കാവുകളിലെ കോഴിവെട്ട് -2 【ആചാര്യ ത്രൈപുരം|ACHARYA THRYPURAM】

Поделиться
HTML-код
  • Опубликовано: 22 сен 2018
  • #kaavu #acharya #thrypuram #thripuram #kozhi #sacrifice

Комментарии • 120

  • @syamsunder1553
    @syamsunder1553 5 лет назад +18

    വളരെ ശരിയായ നിരീക്ഷണം, അങ്ങേയ്ക്ക് ആയിരം നമസ്കാരം. കോഴിയ്ക്ക് സ്വർഗ പ്രാപ്തിയുണ്ടായാലുമില്ലെങ്കിലും എനിക്കിഷടമുള്ള ഭക്ഷണം ദേവതാർപ്പണമായി ഭക്ഷിക്കുവാനുള്ള അവകാശം നേടേണ്ടത് അത്യാവശ്യമാണ് ബലി ഇവിടെ നിരോധിക്കപ്പെട്ടതെങ്ങിനെ അതിനേക്കുറിച്ച്കൂടി പരാമർശിക്കപ്പെടേണ്ടതാണ്

  • @prasaddevi1348
    @prasaddevi1348 5 лет назад +10

    ഓം ഭദ്രകാളി മൂർത്തി നമഃ
    നല്ല അറിവ് പകർന്നു നൽകി യ്തിനു നന്ദി

  • @rekhagk650
    @rekhagk650 5 лет назад +12

    പാദ നമസ്കാരം ആചാര്യാ. കൃത്യവും ശക്‌തവുമായ വാക്കുകൾ -കൊള്ളേണ്ടിടത്തു തന്നെ കൊള്ളും.

  • @rajithkamandarathur6348
    @rajithkamandarathur6348 5 лет назад +12

    Super ഇതു പോലെ യുള്ള അറിവുകൾ ഗുരുതുല്യനായ അങ്ങയുടെ മുഖത്ത് നിന്ന് കേൾക്കുമ്പോൾ അതുല്യമായ അനുഭൂതിയുണ്ടാവുന്നു

  • @vinodpanikkarkalarikkal5666
    @vinodpanikkarkalarikkal5666 2 месяца назад +1

    പ്രണാമം ഗുരുനാഥാ

  • @vijayakumar5359
    @vijayakumar5359 5 лет назад +7

    ente pala doubtsum clear aayi🙏

  • @sanalkumarpalat
    @sanalkumarpalat 3 года назад +4

    കാളി കാളി മഹകാളി ഭദ്രകാളി നമഃ സ്തുതേ കുലം ച്ച കുല ധർമ്മം ച്ച മാം ച്ച പാലയ പാലയ

  • @babua4309
    @babua4309 5 лет назад +3

    പരിപൂർണ്ണമായ അ ഹിംസ യോടെ മനു ഷ്യന് ജീവിതയാത്രയിലൂടെ ആത്മ സാക്ഷാൽക്കാരം ലഭി ക്കി ല്ലെ

  • @nimeeshkumar
    @nimeeshkumar 5 лет назад +2

    Great knowledge. Thanks

  • @arjunankp9439
    @arjunankp9439 2 года назад +1

    നന്ദി നമസ്കാരം.

  • @Gtastrz
    @Gtastrz 5 лет назад +3

    What an intelligent view great 🤗🤗🤗

  • @lifeofashamzz9123
    @lifeofashamzz9123 5 лет назад +2

    Well said

  • @ranjinair1226
    @ranjinair1226 5 лет назад +4

    super, adhikarikam , anupamamaya prabhashanam. vedeanthikale, ithu verum trailor mathram

  • @maheshmadhavan3647
    @maheshmadhavan3647 5 лет назад +1

    We r waiting for more videos

  • @jinilmukundan
    @jinilmukundan 4 года назад +3

    വ്യക്തം .🔥

  • @deepupm892
    @deepupm892 5 лет назад +1

    I proud of you

  • @devadarshsb8744
    @devadarshsb8744 5 лет назад +1

    Amme devi nalla arivannu.

