ദൈവമാവാന്‍ ഒരു സാധ്യതയുമില്ലാത്ത മനുഷ്യനാണ് തെയ്യം V.K. Anilkumar | Manila C. Mohan | TruecopyThink

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 32

  • @vikaspalery4370
    @vikaspalery4370 2 года назад +14

    അനുഷ്ഠാനത്തിനുമപ്പുറം സാമൂഹികത കൈകാര്യം ചെയ്യാൻ തെയ്യങ്ങൾക്ക് എല്ലാ കാലത്തും സാധിക്കട്ടെ.... തെയ്യാട്ടത്തെ നേരിട്ടറിയാൻ ഉത്തര കേരളത്തിൽ ഓടി നടക്കുന്ന പ്രിയ സുഹൃത്തിന്റെ ഈ വാക്കുകൾ ഏറെ കാലികപ്രസക്തിയുള്ളതാണ്. അഭിനന്ദനങ്ങൾ അനിയേട്ട .....

  • @ranjithkayoor
    @ranjithkayoor 2 года назад +6

    ചത്തവരുടെ ഉടലുത്സവങ്ങൾക്ക് വാക്കുകൾകൊണ്ട് ഊർജമായവൻ..... തെയ്യപ്പറമ്പുകളിൽ മുടിയഴിച്ചിട്ടലഞ്ഞ് തെയ്യമെഴുത്തിൽ വാക്കുകൊണ്ടു റഞ്ഞ എഴുത്തുകാരന് അഭിവാദ്യങ്ങൾ

  • @jishakp2852
    @jishakp2852 2 года назад +4

    നല്ല Talk... ഇനിയും ഒരു പാട് കേട്ടതിലുമപ്പുറം കേൾക്കാൻ ആഗ്രഹിക്കുന്നു.... ആശംസകൾ ...

  • @Roopeshyemkey
    @Roopeshyemkey 2 года назад +2

    തെയ്യത്തെ കൂടുതലറിയാനും, അറിയിക്കാനും ഇനിയും സാധിക്കട്ടെ... അഭിവാദ്യങ്ങൾ ❤

  • @spr1753
    @spr1753 Год назад

    Heart touching and inspirational, and having great relevance in today's political scenario . Manila ❤❤❤❤

  • @saravananpp8867
    @saravananpp8867 2 года назад +3

    ഒരു ജനതയുടെ ജീവിതം വാമൊഴിയായി കാത്തുസൂക്ഷിക്കുന്ന ഇത്തരം അനുഷ്ഠാനങ്ങളിൽ വിശ്വാസം എന്നത് പ്രധാനഘടകമല്ലേ...

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 2 года назад +1

    ഇത്തരമൊരു ഇന്റർവ്യൂ അപൂർവം... കൊള്ളാം കേട്ടോ

  • @Rameshanpt
    @Rameshanpt 2 года назад

    കൂടുതൽ കേൾക്കാനായി കാത്തിരിക്കുന്നു
    ആശംസകൾ❤

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 11 месяцев назад

    തെയ്യം 🙏❤

  • @shajimm9780
    @shajimm9780 2 года назад

    എന്തായാലും ഇത് ഒന്ന് കൂടി കാണണം 🌹

  • @nidhinkrishna6577
    @nidhinkrishna6577 Год назад

    യേശുവും ഒരു തെയ്യാവസ്ഥയാണ.

  • @navasmc
    @navasmc 2 года назад

    good one.

  • @csanilkumar6300
    @csanilkumar6300 2 года назад

    Anil👌❤️

  • @sivakumarkolozhy368
    @sivakumarkolozhy368 2 года назад

    എന്തൊരു ഭംഗിയായ അവതരണം.
    ഇദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ ഒന്ന് കിട്ടുമോ ?

  • @sreerag3354
    @sreerag3354 2 года назад +3

    ഹാവൂ. സമാധാനം. തെയ്യത്തിൽ ശ്രീരാമൻ ദൈവം അല്ല. അത് കൊണ്ട് ധൈര്യമായി തെയ്യത്തിൻ്റെ ഫോട്ടോ എടുക്കാം. മതേതരത്വം തകരില്ല.
    തെയ്യത്തെ ഒക്കെ അതിൻ്റെ മത സാധനങ്ങളിൽ നിന്ന് മോചിപ്പിച്ചു മതേതരം ആക്കി മാറ്റാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    ലാൽ സലാം

  • @manjukaushal7051
    @manjukaushal7051 2 года назад +3

    അനിയന്റെ ഭാര്യ ആയിരുന്നു ,താര ,താരയെ ബാലി ബലപൂർവ്വം കൂടെ പൊറുപ്പിച്ചു

  • @bijubiju4297
    @bijubiju4297 2 года назад

    വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ പ്രിയപ്പെട്ടത്...തുടർന്നുള്ളതും പ്രതീക്ഷയോടെ ...

