ആയില്യം നക്ഷത്രക്കാരികൾ ക്ഷമയുടെ പ്രതീകം |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 267

  • @jyothikk6920
    @jyothikk6920 4 месяца назад +9

    സാധാരണ ആയില്യം നക്ഷത്രക്കാരെക്കുറിച്ച് അത്ര നല്ലതൊന്നും പറഞ്ഞ് കേൾക്കാറില്ല. ഇത് കേട്ടപ്പോൾ ഇദ്ദേഹം എന്നെ കണ്ടിട്ടുണ്ടോ എന്നു തോന്നിപ്പോയി വളരെ ശരിയാണ് എന്നെ സംബന്ധിച്ച് എല്ലാം

  • @rekhan7758
    @rekhan7758 Год назад +44

    വളരെ ശരിയാണ്. ഞാൻ ആർക്കെങ്കിലും ഉപകാരം ചെയ്താൽ അവരായിരിക്കും എന്റെ ഏറ്റവും വലിയ ശത്രു

  • @lijaaravind7490
    @lijaaravind7490 Год назад +17

    വളരെ ശരിയാണ്... ആദ്യമായിട്ടാ ആയില്യത്തിനെക്കുറിച്ച് സത്യസന്ധമായ് പറഞ്ഞു കേൾക്കുന്നത്...

  • @rugmininarayanan2428
    @rugmininarayanan2428 Год назад +36

    എല്ലാം ശരിയാണ്. ഈ പ്രഭാഷണം കേട്ടത് നന്നായി. എന്നും ഒറ്റപെട്ടു പോകുന്ന അവസ്ഥ യാണ്. വളരെയേറെ മനോവിഷമത്തിലാണ് ഞാൻ. ആർക് എന്ത് ഗുണം ചെയ്താലും ദോഷമായി ഭവിക്കുന്നു. നന്ദി

  • @deepa_unnithan
    @deepa_unnithan 9 месяцев назад +7

    Jyotsyar പറഞ്ഞത് തന്നെ ആണ് എൻ്റെ അനുഭവം ..... കരഞ്ഞുപോയി കേട്ടപ്പോൾ...eppozhum മനോവിഷമം ആണ്... എൻ്റെ അച്ഛൻ ജീവിച്ച് ഇരുന്ന കാലം വരെ ഒരു വിഷമവും അറിഞ്ഞിട്ടില്ല....

  • @teenamartina8354
    @teenamartina8354 Год назад +15

    എന്റെ ജീവിതാനുഭവം കൊണ്ട് നൂറ് ശതമാനം സത്യമായ കാര്യങ്ങൾ 🙏Thankyou sir🙏

  • @rejinijayaprakash3739
    @rejinijayaprakash3739 2 года назад +36

    വളരെ കറക്റ്റ് ആണ് തിരുമേനി പറഞ്ഞതെല്ലാം. എല്ലാവർക്കും മനസ്സറിഞ്ഞ് ഉപകാരം ചെയ്താലും അവസാനം കുറ്റം മാത്രമേയുള്ളൂ... ഞാൻ നന്നായില്ലെങ്കിലും മറ്റുള്ളവർ നന്നായി കണ്ടാൽ മതി എന്നാണ് വിചാരം പക്ഷെ മറ്റുള്ളവർ അത് മനസ്സിലാക്കില്ല🥲.... എന്നാലും വസ്ത്രത്തിനും ആഹാരത്തിനും ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ദൈവം എന്തായാലും എപ്പോഴും കൂടെയുണ്ട്...വേറെ ആരില്ലെങ്കിലും.🙏🙏🙏🙏

  • @aishuaameevlog4534
    @aishuaameevlog4534 Год назад +19

    ഇത്രയും മനസ്സിലാക്കി ആരും പറഞ്ഞിട്ടില്ല 😍😍

  • @rajaniaswatdham1814
    @rajaniaswatdham1814 Год назад +7

    നമസ്കാരം സ്വാമി. സ്വാമി പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയാണ്. ഇത്രയും വ്യക്തതയോടെയും സത്യത്തോടെയും ആരും പറഞ്ഞ് കേട്ടിട്ടില്ല

