jasmin / Afsal ameer പോലീസ് കേ/സ് | പോലീസ് സ്റ്റേഷൻ വെച്ചു കരഞ്ഞു മെഴുകി

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #bbms6 #bbms6promo
    #jasmin

Комментарии • 855

  • @sanissani1356
    @sanissani1356 7 дней назад +621

    വിവരം കെട്ട ഒരു ജാസ്മിനും അതിലും വിവരം കെട്ട ഫാമിലിയും ഫ്രണ്ട്‌സ് ഉം ഇനിയും നാറാൻ ഇറങ്ങിയേക്കുവാ 😏

    • @TheRanikutty
      @TheRanikutty 7 дней назад +7

      Ithokke suya sana chechiyude kalikal mathram😅..

    • @leenaleena-lm2ub
      @leenaleena-lm2ub 7 дней назад +6

      ശരിയാണ്

    • @Annnnnn2024
      @Annnnnn2024 7 дней назад +5

      Pinne mookala armyum😂

    • @salamsalamaynikkal4819
      @salamsalamaynikkal4819 7 дней назад +2

      Vrthikettaval entha kaati kootiyath kachara jasmin gabri

    • @Shaazzz320
      @Shaazzz320 4 дня назад

      Avale ella vedio kkum report adichu poottikkanam. Angane aval naattukaare pattichu undalkanda

  • @jishashaji2785
    @jishashaji2785 7 дней назад +185

    Afsal ഒരു Complaint register ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.....പക്ഷെ അവൻ നല്ലവൻ ആയതു കൊണ്ട് അവൻ അത് ചെയ്തില്ല.... ആണുങ്ങൾക്കും ഈ നാട്ടിൽ നിയമം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ....(ഇതേ കാര്യങ്ങൾ ഒരു ആണാണ് ചെയ്തത് എങ്കിൽ നിയമവും ഈ നാട്ടിലെ നല്ലവരായ സ്ത്രീകളും അവന് കിട്ടാവുന്നതിൽ വച്ച് നല്ല ശിക്ഷ വാങ്ങി കൊടുക്കാൻ പരിശ്രമിക്കും)....
    1. വിവാഹ വാഗ്ദാനം നല്കി പറ്റിച്ചു
    2. വ്യക്തിഹത്യ
    3. അപകീർത്തി
    4. നാട്ടിൽ തനിക്ക് ഉണ്ടായ അപമാനം
    5. കുടുംബത്തിനു ഉണ്ടായ അപമാനം
    6. മാനസിക സമ്മർദ്ദം
    7. അതു മൂലം വന്ന ശാരിരിക പ്രശ്നങ്ങൾ
    8. അവൾ കാരണം നേരിടണ്ടി വന്ന cyber bullying...
    അങ്ങനെ കുറേ കാര്യങ്ങൾ വച്ച് ഒരു case കൊടുക്കണം....

    • @faisalm8374
      @faisalm8374 7 дней назад +1

      👍👍👍

    • @RM__wOrLd
      @RM__wOrLd 6 дней назад

      Avan olathan അവകാശം ഉണ്ട് 😂😂മറ്റൊരാളുടെ പെണ്ണിനെ മോഹിച്ചവൻ അല്ലേ ഇതൊക്കെ അവനെക്കാൾ ആരാ arhikkunne

    • @RM__wOrLd
      @RM__wOrLd 6 дней назад +2

      ഇതൊക്കെ munnakkaaytt എൻഗേജ്മെന്റ് കഴിച്ചു വെച്ച പെണ്ണിനെ മോഹിച്ചു വശത്തു ആകുമ്പോ ഇല്ലെനിയോ 😂😂😂

    • @jobingeorge9895
      @jobingeorge9895 5 дней назад

      Pine andi Avanu anatham illanu manasilayille avalodu just big boss l poyappol anathamillatha afsal enthokeyo paranje

  • @Nair1qq
    @Nair1qq 7 дней назад +729

    ചാറ്റ് പുറത്തു വിട്ടതാ പ്രശ്നം. അവൾ അതിനകത്തു കാട്ടികിട്ടിയത് പ്രശ്നം അല്ല.

    • @bestieforever1221
      @bestieforever1221 7 дней назад

      ath prashnam aanu ennu paranju ee 100 divasavum avale kuttam paranju nadannille angane kuttathinu ethire samsarikkunna aalanenkil oralude privacy ye maanikkatha avaneyum ningal kuttam parayanam

    • @najiyasabil
      @najiyasabil 7 дней назад +26

      അതുകൊണ്ട് നിങ്ങൾക്കോ നിങ്ങളുടെ വീട്ടുകാർക്കോ കുടുംബകാർക്കോ എന്തേലും problem ഉണ്ടോ????

