കാവുകളിലെ കോഴിവെട്ട് -1 【ആചാര്യ ത്രൈപുരം |ACHARYA THRYPURAM】

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #kaavu #acharya #thrypuram #tripuram

Комментарии • 136

  • @syamsunder1553
    @syamsunder1553 6 лет назад +30

    വളരെ ശരിയായ നിരീക്ഷണം അങ്ങേയ്ക്ക് എല്ലാഭാവുകങ്ങളും നേരുന്നു ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്ന.

  • @MDKUNNUTH
    @MDKUNNUTH 4 года назад +7

    അഭിനന്ദനങ്ങൾ
    ഉചിതമായ ഉപദേശം

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +9

    നമസ്കാരം ഗുരുദേവ
    അങ്ങയുടെ വാക്കുകൾ വളരെ ശരിയാണ്
    ഇവിടെ മുൻപ് കോഴിയെയും, ആടിനെയും വീട്ടിയിരുന്നു കുറച്ചു വർഷങ്ങൾ ആയി നിർത്തി വെച്ചു. അതിനു ശേഷം എനിക്ക് നടയിൽ വെച്ചു വെട്ട് ചോര നടയിൽ വീണു
    ഇപ്പോൾ വീണ്ടും ചെയ്യാൻ തീരുമാനം ആയി
    ഞാൻ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് കർമ്മിയാണ്

    • @horrofyplays9826
      @horrofyplays9826 Год назад

      എല്ലാവരും കൂടി ചേർന്നു എന്റെ കാളിയമ്മയെ മാതൃസ്വരൂപിണിക്ക് പകരം രക്‌ത ദാഹി ആക്കുകയാണോ?

  • @prasaddevi1348
    @prasaddevi1348 6 лет назад +13

    നല്ല അറിവ് പറഞ്ഞു നൽകി യ തനു നന്ദി

  • @vedaaham2543
    @vedaaham2543 6 лет назад +14

    വളരെ ഉപകാരപ്രദമായ ഒരു video... ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ ഇത് ഉപകരിക്കും... കൂടുതൽ video കൾ പ്രതീക്ഷിക്കുന്നു... ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാ പിന്തുണയും ആശംസകളും...

  • @rajeevmenon1894
    @rajeevmenon1894 5 лет назад +10

    അഞ്ജനാചലനിഭാ ത്രിലോചനാ
    സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
    രക്തപട്ടപരിധായിനീ ചതു-
    ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
    ഹാരനൂപുരമഹാര്‍ഹകുണ്ഡല-
    ദ്യുജ്വലാ ഘുസൃണരജ്ഞിതസ്തനാ
    പ്രേതരൂഢഗുണസത് കപാലിനീ
    ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ

  • @choondaldevansivanandan4458
    @choondaldevansivanandan4458 5 лет назад +21

    ഈ അഭി(പായത്തോട് പൂര്ണ്ണമായും യോജിക്കുന്നു.

  • @syamsunder1553
    @syamsunder1553 6 лет назад +21

    ചരടൻമാരും പച്ചക്കറി വാദികളും ചേർന്ന് രൂപികരിച്ച അഹിംസവാദവും ഇതിനെതിരെയുള്ള അങ്ങയുടെ സത്യം അറിയിക്കാനുള്ള ഉദ്യമത്തേ സർവ്വാന്മനാ പിന്തുണയ്ക്കുന്നു.

    • @imlucifer5040
      @imlucifer5040 Год назад

      Bhrahmathe ariyaan sremikkunnavar aaanu bhrahmanar allaathe bhrahmanate makalayathu kondu bhrahmanan aavilla
      Bhrahmanarum kozhivettokke nadathiyittundu
      Samayacharathil cheyyunnavaraana bhrahmanar aanu payasam vechu koduthum bali karmathe ethirkkunnathum

    • @imlucifer5040
      @imlucifer5040 Год назад

      Nammal thanne thammil kuttam parayathirikuka

  • @sreekanthkm399
    @sreekanthkm399 3 года назад +5

    ഞാൻ സസ്യാഹാരിയാണ്.... എനിക്കിത് കൃത്യമായി ഉൾക്കൊള്ളാൻ സാധിയക്കും

  • @swaminathan703
    @swaminathan703 3 года назад +5

    ഗുരു 🙏

  • @santhoshek7253
    @santhoshek7253 5 лет назад +6

    100% ശരി സത്യം

  • @rajesh.varahi
    @rajesh.varahi 11 месяцев назад

    🔥🕉️🔱shudhamaya reethyil pooja cheyya🙏thigachum shudha vishnava reethyil cheyya ethoru jeeva jalatheyum updrevikkaruthu, nammale shudha mansoode fala pushpathigal vechu poojikkuga 🙏ennu ullathaa njan padicha saskkaram, sheriyaya reethyil aarkkum doosham allatha reethyil cheyyuga🙏.

