ആയില്യം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എന്നാൽ ഇതു കാണാതെ പോകുന്നത് നഷ്ടം തന്നെയാണ് ! ayilyam
HTML-код
- Опубликовано: 22 ноя 2024
- മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
LIKE MY FACE BOOK PAGE ...
CLICK: / harichandhanamadom-r-j...
FOLLOW : INSTAGRAM :CLICK www.instagram....
ഇതിൽ പറഞ്ഞത് 80% എൻ്റെതിൽ ശെരി ആണ് ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ തുറന്നു പറയാൻ ഉള്ള ഒരു ആവേശം അത് എത്ര അടക്കി പിടിച്ചാലും എനിക് പറ്റില്ല 😂😂😂
Ente name akhil 100% sheriyanu njanum
Athu kaaranam tholvi undakum
ഞാനും
Same pich എപ്പോഴും ഇതാണ് പ്രശ്നം 🥀
അവിട്ടം നക്ഷത്രo കേട്ട് നോക്ക് ഇത് തന്നെയ പറയുന്നത്
താങ്കൾ പറഞ്ഞത് ശെരി ആണ് ഞങ്ങൾ ജീവൻ കൊടുത് വരെ സ്നേഹിക്കും but ചതിച്ചാൽ മരിക്കും വരെ മറക്കില്ല
Ayilam nallilullavare chathichal. Chathickunavaru nallopole jevickunathu njan kandittila enne chathichavarurum vedhanippichavaru ennu kedannu anubavickunathu kananam
ഒന്നും പറയാനില്ല...!! 100 ശതമാനവും സത്യമാണ്.
മോശം കാര്യം പറഞ്ഞതു വരെയും കിറു കൃത്യമാണ്.
02.15 ഒരുപാട് നന്ദി
അഭിമാനം വിട്ടു ഒരു കളിയും ഇല്ലാ🔥🔥🔥
👍👍
Yesss
pnnalla.... aarelum vellom parnja thalavazhi vilich moodum....
But punartham kaarod thottu pokum 😎
Pinnalla👍
100 %. ശരിയാണ്. എന്റെ കാര്യത്തിൽ. ഒരാൾ എന്റെ ജീവിതം തകർത്താൽ അവരോട് മരണം വരെ പോരാടും.
Sathym 💯
ഒരിക്കൽ ഇഷ്ട പെട്ട് പോയവരെ, ഞാൻ സ്നേഹിക്കുന്നവരെ എല്ലാം ... അവർ എന്നെ എത്ര ഉഭദ്രവിച്ചാലും മനസ്സൊണ്ട് അവരെ എത്ര ശ്രെമിച്ചിട്ടും വെറുക്കാൻ കഴിയുന്നില്ല. പകരം സങ്കടം മാത്രം 🙂അത് എന്താ?
എന്നെ പോലെ ഇതേ പ്രശ്നം ഉള്ള ആയില്ല്യം പെൺകുട്ടികൾ ഉണ്ടോ?...
എന്നെ ഉപദ്രവിച്ചവരോട് മനസ്സിൽ പക വച്ചു നല്ലം പോലെ സംസാരിക്കും എന്നാൽ സംസാരിച്ചു തീരുമ്പോഴേക്കും പകയും ഇല്ലാണ്ടാകുന്നു 🙂
സത്യം ആ ചേച്ചി
Und🥺namuk entha angne
Und 🥺
Sathym
Me too😔
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ നാളിൽ ശരിതന്നെയാണ്
100%ശെരി ആണ് എന്റെ കാര്യത്തിൽ ❤
വളരെ മികച്ച ഒരു വിവരണം ആണ് താങ്കൾ ആയില്യം നാളുകാരെ കുറിച്ച് പറഞ്ഞത്. ഞാനും ഒരു ആയില്യം നാളുകാരനാണ്. ഭീരു എന്ന വിളിപ്പേര് എനിക്ക് യോജിക്കില്ല എന്നാലും പണ്ട് തൊട്ടേ അകാരണ ഭീതിക്ക് അടിമയാണ് ഞാൻ.
