മാംസാഹാരം സ്വഭാവത്തെ സ്വാധീനിക്കുമോ? | ആചാര്യ ത്രൈപുരം

Поделиться
HTML-код
  • Опубликовано: 21 мар 2019
  • #acharya #thrypuram #vegiterianism #non-vegeterianism

Комментарии • 106

  • @sajeevgvr8441
    @sajeevgvr8441 5 лет назад +14

    ഹിന്ദുമതം വൈവിദ്യങ്ങൾ നിറഞ്ഞതാണ് അങ്ങയെ വളരെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ താങ്കൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങർ തീർത്തും തെറ്റാണ് .അങ്ങ് ഒരു ശാക്തേയഉപാസകനാണ് അതിൽ മദ്യം വും മാംസവുമെല്ലാം ഉപയോഗിക്കാം എന്നു കരുതി മറ്റ് സാതിക ഉപാസനയിലും ഇതൊക്കെ ആവാം എന്നു പറയുന്നത് തീർത്തും തെറ്റാണ് ശാസ്ത്രങ്ങളെ അതിന്റെ ഉദ്ദേശ ശുദ്ധിയോടെ പഠിപ്പിക്കണം സ്വന്തം താൽപര്യങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കതത് അത് ഹിന്ദുധർമ്മ മല്ല കാരണം ഞാൻ പറഞ്ഞില്ലേ വൈവിദ്യമാണ് ഹിന്ദു ധർമ്മത്തിന്റ ആധാരം

  • @sibilcochin5543
    @sibilcochin5543 5 лет назад +16

    ശരീരം താത്കാലികമാണെന്ന ചിന്ത വേദ പഠനങ്ങളിലൂടെ മനസിൽ ഉറച്ചുപോയി..ഏതെങ്കിലും ഒരു മൃഗത്തെ കൊന്നു തിന്നാതെ തന്നെ,രുചികരമായി വിശപ്പുമാറ്റാനുള്ളത് ഈ ലോകത്തുണ്ട്,കഴിക്കുന്നവർ കഴിക്കട്ടെ,പക്ഷെ എന്റെ ജീവിതത്തിൽ മാംസാഹാരം കഴിക്കാത്തതുകൊണ്ട ഒരു ശാരീരിക കുറവും ഇല്ല.പരമാവധി സുഖലോലുപത ഉപേക്ഷിക്കുവാനുള്ള മനസും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി വന്നു ചേരുന്നു.

    • @sibilcochin5543
      @sibilcochin5543 5 лет назад +2

      Am ആ vegan.എനിക്ക് 39 വയസ്സ് ആയി ഷുഗർ ഇല്ല പ്രഷർ ഇല്ല കൊളസ്‌ട്രോൾ ഇല്ല, ഇപ്പോൾ 6 മാസത്തോളമായി ചുമ്മാ പഞ്ചസാര കഴിക്കൽ നിർത്തി, ചോറു കഴിക്കലും വളരെ കുറവാണ് .മറ്റുള്ളവരിൽ നിന്നും പൊതുവെ വ്യത്യാസം എന്താണെന്ന് വെച്ചാൽ ,എന്തു ഭക്ഷണം കഴിച്ചാലും വളരെ രുചി ആയിട്ടു തോന്നാറുണ്ട് എന്നതാണ്..ഈ കാലത്ത്, അധ്വാനം കുറവായതുകൊണ്ട, ഭക്ഷണം,തടി ഇവയൊക്കെ എങ്ങിനെ കുറക്കാം എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്, എല്ലാം ഉണ്ടായാലും ,എന്തും എപ്പോഴും ഉപേക്ഷിക്കാനുള്ള മനസാണ് സനാതന ധർമ്മം നമ്മെ ആവർത്തിച്ചു ഉദ്ബോധിപ്പിക്കുന്നത്.അതിൽ ആജ്ഞകൾ ഇല്ല,തീരുമാനം നിങ്ങളുടേതാണ്.

    • @anoop7133
      @anoop7133 4 года назад +2

      സസ്യാഹാരി ആവുന്നത് നല്ലതാണ് പക്ഷെ ഒരു മനുഷ്യന് ആവശ്യമായിട്ടുള്ള പ്രതിരോധ മനോഭാവവും പ്രതികരണ ശേഷിയും വേണമെങ്കിൽ കുറച്ച് മാംസാഹാരം ഒക്കെ കഴിക്കണം.. ഇല്ലേൽ കാശിവിശ്വനാഥ ക്ഷേത്രം ആക്രമിക്കാൻ വന്നപ്പോൾ ഭയന്നു വിറച്ചു ദേവമന്ത്രം മാത്രം ഉരുവിടുകയും പ്രതികരിക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്ത നമ്മുടെ സാത്വികന്മാരുടെ അവസ്തയാവും നമുക്ക്..😊😊

