മാഷാ അള്ളാ അടിപൊളി സോങ് പൊളിച്ചടക്കി സൂപ്പർ എനിക്കിഷ്ടമായി മദ്ഹ് രാജകുമാരൻ അൽ ഹാഫിള് അബ്ദുള്ള ഫാദി മൂടാൽ മദ്ഹ് പാട്ടിന്റെ ഇമ്പ മാറുന്ന മദ്ഹ് ഗായകൻ എന്റെ പ്രിയപ്പെട്ട ഗായകൻ ഹിഷാം അങ്ങാടിപ്പുറം രണ്ടുപേരും പൊളിച്ചടുക്കി മാഷാഅള്ളാ അല്ലാഹു തല വലിയൊരു ഗായകന്മാർ ആകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ഉൾപ്പെടുത്തുന്നു മാഷാഅള്ളാ അടിപൊളി ആയിട്ടുണ്ട് രണ്ടുപേരും പൊളിച്ചടുക്കി 👏👏🥰🥰😍😍🔥🔥👌👌💯💯👍👍🌹🌹❤❤❣️❣️🤲🤲
Masha Allah ❤️ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടിലൊന്ന് സലാം സലാം നബിനാ എന്ന് തുടങ്ങുന്ന "നബി നബി 3" ആണ്. അൽഹംദുലില്ലാഹ് ഞാൻ ദർസ് പഠിക്കുന്ന കിടങ്ങയം എന്ന സ്ഥലത്തെ മദ്രസയിൽ നബിദിനത്തിന് ഈ പാട്ട് ഇറങ്ങിയ ഉടനെ അവിടുത്തെ ദഫ്ന് സെലക്ട് ചെയ്തു കൊടുത്തു ❤️ എല്ലാവർക്കും ഇഷ്ടപ്പെട്ട ഗാനം 💞 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, മുത്ത് നബിയുടെ റൗളാ ശരീഫ് കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് പ്രിയപാട്ടുകാർ പാടിയ ഈ പാട്ട് നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. നബി നബിയേ പോലെ കുഞ്ഞു മക്കൾക്ക് പാടി നടക്കാൻ കഴിയുന്ന പാട്ടാണ്
Masha Allah🤲🤲 ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു. ഫാദി, ഹിഷാം പാടിയ പാട്ടും❣️❣️പിന്നെ മൻസൂർക്കാന്റെ വരികൾ😘 എല്ലാം ഒത്തു ചേർന്നാൽ പിന്നെ പൊളിയല്ലേ....😍എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ട്ടമായി.... 💞💞
മധുവിധു അഴകിന്റെ മാധുര്യം നിറച്ച് മദ്ഹിന്റെ ഈരടികൾ വാനില ഉയരട്ടെ..... ❤❤❤❤.... രചന നിർവ്വഹിച്ച മൻസൂർ കിളിനക്കോടിനും മദ്ഹിന്റെ വരികൾ കോർത്തിണക്കി മാധുര്യം നിറച്ച ഈണം പകർത്തിയ അബ്ദുള്ള ഫാദിൽ, ഹിഷാം എന്നിവർക്ക് അഭിനന്ദനങ്ങൾ❤❤❤❤😘😍
Masha alla നിങ്ങൾ നന്നായിട്ട് പടിട്ടുണ്ട് എനിക്ക് നല്ല ഇഷ്ട്ടമായിട്ടുണ്ട് പടച്ചോൻ ബര്കത് ചെയ്യട്ടെ പടച്ചോൻ ഹജ്ജും ഉബ്രയും ചെയ്യാൻ ഭാക്യം നൽകട്ടെ (എന്റെ പേർ kadeeja liyana)
Mashallah🤲🏻✨💚 എന്റെ കുട്ടികൾ പഠിക്കുന്ന മദ്രസയിൽ സ്കൗട്ട്ന് ഈ പാട്ടായിരുന്നു എപ്പോഴും ഞാനും എന്റെ കുട്ടികളും ഈ സോങ് കേൾക്കും പറയാൻ വാക്കുകളും ഒന്നും ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു നല്ല വരികൾ Mashallah✨💚✨
*NABI NABI 3 LYRICS*
സലാം സലാം നബീന
ഫലാഹിലാ സഫീന
പുകൾ പതി മദീന
പൂർണ്ണ ഖമർ സമാന....
ഉദക്കമേ ത്വാഹാ പതക്കമെ സ്നേഹ തിളക്കമേ മോഹ ക്കനി നബീന ( 2 )
സലാം സലാം...
