എന്താണ് ഹിന്ദുത്വം.Interesting speech by video Dr.sunil p ilayidam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,8 тыс.

  • @leahgeorgeofficial7658
    @leahgeorgeofficial7658 3 года назад +92

    സാറെ ഇതൊന്നും കേട്ടാലും മനസിലാകാത്ത, മാറ്റം വരാത്ത ഒരേ ഒരു ജന്മം ആണ് മനുഷ്യൻ

  • @akashthomas3520
    @akashthomas3520 4 года назад +77

    "നിന്റെ ദൈവത്തെക്കാൾ നല്ലത് എന്റെ ദൈവമാണെന്ന് ചിന്തിക്കുന്ന നിമിഷത്തിൽ നിന്റെ ആത്മീയത എന്നന്നേക്കുമായി അവസാനിക്കുന്നു"
    Gem of a visonary we got! Kudos to you sir. Let your wisdom traverse miles and emancipate the world of its frivolous yet malevolent self-centeredness.

    • @ansarperinjanam8552
      @ansarperinjanam8552 3 года назад +5

      ദൈവം ഒന്നേയുള്ളൂ അതിനെ പല പേരിൽ വിളിക്കുന്നു എന്ന് മാത്രം
      ഈശ്വരൻ, അല്ലാഹു, യഹോവ, ക്രിസ്തു, ബ്രഹ്‌മാവ് എല്ലാം ഒന്നു തന്നെ

    • @amanipp
      @amanipp 2 года назад +4

      എന്റെ ദൈവം നിന്റെ ദൈവം എന്ന പ്രയോഗം തന്നെ ഇല്ലോജിക്ക് അല്ലേ

    • @hvk3929
      @hvk3929 2 года назад +1

      @@ansarperinjanam8552 100% തെറ്റാണ്. ദൈവം ഒരിക്കലും ഒന്നല്ല. എന്റെ ദൈവം അല്ല നിങ്ങളുടെ ദൈവം. എന്റെ ദൈവം ചിലപ്പോൾ സൂര്യൻ ആയിരിക്കും നിങ്ങളുടെ കാറ്റ് ആയിരിക്കും. എല്ലാവർക്കും ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാനുള്ള അവകാശം ഉണ്ട്. ഒരു മുറിയിൽ 100 പേര്ണ്ടെങ്കിൽ 100 ദൈവവുമുണ്ട്‌

    • @vishnu4308
      @vishnu4308 2 года назад +3

      @@ansarperinjanam8552 ദൈവം എന്നത് മനുഷ്യനിർമ്മിതമാണ് ദൈവം എന്നത് മനുഷ്യന് മാത്രം ആണുള്ളത് എല്ലാമറിയുന്ന ഒന്നുണ്ടെങ്കിൽ അതു ഭൂമിയിലുള്ള എല്ലാ ജീവികൾക്കും അറിയേണ്ടേ
      അത് സംഭവിക്കുന്നില്ല ല്ലോ ഏതെങ്കിലും സിംഹം അമ്പലത്തിൽ വന്ന് പ്രാർത്ഥിക്കുന്നത് കാണാറുണ്ടോ
      ഇല്ലല്ലോ അപ്പോൾ ഇതെല്ലാം വെറും മനുഷ്യനിർമ്മിതം മാത്രം ഞാനൊരു വിശ്വാസിയല്ല പക്ഷേ വിശ്വസിക്കുന്നത് തെറ്റായെന്ന് എന്നുള്ള അഭിപ്രായവും ഇല്ല എനിക്ക് പുതുതലമുറയില് അന്ധത നിറക്കുന്ന വിശ്വാസമാണെങ്കിൽ അതിനോട് എനിക്ക് യോജിപ്പില്ല വിശ്വാസം ഒരു ചോയ്സ് ആയിരിക്കണം എന്നുള്ള അഭിപ്രായമാണ് എന്റെത് (sunli. P പറയുന്നതിനോട് യോജിക്കുന്നു.)

    • @sajeedkply7422
      @sajeedkply7422 Год назад +1

      Mansilayillaaa.
      Onnu vishadeekarikkumo?

  • @ShafiMoidu
    @ShafiMoidu Год назад +11

    വാക്കിലെ കവിത്വം അതിലെ പൊരുൾ സാന്ദർഭികമായ ഒഴുക്ക്..
    ആരും കേട്ട് ഇരുന്നു പോകും..
    വെറുതെ കുറച്ചു കേട്ട് നിർത്തി പോകാൻ ഓൺ ചെയ്തു തീർന്നിട്ടും വാപോളിച്ചിരുന്നുപോയി..
    മനോഹരം..
    കാലികം.. വിജ്ഞാന പ്രതം..
    നമിച്ചു 🙏

  • @Saheervloger
    @Saheervloger 4 года назад +230

    എനിക്ക് എല്ലാ മനുഷ്യരെയും ഇഷ്ടമാണ്
    മനുഷ്യത്വം ആണ് മതം
    മനുഷ്യത്വം ആണ് ജാതി
    മനുഷ്യത്വം ആണ് സ്നേഹം

    • @rafich5238
      @rafich5238 3 года назад +7

      Mathathekkaal manushyan mungadana kodukkunnu

    • @GopiGopi-bo1ic
      @GopiGopi-bo1ic 3 года назад +1

      @@rafich5238 kkkkhhhhhhh

    • @babuabraham1854
      @babuabraham1854 3 года назад

      Quran 68: 4 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ,, nalla swabhava mahima ,, 5 vayas 10 masam prayamulla pavakkuttiyunai kalichu nadanna balika thudatidayil vachu pasha kalanja Rasul ,,Hafsa velakkariye koptic christian pennine kattu thinna mahonnathan ,, bharyamare upeshikkendunna avasthayil ethi Quran 66 :1- 6 othi nokku ,,nalla swabhavam mahima

    • @shajithai5802
      @shajithai5802 3 года назад

      @@rafich5238 ഢവ

    • @josephmv3062
      @josephmv3062 3 года назад +2

      എത്യോ വലിയ പണ്ഡിതൻ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +4

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ദർശനത്തെ കേരളത്തിലൂടെ ലോക ദർശനത്തിലേക്ക് മാനവ സമൂഹം പ്രവേശിക്കുന്നത് സ്വപ്നം കണ്ട ഋഷിവര്യനാണ് ശ്രീനാരായണഗുരു.മാഷിന്റെ ഹൃദ്യമായ ഭാഷണം വളരെ പ്രസക്തമായിരിക്കുന്ന ഈ കാലയളവിൽ നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ഹൃദ്യമായ അഭിനന്ദനങ്ങൾ........!!!

  • @sasidharan3850
    @sasidharan3850 3 года назад +15

    സമസ്തവും ഒന്ന് തന്നെ അത് ബോധം മാത്രമാണ് അത് സ്വയം തിരിച്ചറിയുക. അത് ഏക നന്മ മാത്രം.
    അതിൽ തിന്മ സംഭവിക്കുന്നത് ഈ നന്മ യെ തിരിച്ചറിയുവാൻ വേണ്ടി മാത്രമാണ്. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം.
    തത്വമസി.

  • @prajobvinodan5352
    @prajobvinodan5352 3 года назад +17

    ഏത് ഒരു ആളും കേട്ടിരുന്നു പോകും ഇദ്ദേഹത്തിന്റ പ്രസംഗം നല്ല അറിവുള്ള ആൾ

    • @darkvillifighter7856
      @darkvillifighter7856 2 года назад +1

      പകുതിയും തള്ള് ആണ് 😂

    • @Sathiamma-c6b
      @Sathiamma-c6b 10 месяцев назад

      ഇതിൽ തള്ള് എവിടെ ആണ് എന്ന് ഒന്ന് മാർക്ക്‌ ചെയ്. ചുമ്മാതെ ഇരുന്ന് ഒന്നും പറയാതെ. ആദ്യം വായന ശീലം ഉണ്ടാകണം ​@@darkvillifighter7856

  • @musthafaaboobacker6234
    @musthafaaboobacker6234 3 года назад +8

    അഭിവാദ്യങ്ങൾ ശ്രീ സുനിൽ മാഷ്.

