Это видео недоступно.
Сожалеем об этом.

ഉത്രം സ്ത്രീ മിത്രംതന്നെ |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 13 дек 2021
  • സ്ത്രീകളുടെ ഉത്രം നക്ഷത്രം സംബന്ധമായ ജ്യോതിഷ വിവരണം

Комментарии • 290

  • @minimini2267
    @minimini2267 2 месяца назад +4

    കറക്ട് . നൂറിൽ ഇരുനൂറ് ശരി. അത്രയ്ക്ക് കൃത്യം!!

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 2 года назад +29

    എനിക്കു കരച്ചില് വന്നു പകുതി ആയപ്പോൾ തന്നെ 😭😭😭😭സെയിം ആണ് ന്റെ ലൈഫ് 🙏

  • @vikramanc5184
    @vikramanc5184 2 года назад +32

    ഉത്രം നാളിനെ സംബന്ധിച്ച്, ഇത്ര ആധികാരികമായി പറഞ്ഞിട്ടുള്ളത് അങ്ങ് മാത്രമാണ്. എന്റെ ജീവിതം വരച്ചു തന്നിട്ടുണ്ട് - അങ്ങക്ക് ഒരു കോടി നമസ്കാരം !

  • @bindu3663
    @bindu3663 Год назад +23

    ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhas814
    @sudhas814 2 года назад +21

    ഇത് നൂറ് ശതമാനം സത്യം മാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതാണ് ...🙏🙏🙏🙏 നന്ദി ,നമനസ്ക്കാരം.

  • @sivakumarik1121
    @sivakumarik1121 2 года назад +37

    🙏🙏🙏🙏സാർ സത്യം ആണ് ഇതാണ് എന്റെ ജീവിതം എന്റെ അനുഭവം ഇതാണ് 😔😢👏👏👏👏👍

    • @rosammajoseph4047
      @rosammajoseph4047 Год назад

      എന്റെ ജീവിതം ഇത് പോലെ എല്ലാം ശെരി ആണ് 🙏🙏

    • @neethuneethu9374
      @neethuneethu9374 Год назад +1

      ഞാനും അനുഭവിക്കുന്നു

    • @rajammavl4204
      @rajammavl4204 Год назад

      @@rosammajoseph4047 Super

  • @sindhuksindhu1660
    @sindhuksindhu1660 2 года назад +15

    സർ പറഞ്ഞത് മുഴുവനും സത്യമായ കാര്യങ്ങൾ ആണ്. എന്റെ നാളും ഉത്രം ആണ് .അങ്ങയെ ഞാൻ നമിക്കുന്നു🙏🙏🙏🙏.

  • @surumisurumi795
    @surumisurumi795 Год назад +9

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100%ശെരി തന്നെ എന്റെ അനുഭവത്തിൽ

  • @soumyasachu5684
    @soumyasachu5684 2 года назад +16

    എന്റെ നക്ഷത്രം ഉത്രം ആണ്. ഈ പറഞ്ഞതത്രെയും ശെരിയാണ്. ഒരുപാട് നന്ദി 🙏🏻

  • @abhijith4020
    @abhijith4020 Год назад +15

    സത്യസന്ധമായ വിലയിരുത്തൽ🙏

  • @amithnairmaadhi5655
    @amithnairmaadhi5655 2 года назад +23

    എന്റെ 30 വയസ്സിനുള്ളിൽ ഇത്രയും സത്യം ആയി എന്റെ നാളിനെ പറ്റി കേട്ടത് ഇത് ആദ്യം thanku sir. എല്ലാം എന്റെ കാര്യത്തിൽ 100% ശെരി ആണ് 🙏🙏🙏🙏

  • @rajasreepvinod892
    @rajasreepvinod892 Год назад +6

    വളരെ വളരെ കറക്ടാണ് ... എൻ്റെ ജീവിതം🙏🙏🙏

  • @sreelathashaiju449
    @sreelathashaiju449 8 месяцев назад +3

    ഇത്രെയും വ്യക്തമായിട്ട് ആരും പറഞ്ഞിട്ടില്ല ഇതിൽ പറഞ്ഞിരിക്കുന്നത് മുഴുവനും എന്റെ കാര്യത്തിൽ സത്യമാണ് 👍👍👍

