Hindu family to assassinate their family head, Maharaja Udayavarma (Venu). Abdullah infiltrate the palace under the disguise of a Brahmin classical singer, Ananthan Namboothiri, and tries to assassinate the Maharaja by gaining his confidence.
    His Highness Abdullah was released on 30 March 1990. It performed well at the box office,[6] becoming the highest-grossing Malayalam film of the year.[7][8] The film's soundtrack was also well received. The film won two National Film Awards-Best Supporting Actor for Venu[9] and Best Male Playback Singer for M. G. Sreekumar for the song "Naadaroopini".[10] Raveendran won the Filmfare Award for Best Music Director - Malayalam.
    The 1996 Tamil film Mettukudi was based on this movie.[11] The 2009 Tamil movie Aadhavan and its 2016 Bangladeshi remake titled Shikari were reported to be based on this movie. The core plot of the 2015 Kannada movie Raja Rajendra was reported to be based on this movie.[12]
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 165

  • @aswinachu3299
    @aswinachu3299 7 месяцев назад +65

    ഇങ്ങനൊരു പാട്ടിന് ക്ലോസപ്പ് ഷോട്ട് വെക്കണം എന്നുണ്ടേൽ അത് മോഹൻലാൽ ആയിരിക്കണം ❤🔥🔥🔥🔥

    • @ChandranPk-ih8cv
      @ChandranPk-ih8cv 7 месяцев назад +2

      100%സത്യം. പക്ഷെ നമ്മുടെ പ്രിയങ്കരനായ നസീർ സാർ ഒട്ടും പിന്നിൽ അല്ലല്ലോ. ♥️

  • @KM-zh3co
    @KM-zh3co Год назад +49

    കൈതപ്രത്തിന്റെ body stature ഗംഭീരമായി..ലാലും നന്നായി perform ചെയ്തു..

  • @vijukumars2705
    @vijukumars2705 9 месяцев назад +81

    ഇതൊക്കെയാണ് അഭിനയം, നടനം, താളം, രാഗം, ലയം... ന്യൂ ജനറേഷൻ കണ്ടുപഠിക്കേണ്ട ചിത്രം.. ലാലേട്ടൻ അസാധ്യം 👍👍👍👍

  • @tholoorshabu1383
    @tholoorshabu1383 8 месяцев назад +33

    10003 തവണ കണ്ടു -കേട്ടു .... ഇനിയും കേൾക്കും❤❤❤❤

  • @jollysn9393
    @jollysn9393 8 месяцев назад +46

    ലാലേട്ടൻ സംഗീത ചക്രവർത്തിയുടെ സിംഹാസനത്തിൽ കയറിയിരുന്ന സിനിമ❤

  • @litheshp7819
    @litheshp7819 7 месяцев назад +18

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @JosephRaju-dn7cs
    @JosephRaju-dn7cs 8 месяцев назад +20

    മോഹൻലാൽഎന്ന അഭിനയ കുലപതിയുടെ മറ്റൊരു സൂപ്പർഹിറ്റ് മൂവി 👍👍👍👍👍👍👍👍👍

  • @abhijithas1015
    @abhijithas1015 7 месяцев назад +35

    തിരുവിതാംകൂർ മഹാരാജാവയലും സമൂതിരി പാടായാലും നെടുമുടി വേണു നല്ല ചേർച്ച ആണ്

  • @RRNVLOGS2255
    @RRNVLOGS2255 8 месяцев назад +41

    ലാലേട്ടന്റെ ആ ഇരിപ്പ് ❤️❤️ ആ മുഖത്തെ തേജസ്സ്

  • @jithinjose8065
    @jithinjose8065 5 месяцев назад +3

    മലയാളത്തിന് മോഹൻലാൽ ഉണ്ട് എന്നത് കൊണ്ട് മാത്രം മലയാളി ആയത്തിൽ അഭിമാനിക്കാൻ വക ഉണ്ട്. 🌻

