ഉത്രം നക്ഷത്രജാതരുടെ ജീവിതാനുഭവസാധ്യതകൾ ഒന്നാം ഭാഗം |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഉത്രം നക്ഷത്രം ജീവിതം

Комментарии • 183

  • @mininr639
    @mininr639 8 месяцев назад +5

    എനിക്ക് തോന്നുന്നു താങ്കളുടെ നാളും ഉത്രം ആണെന്ന് ഇത്ര കൃത്യമായി ആത്മാത്രമായി പറയുന്നു എന്റെ കാര്യത്തിൽ ഭയങ്കര കൃത്യമാണ് ഒരു കാര്യം കൂടി വൈരാഗ്യം അവസരം വരും വരെ സൂക്ഷിച്ച് വച്ച് അത് തീർക്കും അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം ഹോ ❤️❤️🙏🙏🙏🙏🙏

  • @salyjoseph2121
    @salyjoseph2121 2 года назад +22

    സർ ഇത്രയും സത്യസന്ധമായി ആരും പറഞ്ഞിട്ടില്ല. ഇതാണ് യഥാർത്ഥ ജ്യോതിഷം. നന്ദി.

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 года назад +1

      🙏

    • @minha2622
      @minha2622 2 года назад +1

      @@OMCHINTHAMANIM9332 sir 100%ശരിയാണ്.. രണ്ടാം ഭാഗത്തിനു വേണ്ടി വൈറ്റ് ചെയ്യുന്നു 🤝🤝🌹🌹

    • @jaithrag5145
      @jaithrag5145 2 года назад +1

      💯👌🤝🙏

  • @vijivijayalakshmi-n4j
    @vijivijayalakshmi-n4j Год назад +7

    വളരെ സത്യമാണ് സർ
    ജീവിതം വെല്ലുവിളിയായി സ്വികരിക്കുക അതു തന്നെയാണ് പോംവഴി'. സത്യസന്ധത കൂടുതലുള്ളതാണ് വിഷത്തിനു കാരണം.
    വാശിയോടെ ജീവിക്കണം വിജയം ഉറപ്പ് സുഹൃത്തുക്കളെ

  • @suseelapa4514
    @suseelapa4514 Год назад +13

    100%സത്യം. ദൈവത്തിന്റെ കൈകളിൽ മുറുകെ പിടിച്ച് സ്വന്തം വഴികളിൽ മുന്നേറുന്നു.

  • @rajselvan3171
    @rajselvan3171 13 дней назад +2

    തിരുമേനി ഓരോ വാക്ക് പറഞ്ഞതിലും എന്റെ ജീവിതം ഉണ്ട്... ആ ഓർമകളിലേക്ക് പോയി കരഞ്ഞു പോയി..... എല്ലാവർക്കുവേണ്ടിയും ഒന്നും നോക്കാതെ സഹായിക്കും... എന്ന് ആ സഹായം നിർത്തുന്നോ അന്ന് അവർ നമ്മളെ കുറ്റം പെടുത്തി ശത്രു ആക്കും.. ആർക്കു പണം കടം കൊടുത്താലും സ്നേഹം കൊടുത്താലും അവർ ശത്രു ആയി മാറും അനുഭവം ആണ് 😭😭😭

  • @smithasatheesh3409
    @smithasatheesh3409 2 года назад +16

    സാർ എന്റെ നാള് ഉത്രം ആണ് പറഞ്ഞ ഓരോ പോയിന്റും വളരെ വളരെ ശരിയാണ് ഇതു വരെ ആരും ഇതുപോലെ സത്യസന്തമായിട്ട് പറഞ്ഞിട്ടില്ല രണ്ടാം ഭാഗത്തിനായിട്ട് കാത്തിരിക്കുന്നു സാർ

  • @happytheworld8682
    @happytheworld8682 Год назад +7

    ഇത്രയും സത്യസന്ധമായി ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഈ പറഞ്ഞതൊക്കെ എൻറെ ജീവിതമാണ്.