    • @Annnnnn2024
      @Annnnnn2024 7 дней назад

      Ningalk undo?​@@najiyasabil

    • @sreekutty4195
      @sreekutty4195 7 дней назад +3

      സത്യം 👍

    • @habeel3622
      @habeel3622 7 дней назад +23

      ​​@@najiyasabil Ivar 2 perum pranayathil aayirunnallo. Pinne bigbossil poyitt afsalne enik parichayamilla just kalyanam orappich vechattullu ennokke paranjadh nthina ? Sontham lyf partner aavan povunna aaalkk oru valueum kodukaathe vere oruthante koode kinnarichappo afsal ennu parayunna vyekthiye adh nallapole baadhichu. Avalkk afsalne value illenki pinna afsal nthinu thirch avalkk value kodukkanam. 2 perum thammil pranayam aayirunnu ennu kanikan vendiyanu Avan personal chat purath vittadh. So appo ellarkkum vishwasamayi. That's all. Thet muzhuvan jasminte baaagath thanneyanu

  • @spiceslice4337
    @spiceslice4337 7 дней назад +404

    ജാസ്മിൻ കേസ് കൊടുക്കുമ്പോൾ ആദ്യം കൊടുക്കേണ്ടത് മഴവിൽ മനോരമക്ക് എതിരയാണ് കാരണം അതിൽ വന്ന ഒരു സ്കീറ്റ് കണ്ടാൽ മാതി ഇവൾ നാണം കെട്ട്നാറാൻ😂😂😂😂😂

  • @vinodr8750
    @vinodr8750 7 дней назад +70

    രണ്ടും കാണാതെ അനന്തുന്റെ വീഡിയോ മാത്രം കണ്ട ഞാൻ 🤭🤭🤭🤭🤭🤭🤭🤭

  • @fousiShajahan
    @fousiShajahan 7 дней назад +403

    അവളെ തോടാൻ തന്നെ അഫ്സലിന് അറപ്പ് തോന്നണം പിന്നെ അല്ലേ അകൗണ്ട്😂😂😂😂😂

    • @jobingeorge9895
      @jobingeorge9895 5 дней назад

      Pine poda poorimone ninekalum vrithiyundu avalkku

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 7 дней назад +472

    അവളെ ചാറ്റ് പുറത്ത് വിട്ടത് ചീറ്റ്,അവൾ ചെയ്തത് പരിശുദ്ധം ലോകമേ നീ എങ്ങോട്ടാണീ പോവുന്നത്.

    • @ParuSharma-iu3rr
      @ParuSharma-iu3rr 7 дней назад

      Avalude chat purathu vittathu thettalla alle.apol avalkkum case kodukkam.ninte video content motham jasmin reviews alleda kozhi.....munnakja ethu paranju athu paranju....Jasmine vech content undakki vittalleda nee ar thinnune mwone.nanamundel anthssayitt video review chythu kannikkeda marappazhe.revathy,summer media okke kandu padikkeda marayoole....Jasmin case kodukkumennu kettappol peciyayo

    • @chinchugopal1658
      @chinchugopal1658 5 дней назад +2

      Personal chat purath vidunnath cheap aanu

    • @MisiriyaShihab-qz5vh
      @MisiriyaShihab-qz5vh 5 дней назад +1

      @@chinchugopal1658 അപ്പോ അവൾ ചെയ്തതോ, അതിനൊന്നും പറയാനില്ലെ

  • @jiswinjoseph1290
    @jiswinjoseph1290 7 дней назад +63

    Chat പുറത്ത് വന്നത് കൊണ്ടാണ് എല്ലാരും വിശ്വസിച്ചത് അല്ലേൽ വെറുതെ പറയുകയാണ് എന്ന് വിചാരിക്കും... ഉള്ള കാര്യം അല്ലെ പിന്നെ എന്തിനാ അവൾക്ക് പ്രശ്നം..

  • @busharasafuvan5701
    @busharasafuvan5701 7 дней назад +281

    അഫ്സൽ മിണ്ടിതുടങ്ങിയാൽ ഇനിയും പലതും പുറത്ത് വരും. അതിൽ ചിലപ്പോൾ ഇവനും കാണും, അതാണ് ഇവൻ ഇത്ര വെപ്രാളം 😀

    • @SsSs-ob2yj
      @SsSs-ob2yj 7 дней назад +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sreekutty4195
      @sreekutty4195 7 дней назад +3

      😂😂😂😂

    • @saidasahala1004
      @saidasahala1004 7 дней назад

      Afsale kondu mindathiripikunnathanu jasminu nallathu

    • @alexyash790
      @alexyash790 7 дней назад +2

      Ini ithil koodthal Enth kanikan

  • @Lakshmilachu1768
    @Lakshmilachu1768 7 дней назад +52

    വെറുതെ അല്ല മ്യൂസിയത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന വഴി മുഴുവൻ രണ്ടു ദിവസമായി Block ആണു, വെള്ളപൊക്കമാണെന്നാണ് കേട്ടത്😂😂😂