  • @bharathchandrasenan2428
    @bharathchandrasenan2428 2 года назад +2

    രക്താകീം രക്ത വസ്ത്രാം കരിവര വിലസത് കുണ്ഡലാം ചണ്ഡ ദഷ്ട്രാം, കണ്ടോദ്യ മുണ്ഡമാലാം പരിസര വിലസത് ഭൂത പൈശാച വൃന്താം, ഘോരാം ഘോരാട്ടഹാസാം കര കലിത കപാലാസി രൗദ്രാം തൃനേത്രാം. ശത്രൂണാം പ്രാണഹന്ത്രീം ശിശു ശശി മാകുടാം ഭാവയേത് ഭദ്ര കാളീം 🙏🔥🔱
    അങ്ങനങ്ങോട്ട് പറഞ്ഞു കൊടുക്കണം സ്വാമി 👍🏻👍🏻👍🏻

  • @maheshmadhavan3647
    @maheshmadhavan3647 5 лет назад +3

    Guru it's more than a month no videos we are waiting please start your Gyan Ganga pravah.

  • @avstantra453
    @avstantra453 Год назад

    👌👍

  • @santhu2018
    @santhu2018 4 года назад

    🙏🙏🙏

  • @user-yd7qp4ru5o
    @user-yd7qp4ru5o 2 года назад +1

    സദ്ഗുരു നമസ്തേ ഞാൻ സസ്യ ആഹാരം മാത്രം കഴിക്കുന്നതാണ് ജീവിതം പക്ഷെ ഇതിൽ പൂർണ്ണ യോജിപ്പാണ്

  • @sreerajnarikkotta9969
    @sreerajnarikkotta9969 2 года назад

    🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 года назад +1

    🙏🙏🙏🙏🙏🙏

  • @salimkumar1414
    @salimkumar1414 5 лет назад +1

    Very good

  • @krishnakishor8788
    @krishnakishor8788 3 года назад +1

    നമസ്കാരം. ശക് തേ യ ഗുരു വിനെ കുറിച്ചു പറഞ്ഞു തരാമോ

  • @matthachireth4976
    @matthachireth4976 5 лет назад +1

    The Abrahamic genetics is same.( Tribes of 12) scattered worldwide.

  • @mohandasdas347
    @mohandasdas347 5 лет назад +1

    സൂപ്പർ

  • @sujithashley8558
    @sujithashley8558 5 лет назад

    eth kulla para devatha eth sanga parithyagi kula shuda aha iha kuha enh paranjalonhum koyinte vedana marila ,,ko,,maram

  • @varahikeralatemple8599
    @varahikeralatemple8599 4 года назад +1

    വാരാഹി ദേവി കുറിച്ചും ദേവി പൂജാ ഹോമങ്ങളെ പറ്റി പറയാമോ?

  • @saijumonsunny2693
    @saijumonsunny2693 5 лет назад

    pasoone vetamo achaaryaaa?

  • @sukumarankv5327
    @sukumarankv5327 5 лет назад +3

    അത്മാവ് സമർപിക്കുവാൻ ബലിവോണെ
    അമ്മ കുഞ്ഞു ബന്ധം അത്മബന്ധം
    ഗുരുശിഷ്യബന്ധം എവിടെ

    • @horrofyplays9826
      @horrofyplays9826 Год назад

      കാളിയമ്മ എന്ന് പിന്നെ എന്തിനു വിളിക്കണം അല്ലെ. You are right

  • @An-gr6mw
    @An-gr6mw 2 года назад

    Puri sankaracharya karpatriji supported bali.