  • @sudheeshsudhisudhi9637
    @sudheeshsudhisudhi9637 3 года назад +3

    ഓം ശ്രീ പരമ ഗുരുവേ നമ:

  • @laneeshmp2820
    @laneeshmp2820 5 лет назад +6

    സത്യം ആണ് പറഞ്ഞത്

  • @anilp2697
    @anilp2697 2 года назад +1

    Njan yojikunnu.....

  • @vivekmv2204
    @vivekmv2204 2 года назад +1

    1000ക്കണക്കിന് സമ്പ്രദായങ്ങൾ എല്ലാം മോക്ഷമാർഗ്ഗം കാണിച്ചുത്തരുന്നു.......അവനവൻ്റെ വാസനകൾക്കനുസരിച്ച് ഉപാസനാ സമ്പ്രദായം തിരഞ്ഞെടുത്തു മുന്നോട്ട് പോവുക .......എല്ലാം ഇവിടെ നിലനിൽക്കട്ടെ.......എൻ്റേത് മാത്രമാണ് ശെരി എന്നത് നേരായ ഒരു ചിന്താരീതിയല്ല..... കാര്യങ്ങൾ വ്യക്തമാക്കിയതിന് ആചാര്യന് പ്രണാമം 🙏🏽🙏🏽🙏🏽

  • @ayyappadas-jo7nn
    @ayyappadas-jo7nn 4 года назад +3

    Super sir

  • @Gtastrz
    @Gtastrz 5 лет назад +5

    Ithoke manasilawan oru circlen porath varanam

  • @ഹരിവരാസനം-ത4ദ

    വളരെ വളരെ വലിയ കാര്യങ്ങൾ ആണല്ലോ എന്റെ മനസ്സിൽ ഉള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി 🙏🏻🙏🏻🙏🏻

  • @rameshvk1898
    @rameshvk1898 5 месяцев назад +1

    👌👌👌

  • @velayudhanthaniyath4478
    @velayudhanthaniyath4478 Год назад

    Acharya nu vandhanam sudhi asudhi enniva rogavasthayilum pattiniyilum undavan tharamilla visapu nisaramalla chindhikkuka sri mahadevan paranja oru karyam ettavum vellye dharidrya dhukham enthennu 🙏🏼🙏🏼

  • @SandeepSandeep-k9g
    @SandeepSandeep-k9g 4 месяца назад +1

    ❤️

  • @gouthamkrishna3398
    @gouthamkrishna3398 2 года назад +2

    നമ്പൂരി അച്ഛന് കോഴിനെ വിട്ടു നെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് ഒരു വീഡിയോ ഇടുമോ

  • @amrithaomanakuttan6760
    @amrithaomanakuttan6760 3 года назад

    Swami. gurusi poojaye kurich oru video cheyyuvo. Eppazhanu gurusi pooja nadathendath, gurusiyil kozhi vettunnath ellam cherth oru video cheyyane

  • @samkumar9214
    @samkumar9214 3 года назад +1

    Well said

  • @prasaddevi1348
    @prasaddevi1348 4 года назад +2

    🙏🌷

  • @arjun1459
    @arjun1459 Год назад

    Sir is it possible to contact you , how i can ?

  • @raveendranp.k487
    @raveendranp.k487 4 года назад +5

    സാത്വി കം, രാജ സം, താമസം ഈ മൂന്നു ഗുണങ്ങൾ എല്ലാ കാലത്തും ഉണ്ടായിരിക്കും. ഈ ഗുണങ്ങളെ വിട്ട് ഒരു ജീവിയും യാതൊരു ലോകത്തും ഇല്ല. ദൈവങ്ങളും ഈ ഗുണങ്ങൾ ക്ക്‌ അടിമകൾ ആണ്. തമോ ഗുണഭാവമുള്ള ദൈവങ്ങൾക്കു കോഴി വെട്ടും ആട് വെട്ടും വേണം. അതിൽ മറ്റുള്ളവർ ഇടപെടാൻ പാടില്ല. മനുഷ്യൻ പുറത്തു ചെയുന്ന ക്രൂരതകലേക്കാൾ എത്രയോ നിസ്സാരമാണ് കളാവുകളിലെ കോഴിവെട്ട്.