    • @user-zl2sh2gc3r
      @user-zl2sh2gc3r Год назад

      ഇത്രയും വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല ഇത് വളരെ ശരിയാണ് എൻെറ അനുഭവം

  • @reemsaj9408
    @reemsaj9408 2 месяца назад +2

    എല്ലാം സതൃമാണ് തിരുമേനീ,അങ്ങേക്ക് നന്ദി നമസ്കാരം,(ഉത്റം കാൽ)

  • @ranjithranjith6745
    @ranjithranjith6745 Год назад +7

    വളരെ ശരിയാണ് സാര്‍ പറഞ്ഞത് ഈ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ് , ഈ വീഡിയോ കേട്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യം ,പറയട്ടെ സാര്‍ എന്‍റെ ജിവിതത്തില്‍ ഉണ്ടായ അനുഭവം സാറ് കോപ്പിയടിച്ചെതെന്നാ തോന്നിയത് ഇത്രയും കൃത്യമായി പറഞ്ഞ ഒരു പണിക്കരെയും ഞാന്‍ കണ്ടിട്ടില്ല ,, പല ആളുകളുടെയും വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട് ,ഇത് അങ്ങനെയല്ല ,,, പറയാന്‍ വാക്കുകള്‍ ഇല്ല സാര്‍,,,,,ഞാന്‍ ഉത്രം നക്ഷത്രത്തിലാ ജനിച്ചത് ഇപ്പോള്‍ വയസ്സ് 46 ,,,,,എന്നാലും വളരെ നന്ദിയുണ്ട് ,,,,ഞാന്‍ എന്‍റെ കുട്ടിക്കാലം തോട്ടുള്ള ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടുപോയതിന് ,, Thankyou ...sir...🌹🌹🌹

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +10

    ശുഭ ദിനം ആശംസിക്കുന്നു സർ
    സർവ്വേശ്വരൻ തന്റെ കാരുണ്യം നമ്മിലേവരിലും ചൊരിയട്ടെ.

  • @sophiamaryvincent747
    @sophiamaryvincent747 Год назад +6

    എന്റെ ദൈവമെ ഞാൻ കേട്ടു തരിച്ചിരുന്നു പോയി ഇങ്ങനെ ഇരിന്നു സത്യങ്ങൾ വിളിച്ചു പറയുന്നു..... 🌹🌹🌹

  • @HridiyaP-ls3sn
    @HridiyaP-ls3sn 8 месяцев назад +3

    തിരുമേനി പറഞത് ഒക്കേ 100 %ശെരി ആണ് ..തങ്ങൾക്കു നൂറു കോടി പുണ്ണ്യം കിട്ടും ..ഇതു കേട്ടു പൊട്ടി കരഞ്ഞു പോയി ...anghu undallo uthrakkare manasilaakkan ....

  • @ashokkaranavar4360
    @ashokkaranavar4360 2 года назад +10

    നമസ്കാരം സർ ഞാൻ ഉത്രം ചിങ്ങക്കൂർ പറഞ്ഞത് 101 ശതമാനം സത്യം 45 വയസ്സായി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു🙏🙏🙏

    • @ladyhitler2331
      @ladyhitler2331 2 года назад

      ഇതിനൊരു അന്ത്യം ഇല്ലല്ലേ... 😂😂 what a life... ഞാൻ അത്രേം ആകാൻ പോകുന്നതെ ഒള്ളു.

  • @Ambujam.778
    @Ambujam.778 Год назад +4

    എല്ലാംസത്യം അച്ചിട്ടാണ് ഇതുവരെ ആരും പറയാത്ത കാര്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjulak9490
    @manjulak9490 Год назад +4

    Sir പറഞ്ഞതൊക്കെ ശെരിയാണ്.25വയസുമുതൽ എനിക്ക് ഇ പറഞ്ഞ ദുരനുഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നു.40വയസ്സായപ്പോൾ അതിൻ്റെ കാഠിന്യം കുറഞ്ഞുവന്നു.eppol എനിക്ക് 43വയസ്സായി. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് നല്ല ഒരു വീട്യൂണ്ടക്കി.eppol ആദ്യത്തെ പ്പോലെ വലീയ സങ്കട ങ്ങളൊന്നും ഇല്ല. അങ്ങ് പറഞ്ഞത് പോലെ മനസ് ഭഗവാനിൽ അർപ്പിചി രിക്കുന്ന്. എല്ലാം ഭഗവാൻ്റെ മയയാണ്.സർവേശേരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @suseelakv5956
    @suseelakv5956 Год назад +6