  • @An-gr6mw
    @An-gr6mw 2 года назад +1

    Puri Sankara Madathinkannulla Jagannatha devasthanathil adyamaya Vimala Sakthi peedathil bali undu.
    Tattennu parayunnavar Bauddha Sramana Parasamaya nastikarana.
    Buddhan cunda kammaraputtavin kaiyil panni mamsam kazhichu marichathu.

  • @radhakrishnanganapathy3137
    @radhakrishnanganapathy3137 4 года назад +1

    bali pooja 1962-65 kalaghattathil sarkar niyamam moolam niridhichuvallo. ithu thirichu konduvaran angayude sramam undo. aadimargi mahachandala baba malavari ithunulla oru cheriya sramam nadathiyathayi arinju

  • @DD_Entertainment.
    @DD_Entertainment. 5 лет назад

    താങ്കളോട് ഒന്ന് സംസാരിക്കണം എന്നുണ്ട് കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ

  • @sukumarankv5327
    @sukumarankv5327 5 лет назад

    ശാസ്ത്രവും സയൻസ് ശാസ്ത്രവുമായി മാതാപിതാശക്തിയെ അറിയണം അത്മാവ് ശരീരവു ആരാണ് രക്ഷിക്കുന്നത് ഈ വിശ്വമായ തത്വമല്ലെ മാതൃത്വതത്വമായ അമ്മയെ രക്ഷാശക്തിയായി വിശ്വമാതൃത്വതത്വമല്ലെ
    നമ്മെ രക്ഷിക്കുന്നതത്വത്തെ നമ്മൾ രക്ഷിക്കണം തത്വങ്ങൾ സത്യമാണ്
    അമ്മ സത്യമാണ് മക്കൾ ധർമ്മ ആവുകയല്ലെ വേണ്ടത്
    അത്മാവ് കൊണ്ട് ഇങ്ങിനെ യു
    കാളിമാ കാളിമാ കാളിമാ

    • @sukumarankv5327
      @sukumarankv5327 5 лет назад

      എല്ലാറ്റിനു അത്മാവ് ഉണ്ട് വിശ്വത്തിനു അത്മാവ് ഉണ്ട് വിശ്വമാതൃത തത്വമായി കാരുണ്യവും കൃപയുമായ രക്ഷിക്കുന്ന തത്വമാണ് അമ്മയും തത്വമാണ് കാരുണ്യ വും കൃപയും മാണ് അമ്മയെ ഭാരതത്തിൻ്റെ തത്വമായി ലോകത്തിനു കൊടുത്ത മാമുനി തത്വമാണ് ശരീരവും വിട്നാട്ട് ദേശം രാഷട്രം അചാരം ശാസ്ത്രവും സയൻസ് ശാസ്ത്രവും ആയി തീരണം ഒരേ കാലഘട്ടത്തിലും ജിവിച്ച് ഗൂരുക്കന്മാർക്കു വഴിക്കാണിച്ച് ജി വി ത മാ യി അവതരിക്കുന്ന അവതാരതത്വമാണ് നമ്മെ രക്ഷിക്കന്നതത്വം ജെയിക്കും ജെയിക്കണം ആ ചാരവും ആചാരിക്ക ന്നവരും ശക്തി സമർപ്പണം ആ വണം പ്രകൃതി മാതാവിൻ്റെ കാരുണ്യവു കൃപയാണ് നമസ്കാരം വന്ദനം അമ്മ നയിക്കുവാനും കുടെ ഉണ്ട് മാറ്റത്തിനായി നമ്മുക്ക് ഒത്ത് ചേരുവാനും ഭികര ത യുദ്ധം പ്രകൃതിദുരന്തവും നമ്മുടെ ഉല്പന്നങ്ങൾ ആണ് ഇത് മാറ്റത്തിനു വേണ്ടി അല്ല നമ്മുടെ കാരുണ്യവും ക്ലപയും നമ്മളും ഭാരതവും മറന്നത് കൊണ്ടാണ് ഭാരതതത്വം ലോകത തത്വമായിരക്ഷിക്കണ തത്വമാവണം വിദ്യയിലും വ്യക്തിതത്വവും മാതൃദേവെ ഭവവേണം

  • @swaraj547
    @swaraj547 5 лет назад +1

    Kaulam aanu kerala parambaryam ath inu kannurile ippol ullu.

