നാരകം നട്ടു പിടിപ്പിച്ച എത്രപേർക്ക് ഈ കാര്യങ്ങൾ അറിയാം?|cherunarakam|lemon plant|fruit plant malayal

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 195

  • @govindankelunair1081
    @govindankelunair1081 11 месяцев назад +7

    വളരെ വിശദമായി വിവരിച്ചു. ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @ssh4482
    @ssh4482 2 года назад +120

    നല്ല വെയിൽ വേണം. ബാക്കി ഒന്നും നോക്കിയില്ലെങ്കിലും നന്നായി കായ്ക്കും. എന്റെ വീട്ടിലെ ചെറു നരകം കുറെ കാലം കുറച്ചു തണലിൽ ആയിരുന്നു. അതിന്റെ അടുത്തുള്ള മരങ്ങൾ എല്ലാം വെട്ടിയപ്പോൾ ഇപ്രാവശ്യം നിറയെ കായ്ച്ചു..

    • @anoopjohn7475
      @anoopjohn7475 Год назад

      À1Ok

    • @mayapillai-lc6wi
      @mayapillai-lc6wi Год назад

      ദിവസം മുന്നു മണിക്കുർ കുറഞ്ഞത് സുര്യപ്രകാശം direct ലഭിക്കണം

    • @sarathk46
      @sarathk46 Год назад

      Kaya valippam vekkan enthanu cheyendath Kaya ari nellikayide valuppathil ok varunu

    • @sarathk46
      @sarathk46 Год назад +1

      Athupole puliyum ila athinu entha cheyendath terros il drum il nau vechorikunath

  • @georgejoseph9316
    @georgejoseph9316 Год назад +3

    നല്ല അവതരണം❤ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ!❤❤ നല്ലതു വരട്ടെ.❤❤❤

  • @rejichacko2573
    @rejichacko2573 2 года назад +14

    Pour rice water (kanjivellom) always. Will flower enough and will get big lemons too. 👍

  • @geethamohan9116
    @geethamohan9116 Год назад +6

    നന്നായി കായ്ക്കുന്നുണ്ട്.

    • @shafeeqkm8103
      @shafeeqkm8103 9 месяцев назад

      എവിടുന്നാ വാങ്ങിയത് ❤

  • @nichuksd9167
    @nichuksd9167 8 месяцев назад

    Babloose narangaye kurich video idamo.

  • @suba4595
    @suba4595 2 года назад +43

    എൻറ്റെ വീട്ടിൽ തനിയെ മുളച്ച് 4 വർഷമായി കായ്ച്ചു കോണ്ടെയിരിക്കുന്ന ചെറുനാരകം ഉണ്ട്

    • @mujeebrahmanc6462
      @mujeebrahmanc6462 2 года назад +2

      Etra varshattea taikallanu bro

    • @renjithcr6773
      @renjithcr6773 Год назад +1

      തനിയെ മുളച്ചത് കുറേ കാലതാമസം എടുക്കില്ലേ കായ്ക്കാൻ

    • @Jeevan_Jiji
      @Jeevan_Jiji Год назад

      @@renjithcr6773 എൻ്റെ വീട്ടിലും തനിയെ മുളച്ച് കായ്ച്ചു, അതും വെറും രണ്ട് വർഷം കൊണ്ട്

    • @saleemkt6913
      @saleemkt6913 3 месяца назад +1

      Lakkyy.🤗

  • @soudhasaleem4271
    @soudhasaleem4271 2 года назад +7

    Thank you ❤

  • @neethuprabin9264
    @neethuprabin9264 2 года назад +16

    എന്റെ വീട്ടിൽ ഉണ്ട് ഒരു തൈ ഇഷ്ടം പോലെ നാരങ്ങ ഉണ്ടാകാറുണ്ട് എപ്പോഴും ഉണ്ടാകുന്നത് ആണ് ♥️♥️♥️

  • @sharafsimla985
    @sharafsimla985 2 года назад +6

    നല്ല വിഷയം
    വീഡിയോ സൂപ്പർ
    🌹🌹🌹

  • @Sajianjilippa
    @Sajianjilippa Месяц назад

    നല്ല വീഡിയോ 👍ഇരിക്കട്ടെ 🥰

  • @shabnakabeer7696
    @shabnakabeer7696 2 года назад +3

    Thanks 🙏enteduthundu seedles lemon,kaychtilla

  • @phalgunanmk9191
    @phalgunanmk9191 8 месяцев назад

    ❤😂🎉 ഇഷ്ട്ടം പോലെ പഴ ത്തോൽ ഉണ്ട് സാറേ ഈ ബുദ്ധി നേരത്തെ തന്നെ കിട്ടാ ത്തത്തിൽ വിഷമ മുണ്ട്. ഒരായിരം നന്ദി പറയുന്നു ❤😂❤🎉😂❤