  • @reimolreimol2812
    @reimolreimol2812 2 года назад +13

    സത്യം ആണ് 29 വയസിൽ ഞാൻ sahikkathathayt ഒന്നും തന്നെ ഇല്ല എല്ലാരും ഉണ്ടായാലും otappedal ഒരിക്കലും അർഹതപ്പെട്ട അംഗീകാരം കിട്ടിയില്ല പിന്നെ വീട്ടിലെ കറവ പശു. വീട്ടിലെ കാര്യങ്ങൾ എല്ലാം nokkunnaval സ്വന്തം വീട്ടിലും കയറി ചെന്ന വീട്ടിലും എല്ലാ പണിയും cheyunnaval എല്ലാം സഹിക്കും. Paisaorikkalum നിക്കില്ല ബന്ധുക്കളെ എല്ലാം നല്ലോണം നോക്കും കൊടുക്കും. ജോലിയുണ്ട് educated ആണ്. Bharthavinod അടങ്ങാത്ത സ്നേഹം aanu..കുക്കിംഗ്‌ ഇഷ്ട്ടമാണ് എല്ലാം ശരിയാണ്.. അപ്പൊ എനിക്ക് എന്റെ ജീവിത avasanam വരെ ഇതാണോ വിധി എനിക്ക് എന്റെ നാൾ ഇങ്ങനെ ആയ കൊണ്ട് ഒരിക്കലും സന്തോഷം കിട്ടില്ലേ

  • @UmaSurendran-r3d
    @UmaSurendran-r3d 10 месяцев назад +4

    തിരുമേനി 100%ശെരി യാണ് ആർക് എന്ത് ഉപകാരം ചെയ്താലും അവസാനം നമുക്ക് കിട്ടുന്നത് വേദന ആയിരിക്കും പലരുടെയും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഒരു 20%ഉണ്ടാവുകയുള്ളൂ തിരുമേനി പറഞ്ഞത് 100%സത്യം 🙏🙏🙏🙏👌👌🌹🥰

  • @deepa_unnithan
    @deepa_unnithan 9 месяцев назад +3

    Jyotsyar വളരെ correct ആയിട്ട് പറയുന്നു.,... ഈശ്വരൻ മാത്രമേ ഒള്ളൂ എനിക്ക്.... ഞൻ ഒരു ശിവ ഭക്തയാണ്.... ഓർമാവച്ച നാൾ മുതൽ
    .....enik 2 കൊല്ലം മുൻപ് വളരെ മനസ്സ് വിഷമിച്ച ഒരു ഖട്ടത്തിൽ യാദൃശ്ചികം ആയിട്ടാണ് ശിവഭഗവൻ സ്വപ്നത്തില് വന്ന് വഴി കാണിച്ച് തന്നു.... ഞൻ എന്ത് വേണം എങ്ങനെ ഒരു തീരുമാനം എടുക്കണം എന്ന് ഒരു confusion il ഇരിക്കെ ആണ്... നല്ല ദമ്പതിമാരെ കാണിക്കുക...murudeswar ക്ഷേത്രം കാണിക്കുക.... ഇനി ഈ ദമ്പതിമാർ ആരെന്ന് പറഞാൽ അത് സുരേഷ്ഗോപിയും ഭാര്യയും ആണ് കനിച്ചുത്തന്നത്.....aa kanichathinte അർത്ഥം suresh എന്ന പേര് ആണെന്നും life വെച്ച് നോക്കുമ്പോൾ ഇവരുടെ life ആണെന്നും കാണിച്ചുതരുന്ന രീതിയിൽ ആണ് വന്നുപോയത്.... നിലവിൽ ഇരിക്കുന്ന ഭർത്താവ് പിരിഞ്ഞ് പോകുന്നു... ഇതും കാണിച്ച് തന്നു...എന്നുവെച്ചാൽ hint കൊണ്ട് നീ മനസ്സിലാക്കുക എന്നാണ് എനിക്ക് കാണിച്ച് തന്നത്... നിൻ്റെ ആദ്യ ഭർത്താവ് തിരികെ വരുന്നു എന്നാണ് ചിലപ്പോൾ കാണിച്ചത്... കനിച്ചതോക്കെ അതേപോലെ സംഭവിക്കുകയും ചെയ്തു... പക്ഷേ ഇതുവരെ second hus ozhinjupoyittumilla first hus അതായത് എൻറ മോൾടെ അച്ഛൻ... വീണ്ടൂം ഭർത്താവ് ആയിട്ടുമില്ല... എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല... എന്ത് വേണമെന്നും... ഇതിനിടയിൽ മൂന്നാമത് ഒരബദ്ധം സംഭവിച്ചു... എന്ത് വേണം എന്ന് അറിയില്ല... എല്ലാം deivathinte പരീക്ഷണം ആയിട്ട് ആണ് കാണുന്നത്.... ഇപ്പൊൾ കൂനിൽമേൽ കുരു എന്ന് പറയുംപോലെ ഞൻ ആർക്കെങ്കിലും ഉപകാരം ചെയ്തത് എനിക്ക് തന്നെ ഉപദ്രവം ആയി മാറുകയും.... എൻ്റെ ഏറ്റവും വലിയ ശത്രു ആയി ഇരിക്കുകയാണ്.... സഹായിച്ചത് ആണ്

