ജാസ്മിനെ പട്ടിക്കൂട്ടിലടച്ച് പുറത്തെറിഞ്ഞു

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ജാസ്മിനെ പട്ടിക്കൂട്ടിലടച്ച് പുറത്തെറിഞ്ഞു #biggboss #jasminjaffar #jinto

Комментарии • 194

  • @user-if6yc6kc4p
    @user-if6yc6kc4p 14 дней назад +8

    എന്റെ പ്രാർത്ഥന ദൈവം കേട്ടു ജിന്റോ ♥️♥️♥️♥️♥️♥️

  • @busharasafuvan5701
    @busharasafuvan5701 15 дней назад +14

    ഇതിലും വലിയൊരു അംഗീകാരം അവൾക്ക് കിട്ടാനില്ല, അഹങ്കാരത്തിനു കിട്ടിയ മറുപടി 👍🏻

  • @user-qz5wx2mm5u
    @user-qz5wx2mm5u 15 дней назад +16

    അവൾ ഒരുമ്പ്പെട്ടു വന്നതല്ലേ അവൾക്ക് അത് തന്നെ വേണം

  • @LakshmiLechu-vt7cc
    @LakshmiLechu-vt7cc 15 дней назад +100

    വീട്ടിൽ കിടന്നുള്ള കുര കാരണം പിടിച്ചു കൂട്ടിൽ അടിച്ചതാ 😂😂😂😂

    • @seemav6102
      @seemav6102 15 дней назад +2

      🤣🤣🤣🤣🤣

    • @maamoos3626
      @maamoos3626 15 дней назад +3

      Mathiyayille,ini athinte shavam koodi kandaale adangoo😮

    • @neethuvenugopal5264
      @neethuvenugopal5264 15 дней назад

      Appo jinto k nduvarunnu kuruknooo🤷🏻‍♀️🤷🏻‍♀️

    • @tasi1983
      @tasi1983 15 дней назад

      അത് കലക്കി 😂😂😂😂😂😂😂😂😂😂😂

    • @TR-st2eu
      @TR-st2eu 15 дней назад

      😂😂

  • @anilkumark4657
    @anilkumark4657 15 дней назад +48

    അവൾക്ക് കിട്ടേണ്ട സ്ഥാനം തന്നെ കിട്ടി ഇരുത്തേണ്ടിടത് ഇരുത്തി കൊണ്ടുപോയി, അത് പൊളിച്ചു,,, അവൾക്ക് അതിനുള്ള മാനേഴ്സ് ഉള്ളൂ,, ആൾക്കാരെ ബഹുമാനിക്കണം, അത് ഏത് ഗെയ്മ് ആയാലും,,

    • @vrindapalat4556
      @vrindapalat4556 15 дней назад +3

      മര്യാദ ഇല്ലാത്ത പെൺകുട്ടി

    • @MubinPA-jj4bo
      @MubinPA-jj4bo 15 дней назад +1

      Pallakkil avale nalu per manchathil konduppi aval oru queen pole irunnu poi. Fantastic 😍😍😍

    • @elizabethka9742
      @elizabethka9742 15 дней назад +2

      കയ്യിൽ ഇരിപ്പ് അതായിരുന്നല്ലോ കഷ്ടം 😂

    • @nepoliyanyt964
      @nepoliyanyt964 15 дней назад

      Moonalem kootinullil adichirunallo

    • @rubeenanihasnihas7917
      @rubeenanihasnihas7917 15 дней назад

      Respect ellatha kuttiyane

  • @sreelathapr9645
    @sreelathapr9645 15 дней назад +45

    അവൾക്ക് emotion നു കുറവൊന്നുമില്ല.... എല്ലാരും ജിന്റോയെ ആണ് ഒറ്റപ്പെടിത്തിയത്..