😂😂😂👍🏻
ഉളത് മാത്രം പറഞ്ഞു തിരുമേനി വളരെ 👍.. ശരി
ഇവർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ പാട്ട് പഠിക്കുന്നുണ്ട് പക്ഷെ എനിക്ക് ഒരു അഭിനയത്രി ആവാൻ ആണ് ഇഷ്ടം
സത്യം എനിക്കും 😊
ശ്രീ ഹരിചന്ദന മഠം, താങ്കൾ പറഞ്ഞത് ഏതാണ്ടു് 96% ശരി തന്നെയാണ് ( Now Iam 76 yrs. Thank you )👌
ഞാനും ആയില്യം നക്ഷത്രമാണ്...എൻ്റെ സ്വഭാവവും ithupoleyoke ആണ്
എന്റെ മകൻ ആയില്യം... 24 വയസ് എംബിബിസ് ഡോക്ടർ മിടുക്കൻ.. ♥️♥️♥️♥️
എന്റെ മോനും 24 വയസ്. ഡോക്ടർ അല്ല.ആയില്യം നക്ഷത്രം കാനഡയിൽ പിജി ചെയ്യുന്നു
ആയില്ല്യം നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞത് നൂറ് ശതമാനവും ശരിയാ
90% ശരിയാണ്. ഞാൻ ഇങ്ങനെ തന്നെ ആണ് 😊😊😊😊😊🙏🙏🙏🙏
ഭാഗ്യത്തിന്റെ കാര്യത്തിൽ മാത്രം ഇത്തിരി തെറ്റി. ബാക്കി എല്ലാം👍👍
ആയില്യം നക്ഷത്രത്തെ കുറിച്ച് കേട്ടതിൽ സന്തോഷം🙏
ഞങ്ങൾ സഹോദരങ്ങൾ 3 പേരും ആയില്യം ആണ് ഇരട്ടകളും അല്ല 3- 7 വയസ് വെത്യാസം ഉണ്ട് ഏറ്റവും ഇളയ എനിക്ക് ഒരു വിരൽ കൂടുതലുമാണ്
തിരുമേനി Sir, അങ്ങ് പറഞ്ഞത് 100 % ശരിയാണ്
എന്റെ ഭർത്താവ് ആയില്യം നക്ഷത്രമാണ് ഒട്ടു
മിക്ക കാര്യങ്ങളും പറഞ്ഞത് ശരിയാണ്
Good...
എന്റെയും.
എങ്ങനെ ഉണ്ട് ആയില്ല്യം നക്ഷത്തക്കാരന്റെ കൂടെ ഉള്ള ജീവിതം 😊
ഞാൻ ഒരു ആയില്യം നക്ഷത്രകാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.Thanks for this video.
Valare sariyanu njan ayilyam nakshathrakkariyanu
ഭാഗ്യമില്ല എന്ന തോന്നൽ ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട്...
ജോലിയുടെ കാര്യത്തിലും മറ്റ് കാര്യത്തിലും മറക്കാൻ പറ്റാത്ത നഷ്ട്ടം സംഭവിച്ചിട്ടുണ്ട്
Ottum bhagyamillyaa
എന്റെ കാര്യത്തിൽ 100% സത്യം ആണ്
It is 💯 correct.I am Ayilyam.I am a small singer.I am participating one popular mobile app.for the past few years. I used to sing old Malayalam/Hindi/Tamil songs.Ravindran
സത്യം പ്രതികാരം ഉണ്ട് കാലം യത്രാ കഴിഞ്ഞാലും മറക്കില്ല..