    • @horrofyplays9826
      @horrofyplays9826 Год назад +1

      എങ്കിൽ തമോ ഗുണമുള്ള മുട്ട കൊടുത്തൂടെ വെളുത്തുള്ളി കൊടുത്തൂടെ ശേ കഷ്ടം. 😐 എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മ തന്നെയാ ഒരമ്മ ഒരിക്കലും രക്തദാഹിയല്ല

    • @raveendranp.k487
      @raveendranp.k487 Год назад

      @@horrofyplays9826 താങ്കൾ ക്ക് അറവു ശാല കളിലെ കൊടും കൊല യാണോ ഇഷ്ടം.?

    • @horrofyplays9826
      @horrofyplays9826 Год назад

      @@raveendranp.k487 അതും ഞാൻ പറഞ്ഞതും തമ്മിൽ ഒരു ബന്ധവും ഇല്ല. ഞാൻ കാളിയെ ഒരമ്മയായി പറഞ്ഞു തന്ത്ര ശാസ്ത്രം ഒന്നും എനിക്കറിയില്ല. ഇങ്ങനെ ഒരു കാര്യം അമ്മ ആവശ്യപ്പെട്ടതായി എന്റെ അറിവിൽ ഇല്ല. അമ്മ രക്തം കുടിച്ചെങ്കിൽ അതിന്റെ പിന്നിൽ ഒരു കാരണം ഉണ്ടെന്നു കാളി ഭക്തനായ തങ്ങൾക്കു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.

    • @raveendranp.k487
      @raveendranp.k487 Год назад

      @@horrofyplays9826 കുടുംബക്ഷേത്രങ്ങളിൽ മുത്തപ്പൻ വിഷ്ണു മായ കോവിലിനു മുന്നിലാണ് കോഴിയെ കൊല്ലുന്നത്. ദേവിയുടെ കോവിലിൽ സാത്വിക പൂജ മാത്രം.

    • @BhuvaneshwariPutran
      @BhuvaneshwariPutran Месяц назад

      ​@@raveendranp.k487Sir ആ comment ഇട്ട horrofy ഞാൻ ആണേ. Sir ഞാൻ ദേവിയെ കുറിച് പഠിച്ചപ്പോൾ മനസ്സിലായി ബലി തെറ്റല്ല എന്നത്. ശ്രീ ദേവി മാഹാത്മ്യം പോലും അത് അനുവദിക്കുന്നു. ജഗദംബിക ഭാഗ്യ വശാൽ എനിക്ക് ബുദ്ധി തന്ന് ❤️

  • @uthamank8376
    @uthamank8376 Год назад

    സാമി പറഞ്ഞു ത് സത്യം ആണ്

  • @babua4309
    @babua4309 5 лет назад +4

    ശുദ്ധമായ അ ഹിംസാ സ മ്പ്രദായത്തോടെ വി ശ്വസിക്കാൻ പറ്റിയ ദൈവ വിശ്വാസം ഇല്ല എന്ന് പറയാം

  • @saidas.s4768
    @saidas.s4768 2 года назад +2

    ആചാര്യാ....... ഗുരുസി എന്ന കർമത്തെ കുറിച്ച് പറയാമോ.....🙏

  • @rijeshc8532
    @rijeshc8532 3 года назад +1

    🙏🙏🙏🙏

  • @karnanvrushakethu6687
    @karnanvrushakethu6687 Год назад +1

    കൗള സമ്പ്രദായം (കലാർണ്ണവതന്ത്രം ദ്വീതീയ ഉല്ലാസം : ശ്ലോകങ്ങൾ 115 - 119 വരെ നോക്കു..
    115. ദുരാചാരപര : കേചിദ്യാ ചയന്തി ച പാമരാ
    കഥം ദൂതോ ഭവേത് സ്വാമീ സേവകാ: സ്യൂസ് തഥാ വിധാ :
    - (അതയാത്)ദുരാചാരപരന്മാരായ ചില ആചാര്യന്മാർ, സാധുക്കളായ ശിഷ്യന്മാരെ തങ്ങളുടെ മാർഗ്ഗത്തിലേക്ക് തന്നെ ആനയിക്കുന്നു , ദുരാചാരമാർഗ്ഗിയായ ഗുരുവിനെപ്പോലെ തന്നെയാണല്ലോ ശിഷ്യനും ഭവിക്കുക.

