ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023

Поделиться
HTML-код
  • Опубликовано: 17 ноя 2023
  • ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023
    'Umayappa Online Media'

Комментарии • 457

  • @ratheeshpv5816
    @ratheeshpv5816 8 месяцев назад +119

    സ്റ്റീൽ കമ്പനി സ്വന്തമായുള്ള
    ടാറ്റയുടെ സുരക്ഷ❤

    • @stylesofindia5859
      @stylesofindia5859 8 месяцев назад +2

      പോടാ വിവരദോഷീ / രണ്ടും രണ്ട് കമ്പനിയാണ്

    • @Dwatch11
      @Dwatch11 8 месяцев назад

      👍

    • @deepusudheer5848
      @deepusudheer5848 2 месяца назад

      @@stylesofindia58592 um onnanenn avan paranjillallo

  • @satheesh7951
    @satheesh7951 8 месяцев назад +40

    ടാറ്റാ ഹാരിയർ ❤

  • @kalaalex1
    @kalaalex1 8 месяцев назад +71

    Tata always India's Pride❤

  • @Govinda-Mamukoya
    @Govinda-Mamukoya 8 месяцев назад +138

    സുരക്ഷയിൽ ടാറ്റാ മയം❤

    • @johnthomas5241
      @johnthomas5241 8 месяцев назад +2

    • @uvaisuvais682
      @uvaisuvais682 8 месяцев назад +2

    • @shafeequepp6970
      @shafeequepp6970 8 месяцев назад +5

      Service 😐

    • @nathanithamusic7959
      @nathanithamusic7959 5 месяцев назад

      💙

    • @thomascherkottu
      @thomascherkottu 5 месяцев назад

      @@shafeequepp6970ജീവിച്ച് ഇരുന്നാട്ട് വേണ്ട കാർ സർവീസ് ചെയ്യാൻ 😂

  • @reshmijoseph63
    @reshmijoseph63 2 месяца назад +6

    ഫാസ്റ്റ്ട്രാക്ക് എന്ന മാസിക വര്ഷങ്ങളായി മനോരമ ഇറക്കുന്നുണ്ട്. വാഹനങ്ങളുടെ ഇതു പോലെയുള്ള star rating പബ്ലിഷ് ചെയ്യണം എന്ന് പല പ്രാവശ്യം ആവശിയപ്പെട്ടിട്ടു ഇതു വരെയും publish ചെയ്തിട്ടില്ലാത്തതിനാൽ ഈ വർഷം ഞങ്ങളുടെ ഫ്രണ്ട്‌സ് ആരും തന്നെ വാർഷിക വരിസംഖ്യ കൊടുത്തു പുതുക്കിയിട്ടില്ല.പരസ്യം നൽകുന്ന കമ്പനികളുടെ വാഹനങ്ങേലൂടെസ്റ്റാർ റേറ്റിംഗ് കുറവായതു കൊണ്ട് മനപൂർവo ഉൾപെടുത്തത് ആണ്‌ എന്നു ഇപ്പോൾ ആണ്‌ മനസിലാകുന്നത്
    അറിവ്കൾ തന്നതിന് നന്ദി.

  • @sajidmundassery
    @sajidmundassery 8 месяцев назад +53

    നിങ്ങൾക്കറിയാം, എന്നാലും ഞാൻ പറയാം... നമ്മുടെ TATA.... ❤

    • @VipeeshPg
      @VipeeshPg 8 месяцев назад +3

      ഒരുപാട് വർഷങ്ങൾക്ക് മുൻപേ ചാരിറ്റി തുടങ്ങിയ കുടുംബം ❤❤❤❤

    • @bijugeorge1341
      @bijugeorge1341 17 дней назад

      After sales.... Noo service😏🤬🤬🤬🤬

    • @giridharanmalayil4545
      @giridharanmalayil4545 8 дней назад

      TATA is best

  • @suseeladevinr
    @suseeladevinr 8 месяцев назад +18

    volkswagen is said to be one of the safest vehicle now in India.