  • @SUKUMARKK-fw8gt
    @SUKUMARKK-fw8gt 7 месяцев назад +4

    ലോഹിതദാസ് തൻ്റെ രചനകളിൽ എവരേയും ചേർത്തുപിടിക്കുന്നു.❤

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 4 месяца назад +2

    രണ്ട് സഹോദര മതസ്ഥർ ക്ക്‌ വളരെ വലിയ രീതിയിൽ പരിഗണനയും പ്രാതിനിത്യവും കൊടുത്ത് കൊണ്ട് നിർമിച്ച മനോഹരമായ ഒരു ചിത്രം.
    ഇനിയിങ്ങനെ ഒരു കാലവും ചിത്രവും ഉണ്ടാവില്ല... 🙏🏻

  • @aswinachu3299
    @aswinachu3299 7 месяцев назад +18

    ലിപ് അനക്കുന്നത് മോഹൻലാൽ ആണേൽ.... പാടുന്നത് മോഹൻലാൽ ആണെന്ന് നമ്മൾ വിശ്വസിച്ചു പോകും 🔥❤️

  • @jinu-nn
    @jinu-nn Год назад +229

    സംഗീതം പഠിച്ച കൈതപ്രത്തിന് തന്റെ രചനക്ക് അനുസരിച്ചു ആലപിക്കാൻ പറ്റും , അദ്ധേഹത്തിനു പെർഫോമൻസിന്റെ ആവശ്യമില്ല. പക്ഷെ ലാലേട്ടൻ, ഇത്ര മനോഹരമായി എങ്ങനെ ലിപ് സിങ്ക് ചെയ്യാൻ പറ്റുന്നു ലാലേട്ടാ.

    • @rineshrinesh5529
      @rineshrinesh5529 8 месяцев назад +13

      കണ്ടിട്ടുണ്ടോ. സല്ലാപം

    • @sarathsreepadam7046
      @sarathsreepadam7046 8 месяцев назад +5

      കൈതപ്രത്തിന് വേണ്ടി പാടിയത് നെയ്യാറ്റിൻകരയാണ്

    • @Sanal3629
      @Sanal3629 8 месяцев назад +4

      അതുകൊണ്ടല്ലേ ബ്രോ അങ്ങേരു ഈ ലവലിൽ എത്തിയത്

    • @HareeBabu-jl8hg
      @HareeBabu-jl8hg 8 месяцев назад

      P​@@sarathsreepadam7046

    • @sarathpc4976
      @sarathpc4976 8 месяцев назад +2

      ദാസേട്ടൻ ആണേൽ... ആരെങ്കിലും മിണ്ടുമോ

  • @gayathri-id2rn
    @gayathri-id2rn 8 месяцев назад +138

    2024 കാണുന്നവർ undo🥰

  • @subash1758
    @subash1758 Год назад +58

    ഇതുപോലെ ഒരു സിനിമ ഇനി ഈ കാലഘട്ടത്തിൽ ഉണ്ടാകുമോ 😍😍🙏🙏🙏

  • @praveshseshadri1236
    @praveshseshadri1236 Год назад +10

    മികച്ച സിനിമ. നൊസ്റ്റാൾജിക്

  • @RamyaPradeep-w6u
    @RamyaPradeep-w6u 11 месяцев назад +16

    👍👍👍ഇതുപോലുള്ള സിനിമ ഈ കൊച്ചുകേരളത്തിൽ ഉണ്ടാകുമോ

  • @linuantony4720
    @linuantony4720 7 месяцев назад +11

    ജഗതീഷ് ഒരു നല്ല നടനാണ് പക്ഷെ ആരും പറയില്ല കാരണം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം അങ്ങനെയാണ് അതു പെർഫെക്ട് ആയി അവതരിപ്പിക്കും

  • @jaleelm.k9262
    @jaleelm.k9262 8 месяцев назад +34

    ദാസേട്ടൻ, ലാലേട്ടൻ, നെടുമുടി 👍കൈതപ്രം

  • @roseed8816
    @roseed8816 7 месяцев назад +3

    Classic movie, classic songs, classic acting by Mohanlal and Nedumudi Venu and natural acting by talented actors like Sankaradi, Mamukkoya, Thikkurussi, Jagadish etc.