  • @muhammedimran131
    @muhammedimran131 2 года назад +7

    എത്ര സത്യമാണ് പറയുന്നത് നമ്മുടെ അവിടെ ചെറുനാരങ്ങ ഇതുവരെയും കാച്ചിട്ടില്ല ഇതിനെക്കുറിച്ച് പറഞ്ഞുതരണം അതുകൊണ്ട് അള്ളാഹു എന്നും നിലനിർത്തി തരുമാറാകട്ടെ ആമീൻ

    • @pushpammas6621
      @pushpammas6621 2 года назад

      1ààaaaaaaaaaaaaà

    • @flowcontrolpumpsdosingpump7221
      @flowcontrolpumpsdosingpump7221 2 года назад

      Thanksgiving

    • @earth5966
      @earth5966 Год назад +1

      മുടി ഇട്ട് നോക്ക്

    • @vinvin5807
      @vinvin5807 3 месяца назад +2

      തള്ളാഹു വിനോട്‌ ചോയിച്ച പോരെ ഹംകേ

  • @sivanisathyas.m3164
    @sivanisathyas.m3164 Год назад +2

    Complete pacha puzhu enthu chayyanam

  • @ameerpilakal7917
    @ameerpilakal7917 Год назад +1

    Nallaru. Arev. 👍

  • @mollysashi9892
    @mollysashi9892 9 месяцев назад

    Cheru Naranga natu valarthan Padilla ennu parayarundu

  • @ameenaanaan3729
    @ameenaanaan3729 2 года назад +1

    Quality ulla seedless lemon name parayumo, farm poyi vagganan

  • @lalsy2085
    @lalsy2085 2 года назад +3

    Good info

  • @fahmiya5471
    @fahmiya5471 2 года назад +2

    Kaikunnathu enthu kondanu naraga

  • @sajnasajna6379
    @sajnasajna6379 4 месяца назад +1

    ന്റെ വീട്ടിൽ ഉണ്ട് ചെറുനാരങ്ങ മരം ഒത്തിരി ചെറുനാരങ്ങയും ഉണ്ട്

  • @varkeyv.d9098
    @varkeyv.d9098 2 года назад +4

    Good

  • @annaaju4338
    @annaaju4338 2 года назад +1

    Nalla oru lemon thy ayachu tharumo

  • @RajanKorattiyil
    @RajanKorattiyil 8 месяцев назад +1

    Pannithayioliannueangill
    Panniyiudeakusumbathyil
    Charrunarakavum
    Charrukunnsyium
    Baduchidhu
    Pidippikkuka
    Kunnavattumbilnanachukodukkuka
    Kunnatholionakkipodichucharrkkuka
    ...

  • @bhagyambalakrishnan1584
    @bhagyambalakrishnan1584 2 месяца назад

    Thaniya pidichu vanna naragamanu athu kaikku mo pls answer

  • @oommenkgeorge990
    @oommenkgeorge990 2 месяца назад

    Where do we get good lemon plants in central travancore.

  • @letha.ssukumaran2572
    @letha.ssukumaran2572 2 года назад +7

    എന്ത് ഉപയോഗിച്ചാലും avoid seedless

  • @ammadpk300
    @ammadpk300 Год назад +1

    അതാണ് ഗൾഫിൽ സുലഭമായി ചെറുനാരങ്ങ ഉണ്ടാവുന്നത് വലിയ ചൂടാണ് അതിന്ന് കാരണം. വെളളവും വേണ്ടവളവും വേണ്ട

    • @abdulrahmann.p53
      @abdulrahmann.p53 8 месяцев назад

      ഗൾഫിൽ നല്ല വെയിലുണ്ട്.. ശരി.. പക്ഷെ വെള്ളവും വളവും നന്നായി കൊടുക്കുന്നുണ്ട്

  • @lalyelizabethmathew6627
    @lalyelizabethmathew6627 2 года назад +1

    what should I do to get a good variety of this lemon plant

  • @swapna8559
    @swapna8559 2 года назад +2

    Njangal unakka chanakam anu idunnathu.valiya naranga kittum.Niraye kayikkukayum cheyyum