  • @binipeter5102
    @binipeter5102 15 дней назад +73

    Oh! ആരും പറഞ്ഞ് ചെയ്യിപ്പിച്ചതല്ലല്ലോ ജാസ്മിൻ സ്വയം അങ്ങോട്ട് കേറി അഹങ്കരിച്ചതല്ലേ???

  • @user-qe1cl4ny4b
    @user-qe1cl4ny4b 15 дней назад +40

    അവൾക്ക് അത് തന്നെ വേണം ഹണിമൂണിന് പോയതല്ലേ 😂😂😂😂🤣🤣🤣🤣

  • @sobhasaji9510
    @sobhasaji9510 15 дней назад +33

    കരഞ്ഞത് കപ്പ് കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ആണ് അതിന് മറയാക്കി പൊന്നു വിനെ അതിൻ്റെ മറവിൽ കരഞ്ഞവസാനിപ്പിച്ചു😂

    • @beenapramodkp-oz6zt
      @beenapramodkp-oz6zt 15 дней назад +5

      അങ്ങനെ തന്നെ വേണം 😂😂😂അവൾക്കു അഹങ്കാരം കൂടുതൽ ആണ് ഉപ്പാക്ക്, മോളുക്കും

    • @sahalaaslamzayed
      @sahalaaslamzayed 15 дней назад +2

      😂sathyam actually gup avalkk thanne anu plan indaye but porth sibin and marar pottichadh ellavarum arinjallo illel definitely jintoye aavar endhelim cheydh porthakiyene...😂avalk varuthi vachadham ellam ...alladhe mariyadhak kalihirunnel defnitly 2nd postion indayene....😅super eviction 😂😂

  • @user-ex7nc3kl1n
    @user-ex7nc3kl1n 15 дней назад +34

    ഇനി പറഞ്ഞു കുത്തി നോവിക്കണ്ട എന്ത് ചെയ്യാൻ പറ്റും

    • @jollyannie
      @jollyannie 15 дней назад +1

      Correct

    • @jollyannie
      @jollyannie 15 дней назад +3

      Jasmine n her brother’s eye expressions were very touching ..
      both of their eyes were filled with tears … Paavam thonny appol 🥰

    • @prasadp.r6996
      @prasadp.r6996 15 дней назад

      രണ്ടു വയസ് അല്ലെ എന്നുവച്ച ൽ

  • @anithamohandas8722
    @anithamohandas8722 15 дней назад +25

    Jasmine lucky girl aanu ❤❤❤❤

  • @amalrajpc2876
    @amalrajpc2876 15 дней назад +18

    ഒന്നുമില്ല മൂന്നു പേരെയും ആ കൂട്ടിലിട്ടു ' വോട്ടു കുറഞ്ഞയാളെ കൊണ്ടു പോയി

    • @santhoshsandhu5177
      @santhoshsandhu5177 15 дней назад

      അങ്ങനെ കരഞ്ഞു തിരക്ക് 😂😂😂

  • @bushramc56
    @bushramc56 15 дней назад +4

    ഇനി ഒന്നും പറയണ്ട അവളായി അവളുടെ പാടായി ഗെയിം കയ്യിഞ്ഞു,ജിന്റോക് കപ്പ് കിട്ടിയതിനു സന്തോഷം ❤️

  • @NajaMehrin
    @NajaMehrin 15 дней назад +6

    മൂന്നാം.സ്ഥാനം.അവള്.jintoye.ആക്രമിച്ചു.നിക്കർ.അമ്മായി. കേട്ടിപ്പിടിക്കും.ഭയങ്കരപോരാട്ടം.വാഴത്തോട്ടം😂😂❤😂

