ബാബറിന്റെയോ, ഔറംഗസേബിന്റെയോ ഭരണം ഇസ്ലാമികമായിരുന്നില്ല! | Sunil P Ilayidam | Speech | The Signature

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 303

  • @kumarsss4093
    @kumarsss4093 2 года назад +29

    ഏതു കാലത്തും ഭരണാധികാരികൾ ചരിത്രത്തെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു വളച്ചൊടിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇതുപോലുള്ള ചരിത്ര അവബോധനങ്ങൾ വളരെ അത്യാവശ്യമാണ്. Hats off to Sunil sir.

    • @aneesaashrof9022
      @aneesaashrof9022 2 года назад +1

      Angane oru otta perception of charithram ennathu onnilla ennu thonunnu. It's a consolidation of collection of possible narratives containing different events used to elude a most possible and favorable material. Use historical research books if you're a researcher. Else, just make sure we comprehend the above reality of non-existence of 1 history.

    • @TheSignatureOnline
      @TheSignatureOnline  2 года назад +1

      🌈🌈🌈

    • @pradeepchoorapetty1752
      @pradeepchoorapetty1752 2 года назад

      എഴുതിയ ചരിത്രം വിജയികളുടേത്‌ മാത്രമാണ്. അതുകൊണ്ട് അത് മാറിക്കൊണ്ടിരിക്കും. ഇദ്ദേഹം പറയുന്നതും കുറച്ചു കഴിയുമ്പോൾ മാറും.

    • @najeelas66
      @najeelas66 Год назад

      ​@@pradeepchoorapetty1752അതെ ശെരിയാണ് അത് മാറി! അതാണ് 2014 തൊട്ട് കാണുന്നത് ഇനി 2024 ൽ ഹിന്ദു ഔട്ടായി ബ്രാമണർ വരും പഴയ ചരിതം ആവർത്തിക്കും... അച്ഛാ എന്നു വിളിച്ചാൽ അമ്മമാർ വായ പൊത്തും 🥱

  • @sasidharanp.v3404
    @sasidharanp.v3404 Год назад +3

    മാഷേ.. താങ്കൾ വളരെ ഗംഭീരമായിഭഭാരതീയ മത ചരിത്രം അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ..🙏🏼

  • @ushashinoj
    @ushashinoj 2 года назад +21

    അറിവിന്റെ വാഗ്ധോരണി ❤️👏👍👌

    • @TheSignatureOnline
      @TheSignatureOnline  2 года назад +1

      🌈🌈🌈

    • @Hari-vj8oi
      @Hari-vj8oi 2 года назад

      യാതൊരു റെഫെറെൻസും ഇല്ലാത്ത ഇതുപോലുള്ള പ്രസംഗങ്ങളിൽ നിന്നാണോ നിങ്ങള്ക്ക് അറിവ് കിട്ടിയിരിക്കുന്നത്? കഷ്ടം.

    • @anish1975
      @anish1975 2 года назад +2

      അറിവിനെ വളച്ചു ഓടിക്കുന്ന കമ്മി

    • @psanair7902
      @psanair7902 Год назад +1

      Vaazhakka...pin vathil commie niyamanam

  • @PMA937
    @PMA937 2 года назад +31

    ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലുള്ള സംഭാഷണങ്ങൾ അത്യാവശ്യമാണ്.

  • @rajeeb2879
    @rajeeb2879 2 года назад +33

    അദ്ദേഹം പറയുന്നത് പല പല പുസ്തകങ്ങൾ വായിച്ചതിൻ്റെ അറിവിലാണ്, ആ അറിവ് ബാങ്കിയുള്ളവരിലേക്ക് എത്തുന്നു. ഇത് വളരെ നല്ല കാര്യമാണ്. മനുഷ്യൻ ഉണ്ടായ ശേഷല്ലേ സുഹൃത്തേ മതം ഉണ്ടായത്. "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി"

    • @TheSignatureOnline
      @TheSignatureOnline  2 года назад +2

      🌈🌈🌈

    • @prabakarap1339
      @prabakarap1339 Год назад

      Wxscèe

    • @shaamilthattayil
      @shaamilthattayil 2 месяца назад

      "മനുഷ്യനേതായാലും മതം നന്നായാൽ മതി" എന്നതല്ലേ ശരി?

  • @aboobackerpk2710
    @aboobackerpk2710 2 года назад +4

    Harevindea.vekthi.
    Great.speech👍👌🌷💚💜💯

  • @alexandervd8739
    @alexandervd8739 2 года назад +9

    Good reading of Indian history.

  • @moosapuvvakkurssi8454
    @moosapuvvakkurssi8454 Год назад +4

    അറിവിനെ ആയുധമാക്കുന്ന മഹത് വ്യക്തി

  • @vijayanpulikkathodi368
    @vijayanpulikkathodi368 Год назад +6

    എതിർക്കാൻ വേണ്ടി ഇളയതിനെ കേട്ടിരുന്ന ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനായി മാറി. ഥാപ്പറിൻ്റെ Many Voices of History... ഹർഷകാലത്തെ തരംഗിണി.. എല്ലാം വ്യക്തമായി വിശദീകരിക്കുന്നു.