  • @nrachannel3419
    @nrachannel3419 5 лет назад

    Deyavucheythu ethupoleyulla vivarakkedu Pothusamoohathil andhatha Padarthum pls stop thangalkku eshttamullathu swontham veettilcheyyoo pothusamoohathil vishamvithaykkathirikkoo

  • @swarnalakshmi9638
    @swarnalakshmi9638 Год назад

    കാളി ദേവി തന്ത്ര ശാസ്ത്രം മൃഗ ബല്ലി യണ്ടു കുഷ്മാണ്ഡ ബലി കൊടുകം

  • @52biju
    @52biju 5 лет назад

    ഗോവധത്തെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്താണ് . ?

    • @nandakumarkp4753
      @nandakumarkp4753 5 лет назад +3

      Biju Pv കൊന്നു തിന്നാൽ ആരോഗ്യത്തിന് ഉത്തമം!

  • @aneeshkannan.k.k3595
    @aneeshkannan.k.k3595 5 лет назад

    Ethu pole kallum kudikkanamo,kudikkathavaranenkil

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 Год назад

    ആചാര്യൻ താങ്കളുടെ എല്ലാ ചാനലുകളും ശ്രദ്ധിക്കുന്നുണ്ടു്. ശാക്തേയകർമ്മങ്ങളെ പറ്റി പറയുകയല്ലാതെ .സമാജത്തിനു വേണ്ടി രാക്തേയ കർമ്മ വിധികൾ സമാജത്തിനു പകർന്നു നൽകുന്നുണ്ടോ ?

  • @horrofyplays9826
    @horrofyplays9826 Год назад

    Non veg foodഇന്റെ കാര്യം വാദിച്ചോണ്ട് ആരും ഇങ്ങോട്ട് വരണ്ട ഞാൻ എനിക്ക് പറയാൻ ഉള്ളത് പറഞ്ഞോട്ടെ.ഒരമ്മ ഒരിക്കലും തന്റെ മക്കളെ സ്വന്തം മുൻപിൽ തല വെട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല ഒരാളുടെ ആഗ്രഹം സാധിക്കാൻ മറ്റൊരു ജീവിയുടെ ജീവൻ എടുക്കണോ കാളിയമ്മ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ് അമ്മയായത് കൊണ്ടല്ലേ ഒരമ്മ അപ്പോൾ ഇങ്ങനെ ഒരു കാര്യം ആവശ്യപെടില്ല. ശക്തെയർനല്ലവർ ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കാളിയമ്മേ തന്നെയാണ് അപ്പോൾ അമ്മ ഒരു രക്തദഹിയെ പോലെ പറഞ്ഞാൽ എനിക്കതു കൊള്ളും ചിന്തിക്കു അമ്മ എന്തിനാണ് രക്‌തബീജംന്റെ രക്‌തം കുടിച്ചത് അതല്ലാതെ അമ്മക്ക് വേറെ മാർഗം ഇല്ലായിരുന്നു അതുകൊണ്ടാണ്.thats does not mean she is a vampire ഗോഡ്ഡസ്. നിങ്ങൾ ഈ mindset മാറ്റീണ്ടി ഇരിക്കുന്നു. കുറച്ചു കഴിയുമ്പോൾ നിങ്ങൾ നരബലിയും പ്രോട്സാഹിപ്പിക്കുമോ രക്‌തം കൊടുക്കണമെങ്കിൽ നിങ്ങളുടെ രക്‌തം കൊടുത്തൂടെ???? അമ്മയെ കുറിച്ച് ഇങ്ങനെയാണ് ഗ്രഹിച്ചിരിക്കുന്നത് അപ്പോൾ? അമ്മ പാവം 😢.
    അമ്മേ ശരണം വള്ളിയാങ്കാവിലമ്മ ശരണം 🥰🙏🏻