  • @ranjithkankol4463
    @ranjithkankol4463 2 года назад

    👌👌👌👍👍👍

  • @vidhumk8757
    @vidhumk8757 2 года назад

    good

  • @ajithsidhartha9128
    @ajithsidhartha9128 2 года назад

    🌿🌿🌿

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +1

    ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ മാത്രം കണ്ടെത്താലുകളാണ്.. കേട്ടിരിക്കാം.. ഭാഗവാനും ഭക്തനും മാത്രാണ് അവരുടെ ദൃശ്യമാകുന്ന ഭാവങ്ങൾ ആണത്.. ഭഗവാന്റെ രൂപവും ഭാവവും വർണിക്കാനോ എണ്ണാനോ കഴിയാത്ത ഒരു അവസ്ഥയാണിത്.. തെയ്യാകൊലങ്ങളിൽ ഭഗവാൻ തന്നെയാണ് ദൃശ്യമാകുന്നത്..തിരുവിതാം കൂറിന്റെ പടയണി കോലവും മലബാറിന്റ തെയ്യകോലവും ഒന്നായ ഒരു ദൈവ സങ്കല്പമാണ്... മനുഷ്യ ജന്മത്തിന്റ പ്രഥമ ലക്ഷ്യം മോക്ഷമാണ്.... അവിടെ മാത്രമാണ് മനുഷ്യൻ പരാജയപ്പെടുന്നതും.... അങ്ങയെ വളരെ ഇഷ്ട്ടം.. അറിവിനെ ബഹുമാനിക്കുന്നു.. 🙏🙏🙏🙏

    • @kashyapvp4867
      @kashyapvp4867 Год назад

      പടയണി , തെയ്യം ഒന്നല്ല അത് അങ്ങനെ കൂട്ടി കെട്ടാൻ സാധിക്കില്ല

  • @anilkumarks768
    @anilkumarks768 Год назад +1

    മനില നിങ്ങൾ ഞെട്ടിച്ചു കേട്ടോ... ശരിക്കും ഞെട്ടിച്ചു... ഇദ്ദേഹത്തെ പോലുള്ള ആളുകളെ ആണ് ഇപ്പോൾ കേരള സമൂഹത്തിന് ആവിശ്യം... മനിലക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും കേരളം എന്നും കടപെട്ടിരിക്കും..

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад

    ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്. ഈ പറയുന്ന വേദങ്ങളും, പുരാണങ്ങളും, തെയ്യവും, ആചാരങ്ങളും എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്. ചില സങ്കൽപ്പങ്ങൾ മഹത്തും ചിലത് മോശവും ആകുന്നില്ല. ഇതെല്ലാം ഓരോ കാല ഘട്ടങ്ങളിൽ ഉണ്ടായി വരുന്ന വിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട ആചാരങ്ങളും കലകളും ആണ്. അങ്ങനെ കണ്ടാൽ ഒരു കുഴപ്പവുമില്ല. പിന്നെ, രാമചരിത മാനസം ഉൾപ്പെടെ ഇവിടെ വന്ന ശേഷമാകും ബാലി തെയ്യവും ഉണ്ടായത്. ബാലി ഒരു ദുരന്ത നായകൻ ആയത് കൊണ്ടാകും തെയ്യം ആയത്. രാമൻ അങ്ങനെ അല്ലാത്തത് കൊണ്ട് തെയ്യം ആയില്ല.