  • @navazmply7371
    @navazmply7371 Год назад +2

    Very good👍

  • @vinayantk997
    @vinayantk997 2 года назад +5

    Thanks 👌👌👌👍👍👍🙏

  • @AbdulRahman-i6f6y
    @AbdulRahman-i6f6y 9 дней назад

    ❤GoooD❤🎉🎉🎉

  • @kamarudheenveevee2541
    @kamarudheenveevee2541 6 месяцев назад

    Wonderful speech. Wish him a healthy long life ,

  • @mrcoklyt
    @mrcoklyt 9 месяцев назад

    മനോഹരമായ പ്രസംഗം

  • @nijoyjohn4366
    @nijoyjohn4366 2 года назад +4

    A talk we should not miss..

  • @usmanbabu8892
    @usmanbabu8892 2 года назад +6

    Wonderful speech sir ,👏👏👏

  • @sebastianthomas2183
    @sebastianthomas2183 Год назад

    Verycorrect

  • @solan1348
    @solan1348 Год назад +5

    ഹിന്ദുത്വത്തെ പറ്റി മാത്രം സംസാരിക്കാതെ വല്ലപ്പോഴുമൊക്കെ ക്രിസ്ത്യാനിയെ പറ്റിയും മുസ്ലിമിനെ പറ്റിയും കൂടി സംസാരിച്ചുകൂടെ

  • @pookatsnth3911
    @pookatsnth3911 2 года назад +9

    Truthfull speech

  • @alexandervd8739
    @alexandervd8739 2 года назад +5

    Many voices of history.
    History Propagate differently in times.
    Historical thought line to be followed by modern human thoughts🤔💭 values.

    • @devadasp4689
      @devadasp4689 2 года назад

      You are correct... We don't know what happened exactly in ancient periods.... So we should accept and promote whatever is good for mother earth and living beings....♥️♥️♥️

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

  • @sunilsivaraman4447
    @sunilsivaraman4447 Год назад

    ഓരോ comment കാണുമ്പോഴും, വ്യക്തി ഹത്യ കൂടുതലാണ്. Content എന്തെന്ന് മനസ്സിലാക്കി ആശയങ്ങൾ കൈമാറാൻ മുതിരുന്നില്ല. ഒരു നല്ല debate നു അങ്ങനെയേ കളമൊരുങ്ങുകയുള്ളു.

  • @RajendraCholaa
    @RajendraCholaa 2 года назад +2

    Good talk

  • @aboobackerpk2710
    @aboobackerpk2710 2 года назад +2

    Gòad-allah👍👌🌷💚💜

  • @aboobackerpk2710
    @aboobackerpk2710 2 года назад +3

    Wonderful.speech👍

  • @AbdulRahman-bv1jw
    @AbdulRahman-bv1jw Год назад

    Well done

  • @sms145
    @sms145 Год назад

  • @mathews5577
    @mathews5577 2 года назад +7

    A true historian

  • @prakashbhaskar1922
    @prakashbhaskar1922 2 года назад +2

    🙏🙏🙏

  • @deepasudheer2011
    @deepasudheer2011 Год назад

    🥰🙏🏻

  • @paulm.k.8740
    @paulm.k.8740 2 года назад +1

    🙏👍💐

  • @Mas8401
    @Mas8401 2 года назад +8

    Good sound and speech

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @muhammedrafeeq5549
      @muhammedrafeeq5549 Месяц назад

      🎉😂🎉❤🎉🎉❤😊😂😂❤😂😂❤😂😂😂❤😂❤❤😂❤😂😂😂😂😂😂😂😂❤❤❤❤😂😂❤😂❤😂😂😂😂❤❤❤😂😂❤😂❤❤😂❤❤😂😂❤❤😂😂😂😂😂😂❤🎉🎉🎉🎉🎉🎉❤😂😂❤😂❤❤❤❤❤❤❤🎉😂😂❤❤❤😂😂😂😂❤❤❤❤❤❤❤❤❤😂❤❤😂❤❤❤❤😂❤❤😂😂❤❤❤🎉🎉🎉❤🎉🎉🎉🎉🎉🎉😂❤😂😂❤❤😂❤❤❤❤❤❤❤😂😂❤❤❤❤❤❤❤😂😂❤❤❤😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😅😅😅😅😅😅😅😊😊😊😊😅😅😅😅😅😊😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😊😊😊😊😊😊😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅🎉😂🎉🎉❤😢🎉😂🎉😂🎉😂❤😂❤😂❤😂😂😂❤😂❤😂😂😂😂😂😂😂❤❤😂❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😊🎉🎉🎉🎉❤

  • @abuamin4209
    @abuamin4209 2 года назад +2

    👌🏻

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @sunilraj1051
    @sunilraj1051 2 года назад +2

    Angeyodoppam kurach samayam chilavazhikkan agrahamund..