സലാം സലാം നബീന ഫലാഹിലാ സഫീന പുകൾ പതി മദീന പൂർണ ഖമർ സമാന (2)
മിക പുകൾ പാടാം പ്രഭാവേ..
മുഹബ്ബത്ത് കോർക്കാം നിലാവേ.. (2)
തരുൾ ചേലിൽ ലങ്കുന്ന മദീന മദീന..
കരൾക്കനിയെന്നെന്നും നബീന നബീന... (2)
അസുലഭ സുഖ സന്നിധി
ത്വയ്ബാ വനീ...
അഷ്ഹദിൻ പൊരുളെ നബി
മധുരക്കനി.... (2)
സലാം സലാം...
സലാം സലാം നബീന ഫലാഹിലാ സഫീന പുകൾ പതി മദീന പൂർണ ഖമർ സമാന (2)
സുബർഗത്തിൻ പാത റസൂലേ..
സുമരസ ഗാദ സബീലെ.. (2)
മധു രസ പൂമാരി നബീന നബീന
മദിലെങ്കിടും തീരം മദീന മദീന (2)
അസുലഭ സുഖ സന്നിധി
ത്വയ്ബാ വനീ...
അഷ്ഹദിൻ പൊരുളെ നബി
മധുരക്കനി.... (2)
സലാം സലാം...
സലാം സലാം നബീന ഫലാഹിലാ സഫീന പുകൾ പതി മദീന പൂർണ ഖമർ സമാന
ഉദക്കമേ ത്വാഹാ പതക്കമെ സ്നേഹ തിളക്കമേ മോഹ ക്കനി നബീന ( 2 )
സലാം സലാം നബീന ഫലാഹിലാ സഫീന പുകൾ പതി മദീന പൂർണ ഖമർ സമാന (2)
©️മൻസൂർ കിളിനക്കോട്
സൂപ്പർ 👍
Spr😘💋
Sooppar
Masha alah
Eanik patt ishtapeatu
Njan ith sealant chaithu
❤സൂപ്പര്
വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു
❤️
മാഷാ അള്ളാ അടിപൊളി സോങ് പൊളിച്ചടക്കി സൂപ്പർ എനിക്കിഷ്ടമായി മദ്ഹ് രാജകുമാരൻ അൽ ഹാഫിള് അബ്ദുള്ള ഫാദി മൂടാൽ മദ്ഹ് പാട്ടിന്റെ ഇമ്പ മാറുന്ന മദ്ഹ് ഗായകൻ എന്റെ പ്രിയപ്പെട്ട ഗായകൻ ഹിഷാം അങ്ങാടിപ്പുറം രണ്ടുപേരും പൊളിച്ചടുക്കി മാഷാഅള്ളാ അല്ലാഹു തല വലിയൊരു ഗായകന്മാർ ആകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ഉൾപ്പെടുത്തുന്നു മാഷാഅള്ളാ അടിപൊളി ആയിട്ടുണ്ട് രണ്ടുപേരും പൊളിച്ചടുക്കി 👏👏🥰🥰😍😍🔥🔥👌👌💯💯👍👍🌹🌹❤❤❣️❣️🤲🤲
❤️❤️
ameen
❤
2:42
നബിദിനത്തിന് ഈ പാട്ട് പാടി first വാങ്ങി
അൽഹംദുലില്ലാഹ് 😊
മാഷാഅല്ലാഹ് പാടുന്നത് വീഡിയോ or ഓഡിയോ ഉണ്ടെങ്കിൽ 9961633811 whatsapp ചെയ്യുക
❤
❤
സലാം സലാം ...........
❤️
Masha allah
ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു പാടി രണ്ടുപേരും മൻസൂറിന്റെ വരികൾ അതിഗംഭീരം
👌
❤️
Nasarka ❤
Masha Allah ❤️
എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടിലൊന്ന് സലാം സലാം നബിനാ എന്ന് തുടങ്ങുന്ന "നബി നബി 3" ആണ്.