  • @sajnaprem1917
    @sajnaprem1917 15 дней назад +9

    എന്തായാലും... കുറച്ചു കൂടി പോയി ശിക്ഷ.... ☹️☹️☹️

  • @santoshkumart7560
    @santoshkumart7560 15 дней назад +6

    Congratulations JASMINE JAFFER❤❤❤

  • @shahzus-_-9
    @shahzus-_-9 15 дней назад +18

    Avalde aa brother ethra parihasam anubhavichitundavum

    • @maximumpotential3796
      @maximumpotential3796 15 дней назад +5

      Kayyil irupp kondalle.. aarum force cheythath allallooo 😂

  • @jones7872
    @jones7872 15 дней назад +6

    ഞാൻ ഈ സീസണിൽ ആദ്യം മുതൽ സപ്പോർട്ട് ചെയ്തിരുന്നത് ജിന്റോയെ ആണ്. ജിന്റോ വിജയി ആയതിൽ വളരെ സന്തോഷം. ബിഗ് ബോസ്സ് എല്ലാരേയും വിറ്റു കാശാക്കി.
    ഇനിയെങ്കിലും മത്സരാർഥികളെ ചെളിവാരിയെറിഞ്ഞു സൈബർ അറ്റാക്ക് ചെയ്യരുതേ അവർക്കും ഇനി ജീവിതമുണ്ട്, കുടുംബം ഉണ്ട് അവർ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. അവരെ അവരുടെ വഴിക്കു വിടുക. തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ. ജാസ്മിന്റെ അനിയന്റെ ആ നിഷ്കളങ്കമായ ആ മുഖം കണ്ടു വളരെ വിഷമമുണ്ടായി.ഇവരെയെല്ലാം വിറ്റു കോർപ്പറേറ്റ് കമ്പനികൾ കാശുണ്ടാക്കി. ഇനി അടുത്ത ഇരകൾക്കായി അവർ വലവിരിക്കുന്നു.ഇനി ആരും മത്സരാർഥികളെ സൈബർ അറ്റാക്ക് ചെയ്യരുതേ

  • @sunithakoshy6282
    @sunithakoshy6282 15 дней назад +6

    ജിന്റോ 👍🏻😍😍😍😍😍❤️❤️❤️💃🏻💃🏻💃🏻💃🏻

  • @muraliaspotty7061
    @muraliaspotty7061 15 дней назад +15

    She called jinto as , dog manytimed

  • @valsalakollarickal7421
    @valsalakollarickal7421 15 дней назад +2

    അങ്ങനെ പൊന്നുവിനെ ഓർമ ഉണ്ടായിരുന്നു വെങ്കിൽ അവർക്ക് നാണക്കേട് ഉണ്ടാകുന്ന പ്രവർത്തി ചെയ്യില്ലായിരുന്നു.. എന്തൊരു ആവേശം ആയിരുന്നു ഗബ്രിയേ കാണുമ്പോൾ... ഒരു മോശവും ഇല്ല... Bb പറഞ്ഞില്ല നിലവാരം ഇല്ലാത്ത condante കൊടുക്കാൻ

  • @Sa5232
    @Sa5232 15 дней назад +7

    Kurachu kurachu അവസാനം pattikuttil ഇട്ടു പുറത്താക്കി

  • @anithamohandas8722
    @anithamohandas8722 15 дней назад +28

    Congrats jasmine ❤❤❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 15 дней назад +9

    നല്പനാക്ക് നല്ല വായ് കരുത്ത് കൂടി പേയി സാറെ😂😂😂

    • @vrindapalat4556
      @vrindapalat4556 15 дней назад +1

      നാവിന് നീളം കൂടിപ്പോയി

  • @jasmuhamedjameela4292
    @jasmuhamedjameela4292 15 дней назад +18

    ഇത് വരെ എല്ലാവരും പറഞ്ഞത് ബിഗ്ഗ് ബോസ് ന്റെ സ്വന്തം ആണ് അവർ കപ്പ് കൊടുക്കും എന്നല്ലേ... ഇപ്പോൾ കൊടുക്കാതെ ഇങ്ങനെ ചെയ്തപ്പോൾ സങ്കടം എന്തിനാണ്....ജാസ്മിൻ ❤️❤️