  • @mohammedpakkini2694
    @mohammedpakkini2694 2 года назад +4

    സുനിൽ മാഷ് വണ്ടർഫുൾ സ്പീച്ച്

  • @muralip.k6204
    @muralip.k6204 6 дней назад

    ഭഗവാൻ ശ്രീകു ഷ്ണൻ കംസൻ്റെ കാരാഗ്രഹത്തിൽ ജനിച്ചു മുഹമ്മദ് നബി മരുദൂമിയിൽ ജനിച്ചു യേശുക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചു മൂന്നു പേരുടെയും മതം സഹനത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും കഷ്ടപ്പ. ട്ടിൻ്റെയും കഥയാണ്

  • @santhusubramanian8639
    @santhusubramanian8639 2 года назад +6

    ഞാൻ കണ്ട ഒരു മത വാദിയും വൃത്തിയായി സംസാരിക്കുന്നതു കണ്ടിട്ടില്ല ❤❤❤ അതെന്താ അങ്ങിനെ എന്ന് ആലോചിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി.. 😄😄😄
    വൃത്തിയായി ചരിത്രം പഠിച്ചാൽ ഇവരുടെ അവബോധം പൊളിഞ്ഞു വീഴും 🤣🤣🤣🤣

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @nirmalkumar-vw5tb
      @nirmalkumar-vw5tb 2 года назад

      @santhu iyale aano mashe ningalku kitiyathu? Iyalde charithram onnum ariyillale.. iyal mahabharathathile dharmaputrarku vare dharmam paranju kodukkum but swayam pinn vathil niyamanithiloode universityil kerum

  • @krishnanmp6319
    @krishnanmp6319 Год назад +2

    ഹിന്ദുമതം എന്ന ഒന്നില്ല എന്ന് പറയുന്ന ഇളയിടത്തോട് സർട്ടിഫിക്കറ്റിൽ ഏത് മതത്തിൻ്റെ പേരാണ് ചേർത്തിരിക്കുന്നത് '

    • @kathambari7864
      @kathambari7864 Год назад

      സത്യത്തിൽ ഇവന് എന്താണ് വേണ്ടത് എന്ന് മനസിലാകുന്നില്ല

  • @muralitkd9180
    @muralitkd9180 10 месяцев назад

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @rajeshraveendran9256
    @rajeshraveendran9256 9 месяцев назад

    See
    ..who done most replies
    .people from a particular religion...thats enough for the genuinity of this soeech...jai sreeram.

  • @sivadas-wx2bj
    @sivadas-wx2bj 2 года назад +19

    കള്ളം പറഞ്ഞ അവിഹിത മാർഗ്ഗത്തിലൂടെ ജോലി കരസ്ഥമാക്കിയ വിടുവായത്തം പറയുന്നവൻ.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈🌈

    • @devadasp4689
      @devadasp4689 2 года назад +1

      അയാൾ പറയുന്നതിനെ കുറിച്ചിട്ട് നമുക്ക് തർക്കിക്കാമല്ലോ?? നല്ല പേടിയുണ്ട് അല്ലേ???🤣🤣🤣... അപ്പൊ പിന്നെ... വ്യക്തിഹത്യ...🤮🤮🤮

    • @chvl5631
      @chvl5631 2 года назад +3

      പിൻവാതിൽ ആണ് സാറെ ഇവന്റെ main 😂

    • @Hari-vj8oi
      @Hari-vj8oi 2 года назад

      @@devadasp4689 സോമനാഥ ക്ഷേത്രത്തിൻറെ തകർക്കൽ രേഖപ്പെടുത്തിയിരിക്കുന്നത് മിന്ഹാജ് സിറാജ് എന്ന ഇസ്ലാമിക ചരിത്രകാരൻ ആണ്, അല്ലാതെ സങ്കികളോ കോളോണിയലിസ്റ്റുകളോ അല്ല. ഇസ്ലാം മതം ഇന്ത്യയോട് ചെയ്തത് എന്താണെന്നു സുൽത്താൻ -മുഗൾ ഇസ്ലാമിക ചരിത്രകാരന്മാർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മറിച്ചുള്ള ചരിത്രം കോൺഗ്രസ് ജിഹാദി ഭരണകാലത്തു ഉണ്ടാക്കിയ സ്കൂൾ പുസ്തകങ്ങളിൽ മാത്രം.

  • @abdullamadathil4203
    @abdullamadathil4203 2 года назад +2

    Reply to mohandas.sunil mash a intellectual person I think

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @anish1975
      @anish1975 2 года назад

      അറിവ് ഉള്ള ആളാണ്, ഇരുമ്പ് ഉണ്ടായതു 2000 കൊല്ലം പോലും ആയില്ല എന്ന് പറഞ്ഞ ഇയാൾക്കു അറിയില്ലേ പാറ പോലും ഉരുക്കിയാ ഒരു തല മുറ ഇവിടെ ഉണ്ട്

  • @prakashmathew3668
    @prakashmathew3668 Год назад +2

    ഇയാൾക്ക് ഐ എസ്സിൽ ചേർന്നാലേന്താണ് മാന്യമായ ജോലി ഉണ്ടായിട്ടും അവരടെ പണം വാങ്ങി ഈ വേഷം കെട്ടാൻ നാണമില്ലേ

  • @baskaranc4223
    @baskaranc4223 2 года назад +2

    ബസ്സിൽ ട്രെയിനിൽ നമ്മൾ ഒന്നിച്ചു യാത്ര ചെയ്‌യു മ്പോൾ ജീവിതത്തിൽ നമ്മൾ വേർപെടുന്നു. ഒരു നിയമം കൊണ്ടു വല്ലതും നടക്കുമോ.