    • @mundulamon766
      @mundulamon766 Месяц назад

      ഇവന്മാർ നാവിന്റെ രുചി അനുസരിച്ചു അടിച്ചു വിടുന്ന സൂത്രം അത്ര തന്നെ, ക്യാഷ് കൊടുത്താൽ കിട്ടും 😂ക്യാഷ് കൊടുക്കാതെ തന്നെ ഇഷ്ടം പോലെ ഉണ്ടലോ 😂ഇവന്മാർ തൊടുമോ 🤔കൈ മുറിഞ്ഞാൽ കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ ഓടുന്ന team 😂മറ്റുള്ള ജീവികൾക്കു ജീവിക്കാൻ അവകാശം ഉണ്ട് 🙏🏻ഇവന്മാരുടെ തോന്നിയാസം ആന്നോ അതോ കുണ്തിലിപ് ആന്നോ 🤔

    • @mundulamon766
      @mundulamon766 Месяц назад

      @@anoop7133 അത് ഏറ്റവും ചെലവ് കുറഞ്ഞത് ഇഷ്ടം പോലെ ഉള്ളത് ക്യാഷ് കൊടുക്കാതെ കിട്ടുന്നത് മറ്റുള്ള ജീവികളെ കൊല്ലാതെ തന്നെ ഇഷ്ടം പോലെ ഉണ്ടലോ

  • @shreejithshaji7418
    @shreejithshaji7418 2 года назад +4

    ഞാൻ ഒരു വർഷം മുമ്പ് നല്ലപോലെ മാംസാഹാരങ്ങൾ കഴിക്കുമായിരുന്നു. എന്നാൽ ഒരു വർഷമായിട്ട് ഞാൻ ഇപ്പോൾ മാംസാഹാരവും മത്സ്യവും ഒന്നും കഴിക്കാറില്ല. എന്താണെന്നറിയില്ല എനിക്ക് അതിനോട് ഒരു താല്പര്യമില്ലായ്മ തോന്നുന്നു. പണ്ടൊക്കെ ചിക്കൻ കറിയുടെ മണം അടിക്കുമ്പോൾ തന്നെ കൊതി തോന്നുമായിരുന്നു കഴിക്കാൻ. ഇപ്പോൾ അതിൻറെ മണം അടിച്ചാൽ പോലും ഒരു കൊതിയോ ആർത്തിയോ ഒന്നും തോന്നാറില്ല. ഇപ്പോൾ ഓരോ ദിവസം കഴിയുമ്പോഴും എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് അത് എന്താണെന്ന് എനിക്കറിയില്ല. ഞാനിപ്പോൾ ഒരു ശുദ്ധ വെജിറ്റേറിയൻ ആണ്. സ്വാമി വെജിറ്റേറിയൻ ആണോ. സ്വാമി ഈ പറഞ്ഞ കാര്യത്തിൽ 90% സത്യമാണ് എന്ന് എനിക്ക് തോന്നുന്നുണ്ട്. ഈ പറഞ്ഞത് ചിലർക്ക് മനസ്സിലാകാറില്ല അത് അവരുടെ കുഴപ്പമാണ്. 🕉️🕉️🕉️🕉️🕉️💙

    • @shaktheyapooja
      @shaktheyapooja  2 года назад +1

      നമസ്കാരം,
      ഗുരുനാഥൻ നിത്യജീവിതത്തിൽ മത്സ്യ-മാംസാദികൾ ഉപയോഗിക്കാറില്ല. ഉപാസനയ്ക്ക് ശാസ്ത്രവിധിപ്രകാരം ഉപയോഗിക്കുകയും ചെയ്യും.
      നന്ദി.

  • @syamsunder1553
    @syamsunder1553 5 лет назад +10

    വളരെ ശരിയായ നിരീക്ഷണം

  • @progamer-em2be
    @progamer-em2be 5 лет назад +8

    ആനയും കാട്ടുപോത്തും എല്ലാം എപ്പോഴാണ് ആക്രമിക്കുന്നത് ?? അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥക്ക് മനുഷ്യർ അല്ലെങ്കിൽ മറ്റു മൃഗങ്ങൾ തടസ്സം ചെയ്യുമ്പോഴാണ്.. ഇന്ന് കാട്ടിലെ ജൈവ വ്യവസ്ഥ താറുമാറാക്കിയതിന്റെ പേരിലാണ് ആനയും പോത്തുമെല്ലാം നാട്ടിലിറങ്ങി ദ്രോഹങ്ങൾ ചെയ്യുന്നത്.. ഗീതയിൽ വ്യക്തമായി ഭക്ഷണങ്ങളുടെ സത്വരജതമോ ഗുണ ഭേദങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്.. സത്വഗുണം വർദ്ധിക്കണമെങ്കിൽ മാംസാഹാരവും തമോഗുണ പ്രധാനമായ ഭക്ഷണവും ഉപേക്ഷിക്കണം.. രജോഗുണം വർദ്ധിക്കാൻ മാംസം ആവാം.. നിഷിദ്ധമായ മാംസം അരുത്.. രാമൻ മാസം കഴിച്ചതിൽ തെറ്റില്ല.. ക്ഷത്രിയനാണ്.. വനവാസ കാലത്ത് മാത്രമേ കഴിച്ചതായി പറയുന്നുള്ളൂ.. എങ്ങിനെയാണോ ആഹാരം അതിനനുസരിച്ചായിരിക്കും വിചാരങ്ങൾ അതിനനുസരിച്ചായിരിക്കും വിഹാരങ്ങൾ.... അതിന് സംശയമില്ല.. വല്ലപ്പോഴും മാത്രം മദ്യമോ മാംസമോ കഴിക്കുന്നവരുടെ കാര്യമല്ല ഉദ്ദേശ്ശിച്ചത്.. സ്ഥിരം ശീലമാക്കിയവരുടെ..