  • @sarikasarika9883
    @sarikasarika9883 2 года назад +47

    ആദ്യമായാണ് ഞാൻ എന്റെ നഷത്രത്തെ പറ്റി കേട്ടു കരഞ്ഞത്, firstly thank you sir❤❤l have listen with you're audio and relieve in my depresion stage, once again thank you sir and keep well doing sir, god bless you🙏🙏🙏🙏🙏🙏🙏

  • @ranir3307
    @ranir3307 2 года назад +17

    സത്യം Sir ഇത്രയും നാളും ഞാൻ അനുഭവിച്ചതാണ് sir പറഞ്ഞത്🙏🙏

  • @rajanikj8360
    @rajanikj8360 Год назад +9

    പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിൽ നടന്നതാണ് ഇപ്പോഴും അതെ അവസ്ഥയിൽ തന്നെ

  • @archanaprasannan5634
    @archanaprasannan5634 2 года назад +7

    ചില സന്ദർഭങ്ങളിൽ അത്മഹത്യ ചെയ്യുവാൻ വരെ തോന്നും

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 года назад +9

      ആത്മഹത്യ പോലെ വിഡ്ഢിത്തം ഈ ഭൂമിയിൽ മറ്റൊരു കാര്യം ഇല്ല,, ജീവിതം എന്നത് പരീക്ഷണ നിരീക്ഷണങ്ങളുടെ ഒരു കുരുക്ഷേത്ര ഭൂമി ആണ്‌,, അവിടെ പോരാടുന്നവർക്കേ വിജയം ഉള്ളു,, മനുഷ്യ ജീവിത പ്രതിസന്ധികളിൽ ആത്മഹത്യ ചെയ്യുന്നതാണ് ഉത്തമപരിഹാരം എങ്കിൽ നമ്മുടെ മാതാപിതാക്കൾ എത്ര തവണ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു,, നമ്മുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യാതെ ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിടാൻ കാണിച്ച വിവേകം നമ്മളും പിന്തുടർന്നാൽ ഒരിക്കലും ആത്മഹത്യ എന്ന വാക്കിന് നമ്മുടെ ചിന്തയിൽ പോലും സ്ഥാനം ഉണ്ടാവില്ല,,,

  • @AngithaRemyababu-ce9jy
    @AngithaRemyababu-ce9jy 7 месяцев назад +1

    🙏🙏🙏🙏സ്വാമി നമസ്കാരം 🙏🙏🙏 ഇത്രയും വ്യെക്തമായിട്ടിതുവരെ ഒരു ജ്യോതിഷൻ പോലും ഇതുവരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല എല്ലാം നൂറു ശതമാനം സത്യം തന്നെ . പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏നമസ്കാരം 🙏🙏🙏

  • @rosammajoseph4047
    @rosammajoseph4047 Год назад +7

    എന്റെ ജീവിതം വെച്ചു നോക്കിയാൽ തിരുമേനി പറഞ്ഞുതെ മുഴുവൻ വരെ ശരി ആണ് സത്യം 🙏🙏🙏

  • @sandhyaunni5573
    @sandhyaunni5573 2 года назад +8

    വളരെ ശരിയായ കാര്യങ്ങൾ ആണ് 👍😍

  • @suiithsujith6761
    @suiithsujith6761 2 года назад +10

    സത്യമാണ് സാർ പറഞ്ഞത് 👍👍👍

  • @kumarimohan6217
    @kumarimohan6217 Год назад +3

    സാർ പറഞ്ഞത് എത്രയും സത്യം തന്നെയാണ് സാർ ഞാൻ അനുഭവിക്കുന്നത് തന്നെയാണ്🙏🙏🙏🙏🙏🙏🙏

  • @reemsaj9408
    @reemsaj9408 Месяц назад +1

    തിരുമേനി ക്കു നന്ദി, കൃത്യമായി പ്രവചിച്ചതിന്

  • @reejakunnath4178
    @reejakunnath4178 2 года назад +5

    സത്യം സർ ഒന്നും പറയാൻ ഇല്ലാ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് കൈ കൂപ്പി ഇരുന്ന് പോയി