    സാറിനെ ഞാൻ സാഷ്ഠാംഗം നമസ്കരിക്കുന്നു.🙏🙏🙏🙏

  • @MadhavanK-e8j
    @MadhavanK-e8j 11 часов назад

    Hundred percent correct
    Thanks Thirumeni
    Madhavan Uthram

  • @user-xv9lm5gi7m
    @user-xv9lm5gi7m 16 дней назад +3

    സർ ഞാൻ ഉത്രം 3/4 കന്നിക്കൂർ 28 വയസ്സിൽ ഹസ്ബൻഡ് മരിച്ചു ഞാൻ അനുഭവിച്ചു ഇപ്പോൾ എല്ലാവരും വലുതായി . ചെറിയ സമാധാനം

  • @sreekuttan-rx9yf
    @sreekuttan-rx9yf Год назад +6

    പറഞ്ഞതെല്ലാം സത്യം ആണ് ദൈവമേ

  • @deepumanchadi6529
    @deepumanchadi6529 2 года назад +6

    സാർ എന്റെ നാൾ ഉത്രം ആണ്. പറഞ്ഞ ഓരോ കാര്യവും വളരെ വളരെ ശെരിയാണ്

    • @ladyhitler2331
      @ladyhitler2331 2 года назад

      ഞാനും ഉത്രം ആണ്... എല്ലാം വളരെ കറക്റ്റ് ആണ്.. 😂😂😂

  • @sheebam9868
    @sheebam9868 2 года назад +12

    സത്യം ആണ്. ഓരോ വാക്കും അനുഭവം ആണ്. 🙏

  • @retnakumar1200
    @retnakumar1200 2 года назад +8

    2ആം ഭാഗം പ്രതീക്ഷിക്കുന്നു, നന്ദി..,,

  • @chandrikaramanchalil9590
    @chandrikaramanchalil9590 Год назад +5

    😢 തീർച്ചയായും കരഞ്ഞു പോയി ഞാൻ സത്യത്തിന്റെ മുഖം ചൂണ്ടിക്കാട്ടി

  • @Akhila642
    @Akhila642 2 года назад +38

    ഞാൻ കരഞ്ഞുപോയി. എല്ലാം കൊടുത്തിട്ട് എല്ലാവരുടെയും ആട്ടു കേൾക്കണ്ട അവസ്ഥ. ജീവിതവും പോയി. ഈശ്വരൻ അല്ലാതെ വേറെ ആരും നമ്മളെ അറിയാനില്ല.

  • @sunil8112
    @sunil8112 Год назад +1

    സർ.. വളരെ സത്യമാണ് അങ്ങ് പറഞ്ഞത്.. ഞാൻ എന്നേ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു.. ഇപ്പോൾ ഞാൻ ഗൾഫിലാണ് കുഴപ്പമില്ലാതെ പോകുന്നു..കടം ഉണ്ട് എന്നാലും അത് ഇവിടെ നിന്ന് തീർക്കാം പറ്റും..വളരെ നന്ദി🙏🙏🙏🙏

  • @manilalkv15
    @manilalkv15 Год назад +2

    സാർ ഉത്രം നക്ഷത്രത്തെക്കുറിച്ച് ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതവുമായി നോക്കുമ്പോൾ സാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു 80 ശതമാനവും ശരി തന്നെയാണ് അടുത്ത വീഡിയോ കാണുവാനായി കാത്തിരിക്കും

  • @jayanthik9869
    @jayanthik9869 Год назад +3

    ഒരുപാട് സങ്കടം വന്നു
    എന്റെ ജീവിതം അതുപോലെ പറഞ്ഞു തിരുമേനി

  • @abrahamstanley5475
    @abrahamstanley5475 Год назад +2

    You are the best 👌 I am 64 still with my history thank you

  • @Mr_exe1
    @Mr_exe1 Месяц назад +2

    Sathym

  • @Qathoons
    @Qathoons Год назад +6

    ശരിക്കും ഒരു ചെണ്ടയാണ്.. അവസാന ഭാഗം വന്നപ്പോ കരഞ്ഞുപോയി.. ചുണ്ടിനും കപ്പിനുമിടയിൽ എല്ലാം നഷ്ടപ്പെടുന്നവർ.. 🥲

  • @user-ye9vg7by4h
    @user-ye9vg7by4h 2 месяца назад +2

    Sathyum

  • @SanthoshD-kc8uz
    @SanthoshD-kc8uz 2 месяца назад +2

    Sathm,

  • @Lathalatha-lm3ux
    @Lathalatha-lm3ux 2 года назад +5

    Sir njan urhram ippol 50 years aayi sir paranjathellam sathyam . Ente kochumol 6 years avalum uthram njaan ente cheruppathil anubhavichathu ippol aval anubhavikkunnu .