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc Год назад +4

    എന്റെ മുഖത്തു നോക്കി എന്റെ കാര്യങ്ങൾ പറഞ്ഞപോലെ ഇത്രെയും കറക്ട് താങ്ക്സ് തിരുമേനി

  • @jeeya8608
    @jeeya8608 10 месяцев назад +2

    താങ്കൾ പറഞ്ഞവ വളരെ വളരെ ശരിയാണ്. ഭൂരിഭാഗവും അനുഭവത്തിൽ വന്നവയാണ്. മുന്നോട്ടുള്ള പാതയിൽ മറ്റു കാര്യങ്ങളിൽ കൂടി അനുഭവയോഗം ഉണ്ടായെന്നും വരാം.💯% ആത്മാർത്ഥമായി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് നന്ദി 🙏🏾

  • @masterinfinty
    @masterinfinty 7 месяцев назад +2

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ശരിയാണ് 2 വർഷമായി ഞാൻ വേദനിക്കുകയാണ് എന്റെ കുടുംബത്തിന് വേണ്ടി ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നു അതിൽ എല്ലാവരും ഞാൻ ജീവനു തല്യം സ്നേഹിച്ച ആൾക്കാർ വരെ എന്നെ തള്ളി പറഞ്ഞു ഞാൻ വലിയ ദര വിഷമ ഘട്ടത്തിലാണ് ഇപ്പോൾ ദൈവത്തിന്റെ ഒരു ക്യ കൊണ്ടാണ് ഞാൻ ഇപ്പോൾ മുമ്പോട്ട് പോകുന്നത് തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ് ഇനി എന്തൊക്കെ സംഭവിക്കും എന്ന് എതിക്കറിയില്ല ഒന്നു മാത്രം അടിയാം എല്ലാവരെയും സ്നേഹിക്കുക എന്നെ പറ്റുന്നതുപോലെ സഹായിക്കുക ഇത്ര മാത്രമെ എന്റെ മനസിൽ ഒള്ളു ജീവിതത്തിൽ ഇനിയും പരാജയം ഉണ്ടാകാതെ ദൈവത്തോട് പ്രാർത്ഥിക്കാം

    • @ThankammaOk-i1b
      @ThankammaOk-i1b 6 месяцев назад

      ഈ പറയുന്ന എല്ലാം സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ ദൈവ തോട് പ്രാർത്ഥിക്കുന്നു എല്ലാം മാറിക്കിട്ടാണെന്നു

  • @SibiKarmali
    @SibiKarmali 3 месяца назад +2

    പറഞ്ഞതെല്ലാം ശെരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikasukumaran4805
    @ambikasukumaran4805 Год назад +13