    • @sheebasasankan728
      @sheebasasankan728 15 дней назад

      ജാസ്മിന് എതിരെ ആര് കളിച്ചാലും ബി ബി ഔട്ട്‌ ആക്കും കാരണം ജാസ്മിൻ ബി ബി യുടെ പൊന്മുട്ട ഇടുന്ന താറാവ് ആണ് 🤣🤣🤣🤣🤣

    • @maximumpotential3796
      @maximumpotential3796 15 дней назад +2

      Ningalude makal avale pole aakatte ennu njan prarthikunnu...aaameen!

    • @dragonpaily1886
      @dragonpaily1886 15 дней назад

      Bb teaminu arigam Jasmine cup koduthal ithodukooodi e paripaaadi nirthendivarumennu

  • @marythadikaran4957
    @marythadikaran4957 15 дней назад +2

    Jinto had a big heart.He suffered alot specially with the female contestants.Only Ansiba understood this.Everyone hated him.But he faced it silently.God bless ur parents n give u all the happiness. Beauty is not imp but agood heart.Audience saw that.❤🎉🎉

  • @sreejasreedharan3934
    @sreejasreedharan3934 15 дней назад +19

    Congrats jasmine❤️❤️❤️❤️... ഇനിയെങ്കിലും അവളെ വെറുതെ വിട്ടൂടെ... പാവം പെൺകുട്ടി

  • @shareefatp6955
    @shareefatp6955 15 дней назад +6

    ബിഗ് ബോസിന് വേണ്ടി ജാസ്മിൻ പണമുണ്ടാക്കി കൊടുത്തു ഇനിയെങ്കിലും ആളുകൾ പഠിക്കുക ബിഗ് ബോസിന് പണമാണ് വേണ്ടത് ജാസ്മിന്റെ ജീവിതം പോയി ജീവിതം വെച്ചിട്ടാണ് ജാസ്മിൻ കളിച്ചത് ആ ഇബിലീസ് അവളുടെ കഴുത്തിൽ കുടുങ്ങി ഒറ്റക്ക് കളിക്കുകയാണെങ്കിൽ ജാസ്മിൻ ജയിച്ചിരുന്നു ഏതായാലും വളരെ സന്തോഷിക്കുന്നു ജാസ്മിൻ തോറ്റതിൽ ഇത്രയും വൃത്തികെട്ട ഒരു സീസൺ ഉണ്ടായിട്ടില്ല ഇനിയെങ്കിലും ബിഗ് ബോസിൽ പോകുന്നവർ ഓർക്കുക ബിഗ് ബോസിനെ പണം ഉണ്ടാക്കി കൊടുക്കരുത്

  • @ashak912
    @ashak912 15 дней назад +9

    നന്നായി.. അവളെ അങ്ങനെ തന്നെ പുറത്താക്കണം

  • @SangeethaB-fh8rg
    @SangeethaB-fh8rg 15 дней назад +15

    Avalku avaludde kayiliripupole thanne kitty 😂

  • @busharasafuvan5701
    @busharasafuvan5701 15 дней назад +1

    ജിന്റോയോട് കുറച്ചു കാണിച്ചപ്പോൾ ഇതവൾ പ്രേതീക്ഷിച്ചു കാണില്ല

  • @user-rb5ze7db9l
    @user-rb5ze7db9l 15 дней назад +33

    ഇവൾക്ക് ഇങ്ങനെ തന്നെ വരു വയസ് നോക്കണം വിളിച്ച് പറയുമ്പോൾ

    • @shylabasheerbasheer1511
      @shylabasheerbasheer1511 15 дней назад

      നിന്റെ വീട്ടിലുള്ളവർക്ക് ഇതു വരണം അപ്പോഴറിയാം അതിന്റെ സുഖം ചെറ്റത്തരം പറയുന്നോ

  • @bimalmb
    @bimalmb 15 дней назад +1

    അടുത്ത സീസണിൽ ഇതുപൊലെ പട്ടി കൊംബൊ ആയി ആരും വരണ്ട എന്ന വ്യക്തമായ മെസേജ്‌ ബൊസ്‌ കൊടുത്ത്‌. സത്യം പറഞ്ഞാൽ ബൊസ്സണൻ ഗെയിം തിരിച്ച്‌ പിടിച്ചു.