  • @abhishekviswaprakash6070
    @abhishekviswaprakash6070 Год назад +28

    ദാസേട്ടന്റെ പാട്ടും ലാലേട്ടന്റെ അഭിനയവും 🙏🙏🙏🙏🙏🙏🙏

    • @jollysn9393
      @jollysn9393 2 месяца назад

      പ്രേംനസീറിനു ശേഷം❤

  • @ManuMn-y2h
    @ManuMn-y2h 3 месяца назад

    Ikkettante laalikka❤❤❤🎉🎉🎉

  • @SajithSurendran-d9j
    @SajithSurendran-d9j 2 месяца назад

    ഏട്ടൻ ഉയിർ ❤️❤️❤️❤️😄

  • @sukusuku4225
    @sukusuku4225 8 месяцев назад +21

    ചേട്ടനെ വേദനിപ്പിക്കാതെ കഴിക്കണം 😂🤣

  • @rajeshraman3097
    @rajeshraman3097 5 месяцев назад

    അഭിനയം ജന്മനാ കിട്ടിയ അതുല്യ കലാകാരൻ മോഹൻലാൽ ❤️ ഇനിയും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ശേഷിയുള്ള കലാകാരൻ ❤️

  • @sageerme6646
    @sageerme6646 7 месяцев назад +4

    ഹിസ് ഹൈനസ്....❤❤❤

  • @Nidhinnaru
    @Nidhinnaru 8 месяцев назад +20

    ഇപ്പോൾ കാണുന്നവര്‍ ❤❤❤

  • @sushmasushma9337
    @sushmasushma9337 Год назад +10

    Mohanlal 💖💖💖💖💖💖💖

  • @jollysn9393
    @jollysn9393 2 месяца назад

    ഇനിയാരുടെ മുന്നിലും തല കുനിക്കരുത്❤

  • @sreejithks9972
    @sreejithks9972 5 месяцев назад +1

    മെയ്യവഴക്കം 👌🏻

  • @sumilv.s5392
    @sumilv.s5392 4 месяца назад

    Reveendran master❤❤❤❤

  • @sreelalossreelalos9189
    @sreelalossreelalos9189 Год назад +1

    Super 👌

  • @sunishkumar6759
    @sunishkumar6759 2 месяца назад

    ഈ പാട്ടിന് ആയിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്

  • @AnishPRAnishPR-gb4xt
    @AnishPRAnishPR-gb4xt 8 месяцев назад +13

    ചെറിയച്ചാ ഏട്ടനെ വേദനിപ്പിക്കണ്ടു കഴിക്കണം.,. നല്ല പെങ്ങൾ

  • @linuantony4720
    @linuantony4720 7 месяцев назад +1

    നെടുമുടി മോഹൻലാൽ
    തിലകൻ
    ഇനി ഉണ്ടാവില്ല,
    അവതാരങ്ങൾ ഒരുതവണ മാത്രം

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Месяц назад

    Eppol mohanlaline kaliyakkunna 2k kuttikal ethokke kananam

  • @ANEESHp-x4v
    @ANEESHp-x4v 6 месяцев назад +5

    ഇതൊക്കെ കണ്ട ആരാ ലാലേട്ടൻ്റെ ഫാനാവതിരിക്കാ..❤,💥 പക്ഷെ ഇന്ന്..😂

    • @shyamalanair1157
      @shyamalanair1157 5 месяцев назад

      ഇന്ന് എന്താ അദ്ദേഹത്തിന് വാലു കിളുത്തോ, അദ്ദേഹം അന്നും ഇന്നും ഒരുപോലെ തന്നെ

  • @sureshm.k4279
    @sureshm.k4279 8 месяцев назад +11

    Highlighted comment : ചെറിയച്ച ഏട്ടനെ വേദനിപ്പിക്കാതെ കഴിക്കണം 😁

  • @Mani-ku9dr
    @Mani-ku9dr 7 месяцев назад +3

    ഇന്ന്ഇ, സിനിമ അടിപ്പൊളിയായിഓടു.😊

    • @Mani-ku9dr
      @Mani-ku9dr 7 месяцев назад

      ആകഥപാത്രത്തിനെഇഷ്ഠപ്പെ, അത്രമാത്രം😉

  • @frreie
    @frreie 11 месяцев назад +12

    നെടുമുടി
    ലാലേട്ടൻ
    ഇതാണ് അഭിനയം
    അല്ലാതെ രണ്ടു ചാട്ടം
    ഒരോട്ടം
    പുതിയ തലമുറയുടെ അഭിനയം
    കണ്ടു പഠിക്ക്