  • @francisambrose9627
    @francisambrose9627 4 года назад +26

    Dr. Sunil sir,അങ്ങ് ഒരു ആധുനിക മഹാമനുഷ്യസ്നേഹിയാണ്.🙏🙏🙏🙏🙏🎉🎉🎉

  • @balav7326
    @balav7326 3 года назад +3

    നന്നായി പറഞ്ഞു തന്നു .ഹിന്ദു മതം വളരെ ഏറെ മാറ്റങ്ങൾക്കു എന്നും വിധേയം ആയികൊണ്ടിരിക്കുന്നു നല്ല കാര്യം .
    മറ്റു മതങ്ങളിലെ മാറ്റങ്ങളും ഇത് പോലെ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @mahelectronics
      @mahelectronics 3 года назад

      ഹിന്ദു എന്ന് മതം ഇല്ല പക്ഷെ വേത പുരാണങ്ങൾക്ക് അന്ന് അടിസ്ഥാനം കാണും പക്ഷെ ചില വേദവാക്യങ്ങളല്ലാതെ എല്ലാം നശിച്ച് പോയി കാരണം മനുഷ്യന് 5000 വർഷം പഴക്കം പോയാൽ എഴുതി വെച്ച തെളിവുകൾ വിരളം,

  • @devadas754
    @devadas754 2 года назад +30

    എന്റെ സുനിൽ മാഷേ മാഷ് പറയുന്നത് ഇന്നും മനസ്സിലാകാത്ത മനുഷ്യർ ഉണ്ട് ഈ കൂട്ടത്തിൽ ഇത്രയും ക്യാപ്സൂൾ പരുവത്തിൽ പറഞ്ഞു മനസ്സിലാക്കിയിട്ടും മനസ്സിലാക്കാത്തവർ ഉണ്ടെന്ന് കമന്റ് ബോക്സ് കണ്ടാൽ മനസ്സിലാകും ഐ ലവ് യു സുനിൽ മാഷ്

    • @chachuchachumaadx7808
      @chachuchachumaadx7808 Год назад +1

      മനസ്സിൽ ആവാഞ്ഞിട്ടല്ല
      ആവാത്ത പോലെ അഭിനയിക്കുകയാണ്
      എന്നാലല്ലേ അന്നത്തെ പോലെ ഭരണം കിട്ടാത്തുള്ളൂ

    • @KL-AASLNN
      @KL-AASLNN День назад

      ​​​@@chachuchachumaadx7808
      എന്ത് അന്നത്തെ പോലെ?
      അന്നത്തെ പോലെ അന്നത്തെ പോലെയെന്ന് എപ്പോഴും പറഞ്ഞ് കരയണോ ?
      സംവരണം ഒന്നും എടുത്ത് കളയൂല, കളയാൻ നോക്കുബോ പറഞ്ഞ് കരഞ്ഞാൽ പോരെ🙄
      100 കോടിയോളം വരുന്ന OBC, ST, SC, ഭൂരിപക്ഷം ജനറൽ (ഹിന്ദുക്കൾ) വിഭാഗത്തിന്റെയും Muslim, Christian, ബുദ്ധ, സിഖ് കാരുടെയും ശത്രു 6 കോടിയോളം മാത്രം വരുന്ന ബ്രാഹ്മണർ ☹️.
      ബ്രാഹ്മണരെ കുറ്റം പറയുകയും ചെയ്യും എന്നിട്ട് അവർ തന്നെ കരഞ്ഞോണ്ടിരിക്കുകയും ചെയ്യും 🤡

  • @sharfudheenoruvingal3233
    @sharfudheenoruvingal3233 3 года назад +50

    Good speech
    നല്ല അറിവ്,
    ഒരു പുസ്തകം വായിച്ച പ്രതീതി

    • @kaniyalic
      @kaniyalic 3 года назад

      Caste system is natural, there is no society that has equal class. There is rich politician rich buisness man and they have several followers. Even in communist country the politicians are brahmins and they have lexuary and low class workers have lower level of life style. There is king and praja in every system. Even an yukti wadi will not marry an adivasi or pulayan.

    • @suyishck
      @suyishck 3 года назад

      International postage
      do not

    • @solo_wanderer2739
      @solo_wanderer2739 2 года назад

      @@kaniyalic ഇന്ത്യയിൽ മാത്രം ഈ ജാതി വേർതിരിവ്

  • @ummerbmadambam3401
    @ummerbmadambam3401 2 года назад +6

    നല്ല ചിന്താർ ഹവും പഠനാർ ഹവും രസകരവുമായ സംസാരം. വളരെ ഇഷ്ട പ്പെട്ടു.

    • @kanchanakanju4389
      @kanchanakanju4389 2 года назад

      വളരെയധികം അറിവു നൽകിയ അങ്ങേക്ക് ഒരായിരം നന്ദി അങ്ങയുടെ വാക്കുകൾ . ഞങ്ങൾക്ക് തുണയാകും
      Bx ആറു ച്ചാമി അമ്പലക്കാട്ട്| KP MS ജില്ലാ സെക്രട്ടറി
      പാലക്കാട്

  • @ashrafpm22
    @ashrafpm22 2 года назад +32

    കാലം കാത്തുവച്ച കാവ്യ നീതി. അതൊരു സത്യം തന്നെയാണ്.
    മനോഹരമായ പ്രസംഗം. ആശംസകൾ. ❤❤❤❤❤

    • @mhdali7025
      @mhdali7025 Год назад

      സുഡുക്കൾ മാത്രം എരിഞ്ഞടങ്ങുന്നു, കമ്മികൾ മോങ്ങാൻ പോയെന്നു തോന്നുന്നു 🐷🐷🐷🐷🐷🐷🐷🐃🐃🐃🐃🐃🐒🐒🐒🐒🐕🐕🐕🐕😜😜😜😜😜

    • @SuniPP-cs5mf
      @SuniPP-cs5mf Год назад

      Thayoli

    • @balakrishnanthallassery4376
      @balakrishnanthallassery4376 Год назад

      സവർണ മേധാവിത്വത്തിനെയും ബ്രഹ്മനപുരോഹിതത്തെയും കാലം ഇനിയും ചോദ്യം ചെയ്തിട്ടില്ല

  • @mohammedsafeer7809
    @mohammedsafeer7809 2 года назад +34

    ഇതുപോലെ അറിവുള്ള നല്ല മനുഷ്യർ ഉള്ളിടത്തോളം ഞങ്ങൾ തളരില്ല

  • @sajeedkply7422
    @sajeedkply7422 4 года назад +86

    ഈ മനുഷ്യന്‍ വല്ലാതെ സ്വാധീനിക്കപ്പെടുന്നു.അത് സത്യം വിളിച്ച് പറയുന്നത് കൊണ്ട് മാത്രം അല്ല.മറിച്ച് അത് ഹൃദ്യമായ ശൈലിയില്‍ പറയുന്നു.ഒരു ദിവസം മുഴുവന്‍ കേട്ടാല്‍ മടുക്കാത്ത ശൈലി.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @catwalk100
      @catwalk100 3 года назад +8

      കോമഡി ആർക്കെങ്കിലും മടുക്കാറുണ്ടോ ! 😃🤣😂

    • @sajeedkply7422
      @sajeedkply7422 3 года назад +2

      @@catwalk100
      ഇത് വല്ലാത്ത tragedy തന്നെ!

    • @ssureshkumarkailasamsuresh5289
      @ssureshkumarkailasamsuresh5289 3 года назад +7

      കള്ളം നന്നായി പറയുന്നു.

    • @romythomas7621
      @romythomas7621 2 года назад

      കുറച്ചു ചാണകം എടുക്കട്ടെ

    • @suryasuresh229
      @suryasuresh229 2 года назад +3

      1400 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു കൊള്ളകാരൻ കാട്ടറബിയെ കുറിച്ച് ഇയാൾക്ക് എന്തെങ്കിലും മൊഴിയുമെന്ന് കരുതി .
      പക്ഷേ ...

  • @sivadasankc5693
    @sivadasankc5693 5 лет назад +164

    ഇദ്ദേഹത്തിന്റെ മഹത്തായ വാക്കുകൾ വിവരമില്ലാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @vijayakrishna4632
      @vijayakrishna4632 5 лет назад +3

      മുഖ്മന്ത്രിക്ക് നല്ല് വണ്ണo മനസിലാകും, കൊടിയേറികും അച്ചു അമ്മaവനുകും ബാക്കി അറിയാത്തത് ഗുരുവായൂരപ്പ നോട്‌ ചോദിച്ചാൽ മതി

    • @thomaschacko6345
      @thomaschacko6345 5 лет назад

      sivadasan kc is that you

    • @AjithKumar-ze5wu
      @AjithKumar-ze5wu 5 лет назад +1

      Mahatharam annath avideyaaa....verum third right politics....

    • @sajithss92
      @sajithss92 4 года назад +2

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല

    • @Sathiamma-c6b
      @Sathiamma-c6b 10 месяцев назад

      ​@@vijayakrishna4632കഷ്ടം

  • @sureshkumarvd4121
    @sureshkumarvd4121 5 лет назад +131

    This brilliant brain of Renaissance is a dictionary of Kerala history. Let the Kerala youth learn him. Long live dear Professor Sunil.

    • @അനന്തപുരി-ഘ7വ
      @അനന്തപുരി-ഘ7വ 5 лет назад +7

      Thenga kola proffesor

    • @sajithss92
      @sajithss92 4 года назад +5

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല.. ചിലർ ചേർന്ന് ഉണ്ടാക്കിയ ജാതി വ്യവസ്ഥയുടെ പേരിൽ മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @realtruth6113
      @realtruth6113 4 года назад +1

      @@sajithss92 mahabarathathilund.karnan sutha puthranaan.mukkauva kudubamaan karnane valarathiyath.oru suda puthranekk vidya pakarn kodukkan kazhiyilla enn Guru Dronacharya parayunund.pinne karnan sameepichath pazhashuramaanann.aa jathi vyavasthaye sree krishnan ethirkkuna rangavumund mahabharathil

    • @nijilkumarv.k.9777
      @nijilkumarv.k.9777 4 года назад +3

      @@realtruth6113 ഹിന്ദു ധർമത്തിൽ തൊഴിൽ അനുസരിച്ചാണ് ജാതി. താഴ്ന്ന ജാതിയിൽ പെട്ടയാൾക്ക് അറിവുനേടി ബ്രഹ്മണ്യത്തിലേക്കുയരാം.