  • @AjeshGopalan
    @AjeshGopalan 8 месяцев назад +16

    Correction- not the regular Scorpio. It has only 2-3 stars.
    It’s the new “Scorpio- N “ that comes with 5 star . Top model costs around 33 lakhs on road in Kerala

    • @riyaskt8003
      @riyaskt8003 8 месяцев назад

      Normal scorpio has zero star rating

  • @ovltimeschannel4035
    @ovltimeschannel4035 8 месяцев назад +25

    ഏറ്റവും ഒന്നാമതായ പാട്ട വണ്ടി മാരുതി എന്ന് പറയാം. ഇടിച്ചാൽ പപ്പടം ആയി കാലപുരിക്ക് വേഗം പോകാം അകത്ത് ഉള്ളവർക്ക്

  • @sandeepkumar-iq9vy
    @sandeepkumar-iq9vy 8 месяцев назад +2

    Very good information ❤❤❤

  • @pravinpavithran393
    @pravinpavithran393 8 месяцев назад +11

    Verna no. 3 ഒരിക്കലും വിശ്വസിക്കില്ല. ഇത് paid റിവ്യൂ ആണെന്നാണ് എനിക്ക് തോന്നുന്നത്

    • @pravinpavithran393
      @pravinpavithran393 5 месяцев назад

      @@jesseenathomas847 hyudai got only 2 stars in crash test then how it became safest car

  • @manon2wheels771
    @manon2wheels771 8 месяцев назад +17

    TATA Tigor ❤

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 6 месяцев назад +14

    ഏറ്റവും നല്ലതും എല്ലാവർക്കും സൂര്ഷിതവും 7സ്റ്റാർ ഉള്ളതും road rollar ആണ് (അമ്മവെൻ വണ്ടി. എന്നാണ് എനിക്ക് തോന്നുന്നത് 🥰😄

    • @binoysebastian2061
      @binoysebastian2061 Месяц назад

      പോകുന്ന വഴിക്ക് ഒരു കുഴിയിലേക്ക് പോയാൽ 7 സ്റ്റാർ 10 സ്റ്റാർ ആകും സീറ്റ്‌ ബെൽറ്റ്‌ ഇട്ടാൽ പിന്നേം സ്റ്റാർ കൂടും

    • @AnilKumar-pi1iw
      @AnilKumar-pi1iw Месяц назад

      😂😂

  • @divakaranpranavam
    @divakaranpranavam 8 месяцев назад

    Good Information Sir🙏

  • @leotheking505
    @leotheking505 8 месяцев назад +19

    ഉമ്മയപ്പ ഒന്നും തോന്നല്ലേ റെനോൾട് അല്ല റെനോ അതാണ് right pronunciation 😊

  • @regikurian4704
    @regikurian4704 3 месяца назад +1

    Well said

  • @midhunraj4907
    @midhunraj4907 8 месяцев назад +3

    Skoda Volkswagen um Nalla reediyil leading cheyyunnu

  • @josephsamuel2334
    @josephsamuel2334 8 месяцев назад +2

    You have shown the picture of VW TIGUAN in place of VW TAIGUN in your presentation. Pl correct the same.

  • @rahulrmpm1534
    @rahulrmpm1534 8 месяцев назад

    Iyal ntha parayunth exshorom price ell vechilckum ore pole aano price

  • @Keralamerican
    @Keralamerican 8 месяцев назад

    It will be helpful to the public if price list of each category is given.

  • @LANDVISION-db2xg
    @LANDVISION-db2xg 8 месяцев назад +12

    സുരക്ഷയിൽ ടാറ്റ മാത്രം 🌹

    • @VipeeshPg
      @VipeeshPg 8 месяцев назад

      കുറഞ്ഞ ചിലവിൽ, tata❤❤❤❤

    • @chithiraprinters5190
      @chithiraprinters5190 4 месяца назад

      ടാറ്റയിൽ സുരക്ഷ മാത്രം 😂

  • @sarithchandran
    @sarithchandran 8 месяцев назад +1

    Safari NCAP rating ??? They haven’t done it yet, i think ..

  • @anishasudheer3064
    @anishasudheer3064 8 месяцев назад +12

    എന്റെ വാഹനം സൈക്കിൾ

    • @user-nn4vq5qn2z
      @user-nn4vq5qn2z 5 месяцев назад +2

      എന്റെ സ്കൂട്ടർ..! പക്ഷെ, ദാരിദ്രവാസിക്ക് ഉണ്ടാക്കിയ പ്രോഡക്റ്റ് നെ കുറിച്ചുള്ള ചർച്ച അല്ല ഇവിടെ നടക്കുന്നത്. നിനക്ക് പണിയെടുത്തു നേടാൻ പറ്റുമോ? ഇല്ലെങ്കിൽ മിണ്ടാണ്ടിരി.