  • @mohammedkutty9677
    @mohammedkutty9677 2 года назад +5

    സീഢലസ്സ് ലൈമണ് തീരെ നീരില്ല. ചെറുനാരങ്ങ തൈ തുരുബ്ബിച്ച് ഉണങ്ങിപോകുന്നു അതിനുള്ള പ്രതിവിധി എന്താണ്?
    നല്ല കായ തരുന്ന നാരങ്ങ തൈയ്യിൽ നിന്ന് എയർലയർ റൂട്ട് മാർഗം എത്ര തൈ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്

    • @sheelay4765
      @sheelay4765 2 года назад +1

      Seedless lemon നിറയെ ചാറുണ്ട്. ഒരെണ്ണം 5glass undakkam

    • @tessykurian32
      @tessykurian32 Год назад

      Seedless lemon cut cheythittu oru fork kondu allikalil nannayi kuthiyittu pizhinjal kooduthal neeru kittum.

  • @MathewKutty-v1u
    @MathewKutty-v1u Месяц назад

    ഹായ്

  • @shajimichael7721
    @shajimichael7721 Месяц назад

    നാരകത്തിൻ്റെ ഇലചുരട്ടലിന് എന്തു ചെയ്യണം

  • @raeesa23
    @raeesa23 10 месяцев назад

    one teaspoon pazham weekly aanno idendath?

  • @kandanat
    @kandanat 7 месяцев назад

    Seedless നാരങ്ങ അച്ചാറിടാൻ നല്ലതാണോ

  • @sabujose4279
    @sabujose4279 6 месяцев назад +7

    സീഡ്‌ലസ് ഒരിക്കലും ചെറുനാരകത്തിനു പകരം ആവില്ല,,, ചെറുനാരകത്തിന്റെ flavour സീഡ്‌ലെസ് നു ഇല്ല... ഒരു സംശയവും വേണ്ട...

    • @Zubairkk22
      @Zubairkk22 6 месяцев назад

      Shariyan ottum juice illa

  • @rajankuttan8180
    @rajankuttan8180 2 года назад +23

    താങ്കൾ പറഞ്ഞപോലത്തെ 9 മാസം കായ് തരുന്ന ഒരു നരകത്തിന്റെ തൈ തരാമോ? 2 തവണ ഞാൻ നേഴ്സറിയിൽ നിന്നും വാങ്ങിച്ചത് 4 - 5 മാസങ്ങൾക്കുശേഷം ഉണങ്ങിപോയി. നേഴ്സറിയിൽ നിന്നും വാങ്ങിക്കുമ്പോൾ അവർ നമ്മൾക്ക് ഇതിനെക്കുറിച്ച് അറിയാത്തതുകൊണ്ട് എന്തെങ്കിലുമെല്ലാം നമ്മുടെ തലയിൽ കെട്ടിവക്കും.

    • @olivertwist1235
      @olivertwist1235 2 года назад +4

      പഴുത്ത നാരങ്ങ വാങ്ങി പാകി മുളപ്പിച്ചും ഉണ്ടായല്ലോ,

    • @sheelay4765
      @sheelay4765 2 года назад +3

      ഞാൻ തരാം

    • @amanaman.m3914
      @amanaman.m3914 2 года назад +2

      @@sheelay4765. Yo. എവിടെ

    • @sreekumarik4010
      @sreekumarik4010 2 года назад

      Pls give me also...

    • @sumayyas8830
      @sumayyas8830 2 месяца назад

      Lemon plant tharumo ​@@sheelay4765

  • @shalum4304
    @shalum4304 2 года назад +3

    Thanks

  • @nichuksd9167
    @nichuksd9167 Год назад +1

    Unangiya Aatin kashtamnidamo

  • @sreenaraka3176
    @sreenaraka3176 2 года назад +2

    labanon cherunarakam..entelund..kulayayi kaykal undavum

  • @amanaman.m3914
    @amanaman.m3914 2 года назад +1

    സാർ. ഇത് എവിടെ കിട്ടും ഞങ്ങൾ ക് കുറച്ചു വേ വേ വേ ണം

  • @efatharealworld980
    @efatharealworld980 2 года назад +6

    ചെറുനാരങ്ങ തൈ എവിടെ കിട്ടും കോൺടാക്ട് നമ്പർ ലഭിക്കുമോ

  • @fousiyac1287
    @fousiyac1287 2 года назад +3

    ❤❤

  • @faisalyousaf6815
    @faisalyousaf6815 2 года назад +4

    എൻ്റെ വീട്ടിൽ 10 മാസവും കായ്ക്കുന്ന നാരകം ഉണ്ട്
    ബെഡ് ച്ചെയ്യാൻ അറിയുന്നവർ ഉണ്ടെങ്കിൽ
    ച്ചെയ്യാവുന്നതാണ്

    • @shibukotheri5525
      @shibukotheri5525 2 года назад

      എവിടെയാണ് സ്ഥലം. നമ്പർ തരാമോ?