  • @abhilashabhi-bf2ek
    @abhilashabhi-bf2ek 8 месяцев назад

    Thendan എനൽ എന്താ

  • @shijuvk5244
    @shijuvk5244 2 года назад +1

    മരങ്ങൾക്ക് ഉള്ളത് ജീവാൽമാവ് ആണ് അത് ഒടിച്ചു കുത്തിയാൽ വീണ്ടും ഉണ്ടാകും കോഴി തല നട്ടാൽ വേറെ കോഴി ഉണ്ടാകുമോ

  • @chefpankar7635
    @chefpankar7635 5 лет назад +6

    കോഴിവെട്ടിനു പകരം കുംമ്പളം വെട്ടുന്ന കാവുകളും ഉണ്ട്

  • @DileepkvSeker
    @DileepkvSeker 2 года назад

    🙏🙏🙏🔥

  • @radhakrishnanganapathy3137
    @radhakrishnanganapathy3137 4 года назад

    enthukondu thanthra aacharangalum poojakalum pracharippikkunnilla

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 3 дня назад

    Chicken is not a cruel being

  • @Sreekesh_Unnikrishnan
    @Sreekesh_Unnikrishnan Год назад

    അപ്പോ ഇനി കോഴിക്കടകൾ എല്ലാം കാളിക്ഷേത്രങ്ങളിലേക്ക്‌ മാറ്റണം എന്നു സാരം.!!

  • @baburajbaburajvk8969
    @baburajbaburajvk8969 2 года назад

    🙏🙏🙏👍👍👍👍

  • @sajeevankunnathattile2790
    @sajeevankunnathattile2790 5 лет назад +1

    Vedhangalil palathum prakshipthangal undu

  • @Gtastrz
    @Gtastrz 5 лет назад +2

    Nice work continue

  • @sudheeshsudhisudhi9637
    @sudheeshsudhisudhi9637 3 года назад

    ഗുരു വേ എന്താണ് ചാവുണ്ണി

  • @ഒരുവടക്കൻവ്ലോഗ്

    ഇദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ്?

  • @krishnaprageesh2642
    @krishnaprageesh2642 2 года назад +1

    താങ്കൾ മാംസം കഴിക്കുന്നതിന് കുറെ ന്യായവാദങ്ങൾ നിരത്തി സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ്.

    • @shaktheyapooja
      @shaktheyapooja  2 года назад +4

      മാംസം കഴിക്കണം എന്നുള്ളവർക്ക് ന്യായീകരണം ആവശ്യമുണ്ടോ? സുലഭമാണ്.
      പൂർവ്വികമായി ചെയ്തു വന്ന ആചാരങ്ങളെ കുറിച്ചാണ് പറയുന്നത്. അതിനെ മുടക്കുവാനാണ് പലരും പല ന്യായീകരണങ്ങൾ പറയുന്നത്.
      നന്ദി.

  • @chekavar8733
    @chekavar8733 Год назад +1

    കോഴി വെട്ടും,ആട് വെട്ടും,പശു വെട്ടും മാത്രം പോരാ നമുക്ക് ക്ഷേത്രങ്ങളിൽ നരബലിയും,കന്യകാ ബലിയും തിരികെ കൊണ്ടുവരണം 💪💪power🔥🔥

  • @badpeople59
    @badpeople59 4 года назад +1

    തന്ത്ര vs veidheekam

  • @shivink7514
    @shivink7514 Год назад

    ശിവ ശിവ അങ്ങനെ എങ്കിൽ ഇനിമുതൽ നമുക്ക് അമ്പല നടയിൽ മനുഷ്യന്റെ തല വെട്ടമല്ലോ ആ മനുഷ്യനും മോക്ഷം കിട്ടുമല്ലോ ഇവിടെ ആർക്കാണ് ദയിര്യo ഒന്നു ചിദിച്ചാലും അതായത് മനുഷ്യൻ അന്നേ എങ്കിൽ ഇവിടെ പോലീസു മറ്റും ഇടപെടും കോഴി ആകുബോൾ ആരെ ചോദിക്കാനാ അല്ലയോ അതായത് ചുരുക്കം പറഞ്ഞാൽ ഇത്രയെ ഉള്ളു താൻ താൻ ചെയുന്ന കർമങ്ങൾ താൻ താൻ അനുഭവിക്കും എന്നു മാത്രം നാരായണ നാരായണ ശ്രീ ഷിബിൻ 999