Love
ഭീരുക്കൾ ആയിട്ടല്ല. മറിച്ചു അത് ചെയ്താൽ വൻ കുഴപ്പം ഉണ്ടാകും എന്ന് മനസ്സിൽ നിന്നും ഒരു സിഗ്നൽ കിട്ടും. അത് മറ്റുള്ളവരോടും പറയും അവര് കേൾക്കാത്തതിന് നമ്മുടെ കുഴപ്പം ആണോ. ഉദാഹരണം. ഒരു ലോണിന്റെ പേരും പറഞ്ഞു ആരെങ്കിലും വന്നാൽ അതിൽ ചേരും പക്ഷെ അവരുടെ സംസാരത്തിൽ എന്തെങ്കിലും പിശക് തോന്നിയാൽ മനസ് മുന്നറിയിപ്പ് തരും. അന്നേരം എല്ലാവരോടും പറയും നമുക്ക് ഇത് വേണ്ട എന്ന്. പക്ഷെ കാശിന്റെ കാര്യം അല്ലേ ആള്ക്കാര് പിന്മാറില്ല അവർക്കു കാശ് എന്നൊരു ചിന്താഗതി യെ ഉള്ളൂ മറ്റൊന്നും ചിന്തിക്കില്ല ഞാൻ പിന്മാറും. അവര് കുഴിയിൽ ചാടും മുന്നറിയിപ്പ് കൊടുത്താലും അത് മനസിലാക്കാതെ പോയി ചാടുന്നവരെ ധൈര്യ ശാലികൾ എന്നല്ല വിളിക്കേണ്ടത് വിഡ്ഢികൾ എന്നാ. ഇവിടെ ഞാൻ ചിന്തിച്ചേ ഏതൊരു കാര്യത്തിനും ഇറങ്ങൂ ഇറങ്ങിയാൽ അതിനു തീരുമാനവും ഉണ്ടാക്കും അല്ലാതെ ഭീരു ആയിട്ടല്ല. സിക്സ്ത് സെൻസ് എന്ന് പറയുന്ന പോലെ എന്റെ കാര്യം ആണ് മറ്റുള്ളവരുടെ എങ്ങനെ ennu അറിയില്ല. ബാക്കിയെല്ലാം കറക്റ്റ് ആണ്
Valare sheriyaanu suhruthe....Ithonnum paranju manassilakkan namuk pattarilla ennathanu Sathyam....Namuk ishtamullavarude kaaryathil ottum dhairyakkurav thonnarilla...chilappo swantham karyam varumbo vittukodukkanulla manassine aavum bheeruthwam aai palarum kaanunnath.... selfless aai pravarthikkunnath palarem bodhippikkanai matram paniyedukkathirikkunnath okke Nammude Mel thettidhaaranakal veezhikkarund nnu Nik thonniyittund....as an ayilyam guy :)
ഭീരു എന്ന് പറഞ്ഞതിൽ വിഷമമുണ്ട്.തീരുമാനിച്ച കരിയങ്ങൾ എന്ത് വന്നാലും നടത്താറുണ്ട് thanks sir
Gokul Gokul m v. Ayilyam. Watsapp. ഗ്രൂപ്പിൽ cherunno
Yes
Gokul Gokul m v. Watsapp. Namber. Thaa. വേഗം
@@sumisunil6621 WhatsApp group number tharamo
ഈ പറഞ്ഞ എല്ലാം വളരെ ശരിയാണ്.
100% correct.. ഭീരുക്കൾ ആണെന്ന് പറയുന്നത് സത്യമാണെങ്കിലും, സാഹചര്യം വന്നാൽ മുന്നോട്ട് ഇറങ്ങുക തന്നെ ചെയ്യും..അന്യായം ഒട്ടും തന്നെ സഹിക്കുകയും ഇല്ല 😀
Correct
Definitely
Sathya
Yyaaaas
Sathyam.