  • @jaithrag5145
    @jaithrag5145 2 года назад +3

    💯👌🤝🙏 .Thank you so much sir 🙏 uthram Kanni Rashi 💪🙏.

  • @maryjoseph5485
    @maryjoseph5485 4 месяца назад +2

    100% correct.

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii Год назад +1

    Well said... Swamy..correct..its truth..
    I have many many these type of bad experiences..I born it with uthram Star ⭐

  • @SuryasnairSuryasnair
    @SuryasnairSuryasnair 6 месяцев назад +1

    Sathym 🙏🏻

  • @sreehari4478
    @sreehari4478 Год назад +2

    Ente jeevithathil sambavichathellam അങ്ങ് പറഞ്ഞ കാര്യമാണ് അത് കേട്ടപ്പോൾ മനസിലെ ഭാരങ്ങൾ കുറഞ്ഞു അവസാനം പൊട്ടി കരഞ്ഞു പോയി 🥺😭😭

  • @saljashajahan6133
    @saljashajahan6133 7 месяцев назад +1

    സത്യം സർ നന്ദി

  • @ramyasahajan4762
    @ramyasahajan4762 2 года назад +5

    സർ വളരെ ശരിയാണ്

  • @savithaprakash5012
    @savithaprakash5012 Год назад +3

    Absolutely right 🌹

  • @meera1228
    @meera1228 Год назад +8

    ഒരിക്കലും ആരും ഈ നാളിൽ ജനിക്കരുത്.. എന്നും കുറ്റപ്പെടുത്തൽ മാത്രം.. എന്ത് കൊടുത്താലും അവസാനം എല്ലാവർക്കും ഒരു ശല്യം മാത്രം 😔😔😔

  • @DineshKumar-tt5xi
    @DineshKumar-tt5xi 2 года назад +2

    Soumya. Uthram chingam rashi. Sir paranja karyangal valare sariyanu. Eniku jeevithethil undaya anubhavangal same

  • @georgeveluthedathuparambil6957
    @georgeveluthedathuparambil6957 Год назад +3

    പറഞ്ഞതെല്ലാം ശെരിയാണ്‌ ഇതിന്‍റെ രണ്ടാം ഭാഗം കൂടി കേള്‍ക്കാന്‍ ആഗ്രഹമുണ്ട് സര്‍

  • @srilatapn6367
    @srilatapn6367 Год назад +1

    Ente sarvathma rekshaka mahadeva mahaprebho ente pitha maho prenamam . 🙏🙏🙏🙏🙏thalarthathe munnotu kondupokene.
    Mano balam tharene

  • @radhamaniradhamani6044
    @radhamaniradhamani6044 2 года назад +9

    100% സത്യം

  • @user-ck4cl5kn7n
    @user-ck4cl5kn7n 7 месяцев назад +1

    ❤❤❤❤, ശരിയാണ്

  • @minha2622
    @minha2622 2 года назад +4

    Sir ഇതിന്റ രണ്ടാം ഭാഗം... P/s.. അപ്‌ലോഡ് 🤝🤝🌹🌹🌹🌹

  • @reghukbsalini3945
    @reghukbsalini3945 7 месяцев назад +2

    ജനിക്കണമെങ്കിൽ ഉത്രം നഷ്ത്രത്തിൽ ജനിക്കണം ഈശ്വരദിനം ശുദ്ധമാനസ് ഇവ ഉണ്ടാകും

  • @jayasreechandramohan9110
    @jayasreechandramohan9110 7 дней назад +1

    100% ശരിയാണ്

  • @behappy-tm9yy
    @behappy-tm9yy Год назад +2

    Ente jeevitham aanu angu paranjath.oru komaliyepole nallakaalamvarum ennu aagrahichu eppozhum eriyunna manasumayi jeevikkunnu🙏🙏😢

  • @rejithashibu621
    @rejithashibu621 6 месяцев назад +1

    💯💯💯💯💯

  • @gouthamig3810
    @gouthamig3810 10 месяцев назад +1

    Ellam valare sheriyanu

  • @indiraindu9389
    @indiraindu9389 Год назад +1

    വളരെ ശെരിയാണ്.