  • @saji5989
    @saji5989 15 дней назад +6

    ഇനിയെങ്കിലും അതിനെ വെറുതെ വിട്ടൂടെ കഷ്ട്ടം പാവം

  • @maximumpotential3796
    @maximumpotential3796 15 дней назад +1

    Deserving winner Jinto 🏆🏆 No PR whitewashing strategy 😭😭 no PR combining to defeat others 😠 People's vote, real vote, real quality and hard work 💪🔥❤

    • @MubinPA-jj4bo
      @MubinPA-jj4bo 15 дней назад

      Valikuttano Kure Vali pr vannu

    • @maximumpotential3796
      @maximumpotential3796 15 дней назад +1

      @@MubinPA-jj4bo nee karayanda 😂kurach mookalla itulla chood chaaya kudicho, athalle ninak ishtam 😂😂

    • @maximumpotential3796
      @maximumpotential3796 15 дней назад +2

      @@MubinPA-jj4bo Saaramilla bro kurach MOOKKALA CHAAYA👃💦🍵special drink kudich ksheenam maatikko 😂

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 15 дней назад +1

    ശരിയാണ് പാവം ജാസ്മീൻ😭😭😭😭😭😭

  • @angel0fangelsangel504
    @angel0fangelsangel504 15 дней назад +14

    Nalla karyam😂

  • @saranyachandran3161
    @saranyachandran3161 15 дней назад +13

    മതിയടേയ് ഷോ തീർന്നില്ലേ. ഇനി ആ പെണ്ണിനെ ആത്മഹത്യയിലേക്ക് ഇടരുത്

  • @BabySumam-sr6yp
    @BabySumam-sr6yp 15 дней назад +1

    Congrats jinto❤❤❤❤

  • @bijuabraham1700
    @bijuabraham1700 15 дней назад

    Great performance for all Contestants dears ❤❤❤❤❤

  • @JithinManoj-dq1xb
    @JithinManoj-dq1xb 15 дней назад +1

    Jinto❤❤❤

  • @ushat8379
    @ushat8379 15 дней назад +5

    പാവം ജാസ്മിൻ❤❤❤❤

  • @famikitchennanubeautytips
    @famikitchennanubeautytips 15 дней назад +2

    Athe

  • @resmivijilal2074
    @resmivijilal2074 15 дней назад +1

    ജാസ്മിൻ നന്നായി ഗെയിം കളിച്ചു എന്ന് ഇന്നലെ വരെ വലിയ ഡയലോഗ് പറഞ്ഞവർ എല്ലാം ജാസ്മിൻ നെ ഇങ്ങനെ പുറത്ത് ആകിയതിനു ഒന്നും പറയില്ലേ ബിഗ്‌ബോസ് nod

  • @Officially__ElzzZ
    @Officially__ElzzZ 15 дней назад +3

    Aniyane kanditt sangadam varunnu

  • @marythadikaran4957
    @marythadikaran4957 15 дней назад

    Yes,Jasmin was not bad.She had been good to Jinto lastly.

  • @bennybenny5447
    @bennybenny5447 10 дней назад +1

    ജിന്റോയെ കുരച്ചേ കുരച്ചേ കടിക്കാൻ നോക്കിയപ്പോൾ കൊണ്ടുപോയതാ

  • @mpmp7060
    @mpmp7060 15 дней назад +3

    Nammude Jinto cup adiche eeee❤❤❤❤

  • @jaiseypt5303
    @jaiseypt5303 15 дней назад

    Resmin.....