    • @realtruth6113
      @realtruth6113 4 года назад +1

      @@nijilkumarv.k.9777 appo suda putranaya karnane dhanur Vidya padanam nishedicha Dronacharya adarmiyaano

  • @girishch53
    @girishch53 5 лет назад +41

    രാമൻ ഈശ്വരനല്ല, ഈശ്വരസാക്ഷാത്കാരം നേടിയ മനുഷ്യനാണ്, ഈശ്വരസാക്ഷാത്കാരം നേടിയ രാമനെ മാത്രമേ നമ്മൾ ആരാധിക്കാറുള്ളൂ, ആ ഭാവം മാത്രമാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ ആയിട്ടുള്ളത്, അതു കൊണ്ടായിരിക്കാം ബാലിയെ വധിക്കുന്ന ഭാവത്തിൽ പ്രതിഷ്ഠ ഇല്ലാത്തത്, ഈശ്വരസാക്ഷാത്കാരം നേടിയ ആളുകൾ തെറ്റ് ചെയ്താൽ കൂടിയ അളവിൽ ശിക്ഷ ലഭിക്കുന്നത് പുരാണങ്ങളിൽ കാണാം, ശുദ്ധമായ ജലം എപ്പോഴും അശുദ്ധമാവാം, ശുദ്ധമായ അവസ്ഥയിൽ മാത്രമേ നമ്മൾ അത് കുടിക്കാറുള്ളൂ

    • @balajiachary6308
      @balajiachary6308 2 года назад

      ഇതാണ് വാസ്തവം അതിനപ്പുറം ചിന്തിക്കേണ്ടതിൽ ഒരർത്ഥവും ഇല്ല

    • @keralamuralpainting6462
      @keralamuralpainting6462 2 года назад

      ❤❤❤

  • @politicsindia6626
    @politicsindia6626 3 года назад +10

    പലതരം ലക്ഷ്യങ്ങൾക്കുവേണ്ടി😁😊😁 പ്രസംഗം കല കാരൻ 😅😅താങ്കളുടെ ഉദ്ദേശലക്ഷ്യം ക്യാപ്സ്യൂൾ രൂപത്തിൽ 😄😄ബുദ്ധി നിലവാരം കുറഞ്ഞ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്🙏🙏 പ്രതിഫലമായി ഉയർന്ന പദവികൾ ലഭിക്കുന്ന🙏🙏 താങ്കൾക്ക് നമസ്കാരം

    • @sherinbabuvaliyakalamkunja3879
      @sherinbabuvaliyakalamkunja3879 Год назад

      👍🏼👍🏼👍🏼😂

    • @sruthipurushothaman853
      @sruthipurushothaman853 Год назад

      Keralathil nadannittillatha enth karyamanu Adheham paranjath... Thottukoodayma theendikoodayma pole the acharangal acharichu nadannavarum nadathiyavarum anu.. Budhishoonyar... Pinne prathyupakaram kodukkunna party ethanennu ellarkkum ippo ariyam..

  • @bindukn1449
    @bindukn1449 5 лет назад +135

    സാർ ഞാൻ അങ്ങയുടെ വാക്കുകളോട് 100% യോജിക്കുന്നു

    • @sujeshks4464
      @sujeshks4464 5 лет назад

      Ramesh MR g o🖕🏻🎃

    • @salman-kv
      @salman-kv 5 лет назад +1

      എന്തൊരു പ്രസംഗം

    • @sajithss92
      @sajithss92 4 года назад +3

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല.. ചിലർ ചേർന്ന് ഉണ്ടാക്കിയ വ്യവസ്ഥയ്ക്ക് മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @sinojdhamodaran6653
      @sinojdhamodaran6653 4 года назад +1

      @@sajithss92 പൊട്ടിയോ

    • @junaidbasheer1221
      @junaidbasheer1221 4 года назад

      @@sajithss92 hinduism oru religion akkan orupadu kashtapedunundalle....

  • @hameedk7520
    @hameedk7520 4 месяца назад +2

    മൊത്തം ഒരു സങ്കല്പം മാത്രമാണോ മാഷേ. എനിക്ക് ഒരുപാട് ഇഷ്ടമാണ് കേൾക്കാൻ പഠിക്കാൻ. 🌹

  • @anilkumarn4299
    @anilkumarn4299 2 года назад +4

    Love of wisdom....deep thinking...,loud speech...thanks many thanks

  • @natuvibes4899
    @natuvibes4899 Год назад +1

    അങ്ങൊരു ആചാര്യനാണ്
    മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യം വളർന്നു വരട്ടെ

  • @PrasoonKarunan
    @PrasoonKarunan 5 лет назад +34

    For whoever against him, he is speaking on a particular topic, hence the wordings will be related to it. Personally I agree to his thoughts.

  • @sherleezz3569
    @sherleezz3569 3 года назад +31

    മനോഹരം🙏🙏🙏 ഇത്രയും അറിവുകൾ തന്നതിൽ സന്തോഷം sir

    • @sharathvs3056
      @sharathvs3056 3 года назад +3

      ഈ മനുഷ്യൻ വെറും തള്ളാണ് എന്നാണ് എനിക്ക് മനസിലായത് ,ആദ്യഭാഗം മാത്രമേ കേട്ടുള്ളൂ .,200 വർഷം മുൻപ് സതി നിർത്തിയപ്പോൾ 70000 പേർ ജാഥ നടത്തിയെന്ന് ,, എന്ത് പ്രൂഫ് ,? എന്റെ അച്ഛൻ ശ്രീ നാരായണ കോളേജിൽ ചരിത്രാധ്യാപകനായിരുന്നു വീട്ടിൽ ധാരാളം ചരിത്ര പുസ്തകകൾ ഉണ്ട് , ഈ 70000 പേരുടെ കാര്യം ഏതെങ്കിലും ചരിത്ര രേഖയിൽ ഉണ്ടോ ,,, വെറും 100 വർഷം മുൻപ് ,വാര്യം കുന്നൻ ഹിന്ദു വംശഹത്യ നടത്തിയതിന് തെളിവില്ല എന്ന് പറയുന്ന ആൾ തന്നെ പറയുന്നു ,200 കൊല്ലം മുൻപ് 70000 പേർ ജാഥ നടത്തിയെന്ന് ,എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ,, ഫോട്ടോഗ്രാഫ് ഉണ്ടോ ,, അതോ ചരിത്ര പുസ്തകങ്ങളിൽ ഉണ്ടോ ,, ഞാൻ കുറെ പരതി ,എങ്ങും കണ്ടില്ല ,, ഇനി ഏതെങ്കിലും ഒരാൾ അങ്ങനെ എഴുതി വച്ചിട്ടുണ്ട് എന്നിരിക്കട്ടെ ,, അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ,,100 കൊല്ലം മുൻപ് നടന്ന മലബാർ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വിശ്വസിക്കാൻ തയ്യാറല്ലാത്ത ഇയാൾ 200 കൊല്ലം മുൻപത്തെ പുസ്തകങ്ങൾ വിശ്വസിക്കുന്നുവോ ,,,?
      70000 പേർ ജാഥ നടത്തിയതിന്റെ പ്രൂഫ് എന്താണെന്ന് താങ്കൾക്ക് ഇദ്ദേഹത്തോട് ചോദിക്കാമോ ,,he is a fraud...

    • @2129madhu1
      @2129madhu1 3 года назад

      @@sharathvs3056 ഇളയിടം മാഷ് ന്റെ അറിവിന്‌ മുന്നിൽ ചിരിച്ചറിവിന് മുന്നിൽ ശിരസ്സ് നമിക്കണം

    • @2129madhu1
      @2129madhu1 3 года назад

      @@sharathvs3056 നിങ്ങൾക്കു ഇതേ കുറിച്ചൊക്കെ സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു ഫേസ്ബുക് മെസ്സേജ് അയക്കു.. റിപ്ലൈ ഉണ്ടാവും... വെറുതെ ഇരുന്നു കുറ്റം പറയാൻ ഏത് പൊട്ടനും സാധിക്കും

    • @sharathvs3056
      @sharathvs3056 3 года назад

      @@2129madhu1 chodichu.reply thannillaa

    • @2129madhu1
      @2129madhu1 3 года назад

      @@sharathvs3056 ഇന്നാണോ ചോദിച്ചത്

  • @arunachuthan3444
    @arunachuthan3444 4 года назад +15

    എന്തായാലും ഇപ്പോ ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ പാർട്ടിക്കും നവോത്ഥാനം എന്ന് കേൾക്കുന്നത് തന്നെ കലിയാണ്.ഇദ്ദേഹത്തിന് മറ്റ് മതങ്ങളെ കുറിച്ച് അറിയില്ല എന്ന് പറയല്ലേ.വായിക്കേണ്ട പുസ്തകങ്ങൾ വായിച്ചാൽ പല നാററക്കേസുകളും അറിയാം.പിന്നെ അദ്ദേഹത്തിന് അതൊന്നും പറയാൻ ധൈര്യം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്.ഇദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ആയ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും Aryan migration നെ യുക്തി പൂർവ്വംഎതിർത്ത വർ ആണ്.പക്ഷെ എന്ത് ചെയ്യാം, ഇദ്ദേഹത്തിന് ഇപ്പോഴും ആര്യൻ അധിനിവേശം എന്ന മണ്ടത്തരം വിശ്വസിക്കാൻ ആണ് താല്പര്യം.