    • @maheshmahi2145
      @maheshmahi2145 4 месяца назад

      😅😅😅😅

  • @FazalRahman-xt5bg
    @FazalRahman-xt5bg 8 месяцев назад +3

    Polo also good safety car

  • @binoymathew9001
    @binoymathew9001 8 месяцев назад +10

    TOYOTA ,Handa കമ്പനികളുടെ വാഹനങ്ങൾ rating - ൽ നിന്നൊഴിവാക്കി ! Renault Kiger 4 Star കാട്ടുന്നുണ്ട്

    • @aboobackerkoyilandi399
      @aboobackerkoyilandi399 8 месяцев назад +4

      ഇത് ഇവന്റെ അഭിപ്രായം മാത്രം വോൾവോ ഇവൻ കേട്ടിട്ട് പോലും ഇല്ല നമ്പർ 1 സഫാരി പാവം

    • @ice5842
      @ice5842 8 месяцев назад

      ​@@aboobackerkoyilandi3996.45 ഒന്ന് കണ്ട് നോക്ക്

    • @babuthomas6430
      @babuthomas6430 22 дня назад

      Also Kia

  • @muralidaspr6744
    @muralidaspr6744 12 дней назад

    Hallo Mr where is the number get in Kia carens? Do you know.

  • @BINUC_
    @BINUC_ 2 месяца назад

    Bro mg astor rating rthrayanu

  • @lethishbabu7705
    @lethishbabu7705 2 месяца назад

    What about Honda City 2024 model?

  • @prems6688
    @prems6688 8 месяцев назад +22

    ടാറ്റാ സുരക്ഷ ഒക്കെ ok പക്ഷേ വാങ്ങിയവൻ സർവീസ് സെന്റർ കയറിയിറങ്ങി നടക്കേണ്ടിവരും അത്രയേയുള്ളൂ എന്റെ അനിയൻ ഒരു അൽട്രോസ് എടുത്തുപെട്ടതാ

    • @Sreejithp03
      @Sreejithp03 8 месяцев назад

      Complaint ഉണ്ടോ?

    • @user-yj4nu9ep3t
      @user-yj4nu9ep3t 8 месяцев назад

      ​@@Sreejithp0300pppppppppp

    • @maheshmahi2145
      @maheshmahi2145 4 месяца назад

      അതെ അല്ലെ

    • @masso7038
      @masso7038 4 месяца назад +2

      Hospital il kayarunnathum nallathalle😊

    • @ohooho_5678
      @ohooho_5678 4 месяца назад +1

      4 വർഷം ആയി ടാറ്റ ആണ് ഉപയോഗിയ്ക്കുന്നു....regular service അല്ലാതെ മറ്റൊന്നിനും service centre il പോയിട്ടില്ല

  • @muraleekrishna.s1901
    @muraleekrishna.s1901 8 месяцев назад +1

    Yes, saftey first👍

  • @uvaisuvais682
    @uvaisuvais682 8 месяцев назад +5

    Tata ❤️❤️❤️

  • @user-pp9eq8xw1r
    @user-pp9eq8xw1r 5 месяцев назад +4

    Safety nooki TATA eduthu, eppo sondamaayie oru service centre koodi tudangan allogichunna oru TATA Nexon owner aaanae, ennae koodi onnu pariganikanam

    • @anandkr3735
      @anandkr3735 5 месяцев назад

      Tata nexon nalle vandi alla

    • @user-pp9eq8xw1r
      @user-pp9eq8xw1r 5 месяцев назад

      Best car aaaanu, but lot of quality and service related issues, this is from my experience.

  • @mohammedafreen3583
    @mohammedafreen3583 8 месяцев назад +1

    Bro "Taigun" paranj kaanicha photo "Tiguan" aan.

  • @arunsasankan3420
    @arunsasankan3420 8 месяцев назад +1

    Marazzo okke nirthiyille..?