  • @manjulak9490
    @manjulak9490 Год назад +3

    എല്ലാ karyangalum പറഞ്ഞു തന്നതിന് അങ്ങേക്ക് നന്ദി

  • @uma3122
    @uma3122 2 года назад +10

    100% സത്യം തന്നെ ഞാനും ഒരു ഉത്രം നക്ഷത്രം ആണ്

  • @lathasurendran1599
    @lathasurendran1599 2 года назад +18

    ഞാൻ ഉത്രം ആണ്..എന്റെ അവസ്ഥ ഇപ്പോഴും ഇതാണ്.. മനസമാധാനം ഇല്ലായ്മ 😔😔😔

  • @avanthikarekha17
    @avanthikarekha17 2 года назад +3

    സാറു പറഞ്ഞ കാര്യം സത്യമാണ് എന്റെ ജീവിതം ഇതുതന്നെയാണ്

  • @riyajaickmathews8843
    @riyajaickmathews8843 2 года назад +10

    You are very great astrologer I never heard such a correct talk

  • @manjumanju4741
    @manjumanju4741 Год назад +7

    എത്ര സത്യം 🙏👍

  • @user-ky8bi3nb3j
    @user-ky8bi3nb3j Месяц назад +1

    Valare seriyanu paranjath ❤

  • @subidasubash7302
    @subidasubash7302 2 года назад +4

    Ithrayum sathyamaayittu aarum ithuvare ente naaline kkurichu aarum paranjittilla very true Thirumeni

  • @udayanair5819
    @udayanair5819 Год назад +2

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഉത്രം നക്ഷത്രം ആണ്.. വളരെ നന്ദി തിരുമേനി 🙏🏻🙏🏻

    • @MiniSajan-lb7wl
      @MiniSajan-lb7wl 11 месяцев назад

      തിരുമേനി നവംബർ ഒന്ന് തരാമോ

  • @sheeba.sheeba4522
    @sheeba.sheeba4522 2 года назад +4

    സത്യം ആണ്. ഈ പറഞ്ഞതൊക്കെ. തിരുമേനി 😥😥

  • @krishnamithram131
    @krishnamithram131 2 года назад +12

    അദ്യം തന്നെ ഒരു പ്രണാമം 🙏 കാരണം ഉത്രം നാളിനെ പറ്റി പറഞ്ഞതിൽ 100/1000% ശരിയെന്നു തോന്നിയത് sir പറഞ്ഞപ്പോൾ ആണ് ഓർമ്മ വെച്ച നാൾ മുതൽ ഈ നിമിഷം വരെ ഉള്ള ജീവിത യാത്ര ആയിരുന്നു അത്‍. എന്തായാലും ഒരു good മോട്ടിവേഷനും ഉണ്ടായതിൽ സന്തോഷം. ഇന്ന് മുതൽ sir പറഞ്ഞു തന്നെ 4വരി നാമം എന്റെ ജീവിത അവസാനം വരെ ചൊല്ലാം. വിരോധം ഇല്ലെങ്കിൽ no ഒന്ന്‌ തന്നാൽ കാര്യങ്ങൾ കുറച്ചു കൂടി അറിയാൻ ഉണ്ട്. ഞാൻ ഒരു shop ചെയ്യുന്നു അതിനെ കുറച്ചു.

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 года назад

      9288115644 വാട്സ്ആപ്പ് മെസ്സേജ്

    • @shilpavimal7502
      @shilpavimal7502 Год назад

      🙏🙏🙏🙏👍👍👍🙏🙏🙏

    • @AnilkumarK-yo5tp
      @AnilkumarK-yo5tp 2 месяца назад

      Sir I am Anilkumar,K,D,O,B,23 ,01,1973,Tuesday 3,30 PM BORN,Eniku Ippol Enthanu Dasha,Anthardasha,Onnu Paranju Tharumo​@@OMCHINTHAMANIM9332

  • @jaithrag5145
    @jaithrag5145 2 года назад +6

    Uthram 💯👌☺️🤝🙏.