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 5 лет назад +6

    നല്ല അറിവുകൾ
    അസ്സലായി പറഞ്ഞു.
    വളരെ നന്ദി

  • @unnikrishnanunni1860
    @unnikrishnanunni1860 3 месяца назад +1

    ശ്രീ ഗുരുനാഥന് കോടി നമസ്കാരം 🙏🏻🙏🏻🙏🏻💝🌷

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 3 года назад +3

    ഇവിടെ കുറേ സസ്യാഹാരി വേദാന്തികൾ സത്വ ഗുണത്തെ പറ്റി പറഞ്ഞു ആചാര്യന്റെ പ്രഭാഷണത്തെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ട് അവരോട് ഒരു ചോദ്യം.. " ഈ സത്വ ഗുണം കൊണ്ട് അല്ലെ നിങ്ങൾ ഇവിടുത്തെ അടിസ്ഥാന വർഗ്ഗങ്ങൾ ആയ പറയനെയും, പുലയനെയും തുടങ്ങി യ ഞങ്ങളുടെ വർഗത്തെ നശിപ്പിക്കാൻ ശ്രമിച്ചതും, അടിമകളാക്കി പണിയെടുപ്പിച്ചും, അയിത്തം കല്പിച്ചു ഇവിടുത്തെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റിയതും, വേദപഠനം നിരാകരിച്ചതും, മാറ് മറക്കാൻ അനുവദിക്കാതെ അത് കണ്ടു ആസ്വദിച്ചു കാമവെറി തീർത്തതും.. അങ്ങനെ എന്തൊക്കെ എന്തൊക്കെ പറഞ്ഞാൽ ഉള്ളുരുകുന്ന അക്രമങ്ങൾ ചെയ്തത്??.. "
    കറുപ്പിന് മനുഷ്യ ശരീരത്തിൽ മാത്രം അഴുക്കായി കണക്കാക്കുന്നത് നിങ്ങൾ തന്നെ.. വേദാന്ത പണ്ഡിതൻ മാർ.. ഞാൻ കണ്ടതിൽ വച്ചു വളരെ സൗമ്യരായ, കുലീനരായ നിറയെ വ്യക്തികൾ ഏറെയും മാംസാഹാരികളായ ആളുകളിൽ ആണ്...
    എന്ന് കരുതി.. സസ്യാഹാരികളെ മുഴുവൻ അടച്ചാക്ഷേപിക്കുന്നില്ല... ആചാര്യൻ പറഞ്ഞപോലെ വകതിരിവ് ഉണ്ടായാൽ മതി.
    അമ്മേ ശരണം🔥 🌺🔴🌺🔥

  • @prasaddevi1348
    @prasaddevi1348 5 лет назад +8

    ഇതുപോലുള്ള നല്ല അറിവുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു നന്ദി,

  • @pkapildas
    @pkapildas 5 лет назад +4

    Observations are correct in nature

  • @Gachartales7124
    @Gachartales7124 4 года назад +2

    Thakarthu swmii cheeyers

  • @Gtastrz
    @Gtastrz 5 лет назад +4

    Last line 👏👏👏

  • @manusankar4536
    @manusankar4536 5 лет назад +2

    🙏

  • @rijeshc8532
    @rijeshc8532 3 года назад +1

    🙏🙏🙏

  • @bijendrakangazha2931
    @bijendrakangazha2931 3 года назад +1

    🙏🙏🙏🙏

  • @ranisaji4211
    @ranisaji4211 2 года назад

    🙏🏻🙏🏻

  • @reehaljannah1424
    @reehaljannah1424 5 лет назад +2

    Dear samiji tks. God bless you. You are real Hindu. I have proud of you.

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 4 года назад +5

    യതോ അന്ന: തതോ മന:

  • @santhoshrider9474
    @santhoshrider9474 2 года назад +1

    Agree with you partially.
    Nonveg food is very very bad for spirituality. One will never ever go into heights of Spirituality if one eats Nonveg food. We people in olden days had lesser options so we chose them but now we have choices (almost for half of the people). Nonveg is not at all good for spirituality. That's for sure. Read about Vallalar Swamigal.
    But the food is a choice for some; for some it's a luxury. People who can choose should always choose vegetarian food (if possible non animal products). People who are in a state/stage/status at which even Food is a luxury, for them it's not right to tell them what to eat. That's their choice.

  • @jayachandranthampi4807
    @jayachandranthampi4807 3 года назад +1

    It's not food type per se, but who eats, how much, when etc etc. Everything is Consciousness altering depending on use / Relationship done. Because, activity (body, mind & Intellect) alters consciousness. Epigenetics is used by Genetics, so it's important (imported). But, yes, Genetic leads.

  • @prasanthvalappil5255
    @prasanthvalappil5255 5 лет назад +1

    Exemplary and quite educative.....expect much more..