    • @babupaulose8943
      @babupaulose8943 Год назад

      സ്ഥലം അറിയിക്കാമോ plz

    • @tkjoseph82
      @tkjoseph82 9 месяцев назад

      .
      , ഈ, താളിലേക്കുള്ള

  • @mayachandrasekharan3143
    @mayachandrasekharan3143 2 года назад +1

    Taniyemulachathil narenga endakumo

  • @shahulhameedpp1119
    @shahulhameedpp1119 2 года назад +4

    സീഡ്‌ലസ് ലെമൺ ജ്യൂസ്‌ എടുക്കാൻ വളരെ പ്രയാസമാണ്.... സാദാ ലെമൻ ആണ് നല്ലത്

  • @AskarXplore
    @AskarXplore Год назад +3

    Copmlete പച്ച പുഴുക്കൾ വന്നു ഇലകൾ തിന്നുന്നു എന്ത് ചെയ്യും ?

    • @babugeorge984
      @babugeorge984 Год назад

      പെസ്റ്റിസൈഡ് സ്പ്രേ ചെയ്യുക.

    • @shameerep2011
      @shameerep2011 Год назад +1

      karate petside

  • @yadhindradasm3116
    @yadhindradasm3116 2 месяца назад

    "Naragam nattidam nari bharichidam".

  • @shajitp8705
    @shajitp8705 2 месяца назад

    എൻ്റെ നാരകം നല്ല വളച്ചയിലാണ് നില്ക്കുന്നത് ഇല ചുരുണ്ടു വരുന്നു പൂവ് ഉണ്ടാകുന്നില്ല പരിഹാരം പറഞ്ഞു തരാമോ

  • @amko2010
    @amko2010 2 месяца назад

    എന്റെ വീട്ടിൽ വൈൽ കിട്ടാത്ത തോട്ടത്തിൽ ഉണ്ടായിരുന്നു അത് ആരും നട്ടത് അല്ല..
    അതിൽ നല്ലോണം കാഴ് ഉണ്ട്..

  • @rupeshav7965
    @rupeshav7965 2 года назад +1

    Good information

  • @saniyaraheem7818
    @saniyaraheem7818 2 месяца назад

    ഇത് സീഡ് ലെസ്സ് നാരകം അല്ലെ

  • @seena8623
    @seena8623 2 года назад +11

    പഴ തൊലി ഇട്ടാൽ പോരാ പൊട്ടാഷ് നേരിയ അളവിൽ സ്പരൈ ചെയ്യണം ധരാളം കാപ്പിടിക്കും വെയിൽ വേണം കീപ്രയോഗം വേണം സംരക്ഷണം കുറച്ചുകൂടി ഉൾപ്പെടുത്തണം ആയിരുന്നു അടുത്ത വീഡിയോകളിൽ അതൊക്കെ വേണ്ട അളവിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @josemadhavath3908
    @josemadhavath3908 8 месяцев назад +2

    ഒരുപാട് സീഡ് ലെസ്സ് ഇനങ്ങൾ നാട്ടിലുണ്ട് ഇതൊക്കെ നഴ്സറി കാർ വിറ്റ് പണമാക്കുന്നു കായ്ച്ചു കഴിയുമ്പോൾ വല്ലാത്ത കൈപ് ആയിരിക്കും കുറെ വർഷങ്ങൾ നോക്കിയിട്ട് വച്ചു പിടിപ്പിച്ചവർ ചുവടെ വെട്ടുന്നു ചെറുനാരങ്ങാ പോലെ ഉപയോഗിക്കാൻ കൊള്ളാവുന്ന സീഡ് ലെസ്സ് നാരകം ആരുടെ എങ്കിലും കൈയിൽ ഉണ്ടങ്കിൽ പറയുക പറ്റിക്കരുത് ഉറപ്പ് ഉണ്ടായിരിക്കണം

  • @kandanat
    @kandanat 7 месяцев назад

    മുള്ളില്ലാത്ത ചെറുനാരകം നല്ലതാണോ

  • @CHINNULEENA
    @CHINNULEENA 7 месяцев назад +1

    😮

  • @VishnuKanyakumari
    @VishnuKanyakumari 24 дня назад

    Shambhu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shahulhameedpp1119
    @shahulhameedpp1119 2 года назад +3