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 2 года назад +9

    ഇത് മുഴുവൻ എന്റെ അനുഭവം

    • @renjinisunil3882
      @renjinisunil3882 2 года назад

      ഇവർ ആർത്തി കൂടിയ ആൾക്കാർ ആണ് ആരെ പറ്റിച്ചും എന്തും നേടും

  • @rajipr2958
    @rajipr2958 2 года назад +6

    Ellam sathyamanu .....thankyou sir

  • @umasunith3389
    @umasunith3389 Год назад +9

    Good reading sir.👍.. ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല... Thank you sir..🥰. Thank u Universe🦋 🙏🙏🙏.

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Год назад

      🙏

    • @arjunmahima8901
      @arjunmahima8901 Год назад

      എന്റെ ജീവിതത്തിൽ സർ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് .🎉🎉

    • @ushapa2061
      @ushapa2061 7 месяцев назад

      Sathyam what u said is correct. So far nobody said so truly the features of a lady U TRAM star. Thank u.

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 года назад +4

    അങ്ങ് പറഞ്ഞതത്രയും ശരിയാണ്. നമിക്കുന്നു.

  • @rethibiju7408
    @rethibiju7408 Год назад +6

    എല്ലാം സത്യം ആണ് 🙏🙏🙏😢😢

  • @sujahenry960
    @sujahenry960 Год назад +3

    ഇത്ര കൃത്യമായി എൻ്റെ അവസ്ഥകൾ പറഞ്ഞ മറ്റൊരു വ്യക്തിയും ഇല്ല🙏🙏🙏🙏🙏👌👌👌

  • @girijac.6039
    @girijac.6039 11 месяцев назад +3

    Very good message🙏

  • @bindhudhurgabindhu3024
    @bindhudhurgabindhu3024 Год назад +4

    🙏🙏🙏 സത്യം ആണ് തിരുമേനി പറഞ്ഞത്. ഞാൻ ഇപ്പൊ ജനിച്ച നാട്ടിൽ നിന്ന് മാറി പോയി ആസാമിൽ ആണ്. ഭർത്താവിന്റെ ജോലി സംബന്ധിച്ച് വന്നത് ആണ്.

  • @soumya.soumyasoumya.soumys65
    @soumya.soumyasoumya.soumys65 Год назад +3

    സത്യം sir 🙏🙏🙏🙏ഇദ് എന്റെ ജീവിതം തന്നെ

  • @litty839
    @litty839 6 месяцев назад +1

    Correct ,,njan neridatha pareeshanangal ella..suffering since childhood ,..

  • @radhakrishnapillair
    @radhakrishnapillair Год назад +2

    പ്രവചനം 100% ശരിയാണ് 🙏🙏

  • @sreelathakk1450
    @sreelathakk1450 Год назад +3

    നൂറ് ശതമാനം ശരിയാണ്. അങ്ങയുടെ പാണ്ഡിത്യത്തിന് മുന്നിൽ നമസ്കരിക്കുന്നു.

  • @sujaanil7770
    @sujaanil7770 Год назад +1

    നമസ്തേ 🙏🙏വളരെ വളരെ ശേരിയന് 🙏

  • @sofyakwt6905
    @sofyakwt6905 2 года назад +4

    സത്യം ആണ് സാർ പറഞ്ഞത് 🙏🙏🙏🙏

  • @MsSabija
    @MsSabija 2 года назад +6

    Amazing and very well presented 🙏🙏🙏

  • @m.sseethalekshmi413
    @m.sseethalekshmi413 2 года назад +9

    പറഞ്ഞത് എല്ലാം 💯💯💯

  • @poppins6681
    @poppins6681 2 года назад +6

    എല്ലാം സത്യം 👍🏻

  • @geethageethageethageetha-yj3fn
    @geethageethageethageetha-yj3fn Год назад +2