  • @pularichittazha2012
    @pularichittazha2012 2 года назад +2

    മതം എന്നാൽ ദൈവാരാധന മാത്രമാണ്. മതം എന്നാൽ അഭിപ്രായം എന്നത് ശരിയായ ശാസ്ത്രീയമായ വ്യാഖ്യാനം അല്ല.. കൊമ്പ് കണ്ടിട്ട് ആനയെന്ന് പറഞ്ഞാൽ, എന്താ ചെയ്യുക.
    പിൽക്കാല ബുദ്ധ, ജൈന, ക്രിസ്തു, മുസ്ളിം മതങ്ങളും ദൈവരാധന 'തന്നെ വിഷയം.
    അല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ മറുപടി തരാം.
    ഹിന്ദു എന്നത് മതം അല്ല എന്ന് തുടർന്നും പറയും. മതത്തിന്റെ ശരിയായ വ്യാഖ്യാനം വരണം. ക്രിസ്തുമത ഭക്തർ കൊടുത്ത വ്യാഖ്യാനം അവരുടെ മതത്തെ പുകഴ്ത്താൻ ഉള്ളതായിരുന്നു.അത് കേട്ട് അല്ല ഹിന്ദു മതത്തെ വ്യാഖ്യാനിക്കാനുള്ളത്. നമ്മുടെ ആൾക്കാരൊക്കെ സായിപ്പിനെ കോപ്പിചെയ്യുന്നവരാണ്. .മതത്തെ കുറിച്ചുള്ള ശരിയായ വ്യാഖ്യാനം വരാൻ പോകുന്നതേയുള്ളൂ അതാണ് യഥാർത്ഥ വിഷയം നമ്മൾ ഇതുവരെ കണ്ടത് മതഭക്തന്മാർ കൊടുത്തത് വ്യാഖ്യാനമാണ് അതായത് . ന്യൂജനറേഷൻ മതങ്ങൾ ബുദ്ധമതംജൈനമതം ക്രിസ്തുമതം ഇസ്ലാം മതം ആ കാലത്തിൽ ഉണ്ടായ മതങ്ങളുടെ . ഭക്തർ കൊടുത്ത വ്യാഖ്യാനമാണ്.മതം എന്ന് പറയുന്നതും ഒന്നിന്റെ തുടർച്ചയാണ് മനുഷ്യൻ തുടങ്ങിയെടുത്ത് തന്നെ മതവും തുടങ്ങുന്നു പിന്നെ ഉണ്ടാകുന്നത് മാറ്റങ്ങളാണ്.എല്ലാം ഒരു തുടർച്ചയാണ് ഊർജത്തിന്റെ കാര്യം പറയും പോലെ ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല അതുപോലെതന്നെ മതവും ഒന്നിൽ നിന്നാണ് പുതിയത് വന്നുകൊണ്ടിരിക്കുന്നത്

  • @SASIDHARAN.COachira
    @SASIDHARAN.COachira 7 месяцев назад

    വിദ്യ ധനം സർവ ധനാൽ പ്രധാനം.

  • @MadhuPillai-w6l
    @MadhuPillai-w6l Год назад

    Jathi jeevitha reethi mathamnu nigal tetttharana parathunnu 10:06

  • @eyeview7726
    @eyeview7726 2 года назад +9

    ഒരു ജാതിപ്രമുഖനും ഇഷ്ടപ്പെടുകയില്ലാ..!

  • @yaseenpv2041
    @yaseenpv2041 2 года назад +2

    👍

  • @disciple1248
    @disciple1248 Год назад +2

    സോമനാഥ് പൊളിച്ചത് വലുതാക്കി പണിയാനായിരുന്നു 😜

  • @aboobackerpk2710
    @aboobackerpk2710 2 года назад +1

    Very.very.carcut👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад

    ഒരു മതവും ലോകത്തില്ല
    അനേകം അജാര അനുഷ്ടാന നിയമങ്ങളിൽ ചിലതു അധികാരത്തിന്റെ മറവിൽ ശക്തി പ്രാപിച്ചു അത് ആഗോള മതമായി
    അതാണ് അശോകസാമ്രാജ്യം ബുദ്ധമതംസീകരിച്ചത് കാരണം വ്യാപിച്ചു ജൈന മതം ക്ഷയിച്ചത് ആരും ഏറ്റടുത്തില്ല
    പിന്നിട് ആ സാമ്രാജ്യം ഹിന്തു മതം സീകരിച്ചപ്പോൾ ഹിന്തു മതം വ്യാപിച്ചു
    റോം ക്രിസ്തു മതം സീകരിച്ചു
    അറബികൾ പേർഷ്യകിഴടക്കിയത് കൊണ്ട് അതും വളർന്നു

  • @PASSIFICATION
    @PASSIFICATION 4 месяца назад

    ആശയപരമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വീഡിയോ suggestion വന്നാൽ വിരൽ തനിയെ അങ്ങോട് ചലിക്കും. 😊

  • @VinodKumar-wb9mz
    @VinodKumar-wb9mz Год назад

    മതം ഏതായാലും മനുഷ്യൻ 3
    നന്നാകണം....അങ്ങനെ എങ്കിൽ മതപരിവർത്തണം നിരോധിക്കണം..