    • @horrofyplays9826
      @horrofyplays9826 Год назад

      ഞാൻ എന്റെ point of view ആണ് പറഞ്ഞത്

  • @purushothamanvt684
    @purushothamanvt684 Год назад

    ജ ന്തുബലി നിയമവിരുദ്ധമാണ് It is a criminal offence and is punishable

    • @shaktheyapooja
      @shaktheyapooja  Год назад

      Who told this fake news?

    • @purushothamanvt684
      @purushothamanvt684 Год назад

      @@shaktheyapooja Kerala animal sacrifice prohibition act 1968 Also it is a violation under IPC section 428 & 429_SPCA യും ഇതിനെ അനുകൂലിക്കുന്നില്ല

    • @Jaykumar-cp7je
      @Jaykumar-cp7je Год назад +1

      @@purushothamanvt684 This is only applicable to the Hindu religion. Do you know the Muslim kill goat during their Bakrit? Is this banned? Govt. cannot ban their religious Bali because of the Vote bank. Hindus don't have unity.

    • @purushothamanvt684
      @purushothamanvt684 Год назад

      @@Jaykumar-cp7je correct

  • @madathilmadathil1233
    @madathilmadathil1233 5 лет назад +5

    തിന്നാൻ വേണ്ടി ഓരോ മുട്ടു ന്യായവുമായി ഇറങ്ങിക്കോളും

  • @chandran3307
    @chandran3307 5 лет назад +1

    പ്രഭാഷണത്തിൽ രജ, തമോഗുണങ്ങൾ നിഴലിക്കുന്നു. കോഴിക്കും മറ്റു ആടുമാടുകൾക്കും മാത്രം മോക്ഷം മതിയോ? മറ്റു അനേകം ജന്തുക്കളുണ്ടല്ലോ അവക്കും വേണ്ടേ മോക്ഷം?മുമ്പൊരു പ്രഭാഷണത്തിൽ പറയുകയുണ്ടായി, ബലിയാവശ്യത്തിനല്ലാതെ ഒരു മൃഗത്തെ കൊന്നാൽ ആ മൃഗത്തിന്റെ ശരീരത്തിലെ രോമത്തിന്റെ എണ്ണത്തോളം തവണ, അതിനെ കൊല്ലുന്നവൻ ആ മൃഗമായി ജനിക്കേണ്ടി വരുമെന്നും ഇതുപോലെ മറ്റുള്ളവരാൽ കൊല്ലപ്പെടുമെന്നും പറഞ്ഞിരുന്നു. അതിനാൽ പാപഭയം നിമിത്തം, ദേവീ പ്രീതിക്കാണ് കൊല്ലുന്നത് എന്ന മുടന്തൻ ന്യായം പറയാമോ? കൊല്ലുന്ന ജന്തുവിന്റെ രക്തവും മാംസവും ഒട്ടും ബാക്കിവക്കാതെ ആ ദേവി മുഴുവനും ഭക്ഷിച്ചാൽ എന്തായിരിക്കും സ്ഥിതി. ഭക്തന്റെ കാര്യം ഗോപി.അതോടെ നിൽക്കും ജന്തുബലി.

    • @psychoboy6208
      @psychoboy6208 3 года назад +2

      വീഡിയോ മുഴുവനും കണ്ടട്ടാണോ ഈ പറയുന്നത്??