അൽഹംദുലില്ലാഹ് ഞാൻ ദർസ് പഠിക്കുന്ന കിടങ്ങയം എന്ന സ്ഥലത്തെ മദ്രസയിൽ നബിദിനത്തിന് ഈ പാട്ട് ഇറങ്ങിയ ഉടനെ അവിടുത്തെ ദഫ്ന് സെലക്ട് ചെയ്തു കൊടുത്തു ❤️
എല്ലാവർക്കും ഇഷ്ടപ്പെട്ട ഗാനം 💞
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, മുത്ത് നബിയുടെ റൗളാ ശരീഫ് കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen 🤲
ഫാദി & ഹിഷാം രണ്ടാളും സൂപ്പർ ആക്കി മൻസൂർക്ക വരികൾ 👍☺️👍
❤️
Thaanks❤
Super 🎉🎉
നബിദിന വേദികളിൽ ഹിറ്റ് ആകും ഇൻശാഅല്ലാഹ്
❤️
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് പ്രിയപാട്ടുകാർ പാടിയ ഈ പാട്ട് നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. നബി നബിയേ പോലെ കുഞ്ഞു മക്കൾക്ക് പാടി നടക്കാൻ കഴിയുന്ന പാട്ടാണ്
❤️
👍
Maashaallah 🥰
Faadhikkaade eath songaan njaanghal eatedukkaathath😍😍❤️❤️❤️
Katta support undaavum inshaallah😍😍👍👍🥰🥰🥰🥰
🥰🥰🥰🥰💕💕😄
ആയി
ഒന്നും പറയാനില്ല രണ്ടു മക്കളും സൂപ്പറായി പാടി
❤️
Masha Allah🤲🤲 ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു. ഫാദി, ഹിഷാം പാടിയ പാട്ടും❣️❣️പിന്നെ മൻസൂർക്കാന്റെ വരികൾ😘
എല്ലാം ഒത്തു ചേർന്നാൽ പിന്നെ പൊളിയല്ലേ....😍എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ട്ടമായി.... 💞💞
❤️
Thanks
Masha allah🤍🤍
ആരും കേട്ടിരുന്നു പോകുന്ന വരികൾ
ഫാദിലും ഹിഷാമും തകർത്തു♥️♥️
❤️
Masha allah
HAFIZ ABDULLA FADHIL & HISHAM 🔥❤️
MANSOORKKA 👍🏻👍🏻👍🏻👍🏻
❤️
മധുവിധു അഴകിന്റെ മാധുര്യം നിറച്ച് മദ്ഹിന്റെ ഈരടികൾ വാനില ഉയരട്ടെ..... ❤❤❤❤....
രചന നിർവ്വഹിച്ച മൻസൂർ കിളിനക്കോടിനും
മദ്ഹിന്റെ വരികൾ കോർത്തിണക്കി മാധുര്യം നിറച്ച ഈണം പകർത്തിയ
അബ്ദുള്ള ഫാദിൽ, ഹിഷാം എന്നിവർക്ക് അഭിനന്ദനങ്ങൾ❤❤❤❤😘😍
❤️
MASH ALLAHhh..... Adipoli... FADHI & HISHAAM.... രണ്ട് പേരുടേയും വോയിസ് നല്ല മാച്ചിങ് ആണ്....... നല്ല മധുരമുള്ള വരികളും...... Super..... 💓💓😘✨️😍💖❣️❣️❣️❣️
❤️
مَـــا شَـــاءَ اللَّـــه
മക്കൾ മൊഞ്ചിൽ..... 💖💖💖💖
❤️
Masha allah Poli💞Hisham Fadhilikka nannaayi paadi❤mansoorkkade varikal super😍
Masha Allah 💞😍
@@madhihsongsofficial9709 😍
❤️
ഇനിയും ഇതുപോലുള്ള നബി മദ്ഹ്ഹ് ഉണ്ടാവട്ടെ 💯💯🤲💐💐
❤️
നല്ല വോയിസ് നല്ല ഈണം 👌👌👌❤❤❤❤
💖
ഒരുപാട് ഇഷ്ടായി 💞💞💞
അണിയറ പ്രവർത്തകർക്ക് അള്ളാഹു ബറകത് ചെയ്യട്ടെ.