  • @aboobackerpk2710
    @aboobackerpk2710 2 года назад +1

    Brain.athura.nalla.kadisan.
    Very.good.men👍

  • @revanthraju3618
    @revanthraju3618 2 года назад +2

    ഹിന്ദു മതം എന്നൊരു മതമേ ഇല്ലല്ലോ... ഇന്നത്തെ ബി. ജെ. പി ക്കുള്ള മറുപടി ഗുരു പണ്ടേ കൊടുത്തിട്ടുണ്ട്... ഇതൊക്കെ ഈ രാജ്യം വീണ്ടും വീണ്ടും കേൾക്കേണ്ടിയിരിക്കുന്നു....!!

  • @BinduNarayanan-g6m
    @BinduNarayanan-g6m 3 месяца назад

    നാല് വേദങ്ങൾ പിറന്ന മണ്ണിൽ ചരിത്ര രചനക്ക് വേണ്ടുന്ന ബുദ്ധിയുള്ള ആരും ഉണ്ടായിരുന്നില്ല എന്ന വാദത്തോട് യോജിക്കാൻ കഴിയുമോ?
    സ്വന്തം അഭിപ്രായം പറയൂ മാഷെ.
    പുസ്തകങ്ങൾ എല്ലാവരും വായിക്കുന്നുണ്ട്.

  • @hamzaaboobaker3947
    @hamzaaboobaker3947 2 года назад +1

    charithrathe mundharanayillathe sameepikanam velicham kittan avashyam

  • @nandhanea6187
    @nandhanea6187 3 месяца назад

    അതേ, എങ്ങിനെ ഹിന്ദു സമൂഹത്തെ എല്ലാ അർത്ഥത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ വ്യക്തിയെ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്,
    വളരെ സൂക്ഷ്മതയോടെ ഹിന്ദു സമൂഹത്തെ പിളർക്കാനും നശിപ്പിക്കാനും മാത്രമേ ഇദ്ദേഹത്തിന് സാധിക്കുന്നുള്ളു
    എന്റെ ചെവി ചീത്തയാക്കാനേ ഈ സംസാരം ഉപയോഗിക്കുകയുള്ളു

  • @subramanyapillar7131
    @subramanyapillar7131 Год назад +2

    അന്ധമായ കമ്മ്യൂണിസ്റ് ആരാധന കാഴ്ചപ്പാട് മാത്രം മുറുകെ പിടിച്ചു പ്രസംഗം നടത്തുന്ന വ്യക്തി എന്ന രീതിയിൽ അറിയപ്പെടുന്നു.

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 2 года назад +1

    എൻ്റെ ഡോക്ടറേറ്റ് എന്ന പുസ്തകത്തിൽ കമ്മ്യൂണിസ്റ്റ് സധാണ്ടിക വൈരുദ്ധ്യാത്മക മെടിരിയലിൻ്റെ ആഴത്തിൽ വേരൂരചുപോയ പുനർ ചിന്ധനമില്ലത്ത ഒരു ആശയം പുറത്തുവരും

  • @thomasmenachery8780
    @thomasmenachery8780 Год назад +3

    Good and informative talk.
    Unfortunately Sunil needed an ideology (Marxism turned Pinarayism)to get a job.
    Whatever, Sunil should go on reading and talk sense.
    I am one who listens Sunil consistently 👍🙏

    • @azan5918
      @azan5918 11 месяцев назад

      What is Pinarayism??

  • @seenamol1604
    @seenamol1604 Год назад

    എല്ലാം പറഞ്ഞ് ആശ്വസിക്കാം

  • @rajeshchali7020
    @rajeshchali7020 2 года назад +4

    പിന്നെയെന്തിന് ജസിയ എന്ന നികുതി ഹിന്ദുക്കൾക്ക് ഏർപെടുത്തി
    . പിൻവാതിൽ നിയമനം

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @chvl5631
      @chvl5631 2 года назад

      മതം നോക്കി നികുതി മത നിയമം

    • @deepeshnv1144
      @deepeshnv1144 2 года назад

      Brahminsinu jasiya chumathiyathinu thangalku entha prashnam shoodrane

    • @deepeshnv1144
      @deepeshnv1144 2 года назад

      Ezhava memorial enthinayirunnu kunje .aa samayam arw kerlam bharichirunnathu

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +1

    Tribes, harappans..,arryans. Vedam ..sruti..smriti..bhrahmanism....jain budha...jews..christian. Muslims sankaracharia adviadam ..parsi..sikh ..etc..90% old temple budha or jain...

    • @TheSignatureOnline
      @TheSignatureOnline  2 года назад

      പച്ചപ്പരമാർത്ഥം!
      🌈🌈🌈

  • @premkumarnayak1162
    @premkumarnayak1162 2 года назад +1

    Rishi Mjniyom ko natural calamities hit karna prarambh kii to research kii hai.
    Vaayu ka pressure banne ka kaaran.
    Surya taap kaa.
    Prithvi ka aakaash aur Antariiksh men honewala parivartan kaaran before more than ten thousand years before.
    Fahiyaan 2300 years men aaya to Bharat ke baare men kuchh pata chala.
    Aur khoj karna shuru kii.
    Four Vedas mila.
    Worldwide languages men translate kii gayi.
    VAIDIK SHAKTI ka kendr.