  • @sudhiirivettysudhilrivetty7289
    @sudhiirivettysudhilrivetty7289 7 месяцев назад

    തുടങ്ങിവെച്ച കാര്യങ്ങൾ പറയുന്നതിനിടയിൽ വേറെ കാര്യങ്ങളിലേക്ക് എന്തിനാ പോകുന്നേ ബലികാര്യങ്ങൾ അല്ലല്ലോ ഇവിടെ നിങ്ങൾ പറയുന്നത് തുടങ്ങിവച്ചത് വെളിച്ചപ്പാടിന്റെ കാര്യമായിട്ടാണ് തുടങ്ങിയത് ഒന്നുകൂടി അറിവോടെ വാ

  • @hharipraveen
    @hharipraveen 5 лет назад +1

    നാരായണ ഗുരുവിനേക്കൾ അറിവുള്ള വ്യക്തി യാണോ നിങ്ങൾ

    • @nandakumarkp4753
      @nandakumarkp4753 5 лет назад +3

      Hari Praveen നാരായണ ഗുരു മനുഷ്യൻ തന്നെ.
      മനുഷ്യനു പരിമിതി ഉണ്ട്.
      എന്റെ അനുഭവം അത് ശരി വയ്ക്കുന്നു.
      ബലിയുടെ കാര്യത്തിൽ നാരായണ ഗുരുവിനു തെറ്റുപറ്റിയിരിക്കുന്നു '.

    • @swaraj547
      @swaraj547 5 лет назад +2

      Sree narayana guru paranjittum kannurile thiyyar bali nirthitt illa
      Ath kond avarkk 500il param valiya kaavukalum und athra thane swathum padaviyum und

    • @sachinpsajan4333
      @sachinpsajan4333 4 года назад

      ഗുരുവിന് എന്തു തെറ്റ് പറ്റി എന്നാണ് പറയുന്നത്. ഒരു ജീവിയേയു൦ കൊല്ലരുത് എന്നാണ് ഭഗവാൻ ഗുരുദേവൻ പറഞ്ഞിരിക്കുന്നത്. ഒരു ജീവിയു൦ വേദനിക്കുന്നത് ഗുരുവിന് സഹിക്കില്ലാരുന്നു. അങ്ങനെയുള്ള ഗുരു ബലി നിർത്താൻ മാത്രമല്ല മാംസാഹാരം കഴിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്

    • @santhoshrider9474
      @santhoshrider9474 2 года назад

      @@nandakumarkp4753 Narayana Guru manushyan ok. Fine. Then, do you know Vallalar Swami??!! If not know about Vallalar Swami. There's no high authority above Him. Vallalar Swami condemns Uyirbali (Bali of living creatures).
      In the name of God, Sacrifice of any living creature is a Sin. നെറ്റിക്കൺ തിറപ്പിഩും കുറ്റം കുറ്റമേ!

    • @chekavar8733
      @chekavar8733 Год назад

      ഒരു പീഡ ഒരു ഒറുമ്പിനും വരുത്തരുത്‌ എന്ന് പ്രാർത്ഥിക്കുന്ന ശ്രീ നാരായണ മഹർഷിയെ ഈ കാപാലിക കൗള ലൈല ഭഗവൽ സിങ് മതക്കാരുടെ ഇടയിൽ കൊണ്ടു വരറുതെ..🙏