90% ഇതിൽ പറഞ്ഞ കാര്യങ്ങൾ ശെരിയാണ്. ഭീരുക്കൾ ആണ് എന്നുപറഞ്ഞത് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. കാരണം എല്ലാവരും ഒന്നിനെയും ഒരു പേടിയും ഇല്ലാത്തവൻ എന്നാണ് എന്നെ പറയുന്നത് 😌
85ശതമാനം ശരിയാണ് .. ദൈവവിശ്വാസം ഒട്ടും തന്നെ ഇല്ലാ .. പക്ഷേ ഈ പറഞ്ഞത് ശരിയാണ്
സാമി പറഞ്ഞത് എല്ലാം ശരിയാണ് 👏👏👏
☺️👍👍🙏🙏 സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 90% correct ആണ് സംഗീതം ഉണ്ട് . അസൂയ അങ്ങനെ കാര്യമായി ആരോടുമില്ല ക്ഷമ കൂടുതലാണ് ☺️☺️🙏🙏
തികച്ചും സത്യം അനുഭവം 🙏🙏🙏
എല്ലാം വളരെ വളരെ ശെരിയാണ്,👏👏👏
Hi
Yellam.valaray.sheriyanu.yenta.kariyam🙏🙏
80% - സത്യം ആണ് - ഇതിൽ പറഞ്ഞ കാര്യങ്ങൾ നന്ദി👌👌👌🙏
100 ശതമാനം ശരിയാണ് sir....
Hi
ആയില്യം...🥰😉😉💪🏻
Very good..
A number ingu thanne
💪💪
Me to 🤣🤣🤣
ശ്രുതി ആയില്യം മോളാണ് നേഴ്സ് ആണ് മാനസികമായി എപ്പോഴും ടെൻഷനാണ് തിരുമേനി പറഞ്ഞത് 80 ശതമാനം ശരിയാണ് പ്രാർത്ഥിക്കണേ തിരുമേനി
Ippo chechi nattil aahno
ജ്യോത്സ്യൻ പൊളിയാണ് 🔥
പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.
Sathyamanu thaangal paranjath. ,sangeetham jeevananu enik ,nannayi paadugayum cheyyum 🙂🙂
എന്റെ നക്ഷത്രം ആയില്യം ആണ്, പറഞ്ഞ കാര്യം ഏതാണ്ട് മുഴുവനും ശരിയാണ്
ആയില്യം നക്ഷത്രക്കാർ ഭീരുക്കൾ ആണ് എന്ന് പറയുന്നത് ശരിയല്ല. ഭീരുത കാണിക്കുമെങ്കിലും ഏത് പ്രശ്നങ്ങൾക്കും മുൻമ്പിൽ തന്നെ ഉണ്ടാകും.... മറ്റ് കാര്യങ്ങൾ 100% ശരിയാണ്
Paranjathu ellam sheriyanu eniku bhagyamundu
ലോകത്തിൽ ഭീരുക്കൽ ആണ് ഏറ്റവും വലിയ danger , അവർ എന്താണ് ചെയ്യാൻ പോകുന്നത് calculate ചെയ്യാൻ പറ്റിയേക്കില്ല...
Valare valare shariya enikum und oru brother...ithil parenjathu sariyaya
ആയില്യം ആണ് എന്റെ നക്ഷത്രം പക്ഷെ ആർക്കു എന്തു സഹായം ചെയ്താലും കുട്ടയാണ് കൂലി 😔😔😔😔
ഒരിക്കലും സഹായം പാടില്ല ആളെ അളന്നു മാത്രം സഹായം ചെയ്യുക
95% exactly correct order. Keep it up
എന്റെ കാര്യത്തിൽ 💯 ശെരിയാണ്.. 😎
മൂർഖൻ പാമ്പിന്റെ സ്വഭാവമാണ് എന്ന് ഇടക്ക് ഇടക്ക് അമ്മ പറയാറുണ്ട്... 😁
എന്നോടും പറയാറുണ്ട്
Ellavdayum atha le parayanee😂😂
എല്ലാം sariya.... സംഗീതം... ഭീരു... എടുത്ത തിരുമാനം പെട്ടന്നു മാറ്റുക.... ഇഷ്ട്ട പെട്ട ഒരാളോട് മാത്രം എല്ലാം തുറന്നു parayuka. വെറുപ്പ് തോന്നിയാൽ ചത്താൽ പോലും തിരിഞ്ഞു നോക്കില്ല.... ഇതു പോലെ നക്ഷത്ര ഫലം ഉള്ളത് പോലെ പറയുന്നത് സത്യം ആയിട്ടും ആദ്യം aaytta കേൾക്കുന്നേ
എന്റെ നക്ഷത്രം മകം ആണ്, ഇത് കേട്ട് കഴിഞ്ഞപ്പോള് ആയില്യതിന്റെ എല്ലാ സ്വഭാവവും കാണാനുണ്ട്, മകം നക്ഷത്രത്തെക്കളും സാമ്യം തോന്നുന്നത് ആയില്യം ആണ്
Meetoo
Ayillyam aayirikkum.