    സീഡ്‌ലസ് ലെമൺ ജ്യൂസ്‌ എടുക്കാൻ സാധിക്കില്ല, ജ്യൂസ്‌ വളരെ വളരെ കുറവാണു.... ലെമൺ ജ്യൂസ്‌ ആവശ്യത്തിന് സീഡ്‌ലസ് ലെമൺ കൊള്ളില്ല

  • @santhacherian147
    @santhacherian147 2 года назад +1

    narakam muradikunnu remedy please

    • @pushpadharanmanelil8835
      @pushpadharanmanelil8835 2 года назад

      John

    • @husainkuttikkadavu16
      @husainkuttikkadavu16 2 года назад +1

      എങ്കിൽ ചികരി തുപ്പ് പോരെ

    • @nichuksd9167
      @nichuksd9167 11 месяцев назад

      Njan kasaragod anu.ithedu bashayanu.onnu manassilakkitharamo​@@husainkuttikkadavu16

  • @sherif2018
    @sherif2018 7 месяцев назад

    വിവരക്കേട് കേട്ട് കുഴിയിൽ വീഴരുതേ...
    ഞാൻ എന്റെ നിറയെ കയ്ക്കുന്ന സീഡ്‌ലസ് ലെമൺ വെട്ടാൻ ഉറപ്പിച്ചു നോക്കുകയാണ്....

  • @ancyjiju3183
    @ancyjiju3183 Год назад +3

    ഇവിടെ നാരകം 6 വർഷത്തിൽ കൂടുതൽ ആയി . തനിയെ കിളിർത്തത് ആണ്.
    നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലം ആണ് .
    നാരകം ഇപ്പോഴും തീരെ ചെറിയ തൈ ആയി തന്നെ ആണ് നിൽക്കുന്നത്... തീരെ വളർച്ച ഇല്ല
    .. വെള്ളവും കൊടുക്കുന്നുണ്ട്.
    എന്ത് ചെയ്താൽ ഈ ചെടി കരുത്തോടെ വളരും
    Plz replay me

    • @sreedharanpn8366
      @sreedharanpn8366 Год назад

      ചാരവും എല്ല് പൊടിയും മാസത്തിൽ 2 തവണ ഇട്ട് കൊടുക്കൂ

    • @JS-vq7ig
      @JS-vq7ig Год назад

      മഴ തുടങ്ങുന്നതിനു തൊട്ടു മുൻപ് കുമ്മായം ഇട്ടു നോക്കു. എന്തു വളം ചെയ്താലും മണ്ണ് acidic ആണെങ്കിൽ അതു മാറ്റണം,

  • @sameeraameer7094
    @sameeraameer7094 2 месяца назад +1

    പഴത്തൊലി ചെറിയ കഷ്ണമാക്കി ഇട്ട് മണിറ്റ് കൊടുത്താൽ മതി യൂണികിപ്പൊടിക്കണ്ട ആവിശ്യമില്ല നന്നായി ഉണ്ടാവും

  • @RekhaP.Krishnan
    @RekhaP.Krishnan 10 месяцев назад

    തന്നെ കിളുത്തു വന്ന ചെടി യിൽ കായ് പിടിക്കുമോ?

  • @ramachandran342
    @ramachandran342 Год назад

    അവതരണം ജാഡ

  • @christinavavachan1547
    @christinavavachan1547 Год назад

    Ente cherunarakam unangi pokunnu enthanu cheyyendath

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 года назад +4

    ചെറു നരകത്തിന്റെ കമ്പുകൾ ഉണങ്ങുന്നു എന്താണ് പ്രതിവിധി

    • @hussain.m9867
      @hussain.m9867 2 года назад +1

      ഫംഗസ ബാധിച്ചാൽ കമ്പുകൾ ഉണങ്ങും. ഉണങ്ങിയ കമ്പിന്റെ അടിഭാഗം മുറിച്ച് കളഞ്ഞ് ബോർഡോ കുഴമ്പ് ബ്രഷ് ന് തേച്ച് പിടിപ്പിക്കുക, അല്ലങ്കിൽ ഫംഗസിനുള്ള ഇൻസകടിസൈഡ് പുരട്ടുക