  • @sanoopputhussery254
    @sanoopputhussery254 5 лет назад +6

    '(മനുഷ്യർ ഉണ്ടാക്കിയ) ഹിന്ദു മതത്തിൽ' കോഴിവെട്ടുന്നതും അത് കാളിദേവിക്കോ മറ്റ് ദേവന്മാർക്കോ സമർപ്പിക്കുന്നതും ശേഷം അത് പാകം ചെയ്ത് കഴിക്കുന്നതും ആചാരമായിരിക്കാം....
    എന്നാൽ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർ ഈ ആചാരങ്ങളെ വെറും അന്തവിശ്വാസമായും അധർമ്മമായും കാണുക....
    ഇന്നലെ, സ്വയം ആചാര്യനാണെന്ന് തെറ്റുദ്ധരിപ്പിക്കുന്ന ഒരു വ്യക്തി ക്ഷേത്രങ്ങളിലെ മൃഗബലിയെ ന്യായീകരിച്ച് ഉണ്ടാക്കിയ ഒരു വീഡിയോ കണ്ടപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് തയ്യാറാക്കണമെന്ന് തോന്നി....
    സാദാരണ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതികരിക്കാറില്ല....
    എന്നാൽ മൃഗബലിയെ ന്യായീകരിക്കാൻ അദ്ദേഹം 'ഭഗവദ് ഗീത'യെ കൂട്ടുപിടിച്ചത് കൊണ്ടാണ് പ്രതികരിക്കുന്നത്...
    പ്രതികരിക്കാതിരുന്നാൽ 'ഭഗവദ് ഗീത' മൃഗബലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അത് മനസ്സിലാക്കാത്ത ആളുകൾ തെറ്റുദ്ധരിക്കും....
    "പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
    തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ"...
    ഈ ശ്ലോകം പറഞ്ഞാണ് അദ്ദേഹം വാദിച്ചത്...
    'എന്ത് കഴിക്കുന്നെങ്കിലും അത് ദേവന്മാർക്ക് സമർപ്പിക്കണം' എന്നാണ് അദ്ദേഹം ഈ ശ്ലോകത്തിന്റെ അർത്ഥം പറഞ്ഞത്....
    ഇനി ആ ശ്ലോകത്തിന്റെ ശരിയായ അർത്ഥം നോക്കാം...
    "സ്നേഹത്തോടു ഭക്തിയോടും കൂടി ഒരാൾ എനിക്കർപ്പിക്കുന്നതെന്തും ഇലയോ പൂവോ ഫലമോ ജലമോ ആകട്ടെ....
    ഞാൻ അത് സ്വീകരിക്കും"....
    എന്നാണ് ആ ശ്ലോകത്തിന്റെ അർത്ഥം.... ഇവിടെ എനിക്കായ് അർപ്പിക്കാൻ പറഞ്ഞത് (ശ്രീകൃഷ്ണൻ)പരമാത്മാവിനാണ്...
    ദേവനും പരമാത്മാവും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഒരാൾ ഭഗവദ് ഗീത പൂർണമായും മനസ്സിലാക്കിയില്ല അല്ലെങ്കിൽ വായിച്ചിട്ടില്ല അറിഞ്ഞിട്ടില്ല എന്ന് സാരം....
    'ഭഗവദ് ഗീത'യിൽ ദേവന്മാരെ ആരാധിക്കുന്നത് എങ്ങനെ കാണുന്നു എന്ന് നോക്കാം....
    "അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
    ദേവാന്‍ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി"
    ഈ ശ്ലോകത്തിന്റെ അർത്ഥം കൂടി നോക്കുക....
    "മൂഢന്മാരാണ് ദേവന്മാരെ ആരാധിക്കുന്നത്....
    അവർക്ക് കിട്ടുന്ന ഫലമാകട്ടെ, തുച്ഛവും ക്ഷണികവുമത്രേ....
    ദേവന്മാരെ പൂജിക്കുന്നവർ ആ ദേവന്മാരുടെ ലോകങ്ങളിലെത്തും....
    എന്റെ ഭക്തന്മാരാകട്ടെ, പരമോന്നതമായ എന്റെ ധാമത്തിലെത്തിച്ചേരുന്നു"....
    ഇവിടെ പറയുന്നത് മൂഢന്മാരാണ് ദേവന്മാരെ ആരാധിക്കുന്നതെന്നാണ്....
    ദേവനെ ആരാധിക്കണോ പരമാത്മാവിനെ ആരാധിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം....
    'കോഴിവെട്ടിലൂടെ മാത്രമേ ഹിന്ദുധർമ്മം ഇനി രക്ഷപ്പെടാൻ പോകുന്നുള്ളൂ' എന്നാണദ്ദേഹം പറഞ്ഞത്....
    ഹിന്ദുധർമ്മം നിലനിർത്താനും ദേവന്മാരെ പ്രീതിപ്പെടുത്താനും കോഴിവെട്ട് അത്യാവശ്യമാണെന്ന് വാദിക്കുന്നെങ്കിൽ വാദിച്ചോളൂ.... വാദിക്കുന്നതിൽ തെറ്റില്ല...
    പക്ഷേ, അതിനായി സനാതന ധർമ്മത്തെ ഉണർത്തുന്ന ഭഗവദ് ഗീത എന്ന പുണ്യഗ്രന്ഥത്തെ കൂട്ടുപിടിക്കരുത്...
    ഭഗവദ് ഗീതയിൽ ദേവന്മാരെ ആരാധിക്കുന്നവർക്ക് ഭൗതികലോകത്തിൽ നിന്നും മോക്ഷം ലഭിക്കില്ലന്നും പരമാത്മാവിനെ പ്രാപിക്കാൻ കഴിയില്ലെന്നും തീർത്തു പറയുന്നുണ്ട്....
    അഹിംസ ജ്ഞാനമാണെന്നും ശാരീരികമായ തപസ്സാണെന്നും ഭഗവാൻ ഭഗവദ് ഗീതയിൽ പറയുന്നു....
    ഇത്തരത്തിലുള്ള തപസ്സുകളാണ് പരമപുരുഷനുവേണ്ടി അനുഷ്ഠിക്കേണ്ടതെന്ന് ഭഗവദ് ഗീതയിൽ പറയുന്നു...
    ഭഗവദ് ഗീത മുഴുവനായി വായിക്കാതെ/മനസ്സിലാക്കാതെ അതിലെ ഒരു ശ്ലോകം മാത്രമെടുത്ത് ഭഗവദ് ഗീതയെ മുഴുവനായി വിലയിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു....
    😊😊😊
    കൃഷ്ണാർപ്പണം....