  • @vijinjoshi1833
    @vijinjoshi1833 4 года назад +2

    kashmir brahminsine kurichu paranjallo
    Kashmir. Bhat, also spelled as Butt, is a Kashmiri surname, found among individuals native to the Kashmir Valley, as well as pakistan musilms
    so these brahmin were converted to islam when india divided , before that they were vegeterians

  • @lalitm8851
    @lalitm8851 4 года назад +1

    പൂർണ്ണമായും ശരിയാണു... നന്ദി... സ്വാമി

  • @prasaddevi1348
    @prasaddevi1348 5 лет назад +7

    കുടുംബ കുല ദേവി ഭദ്രകാളി ആയിരുന്നാൽ ഏതെല്ലാം രീതിയിലാണ് പൂജ ചെയ്യേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് കൂടുതൽ ചെയ്യേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് കർശനമായി പാലിക്കേണ്ടത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ജയ് ജയ് കാളി നമസ്തേ

    • @pkapildas
      @pkapildas 5 лет назад +1

      ശാക്തേയ പൂജ fb പേജിൽ ഡയറക്റ്റ് മെസ്സേജ് അയച്ചു. കാണാൻ ശ്രമിക്കൂ

  • @rajeshshaji7666
    @rajeshshaji7666 5 лет назад

    The great work Anukammbadaskam by SN GURUDEVAN, ALL beasts and men are atma sahodar( brothers)

    • @An-gr6mw
      @An-gr6mw 2 года назад +1

      Then why are u eating rice, drinking honey milk etc

  • @sandeepprathap-7836
    @sandeepprathap-7836 5 лет назад +2

    താങ്കൾ പറയുന്നത് ശെരിയാണ്. 👍

  • @vindm.a7633
    @vindm.a7633 3 года назад

    മാംസാഹാരം ,ആയുർവേദത്തിൽ

  • @vyneeshpoojari356
    @vyneeshpoojari356 5 лет назад +12

    രാമായണം ശരിക്ക് വായിക്കുക ദേവീ പുരാണംലയിച്ച് വായിക്കുക എന്നിട്ട് വിദ്വാനെന്ന് നടിച്ച് മറ്റുള്ളവർക്ക് അറിവ് പകരൂ കാട്ടിലെ മൃഗങ്ങളുടെ സ്വഭാവത്തെ താങ്കൾ പറഞ്ഞു കാട്ട് പോത്തും ആനയും എത്ര ആളെ തിന്നു എന്നു കൂടെ പറയണം അല്ലെങ്കിൽ പുരാണം പൂർത്തിയാകില്ല അറിവ് തെറ്റയി പ്രചരിപ്പിക്കുന്നതും പാപമാണ് ഗുരോ

    • @shaktheyapooja
      @shaktheyapooja  5 лет назад +5

      ആനയും കാട്ടുപോത്തും ഭക്ഷിക്കാൻ ആണോ ആളെ കൊല്ലുന്നത്? ആദ്യം പ്രഭാഷണത്തിന്റെ ആശയം മനസ്സിലാക്കുക.
      നന്ദി.

    • @progamer-em2be
      @progamer-em2be 5 лет назад +2

      ആനയും കാട്ടുപോത്തും എല്ലാം എപ്പോഴാണ് ആക്രമിക്കുന്നത് ?? അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥക്ക് മനുഷ്യർ അല്ലെങ്കിൽ മറ്റു മൃഗങ്ങൾ തടസ്സം ചെയ്യുമ്പോഴാണ്.. ഇന്ന് കാട്ടിലെ ജൈവ വ്യവസ്ഥ താറുമാറാക്കിയതിന്റെ പേരിലാണ് ആനയും പോത്തുമെല്ലാം നാട്ടിലിറങ്ങി ദ്രോഹങ്ങൾ ചെയ്യുന്നത്.. ഗീതയിൽ വ്യക്തമായി ഭക്ഷണങ്ങളുടെ സത്വരജതമോ ഗുണ ഭേദങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്.. സത്വഗുണം വർദ്ധിക്കണമെങ്കിൽ മാംസാഹാരവും തമോഗുണ പ്രധാനമായ ഭക്ഷണവും ഉപേക്ഷിക്കണം.. രജോഗുണം വർദ്ധിക്കാൻ മാംസം ആവാം.. നിഷിദ്ധമായ മാസം അരുത്.. രാമൻ മാസം കഴിച്ചതിൽ തെറ്റില്ല.. ക്ഷത്രിയനാണ്.. വനവാസ കാലത്ത് മാത്രമേ കഴിച്ചതായി പറയുന്നുള്ളൂ.. എങ്ങിനെയാണോ ആഹാരം അതിനനുസരിച്ചായിരിക്കും വിചാരങ്ങൾ അതിനനുസരിച്ചായിരിക്കും വിഹാരങ്ങൾ.... അതിന് സംശയമില്ല.. വല്ലപ്പോഴും മാത്രം മദ്യമോ മാംസമോ കഴിക്കുന്നവരുടെ കാര്യമല്ല ഉദ്ദേശ്ശിച്ചത്.. സ്ഥിരം ശീലമാക്കിയവരുടെ..

  • @maheshwarrier8587
    @maheshwarrier8587 10 месяцев назад

    Mamsabhakshanam kazhikumbol shareerathin mattam sambavikunallo

  • @manugovindgovind6488
    @manugovindgovind6488 5 лет назад

    swamiyute number tharumo

  • @vipinnathc.h.4083
    @vipinnathc.h.4083 4 года назад +2

    ഗോമാംസം കഴിക്കരുത് എന്ന് parayunnathine പറ്റി ഒരു വീഡിയോ ചെയ്യാമോ??