    ശെരിയാ അമ്പലം കണ്ടാലും. പള്ളി കണ്ടാലും എല്ലാവരെയും. പ്രാർത്ഥിക്കും adhint ഗുണവും ഉണ്ട് ഏതു predhisandhiyil.. വിളിച്ചാലും eppozhum കൂടെയുണ്ട്... എന്റെ deyvame🙏🏾🙏🏾🙏🏾🙏🏾

    • @indusajeev5972
      @indusajeev5972 Год назад

      Ellam shariyanu

    • @soujusouju1069
      @soujusouju1069 Год назад +1

      ഞാൻ ആയില്യം നക്ഷത്രമാണ് ചെറുപ്പത്തിലെ അച്ഛനെ അമ്മയെയും നഷ്ടപ്പെട്ടു കല്യാണം കഴിഞ്ഞിട്ടില്ല മറ്റുള്ളവരെ കുറ്റവും കുറവുകളും കുറച്ചൊക്കെ പറയും ബാക്കിയൊക്കെ സാർ പറഞ്ഞത് സത്യമാണ്

    • @SukumaranSuku-s2g
      @SukumaranSuku-s2g 9 месяцев назад

      Deyvathil വിശ്വാസം അർപ്പിക്കു. തീർച്ചയായും ഒരു വഴികാട്ടി തരും നമ്മുടെ സങ്കടങ്ങൾ അവിടെ arppikuka.. മറ്റുള്ളവരോട് പറഞ്ഞാൽ അതിന് oru വ്യാഖ്യാനം ഉണ്ടാകും.. Deyvathod. Paranjal. 👍🙏🙏🙏👌👌👌

  • @appusantha7359
    @appusantha7359 7 месяцев назад +2

    , Absolutely correct

  • @PrakashiniT
    @PrakashiniT 2 месяца назад +2

    സർ പറഞ്ഞത് സത്യം ആണ്

  • @anjalitvijayan8305
    @anjalitvijayan8305 2 месяца назад +2

    വളരെ correct ❤

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 6 месяцев назад +6

    ഞാനും ആയില്യം ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ആർക്ക് വേണ്ടിയാണോ ജീവിതം ഉഴിഞ്ഞു വച്ചത് അവരാൽ അവഗണിക്കപ്പെടും മനസ്സിൽ ഒന്നും ഒളിപ്പിക്കില്ല straight ഫോർവേഡ് ആണ് സ്നേഹിക്കുന്നവരാൽ ചതിക്കപ്പെടും

    • @bhasuraraju2271
      @bhasuraraju2271 2 месяца назад

      ഞാനും ആയില്യം ആണ് തിരുമേനി പറഞ്ഞകാര്യങ്ങൾ എന്റെ അനുഭവത്തിൽ എല്ലാം സത്യമാണ് ആർക്ക് വേണ്ടിയാണോ ജീവിതം ഉഴിഞ്ഞു വെച്ചത് അവരാൽ അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @goldfish490
    @goldfish490 2 месяца назад +2

    100% സെരിയാണ് പറഞ്ഞത്. ഞാൻ ത്രേസ്യമ്മ, ആയില്യം നക്ഷത്രം. വെളിയയച്ച, ഉച്ചക്ക് 12:30 നു ജനിച്ചത്

  • @radhikadevi8466
    @radhikadevi8466 9 месяцев назад +4

    എന്റെ കാര്യത്തിൽ ഇതെല്ലാം വളരെ വളരെ ശെരിയാണ്

  • @pushpalatha6718
    @pushpalatha6718 Год назад +19

    തിരുമേനി ഞാൻ ഇതുകേട്ട് കരഞ്ഞു 100%കറക്ട്

  • @saikripamohan3792
    @saikripamohan3792 2 года назад +7

    Namaskaram Thirumeni 100 percent correct anu ithraum perfect ayittu arum paranjittilla god bless you🌹🌹🌹