Have noted one thing.
Nobody touches the Health part. All astrologers predict the good aspects of every star....I wonder why...
സംഗീതം ഇല്ല പെട്ടെന്ന് ദേഷ്യം വരും ചിലപ്പോൾ കൊല്ലാൻ വരെ തോന്നാറുണ്ട് പിന്നീട് മാറി ശാന്തമാകും ദേഷ്യം പിടിക്കുന്ന വാക്കുകൾ പറയുമ്പോഴാണ് ഞാൻ പ്രതികരിക്കുന്നത്
ഞാനും
Njanum
Jyothiserk endhina bell button😂😂
Njaan bisnasil nadhttam neghath aan endhaa parihaaram onnparanj th
ഞാനും
100% correct ; may differ cause, legna and rashi bhalams 👍🙏🙏🙏🙏
വളരെ seriyanu👍👍. എന്റെ ഭാഗ്യം കൊണ്ട് അല്പക്കകാര് എല്ലാം നല്ല നിലയിൽ ഉള്ളവർ ആണ് 😛😛
Enteyum😁😁
Enteyum
Saritha Sarang s
ഞാൻ ആയില്യം ആണ്.. ഇതിൽ പറഞ്ഞ കാര്യങ്ങൾ 98% വും ശെരിയാണ്.
Damn truth...100/100. Well said sir.
100% ശരിയാണ് 👍
Njn oru muslim aanu .. sadharana njn ith vishwasikathe kuttathilanu ... But, Ellaam curect aanu ..100%crctaaannuu....tnqq
എന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്
ഇത് എന്നെ പറ്റി പറഞ്ഞതാ എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്...
Ithrayum correct ayi paranjath njanithuvareyum evidem ketitilya..
എന്നെയും
സത്യം എനിക്കു തോന്നി എന്നെ ആണ് ഉദ്ദേശിച്ചത്
Amazing Awareness എന്നെയും
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്,,അഭിമാനം വിട്ടൊരു കളി ഇല്ല,.. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും.. ഒത്തിരി പണി കിട്ടിയിട്ടുണ്ട്...
90% correct aanu.
ഇത് വളരെ ശരിയാണ്
എന്റെ നക്ഷത്രവും ആയില്യം ആണ് ഈ കാര്യങ്ങളത്രയും കറക്റ്റാ പറഞ്ഞത്
V U SOMARAJ. Ayilyam. Watsapp. ഗ്രൂപ്പിൽ ചേരാൻ undo
എ ന്റെ നക്ഷത്രം ആയില്യം ആണ് സാർ പറഞ്ഞ കാര്യണ്ട ൾ വളരെ ശരിയാണ്
വളരെ ശരിയാണ്.
സമ്മതിച്ചിരിക്കുന്നു...100%...ശരി..
👍👍👍👍
Ee paranja kaaryangal ellam 100% correct aane
സത്യം 99/ പ്രതികാരം ചെയ്യാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും ഞാൻ
80 %OK aannu
Njanum
80%ശരിയാണ്.
കല ഒഴിച്ച് ബാക്കി എല്ലാം എന്റെ പ്രണയിനിക്ക് ഉണ്ട് 99%ശരിയായ നിഗമനങ്ങൾ
Njanoru Ayilyam nakshathrakariyanu....paranjathu 100% sathyanu
90% ശരിയാണ്. അഭിനന്ദനങ്ങൾ
സത്യം പരാമാർദ്ധം 😂🙏ഫസ്റ്റ് പറഞ്ഞതുടങ്ങിയപ്പോ തന്നെ crt
99%Sheriyanu sir😊
Very good message very thanks for you and your family 🙏🙏🙏
കലാപരമായിട്ടു പ്രത്യേകിച്ച് കഴിവൊന്നും ഇല്ല....ബാക്കിയെല്ലാം പക്കയാണ്...ഞാൻ 12.4.00Am .ന് ഉള്ളതാണ് തലേ ദിവസോം അന്ന് 12 pm വരെയും ഫുള്ള് ആയില്യം ആണ്.....ചെറിയ ചെറിയ കാര്യങ്ങളിൽ ഭാഗ്യം കുറവാണ് പക്ഷേ വലിയ പ്രശ്നങ്ങളിൽ പെടാതെ രക്ഷപെടാറുണ്ട്...അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്...