  • @thilaksreedharan6282
    @thilaksreedharan6282 4 года назад +1

    ഒന്ന് നേരിട്ടു കാണാൻ പറ്റുമോ

  • @purushothamanvt684
    @purushothamanvt684 Год назад

    ശുദ്ധ സസ്യാഹാരം ശീലിക്കുന്നത് ആണ് നല്ലത്

    • @vijayanck1324
      @vijayanck1324 Год назад

      കോഴി വെജിറ്ററിൻ ആണ്

  • @anilkgopalan
    @anilkgopalan 5 лет назад +5

    എന്തോ താങ്കൾ വിവരിച്ചതിൽ എവിടെയൊക്കയോ ചില കല്ലുകടി.

  • @sujithashley8558
    @sujithashley8558 5 лет назад +1

    ini vivaram vekan samayavumila

  • @kattukooman3598
    @kattukooman3598 4 года назад +2

    വരെ ശരിയായ കാര്യം.

  • @homedept1762
    @homedept1762 3 года назад +1

    ഒരുകാര്യം ചോദിച്ചോട്ടെ, പണ്ട് ദേവപ്രീതിക്കായി നരബലിയും ഉണ്ടായിരുന്നു ഭാരതത്തിൽ അതിനെയും വേണം എന്ന് അങ്ങ് പറയുമോ?

    • @shaktheyapooja
      @shaktheyapooja  3 года назад +1

      രാജാവിന്റെ അധികാരം ആണത്. മറ്റുള്ളവർക്ക് അത് പാടില്ല.
      നന്ദി.

    • @homedept1762
      @homedept1762 3 года назад

      @@shaktheyapooja അപ്പോൾ ഇനി ഹിന്ദുമതം രണ്ട് രീതിയിൽ പിളർപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട് ഒന്ന് കൗളാചാരപ്രകാരം മൃഗബലി വേണം എന്ന് വാദിക്കുന്ന താങ്കളെ പോലുള്ളവരും സാത്വവിക ആരാധനക്രമം പിന്തുടരുന്ന ബ്രാഹ്മണാദി വിഭാഗങ്ങളും. ഇത് ജാതി വിവേചനം തിരികെ കൊണ്ടുവന്ന് കൂടുതൽ ദൃഢമാക്കും

    • @shaktheyapooja
      @shaktheyapooja  3 года назад +3

      നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം സ്വയം അവലോകനം ചെയ്യുക.
      നന്ദി🙏

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 года назад +2

      @@homedept1762 എന്തിനു,, ഓരോരുത്തരും അവരുടെ വാസന അനുസരിച്ചു കർമം ചെയ്യട്ടെ...

    • @swaraj547
      @swaraj547 Год назад

      ​​@@homedept1762ലയാള നമ്പൂതിരിമാറിൽ വടക്കൻ പ്രദേശത് ഉള്ള ആരും ബലിയെ എതിർക്കുന്നില്ല അവരുടെ ഇല്ലങ്ങളിൽ മന്ത്രമൂർത്തികൾക്കും പരദേവതയ്ക്കും വർഷത്തിൽ കോഴിബലി നടത്താറും ഉണ്ട് തെയ്യം കെട്ടിയടിച്ചും മറ്റും
      തരണനെല്ലൂർ എന്ന ഏറ്റവും വലിയ തന്ത്രി അവർണ്ണരായ കൗള ശാക്ത പൂജ ചെയ്യുന്ന തിയ്യരുടെ നിലമംഗലത്തു ഭഗവതി ക്ഷേത്രത്തിൽ അടക്കം പാരമ്പര്യ തന്ത്രിയും ആണ്.
      ബ്രഹ്മനാ വാദികൾ ആയ ചില കശ്യപ ഗോത്രകാർക്ക് ആണ് ഇതൊക്കെ മ്ലേച്ഛം ആയി തോന്നുന്നത്