  • @itZ__mE__AnN
    @itZ__mE__AnN 7 дней назад +127

    അവളുടെ പാവാട പിടിക്കാൻ ഇവനൊക്കെ നാണം ഇല്ലേ 😏😏😏😏😏... ഇവനൊക്കെ ഏതാ... 😂😂😂..... ആ അമ്മച്ചി പറഞ്ഞ 2% ഞൻ ഉണ്ട്.......😂😂.... അനന്ദു ചേട്ടൻ പൊളിച്ചു ❤️

    • @sheffylibu8687
      @sheffylibu8687 7 дней назад +1

      Ille chechide video by chance kandappo njan Anandhune orthu onnu review cheyyanamennu especially aa 2% nte kanakku kirukrithyamayi parayunnathu

  • @busharasafuvan5701
    @busharasafuvan5701 7 дней назад +47

    അഫ്സൽ ഒരു ആൺകുട്ടിയാണ്. ജാസ്മിൻ ആൺകുട്ടികളെ കാണുന്നത് ഇപ്പോളായിരിക്കും 😂

  • @asha202189
    @asha202189 7 дней назад +178

    അവൾ പിന്നെ ഫാദർലെസ്സും ,മദർലെസ്സും ബാക്കി ഫാമിലിലെസ് ആയ പരിപാടി ആണല്ലോ ... എന്റെ പൊന്നോ സമ്മതിക്കണം 🙏🏼🙏🏼🙏🏼

  • @jasminbinish4993
    @jasminbinish4993 7 дней назад +214

    അവർ ഫ്രണ്ട്സും 😂😂😂ഫാമിലിയായി മൂസിയം കാണാൻ പോയ കാര്യമായിരിക്കും അണ്ണൻ പറഞ്ഞത്😂😂😂😂

    • @abdu6688
      @abdu6688 7 дней назад +7

      മ്യൂസിയത്തിൻ്റെ അടുത്ത് ഒരു സ്റ്റേഷൻ ഉണ്ട് അതുകൊണ്ട് ആ പേരിൽ അറിയപ്പെടുന്നു

    • @aachipachuspetscorner2537
      @aachipachuspetscorner2537 7 дней назад +3

      കേരളത്തിലെ ഏക പോലീസ് മ്യൂസിയം. കൊല്ലം ഹെഡ് പോലീസ് സ്റ്റേഷനും കൂടിയാണ്

    • @ishanmyworld246
      @ishanmyworld246 7 дней назад

      S🥰​@@abdu6688

  • @sijithog
    @sijithog 7 дней назад +24

    നിന്റെ അവതരണത്തെക്കാൾ മികച്ചതയൊന്നും season 6 ൽ കണ്ടില്ല

  • @ssll4605
    @ssll4605 7 дней назад +74

    അഫ്സലാണ് ആത്യം കേസ് കൊടുക്കേണ്ടത്

    • @RM__wOrLd
      @RM__wOrLd 6 дней назад

      എന്തിന് munnakkade wife ആകാൻ നില്കുന്നവളെ nice ആയ്ട്ട് തട്ടി eduthathino.. ആരാന്റെ പെണ്ണിനെ മോഹിച്ചു kettan നോക്കിയത് അല്ലേ.. അന്ന് munnakka അനുഭവിച്ചത് ഇന്ന് ഇവൻ അനുഭവിക്കുന്നു അത് nannayi

  • @faeriekrystal4860
    @faeriekrystal4860 7 дней назад +48

    Jasmine lokathinu ethire case koduko ini 😂

    • @harley6060
      @harley6060 7 дней назад +5

      Ini ipoo kalynm onumillalo irunn ang kodkenna case😂🤣🤣

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 7 дней назад +40

    അനന്ദു നീ മേടിക്കും.. ഞങ്ങൾ ചിരിച്ചു ചത്താൽ നിന്റെ പേരിൽ ഞങ്ങളും കേസ് കൊടുക്കും 😂😂😂😂😍😍😘😘

    • @nileenam
      @nileenam 7 дней назад +1

      😂😂😂

  • @omanavr3111
    @omanavr3111 7 дней назад +59

    ആരു പറഞ്ഞു ജാസ്മിനെ ഇഷ്ടം ആണ് എന്ന്..

  • @mareenareji4600
    @mareenareji4600 7 дней назад +125

    നേരത്തെ രാവിലെ മാത്രമേ ചിരിക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളു..... 😄😄😄ഇതിപ്പോൾ എപ്പോഴും ചിരിക്കാനുള്ള കാര്യങ്ങളും കൊണ്ട് വരുവാണല്ലോ..... ഈ പറഞ്ഞ youtuber റെ ഒന്നും എനിക്ക് അറിയില്ല....... എന്തായാലും നമുക്ക് ചിരിക്കാനുള്ള വക കിട്ടി 😂😂😂😂😂❤❤