  • @nitheeshmani4249
    @nitheeshmani4249 8 месяцев назад +5

    Volkswagen and skoda 🔥

  • @uvaism8461
    @uvaism8461 2 месяца назад +1

    Innale Etios aaytt adicha Oru tatayude SUV kandirunnu Weel bearing adakkam odinj poyin

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 8 месяцев назад

  • @KarthikBiju-tx1bi
    @KarthikBiju-tx1bi 8 месяцев назад +4

    Toyota Nissan Chevrolet Ford Mitsubishi MG kia എന്നീ വാഹനങ്ങൾ ക്രാഷ്ട്രസ്റ്റിൽ ഇല്ലായിരുന്നല്ലോ ഒരു വീഡിയോ ചെയ്തില്ലല്ലോ വരേണ്ടതല്ലേ പുതിയ വീഡിയോ ചെയ്യൂലെ എല്ലാ വരണം പുതിയ വാഹനങ്ങളെ കുറിച്ച് വീഡിയോ ചെയ്യണം

  • @unnipillai628
    @unnipillai628 8 месяцев назад +2

    What about Toyota & Honda ??

  • @prakashanc6085
    @prakashanc6085 3 месяца назад

    What is the position of TATA Nexon

  • @sreenath.3510
    @sreenath.3510 Месяц назад

    Tiago nalla vandi alle?

  • @ginukumarvr5007
    @ginukumarvr5007 8 месяцев назад +4

    Nissan magnet

  • @sumasuma8765
    @sumasuma8765 Месяц назад

    Volkswagen from the German automoble brand like Vento, polo and Taigan have the strongest body and is the safest family car.

  • @Udayakumar-ym1mg
    @Udayakumar-ym1mg 8 месяцев назад +1

    Benzc vmw onumillee

  • @Rizzzsha
    @Rizzzsha 5 месяцев назад +1

    Bro puthiya nexon child saftey 5 star aan

  • @Hummingbird167
    @Hummingbird167 4 месяца назад +3

    Tata &mahindra 💚💙💚

  • @technosxtechx7129
    @technosxtechx7129 29 дней назад +1

    Mine is Hyundai Tucson Ultimate PHEV.

  • @abcdef-xb7mi
    @abcdef-xb7mi 8 месяцев назад +15

    Tata ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ok7zn3dh3o
    @user-ok7zn3dh3o 14 дней назад

    I used Fiat Lenia Multijet Diesel, all along..!

  • @prasanthbaburaj07
    @prasanthbaburaj07 3 месяца назад +5

    അംബാസ്സഡർ ന്റെ സുരക്ഷ കഴിഞ്ഞേ മറ്റേത് കാറും ഉള്ളൂ.

    • @asacolic
      @asacolic 3 месяца назад

      ഇപ്പോൾ ഇല്ലല്ലോ

    • @akj10000
      @akj10000 17 дней назад

      അപ്പോ ഇല്ലാത്ത വണ്ടിയും ഇല്ലാത്ത സുരക്ഷയും ​@@asacolic

  • @arabiansea3338
    @arabiansea3338 5 месяцев назад

    Volkswagen VENTO....my baby

  • @pradeepgovindgovind3178
    @pradeepgovindgovind3178 5 месяцев назад

    Triber okke safe anenno?

  • @paulvonline
    @paulvonline 8 месяцев назад

    Tata ❤❤

  • @beerankuttykp4276
    @beerankuttykp4276 5 месяцев назад +1

    സൂപ്പർ vahanamMahindra.. And. Tata...മൂന്നാം സ്ഥാനം renolt

  • @mini-zw4gy
    @mini-zw4gy 8 месяцев назад

    I 20,Crete ഇതിക്കെയൊ?

  • @sujaroy941
    @sujaroy941 8 месяцев назад

    💃👍🥳🙌Yes ഐ am ടാറ്റാ owner ❤Tigore ❤🎉

  • @effiknit
    @effiknit 8 месяцев назад +1

    You have Never Mentioned anything about Toyota Innov Crysta The super 5 Star Safety Vehicle on Indian Roads.Your Coverage is incomplete without mentioning Toyota

  • @hariharanpalakkad
    @hariharanpalakkad 8 месяцев назад +1

    ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡുളള സ്കോർപ്പിയോ എൻ ഈ ലിസ്റ്റിൽ ഇല്ലാതെ പോയല്ലൊ ചേട്ടാ.

  • @drwinstonbristogeorge4784
    @drwinstonbristogeorge4784 8 месяцев назад +4

    XUV 700 is having 5* for adults and kids.

    • @Krishnakumar-pn9cg
      @Krishnakumar-pn9cg 8 месяцев назад +1

      Zuv 300 also bro ... Tata and Mahindra both are precious for india

  • @annsebsvechoor5111
    @annsebsvechoor5111 8 месяцев назад +1

    What about hyundai creta.

  • @mathewk3348
    @mathewk3348 2 месяца назад

    What about Honda Jazz?