  • @priyanair5917
    @priyanair5917 Год назад +1

    Sheri aanu... Thank you

  • @syamalas.n3307
    @syamalas.n3307 Год назад +1

    Sathyamanu.ellam sheriyanu

  • @danyashyne
    @danyashyne Год назад +2

    എനിക്ക് 40 വയസായി 👍പറയത്തക്ക ദുരിതങ്ങൾ ഉണ്ടായിട്ടില്ല, അല്ലെങ്കിൽ അങ്ങനെ കണ്ടിട്ടില്ല.. കുറെ പഠിച്ചിട്ടും ജോലി ചെയ്യാൻ പറ്റിയിട്ടില്ല, അതാണ് ഏറ്റവും വലിയ സങ്കടം,, കഴിവിനൊത്ത അംഗീകാരവും പരിഗണനയും കിട്ടുന്നില്ല.. കുടുംബ ജീവിതം ഒക്കെ സന്തോഷം ആണ്

  • @HridiyaP-ls3sn
    @HridiyaP-ls3sn 9 месяцев назад +1

    100% true

  • @sethuali5427
    @sethuali5427 2 года назад +3

    Vallara crt ah.... Age 33 epol ah njan orru business start chiyunne..... Njan set aagum...... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aromalappu4609
    @aromalappu4609 2 года назад +4

    100% sathyam

  • @Sureshbabu-li7fx
    @Sureshbabu-li7fx Год назад +1

    എല്ലാം വളരെ ശരി ആയ കാര്യം ആണ്

  • @milnanarayanan4088
    @milnanarayanan4088 Год назад +1

    Somewhere god ayyappa save you it’s true .. daivam uyarchayil Ethil Kim

  • @ammuappu4865
    @ammuappu4865 Год назад +1

    Ethu varea njan kettatheil anta anubhavamvach sathyamaya kariyagal. 2 bhaghathynayi wait cheiyunu. T k s

  • @rajiluanjaliraveedarn6942
    @rajiluanjaliraveedarn6942 Год назад +2

    Very very correct 👏 👌 👍

  • @user-xj3vb8rx4t
    @user-xj3vb8rx4t 8 месяцев назад +1

    Aagu parayunna kaaryagal sheriyannu

  • @meera1228
    @meera1228 Год назад +2

    എന്റെ പൊന്നു തിരുമേനി നമിച്ചു 🙏🏼🙏🏼q

  • @lijipaul9099
    @lijipaul9099 Год назад +1

    സത്യം ആണ് സർ പറഞ്ഞത്..😢😢😢

  • @mayarajeev2462
    @mayarajeev2462 8 месяцев назад +1

    എല്ലാം സത്യം🙏🙏🙏

  • @beenakumarink8089
    @beenakumarink8089 2 года назад +3

    സർ, എത്രയോ സത്യം 🙏🏻

  • @rajipr2958
    @rajipr2958 2 года назад +2

    Valare seriyanu Ellam🙏🙏🙏

    • @anithaharidas8674
      @anithaharidas8674 2 года назад

      E paranjath oronm ente life aanu ...ipzhm njn jeevichirikunu ellam tharanm cheythu kond
      Ningalk ente manassu niranja. Nandi .....

  • @gouthamig3810
    @gouthamig3810 Год назад +1

    Valare sariyanu allam

  • @aiswaryagirish3727
    @aiswaryagirish3727 10 месяцев назад +1

    Sathyam🙏🏼

  • @boban1410
    @boban1410 Год назад +2

    ഏറെ കുറെ സത്യം

  • @mahithajayaraj4282
    @mahithajayaraj4282 9 месяцев назад +1

    Sathyam......

  • @user-ck4cl5kn7n
    @user-ck4cl5kn7n 7 месяцев назад +1

    👃👃👃

  • @baijubiju5270
    @baijubiju5270 Год назад +2

    100% സത്യം സാർ

  • @kannankiran7484
    @kannankiran7484 2 года назад +4

    32 vayasaye - Aneku maduthu jeevedham, paranjathu muzuvanum sathyam

    • @jaithrag5145
      @jaithrag5145 2 года назад +1

      Angane parayaruth. Pidich nilkanam orikal jaikum.god bless you 🙏.