    • @maryannfirststart8291
      @maryannfirststart8291 11 месяцев назад +1

      വല്ലാതെ പൊള്ളി അല്ലേ😂
      നിൻ്റെ മാനസിക രോഗം ചികിത്സിച്ചാൽ ഇതിൻ്റെ ഉത്തരം നിനക്ക് താനേ കിട്ടും.

  • @muhamedkutty9572
    @muhamedkutty9572 3 года назад +13

    ജാതിക്കും, മതങ്ങൾക്കും, അധിതമായ വിജ്ഞാന സദസ്സ്. മാനവരാശി എഴുന്നേൽക്കുന്നു. യഥാർത്ഥ ഐക്യത്തിലേക്ക്.

    • @catwalk100
      @catwalk100 3 года назад

      ജാതിക്കുംമതത്തിനും അ തീതമാണെങ്കിൽ ഗുരു ക ണ്ണാടി പ്രതിഷ്ഠമാത്രമല്ല ഹി ന്ദു ദേവീ ദേവ പ്രതിഷ്ഠ/ ശ്ശോകം എഴുതിയത് എല്ലാ മതക്കാരും അംഗീകരിക്ക ണം എന്നാണോ ! 😃🤣😂

  • @soumyak.s610
    @soumyak.s610 Год назад +3

    നല്ല മൂല്യം ഉള്ള വാക്കുകൾ 👌🏻👌🏻 താങ്കളെ പോലുള്ളവർ കേരളത്തിന്റെ മുക്കിനും മൂലയിലും ഒരു ഉടനീള പ്രസംഗം നടത്തിയാൽ, അത് ഇപ്പോൾ ഉള്ള തലമുറയ്ക്ക്, മൂല്യബോധം വളർത്താൻ വളരെ നല്ലത് ആയിരിക്കും സർ 🙏🏻🙏🏻🥰🥰❤️❤️🙏🏻🙏🏻

  • @techsindiamalayalam4571
    @techsindiamalayalam4571 2 года назад +20

    മനുഷ്യനാണ് ജാതി.. 😇

  • @manuphotospnr
    @manuphotospnr 3 года назад +3

    19:34 - 22:33 കാലത്തിനതീതമായി സഞ്ചരിച്ച വാക്കുകൾ... (Jan 17, 2019 - പറഞ്ഞതാണ്, ഇന്ന് Jan 17 2022).

  • @bbgf117
    @bbgf117 2 года назад +1

    വളർന്നു വരുന്ന തലമുറയെ ശാത്രബോധം ഉള്ളവരാക്കുന്നിടത്ത് അവസാനിക്കും ഈ മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും .

  • @freethinker8309
    @freethinker8309 5 лет назад +16

    ജാതിയെപ്പറ്റി ഇപ്പൊ ഇടതുപക്ഷം മാത്രമേ ചിന്തിക്കുന്നുള്ളൂ. അതൊക്കെ പറഞ്ഞു ആളുകളെ ചാക്കിലിടൽ ആണല്ലോ നമ്മുടെ പ്രധാന പെരുപാടി. ജാതി വ്യത്യാസം നിലനിൽക്കേണ്ടത് ഇന്ന് നിങ്ങളുടെ മാത്രം ആവശ്യമാണ്. അതിന്റെ ഒക്കെ കാലം കഴിഞ്ഞു സഖാക്കളെ.

    • @vivekmvr8051
      @vivekmvr8051 3 года назад

      Athe . Idakkide jaaathiyum mathavum marann manushyar onnaaavumbo ivanmaark bhayam aavunnundenn thoonnunnu

    • @catwalk100
      @catwalk100 3 года назад

      ഗുരുപോലും ഹിന്ദു ദേവി ദേ വൻ പ്രതിഷ്ഠയും സ്ത്രോത്ര ങ്ങളുമെഴുതി ! (ഇടയ്ക്ക് ഒരു കണ്ണാടിയും പ്രതിഷ്ടിച്ചു ! ) അതാണ് ഇവനെപ്പോലുള്ള "ഗുരു"ക്കൾ പൊക്കിനടക്കു ന്നത് ! 😃🤣😂

  • @venugopala869
    @venugopala869 Год назад +2

    ഇത്ര കൃത്യമായ വിശകലനം ഒരു വിഷയത്തിൽ പ്രതിപത്തിക്കുന്ന ഒരു പ്രതിഭാസത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പ്രണാമം 👍👆🙏🙏🙏

  • @santhoshvk1182
    @santhoshvk1182 3 года назад +20

    മറ്റുള്ളവരെ നന്നാക്കാൻ എല്ലാവർക്കും കഴിയും എന്നാൽ സ്വയം ആരും നന്നാകാൻ ശ്രമിക്കാറില്ല 🙏🙏🙏ഇദ്ദേഹം ഉൾപ്പടെ 🙏

    • @catwalk100
      @catwalk100 3 года назад +1

      ബ്രാഹ്മണ വിരോധിയായ "വെളിയിടം" ഈഴവനിൽ താഴെ നേതാക്കളില്ലാത ക മ്മി വിപ്ലവക്കാർ (മതം കമ്മി യെ മയക്കുന്ന കറുപ്പ് ! ) നൽ കുന്ന അവാർഡ് വാങ്ങും ! 😆🤣😂

    • @romythomas7621
      @romythomas7621 2 года назад

      അരല്പം ചാണകം തിന്നോ

    • @pradeepmuralitte
      @pradeepmuralitte 2 года назад

      കമ്മി ആയതുകൊണ്ട് മാത്രം സർക്കാർ ശമ്പളം പറ്റി ജീവിക്കുന്നു

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад +1

      ഇയാളുടെ പണി മറ്റുള്ളവരെ നന്നാക്കൽ അല്ല ഇയാൾ നിന്റെയൊക്കെ കഴിഞ്ഞ കാല ചരിത്രമാണ് പറയുന്നത് നൂറടി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ചതും വഴി നടക്കാൻ പറ്റാത്തതും അങ്ങനെ അനേകം വിഷയങ്ങൾ അത് നിന്നെയൊന്നും നന്നാക്കാൻ അല്ല നിന്റെയൊക്കെ ചരിത്രം ഇതാണെന്നു പറയുകയാണ് . സ്വന്തം ചരിത്രം കേൾക്കുമ്പോ സങ്കടം തോന്നുകയല്ല വേണ്ടത് 👌👌👌

  • @ebraheemebraheem2826
    @ebraheemebraheem2826 2 года назад

    പഴയ മാഡമ്പിത്തരവും അക്രമവും ആഭാസവും പറഞ്ഞു തന്നതിന് നന്മകൾ.

  • @m.gkalidasan8499
    @m.gkalidasan8499 4 года назад +22

    എന്തൊരാശ്ചര്യമാണ് ഈ ചരിത്ര വിചിന്തനം!

  • @Fantasticonline-cr9ut
    @Fantasticonline-cr9ut Год назад +1

    ആരാണ് ദൈവം എന്നും എന്താണ് ദൈവം എന്നും അറിയാത്തവർ ആണ് ദൈവതെ കുറച്ചു പരയുന്നത്

  • @user-xb5pq
    @user-xb5pq 4 года назад +72

    ചേട്ടൻ പറഞ്ഞത് നൂറു ശതമാനവും ശരി ആണ്. പക്ഷെ ഇന്നും തലയിൽ ആളു താമസം പലർക്കും ഇല്ല

  • @sreekumarvnair4333
    @sreekumarvnair4333 2 года назад +2

    Kettukondirikkuka അണ് അത്രയ്ക്ക് ഹൃദയ സ്പർശിയായ വാക്കുകൾ

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Год назад +3

    എല്ലാ കാലത്തും പ്രസക്തമായ ഹൃദ്യമായ വാക്കുകൾ മാഷേ നമിക്കുന്നു. ...നാം ഹൃദത്തോട് ചേർത്ത് നിറുത്താൻ നമ്മെ തിരിച്ചറിയാൻ വെളിച്ചമാവട്ടെ. ...ഹൃദ്യമായ അഭിനന്ദനങ്ങൾ. .....❤❤

  • @p.s5946
    @p.s5946 2 года назад +1

    ഹിന്ദുത്വം എന്താണെന്ന് വിശദമാക്കാൻ തക്ക ജ്ഞാനമുള്ള ആരെങ്കിലും ഉള്ളതായി അറിവില്ല. അറിവുള്ളവൻ ഒരിക്കലും ഒന്നിനെയും വിമർശിക്കില്ല. അറിവുള്ളവൻ മൗനം ഇഷ്ട്ടപ്പെടുന്നു. പാമരൻ മറ്റുള്ളവരുടെ അംഗീകാരത്തിനായി അലമുറയിടുന്നു. സത്യത്തെ അറിഞ്ഞവൻ എല്ലാത്തിലും പരമ സത്യത്തെ ദർശിക്കുന്നു. അപ്പോൾ ലോകത്തുള്ളതെല്ലാം ഒന്നായ പരം പൊരുളിന്റെ വിവിധ രൂപങ്ങളായി ബോധ്യപ്പെടുന്നു. അന്ധത മനോനിലയെ തകർക്കുമെന്ന് ഇടക്ക് ഇടക്ക് ഇയ്യാളിൽ നിന്നും പുറത്ത്‌ വരുന്ന വാക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു!