    • @angelram2378
      @angelram2378 7 дней назад +4

      Same pinch 😺

    • @sreekutty4195
      @sreekutty4195 7 дней назад +2

      സത്യം 😂😂😂😂

    • @sobhanakunju7499
      @sobhanakunju7499 7 дней назад +2

      എനിക്കും

    • @simonjacobvs
      @simonjacobvs 6 дней назад

      Aaranu aa pennu RUclipsr aa video kaanaan aagraham undu

  • @Ianayc
    @Ianayc 7 дней назад +38

    v v here കണ്ടാ കാര്യം മനസിലാവും ഇവൻ മലക്കം മറിയാനുള്ള കാരണം

  • @Fathima.Farook
    @Fathima.Farook 7 дней назад +131

    എട മോനേ ഇന്ന് ഞാൻ ഫസ്റ്റ് അടിച്ചു 👍

  • @malayalee786
    @malayalee786 7 дней назад +11

    നൂറു ദിവസം ബിഗ്ഗ് ബോസ്സിൽ ആയിരുന്ന ജാസൂമോൾ ഇനി നൂറു ദിവസം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങും സോഷ്യൽ മീഡിയ മുഴുവൻ പരിശോധിച്ചിട്ട് ഓരോ ദിവസം ഓരോത്തർക്കെതിരെ കേസ് കൊടുക്കാൻ, അള്ളോഹ് ഞാൻ ഒരുപാട് നെഗറ്റീവ് കമന്റ്സ് ഇട്ടിട്ടുണ്ട് ഇനി എനിക്കെതിരെയും 😮

  • @sruthymurali3837
    @sruthymurali3837 7 дней назад +145

    ബിഗ്‌ബോസ്സ് കഴിഞ്ഞാൽ എന്ത്‌ ചെയ്യും എന്ന് ചോദിച്ച ആൾക്കാരൊക്കെ എവിടെ.....വന്ന് കണ്ടിട്ട് പോ അങ്ങനെ പറഞ്ഞവർ 😅😅😅😅

    • @Lifeofanandu2.0
      @Lifeofanandu2.0  7 дней назад +40

      🤣🤣pinnallaa....

    • @manjumelethilmanju3224
      @manjumelethilmanju3224 7 дней назад +1

      🤣🤣🤣🤣

    • @hussain4843
      @hussain4843 7 дней назад +6

      ഞാന് അന്നേ പറഞ്ഞതായിരുന്നു ബിഗ് ബോസ് കഴിഞ്ഞാൽ ആണ് ശരിക്കുമുള്ള content.

    • @Mallu0615
      @Mallu0615 7 дней назад

      @@Lifeofanandu2.0da myyy ninne polee mentality

    • @Lifeofanandu2.0
      @Lifeofanandu2.0  7 дней назад +9

      @@Mallu0615 da myreee...ennu thikachu vilikkanulla urapp nink elleda myree

  • @rajeswaryprasanth3452
    @rajeswaryprasanth3452 7 дней назад +37

    Last reply to ""chachi"" was epic comedy anadhu😂😂😂😂😂

  • @busharasafuvan5701
    @busharasafuvan5701 7 дней назад +165

    അഫ്സൽ എന്താണ് കേസ് കൊടുക്കാത്തത്? ചീറ്റ് ചെയ്യപ്പെട്ടത് അവനല്ലേ

    • @Otsana7
      @Otsana7 7 дней назад +6

      Enth paranj case kodukum

    • @user-wn9lk4mn6w
      @user-wn9lk4mn6w 7 дней назад +7

      പെണ്ണ് പറഞ്ഞാൽ മാത്രേ ഉള്ളു

    • @Kuttyponnoos
      @Kuttyponnoos 7 дней назад +8

      Eanthu paranju kesu kodukkum. Eado ee rajyathu sthreekalkk aarude koode jeevikkanum kunthalikkanum ulla adhikaram und.. Pinne eanthu paranju kesukodukkum. Pinne sbathika nashttam undayenkil kanakkum thelivum undenkil kesukodukkam..

    • @Dreamy36940
      @Dreamy36940 7 дней назад +1

      Penn paranjaale kesullu

    • @aky144
      @aky144 7 дней назад

      Illa..bro cheat chytha case kodukkaam...athin oru section ond..athippo aahn ahnelum penn ahnelum..cheat chytha evidence ondel kodukkaam

  • @karthikanarayanan5009
    @karthikanarayanan5009 7 дней назад +66

    ᴄʜᴇചേച്ചി പറഞ്ഞത് തെറ്റി പോയതാ..98%പേർക്കും ഇഷ്ടമല്ല.2%പേർക്ക് മാത്രമാണ് ഇഷ്ടം അതിൽ ഒന്നും ചേച്ചി.... അഫ്സൽ രക്ഷപെട്ടു. ഭാഗ്യവാൻ...

    • @chitc3723
      @chitc3723 7 дней назад

      Athil varunna 98% negative commentum avar delete cheyyum baki 2% avde vakkum aarkum doubt varathirikan.Ennit ulupillathe irunn parayunu.