  • @phantom7694
    @phantom7694 8 месяцев назад +1

    Renault Lodgy & Suzuki 800

  • @abhilashpeter111
    @abhilashpeter111 3 месяца назад

    Tiago വിട്ടു... ഇപ്പൊ grand i10,.

  • @Arunkumar-we6uh
    @Arunkumar-we6uh 8 месяцев назад +9

    Correction:
    Honda City Generation 5 is ASEAN NCAP 5

  • @shajiponnappan
    @shajiponnappan 5 месяцев назад

    Honda city യുടെ റേറ്റ് എത്രയാണ്

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 8 месяцев назад +1

    എന്തുകൊണ്ടാണ് ബ്രോ 4 star റേറ്റിംഗ് ഉള്ള നിസ്സാൻ magnite പറയാത്തത്

  • @user-ok7zn3dh3o
    @user-ok7zn3dh3o 4 месяца назад

    We have three cars, first is TaTa Safari , latest Altroz diesel, Fiat Pundo Multiget ,we are happy about the three , thank you .!!

  • @SatanFromFarEast
    @SatanFromFarEast Месяц назад

    Maruthi models❤ ഇടിച്ചാൽ പപ്പടം ആകും. ആളുകൾ ഇൻറ്റേണൽ ബ്ലീഡിങ് ഒന്നും ഇല്ലാതെ രക്ഷപ്പെടും. അത്ര കേമമായ crumple points ആണ് design ചെയ്തു വച്ചിരിക്കുന്നത്. ഇടിയിൽ ജീവനല്ല മറിച്ച് കാറ് ആണ് സംരക്ഷിക്കപ്പെടേണ്ടത് എങ്കിൽ ടാറ്റാ വാങ്ങുക. Choice is yours….

  • @abcxyz1881
    @abcxyz1881 3 месяца назад

    All skoda and VW vehicles have 5 star rating. It’s unfair to list them down. All 5 star vehicles should have same rank

  • @vinods2134
    @vinods2134 8 месяцев назад

    Why didn't you mention Hyundai Tucson

  • @dia1576
    @dia1576 8 месяцев назад +2

    മാരുതി ബ്രെസ്സ എടുക്കാൻ താല്പര്യം ഉണ്ട്

  • @anaswaramol5764
    @anaswaramol5764 8 месяцев назад

    Fourd combiny onnu parayamairunnuuu🙏

  • @Gopinadharayar
    @Gopinadharayar 3 месяца назад +1

    ഞാൻ ഉപയോഗിക്കുന്നത്. 2024 മോഡൽ കാളവണ്ടിയാണ്. രണ്ടു കാളകളെയാണ് ഉപയോഗിക്കുന്നത്. അതിൽ ഇടതു വശത്തുള്ള കാളയുടെ വാൽ ശരീരത്തോടു ചേരുന്ന ഭാഗത്ത് വാലിനടിയിൽ നിന്നും ഇടക്കിടെ ലീക്കും, വളിപോലുള്ള ശബ്ദവും കേൾക്കുന്നു. ഇത് സുരക്ഷയെ ബാധിക്കുമോ.....?

  • @Trackhk
    @Trackhk 8 месяцев назад

    Harrier❤

  • @SKsree2017
    @SKsree2017 8 месяцев назад

    Xuv 300❤TDGI

  • @athulya.r4798
    @athulya.r4798 8 месяцев назад

    No.1.Nexon.No.2Harrior

  • @haridasankiliyanthodi8433
    @haridasankiliyanthodi8433 5 месяцев назад

    Suzuki is the top selling vehicles in I 9:18 ndia for a long period but only vitara brezza has safety rating they don't give any value for Indian people govt should be strict in this matter

  • @prabhulvarghese1605
    @prabhulvarghese1605 8 месяцев назад

    Tiago?

  • @st-qc1ky
    @st-qc1ky 8 месяцев назад +5

    Global NCAP 😊
    Is it global?
    No, it’s only for india n African countries as per its website…
    Then why the name global?
    Are they doing testing of cars in mystery shopper way? No
    Tata harrier n Safari came got tested recently after they released the new model… why these Tata cars are not tested before?
    Try googling about EURO NCAP and try to understand the NCAP system better and what all testing provide

    • @salbookhcrushers6842
      @salbookhcrushers6842 8 месяцев назад +1

      Absolutely correct

    • @sunilkumars9387
      @sunilkumars9387 8 месяцев назад

      Here no testing facility available, now govt plan to introduce. TATA tested early with one model and badged it with all.