  • @radhakrishnanganapathy3137
    @radhakrishnanganapathy3137 4 года назад

    thanthrathile pancha makara prakaram maamsavum madhyavum nishiddhamalla

  • @Sunilkumar-sm7tx
    @Sunilkumar-sm7tx 3 года назад +2

    പോത്തിൻ്റെ ഇറച്ചി തിന്നാമോ

    • @sreekanthkm399
      @sreekanthkm399 3 года назад +1

      ഇഷ്ടം ഉണ്ടേൽ തിന്നോളൂ

  • @baburajtv5335
    @baburajtv5335 2 месяца назад

    ഇയാളെ ഒരു ബലി നടത്തിയാൽ ലോകത്തിന് അഭിവൃത്തി കിട്ടും

  • @amalkalkki2341
    @amalkalkki2341 5 дней назад

    സർപ്പക്കാവ് അശുധമാകില്ലേ 🤔

    • @shaktheyapooja
      @shaktheyapooja  4 дня назад

      കാവ് എന്നാൽ സർപ്പക്കാവ് മാത്രമല്ല ഉള്ളത്.

  • @prasadacharya7604
    @prasadacharya7604 4 года назад +2

    ബ്രഹ്മാവ് ആരേയങ്കിലും വധിച്ചിട്ടുണ്ടോ? ജി.

    • @swaraj547
      @swaraj547 Год назад

      ബ്രഹമാവിനെ ആരും പൂജിക്കാറുമില്ല

    • @amminikutty9857
      @amminikutty9857 10 месяцев назад

      ഋഗ്വേദത്തിൽ ബ്രഹ്മ്മാവിനെ പൂജിക്കാത്തവർ മൂഡരായി ഭവിക്കട്ടെ എന്ന് പത്താം മണ്ഡലത്തിൽ എഴുതിയിരിക്കുന്നതോ

  • @SoorajRajesh-go6qn
    @SoorajRajesh-go6qn Год назад

    Narayan SSC a

  • @shivink7514
    @shivink7514 Год назад

    ശിവ ശിവ അല്ലയോ ഈ ഉള്ളവനോട് ഞാനൊരു ചെറിയ സ സംശയo ചോദിച്ചോട്ടെ അതായത് താകൾ പറയുന്ന ഈ കമ്സനും രാവണനും ഒക്കെയും തന്നെ ഈ മഹാപ്രബഞ്ചത്തിൽ ആദർമo പ്രവർത്തിച്ചവരായിരു എന്നല്ലയോ പാവം ഒരു കോഴിയോ ഒന്നും ചിദിച്ചാലും നാരായണ നാരായണ ശ്രീ ഷിബിൻ 999

  • @Sreekesh_Unnikrishnan
    @Sreekesh_Unnikrishnan Год назад +1

    കോഴി മോക്ഷം ചോദിച്ചുവോ?.

  • @balayogithanthri
    @balayogithanthri 5 лет назад +2

    Sorry dear Swami ram born only to make dharma

    • @swaraj547
      @swaraj547 Год назад +1

      രാവണനെ ഉപദേശിച്ചു നന്നാക്കിയാൽ പോരായിരുന്നോ അതും മഹാ ഭക്തനും ജ്ഞാനിയും ശൈവ ആചര്യനും ആയ രാവണനെ

  • @vimalpets2066
    @vimalpets2066 5 лет назад +4

    Nalla pottatharam

  • @leemaleema3045
    @leemaleema3045 6 лет назад +1

    Mulapoojjaele Nava dhanyaggal athokkeyanu

  • @prajeeshmallan
    @prajeeshmallan 3 года назад +1

    നരബലിയും
    മോക്ഷമാകുമോ???

    • @shaktheyapooja
      @shaktheyapooja  3 года назад +1

      ruclips.net/video/IsQmNdEupzc/видео.html

    • @homedept1762
      @homedept1762 2 года назад

      പണ്ട് ഉണ്ടായിരുന്നു. നിർത്തലാക്കി. ഇപ്പോൾ ചില ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടെന്ന് കേൾക്കുന്നു.

  • @vinodbabu2568
    @vinodbabu2568 5 лет назад +1

    I read one muslim country they cut the neck of child for bali, if you're saying kozibali is correct then I think they also correct.