  • @AnaswaraAryan
    @AnaswaraAryan 7 дней назад +33

    അനന്ദു ഇനിയും ഉറങ്ങാൻ പറ്റില്ലല്ലോ
    ഈ പ്രാവശ്യത്തെ ബിഗ് ബോസ് ചർച്ചകൾ അടുത്ത ബിഗ് ബോസ് season വരെ ഉണ്ടായിരിക്കുന്നതാണ് അനന്ദു ഭാഗ്യവാൻ 😂കാരണം ഇനിയും ഇനിയും ബിഗ് ബോസ്സ് വീഡിയോ ആയി മുന്നോട്ട് പോകണം വിഷമിച്ചു ഇനിയും അനന്തുവിന്റെ വീഡിയോ കാണാൻ പറ്റില്ലല്ലോ എന്ന് എന്തായാലും തീർന്നില്ല 😄😄😄👍

    • @sobhanakunju7499
      @sobhanakunju7499 7 дней назад +3

      ശരിയാണ് അനന്തുവിന്റെ വീഡിയോ കാണാൻ പറ്റില്ല എന്ന് സങ്കടം ഉണ്ടായിരുന്നു എന്തായാലും ചിരിക്കാനുള്ള വക ഉണ്ടാക്കി തരുന്നുണ്ട് ❤❤❣️❣️

  • @user-mo7un6vc1j
    @user-mo7un6vc1j 7 дней назад +32

    Afsal rakshappettu😂😂😂

    • @user-mo7un6vc1j
      @user-mo7un6vc1j 6 дней назад

      Aadyamaayittaa....onnil kooduthal like kittunne....but irattisathosham enthaannuvachaal aaru like cheythillelum anandu muthinte reply varaarundu....🫡🫡🫡🫡

  • @manushyanmanushyan3742
    @manushyanmanushyan3742 7 дней назад +9

    പാവം ഒരു ചെറുക്കനെ മാരിയേജ് ചെയമെന്ന് പറഞ്ഞ് എൻഗേജ്മെന്റ് അവളുടെ നിർബന്ധത്തിൽ നടത്തിച്ചു അതും അവന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും എതിർപ്പിനെ അവകാണിച്ചിട്ടാണ് അവൻ ആ കടി ജാസ്മിനെ എൻഗേജ്മെന്റ് ചെയ്തത് അത്രയ്ക്കും അവൻ ആ കടി ജാസ്മിനെ ഇഷ്ടമായിരുന്നു എന്നിട്ട് bbyil പോയപ്പോൾ അവനെക്കാളും കൊള്ളാവുന്ന ഒരുത്തനെ കണ്ടപ്പോൾ അവൾക്കു കടി തുടങ്ങി ഇതൊക്കെ കണ്ടിട്ടുണ്ട് അഫ്സൽ മിണ്ടാതിരുന്നു അവൻ അപ്പോൾ എന്ത് മാത്രം മാനസികമായി വിഷമിച്ചിട്ടുണ്ടാകും എല്ലാം ഉള്ളിലൊതുക്കി വെച്ചിരുന്നതാണ് ആ അപയ്യൻ ഒടുവിൽ ആ കടി ജാസ്മിൻ ഗബ്രിയോട് പ്രണയം വെളുപ്പെടുത്തിയപ്പോൾ ആണ് അതും ഒടുവിൽ ഈ ജനങ്ങൾ അഫ്സലിന്റെയും ജാസ്മിന്റെയും നാടകം എന്ന് വരെ പറഞ്ഞ് അതിന് ക്ലാരിറ്റി വരുത്താൻ ആണ് അഫ്സൽ അന്ന് പറഞ്ഞത് എന്നിട്ട് കടി ജാസ്മിന്റെ കടി ഫാൻസിന് കടി തുടങ്ങി അഫ്സലിനോട് അവൾ ഇത്രെയും സ്നേഹിച്ച അഫ്സലിനെ തേച്ചിട്ട് ഒടുവിൽ അവൻ വില്ലനും അവൾ നടിയും ആയി 😒എന്തായാലും അഫ്സൽ ഇനി ആ alavilathiye വിശോസിക്കരുത് 👍

  • @naeem-lf2qq
    @naeem-lf2qq 7 дней назад +24

    98% ആൾക്കാർക്ക് ജാസ്മിനെ ഇഷ്ടം എന്നു വെച്ചാൽ ....... കേരളത്തിലെ മലയാളികളിൽ 98% ജാസ്മിനെ പൊലെകൊള്ളാത്തവരാണ്ന്ന് അല്ലെ.

  • @princejoseph1705
    @princejoseph1705 7 дней назад +952

    രണ്ടേ..രണ്ട് മാസം.. അഫ്സല്‍ അവളുടെ പുറകെ വീണ്ടും മണപ്പിച്ച് പോകും.ആണുങ്ങളെ വശീകരിക്കുവാന്‍ അവള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്...