    • @sreekanthd5450
      @sreekanthd5450 4 месяца назад

      ഗോ മാoസ്യo എന്നല്ല ഒരു ജീവിയെയും കൊന്ന് തിന്നരുത് മനുഷ്യ ജന്മ്മം മുതൽ കർമ്മഫലവും ഉണ്ട് ജീവ ഹിംസ മഹാ പാപം

  • @ShazinKlr123
    @ShazinKlr123 3 года назад

    Number tharamo sr?

  • @swamiprasadparamel8243
    @swamiprasadparamel8243 5 лет назад +9

    അകക്കണ്ണ് തുറക്കുന്നു. ഭാരതം. വൈവിധ്യങ്ങളുടെ നാടാണ്.

  • @shaktheyapooja
    @shaktheyapooja  5 лет назад +20

    കശ്മീരി ബ്രാഹ്മണർ, മാംസം ഉപയോഗിക്കുന്നവരാണ്. ഇത്രയേറെ ദുരനുഭവങ്ങൾ അനുഭവിച്ചിട്ടും അവരിൽ ഒരാൾ പോലും തീവ്രവാദി ആയിട്ടില്ല.
    ആഹാരം അല്ല, വിചാരം ആണ് ഓരോ വ്യക്തിയുടെയും സ്വഭാവത്തെ രൂപീകരിക്കുന്നത്.

    • @Its.Me.ArunBabu
      @Its.Me.ArunBabu 5 лет назад +1

      തെറ്റാണു.. ആഹാരം എന്താണോ അതിനനിസരിച്ചാണ് ഹോർമോൺസ് ഉണ്ടാകുന്നത്.. ഹോർമോൺസ് ആണ് ചിന്തയെ സ്വാധിനിക്കുന്നത്.. അത് സ്വഭാവമാകും..
      ഹോർമോൺ മാറുന്നതിനനുസരിച്ചു desyavum സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാകുന്നത്..

    • @shaktheyapooja
      @shaktheyapooja  5 лет назад +3

      ഏതൊക്കെയാണ് ആ ഹോർമോണുകൾ എന്ന് പറയാമോ?

    • @Its.Me.ArunBabu
      @Its.Me.ArunBabu 5 лет назад

      @@shaktheyapooja എല്ലാ ഹോർമോണ്സും ചിന്തയെ സ്വാധിനിക്കും.. ഉദാഹരണമായി dopomine.. ഡോപോമിന് പ്രൊഡ്യൂസ് ചെയ്യുന്ന ആഹാരങ്ങൾ കഴിച്ചാൽ ലൈംഗിക താല്പര്യങ്സ്റലാകും

    • @shaktheyapooja
      @shaktheyapooja  5 лет назад +4

      Dopamine എന്നത് എല്ലാ മനുഷ്യനിലും ഉള്ളതാണ്. അതിനെ പ്രത്യേകമായി ഉണ്ടാക്കുന്ന ആഹാരങ്ങൾ ഇല്ല. ശരിയായ അറിവുണ്ടെങ്കിൽ പറയൂ. അൽപജ്ഞാനം ആപത്താണ്.

    • @anilkgopalan
      @anilkgopalan 5 лет назад +1

      @@shaktheyapooja അരുൺ ബാബു പറഞ്ഞതിന്റെ അർഥം ശരിയാ രീതിയിലല്ല താങ്കൾ ഗ്രസിച്ചതു. താങ്കൾ എല്ലാകാര്യത്തെയും ഒരു മുൻവിധിയോടുകൂടിയാണ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്.

  • @sureshcpceepee2093
    @sureshcpceepee2093 4 года назад +1

    Sasya. aharikalude. avasa. vyavasthyilekku. vanathinu. puramey. ninnulla. Idapedal ishtappedunnilla 😉. Vanavasikalaya. manushiyare. Ie. mrugamgal. upadravam. cheyarilla😉