    • @kk143smukkam8
      @kk143smukkam8 2 года назад

      ശെരിയാവും 👍🏼👍🏼

  • @sajusaju9382
    @sajusaju9382 Год назад +1

    സൂപ്പർ.. സത്യം

  • @prasadcs924
    @prasadcs924 2 года назад +3

    സത്യം

  • @lalypaul4008
    @lalypaul4008 2 года назад +2

    Correct aanu sir

  • @jayalakshmijagadeesh9164
    @jayalakshmijagadeesh9164 2 года назад +1

    Sir paranjathathellam sheriyanu... Njan uthram kanni rashi.... Ellla bahaghathuninnum adi ... Anubhavam ellam mosham.... Ellamund onnumilllatha avasthayanu... 39 yrs aayi

  • @arjunmahima8901
    @arjunmahima8901 Год назад +1

    100% correct sir...

  • @sethulekshmi7074
    @sethulekshmi7074 Год назад +3

    Janikkandaayirunnu☺

  • @sasikalakrishnakumar2877
    @sasikalakrishnakumar2877 Год назад +1

    Sar paranje valare seriya eeparanja ella anubhavavum enikke undayittunde

  • @mereydoctermerey8764
    @mereydoctermerey8764 Год назад

    Ellam sathyama swami Ge Thank u

  • @jyothysathyan6439
    @jyothysathyan6439 8 месяцев назад +1

    💯 ഒന്നും പറയാനില്ല. സത്യമായ കാര്യങ്ങൾ

  • @suseelakv5956
    @suseelakv5956 Год назад +1

    അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു.....

  • @user-ml8qs6sd8t
    @user-ml8qs6sd8t Год назад +1

    സത്യമാണ് എന്റെ കാര്യത്തിൽ 🙏🙏

  • @deepusuryas6321
    @deepusuryas6321 9 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhababu2843
    @sudhababu2843 2 года назад +1

    🙏🙏🙏 anuvida maattam illa eaduthu chaadii kallyanam eanna karyathil ippol life thakarnnu🙏🙏

  • @handle1112
    @handle1112 Год назад +1

    2 nd vedio ഇട്ടില്ലാലോ sir

  • @ajithamohan9895
    @ajithamohan9895 2 года назад +1

    Njan Ajitha Mohan sir parajakareyagareyagal 100 sathamanavoun sareyanueee🙏🙏

  • @sheejatv6817
    @sheejatv6817 Год назад +1

    Sathyam,sathyam,sathyam

  • @lathasurendran1599
    @lathasurendran1599 2 года назад +3

    ഞാൻ ലത 100%correct ആണ് സർ

  • @deepusuryas6321
    @deepusuryas6321 9 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻👌

  • @vinodmavinu7506
    @vinodmavinu7506 Год назад +1

    സത്യം തിരുമേനി 🥹

  • @jancythomas6876
    @jancythomas6876 2 года назад +3

    എന്റെ ഭർത്താവ് ഉത്രം പറഞ്ഞത് എല്ലാം കറക്റ്റ് ഇപ്പോഴും ദുരിതം ഒറ്റപ്പെടൽ

  • @vedsukumar1489
    @vedsukumar1489 10 месяцев назад +1

    100 %correctaa

  • @user-si4xv9jx1s
    @user-si4xv9jx1s Год назад +1

    🙏🙏🙏🙏

  • @ujaybas4128
    @ujaybas4128 Год назад +1

    i ശരിയാണ് ... എല്ലാം...?
    'പക്ഷേ എന്റെ ഒരേയൊരു ചോദ്യത്തിന്റെ ഉത്തരം കൂടി പറഞ്ഞു തരണം ...
    "വിദേശ രാജ്യങ്ങളിൽ ജ്യോതിഷം ഉണ്ടാ. ഉണ്ടെങ്കിൽ വ്യക്തമാക്കാമോ ...?

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Год назад

      ന്യൂമറോളജി പ്രവചനം അടക്കം വിദേശ രാജ്യങ്ങളിൽ ഉള്ളത് എന്നാണ് അറിവ്‌