  • @shyamaambadi1574
    @shyamaambadi1574 Год назад +2

    സ്വാമിയേ നമസ്കാരം അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. 🙏 ആർക്കു നന്മ ചെയ്തുവോ അതു സ്വീകരിച്ചതിനു ശേഷം അപമാനിക്കുക. അങ്ങനെ എല്ലാം അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ചിരിച്ചു മാത്രമേ ആരോടും സംസാരിക്കാറുള്ളു അത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു അപമാനിക്കപ്പെട്ടിട്ടുണ്ട്.. ഭക്തി ജീവശ്വാസം പോലേ തന്നെയാണ്. 🙏🙏

  • @lathikabalan1707
    @lathikabalan1707 7 месяцев назад +3

    ഞാൻ ഇന്നാണ് ആയില്യം നക്ഷത്രം പെൺകുട്ടികളുടെ കേൾക്കുന്നത് കാരണം എൻറെ മോന് വേണ്ടി ഒരു ആയില്യം നക്ഷത്രക്കാരുടെ ആലോചന വന്നു❤

    • @vasanthivr8490
      @vasanthivr8490 7 дней назад

      😮😮😮😮😮😮😮😮😮😮 ജ ഒരു ദിവസം😮😮😮😮😮😮😮😮😮

  • @sijasharma9615
    @sijasharma9615 7 месяцев назад +2

    🙏സത്യം ആയ പ്രവചനം 🙏ഓം നമഃ ശിവായ

  • @sindhujayakumar4158
    @sindhujayakumar4158 Год назад +6

    സർ ഞാൻ ഇപ്പോൾ ആണ് ഇത് കേട്ടത്, അങ്ങ് പറഞ്ഞത് 100%വും എന്റെ കാര്യത്തിൽ ശെരിയാണ്......

  • @BinduBaburajan-p2p
    @BinduBaburajan-p2p 10 месяцев назад +3

    പറഞ്ഞത് എല്ലാം സത്യം ആണ്

  • @SUBINCHARLY-ld5ic
    @SUBINCHARLY-ld5ic 3 месяца назад +2

    Very true ,thanks Tirumeni

  • @sreedevis1853
    @sreedevis1853 2 года назад +6

    സത്യം 100% എന്റെ കാര്യം എല്ലാം ആദ്യ മായി ശരിയാണ്

  • @സ്വപ്നങ്ങളൊക്കെയുംപങ്കുവെക്കാം

    സത്യം. ഞാനിപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്

  • @ushasureshushasuresh9487
    @ushasureshushasuresh9487 8 месяцев назад +2

    Sir പറഞ്ഞത് 100% ശരിയാണ്
    🙏🙏🙏🙏🙏

  • @omanabai2734
    @omanabai2734 2 года назад +11

    പറഞ്ഞതെല്ലാം 100 % സത്യം . ഞാൻ ആയില്യം നക്ഷത്രത്തിലാണ് ജനിച്ചത്

  • @DRISHYARAJcr
    @DRISHYARAJcr 3 месяца назад +2

    😢100%sangadam vannu

  • @sreelechu7488
    @sreelechu7488 2 года назад +9

    എല്ലാം ശെരി തന്നെ എന്റെ ജിവീത്തിൽ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @prabavathiammakj9020
    @prabavathiammakj9020 11 месяцев назад +2

    ഞാൻ mannarsala ayilliyam.sir പറഞ്ഞതെല്ലാം വളരെ seri.ഇപ്പൊൾ 78 വയസ്. ശിഷ്ടകാലം മക്കളെ ബുദ്ധി മുട്ടിക്കാതെ kadannupokanam എന്നാണ് ആഗ്രഹം . എല്ലാവരോടും ഉള്ള കടപ്പാടുകൾ നിറവേറ്റി എന്നത് വലിയ ദൈവാനുഗ്രഹം.sir പറഞ്ഞത് എല്ലാം സത്യം തന്നെ