  • @suryakumar2148
    @suryakumar2148 5 лет назад +3

    Sathyam. Buddhi seriyannu parayunnu thanks

  • @SJ-br7jh
    @SJ-br7jh 5 лет назад +11

    അങ്ങ് ഒരു ശാക്തേയ ഉപാസകനാണ് ശാക്തേയ ഉപാസകർ കെ മദ്യത്തെ യോ മാംസത്തെ യോ തള്ളിപ്പറയാൻ കഴിയില്ല എൻറെ തറവാട്ടിലും വർഷത്തിൽ മധ്യമ കർമങ്ങൾ നടത്താറുണ്ട് അങ്ങ് പറഞ്ഞത് ഭക്ഷണം സ്വഭാവത്തെ സ്വാധീനിക്കില്ല എന്നാണ് അങ്ങനെയെങ്കിൽ നല്ല ഉള്ളി കഴിക്കുക അപ്പോൾ കാമാസക്തി വർധിക്കും മുരിങ്ങക്കായ ഇവയെല്ലാം കാമാസക്തി വർധിക്കും എന്നാൽ കടുക കഴിച്ചാൽ കാമാസക്തി കുറയും ഈ ഭക്ഷണങ്ങൾ മനസ്സിനെ സ്വഭാവത്തെ നിയന്ത്രിക്കുന്നില്ല എങ്കിൽ ഇതെങ്ങനെ സംഭവിക്കും എന്നാൽ സസ്യാഹാരികളായ ജനവിഭാഗങ്ങൾ അവരുടെ ജീവിത രീതി നോക്കുക മാംസാഹാരികളായ ജനവിഭാഗങ്ങൾ അവരുടെ ജീവിത സ്വഭാവരീതി നോക്കുക കേരളത്തിൽ ബ്രാഹ്മണൻ മാരും അമ്പലവാസികളും സസ്യാഹാരികൾ ആണ് അവർ എത്ര ക്രിമിനൽ കേസ് അടിപിടി ഇവയിലൊക്കെ പെട്ടിട്ടുണ്ട് എന്ന് നോക്കുക മാംസാഹാരികളായ മറ്റു ഹിന്ദുക്കൾ മുസ്ലിം മത വിഭാഗം ക്രിസ്ത്യൻ മത വിഭാഗം ഇവരൊക്കെ എത്ര കേസുകൾ അടിപിടി എന്നിവയിൽ പെട്ടിട്ട് ഉണ്ടാവും ഭക്ഷണം സ്വഭാവരൂപീകരണം ഉണ്ടാക്കും

    • @shaktheyapooja
      @shaktheyapooja  5 лет назад +2

      കശ്മീരി ബ്രാഹ്മണർ, മാംസം ഉപയോഗിക്കുന്നവരാണ്. ഇത്രയേറെ ദുരനുഭവങ്ങൾ അനുഭവിച്ചിട്ടും അവരിൽ ഒരാൾ പോലും തീവ്രവാദി ആയിട്ടില്ല.
      ആഹാരം അല്ല, വിചാരം ആണ് ഓരോ വ്യക്തിയുടെയും സ്വഭാവത്തെ രൂപീകരിക്കുന്നത്.

    • @SJ-br7jh
      @SJ-br7jh 5 лет назад +1

      Shaktheya Pooja - ശാക്തേയ പൂജ മാംസാഹാരം കഴിക്കുന്നവർ എല്ലാവരും തീവ്രവാദികൾ ആവും എന്ന് അല്ല ഞാൻ പറഞ്ഞത് മാംസാഹാരം കഴിക്കുന്നവർ ദുഷ്ടത്തരം ചെയ്യുമെന്നും അല്ല പറഞ്ഞത് മാംസാഹാരം കഴിക്കുന്നവർ സ്ഥിരമായി കഴിക്കുന്നവർ അവർക്ക് രാജസി കം കൂടും സ്വാതികം ആയ ജീവിത ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത് പട്ടാളത്തിലെ മറ്റ് ജോലിചെയ്യുന്നവരും നല്ലതുപോലെ മാംസാഹാരം കഴിക്കണം കാരണം അവർ രാജാ സിഗം വേണം

    • @shaktheyapooja
      @shaktheyapooja  5 лет назад

      അതാണ് ഈ പ്രഭാഷണത്തിന്റെ കാതൽ. അത് മനസ്സിലാക്കാതെ ഇത്രയും വലിയ ഒരു കമെന്റ് എന്തിനായിരുന്നു?

    • @shaktheyapooja
      @shaktheyapooja  5 лет назад

      @@chandran3307 ആത്മരക്ഷാർത്ഥം കൊല്ലാം, ഭക്ഷണത്തിന് കൊല്ലാൻ പാടില്ല എന്നാണോ?

    • @shaktheyapooja
      @shaktheyapooja  5 лет назад +3

      @@chandran3307 മനുഷ്യശരീരഘടന മാംസത്തെ ദഹിപ്പിക്കാൻ ഉതകുന്നതാണ്. ആധുനിക വൈദ്യ ശാസ്ത്രം പരിശോധിക്കാം.
      മറ്റു സസ്യാഹാരികളെ പോലെ പച്ച പുല്ല്, പ്ലാവില തുടങ്ങിയവ മനുഷ്യന്റെ ആമാശയം ദഹിപ്പിക്കില്ല. എന്നാൽ മാംസം ദഹിപ്പിക്കുവാനുള്ള എല്ലാ രസവും ഉല്പാദിപ്പിക്കുന്നുമുണ്ട്.
      മനുഷ്യന്റെ പുരാതന ആവാസ - സംസ്കാരങ്ങൾ പരിശോധിച്ചാൽ വേട്ടയാടിയ ആയുധങ്ങളും ചിത്രങ്ങളും ലഭ്യമാണ്.
      നിങ്ങൾ മാംസം കഴിക്കുന്നില്ലെങ്കിൽ കഴിക്കേണ്ടതില്ല. ഇത് എല്ലാവരും മാംസം കഴിക്കുവാൻ വേണ്ടി പറയുന്നതുമല്ല.
      കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യവുമില്ല.

  • @manugovindgovind6488
    @manugovindgovind6488 5 лет назад

    kozhiyum aatum Hindu dharmatthil paranjhitt undenkilum athu mithamaaya alavil maathramaanu

  • @manugovindgovind6488
    @manugovindgovind6488 5 лет назад +1

    ahaaram swobhavatthe niyandrikkunnilla Emmy swami paranjhathinot ottum yojikkaan pattunnilla.