  • @MountainVillain
    @MountainVillain 2 месяца назад

    ചെയ്തു വെച്ചേക്കുന്ന ഇനി വേറെ ആരെയും ചെയ്യാൻ പറ്റില്ല

  • @RK-tt9kl
    @RK-tt9kl Год назад +5

    Really looks like lalettan is singing🎉🎉🎉

  • @rajeeshchavakkad6965
    @rajeeshchavakkad6965 5 месяцев назад +1

    രവീന്ദ്രൻ മാഷിൻറെ സംഗീത വിസ്മയം

  • @SivaprasadSivaprasad-s8d
    @SivaprasadSivaprasad-s8d 8 месяцев назад +3

    Ithu poleyulla movie and song swapnagalil maathram

  • @kanivng2244
    @kanivng2244 10 месяцев назад

    എല്ലാം മാടമ്പികൾ

  • @sanjaygopi3053
    @sanjaygopi3053 7 месяцев назад +1

    2024il kelkunavar indoo

  • @sabup3197
    @sabup3197 11 месяцев назад +1

    ❤❤❤❤❤❤❤

  • @jingalalamoviesworld7714
    @jingalalamoviesworld7714 8 месяцев назад +6

    നെടുമുടി മത്സരത്തിന്റെ ഇടയ്ക്കു കയറിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല 🙄🙄😃😃

    • @jollysn9393
      @jollysn9393 8 месяцев назад +3

      തൻ്റെ കഴിവ് തെളിയിക്കണ്ടേ❤

    • @Mullasserys
      @Mullasserys 8 месяцев назад +2

      നല്ല സംഗീത വിദ്വാൻ്റെയും ആസ്വാദകൻ്റെയും റോളാണ് തമ്പുരാൻ എന്ന നെടുമുടിവേണുവിനു ചിത്രത്തിലുള്ളത്. ഒരു നല്ല സംഗീതജ്ഞന് നല്ല സംഗീതം കേട്ടാൽ കൂടെ പാടാതിരിക്കാൻ ആവില്ല! ക്ഷമീര് 😊
      ഒരു ചെറിയ സംഗീത ആസ്വാദകനായ ഈയുള്ളവനും എന്നെ പോലെ ഈ ഗാനാലാപനരംഗം കണ്ടവരും എത്രയോ നന്നായി ആഗാനാലാപനം ആസ്വാദിക്കുകയും താളം പിടിക്കുകയും തലയാട്ടുകയുമൊക്കെ ചെയ്തു ? ! ചിലരെങ്കിലും കൂടെ പാടുകയും ചെയ്തിട്ടുണ്ടാകും !
      അപ്പോൾ , ആ സദസ്സിൽ ഇരുന്ന് സംഗീതം ആസ്വദിക്കുന്ന - അതിനൊക്കെ അവസരം നല്കിയ - തമ്പുരാൻ ( നെടുമുടി) ഒന്നു ധൈവതത്തിൽ കയറി പിടിച്ചെങ്കിൽ കുറ്റം പറയാനാകുമോ സഹോദരാ?
      TAKE IT EASY 😊

  • @kamarudheen5324
    @kamarudheen5324 7 месяцев назад

    Suppar

  • @dinanadh4594
    @dinanadh4594 9 месяцев назад +2

    M2🥰😍🤩

  • @vipinpayyoor6015
    @vipinpayyoor6015 3 месяца назад

    രവീന്ദ്രൻ ആണ് കൈത്തപ്രം വേർഷൻ പാടിയത്

  • @chitrakaran
    @chitrakaran 8 месяцев назад +6

    രവീന്ദ്രൻ മാഷ്

  • @homedept1762
    @homedept1762 Год назад +9

    മുള്ളുമുരിക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muneerrahmathali8085
    @muneerrahmathali8085 8 месяцев назад

    Super

  • @suryans.m5976
    @suryans.m5976 5 месяцев назад

    16:40 to 18:00 this👀📈

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 7 месяцев назад +1

    Ippozhathe Cinema Kandal Theaturil Ninnu Iranghi Odan Thonnum .