    • @Otsana7
      @Otsana7 7 дней назад +16

      Athe

    • @NishaJoy-qp6eq
      @NishaJoy-qp6eq 7 дней назад +9

      😂😂

    • @themaskman2.o874
      @themaskman2.o874 7 дней назад +83

      No afsal ippol Singapore ടുറിൽ ആണ്
      ഈ നെക്സ്റ്റ് വീക്ക്‌ വരും..
      പിന്നെ അഫസലിന്റെ ഫാമിലി അവനു വേണ്ടി പെണ്ണ് നോക്കുന്നുണ്ട്
      മിക്കവാറും നെക്സ്റ്റ് months തന്നെ അത് officially announced ചെയ്യും

    • @Lakshmilachu1768
      @Lakshmilachu1768 7 дней назад

      ​@@themaskman2.o874നിങ്ങൾക്ക് എങ്ങനെ അറിയാം?

    • @sushmithagupta1420
      @sushmithagupta1420 7 дней назад

      @@themaskman2.o874👏👏👏🎉🎉🎉❤❤❤

  • @aseelaaseela989
    @aseelaaseela989 7 дней назад +28

    അനന്ദു ചേട്ടാ ഇനിയും എന്തൊക്കെ കാണാൻ kidakka ജാസ്മിനെ പിന്തുണയ്ച്ചു കുറെ ഒക്കെ പൊങ്ങി വരും നമ്മുടെ ജാസ്മിൻ വീട്ടിൽ എത്തീട്ടുണ്ടല്ലോ താമസിക്കാതെ തന്ന ഒരു മൂന്നു മണിക്കൂർ എങ്കിലും നീളം ഉള്ള ഒരു ലൈവ് വോ അല്ലേൽ വിഡിയോ ആയോ വരും എന്തുവാ ഇത് frdship love കണ്ട നിങ്ങൾക് അറിയില്ലേ എന്നൊക്കെ പറഞ്ഞു വെളുപ്പിക്കാൻ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😏😅

  • @user-sf2wc4sx6z
    @user-sf2wc4sx6z 7 дней назад +66

    Big boss show kond life ling rakshappetta ore oru person Afsal🎉

  • @Jasliyajinu
    @Jasliyajinu 7 дней назад +51

    ഹായ് അനന്തു സുഖല്ലേ❤

  • @rekhitaaziz4125
    @rekhitaaziz4125 7 дней назад +19

    ഞാനും ഇന്നലെ ആന്റപ്പന് ഒരു കമന്റ് ഇട്ടായിരുന്നു😄😄😄

  • @pavanayii5878
    @pavanayii5878 7 дней назад +29

    Enthokyaa eee nadakunath adhyam youtubers ethire case eppole afsaline ethiree case.inni aduthath audienceine ethire case varumo. Pinne jasumol showyel kannichath multiple daddy disorder ayirikum alle

  • @shynijaison9266
    @shynijaison9266 7 дней назад +8

    അഫസൽ live ൽ വന്നാൽ അവളുടെ പലതും ഇനിം പുറത്തിറങ്ങും... അയാൾക്ക്‌ മനസാക്ഷി ഉള്ളോണ്ട് പറയില്ല..

  • @leeladevan8129
    @leeladevan8129 7 дней назад +101

    ഈ പരവെടിക്കുറ്റി യെ ആരും കെട്ടില്ല. ആ അഫ്സൽ രക്ഷപ്പെട്ടു അഫ്സൽ താങ്കൾ നല്ല മനുഷ്യൻ ആയതുകൊണ്ട് ഇവളുടെ തനി സ്വഭാവം അറിഞ്ഞു

    • @sreekutty4195
      @sreekutty4195 7 дней назад +7

      ഹോ നല്ല പേര് .. പരവെടിക്കുറ്റി 😂😂😂😂😂👍👍

    • @Shahana76-zi2md
      @Shahana76-zi2md 7 дней назад

      ❤❤❤❤❤

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 7 дней назад +1

      നല്ല കിടിലം പേര് 💪🏻💪🏻സൂപ്പർ 😂😂

    • @shant8693
      @shant8693 7 дней назад

      😂

    • @ponnnu123
      @ponnnu123 7 дней назад

      😅😅

  • @raufabi.t7539
    @raufabi.t7539 7 дней назад +2

    ഒരു മനുഷ്യനെ ഇത്ര മാത്രം പരിഹസ്സിക്കരുത്. അവൾ ആരെ കല്യാണം കഴിക്കണമെന്നത് അവളുടെ ഇഷ്ടം . ചിലരുടെ സംസാരം കേട്ടാൽ ചിരിയാണ് വരുന്നത്. മറ്റുള്ളവരെ പരിഹസ്സിച്ച് പണം ഉണ്ടാക്കുന്നത് കാണുമ്പോൾ ചിരി വരുന്നു

  • @smithasunu2251
    @smithasunu2251 7 дней назад +22

    Afsal verum pavam

  • @cheetah_sjs
    @cheetah_sjs 7 дней назад +29

    😹😹anandhu സുഖമല്ലേ contentin kuyepponnum illello 😁

  • @rp6403
    @rp6403 7 дней назад +9

    Afzal should file a case against Jasmine for breach of trust and defamation or else that girl and her PR will manipulate the story and destroy him ,like they did to Asla!!