  • @chvl5631
    @chvl5631 2 года назад +5

    The Art of Balancing by Richard Dawkings വായിച്ചിട്ടുണ്ടോ? 😂

  • @kainadys
    @kainadys 2 года назад +5

    Adv Jayasankar eyaalude yadhartha charitrathe patti video cheithittunndu. Athu onnu kandaal mathi........😂😂😂

  • @premkumarnayak1162
    @premkumarnayak1162 2 года назад +1

    VAIDIK SANSKRITI ka VEDOM ko sabhii Bhashaon men translate karke samay ke maang ke anusaar thoda thoda parivartan vishwa Dharmom men kii hai to VEDOM ka utpatti jin Hindukush aur aaju baaju ke Himalayan ilakke men hua to Aadi Dharm aur Dharm ka sthaapana ke kaaran Dharti aur Environment ka protection Vishwa men pahali baar karne wale Dharm Dharm hii nahim.
    Hindustan Hindustan hii nahim?
    Bharat Bharat hii nahim.
    Nuclear weapons ko rokne men worldwide atankvad ko rokne men VAIDIK SHAASTR SAKSHAM ho.
    SATYAMEVA JAYATE
    SATYAMEVA JAYATE
    SATYAMEVA JAYATE.
    UNITED NATIONS kii jai.

  • @Valsan-x1q
    @Valsan-x1q 7 месяцев назад

    മാസ്റ്റർ, s, സ്ലോ, ചുമ്മാ, ബുക്ക്‌, ഒന്നും, മറിച് nokkanam

  • @azad8339
    @azad8339 2 года назад +2

    മറ്റൊരു ചരിത്ര വ്യാഖ്യാനം...
    ഇന്ന് ബിജെപി ഭരിക്കുന്നത് ചരിത്രത്തിൻ്റെ ബാക്കിപത്രം.. .. . .

  • @girikumar4482
    @girikumar4482 2 года назад +6

    എന്തിനാ കള്ളം പറഞ്ഞ് ആൾക്കാരെ മണ്ടന്മാർ ആക്കരുത്

  • @baskaranc4223
    @baskaranc4223 2 года назад +2

    നമ്മുടെ താജ് മഹൽ അതിന്റെ ശരിയായ അവകാശം ആർക്കാണ്.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @mahamoodvc8439
      @mahamoodvc8439 Год назад

      താജ് മഹൽമാത്രമല്ല -
      ബാബറി മസ്ജിദ് മുതൽ തുടങ്ങി
      കഴിഞ്ഞു - ഇന്ത്യയിലെ മുസ്ലിം
      ചരിത്രസ്മാരകങ്ങൾ ഇല്ലാതാക്കി
      വരുംതലമുറയിൽ ഇസ്ലാമിക
      സ്മാരകങ്ങൾ ഇല്ലാതാക്കുകയാ
      ണ് ലക്ഷ്യം -
      ബ്രിട്ടീഷ് അധിനിവേഷ ഉദ്യോഗസ്ഥ
      രും പാമരന്മാരുടെ സങ്കല്പങ്ങളെ
      സമർത്ഥമായി ഇതിന് വേണ്ടി
      ഉപയോഗപെടുത്തി
      വിഗ്രഹ ഭൻജകർ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +3

      ഇന്ത്യ ഗവണ്മെന്റ് നു...

    • @haroonmohammed6351
      @haroonmohammed6351 Год назад +1

      It belongs to all indians

    • @jojijohn7269
      @jojijohn7269 Год назад +2

      താജ്മഹൽ അടിമത്തത്തിന്റെ പ്രതീക൦ ആണ്.. താജ്മഹൽ ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ ഓർമ്മെക്കായി അടിമകളെ കൊണ്ട് നിർമ്മിച്ചതാണ്.. മുംതാസിന്റെ മരണശേഷം ഷാജഹാൻ വേറെ കലൃാണ൦ കഴിച്ചു... മുംതാസിന്റെ ഓർമ്മയിൽ ജീവിച്ച ഷാജഹാൻ എന്ത് കൊണ്ട് വേറെ കലൃാണ൦ കഴിച്ചു.. താജ്മഹലിന്റെ നിർമ്മാണശേഷ൦ അതിന്റെ ശിൽപ്പിയെ ഷാജഹാൻ കൊല്ലുകയും ചെയ്തു..

  • @unnikrishnan6168
    @unnikrishnan6168 11 месяцев назад

    നൂറു കോടി ജനങ്ങൾ ഒഴുകി വന്നതായിരിക്കും

    • @unnikrishnan6168
      @unnikrishnan6168 11 месяцев назад

      ഹൈന്ദവിയ ത എന്ന അടിച്ചമർത്തപ്പെട്ട ഒരു സംസ്ക്കാരമാണ്

  • @chandrankandil-sk2zu
    @chandrankandil-sk2zu Год назад

    മുല്ല പേരിയാർ പൊട്ടിയാൽ എന്ത് ചെയ്യും സുനിൽ

  • @joyjoy3359
    @joyjoy3359 2 года назад +2

    Ithonnum kelkam ivide budhijeevikalille

  • @bhupathis4525
    @bhupathis4525 4 месяца назад

    HINDHU.....ADHIPATYAM......HANDHAVA.....SAMSKARAM......BHARATHAM.....ENNATHU .....ASURANMARE ....NIGRAHICHASTHALAM.....DUSTTATHAKALE ..... NASHIPPICHABHARATHAM .......ENI.....HINDU....RAJAM....AKAM .....