ആമീൻ
മാഷാ അല്ലഹ ഈ സോങ് എനിക്ക് നല്ലണം ഇഷ്ടപ്പെടു 😍😍😍😍😍😍😍
❤️❤️
Onnum parayanilla rand perum polichu 💯👍👍💯
❤️
Masha alla നിങ്ങൾ നന്നായിട്ട് പടിട്ടുണ്ട് എനിക്ക് നല്ല ഇഷ്ട്ടമായിട്ടുണ്ട് പടച്ചോൻ ബര്കത് ചെയ്യട്ടെ പടച്ചോൻ ഹജ്ജും ഉബ്രയും ചെയ്യാൻ ഭാക്യം നൽകട്ടെ (എന്റെ പേർ kadeeja liyana)
ആമീൻ
Hashim um fadhil kootukeettum mansoorkkayyude വരികളും ചേർന്നപ്പോൾ അത് ഉഷാറായി....🌹❤️✌️
❤️
Masha allah💞
Adipoliyayi padi randalum🥰❤
Fadhi😘❤
Hisham😊✨️
Mansoorkka😌✨️
❤️
മാഷാഅല്ലാഹ് സൂപ്പർ ആയി പാടി രണ്ടു പേരും 👍👍👍👌👌🌹🌹🌹🌹🌹
❤️😍
മദ്ഹ് വാക്കുകളാൽ സമ്പുഷ്ടമായ ഒരു സദ്യയൊരുക്കിയിരിക്കുന്നു മൻസൂർ ക്ക 😍😍😍😍
മാഷാ അല്ലാഹ്.... മികച്ച ആലാപനം
തഖബ്ബലല്ലാഹ് ♥️
സ്നേഹങ്ങൾ
SRY vpc
🤍
❤️
Thanks bro
*യാ റസൂലേ...ﷺ*🥰🥰🥰 *അങ്ങയുടെﷺ ജീവനും ജീവിതവും നമുക്ക് വേണ്ടി ആയിരുന്നല്ലോ....*😍😍😍
*അങ്ങ് ﷺവിലപിക്കുന്നത് ഉമ്മത്തിനെ ഓർത്തല്ലേ...*😥😥😥
*അങ്ങ് ﷺനാളെ ശഫാഅത്ത് നൽകുന്നത് ഈ ഉമ്മത്തിനല്ലേ.....*🥰
*അങ്ങയെ ﷺഞാൻ അറിഞ്ഞിരുന്നില്ലെങ്കിലോ.....*😥😥
*അങ്ങയുടെ ﷺപുണ്യ ദീനിൽ ഞാൻ ജനിച്ചില്ലായിരുന്നെങ്കിലോ.....*😥😥
*ആ മുത്തിന്റെ ഉമ്മത്താവാൻ എനിക്കും കഴിഞ്ഞല്ലോ റബ്ബേ...*🥰🥰🤲🤲
*എന്നും ആ നൂറിനോടുള്ള ഹുബ്ബ് കൊണ്ട് ഖൽബ് നിറച്ചു നൽകണേ അല്ലാഹ്......*🤲🤲🤲
*صلوا علی النبی ﷺ*🌹🔥🌹🔥
💚💚
❤️
ഇന്ഷാ അല്ലാഹ്, ഈ നബിദിനത്തിന് ഞാൻ ഈ പാട്ട് തന്നെ പാടും 😊👍👍
@@suneeramukkil8493 👍😍
@@suneeramukkil8493 പെണ്ണ് സ്റ്റേജിൽ കയറി പാടുമോ
أمين يا رب العالمين
ماشاء الله
അടിപൊളി
🥰🥰🥰
❤️
റസൂലിന്റെ വരികൾ ഇത്രെയും മനോഹരമായി പാടുന്ന ഈ കുട്ടികൾക്കു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
😍
Masha allah❤song polichu❤
❤️
മാഷാ അളളാ....മൂന്ന് മൊഞ്ചൻമാർ ഒത്തുകൂടിയ മൊഞ്ചിലും മൊഞ്ചരായ ഹബീബിന്റെ മൊഞ്ചുളള പാട്ട്
🌷🌷🌷🌷🌷🌷🌷🌷
❤️
മൂന്നാമൻ ആരാ mt ക്കാ 😂
@@mansoorkilinakod1679 നിങ്ങൾ ഒന്നാമനല്ലേ
@@mtkallingal1483 😂
❤️❤️❤️❤️❤️❤️❤️❤️
Masha allah
Fadil & Hisham polichadakki
അതീവ രസകരവും വളരെ ലളിതവുമായ എല്ലാവരുടെ ചുണ്ടിലും മൂളീനഡക്കാവുന്ന ഒരു പാട്ട്
❤️
Masha Allah 🥰
പുണൃ നബിയുടേ മദ്ഹുകൾ എന്നും പ്രകാശിക്കട്ടേ🤲🥰
😍❤️
Ma sha Allah..... 💚💚💚
❤️
Masha allah adipoli aayitt und ❤️❤️❤️❤️❤️
❤️
Mashallah🤲🏻✨💚 എന്റെ കുട്ടികൾ പഠിക്കുന്ന മദ്രസയിൽ സ്കൗട്ട്ന് ഈ പാട്ടായിരുന്നു എപ്പോഴും ഞാനും എന്റെ കുട്ടികളും ഈ സോങ് കേൾക്കും പറയാൻ വാക്കുകളും ഒന്നും ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു നല്ല വരികൾ Mashallah✨💚✨
സന്തോഷം
മനോഹരം.. 👏
❤️സന്തോഷം
😍മാഷാഅല്ലാഹ്
❤️
Fadhi super ayi
❤️
Masha allah....fadhi and hisham pwolii..♥♥♥
❤️