  • @Maya_manju
    @Maya_manju 2 года назад +14

    പറയുന്നത് എല്ലാം സത്യം 🙏🏻

  • @journeywithkamil
    @journeywithkamil 16 дней назад +1

    എല്ലാം ശെരി ആണ്..നന്നായ് മനസ്സിലാക്കി ഇരിക്കുന്നു☺️ ഏറ്റവും വേദനിപ്പിക്കുന്നത് സ്വന്തം വീട്ടുകാർ തന്നെ,ബന്ധുക്കൾ ശത്രുക്കൾ😁

  • @chandrikasushanthan8727
    @chandrikasushanthan8727 Год назад +2

    Valare sathyamaya vachanangal, ennuvare arum ethupole paranju kettittilla. Sathyamaya anubhavangal🙏👌

  • @babykp4227
    @babykp4227 9 месяцев назад +2

    സത്യം സത്യം നന്ദി തിരുമേനി

  • @RadhamaniPK-f8g
    @RadhamaniPK-f8g 9 месяцев назад +2

    ഞാൻ ആയില്യം ... വളരെ വളരെ ശരിയാണ്.. Sir.......

  • @ambikachandran84
    @ambikachandran84 6 месяцев назад +2

    Namaskaram Thirumeni .Ellam correct anu ente jeevithathi

  • @bindurajendran8264
    @bindurajendran8264 8 месяцев назад +2

    തിരുമേനി പറഞ്ഞത് എല്ലാം സത്യം

  • @sudhabalan7061
    @sudhabalan7061 7 месяцев назад +2

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് ഈ പറഞ്ഞതൊക്കെ

  • @1973-f8r
    @1973-f8r 2 года назад +10

    പറഞ്ഞത് വളരെ ശെരിയാണ് സ്വാമി ഇത്രയും ശെരിയായി ആരും പറഞ്ഞതായി തോന്നുന്നില്ല 🙏🏻🙏🏻🙏🏻

  • @jishnusaji1151
    @jishnusaji1151 Год назад +4

    സ്വാമി പറഞ്ഞത് 100%ശരിയാണ്

  • @babykp4227
    @babykp4227 9 месяцев назад +2

    നമസ്കാരം തിരുമേനി നന്ദി

    • @babykp4227
      @babykp4227 9 месяцев назад +1

      എല്ലാം ശരിയാണ്

  • @valsalanair5952
    @valsalanair5952 8 месяцев назад +2

    Ellam valare sheriyanu sir

  • @Depressed_painite
    @Depressed_painite 5 месяцев назад +4

    Correct sir

  • @shijijoseph1443
    @shijijoseph1443 11 месяцев назад +3

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ്.. എന്റെ ഭർത്താവ് നാലുവർഷമായി കിടപ്പിലാണ് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലോം കുബത്തിനും മക്കൾക്കും കൊടുത്തു ഇപ്പൊ എന്നെ ഒരു വിലയും മില്ല മക്കൾക്ക്.. ഒരുപാട് ദുരിതം അനുഭവിച്ചതാണ് ഞാൻ.. ഇപ്പൊ ആരുമില്ല എനിക്ക്... എല്ലാവരും ഒറ്റപ്പെടുത്തി.. വല്ലാത്ത ഒരു മനസ്സികാവസ്ഥയിലൂടെയാണ് ഞാൻ പോകുന്നത് 😭😭

  • @praseenasujithsujith2852
    @praseenasujithsujith2852 Год назад +2

    Thirumeni paranjath ente jeevithathil njan anubhavichu kondirikkunnathanu 100%correct aanu

  • @geethabnair9020
    @geethabnair9020 Год назад +2

    Hari om Thirumeni 10000 per correct anu Ithupole arum ithuvare ithreyum correct correct ayi arum pravachichhittills Thirumeni Ie comment boxil ella Ayiliya karu ladies um jan parayunnapole thanne anu Namasthe thirumeni

  • @bindusabu9064
    @bindusabu9064 5 месяцев назад +2

    Correct correct correct

  • @presannakumariv6044
    @presannakumariv6044 2 года назад +5

    100 % correct തിരുമേനി

  • @beenamanoj1067
    @beenamanoj1067 Год назад +8

    നൂറു ശതമാനം സതൃം ഞാൻ ആയിലൃം ആണ്.ഇതു പോലെ ആരും പറഞ്ഞിട്ടില്ല.