  • @user-kd7qj5ek6l
    @user-kd7qj5ek6l 5 лет назад +6

    രാമായണത്തിൽ വനവാസകാലത്തു പരാമർശിക്കുന്ന പലല ശകലങ്ങൾ ഉപ്പിട്ടുണക്കിയ വറ്റൽ സാധങ്ങളാണ്. മാംസാഹാരമല്ല.

  • @mundulamon766
    @mundulamon766 Месяц назад

    തങ്ങൾക്കു മാംസം കഴിക്കാൻ അത്രയും ഇഷ്ടം അന്നെങ്കിൽ സ്വന്തം ശരീരത്തിൽ നിന്നും എടുത്തു കഴിക്കണം,,,,, പറ്റുമോ 😂ഇല്യ വേദനിക്കും 😂😂😂😂ദേവതയെ പ്രീതി പെടുത്താൻ ഏറ്റവും നല്ലത് സ്വന്തം ആളുകളെ ബലീ കൊടുക്കുക,,,,,,, അത് ആണ് ഉത്തമ ഭക്തൻ ചെയേണ്ടത്, സ്വന്തം ഭാര്യ മക്കൾ etc,,,, ആചാര്യ സ്വാമികൾ എടുത്ത് മാറ്റിയ ഈ ആചാരങ്ങൾ തിരിച്ചു വന്നു തുടങ്ങി,,,, നാവിന്റെ രുചി ആണ് സത്യം അതിനു ദേവതയെ കൂട്ടു പിടിക്കുന്നു 😂നിവേദച്ചത് പ്രസാദം ആണ് 😂അടിച്ചു കേറ്റം 😂മറ്റുള്ള ജീവികൾ ജീവൻ നിലനിർത്താൻ വേണ്ടിയാണു മാംസം കഴിക്കുന്നത് എങ്കിൽ മനുഷ്യൻ നാവിന്റെ രുചി അനുസരിച്ചു ആണ് കഴിക്കുന്നത് 😂ഹിംസ വർധിക്കും, കഴിക്കുന്ന ആഹാരം അനുസരിച്ചു നമ്മുടെ ഒറയിൽ വ്യത്യാസം ഉണ്ടാവും,, പോട്ടെ സ്വാമി തൃപാദങ്ങൾ എന്തുകൊണ്ട് ശവകരികൾ കഴിക്കരുത് എന്ന് പറഞ്ഞത് 🤔ഗുരു പറയുന്നതിൽ കാര്യമുണ്ട്, ഈയല്പഞ്നികൾ ആണ് ആപത്തു,,, മനുഷ്യന് തിരിച്ചറിവ് ഉണ്ട് വിവേകം ഉണ്ട് അത് കൃത്യമായി ഉപയോഗിച്ചാൽ മതി,,,,,,, തങ്ങളും കൂട്ടരും തിന്നോള്ളൂ വയറു നിറച്ചു,,,, കൊന്നാൽ പാപം തിന്നാൽ തീരുമോ സ്വയം തീരും അത്ര ഉള്ളു 😂😂😂😂

    • @shaktheyapooja
      @shaktheyapooja  Месяц назад

      മാംസം കഴിക്കാനുള്ള ആസക്തി കാരണം ആണെങ്കിൽ, കയ്യിൽ പണം മാത്രം ഉണ്ടായാൽ മതി. കേരളത്തിൽ മാംസം സുലഭമാണ്. ആരും വന്ന് കുറ്റം പറയില്ല.
      ഇവിടെ പറയപ്പെടുന്നത് ഒരു ഉപാസനാ സമ്പ്രദായമാണ്. അത് മറ്റ് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങൾക്ക് അതിനെ കുറിച്ച് അറിവില്ല എങ്കിൽ മാറി നിൽകുക.