    • @vcnair7187
      @vcnair7187 2 года назад

      കളഞ്ഞിട്ട് പോ

  • @sureshpa7070
    @sureshpa7070 3 года назад +4

    ഗുരുവിന്റെ പിന്മുറക്കാരാണ് ഇക്കാലത്തെ ഏറ്റവും വലിയ ജാതിഭ്രഷ്ട് ഉള്ളവർ

  • @unnikrishnan6168
    @unnikrishnan6168 Год назад

    ഏതു സ്ഥലത്തും തനതായ ഉത്സവത്തോടനുബന്ധിച്ച് വളർന്നു വന്ന സംസ്ക്കാരമല്ലാതെ മറ്റെന്ത് ജീവിത സംസ്ക്കാരമാണ് ജീവിതോപാധി മനുഷ്യർക്ക്

  • @siniremy4689
    @siniremy4689 4 года назад +18

    Kalam sakshi Charitram Sakshi💪🇮🇳

  • @SajimolAppu
    @SajimolAppu 8 месяцев назад +1

    എന്റെ മാഷ്.... അറിയാതെ എന്റെകൈ താങ്കളുടെ മുന്നിൽ കൈകൂപ്പി പോയി എന്റെ കണ്ണുകൾ നിറഞ്ഞു ഉഴുകുത്ത അങ്ങയുടെ ഓരോ വാക്കകളും എന്നെ വല്ലാതെ ഗ്രസിക്കുന്നു.

  • @bijukuzhiyam6796
    @bijukuzhiyam6796 4 года назад +35

    ശ്രീനാരായണ ഗുരുദേവൻ ജ്ഞാനിയായ സന്യാസി

    • @vishnudase.s9596
      @vishnudase.s9596 4 года назад +1

      Pakshe eppo deyvamanu guruvinekkalum thazhnnu poye adehathinte kashtapadukal oru chodyachunnamaay poye

    • @designertown4594
      @designertown4594 3 года назад +3

      എന്ന് കരുതി ഇവനാര്..മറ്റു മതങ്ങളിലെ കുറ്റം ഇത് പോലെ പറയാൻ ഇവന് കഴിയുമോ..ആപ്പീസു പൂട്ടും..

    • @sureshs.s25
      @sureshs.s25 3 года назад +2

      ശ്രീനാരായണ ഗുരുദേവൻ ജ്ഞാനിയായ സന്യാസി ....... അതെ അത് അവർ അംഗീകരിക്കില്ലാ...... ഗുരുദേവൻ 61 കൃതികൾ രചിച്ചിട്ടുണ്ട്, അതിവർ സമൂഹത്തോട് പറയില്ലാ....... ഗുരുദേവൻ്റെ ചില മഹദ് വചനങ്ങളെ ഇദ്ദേഹത്തെ പോലുള്ളവർ പ്രസംഗങ്ങളിൽ കൈയ്യടിക്കു വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കും,
      മാഷിൻ്റെ പ്രസംഗം എനിക്ക് വലിയ ഇഷ്ടമാണ്, എല്ലാം ഞാൻ കേൾക്കും, എന്നിട്ടും വിശ്വാസത്തിനു മുകളിൽ പ്രതിഷ്ഠിക്കാൻ എനിക്ക് നിരീശ്വരവാദത്തെ കഴിയുന്നില്ലാ.....
      ( അറിവുള്ളവരെ ബഹുമാനിക്കുക ആരായിരുന്നാലും)❣️🥰

    • @catwalk100
      @catwalk100 3 года назад

      ബുദ്ധമതത്തെ അനുകരിച്ച യാൾ മാത്രമാണ് ഗുരു ! എ ഴുതിയ പ്രാർത്ഥനകളും പ്ര തിഷ്ടകളും ഹിന്ദു ദൈവങ്ങ ളെപ്പറ്റിയും ! (കൂട്ടത്തിൽ ഒരു കണ്ണാടിയും ! പ്രതിഷ്ടിച്ചു ! ) അതും പൊക്കി നടക്കുന്നവ രുമുണ്ട് ! ഹിന്ദുവിൽതന്നെ എല്ലാവർക്കും ഗുരുസ്വീകാ രൃമല്ല ഇതരമതക്കാർക്കോ ! 😃🤣😂

    • @anurag140
      @anurag140 2 года назад

      @@catwalk100 ayoda pavam

  • @pradeeps4389
    @pradeeps4389 2 года назад +2

    പണ്ട് ഒരു കോളേജിൽ അധ്യാപകരുടെ എഴുത്തുപരീക്ഷ നടന്നപ്പോൾ ഇരുപത്തിയൊന്നാമത് സ്ഥാനത്തുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു പക്ഷേ ഇൻറർവ്യൂവിൽ 20 പേരെയും കടത്തിവെട്ടി 21ആം സ്ഥാനത്തുള്ള ആൾ അധ്യാപകനായി ഇതേ കക്ഷി പി എച്ച് ഡി പ്രബന്ധ അവതരിപ്പിച്ചപ്പോൾ അച്ഛൻ തെറ്റ് മൂലം അത് തള്ളി അവസാന സ്വാധീനമുപയോഗിച്ച് മറ്റൊരു ടീമിനെ കൊണ്ട് എരി വാലുവേഷൻ ചെയ്യിച്ചു പി എച്ച് ഡി നേടിയെടുത്തു ദീവാലി വർഷം ചെയ്യാൻ വേണ്ടി പിള്ളേരെ വരെ ഇറക്കിവിട്ടു സമരം ചെയ്യിച്ചു രണ്ടും ചെയ്തത് ഒരാളാണ് അയാളുടെ പേരാണ് സുനിൽ പി ഇളയിടം

    • @pradeeps4389
      @pradeeps4389 2 года назад +1

      അക്ഷരത്തെറ്റ് മൂലം എന്ന് തിരുത്തി വായിക്കുക

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 лет назад +56

    This speech is an eye opener to the society.

    • @shivas2975
      @shivas2975 5 лет назад +2

      only FOR kammi eye opener

    • @2129madhu1
      @2129madhu1 3 года назад

      @@shivas2975 Sankis cannot understand it because they are fools

    • @abc52abc61
      @abc52abc61 9 месяцев назад

      ​@@shivas2975you still alive?

  • @gsreekumar1952
    @gsreekumar1952 5 лет назад +28

    Sri Elayidam, your speech is very nice. And I wanted to know that in Kerala any political party have a confidence to win a seat of MLA or MP with out help of any religion . Or any cast. You may knowing that how the candidates are selected in every concistution. At that time every party will forget about Navodhanam. Is there any political party in Kerala to fight election with out any colition?

    • @leogaming5231
      @leogaming5231 2 года назад

      Party mathram vichari chal nadakkunna karyamallathu.pothu dharakku manasika vikasam undakunnathu vare ee Nila thanne thudarum

  • @ashrafashashru5618
    @ashrafashashru5618 4 года назад +8

    നമ്മൾ ഇന്നും കാണുന്നു ആ മുഖത്ത്, തീർത്താൽ തീരാത്ത രോഷം
    " ഒരു ജനതയോട് ചെയ്ത ക്രൂരതയുടെയും അതൊക്കെയും ഒരു പുകമറയുടെ പിന്നിലാക്കി ഒളിക്കാൻ ശ്രമിക്കുന്നവരുടെ നെറികേടിനെതിരെയുള്ള ഒടുങ്ങാത്ത പകയും......."

  • @vishakkvishakk8916
    @vishakkvishakk8916 2 года назад +4

    അയ്യാൻ കാളി അച്ഛൻ poli 💯💯💯💯🔥🔥🔥🔥🔥💪💪💪💪

  • @sureshkumar626
    @sureshkumar626 4 года назад +23

    ആചാരങ്ങൾ ലംഘിക്കേണ്ടതുണ്ട്..പക്ഷെ മുത്തലാക്ക് ,ഫർദ, സ്ത്രീകൾക്കുള്ള പള്ളികളിലെ നിസ്കാരവിലക്ക്, കുമ്പസാരം, ഇതെല്ലാം നിലനിൽക്കണം..അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ നമ്മൾ അഭിപ്രായം പറയില്ല..കാരണം ഇതെന്റെ വയറ്റിപിഴപ്പാണ്

  • @mpkmoideen304
    @mpkmoideen304 2 года назад +2

    സ്നേഹം മനുഷ്യ മനസുകളിൽ നിന്ന്..
    എന്നോ നഷ്ടപെട്ടിരിക്കുന്നു.
    അല്ലങ്കിൽ..... നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.

  • @raveendranks6713
    @raveendranks6713 4 года назад +28

    Dear sir,
    Gandhiji said about"Hinduism"
    "If I were asked to define the Hindu creed, I should simply say
    Search after truth through non-violent means:A man may
    not believe in God and still call himself ahindu. Hinduism is relentless pursuit after truth...
    Hinduism is the religion of truth.
    Truth is God, denial of God we have known. Denial of truth we
    not known.
    A reader.