Mashaallah😍😍😍
💖
Mashallah
❤️
Ente makalkk ee paattu bayangaram ishtamaan 1 vayass aayittilla kelkkumbol thullunnu
🥰
Masha allha supper 🌹🌹🌹👍👍👍
❤️
Nabi Nabi 4
💖🔥
Masoor കിളിനാക്കോട് ന്റെ സുന്ദര വരികളിൽ ഹിഷാം ഉം ഫാദിൽ അബ്ദുള്ള ഉം കൂടി നന്നായി പാടി അവതരിപ്പിച്ചു all the best 💐👍🤝👌💔🌹
❤️
ഇനിയും ഒരു പാട് മദ്ഹ് പാടാൻ അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ ആമീൻ. 🤲🏻
❤️
Masha Allah 😍 Hisham & fadhi nannayi padi ❤️❤️song ❤️🔥
❤️
Masha Allah 👌👌👌
Fadhii... Hisham 😘😘😘
❤️
Parayan vakkukalilah. 👍🏻👍🏻👍🏻👍🏻 masha allah
മൻസൂർ ഫാദി ഹിഷാം 👍🥰❤️
❤️
Nalla eenam😍😍😍😍😍
മധുരമുള്ള ഗീതം.. ഗംഭീരം ❤️❤️❤️❤️
❤️
Super song ❤❤❤❤❤❤
Ma sh allah
❤️
Adipolly ❤❤❤❤❤❤
മാഷാഅല്ലാഹ് 💞
❤️
Masha Allah ✨️ good tune👌ഇഷ്ട്ടായി 💚
❤️
Maasha allah ♥️🥺💞💞❤️imbamaarnna madhin iradikal ♪♥ waiting aayrnu ithun venditt Masha allah adipoli aayitt unddd😘😘❤️
❤️
സൂപ്പർ സോങ് 👍🏻👍😍😍🥳
Masha allah😍
Fadhiiyum Hishamum Pwolichu💕
Nannaayi paadii✨️
❤️
❤ﷺ സലാം സലാം
❤️
Maashaallah 🥰
Mansoorkka lyrics, faadhi & hisham singing😍oru rakshayum illaa🥳🥳🥳adipoli aayyttnd 😘😘😘😘😘😘
👍
❤️
@@aabanmedia9296 😍
ماشاءالله 👍
❤️
ماشاء الله
രണ്ട് പേരും തകർത്തു
🌹🌹🌹🌹🌹🌹🌹🌹🌹
❤️
Masha allah,supr
❤️
Nabi Nabi 1.2 Suppor Aayirunnu Adu pole Nabi Nabi 3 Adipoli
❤️റബ്ബ് ഇതും ഖൈറിൽ ആക്കട്ടെആമീൻ
Aameen
Masha allah 🤲🕋
Hisham &fadhil.....👍👍👍🤝
❤️
Hishaaaam🎉🎉🎉
ما شاء الله
പൊളിച്ചു ട്ടോ 🥰🥰🥰
❤️
Nannaittund
❤️
അടിപൊളി..........
👍👍👍👍👍keep it up
❤️
Eniyumpadaan allahu thaufeeq cheyette.aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
❤️😍
പാട്ട് ഒരുപാട് ഇഷ്ട്ടമായി. മോൾക്കും ഈ പാട്ടാണ് എടുത്തത് ☺️
❤️
സൂപ്പർ
❤️
Ee pattezhutiyavarkkum nangalileekkethichavarkkum Allah khair cheyyatte ameen
ആമീൻ
പൊളിച്ചു 💞👍
❤️
ماشاءالله
❤️
Mashaallah Alhamdulillah subhanallah 😊😊😊😊😊😊😊😊😊😊😊😊😊😊😊😊madina
Mashallah 💕 അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤩🤩🤲🤲
ആമീൻ
Mashalla
❤️
Alhamdulilla All the best makkale 👍👍👍
❤️
alhamdulillah nan ith madrasayil padiyappol 2nd kitti 💕💞
Maashaallaha video undo
Mansoorkka💞
❤️
Hiiii.. Super
Mashaallah Alhamdulillah subhanallah 😊😊😊😊😊😊😊😊😊😊😊😊😊😊😊😊madina
മാഷാ അല്ലാഹ്
💖
POLICH👍🏻👍🏻
❤️
Masha allah 👌👌
❤️
Masha Allah 💕
Randalum polichu👌💞
❤️
Masha Allah
❤️
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
❤️
Good work 👍
❤️
Allahu anugrahikkatte
ആമീൻ
🎉🎉🎉🎉❤❤❤ adipoli polichaduki
💖