  • @HussainAlukkal
    @HussainAlukkal 2 месяца назад

    എന്റെ വീട്ടിൽ 8വർഷമായി തീരെ കയ്ക്കുന്നില്ല

  • @lalithaabraham9490
    @lalithaabraham9490 2 года назад +1

    This lemon bush has no thorns

  • @lalithaabraham9490
    @lalithaabraham9490 2 года назад +2

    I have lemon got it from Coorg Planted cuttings with the lemon It is giving lemons throughout the year l gave cuttings to many Sorry now l am far from home

  • @muhsinasahad.942
    @muhsinasahad.942 Год назад

    ഇല നോക്കി ചെറു നാരങ്ങായാണോ അതോ കമ്പളി നാരങ്ങ ആണോന്നു അറിയാൻ പറ്റുവോ ഇവിടെ ഒരു തൈ കിളിർത്തുവന്നു നാരകത്തിന്റെ മണം ഇലക്ക്

  • @rasipalathole6538
    @rasipalathole6538 2 года назад +5

    ഞാൻ ലയർ ചെയ്ത രണ്ട് ജബൂട്ടിക്കബ sabara തൈകൾ വാങ്ങിവച്ചിട്ടുണ്ട് ഇത് കായ് പിടിക്കാൻ എത്രവർഷം എടുക്കും "മൂന്നുവർഷം മതിയെന്നാണ് കടക്കാരൻ പറഞ്ഞത് "

    • @vargesevjosephv
      @vargesevjosephv Год назад

      സാമ്പറ ഇനം നല്ലത് ആണെങ്കിലും കായ്ക്കാൻ അനേകം വർഷം എടുക്കും. എന്നാണ് അറിയാൻ കഴിഞ്ഞത്

  • @sebyjoseph3075
    @sebyjoseph3075 2 года назад +7

    ചോര ചെറുനാരകത്തിനു നല്ല വളമാണെന്ന് കേട്ടിട്ടുണ്ട്..

    • @kappilkappil9024
      @kappilkappil9024 2 года назад +6

      ചെറുനാരകത്തിന് രാഷ്ട്രീയമായി ബന്ധവുമുണ്ടോ

    • @dipu.sukumaran
      @dipu.sukumaran 2 года назад +3

      U mean narabali?

    • @vargesevjosephv
      @vargesevjosephv Год назад +1

      😂😂😭

    • @teslamyhero8581
      @teslamyhero8581 Год назад +2

      ചോര അല്ല തലമുടി..

    • @sebyjoseph3075
      @sebyjoseph3075 Год назад

      @@teslamyhero8581 തലമുടി നല്ല വളം ആണ്. കോവിഡ് കാലത്ത് തന്നെ മുടി വെട്ടി കൊണ്ടിരുന്നപ്പോൾ മുടി നാരകത്തിന്റെ ചുവട്ടിൽ ഇടാമായിരുന്നു. ഈ വർഷം മുതൽ കായ്ക്കാൻ തുടങ്ങി

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💪🙏

  • @vivoy20a84
    @vivoy20a84 2 года назад +3

    ലിച്ചിക്കായ് ക്കാൻ എന്തു വേണം

  • @rajankuttan8180
    @rajankuttan8180 2 года назад +5

    2 തൈ തരാമോ, നിങ്ങളുടെ നേഴ്സറി എവിടെയാണ്. ഞാൻ കുന്നംകുളം. അടുത്താണെങ്കിൽ ഞാൻ വന്ന് വാങ്ങിക്കാം. അല്ലങ്കിൽ കൊറിയരായി അയച്ചുതന്നാൽ മതി. പേയ്‌മെന്റ് G pay ആയി ചയ്യാം. കുറച്ച് വലിയതായാൽ നന്നായിരിക്കും.

    • @salam16th
      @salam16th 2 года назад +1

      ഹോംഗ്രോൺ ഓൺലൈൻ ഓർഡർ ചെയ്യ്

    • @shylakn2185
      @shylakn2185 2 года назад +1

      @@salam16th അഡ്രെസ്സ്

  • @harismuhammedharis5217
    @harismuhammedharis5217 6 месяцев назад

    ഇരുമ്പ് പൊടിയിട്ടാൽ നല്ലവണ്ണം കായിക്കും ഇരുമ്പ് പൊടിയില്ലങ്കിൽ ആണി മരത്തിനു ചുറ്റും ഇട്ടാൽ മതി

  • @archanas1692
    @archanas1692 2 года назад +1

    Ithu cherunarakam allallo...odichukuthy anu

  • @anilkumarkumar-zw2kh
    @anilkumarkumar-zw2kh Год назад

    ആവർത്തനം കുറച്ചാൽ നന്ന്

  • @aksarojiniaks9429
    @aksarojiniaks9429 2 года назад +5

    അൽപ്പം പാൽ തളിച്ചുകൊടുത്തുനോക്കു..വേഗം കായ്ക്കും

    • @akash-akku
      @akash-akku Год назад

      എവിടെയാണ് പാൽ ഒഴിക്കേണ്ടത്?