  • @myhighworld8675
    @myhighworld8675 2 года назад +2

    തെയ്യം ജാതിയുടെ അടിസ്ഥാനത്തിൽ ആണ് കെട്ടിയടുന്നത് . തെയ്യ കോലം ദൈവത്തിന്റെ പ്രതിരൂപമയിട്ടണു ആളുകൾ കാണുന്നത്. പിന്നെ കലാ സൃഷ്ടി അത് എല്ലാ മത ആജരങളിലും ഉണ്ട് . അന്ത വിശ്വാസത്തെ ആധുനികമായി ന്യായീകരിക്കുന്നത് എന്തൊരു കാഴ്ചപ്പാട് ആണ് 😂

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 года назад +1

      ഏത് അനുഷ്ഠാന കലയാണ് ജാതിയുടെ അടിസ്ഥാനത്തിൽ അല്ലാതെ കെട്ടിയാടുന്നത്. എന്താണ് ജാതീയതയെന്നും എങ്ങനെയാണ് ഇന്ത്യൻ സമൂഹമെന്നും അറിയാതെ ചുമ്മാ ബൈനറി ലോജിക്കുകൾ വച്ച് തർക്കിക്കാൻ നില്ക്കരുത്.
      തെയ്യം - തിറ - വെള്ളാട്ടം - കോലം എന്നിവയുടെ ചരിത്രം ഹിന്ദു മത വിശ്വാസ ചരിത്രമല്ല എന്ന് മാത്രമല്ല വൈദിക ഹിന്ദു മതത്തിന്റെ ആചാര പ്രമാണങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഓരോ തെയ്യ കോലങ്ങളും. മുത്തപ്പൻ തെയ്യം ഒക്കെ പറയുന്നത് കാതോർത്താൽ മനസ്സിലാക്കാവുന്നതേയുള്ളൂ സാമൂഹികമായ കാര്യങ്ങളെ പറ്റിയാണ് പറയുന്നതെന്ന്.
      'ഞാനും എന്റെ പൈതങ്ങളും ഈ ബലികല്ലിൽ തല തല്ലി ചത്തപ്പോൾ വെണ്ണ കഴിച്ചു കണ്ണടച്ച് നിന്നവനല്ലേ നീ' എന്നർത്ഥം വരുന്ന തോറ്റം പാട്ട് ഹിന്ദു ദൈവത്തെ പുച്ഛിച്ചു പാടുന്നുണ്ട്.
      കാസർഗോഡിൽ മുഖാമുഖം നിൽക്കുന്ന ഒരു കാവും പള്ളിയുമുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട കമ്മറ്റിയിലെ പ്രസിഡന്റ് എപ്പോഴും പള്ളിയുടെ പ്രതിനിധിയായിരിക്കും. തിറ മഹോത്സവത്തിന് പള്ളി വക പണം നൽകും, വിഷ്ണു മൂർത്തി തെയ്യം കാവിൽ ആടി കഴിഞ്ഞു പള്ളിയിലേക്ക് ചെല്ലും, ഇമാം അരിയിട്ട് കാശു കൊണ്ട് തിലകം ചാർത്തി സ്വീകരിക്കും, പകരം മലരും മഞ്ഞളും വിഷ്ണു മൂർത്തി കൊടുക്കും. ബാങ്ക് സമയം തെയ്യം നിശബ്ദനായി കാത്തുകളോർത്ത് ബാങ്ക് വിളി ശ്രവിക്കും. 'നിന്റെ ബാങ്ക് വിളിയും എന്റെ ശംഖു നാദവും സംവത്സരങ്ങളോളം ഈ മണ്ണിൽ ഒരുമിച്ചു നിലനിൽക്കണമെന്നും, നമ്മുടെ കുട്ടികൾ അത് ഒന്നിച്ചു പാടണമെന്നും' പള്ളി ഇമാമിന്റെ കൈ പിടിച്ച് തെയ്യം പറയും. രണ്ട് കൂട്ടരും അരിയും മറ്റും കൈമാറി പിരിയും. കാവിലെ അന്ന ദാനം പള്ളിയിലെ അരി കൊണ്ടായിരിക്കും. ഇതൊന്നും അഹിന്ദുക്കളെ പുറത്തു നിർത്തുന്ന വൈദിക ഹിന്ദു മതത്തിന്റെ വിശ്വാസ സംഹിതകൾക്ക് ആലോചിക്കാൻ കൂടി പറ്റാത്തതാണ്.