  • @Ekalavyan88999
    @Ekalavyan88999 5 лет назад +13

    കോഴി വെട്ടും ആടുവെട്ടും ഒക്കെ നിങ്ങളുടെ വീട്ടിൽ മതി.ക്ഷേത്രത്തിൽ ഇതൊന്നും ഉചിതമല്ല.ധർമ്മവും അധർമ്മവും തിരിച്ചറിയാതെ ഒരു ജനതയെ അന്ധകാരത്തിലെത്തിക്കരുത്.ബലി കൊണ്ട് പുണ്യം കിട്ടുമെങ്കിൽ സ്വയം ബലി കൊടുക്കുക.നിങ്ങളൊക്ക എന്നാൽ നന്നാവും.അനാചാരങ്ങൾ പ്രചരിപ്പിച്ച് ആളെ കൂട്ടല്ലെ.മധ്യവും മാംസവും ഉപയോഗിച്ച് സായൂജ്യം കിട്ടുമെങ്കിൽ നിങ്ങൾക്ക് സ്വയം സായൂജ്യംപ്പെട്ടുകൂടെ.നശിപ്പിക്കല്ലെ.കഷ്ടം

    • @bijesh95
      @bijesh95 5 лет назад +4

      പോടാ വിദേശി ആര്യ

    • @sachinpsajan4333
      @sachinpsajan4333 4 года назад +2

      ബലിയു൦ വേണ്ട മത്സ്യമാ൦സാദികൾ കഴിക്കാതെയു൦ ഇരുന്നാൽ നന്ന് അതു സമ്മതിക്കുമോ.

  • @sujithashley8558
    @sujithashley8558 5 лет назад +1

    matham matham matham undaaaaaaaaa

  • @binoyk3186
    @binoyk3186 5 лет назад +1

    Kallanmaar

    • @PAKARTHATTAM
      @PAKARTHATTAM 4 года назад

      അത് നീയാടാ

  • @horrofyplays9826
    @horrofyplays9826 Год назад

    Goddess Kali never accepts nonvegetarian food because she is the chaste wife of Lord Siva.
    -google

  • @-pgirish
    @-pgirish Год назад

    എന്തു തന്നെയായാലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല.പ്രാകൃതമായ കാലത്ത് പല ദുരചാരങ്ങളും ഉണ്ടായിരുന്നു പിന്നീട് മാറ്റം വന്നുവല്ലോ, നികൃഷ്ടമായ പ്രവൃത്തി തന്നെയാണ്. അതിനു വേണ്ടി മുട്ടപ്പൊക്കുകൾ പുലമ്പുന്നു.

  • @Midhuva13
    @Midhuva13 6 лет назад

    രക്തം....

  • @raveeonakkoor2972
    @raveeonakkoor2972 5 лет назад +3

    endokeyo arivulla vivaradoshi.

    • @PAKARTHATTAM
      @PAKARTHATTAM 4 года назад +1

      അപ്പൊ താങ്കൾക് ഇതൊക്കെ അറിയാമെങ്കിൽ ഒന്നു ഉരിയാട്ട്‌

  • @manukrishna4299
    @manukrishna4299 5 лет назад +2

    Narabali nadathikkoodeaa...

    • @amulraj2858
      @amulraj2858 5 лет назад

      ഇതിന്റെ രണ്ടാം ഭാഗം കാണുക

  • @nidheeshkrishnan8150
    @nidheeshkrishnan8150 Год назад

    do eallarum aginane veruthan mar anu

  • @aryaarya293
    @aryaarya293 4 года назад

    Brhamanar aryanmar varuthanmar

  • @VESAVE07
    @VESAVE07 5 лет назад +2

    You Tubil ninnum paisa adikkan vendi enthu vivara doshavum pararumo? Thoo

  • @saibijumonvk2478
    @saibijumonvk2478 5 лет назад +5

    ഇതൊന്നും ശരിയല്ല. വെറുതെ ആളെ പറ്റിക്കാതെ

  • @bijunair5261
    @bijunair5261 5 лет назад

    കേരളം മാത്രമേ കണ്ടിട്ടുള്ളു അല്ലെ

  • @thampick2046
    @thampick2046 5 лет назад +1

    evante kootukarana devanmar

  • @anilp2697
    @anilp2697 2 года назад

    Njan yojikunnu.....

  • @chandrababu8157
    @chandrababu8157 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @santhu2018
    @santhu2018 4 года назад +2

    🙏🙏🙏