  • @sammedify
    @sammedify Год назад +3

    Ceed less lemon വലിയ ഗുണം ഇല്ല

  • @arunputhenpurackal2495
    @arunputhenpurackal2495 5 месяцев назад

    പുഴു ശല്യം എന്ത് ചെയ്യും 🤥

  • @sheelaajith7839
    @sheelaajith7839 2 года назад +1

    Seed nett 2year kYechella

  • @milana5117
    @milana5117 Год назад

    👍

  • @oblivion_007
    @oblivion_007 8 месяцев назад

    Seedless lemon ഒക്കെ പറ്റിപ്പ് ആണ്. വാങ്ങി cash കളയല്ലേ

  • @saijusaiju6390
    @saijusaiju6390 5 месяцев назад

    ഇല മുഴുവൻ പുഴു തിന്നുന്നു

  • @aghorasree7903
    @aghorasree7903 2 года назад +2

    😍💞

  • @anandbabu2692
    @anandbabu2692 2 года назад

    Any fruit without seed is not desirable. Be natural.

    • @vijupt8486
      @vijupt8486 Год назад

      Why?

    • @anandbabu2692
      @anandbabu2692 Год назад

      @@vijupt8486 Genetically modified fruits. Not natural. Won’t know what DNA is impregnated.

  • @nkradhakrishanan141
    @nkradhakrishanan141 6 месяцев назад

    എവിടെ നിന്നും കിട്ടി, കയിച്ച... പടം... 😂

  • @ajayanm2264
    @ajayanm2264 2 года назад +4

    ഞാൻ രണ്ട് ചെറുനാരകത്തൈ( ബഡ് ആൻഡ് ലെയെർ) ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് വാങ്ങി നല്ല പ്രകാശം ഉള്ളിടത്ത് ജൈവ വളങ്ങൾ മാത്രം കൊടുത്ത് നട്ട് പിടിപ്പിച്ചു. ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞു ഒരു ഇലപോലും കിളിർക്കാതെ നില്കുന്നു. അതേസമയം Seedless നാരകം നട്ടു. കായ്ഫലം ഉണ്ടായി. പക്ഷെ നീരെടുത്ത് വെള്ളം കുടിക്കാനോ
    നാരങ്ങ നീരെടുക്കാനോ സാധിക്കില്ല കല്ല് എങ്ങനെയാണ് അതുപോലെ ഒരു useless plant

    • @godislove4917
      @godislove4917 2 года назад +1

      വിത്ത് മുളപ്പിച്ച് നടണം' വേര് മുറിയുന്ന പണികൾ ചുവട്ടിൽ ചെയ്യരുത്. സൂര്യ പ്രകാശം വേണം.

    • @jessykuriakose953
      @jessykuriakose953 2 года назад +1

      എനിക്ക് ഒരു ചെറുനാരകം
      ഉണ്ട് കുരുവീണ്
      കിളിച്ച് വന്നതാണ്
      നിറയെ കായ് ഉണ്ട്. മിക്കവാറും
      എല്ലാ സമയവും അതിൽ കായ് ഉണ്ട്. തവിട് ഉമി ഇവയൊക്കെ
      അതിനു ചുവട്ടിൽ ഇട്ട് കൊടുക്കും
      ഇടക്ക് ചാണകം ഇട്ട് കൊടുക്കും

    • @babythomas2902
      @babythomas2902 2 года назад +2

      നാരകവും, കറിവേപ്പും എല്ലാ ഇനം മണ്ണിലും നന്നായി വളരില്ല. നാരകം നല്ല ഇനത്തിന്റെ (മൂപ്പെത്തിയ ) കുരു പാകി കിളർപ്പിച്ചാൽ മതി. ഓർക്കുക നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു നടുക എന്നു വെച്ചാൽ വലിയ മരങ്ങൾ അടുത്ത് കാണരുത്. തണൽ വരരുത്. നല്ല പോലെ നിലം കിളച്ച് ഒരുക്കുക. തൈ നട്ടു കഴിഞ്ഞ് കിളക്കുത്. മണ്ണ് ഇളക്കി വേര് കളയരുത്. മുററത്ത് നാരകം നടുന്നത് ഒഴിവാക്കുക. ജൈവളം ആണ് ഉത്തമം. ന്യായമായ ജലസേചനം വേണം. ഇരുമ്പ് കൊണ്ട് വെട്ടരുത്.ക്രത്തി) മണ്ണിളക്കത്തിന് ചുവട്ടിൽ മുടി (hair ) ഇടുക.