    • @myhighworld8675
      @myhighworld8675 2 года назад

      @@user-ng3rl5tb1q നിങ്ങളും ചരിത്രം ശരിക് പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ 😂. ദുരാചാരങ്ങൾ നിറഞ്ഞ തെയ്യവും കോലവും പരിഷ്കരിച് ആണ് നിങ്ങൾ എഴുതി വച്ച ഇന്നത്തെ തെയ്യം ഉണ്ടായത്. ഹിന്ദു മത തിന് എതിര് ആരുന്നു എന്നൊക്കെ തള്ളതള്ളു ന്നതിനു മുൻപ് ഹിന്ദു മതം എപ്പോൾ ആണ് ഇവിടെ ഉണ്ടായത് എന്നൊക്കെ അറിയണം. ഗോത്രീയ ആചാരങ്ങൾ കൊണ്ടടുന്ന അന്ത വിശ്വാസത്തെ പുരൊഗമണക്കാര് സപ്പോർട്ട് ചെയ്യുന്നതൊക്കെ വോട്ട് ബാങ്ക് പൊളിറ്റിക്സ് അല്ലെ 😂, മത ഗോത്ര ആചാരങ്ങൾ എല്ലാം തന്നെ അനാചാരങ്ങൾ ആണ്. അതിൽ തെയ്യം മുത്തപ്പൻ എന്നിങനെ ഉള്ളത് മാത്രം അദുനികവും വാക്കി എല്ലാം അന്ത വിശ്വാസവും ആണെന്നൊക്കെ തള്ളാൻ വേറെ തന്നെ തൊലിക്കട്ടി വേണം 🤣

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 года назад +1

      @@myhighworld8675 ഹിന്ദു മതം എപ്പോ ഉണ്ടായന്നോക്കെ... എന്തൊക്കെ മണ്ടത്തരം ആണെടോ പറയണേ. കേരളം എന്നുണ്ടായി എന്നു ചോദിച്ചാൽ... 1956 നു മുമ്പ് കേരളം ഇല്ല എന്ന് പറയുമോ താൻ . ഹിന്ദു എന്ന പൊതുവായി ഉള്ള വിളികളൊക്കെ പണ്ട് ഇല്ല എന്നുവെച്ച് വൈദിക ഹിന്ദു മതത്തിൻ്റെ വിശ്വാസസംഹിതകൾ ഇല്ല എന്നതല്ല യാഥാർത്ഥ്യം. ഇമ്മാതിരി ബൈനറി ലോജിക്കും വെച്ച് തർക്കിക്കാൻ നിന്നാൽ എവിടെയുമെത്തില്ല. തൻ്റെ പറച്ചിൽ മറ്റേ ലോജിക് ആണല്ലോ നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് അബദ്ധമാണ് , ദൈവമേയില്ല എന്നതാണ് നാരായണ ഗുരു അക്കാലത്ത് പറയേണ്ടിരുന്നത് എന്നൊക്കെ തർക്കിക്കുന്ന ടീമിൽ ഉണ്ടോ താൻ...? സാമൂഹ്യ യാഥാർത്ഥ്യത്തെ പറ്റി ഒരു ബോധവുമില്ലാത്തവർക്ക് അങ്ങനെയൊക്കെ പറയാൻ സാധിക്കുള്ളൂ.

    • @user-ng3rl5tb1q
      @user-ng3rl5tb1q 2 года назад +2

      @@myhighworld8675 അതു കൊള്ളാലോ നിങ്ങൾ തന്നെ പറഞ്ഞു പരിഷ്കരിച്ച തെയ്യം ആണ് ഞങ്ങൾ കാണുന്നതെന്ന്. സമൂഹവും പരിഷ്കരിച്ചാണ് സുഹൃത്തേ ഇപ്പോഴത്തെ മൂല്യങ്ങളിലെത്തിയത്. പരിഷ്കരിക്കുന്നതെന്തും നല്ലതാണ്. തെയ്യം സാമൂഹികമായ വിഷയങ്ങൾ മൊഴിയായി പറയുന്നത് അത് മനുഷ്യരോട് സംവദിക്കുകയും സമൂഹത്തിനോടൊത്ത് പരിഷ്കരിക്കപ്പെടുന്നതും കൊണ്ടുകൂടിയാണ്. അതൊക്കെയാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.
      അല്ലാതെ ബൈനറി ലോജിക്കിൽ ഏത് വിഷയത്തെയും കേറിയങ്ങ് വിധിക്കുന്നത് അത്ര നല്ല പ്രവണതയല്ല.