    • @shaktheyapooja
      @shaktheyapooja  5 лет назад +18

      എന്നിട്ട് അർജ്ജുനൻ കൗരവരോട് യുദ്ധം ചെയ്യാതെ സന്ധി സംഭാഷണം നടത്തി. പിന്നീട് അവർ സുഖമായി ജീവിച്ചു.
      മുഴുവൻ വായിച്ച് ഉൾകൊള്ളാതെ കഥ പറയരുത്.

    • @sanoopputhussery254
      @sanoopputhussery254 5 лет назад

      Dharmam punastapikkan venditte yudham cheyitittunde sammatichu ,but suhrette Oru tavana geetha vayichal polum manasilakunna reethiyil athile ezhutivechinello Ella jeevikalodum dayalu aayirikkenem , ahahimsa aane eettevum sreshttamaye karyam ennokke ,. Pakshe situation anusariche preverttikkenem Oru paaviye kollunnete himsayavunnilla

    • @sanoopputhussery254
      @sanoopputhussery254 5 лет назад

      Athupole sandhi cheyite yudham ozhivakkan entokke vittuveezhcha cheyitinenne onnude vaayichu nookku , Oru tarattilum yudham ozhivakkan pattilla Enna avastha vannappozhe yudham cheyitittullu

    • @shaktheyapooja
      @shaktheyapooja  5 лет назад +3

      സ്വയം പറഞ്ഞ കാര്യങ്ങൾ മനസ്സിരുത്തി ചിന്തിക്കുക. നിങ്ങൾക്കുള്ള ഉത്തരം നിങ്ങൾ തന്നെ പറഞ്ഞു കഴിഞ്ഞു.
      നന്ദി.

    • @sanoopputhussery254
      @sanoopputhussery254 5 лет назад

      Athe njn parenju ,sadhya kazhikkanirikkumbol Ori poriche meenum koode venem enne vijarikkumbolee tettakunnullu