    • @vmvm819
      @vmvm819 2 года назад

      @@babythomas2902 താങ്കളുടെ നിർദ്ദേശം നാരകത്തിനു യോജിച്ചതാണ് താല്പര്യം ഉള്ളവർക്ക് പിൻതുടരാം

    • @riyaonlinestore5397
      @riyaonlinestore5397 Год назад

      @@babythomas2902 മുറ്റത് നടരുത് എന്ന് പറഞ്ഞത് എന്ത് കൊണ്ടാ?

  • @narayannands468
    @narayannands468 Год назад

    Naarakam nattal naraghikkum.

  • @neehaas6377
    @neehaas6377 2 года назад +5

    നിങ്ങൾക്കാണികുനനത്
    ഒടിച്ചു കുത്തി നാരകം ആണ്
    ഇതിൻെറ കബ്നടാം

    • @vmvm819
      @vmvm819 2 года назад

      അത് എനിക്കും തോന്നി നാരങ്ങയുടെ ചുണ്ട് കൂർത്തിരിക്കുന്നു

    • @nichuksd9167
      @nichuksd9167 2 года назад

      ente veetil und Kaya valuthakunnavare koorthittanu.mookumbo urunduvarunnu.niraye kaykukayum athupole ella masavum Kaya undavukayum cheyyunnu.ithupole same anu.

  • @mathews5577
    @mathews5577 4 месяца назад

    Seedless lemon is useless lemon

  • @sarovaramaravind1961
    @sarovaramaravind1961 8 месяцев назад

    ഇത്രയും വിശദീകരിക്കുമ്പോൾ, ആ വെറൈറ്റികൾ ഏതൊക്കെയാണ് എന്നു കൂടി പറയാമായിരുന്നു. നേഴ്സറിക്കാർ അവരുടെ കയ്യിൽ ഏതാണോ ഉള്ളത്, അതുതന്നെ ആണ് ആ ടൈപ്പ് എന്നേ അവർ പറയൂ...

  • @rajeevkp5399
    @rajeevkp5399 Год назад

    നാരി നയിച്ചിടം നാരകം നട്ടിടം നശിക്കുമെന്ന് കേട്ടറിവ് വച്ച് പറിച്ച് കളഞ്ഞു. ഓരോ കണ്ടുപിടിത്തം

    • @Balakri15
      @Balakri15 8 месяцев назад

      എന്നിട്ട് എന്തായി

    • @Balakri15
      @Balakri15 8 месяцев назад

      എന്നിട്ട് എന്തായി

    • @parthasarathynaird.k310
      @parthasarathynaird.k310 5 месяцев назад

      Bro nari nasichidam narakam pattidam ennaanu chollu kore parishkarikal maattiyathaanu... Narakam vellam sthiram ozhichu koduthillelum valarum enitum athu nasichu poyi engil endakum avastha athanu chollinu aadaram 🙏

  • @parvanabineesh4443
    @parvanabineesh4443 8 месяцев назад

    നരകം വീട്ടിൽ വളർത്താൻ പാടില്ല വീട് നശിച്ചു പോവും

    • @JITHU4PVM
      @JITHU4PVM 8 месяцев назад

      😂😂😂😂

    • @rajin.p.krajin.p.k3276
      @rajin.p.krajin.p.k3276 8 месяцев назад +1

      ആറാം നൂറ്റാണ്ടല്ല കാലം മാറി

    • @Royal6245
      @Royal6245 4 месяца назад

      Orange natunnathil problem ondo

  • @petter654
    @petter654 8 месяцев назад +1

    നാരകം നമ്മൾ നട്ടാൽ നാടുവിടും , ദോഷമാണ് എന്നൊക്കെ പറയുന്നു ശരിയാണോ..

  • @shajanjacob1576
    @shajanjacob1576 10 месяцев назад

    തൈ ആണ് പ്രധാനം

  • @thadathilvlog
    @thadathilvlog 2 года назад +2

    Good information

  • @antonyleon1872
    @antonyleon1872 2 месяца назад

  • @sofiyajameela6953
    @sofiyajameela6953 6 месяцев назад

    👍