  • @molammababy3415
    @molammababy3415 15 дней назад

    Congrats. Gintappan❤❤❤❤❤

  • @factfilenews
    @factfilenews 15 дней назад

    Sreethu was ousted for arjun to get more votes. This was so he could get an edge over jinto. Bigboss initially said 6 people 6 days. Sreethu expected that there are 4 men and 2 women so either Rishi or Abhishek would be eliminated. She was shocked by the spot elimination. Jasmine was used cleverly by bigboss. Her love family and reputation are all lost. She deserved the runner up position.

  • @ismailwafaismailwafa5874
    @ismailwafaismailwafa5874 15 дней назад +4

    Ellavarum aa koottathil keriyille

    • @ushat8379
      @ushat8379 15 дней назад

      പാവം ഇനിയെങ്കിലും ജാസ്മിനെ വെറുതെ വിടു പ്രേക്ഷകരേ .....

  • @ashinakrish9655
    @ashinakrish9655 15 дней назад

    Athanu 😢

  • @shinojjoseph831
    @shinojjoseph831 15 дней назад

    Avasana weeks votting detaila kanichilla.

  • @mumthasmumthas4241
    @mumthasmumthas4241 13 дней назад +1

    Shavam

  • @tanuphilip6640
    @tanuphilip6640 15 дней назад +3

    😂😂😂😂 poli reveiw 😅😅😅😅😅

  • @bettycherianbetty8637
    @bettycherianbetty8637 14 дней назад +1

    😢😢😢😢😢😢😢😢😢

  • @ashokanashokan9382
    @ashokanashokan9382 14 дней назад

    നിങ്ങളുടെ എല്ലാ റിവ്യുവും കണ്ട ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു അങ്ങനെ ആ കൂടിനെ പറ്റിക്കൂടു എന്ന് വിശേഷിപ്പിക്കരുത് ഒരു പുതുമ എന്ന നിലയിൽ അല്ലേ അതിനെ കാണേണ്ടത്

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew 15 дней назад +1

    😂😂😂😂😂😂pattikkuttil jasu happiiiiiii kandappo

  • @najumanazar8020
    @najumanazar8020 15 дней назад

    ജാസ്മിനെ കൂട്ടിൽ അടച്ച് പുറത്താക്കി യെന്ന് പറഞ്ഞ് പുച്ഛിക്കണ്ട.ഋഷിയെചെയ്തതും ശരിയായില്ല ഉന്തിയിട്ട്‌ പുറത്താക്കി രണ്ടും ശരിയായില്ല. ഈ കമന്റ് വീട്ടിൽ ഇരുന്ന് കൊണ്ട് ആർക്കും ആരെയും കളിയാക്കാം. പുറംലോകമായിട്ട് യാതൊരു ബന്ധവുമില്ലാതെ നിൽകുമ്പോൾ അറിയാം. ഒരസുഖം വന്ന് ഹോസ്പിറ്റലിൽ കിടന്നാമതി....

  • @udogpubg7221
    @udogpubg7221 14 дней назад

    👍👍👍👍🙂

  • @mnoushad8258
    @mnoushad8258 15 дней назад +1

    Super😂😂

  • @shineparappilly
    @shineparappilly 15 дней назад

    Ethryu kash kittiyathey winner oyichu baki 4perkum cash prize kodukuvan padiley

  • @soumyats5670
    @soumyats5670 15 дней назад

    Ethu venam

  • @sachusafu2121
    @sachusafu2121 15 дней назад +2

    Njagalude manasile winner Jasmin thanneyane kore PR workers koodi avale paramavathi naattichu annittum ethuvare athilo athe mathi Jasmin great❤

  • @praveenjs739
    @praveenjs739 14 дней назад

    സത്യം 😂😂😂😂😂😂😂

  • @sandhyachandransandhya1216
    @sandhyachandransandhya1216 15 дней назад +1

    Inganokke enthinan parayunne..