    • @megharagam2815
      @megharagam2815 3 года назад +1

      Don't call hinduism a religion.it is not a religion

  • @pradeepkavummolath9526
    @pradeepkavummolath9526 2 года назад +1

    എല്ലാ മതങ്ങൾക്കും ഇതു ബാധകമല്ലേ എല്ലാ മതങ്ങളുടെയും അവസ്ഥ ഇതുതന്നെ

  • @chithrarv884
    @chithrarv884 4 года назад +8

    വിലമതിക്കാത്ത അറിവുകൾ തന്ന മാഷിന് നന്ദി.

  • @rajraj67159
    @rajraj67159 2 года назад +1

    പണ്ടത്തെ കാലത്തെ ജാതി വ്യവസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ല..
    പക്ഷേ...ഇപ്പോഴും അത് പറഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കനല്ലേ...
    ഹിന്ദുവിന്റെ ഐക്യം ആരെയൊക്കെയോ ഭയപ്പെടുത്തുന്നു..

  • @arsuarsu4943
    @arsuarsu4943 4 года назад +31

    Super speech never fed up . Flowing words as a river.

  • @muhammadeasa9200
    @muhammadeasa9200 Год назад

    Sathyangal,parayumpol,kelkkan,yenth,rasam Dr,sare😊abhinanthangal

  • @shajir2501
    @shajir2501 11 месяцев назад +3

    ഈ മനുഷ്യനെപ്പോലെ ചരിത്ര സത്യങ്ങളും ജീവിത യഥാർദ്ധ്യങ്ങളും ലോകത്തോട് വിളിച്ചുപറഞ്ഞ പലരും ഈ വർത്തമാന കാലത്തു തന്നെ മനുഷ്യമൃഗങ്ങളാൽ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് 😢

  • @unnikrishnan6168
    @unnikrishnan6168 Год назад

    കടലും പുഴയും ആഴങ്ങളെ ഭയന്നിരുന്ന ഭയന്നിരുന്ന മനുഷ്യൻ കണ്ടെത്തിയ ന്യായങ്ങളാണ് സാന്ദർഭിക സംസ്ക്കാരങ്ങൾ എന്നിരുന്നാലും ത്യജിക്കുവാൻ മടിക്കാത്ത ചില മനുഷ്യർ സാംസ്ക്കാരിക ചരിത്രം തീരുത്തിയെഴുതി . അവരെ നാം ചരിത്ര പുരുഷൻമാർ എന്നു വിശേഷണം ചാർത്തി പേരു നൽകി . യാഥാർത്ഥ്യം എന്തെന്നാൽ ഇന്നും അന്നും തിരുത്തലുകളികളിലൂടെ മനുഷ്യ മുന്നേറ്റം സാധ്യമായ ആഗ്രഹങ്ങളിലേക്ക് പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു.

  • @bhaskarmp5994
    @bhaskarmp5994 3 года назад +3

    You are speaking of 100years back hinduism, which has been reformed and still reforming. What is the need of speaking the past. There are other religions which never think of reform. Please talk about that and if can try to reform.

  • @joshicharan4968
    @joshicharan4968 2 года назад +2

    അത് താങ്കളും ഒാർത്തിരിക്കുന്നത് നല്ലതാണ് . നിങ്ങൾക്കുവേണ്ടിയും എനിക്ക് വേണ്ടിയും എല്ലാം കാലം കാത്തുവച്ചിട്ടുണ്ട്.

  • @johnson.george168
    @johnson.george168 3 года назад +3

    Sir,have you watched K.M.Shajahan,Adv.Jayashanker vedio about your illicit entry in sanskriti University....

  • @basheermohammed7167
    @basheermohammed7167 Год назад +1

    Got a lot of new information. Your presentation style is amazing hats off!!!

  • @joykutty1015
    @joykutty1015 5 лет назад +258

    സത്യം വിളിച്ചു പറയുന്നവനെ കല്ലെറിയരുത്.

    • @SureshSuresh-lp5gn
      @SureshSuresh-lp5gn 5 лет назад +1

      ee'pulayadimon'hindhuvine'avahelikan'vannavan'mussilim'cristyan'theevravaathykaludey'kunna'umbel'panee

    • @അനിയാനിൽ1234
      @അനിയാനിൽ1234 5 лет назад +6

      പോടാ കുരിശുകൃഷി

    • @An-lc2fx
      @An-lc2fx 5 лет назад +18

      @@SureshSuresh-lp5gn
      ഹ്ഹോ.. കുരു വല്ലാതെ പൊട്ടി അല്ലേ...

    • @ammusachu4537
      @ammusachu4537 5 лет назад +1

      @@An-lc2fx ബോംബും പൊടിച്ചും വെടിവെച്ചും കൊല്ലാൻ പഠിപ്പിക്കുന്നില്ലേ അപ്പോൾ പൊട്ടിക്കോ ളും

    • @vishnuprasadv1793
      @vishnuprasadv1793 5 лет назад

      Evide mathre ullu e dashile dialog..mattidathonnum e aravattine Alla funded fraudukale kannan Ella ...Anthe ?

  • @pankajampankajam7159
    @pankajampankajam7159 2 года назад +1

    എടൊ നീ ഈ ലോകം മുഴുവനും ഭൂമി ഉണ്ടായ, കാലം തൊട്ടേ എല്ലാകാര്യവും അറിയാമെന്നുള്ള, നിന്ടെ അഹംഭവം നിർത്തൂ നീ ഈ ഭൂമിയിലെ ഒരു കീടം മാത്രമാണെന്നേ 😍ഓർമിച്ചോ നിന്ടെതെ കേൾക്കാൻ നിന്നെപ്പോലുള്ളാഹിന്ദു വിരോധികൾ ഉണ്ടാവും nhangalok😄നല്ല, ഹൈദവ, വിശ്വാസികളാണ് നീ ഹിന്ദുവിനെയല്ലാതെ ഈ ലോകത്തിനാപത്തായ, സുഡാപ്പികൾ എന്നുപറയുന്ന, ജിഹാദികളെ പറഫി പറയാൻ ധൈര്യം കാണിക്കാത്തെ തെ thala😍ഉണ്ടാവില്ല ❤എന്ന് peadichallea❤നീയൊക്കെ കള്ള, sartifikatgundaki😍ആ നല്ല, സംസ്‌രേതത്തിൽ ജോലി ചെയ്തെ അതേപഫി അറിയാതെ ഹൈദവതയെ തെറ്ജായി ചിത്രീഡ്കരിക്കുമ്പോൾ സങ്കടം എടൊ നെസ്യും കുടുംബവും ആ ചോരല്ലേ തിന്നുന്നത😍അതിനെ നന്ദി കാണിച്ചൂടെ വരെത്തികെട്ടവനെ ❤ഒരുകാര്യം ഓർത്തോ ഹൈദവന്നുള്ളകാലം നിനക്കും തലമുറകും ❤സുഖഹി ജീവികം ഈ രാജ്യം ഇസ്ലാമിക രാജ്ഹമാകാൻ നോക്കുന്ന, ഗഫൂറുകരുടെ കൈയിൽ അകപ്പസ്ട്ടാൽ കാശ്മീസർ ആയികൊണ്ടിരിക്കുന്ന കേരളത്തിൽ ninne😄നെസ്യൊക്കെ ഒളിച്ചോടെയേണ്ടിവരും 😍തേഡ്ർച്ച, സത്യം ❤

  • @Kumar0479
    @Kumar0479 3 года назад +3

    സർ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയായ കാര്യമാണ്.മനുഷ്യന് ഒരു ജാതിയാണ് മനുഷ്യജാതി.അറിവുകെട്ട മനുഷ്യർ അന്ന് ചെയ്ത നീചത്വത്തിന് കണക്കില്ല,എന്നാലതിൻറ്റെ പേരിൽ ഇന്നും ജാതി പറഞ്ഞ് ജാതീയത ജ്വലിപ്പിക്കുന്നത് ശരിയാണോ,നിർഭാഗ്യവശാൽ ആ നെറികേട് കാട്ടിയ കുലത്തിൽ ജനിച്ചതിന് ഇന്ന് അനുഭവിക്കണം എന്നു പറയുന്നത് ശരിയാണോ? ഇന്ന് നമുക്ക് മനുഷ്യനായി സൗഹൃദത്തോടെ ജീവിക്കാനുളള അറിവല്ലേ പ്രചരിപ്പിക്കണ്ടത്?

    • @vivekmvr8051
      @vivekmvr8051 3 года назад

      Inn school cheeraan poovumbo jaathi cherkkunnille avide manushyajathi enn cheerthaal mathiyoo

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    പറയാനയ്ക്കുന്ന ചിന്തകൾ മനസ്സിൽ പേറി നടന്ന ഒരു ജനത , അതാണ് മുൻ തലമുറ ,"നിന്റെ മുഖമാണ് നീ ഈശ്വരാ (ഭഗവാനെ ) എന്നു നീ വിളിക്കുമ്പോൾ നീ ആ പ്രതിഭിംബത്തിൽ കാണുന്നത് " കണ്ണാടി പ്രതിഷ്ഠ വളരെ ലളിതമായ ഒരു കീർത്തനമായിരുന്നു മനസ്സിലാക്കുവാൻ "അന്ധകാരം " സൂര്യനുദിക്കാത്ത നാട് എന്ന പേര് കേരളത്തിന് അന്വർത്ഥമാകുന്നു

  • @chandrashekaransubramanian2748
    @chandrashekaransubramanian2748 4 года назад +17

    Great articulation through superb language.