    • @sreelekshmiudayan5048
      @sreelekshmiudayan5048 5 дней назад

      Egane ahnu afsal ne distroy cheythathu ...?
      Avan ayt video ettu munpot vanathalle ..
      Kashtam thanne ...

  • @safvanvs3625
    @safvanvs3625 7 дней назад +21

    Suna chechiyum raisin chechiyum undaayirunnu enna kettathu😂. Pinne ee paranja kannappi 2 nd video ittittund😅.

  • @nishadmj8097
    @nishadmj8097 7 дней назад +27

    ചേച്ചീടെ കുറുന്താലിപ്പ് 😂😂😂😂😂

  • @rakhishine3366
    @rakhishine3366 7 дней назад +11

    ഇതുപോലെ കിളി പറന്ന സാധനങ്ങൾ എവിടുന്നു വരുന്നു. 🤷‍♀️🤦‍♀️ ആരെയും വിശ്വസിക്കരുതെന്ന് വിശ്വാസത്തിന്റെ നിറകുടമായ ജാസ്മിനു പറഞ്ഞു കൊടുത്തിൽ സന്തോഷം.😁 കൂടെ ഉള്ളവർ പോലും ചതിക്കുമെങ്കിൽ എങ്ങനെ 98 % പേർ ജാസ്മിനെ സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നത്. 🐦🐦🐦🐦🐦

  • @Aji12s
    @Aji12s 7 дней назад +8

    ഇതിട്ടവന്റെ വിഡിയോ ക്ക് താഴെ ഞാൻ കമന്റ്‌ ഇട്ടിട്ടുണ്ട്... ജാസൂന്റെ മൂടുതാങ്ങി എന്ന് 😂

  • @SoniyaSebastian-eh8cf
    @SoniyaSebastian-eh8cf 7 дней назад +36

    എവിടെയും മുല്ലപ്പൂമ്പൊടിമയം

  • @SamhithaVikram
    @SamhithaVikram 7 дней назад +7

    എൻ്റെ പൊന്ന് അനന്തു Jasmin Case നിർത്തുന്നെ ആവും നല്ലത്.... Aa പെൺകൊച്ചു എന്തേലും ചെയ്താൽ (സൂയിസൈഡ്)എല്ലാ youtubers um കുടുങ്ങും... നിനക്ക് support ഇട്ട് comment ഇടുന്നവർ ഒക്കെ എതിരെ തിരിയും...Appara തൊലിക്കട്ടി ആണെന്ന് പറയുന്നവർ okkeya ഇങ്ങനെയൊക്കെ ചെയ്യുന്നെ.... Aa പെൺകൊച്ചു എല്ലാം പോയി നിക്കുവാണ് അതിനു എന്തേലും പറ്റിയാൽ എല്ലാവരും കുടുങ്ങും

    • @anutresa7273
      @anutresa7273 6 дней назад

      കേരളത്തിലെ ജയിലൊന്നും പോരാതെവരും

  • @bpaul9913
    @bpaul9913 7 дней назад +25

    ജാസ്മിന് ഇനിയൊരു നല്ല ബന്ധം കിട്ടില്ല, പക്ഷേ അഫ്സലിന് വേറെ കെട്ടണം. അതാണ് അവൻ്റെ വിഷയം😂

    • @Salmannnnnhhh
      @Salmannnnnhhh 7 дней назад +12

      അല്ലാതെ ഇത് വിധിയാണെന്ന് പറഞ്ഞു വെറുതെ ഇരിക്കാൻ പറ്റുമോ എന്തുവാടെ

    • @lachuzzzlachu9762
      @lachuzzzlachu9762 7 дней назад +10

      അഫ്സൽ അല്ലല്ലോ ജീവിതം കൊളമാക്കിയത്

    • @bpaul9913
      @bpaul9913 7 дней назад +14

      @@lachuzzzlachu9762 ജാസ്മിൻ തന്നെയാണ് കൺട്രോൾ പോയി കുളമാക്കിയത്. അഫ്സൽ രക്ഷപ്പെട്ടു..😂👍

    • @prajithasudheep3514
      @prajithasudheep3514 7 дней назад

      Afsal kettikote jasmin gabri evar eshttam anegil avarum Kettikote eni janagale kanikkan vedi big bossil katti Koottiyath anegil kettada

  • @Priyankavenugopal
    @Priyankavenugopal 7 дней назад +5

    എന്തൊക്കെ പറഞ്ഞാലും jasmine has no quality and personality such a cheap girl..