  • @valsalanair5952
    @valsalanair5952 5 месяцев назад +1

    Ellam sheriyane sir 👌👌👌

  • @ryderprovider9364
    @ryderprovider9364 2 года назад +3

    Pakuthi kandappol thanne comments edunna njan .kiru kruthyem ente kariyathil .. well done thirumeni 🙏🙏🙏

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 Год назад +3

    Ellam sathyam sir...🙏🙏🙏🙏🙏

  • @remyadevi6056
    @remyadevi6056 Год назад +15

    പറയുന്നത് മുഴുവൻ സത്യം 🙏

  • @AnnOfficial-t2k
    @AnnOfficial-t2k 2 месяца назад +1

    95%correct

  • @nidharenzil8412
    @nidharenzil8412 Год назад +3

    വളരെ ശരിയാണ്,

  • @kunjumolmol5196
    @kunjumolmol5196 2 года назад +6

    പറഞ്ഞത് എല്ലാം സത്യമാണ്

  • @devayanikaripot7076
    @devayanikaripot7076 Год назад +3

    വളരെ സെരിയാണ് തിരുമേനി ഇനി ഒന്നും അനുഭവിക്കാൻ ഇല്ല വളരെ സത്യം എല്ലാം സെരിയാണ് 🙏🙏🙏❤️❤️❤️❤️❤️57 വയസായി ഇനി ഒരു പ്രതിക്ഷ ഇല്ല മക്കൾ അവരുടെ വഴിക്കു പോയി ഇപ്പഴും ജോലി ചെയുന്നു സത്യമുള്ള തിരുമേനി 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @savithas4386
    @savithas4386 2 месяца назад

    സത്യം ❤

  • @sumayyashabeer1128
    @sumayyashabeer1128 2 года назад +4

    100%correct ആണ് തിരുമേനി

  • @MiniVn-g7o
    @MiniVn-g7o 5 месяцев назад +1

    100% Sathyam

  • @SukumaranSuku-s2g
    @SukumaranSuku-s2g 9 месяцев назад +2

    ശരിയാ തിരുമേനീ... 🙏🙏🙏🙏👌👌👌

  • @chinchusunilchinchu9380
    @chinchusunilchinchu9380 Год назад +5

    പറഞ്ഞതെല്ലാം 90 % ശെരിയാണ്. ആയില്ല്യം നക്ഷത്രം പൊതുവെ മോശം ആണെന്ന് ഒരു അഭിപ്രായം കേട്ടിട്ടുണ്ട്, ഇത് കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി

  • @sijijohn2277
    @sijijohn2277 Год назад +3

    100%ശരിയാണ്.

  • @geethabnair9020
    @geethabnair9020 2 года назад +7

    Hari om 🙏 jan Ayiliyam anu cheruppam muthale prasnangalanu Ente anubhavangal anu ithellam 100per correct kalyanam kazhiyunnathinu munpum kalyanam kazhinjum ellam ore anubhavam sherianu snehavasalyam sahodaran gal odum Bharthavinodum ellam sneham anu pakshe ingottilla sathyamanu pettennu sangadam varum Ente bhartha Thirikketta u responsibility illa ente bharthavine eppozhum kuttam parayum aharavum nallathupole undakum ente aharam elkavarkkum ishttamanu enthu parayana onnum parayanilla ellam 100per coreect jan Bhagavanil samarppichhu jhevikkunnu eppozhum Bhagavan koode und

  • @sindhupg9454
    @sindhupg9454 2 месяца назад +1

    🙏🙏

  • @black_cutsefx5861
    @black_cutsefx5861 2 года назад +5

    Sathyam🙏🙏

  • @mastermindset01
    @mastermindset01 Год назад +2

    You are Great same ayilliam nakshatra🙏🙏🙏

  • @Kathu1961
    @Kathu1961 2 года назад +4

    പറഞ്ഞത് 95 % സത്യമാണ്,

  • @bhagyalakshmi3379
    @bhagyalakshmi3379 2 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @TEAMSWAG-f2x
    @TEAMSWAG-f2x 2 года назад +4