  • @sasimeenakshi
    @sasimeenakshi 2 года назад +7

    പ്രണാമം 🙏 ഈ അറിവ് സാധാരണക്കാർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചു 🙏🙏🙏

  • @princenarayanankutty7371
    @princenarayanankutty7371 4 года назад +10

    ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രത്തിൽ പോലും ബ്രാഹ്മണകുലത്തിൽ പിറന്നവനല്ല പൂജ ചെയുന്നത്, അതുപോലെ എത്രയോ ക്ഷേത്രങ്ങൾ, ബ്രഹ്മജ്ഞാനമുള്ളവരാണ് ബ്രാഹ്മണൻ ,പൂണുനൂൽ ഇട്ടവനല്ല , ഹിന്ദു മതം ശക്തിപ്രാപിക്കുന്തോറും കമ്മ്യൂണിസം നശിച്ചു പോകും, കമ്മ്യൂണിസം നിലനിൽക്കുന്നത് ഹിന്ദുവിന്റെ നാമകരണമുള്ള കുറെ വിഡ്ഢികൾഉള്ളതുകൊണ്ടാണ് , ഇവന്മാരെ പോലുള്ളവന്റ്റെ ഉദരപൂർണ്ണത്തനുള്ള വഴിയും,ഇവനോ, ഇവനോഇവനെപ്പോലുള്ളവനോ നട്ടെല്ലുണ്ടോ മറ്റുമതത്തെക്കുറിച്ചു എന്തെങ്കിലും പരാമർശം ഉന്നയിക്കാൻ.

  • @saajkris
    @saajkris 5 лет назад +12

    Guruvayur Satyagraha took place in (1931-32) and was a Satyagraha (non-violent protest) in present Thrissur district, which was then part of Ponnani Taluk of Malabar district, now part of Kerala, which was an effort to allow entry for untouchables into the Guruvayur Temple. It was led by K.Kelappan, who undertook a hunger strike for 12 days, until it was abandoned because of a request from Mahatma Gandhi and the Indian National Congress . ([citation needed]). Mahatma Gandhi hailed it as "the miracle of modern times" and " a smriti which is peoples charter of spiritual emanicipation". K. Kelappan, A.K Gopalan(volunteer captain), P.Krishna Pillai, Mannathu Padmanabhan and N.P Damodaran Nair were the leaders of that agitation. It was a failure, For another four years, nothing much changed in Guruvayur or in the rest of the region that today constitutes the State of Kerala. It was only in 1936 that many temples in Kerala were opened for all to use.

    • @SKMedicalinfo
      @SKMedicalinfo 2 года назад

      This fool only talk about Hindus like this. If he talk about that 600 Ad , pedophilic , they cut his penis!

    • @sasidharoachira9488
      @sasidharoachira9488 Год назад

      🎉

  • @sreekanths1045
    @sreekanths1045 5 лет назад +8

    ഇലക്ഷൻ പ്രഖ്യാപിച്ച് കഴിഞ്ഞ് ആരും പോയില്ലല്ലോ😉.ചരിത്രം പകരം ചോദിക്കും ശരി എങ്കിൽ താങ്കളുടെയും താങ്കളുടെയും ഫാമിലിയുടെയും നാളയെ കുറിച്ച് പറയാൻ കഴിയുമോ. സംഭാഷണത്തിലെ പക്വത പുസ്തകത്തിൽ നിന്നല്ല പഠിക്കേണ്ടത് സഹോ

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 месяцев назад +1

    sir.. oru.. glss. water.. kudikkathae.. namukku.. jeevikkan.. pattumo.. 🌹

  • @myloveyouheart1452
    @myloveyouheart1452 5 лет назад +10

    ഇലക്ഷൻ റിസൾട്ട് പുറത്ത് വന്നാൽ വീണ്ടും നമുക്ക് നമ്മുടെ കലാപരിപാടിയിലേക്ക് .'.. കടക്കേണ്ടതാണ്
    നവോത്ഥോന ബുദ്ധിജീവികൾ .. എത്രയും പെട്ടന്ന് ആവിശ്യമായ വെള്ളവും വളവും പറ്റുമെങ്കിൽ കുറച്ച് എരിവും പുളിയും ചേർക്കുക.:
    ഇതൊരു സൂപ്പർ അവസരമായി കാണുന്ന .... കുബുദ്ധികൾ .... അടുത്ത നിങ്ങളുടെ കലാപരിപാടിക്ക് എത്രയും പെട്ടന്ന് ആളെ ചേർക്കുക ....
    ഫെയ്മസ് ആകാൻ ഏറ്റവും എളുപ്പവഴി തേടുന്നവർ ബാഗും വലിയ കണ്ണടയും എടുക്കാൻ മറക്കരുത് ... (NB: യഥാർത്ഥ വിശ്വാസികൾ ക്ഷമിക്കുക)
    മനസ്സറിഞ്ഞ് ഭക്തിയോടെ പോകാൻ ആഗ്രഹിക്കുന്നവർ അത് ആണായാലും പെണ്ണായാലും വയസ്സു നോക്കാതെ അവിടെ ചെന്ന് തന്റെ അയ്യപ്പനെ കാണുക തൊഴുത് മോക്ഷം നേടുക.
    കാരണം എല്ലാവർക്കും ആവിശ്യത്തിന് വോട്ട് കിട്ടിയിട്ടുണ്ട്

    • @athulmohan6233
      @athulmohan6233 5 лет назад

      Bjpyum rssum kaaranam aaann hinduvine mattullavar vimarshikkunnath nithinaakk hindu matha sameakshakar hindukkal otta kettay ninna poore mathu mathangal orumikkunnapoole nthinaann oru sangadana aa madathe samrakshikkan....rssum bjpyum samrakshicha kondaanooo hindu matham ethra kollam ninnath......athukondd samrakshana nirthu orumikkkooooo.....ellavarum manusyaraann .ellavarum pala madhathillum viswasikkum eth india aaann oru secular nation aann ella madhathinnum equal respect kodukkenda time adhikramichirikkunnu

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 Год назад +1

    ഈസവർണ്ണരുടെഇപ്പോഴതെ അവസഥ എധാണ് താൻതാൻനിരധരംചെയ്യുന്നകർമ്മങ്ങൾതാൻതാൻ അനുഭവിക്കും

  • @valiyilmuhammed6253
    @valiyilmuhammed6253 5 лет назад +51

    കാലടിയിൽ നിന്നും ഇതാ വരുന്നു ,
    ഒരു രണ്ടാം ശങ്കരൻ ....എന്ന് പറയാൻ തോന്നുന്നു .

    • @sajithss92
      @sajithss92 4 года назад +5

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതി വ്യവസ്ഥയെക്കുറിച്ചു പറഞ്ഞിട്ടിലാ.. ചിലർ ഉണ്ടാക്കിയ വ്യവസ്ഥയുടെ പേരിൽ മതത്തെ കുറ്റം പറയുന്നത് ശരിയല്ല

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      @@sajithss92 /ബ്രഹ്മാവിന്റെ ശിരസ്സിൽ നിന്ന് ബ്രാഹ്മണനെയും ,ഉരസ്സിൽ നിന്ന് ക്ഷത്രിയനെയും .........

    • @XY-cu2lg
      @XY-cu2lg 4 года назад

      @@valiyilmuhammed6253 enn evda ezhuthi vechekune . Kanik

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      @@XY-cu2lg /
      ഇതാ തൊട്ടു മുകളിൽ .

    • @openenquiry
      @openenquiry 4 года назад +2

      @@XY-cu2lg ഇത് പുരുഷസൂക്തമാണ്. എല്ലാ വേദങ്ങളിലും ഉള്ള സൂക്തമാണ്.
      Braahmanno-Asya Mukham-Aasiid Baahuu Raajanyah Krtah |
      Uuruu Tad-Asya Yad-Vaishyah Padbhyaam Shuudro Ajaayata ||12||
      12.1: The Brahmanas were His Mouth, the Kshatriyas became His Arms,
      12.2: The Vaishyas were His Thighs, and the Shudras were assigned to His Feet.
      ഇവിടെ വായിക്കാം: greenmesg.org/stotras/vedas/rigveda/mandala10/sukta90/purusha.php
      ഇവിടെ കേൾക്കാം: ruclips.net/video/BrHGWFl4Wz4/видео.html
      വളരെ controversial ആണ്.