  • @behappyandsafeandsecure
    @behappyandsafeandsecure 2 года назад +2

    വായയും,, കൊതവും ഒന്നാണ്,,, എന്നുതോന്നുന്നവർക്ക്‌,,, അതുതന്നെ..

  • @pratheeshlp6185
    @pratheeshlp6185 Год назад

    Mmmmmmmmmmmmmm

  • @iloveAllah-pk8iz
    @iloveAllah-pk8iz 2 года назад +2

    ☀മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇ruclips.net/p/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt

    • @peterv.p2318
      @peterv.p2318 2 года назад +5

      ഉവ്വ് ഉവ്വ്😀😀' മുത്തു' നബിയെ ഒരുപാട് അറിയാം ....
      വേണമെങ്കിൽ ട്യൂഷനെടുത്തു തരാം.....!!

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @ശിവാജി-ഗ7ശ
      @ശിവാജി-ഗ7ശ 2 года назад +3

      അറിയാം sebsatian punnakal, liayakath ali പോലുള്ളവരുടെ class കേട്ടിട്ടുണ്ട്, നബി ആരെന്നു നല്ല പോലെ അറിയാം 🙏🏻😆

    • @uthamankari8204
      @uthamankari8204 2 года назад

      അഭിവാദ്യങ്ങൾ

    • @sainudeenkoya49
      @sainudeenkoya49 2 года назад

      @@ശിവാജി-ഗ7ശ
      ഗാന്ധിജിയെ കുറിയും ഒരു പാട് കേട്ടിട്ടുണ്ട്. ഗോഡ്സേയും സംഘികളും ക്രിസംഘി അച്ചായന്മാരും ട്യൂഷനെടുത്തു തരും.

  • @mdinesh58
    @mdinesh58 2 года назад +33

    വേണ്ടിവന്നാൽ അമ്മാവനെയും കൊല്ലാം. എന്നാണ് ഇയാൾക്ക് ഭാഗവതം വായിച്ചപ്പോൾ മനസ്സിലായത് എന്ന് ഇയാൾ തന്നെ ഒരു പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്.ഇതാണ് ഇയാളുടെ വായന. ഏതു പുസ്തകം എടുത്താലും അത് ഉദ്ദേശിക്കുന്ന കാര്യമല്ല ഇദ്ദേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക പകരം മറ്റാർക്കോ വേണ്ടി ആ പുസ്തകത്തെ ഒറ്റിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. അത് അത്ര നല്ല നിലവാരമല്ല.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @regithomas8069
      @regithomas8069 2 года назад +6

      താങ്കൾ വേണ്ട രീതിയിൽ ആ പ്രസംഗം കേട്ടില്ല എന്ന് തോന്നുന്നു. അത് മറ്റൊരാൾ പറഞ്ഞ കഥയാണ്... ശരിയായി കേട്ടിട്ട് വിമർശിക്കുക. അല്ലെങ്കിൽ അപഹാസ്യനാകും.

    • @mdinesh58
      @mdinesh58 2 года назад +3

      @@regithomas8069 അല്ലെങ്കിലും ഇദ്ദേഹത്തിന്റേതായി ഒന്നും പറയാറില്ല. എല്ലാം മറ്റുള്ള ആള് ഇങ്ങനെ പറഞ്ഞു, ഇന്ന ആള് അങ്ങിനെ പറഞ്ഞു എന്നെ പറയാറുള്ളൂ. എന്നാൽ പഴി കേൾക്കേണ്ടല്ലോ. അതും വ്യക്ത്വത്തമില്ലാത്ത പരിപാടിയാണ്. ഒരാൾ ഭാഗവതംവായിച്ചു അയാളോട് എന്താ മനസ്സിലാക്കിയത് ഭാഗവതം വായിച്ചിട്ടു എന്ന് ചോദിച്ചപ്പോൾ വേണ്ടി വന്നാൽ അമ്മാവനെയും കൊല്ലാം എന്ന് പറഞ്ഞു. ഇതാരാ പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അധികമൊന്നും വേണ്ട തോമാച്ചാ.

    • @devadasp4689
      @devadasp4689 2 года назад +1

      അല്ല... കൃഷ്ണൻറെ അമ്മാവനല്ലേ കംസൻ??? കംസനെ കൊന്നത് കൃഷ്ണൻ തന്നെയല്ലേ... 🤔🤔🤔

    • @NishanthSalahudeen
      @NishanthSalahudeen 2 года назад

      @@devadasp4689 angane parayaruthu... athinte ulladakkathine keezhilulla aantharika ardhathinte oru thathvachinthayum athinte anthardhaarayum... onnum ariyilla alle... athaanu prashnam. alpam paint kayyil illaathe irangiyaal inganeyirikkum.

  • @kalkki9789
    @kalkki9789 Год назад

    ഉണ്ടന്ന് ആരു പറഞ്ഞു?