  • @ckgreenwayvlog3798
    @ckgreenwayvlog3798 6 месяцев назад

    2024..... Still❤

  • @hitsonly8771
    @hitsonly8771 6 месяцев назад

    2025 കാണുന്നവർ ഉണ്ടോ

  • @ShijoshShiju
    @ShijoshShiju 7 месяцев назад

    🙏🙏🙏

  • @jithintg9989
    @jithintg9989 4 месяца назад

    2024 sept 17❤

  • @AnoopKs-t5h
    @AnoopKs-t5h 3 месяца назад

    Ella 3004 kanunnavare ullu

  • @AbdulKalam-x7l
    @AbdulKalam-x7l Год назад +3

    കാണികൾക്ക് ഒര് വിരുന്ന്

  • @muralidharanmelayil4113
    @muralidharanmelayil4113 8 месяцев назад

    ❤❤❤

  • @akshayd9577
    @akshayd9577 Год назад +5

    2:33😅

    • @nitheeshjayakrishnan5887
      @nitheeshjayakrishnan5887 11 месяцев назад

      ആ നൻമ നമ്മൾ കാണാതെ പോകരുത്.😂

  • @narayanaswami6777
    @narayanaswami6777 7 месяцев назад

    Ilike

  • @ManikandanKp-y1x
    @ManikandanKp-y1x 5 месяцев назад

    ഉണ്ട്

  • @sreejithekm1808
    @sreejithekm1808 8 месяцев назад +13

    ഈ പടമൊക്കെ ഇന്നൊക്കെ ഇറങ്ങിയാൽ 8 നിലയിൽ പൊട്ടും👍 ഇപ്പോഴത്തെ പിള്ളേർക്ക് മാസ്സ് മാത്രം മതി 👍👍

    • @sajeevts8186
      @sajeevts8186 7 месяцев назад +10

      അതിനു സിനിമ എന്താ എന്ന് അറിയാത്ത നിന്നോട് ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല

    • @anazkabeer7235
      @anazkabeer7235 6 месяцев назад

      😄😄

    • @kumarmanthuruthy229
      @kumarmanthuruthy229 6 месяцев назад +1

      അതുകൊണ്ടല്ലേ നേരത്തെ ഇറക്കിയത്

    • @prashantnair6444
      @prashantnair6444 3 месяца назад

      Thanthayillazhika oru kuttam allallo bro

  • @KrishnaDas-o2c
    @KrishnaDas-o2c 6 месяцев назад

    Yes apoyum

  • @dr.premkumarkavalam6045
    @dr.premkumarkavalam6045 8 месяцев назад

    🎉🎉🎉

  • @AjayanKV-pn1sr
    @AjayanKV-pn1sr 6 месяцев назад

    Kannur and kasaragod nileshwar avarudu anujjan rajase h s il saghedam master

  • @sumilv.s5392
    @sumilv.s5392 4 месяца назад

    Revindra sangeetham

  • @BabuAeram
    @BabuAeram 5 месяцев назад

    Kanukayanu

  • @AjayanKV-pn1sr
    @AjayanKV-pn1sr 6 месяцев назад

    Evarrude anujan kaliyattattele oru pattu combce sreeja r h ss nilesh8

  • @Noone-qz9mn
    @Noone-qz9mn 8 месяцев назад

    2025 il kanunnavarundo

  • @JanardhananChirakkel
    @JanardhananChirakkel Год назад

    Mm

  • @chitrakaran
    @chitrakaran 8 месяцев назад +3

    കൈതപ്പുറം പാടുന്നത്‌ രവീന്ദ്രൻ മാഷ് ആണ്

  • @shyamprasad-dy6lo
    @shyamprasad-dy6lo 6 месяцев назад

    എന്താ ഈ പറയണേ ആളുകളെ പറ്റിക്കാ...? കുണ്ടിക്ക് 101കുട്ടികൾ എന്നൊക്കെ പറഞ്ഞാൽ അവരൊക്കെ മനുഷ്യർ അല്ലേ..? 101 കുട്ടികൾ പോലും.. ഒരു കുട്ടി ജനിക്കാൻ 9 to 10മാസം അങ്ങനെ അല്ലേ..? മനുഷ്യ ആയുസ്സിൽ അങ്ങനെ നടക്കുമോ..?അപ്പോൾ ഞാൻ:ഉണ്ടാകും ഓരോ പ്രെസവത്തിലും 10 കുട്ടികൾ ഉണ്ടായാൽ പോരേ..? അപ്പൊ എന്നോട് ഒരാൾ നടക്കുന്ന കാര്യം പറ മാഷേ എന്ന് 😔(ഞാൻ ചമ്മി പോയി.

  • @anishmathew8495
    @anishmathew8495 6 месяцев назад

    Today 04tj Aug 2024

  • @anoopsatheesh6115
    @anoopsatheesh6115 8 месяцев назад +1

    2024*

  • @hassainarp6173
    @hassainarp6173 Год назад +3

    ഇത് ഹിസ് ഹൈനസ് അബ്ദുല്ലയോ കമല ദളമോ

    • @gdp8489
      @gdp8489 Год назад +4

      His highness

    • @RRNVLOGS2255
      @RRNVLOGS2255 8 месяцев назад +2

      കമലദളം ഡാൻസ് ആണ് സബ്ജെക്ട് 🔥

  • @nandanaabilash5418
    @nandanaabilash5418 8 месяцев назад

    🎉

  • @princepeter6287
    @princepeter6287 7 месяцев назад

    What mohan lal kjy

  • @SureshPadipurakattil
    @SureshPadipurakattil 7 месяцев назад +1

    𝙸𝚝

  • @althaf93027
    @althaf93027 Год назад +2

    കൊരങ്ങ്യൻ 😂

    • @amalamal-v1v
      @amalamal-v1v 8 месяцев назад

      അതിന് നിൻ്റെ അപ്പൻ onda ഈ മൂവിയിൽ

    • @Trueye-k4o
      @Trueye-k4o 8 месяцев назад +1

      ​@@amalamal-v1vഅപ്പനില്ലാത്തവർക്ക് ഇങ്ങനെ പലതും തോന്നും

  • @narayanaswami6777
    @narayanaswami6777 7 месяцев назад

    Endakuzapamudo

  • @abidaadhil9777
    @abidaadhil9777 8 месяцев назад

    Ee cinemaael adhehathinn abhiraamannaayar..!? Appannambhoodhary..!?

  • @abidaadhil9777
    @abidaadhil9777 8 месяцев назад

    E..!?

  • @bennyms8801
    @bennyms8801 8 месяцев назад

    Yes

  • @kishorkamal6109
    @kishorkamal6109 6 месяцев назад

    ഇതൊരു സിന്ദാനി പ്രൊജക്റ്റ് മൂവി ആണോ എന്നാ ഇന്ന് എന്റെ സംശയം..🤦‍♂️🤦‍♂️

  • @PrabhithaPonnuse
    @PrabhithaPonnuse 7 месяцев назад

    2പേർക്കും ഒരേ പേരോ 🙄🙄🙄

  • @abidaadhil9777
    @abidaadhil9777 8 месяцев назад

    Waker moove..!?

  • @gayathri.raveendrababu
    @gayathri.raveendrababu Год назад

    😂

  • @sasisasiparambil7371
    @sasisasiparambil7371 8 месяцев назад +1

    ❤❤❤❤

  • @Freedom-jf4if
    @Freedom-jf4if 7 месяцев назад

    Yes

  • @SajithSurendran-d9j
    @SajithSurendran-d9j Месяц назад

    👍👍👍👍

  • @dineshpanniyathmad863
    @dineshpanniyathmad863 5 месяцев назад

    🙏🏿👏🏿

  • @gokulc7409
    @gokulc7409 7 месяцев назад

    ❤❤❤❤

  • @rameshushausha5704
    @rameshushausha5704 6 месяцев назад

    Yes

  • @AnoopThamara
    @AnoopThamara 6 месяцев назад

    ❤❤❤❤❤