    • @mundulamon766
      @mundulamon766 Месяц назад

      @@shaktheyapooja ഉപാസന എന്നാൽ എന്ത് 🤔മാറി നിൽകാം, നിങ്ങൾ ഉപാസന കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് 🤔നിങ്ങൾക് മാത്രം ഉപകാരം പെടുന്നത് നിങ്ങളുടെ ഇഷ്ടം അത് പ്രകടിപ്പിക്കുമ്പോൾ സമൂഹത്തിലെന്ത് നന്മ അ ണ് ഉദ്ദേശിക്കുന്നത്,,, ഉപാസന 🤔ഏതൊരു വ്യക്തിയും ഉപാസന ചെയുന്ന ആദ്യഘടത്തിൽ ഒരു ദേവതയെ മുൻനിർത്തി മുന്നോട് പോകുന്നു കുറെ കഴിഞ്ഞു മനസുദ്ധി വരുമ്പോൾ നിങ്ങളിലെ ചൈതന്യ തന്നെ രൂപം ആയി വന്നു മറഞ്ഞു പോകുന്നു o ഉന്നുകിൽ നിങ്ങൾക് അത് സ്വയം അറിവ് ആയി തീരും അല്ലെങ്കിൽ ഗുരുവിലൂടെ ആത്മ ബോധം ലഭിക്കും 🙏🏻ഇവിടെ ഇവിടെ നിന്നും ആത്മ ബോധം ലഭിക്കും 🤔തങ്ങൾക്കു ആരാണ് മറ്റുള്ള ജീവികളെ കൊല്ലാൻ അധികാരം നൽകിയത് 🤔ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് 👌നിങ്ങൾ അല്പത്തിലൂടെ ആന്നോ മുന്നേറാൻ ശ്രമിക്കുന്നത് 🤔എന്താണ് ഉദ്ദേശം 🤔ഒരു മനുഷ്യന്റെ ജന്മ ഉദേശo എന്താ 🤔വിവേകം അറിവ് അനുഭവം ഇത് മനുഷ്യനുണ്ട്,,, മാധ്യമത്തിൽ സ്വയം ജീവിക്കാനുള്ള ശ്രമം അത്ര തന്നെ, അവനവനെ തിരിച്ചറിയാൻ ഇതൊരിക്കലും സാധിക്കില്യ, മനസിന്റെ പരിശുദ്ധി ആണ് പ്രധാനം,,, സഹജീവികളെ കൊന്നു സ്വന്തം കാര്യം നോക്കുന്നവർക് എവിടെ ആണ് കരുണ സ്നേഹം ദയ 🤔സാമ്പാരദായം പലതും ഉണ്ട്,,, എല്ലാവർക്കും അറിയാം, അതുകൊണ്ട് 🤔നിങ്ങളുടെ ഉദ്ദേശം ശരി എന്റെ ഉദ്ദേശം മറ്റുള്ളവരെ ariyikuka🙄എന്നത് ആണ് 🙏🏻എന്തിനാ കാശു കൊടുത്തു വാങ്ങിക്കുന്നത് ഇഷ്ടം പോലെ ഉണ്ടലോ 🙏🏻മറ്റുള്ളവരെ സാധന അല്ലെങ്കിൽ മറ്റൊരു നാമത്തിൽ ചെയുന്ന ഏതൊരു കർമവും അവനവനെ അറിയാൻ സാധിക്കില്യ എങ്കിൽ അത് കൊണ്ട് ഗുരുപരമ്പരകൾ നമുക്ക് തന്നെ ജ്ഞാനം ഉപകാരപ്പെടില്യ

  • @mundulamon766
    @mundulamon766 Месяц назад

    മോയൽ അല്ല മുയൽ 😂😂😂

  • @voidspace6462
    @voidspace6462 2 года назад

    ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാനുള്ള ബുദ്ധിക്ക് കാരണമായ തലച്ചോറ് വികാസം പ്രാപിക്കാനുള്ള കാരണം ലക്ഷക്കണക്കിന് വർഷം വേട്ടയാടി കിട്ടുന്ന മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടാണെന്നും താങ്കൾ ഭക്ഷിക്കുന്ന പച്ച ഇലയും നെല്ലും കായ്കളും കിഴങ്ങുകളും ജീവനുള്ളവയാണെന്നുമുള്ള ശാസ്ത്രജ്ഞാനത്തിന്റെ അഭാവം കൊണ്ടാണ് താങ്കൾ ഈ വിഡ്ഡിത്തങ്ങൾ പറയുന്നത്.

  • @sreekanthd5450
    @sreekanthd5450 4 месяца назад

    ജീവ ഹിംസ മഹാപാപം

  • @Gachartales7124
    @Gachartales7124 4 года назад +1

    Please tell this for Bjp fools they not going to agree to eat cow

    • @FFTbyVAcouple
      @FFTbyVAcouple 4 года назад

      അച്ചായ ശുഷ്കാന്തി പെടാതെ കാളയെ കഴിക്കാം എന്നത് ഇപ്പോഴും സംശയമാണ്. പശു മാംസം നിഷിദ്ധമാണ്.

    • @Gachartales7124
      @Gachartales7124 4 года назад +1

      Cow fools never change 🐮🐮

  • @AnilKumar-ds8th
    @AnilKumar-ds8th 5 лет назад +3

    നിങ്ങളെ കുറിച്ചു ഒരു ധാരണ ഉണ്ടായിരുന്നു , ഇപ്പോൾ അത് പോയി , നിങ്ങൾ ഒരുകാര്യം ചെയ്യൂ വിവരം ഉള്ള ഒരു സന്യാസിയുമായി (ചിദാനന്ദപുരി സ്വാമികളെ പോലെ )സംവദിക്കാൻ തയ്യാറായി ഒരു ഡേറ്റ് ഇടൂ അത് കണ്ടിട്ട് നമുക്ക് തീരുമാനിക്കാം അല്ലാതെ ഒറ്റയ്ക്ക് വന്നിരുന്നു ഇങ്ങനെ വള വളന്നു സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @shaktheyapooja
      @shaktheyapooja  5 лет назад

      നിങ്ങൾ ഒരുക്കൂ. ഞങ്ങൾ പങ്കെടുക്കാം.

    • @AnilKumar-ds8th
      @AnilKumar-ds8th 5 лет назад

      @@shaktheyapooja അറിയിക്കാം

    • @krishnamohan7333
      @krishnamohan7333 2 года назад

      Chidaananda പുര്യും മാംസാഹരത്തെ തള്ളി പറഞ്ഞിട്ടില്ല സുഹൃത്തേ.