    സത്യസന്ധമായ പ്രവചനം സർ

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 года назад +6

    Sir പറഞ്ഞത് എല്ലാം correct

  • @simiajimon4324
    @simiajimon4324 Год назад +4

    സത്യം ആണ്. ഇന്ന് അനുഭവങ്ങൾ കൊണ്ട് അമ്മാനമാടുന്ന എനിക്ക് ഇന്നും ഒരു മാറ്റം ഇല്ല. 😔😔👍👍പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @flocknkin626
    @flocknkin626 2 года назад +3

    100percent correct aanu parajathu
    .. thankyou 🙏

  • @sanujaphilip9894
    @sanujaphilip9894 Год назад +5

    സർ പറഞ്ഞതെല്ലാം സത്യം, 100%

  • @behappy-tm9yy
    @behappy-tm9yy Год назад +1

    Valare valare 100% correct aanu ethellam.🙏🙏🙏

  • @CR7rono
    @CR7rono 2 года назад +5

    എല്ലാം സത്യമായ കാര്യം ഞാൻ ചിന്തിക്കാറുണ്ട് എ ന്നേം കൊണ്ടിതെല്ലാം എങ്ങനെ സാധിക്കുന്നുന്നു

  • @sathiyammakn3800
    @sathiyammakn3800 2 месяца назад +1

    ശരിയാണ് 100ശതമാനം ഞാൻ അനുഭവിക്കുന്നു

  • @user-kz1he2qt5u
    @user-kz1he2qt5u 8 месяцев назад +2

    നമസ്കാരം എന്റെ നക്ഷത്രം ഉത്രമാണ് 100 ശതമാനം ശരിയാണ് എന്റെ ജീവിതമാണ് വിവരിച്ചത്

    • @litty839
      @litty839 6 месяцев назад

      Enteyum jeevithamanu ethu...sarikkum karanjupoyi..

  • @smithaanil7290
    @smithaanil7290 2 года назад +3

    സത്യം ആണ് സാർ എല്ലാം കറക്റ്റ് ആണ് 🙏

  • @devanparannur1369
    @devanparannur1369 2 года назад +14

    സത്യമാണ്, എനിക്ക് വിശ്വാസം വരുന്നു, എന്റെ ഭാര്യയുടെ നക്ഷത്രം ഇതാണ്, എന്റേത് രേവതിയും 👍

    • @jancythomas6876
      @jancythomas6876 2 года назад +2

      എന്റെ രേവതി hus ഉത്രം

  • @pramodkurup900
    @pramodkurup900 Год назад +3

    Correct sir..God bless you

  • @sethulekshmim6053
    @sethulekshmim6053 2 года назад +5

    Sir ,paranjathu ellam correct anu.ipol 35 yrs . Ithu vare vishamangal mathrameyulluu.suucide cheyyan vare thonniyittundu.

  • @anjugokul7747
    @anjugokul7747 Год назад +1

    Njan uthram nakshattamaanu. E paranjath valare correct aanu.

  • @VineethaJyothish
    @VineethaJyothish 2 месяца назад +1

    100℅ correct anu...

  • @Mr_exe1
    @Mr_exe1 16 дней назад +1

    Sathym 100% crct

  • @Radhekrishna48516
    @Radhekrishna48516 3 месяца назад +1

    Njan utharam nakshathram paranjathellam valare valare sathyaanu thirumeni

  • @nainusworld8463
    @nainusworld8463 2 года назад +5

    100% സത്യം....👌👌👌👏👏👏

  • @supriyarnair5750
    @supriyarnair5750 25 дней назад +1

    100% accurate 🙏

  • @sobhad1092
    @sobhad1092 2 года назад +8

    Sir ഇതെല്ലാം ശെരിയാണ് ഇത് എന്റെ ജീവിതം തന്നെയാണ് 🙏🙏🙏🙄

    • @shylatom1870
      @shylatom1870 Год назад

      🙏🙏🙏🙏🙏🙏🙏 thanks

  • @jishnukm7058
    @jishnukm7058 2 года назад +8

    Sir..100% correct.. 🙏🏻

  • @aromaharshan1000
    @aromaharshan1000 2 года назад +5

    സത്യം 💯💯

  • @sajithadileep6464
    @sajithadileep6464 Год назад +2

    Great🙏🙏🙏

  • @Sooryaratheesh101
    @Sooryaratheesh101 5 месяцев назад +1

    തിരുമേനി അങ്ങ് എന്റെ മുഖത്തു നോക്കി സംസാരിച്ചതുപോലെ തോന്നി കറക്റ്റ്.