  • @naseernaseer352
    @naseernaseer352 3 года назад +2

    മുഹമ്മദ് നബിയെ ഗുരു ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹത്തിൻറെ ആദർശങ്ങളെയും

    • @catwalk100
      @catwalk100 3 года назад

      ബുദ്ധനെയാണ് കൂടുതൽ അനുകരിച്ചത് ! എഴുതിയ തും പ്രതിഷ്ടിച്ചതും ഹിന്ദു ദൈവങ്ങളെയും ! (കൂട്ടത്തി ൽ ഒരു കണ്ണാടിയും പ്രതിഷ് ടിച്ചു ! ) 😆🤣😂

  • @jijeshvettathur8839
    @jijeshvettathur8839 3 года назад +4

    എത്ര കവിത വന്നാലും എത്ര കഥകൾ വന്നാലും എത്ര ചരിത്രകാരന്മാർ വന്നാലും എത്ര അറിവ് പകർന്നാലും........ ഇത് കേരളമാണ് ഞങ്ങൾ ഇങ്ങനാണ്.... ഞങ്ങൾ മാറൂല ബായ്.... 🤭

  • @gopip.c6068
    @gopip.c6068 Год назад +1

    നല്ല ശൈലിയിൽ ഉൾക്കാമ്പുള്ള പ്രഭാക്ഷണo അഭിവാദ്യങ്ങൾ

  • @nadimrahman7340
    @nadimrahman7340 5 лет назад +11

    well said sir.. .. ur words and karassery sir's words are valuable in this time... people should hear this and think keeping aside religion, politics etc..... let human live peacefully like humas irrespective of their religion!!!

    • @അനിയാനിൽ1234
      @അനിയാനിൽ1234 5 лет назад +3

      Jabbar mash is better than him

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 5 лет назад +1

      Eda polayadi mone
      Jathi chodichathum New
      Chonnathum nee
      Pinne....jathi ethennu chodokilenthudidam....?

    • @uthamankari8204
      @uthamankari8204 3 года назад +1

      @@unnikrishnan-xd5ol വിവരമില്ലായ്മ orukuttamalla ആതു ഒരു അഹങ്കരയികൊണ്ടുനടക്കരുത് മന്ദ ബുദ്ധി

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 3 года назад

      @@uthamankari8204 എനിക്കും അത്രയേ പറയാനുള്ളു ഊ ഊ ഉത്തമാ... ബുദ്ധിയില്ലായ്മ ഭൂഷണമല്ല... അലങ്കാരമല്ല.... അറിയണം അറിഞ്ഞാൽ നന്ന്

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 3 года назад

      @@uthamankari8204 പിന്നെ ഉത്തമൻ സാറേ... മന്ദബുദ്ധി ആരാണെന്നു സ്വന്തം അച്ഛനോട് ഒന്ന് ചോദിച്ചു നോക്കണം.... ബഹുമാന്യനായ അദ്ദേഹം പറഞ്ഞു തരും... ഒരു പക്ഷെ അദ്തേഹത്തിനെ പറഞ്ഞു തരാൻ കഴിയുള്ളു. സഹോദര.... ഉത്തമാ

  • @jijimonstephen7210
    @jijimonstephen7210 2 года назад +1

    മുല്യബോധം വളരെ മാന്ന്യമായി പറയുന്നു കേൾക്കാൻ കൊള്ളാം 👍🏻

  • @SureshKumar-kl8wp
    @SureshKumar-kl8wp 2 года назад +4

    സതി ആചരിച്ചത് എന്തിനാണ് നടത്തിയത് എന്ന് സർ പറഞ്ഞു മനസ്സിലാക്കി തന്നാൽ കൊളളാം

  • @mdinesh58
    @mdinesh58 2 года назад +1

    ഗുരു എങ്ങിനെ ശിവനെ പ്രതിഷ്ഠിച്ചു? എങ്ങിനെ കണ്ണാടി പ്രതിഷ്ഠിച്ചു? എന്തിന് പ്രതിഷ്ഠിച്ചു?

  • @rajanvabraham627
    @rajanvabraham627 5 лет назад +27

    ഡോ.സുനിൽ പി.ഇളയിടം പറയുന്നത് വസ്തുതകൾ മാത്രം. ആചാരങ്ങളും വിശ്വാസങ്ങളും രണ്ട് കാര്യങ്ങളാണ്. എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ കാലാനുസൃതമായ മാറ്റം വരും' വിശ്വാസം മാറ്റമില്ലാതെ തുടരും'

    • @willwin7964
      @willwin7964 5 лет назад +1

      Yes

    • @ManojKumar-cu9sz
      @ManojKumar-cu9sz 5 лет назад +2

      Nunayidam

    • @SareeshElayath
      @SareeshElayath 5 лет назад

      അമ്പലത്തില്‍ പോയി കള്ളുകുടിക്കുക .. കള്ളുഷാപ്പില്‍ പോയി പൂജ ചെയ്യുക........................'' വിശ്വാസങ്ങളെ മുറുകെ പിടിച്ചോണം ''

    • @kannanskreshidershan2615
      @kannanskreshidershan2615 5 лет назад +1

      Ilayidam enna Savarnna Nayanmarude Thamburan valu murichittu paranjal kollamayirunni

    • @sreejilvp3375
      @sreejilvp3375 4 года назад

      @@ManojKumar-cu9sz sangikallanmaar

  • @nlhalkk5055
    @nlhalkk5055 9 месяцев назад +1

    ❤❤❤sir

  • @mukundankuniyil6369
    @mukundankuniyil6369 3 года назад +10

    Great, no other word, the greatest🙏

  • @jayanchulliparambil7253
    @jayanchulliparambil7253 3 года назад +2

    മാഷേ നിങ്ങളൊരു സംഭവമാണ് ട്ടോ. നമിച്ചു 🙏

  • @Narasimha1972
    @Narasimha1972 5 лет назад +4

    He is enymy of Hinduism. Because I have not seen criticising any other religion except Hinduism

  • @jithoshkumarjithu8115
    @jithoshkumarjithu8115 9 месяцев назад

    മതമില്ലാത്ത ലോകം മനുഷ്യനെ മനുഷ്യൻ സ്നേഹിക്കുന്ന ലോകം എന്നാലെ ലോകത്ത് സമാധാനം വരും

  • @abhilashmrajappan5679
    @abhilashmrajappan5679 3 года назад +19

    മറ്റു മതങ്ങളുടെ അന്ധമായാ വിശ്വാസത്തെക്കുറിച്ചു ഒന്നു സംസാരിക്കാമോ ......
    സംസാരിച്ചാൽ ചിലപ്പോൾ വായിൽ പല്ലു കാണില്ല .

  • @mksainulabdeen6920
    @mksainulabdeen6920 Год назад

    Sir,
    I really Salute you because of your knowledge of history of the beliefs of the people of India, especially of Kerala

  • @salammarfa711
    @salammarfa711 5 лет назад +8

    ഹിന്ത്വതം മസ്തിക്കത്തിൽ കയറിവരോട് എന്ത് പറഞ്ഞിട്ടും കര്യമില്ല സർ🙏🙏

    • @8383PradeepKSR
      @8383PradeepKSR 5 лет назад +11

      താങ്കളുടെ മതത്തിലുള്ള അത്ര രൂക്ഷത മറ്റൊരു മതത്തിലും കാണില്ല, എന്നതാണ് സത്യം .

    • @rageshraj1201
      @rageshraj1201 4 года назад +1

      Sontham kariyam nokkiyappore

    • @8383PradeepKSR
      @8383PradeepKSR 4 года назад +4

      @Planet Green ഇത്രയും ശേ ഷ്ഠമായ മറ്റേതു മതമാണ് ഈ ലോകത്തുള്ളത്?
      "വസുദൈവ കുടുംബ "മെന്ന ഒരേയൊരാ ആശയം ....!!
      "ലോക സമസ്ത സുഖിനോ ഭവന്തു: " എന്ന അതിലും മനോഹരവും പവിത്രവുമായ താരതമ്യം ചെയ്യാനില്ലാത്ത മറ്റാരു ആശ്രയം....!!

    • @joel_m_george
      @joel_m_george 4 года назад

      മതം allallo manushyan alle പ്രശ്നം ഉണ്ടാക്കിയത്! Athipo aeth matham aayalam

  • @santhakumarkallambalam1309
    @santhakumarkallambalam1309 2 года назад +2

    മതങ്ങൾ ആവശ്യമെങ്കിൽ എല്ലാ മതങ്ങളും വേണം. ഇല്ലെങ്കിൽ ഒന്നും വേണ്ട....

  • @narayanan.k.p8241
    @narayanan.k.p8241 Год назад +4

    മാഷേ 🙏🙏🙏🙏 ഒരു കോടി നമസ്കാരം!

    • @mhdali7025
      @mhdali7025 Год назад

      വന്നല്ലോ, 🐕🐕🦉🦉🦉🦉കമ്മിക്കുട്ടൻ 🐶🐶🐶🐶🐶🐶🐶o😜😜😜y😜

  • @darkvillifighter7856
    @darkvillifighter7856 2 года назад +1

    മുസ്ലിങ്ങൾ വലിയ രോദനം ആയിവരുന്നു ഉണ്ട് സ്റ്റേജിൽ കയറിയപെൺകുട്ടിയെ എയറിൽ കേറ്റിയിട്ട് ഉണ്ട് അത് ഒന്നും കുഴപ്പം ഇല്ല

  • @saheedali8318
    @saheedali8318 3 года назад +4

    ഇങ്ങള് പൊളിയാണ്.. Love you

  • @passionplusful
    @passionplusful 3 года назад +1

    പിൻവാതിൽ നിയമനം ഈ വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം nadathikkude?