    • @st-qc1ky
      @st-qc1ky 8 месяцев назад

      @@sunilkumars9387 that’s future india comes with Bharat NCAP….
      But my point is, Tata tested all their cars except harrier n safari for a reason. Nowwith new model they tested…
      This testing is with a speed 64 km or so… but the fun fact is all are driving 80 plus with the 5 star confidence…

    • @geethuvarghese9103
      @geethuvarghese9103 8 месяцев назад +1

      Yes! Try google.. Trust google! Believe google! Give it ur life? America says thankq. 😂😂

    • @st-qc1ky
      @st-qc1ky 8 месяцев назад +1

      @@geethuvarghese9103 another dump 😄😀...you should never try to know things happening around lol

  • @sreedharanmadamana1908
    @sreedharanmadamana1908 5 месяцев назад +1

    Tiago kandella

  • @sojinantony7207
    @sojinantony7207 8 месяцев назад

    taigun n paranjitt tiguan aanu kaaniche😅 2 m 2 vandi aan setta

  • @urtechurtech2964
    @urtechurtech2964 8 месяцев назад

    Scorpio n details vannilla, evdunnu വരുന്നു

  • @salahudheenayyoobi3674
    @salahudheenayyoobi3674 Месяц назад +1

    ടൊയോട്ട etios ലിവ ❤ my car

  • @maheshnagaraj3951
    @maheshnagaraj3951 8 месяцев назад

    I love to buy TATA Harrier

  • @shanfarishanfarivm3162
    @shanfarishanfarivm3162 8 месяцев назад

    Kala vandiiii😊

  • @Bala27802
    @Bala27802 8 месяцев назад +3

    Volvo entres the chat❤

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 8 месяцев назад +4

    Toyoto ക് star rating ഒന്നും ഇല്ലേ....

    • @prasanthbaburaj07
      @prasanthbaburaj07 3 месяца назад

      എൻജിൻ ക്വാളിറ്റി മാത്രം ഒടുക്കത്തെ വില, മുട്ടത്തോട് ബോഡി, സേഫ്റ്റി വളരെ പിന്നിൽ.

  • @vinodts6673
    @vinodts6673 8 месяцев назад +1

    Brezza💯

  • @anjaneya.tatadocomo3247
    @anjaneya.tatadocomo3247 Месяц назад

    Summer Media voice ?

  • @bindubabu7339
    @bindubabu7339 4 месяца назад

    Eèe voice summer media yudethalleee😮

  • @sajithdev4903
    @sajithdev4903 4 месяца назад

    Correction: Slavia/Virtus both are same, similarly Kushaq/Taigun, all of them scrored better than Verna in GNCP😊

  • @AngelVisionKerala
    @AngelVisionKerala 8 месяцев назад

    Ente BrezzA..❤

  • @riyaskt8003
    @riyaskt8003 8 месяцев назад

    Budget cars എന്നും കൂടെ പറ..
    Luxury cars ee list il ഇല്ല

  • @joyavanichamkuzhiyil1879
    @joyavanichamkuzhiyil1879 8 месяцев назад +3

    Tata യിൽ നിന്ന് എന്തെങ്കിലും കിട്ടിയോ ആവോ

  • @selvanbenchilas8229
    @selvanbenchilas8229 8 месяцев назад

    Tata Nexon EV

  • @user-vn7id3be4s
    @user-vn7id3be4s 8 месяцев назад +3

    .മാരുതി ഒമിനിയാണ്ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെട്ടിട്ടുള്ളത് അതിന്റെ സുരക്ഷയും സൗകര്യവും മൈലേജും വർദ്ധിപ്പിച്ചാൽ ക്ലിക്കാകും

  • @VinodKumar-bm6xp
    @VinodKumar-bm6xp 5 месяцев назад

    Tata❤❤❤

  • @vipinvarghesepa
    @vipinvarghesepa 8 месяцев назад +3

    Toyota ..... ?

  • @user-ns3ec6vf4t
    @user-ns3ec6vf4t 5 месяцев назад +2

    Skoda ഗൾഫിൽ പചക്കറി കടകളിൽ കൊടുക്കാൻ ഉപയോഗിക്കുന്ന വണ്ടി

  • @bijuabrahamify
    @bijuabrahamify 2 месяца назад +1

    Tata Tiago എവിടെ???