  • @AutoDriveMalayalam
    @AutoDriveMalayalam 15 дней назад +4

    😂😅

  • @666satthan
    @666satthan 14 дней назад

    ഒരു സങ്കടവുമില്ല അവൾക്ക് അർഹിച്ചത് കിട്ടി

  • @MubinPA-jj4bo
    @MubinPA-jj4bo 15 дней назад +2

    Jasmine kodutha content kondu matram vijayicha jinto.. cup avalkullath thanne ❤❤❤❤

  • @bahithavm1826
    @bahithavm1826 15 дней назад

    Enthu vado caption ezhuthunnath....valachodikkale setta..ithra nalum arivangithinnallo..iniyenkilum veruthe vidu athine...

  • @joxyantony7879
    @joxyantony7879 14 дней назад

    അങ്ങനെ ആണെങ്കിൽ ബാക്കി രണ്ടുപേരെയും പട്ടിക്കുട്ടിൽ അടച്ചില്ലേ?? Jasmine മാത്രം അല്ലല്ലോ

  • @mpmp7060
    @mpmp7060 15 дней назад

    Jasmine definitely deserves a better exit.... She played well.

  • @jessyjames4996
    @jessyjames4996 14 дней назад

    Verarum avde kettipiduthem onnum illarnno?avlde kettipidutheme avde kandullu jintoyum janmoni avde entarnnu angene avde etreper. Ansiba Rishi averellarum matrem brother sister kollam

  • @rosammarajan2112
    @rosammarajan2112 14 дней назад

    Hundred days avide ninnapole ponnu veetukar avare patty oru vaak aval mindiyittilla

  • @user-bs2ic5pe6o
    @user-bs2ic5pe6o 15 дней назад

    Eniegilum nirthikude bigg boss mathram alla kashundakiyade social mediyaum kashundaky pavam penkutiye eniegilum veruthe vedi please

  • @GARDENING400
    @GARDENING400 15 дней назад +2

    Ranipoleyane konde payade enike istapettu

    • @romydhiya9412
      @romydhiya9412 15 дней назад

      അത് പട്ടികൂട് ആണ് ഹേ... മഞ്ചൽ അല്ല 😂😂😂

  • @nidheeshbhaskar1327
    @nidheeshbhaskar1327 15 дней назад

    Anyways jasmine deserves better eviction 😢shame on you BB

  • @sheelaparthan3862
    @sheelaparthan3862 15 дней назад

    Athayude ponnumol veetil ethiyal ariyam jaferkayude swabhavam😂

  • @daisykoshy2454
    @daisykoshy2454 15 дней назад

    Inium enthinu ee nadakam..? Queen ine ezhunnellethu ..dats all

  • @user-cw1ly9io7c
    @user-cw1ly9io7c 15 дней назад +1

    Njaghalude kannu nirajilla

  • @jitheshdevaragam1101
    @jitheshdevaragam1101 15 дней назад +6

    Nannayi… avale pattikalude koode indanam

    • @mumthass4997
      @mumthass4997 15 дней назад +2

      ഇനിയെങ്കിലും നിർത്തിക്കൂടെ.. കഷ്ടം...

    • @jitheshdevaragam1101
      @jitheshdevaragam1101 15 дней назад +2

      @@mumthass4997 nirthilla.. Avale ithonnum paranjal pora

  • @anithamohandas8722
    @anithamohandas8722 15 дней назад

    Jasmine queee aanu ❤❤❤ athanu pallakil kondu poyathu allatha pattikoodu ennu paranju kaliyakanda bro