  • @saswathisivadas9136
    @saswathisivadas9136 2 года назад +6

    Life is full of pain😓😓😓

  • @minipm4842
    @minipm4842 10 месяцев назад +1

    Valare correct aanu..❤

  • @arjunsudhakaran1275
    @arjunsudhakaran1275 2 года назад +8

    100% correct 👍

  • @somajata7407
    @somajata7407 11 месяцев назад +1

    വളരെ ശരിയാ കാര്യo

  • @dhanyavijayan1383
    @dhanyavijayan1383 3 месяца назад +1

    Sathyam ellam

  • @sheenac7422
    @sheenac7422 Месяц назад +1

    Sari

  • @DineshKumar-tt5xi
    @DineshKumar-tt5xi 2 года назад +7

    100 percentage correct aanu sir

  • @vinodkumarv6630
    @vinodkumarv6630 6 месяцев назад +1

    Very correct👍🏼👍🏼

  • @anuiyppachan9572
    @anuiyppachan9572 16 дней назад +1

    Correct annu🙏🙏

  • @sudhamudradatha4834
    @sudhamudradatha4834 2 года назад +4

    Very true
    Thank you🙏

    • @leelavm9420
      @leelavm9420 2 года назад

      നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ നക്ഷത്രഫലം എപ്പോഴും കേൾക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നത് നന്ദി തിരുമേനി എന്റെ ഡേറ്റ് ഓഫ് ബർത്ത് 26 . 4, 1981 മേടമാസ ശനിയാഴ്ച നാലുമണി എനിക്ക് ജോലി കിട്ടുമോ എന്നറിയാൻ

  • @nishanalampurath4474
    @nishanalampurath4474 Год назад +1

    Sir itrayum correct reading first time anu kelkunnath

  • @SunFlower-md7ho
    @SunFlower-md7ho 2 года назад +5

    സർ അവിട്ടം, അനിഴം, ഉത്രട്ടാതി ഈ നക്ഷത്രങ്ങളെ പറ്റി പറയണേ

  • @litty839
    @litty839 6 месяцев назад +1

    Super talk

  • @sheebasheeba5175
    @sheebasheeba5175 Год назад +3

    എല്ലാം വളരെ സത്യം

  • @bindhuta8838
    @bindhuta8838 2 года назад +2

    100% sathyam

  • @shailajarajan4376
    @shailajarajan4376 3 месяца назад +1

    💯 💯 sahrianu

  • @fishguppyandfiter2893
    @fishguppyandfiter2893 4 месяца назад +2

    ഞാനും ഉത്രം നക്ഷത്ര കാരിയാണ് അങ്ങ് പറഞ്ഞതെല്ലാം ശരിയാണ് എൻറെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്

  • @bineeshkm6386
    @bineeshkm6386 2 года назад +4

    Thank you sir👍

  • @soumyasuresh7844
    @soumyasuresh7844 7 месяцев назад +1

    🙏🏻🙏🏻🙏🏻 100% sathyamanu

  • @sreekalaanand3896
    @sreekalaanand3896 Год назад +2

    Super

  • @prasannapkprasannapkprasan7060
    @prasannapkprasannapkprasan7060 Год назад +2

    👍👍

  • @rajimolp.s9219
    @rajimolp.s9219 Год назад +2

    Ente ദൈവമേ.... എന്താ പറയുക നമിച്ചു.

  • @afreenafri1483
    @afreenafri1483 Год назад +1

    100% sheriyaanu👍