  • @vijuvijayan-ti1wz
    @vijuvijayan-ti1wz Год назад

    Hindu means Indian calchar
    Not relegion

  • @prabhu3399
    @prabhu3399 3 месяца назад

    ഹിന്ദുക്കൾ ഒഴിച്ച് ബാക്കി രാജാക്കന്മാർ സൂപ്പർ ആണ് വളിയിടത്തിനു 😂

  • @shivbaba2672
    @shivbaba2672 2 года назад +2

    He is not a free thinker like kerala athiest he will never critisize islam communism stalin north korea 50 million genocide. He talk only about one brahmin killed a shudra in 1969

  • @nandhanea6187
    @nandhanea6187 2 месяца назад

    ഹിന്ദുവിരുദ്ധൻ എത്തിയല്ലോ

  • @ajikumar8653
    @ajikumar8653 2 года назад +3

    പിൻവാതിൽ ജോലി ഒപ്പിച്ച മഹാൻ. കുത്തിത്തിരുപ്പിന്റെ ആശാൻ.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      കേസ് കൊടുക്കണം പിള്ളേച്ചാ...

  • @yedukrishnan6888
    @yedukrishnan6888 2 года назад +2

    Da Vatta Guru Devanta photo vechu Nie mandatharam Parayallaa ,

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @anish1975
      @anish1975 2 года назад

      അച്ഛൻ ആരെന്നു അറിയാത്ത ചെറ്റ
      ഇവനൊക്കെ എത്ര വളച്ചു ഓടിച്ചാലും ഒന്നും നടക്കില്ല

  • @Siva-u9e
    @Siva-u9e Месяц назад

    Mattu mathangal kristhiyan,
    Islam, sikhu matham illa
    Ennu paranje. Jetti Aankuttikal
    Uri kondu pokum. Kure hindukal thanne aanu hindu
    Matha thinte shathru. Kanda videshikal kayari nirangiyathu
    Ingane ullavar undayathu kondu aanu.

  • @underworld2770
    @underworld2770 8 месяцев назад

    ഇന്ത്യയിൽമുസ്ലിംകൾ ഉള്ളത് കൊണ്ട് bjp ക്ക് നല്ല സുഖമാണ്.. പണിയൊന്നും എടുക്കാതെ അങ്ങനെ അധികാരത്തിൽതുടരാം 😂😅😅

  • @binupbinu7148
    @binupbinu7148 2 года назад +1

    താങ്കൾ ഹിന്ദുസ്ഥമാദം

  • @disciple1248
    @disciple1248 Год назад

    താങ്കൾ വളരെ ഈന്തപ്പഴവും അണ്ടിപരിപ്പും കഴിക്കുന്നുണ്ട്

  • @krishnaji4634
    @krishnaji4634 2 года назад +1

    അയാം എ പ്രൗഡ് ഹിന്ദു ഹിന്ദു ഈസ് മൈ റിലീജിയൻ വിവേകാനന്ദ സ്വാമി പറയാൻ എന്തായിരിക്കും കാരണം🤔

    • @deepeshnv1144
      @deepeshnv1144 2 года назад

      Vivaram illa
      Nee etha jaathi😀😀😀

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @anish1975
      @anish1975 2 года назад

      വെറും ചെറ്റ, വെറും കമ്മി
      അറിവ് ഉള്ളത് സ്വന്തം നേട്ടത്തിന് വേണ്ടി

  • @baskaranc4223
    @baskaranc4223 2 года назад +1

    നിങ്ങളുടെ മതം സ്കുളിൽ ഏത് മതത്തിൽ എഴുതി. അപ്പോൾ ഹിന്ദു മതം നിയമത്തിൽ ഇല്ലെങ്കിൽ നിയമം ഏതെങ്കിലും ഒരു മതം എഴുതട്ടെ.

  • @madhusudanank
    @madhusudanank Год назад

    Hindu matham undannu r s s polum parayunnilalo mr.

  • @pratheeshlp6185
    @pratheeshlp6185 Год назад

    Sssssssss

  • @bhupathis4525
    @bhupathis4525 4 месяца назад

    MATHANKAL...ILLATHA...BHARATHAM......AYIRUNNU .....MATHANKAL....VANNUKAYARIYAVAR .... ATHIPATYATTINU....VENTTIAYIRUNNU........

  • @baskaranc4223
    @baskaranc4223 2 года назад +1

    ബുദ്ധി ഇല്ലാത്ത ഇന്ത്യ ക്കാരിൽ. വർഗീയത വളർത്തി നേട്ടം ഉണ്ടാക്കാൻ ബ്രിട്ടീഷ് കാർ കോപ്പ് കൂട്ടി. ഇപ്പോൾ തമ്മിലടയ്ക്കുന്നു.

  • @deepeshnv1144
    @deepeshnv1144 2 года назад +1

    Prarthikkan chennal daivam pinangunna eka matham😁😁😁😁

  • @Bwd3997
    @Bwd3997 2 года назад +4

    ഇവൻ പ്രൊഫസർ ആയി KERIYADE പാവം PSC റാങ്ക് LIST പിള്ളേരെ ചതിച്ചു വലിപ്പിച്ച A

    • @devadasp4689
      @devadasp4689 2 года назад

      ആ പിള്ളേരെ കൊണ്ട് ഇതുപോലൊരു ചരിത്ര രാഷ്ട്രീയ വസ്തുതകൾ വിവരണം ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ ഇടാൻ പറയാമോ??? 🤣🤣🤣

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @chvl5631
      @chvl5631 2 года назад

      @@devadasp4689 കമ്മ്യൂണിസ്റ്റ്‌ അജണ്ട decoration onnum venda.. ഏത് history

    • @deepeshnv1144
      @deepeshnv1144 2 года назад

      Atheppam