    • @seeniyashibu389
      @seeniyashibu389 15 дней назад +1

      അതെ... ഗബ്രിയേൽ ഇല്ലായിരുന്നു എങ്കിൽ.... ജാസ്മിൻ... 👍🏻👍🏻👍🏻

  • @user-vr8it3we3x
    @user-vr8it3we3x 15 дней назад

    Correct valare മോശം ആയിപ്പോയി😢

  • @bijithragb6584
    @bijithragb6584 15 дней назад

    Alla neeyoake allae paranjath bigbossintae aroa nu jasmine ennu jasminoru cup ennu

  • @HAJIMALLAOOO
    @HAJIMALLAOOO 15 дней назад +1

    പിന്നെ എന്തിനാണ് ഇവർ big Bosil game കൊടുക്കുന്നത്. vote മാത്രം പോരെ. എത്ര കഷ്ട്ടപെട്ട് game കളിച്ചവർക്ക് ഒന്നും ഇല്ല. ജിൻ്റോ ഒരു ഗെയിമിലും ജയിച്ചിട്ടില്ല. എന്ത് ഷോ

  • @shafirahana8257
    @shafirahana8257 15 дней назад +1

    അവൾക്ക് അതെയത്ര അയപ്പ നല്ലത് കുരച്ച് കൊണ്ടിരുന്നതല്ലേ

  • @LathaKumari-ej7yw
    @LathaKumari-ej7yw 15 дней назад +1

    മണ്ടൻ എന്ന് വിളിച്ച ഗബ്രിയും ശ്രീ രേഖയും മണ്ടര യി പോത്തുകൾ 😂

  • @RahanaMol-qj4tk
    @RahanaMol-qj4tk 15 дней назад +1

    Innum കൂടി avale തിന്ന് 😡

  • @sweetychalissery5387
    @sweetychalissery5387 15 дней назад

    😂 best of luck your future

  • @bindhukrishna2861
    @bindhukrishna2861 14 дней назад

    Kure ahangarichathalle ethokke mathi

  • @shalyroy9385
    @shalyroy9385 15 дней назад

    She deserved that type eviction bcoz she was always barking inside BB. So it will come automatically

  • @hephzibahannmathew8796
    @hephzibahannmathew8796 15 дней назад +1

    Avalke athe vennam

  • @sahalaaslamzayed
    @sahalaaslamzayed 15 дней назад

    Big boss😂avide game anu alladhe kettipidutham anu content engil idhalla idhin appuravum kanendi verum😂....😅jasmin orikkal kaliyakkiyurunn lakshmipriyaye kond poya pole orikkalim kond pogarudh enn adhin kittiyadha idhpole iru eviction🎉

  • @firecracker2275
    @firecracker2275 15 дней назад +1

    ഈ പറ്റിക്കുടു വേണ്ടയിരുന്നു മറ്റുള്ളവരെ കൊണ്ടുപോയ പോലെ മതി ആയിരുന്നു കൂട്ടിൽ ചുമന്നു കൊണ്ട് പോകുന്നു,,, അതു വേണ്ടയിരുന്നു ,,, ജാസ്മിൻ അവളും കുറെ ഒറ്റപ്പെട്ടു ,,, പോരാടി,,,, അവൾ 1st റൺറപ് കൊടുക്കേണ്ടത് ആയിരുന്നു

  • @dianafermas645
    @dianafermas645 15 дней назад +6

    സീസൺ 6 ജാസ്മിന്റെ പേരിലേ അറിയപ്പെടുകയുള്ളു.ആര് കപ്പ് എടുത്താലും

  • @lintumathew6770
    @lintumathew6770 15 дней назад

    Edo nirthedo mathi

  • @jaiseypt5303
    @jaiseypt5303 15 дней назад

    Avalku kittendathu kitty

  • @Anuannu-fw7hp
    @Anuannu-fw7hp 15 дней назад +1

    😂

  • @cutesisters6012
    @cutesisters6012 15 дней назад +2

    അവൾക്ക് കിട്ടേണ്ട കൂട് തന്നെ കിട്ടി