Puyyam nall ani ente paranjathe yellam sheriyanu
99% accptable. 🙂
99% ശരിയാണ്. എന്റെ നാൾ ആയില്യമാണ്
Siva Kumar. Ayilyam. Watsapp. Grouppil. Cherunno... watsapp. Namber. Ayakku
എന്റെ നാൾ ആയില്യം ആണ് . താങ്കൾ പറഞ്ഞത് ഒക്കെ ശെരിയാണ്
100% ശരിയാണ്..
സത്യം തന്നെ ജീവിതത്തിൽ തോറ്റു പോയി എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് പോലും എങ്ങനെ എകെയോ ജയിച്ചു വന്നിട്ട് ഉണ്ട്..
Correct
Correct
Seri anu,ende lifilum iggane thanne
ഇത് എല്ലാം സത്യം ആണ് എൻ്റെ കര്യത്തിൽ
ആയില്യം നക്ഷത്രക്കാര് എല്ലാരും ഭീരുക്കൽ അല്ല സർ
Oky
Correct
Correct
Correct
Yes
I am a christian.. But 💯
സൂത്രശാലികൾ ആണ്. സ്വാർത്ഥരും.
99% ശെരി ആണ് 👍👍👍
Sathyaam parayaalo.. Ningal paranjathil mikkathum ente karyathil sathyamanu.. Thank you so much..
Ente karyathil 100 % crct aanu
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്റെ കാര്യങ്ങൾ ഏറെ കുറെ ശരിയാണ്
AbHi JiTh AbHi. Ayilyam. വാട്സ് app. ഗ്രൂപ്പിൽ cherunno. Namber. Tharu.
Seriyanu thirumeni 100%👍👍
സത്യം ആണ്, എനിക്ക് ചില സമയത്ത് വരുന്ന ദേഷ്യത്തിൽ കൊല്ലാൻ വരെ തോന്നിയിട്ടുണ്, എന്നെ വേദനിപ്പിച്ച വരെ എത്ര കാലം കഴിഞ്ഞ് ആയാലും അത് മനസ്സിൽ വച്ച് ഞാൻ പെരുമാറാറുണ്ട്, ജീവിതം അവസാനിച്ചു എന്ന് തോന്നിയപ്പോഴൊക്കയും എങ്ങനെയോക്കയോ മുൻപോട്ടു പോയി
🤫🤫മിണ്ടല്ലേ മിണ്ടല്ലേ ഞാനും ഇങ്ങനെ യാ
@@rijesht3615 ☺️
@@user_vydhehi എന്നാലും നമ്മൾ പച്ച പാവങ്ങളാ 🙈🙈
@@rijesht3615 അങ്ങനെ അല്ലെ വരൂ 😌
ആയില്യം സത്യം 💯
സർ. കാര്യങ്ങൾ ഒക്കെ സത്യം ആണ് പക്ഷെ പെഡിയുള്ള കൂട്ടത്തിൽ അല്ല ഇങ്ങോട്ട് വഴക്കിനെ വന്നാൽ വിടത്തുമില്ല
Haha... Enik nalla pediya.. Njnum ayilam aanu
❤️🙏🙏🙏🙏🙏🙏😀😀ശെരി ആണ് തിരുമേനി😍
സംഗീതം ഇല്ല. ബാക്കി 👌
എന്റെ കാര്യത്തിൽ 100% സത്യമാണ്
100% correct aanu.
For me, it is 95% correct.