    Super ellam corect aanu

  • @ushakumaribose3069
    @ushakumaribose3069 Год назад +2

    Valaresathyamanuparajathellam❤❤❤

  • @sabira9634
    @sabira9634 2 года назад +4

    പറന്നത് ശരിയാണ്

  • @remyahari5891
    @remyahari5891 Год назад +1

    വളരെ correct annu paranjathu

  • @geethabnair9020
    @geethabnair9020 Год назад +2

    Hari om 🙏 Thirumeni jan Ayiliyam anu ie paranja full detailsum Ente swabhavamanu ipol 64 years ithellam ente jeevithathilu sambhavichu kazhinju ipozhum sambhavichu kondirikkunnu oru point polum vidathe ie parayunna ella kariyangalum eniku pattiyittunde ipo, hum angane thanne Bhagavanu ayittu lla Sgadh bhkthi yil mu, huki jeevikku athukond jeevikkunnu ellavarum und enkilumz ottayanu pakshe. a nthratmavaya

  • @neenavairavan5580
    @neenavairavan5580 9 месяцев назад +1

    Sir 🙏🙏🙏🙏വളരെ സത്യം 🙏🙏🙏

  • @rathideviu5154
    @rathideviu5154 2 года назад +4

    സത്യം

  • @sindhusuresh3006
    @sindhusuresh3006 Год назад +1

    സത്യം ആണ്... 👍🏻

  • @anithakallingal4756
    @anithakallingal4756 Год назад +1

    സത്യം... 🙏🙏🙏 എന്നെ പറ്റി പറഞ്ഞാൽ 99% സത്യം 🙏🙏🙏🙏🙏🙏😔😥

  • @anithaanitha1618
    @anithaanitha1618 Год назад +2

    Paranjathu valare sariyanu thirumeni namah sivaya mahadevan jeevan thannu rakshichu ponnu devaaaa

  • @lathak2959
    @lathak2959 2 года назад +3

    100% correct 👌👌👌

  • @rajilaratheesh3197
    @rajilaratheesh3197 2 года назад +6

    Very very correct anu sir...really i wonder.....ithra krithyamay ithuvare njan aayilyathinepatty ketitilla......oro vakum 100 il 100 % true anu....namikunnu.....sir...
    Sathyathil oro karyangal kelkumbolum ethra sariyanennu athisayichupoy....asamanya kazhivulla oru prathibha thanneyanu sir...daivikamaya oru sakthi sur nu undennu eniku thonnipoy....because i am ayilyamkari......

  • @SaranyaMadathil
    @SaranyaMadathil Год назад +1

    Sheriyaanu..🙏

  • @sunusridhar8918
    @sunusridhar8918 2 года назад +4

    Ellam sathyam aanu sir

  • @indiraindira1350
    @indiraindira1350 2 года назад +6

    Carect ആണ്

  • @anuprathap590
    @anuprathap590 2 года назад +4

    Swami correct annu parajathu

  • @jayasreegopan6297
    @jayasreegopan6297 9 месяцев назад +1

    100%Correct

  • @sini4708
    @sini4708 2 года назад +4

    Sathyam

  • @sheejanv3446
    @sheejanv3446 2 года назад +4

    Arshitha ayilium🙏 prarthikane Tirumeni🙏🙏🙏🙏🙏🙏

  • @SiniAntonySiniVAAntony
    @SiniAntonySiniVAAntony Год назад +1

    Thiru meni parjthu valre correct anu

  • @manchestercity4992
    @manchestercity4992 2 месяца назад +1

    Bindhu.aayilliyam.sirparaunnatheĺlam.entejeevithamanu.sathayam.

  • @sunianupan9710
    @sunianupan9710 Год назад +1

    100% correct .

  • @safiyasafi9412
    @safiyasafi9412 Месяц назад

    സത്യം സത്യം ആണ്