  • @Camloop87
    @Camloop87 7 дней назад +3

    നിങ്ങൾ എല്ലാരും ഇനി എങ്കിലും ഇതിനെ വെറുതെ വിട്🙏 🙏🙏... BB show കഴിഞ്ഞു... ഇനി എന്ത് ആണെങ്കിലും ആ കൊച്ച് നോക്കിക്കോളും.... വീണ്ടും വീണ്ടും അതിനെ ഇങ്ങനെ cyberbully ചെയ്ത് അവസാനം അത് ഒന്നും താങ്ങാൻ ആകാതെ ജീവിതം അവസാനിപ്പിച്ചാൽ💔🥀 പിന്നെ sympathy കാണിക്കാൻ ഉള്ള അവകാശം ആർക്കും ഇല്ല... So അതിനെ അതിന്റെ വഴിക്ക് വിട്...cyberbully ഇപ്പൊ ഒരു ജീവൻ എടുത്തതെ ഒള്ളു... അത് വീണ്ടും ജനങ്ങൾ കാരണം ആവർത്തിക്കാൻ പാടില്ല.. So please stop such cyberbully 🙏🙏🙏💯

  • @suryasuresh1844
    @suryasuresh1844 7 дней назад +40

    കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രീയപ്പെട്ട പോലീസ്കാരെ 🫴🏻 നിങ്ങക്ക് നല്ല സമയദോഷമുണ്ട് 😢 ഇനീം വരും ഇത്പോലെ എന്നെ പിച്ചി മാന്തി കേസുകൾ. പറ്റിയാൽ കേസുകൊടുക്കാൻ വരുന്ന വ്യക്തിയെ വല്ല കള്ളക്കേസും കൊടുത്ത് 101 ദിവസം അകത്തിടുക. 100 ദിവസംകൊണ്ട് ഒരു മാറ്റോം ഇല്ല മാമന്മാരെ😢.
    ബൈദുബായ് വിവി ഡെ, പാസ് വേഡ് തിരിച്ച് പിടിച്ചു എക്സ്പ്രഷൻ ഒരു രക്ഷയില്ലാർന്ന്😅

  • @sathyadasraman1361
    @sathyadasraman1361 7 дней назад +4

    ആ പാസ്സ്‌വേർഡ്‌ തിരികെ കിട്ടിയില്ലായിരുന്നു എങ്കിൽ ഇവിടെ ഗാസ ആവർത്തിച്ചേനെ കേരളം രക്ഷപെട്ടു 😄😄😄

  • @user-mo7un6vc1j
    @user-mo7un6vc1j 7 дней назад +11

    Engagement kazhinjavane thecha avalu midukki ...oru relationship um illa ennu paranja avalude kallam polikkaan thelivu nirathuya afsal kuttakkaaran....njanjaayi....

  • @JeejaBenny
    @JeejaBenny 6 дней назад +1

    ബിഗ്‌ബോസ് ഷോയിൽ പോയതോണ്ട് ജാസ്മിൻ ആരാണെന്നു അഫ്സൽ മനസിലാക്കി അതാ സത്യം

  • @marneer381
    @marneer381 7 дней назад +4

    Shameless jasmine.& her family too... Afsal is right

  • @nivedhyamolu3541
    @nivedhyamolu3541 7 дней назад +14

    മ്യൂസിയം പോലീസ് സ്റ്റേഷൻ അല്ലേ പോലീസ് കാരുടെ മ്യൂസിയം ആണെന്ന് കരുതിക്കാണും അതാണ് ഫാമിലി മൊത്തം പോയത് 🫣

  • @seemasreekumar353
    @seemasreekumar353 7 дней назад +5

    അനന്ദു... നീ ഇതുപോലെ ഇടക്കിടെ വീഡിയോ ഇടണേ... ചിരിക്കാൻ വേണ്ടിയാ.. നിന്റെ വർത്താനം കേട്ടാൽ എല്ലാ ടെൻഷനും പറപറക്കും .ഞാൻ വെറുതെ യൂട്യൂബ് തുറന്ന് നോക്കും.. അനന്ദുന്റെ വീഡിയോസ് വല്ലതും ഉറങ്ങിയെന്നു നോക്കാൻ 😜

    • @seemasreekumar353
      @seemasreekumar353 7 дней назад

      ഇറങ്ങിയോന്ന് നോക്കാൻ

  • @anithachandrika3690
    @anithachandrika3690 7 дней назад +5

    Well said mone❤❤❤❤.

  • @ismayika05
    @ismayika05 7 дней назад +6

    Anandooo സത്യം ഇതല്ല കേട്ടോ.. ജസ്റ്റ് ഒന്ന് enquary ചെയിതു clarification വരുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @rifuhamnu1790
    @rifuhamnu1790 7 дней назад +4

    അവള് നെല്ലിയാമ്പതി അടിച്ചു പൂസായി റിസോർട്ടിൽ കിടക്കുന്ന ത് കണ്ടവർ ഉണ്ട്.

    • @user-qt4ls9bn1o
      @user-qt4ls9bn1o 7 дней назад

      😮

    • @sobhanakunju7499
      @sobhanakunju7499 7 дней назад +3

      അങ്ങനെയൊരു സംഭവം അസ്‌ലയുടെ കല്യാണത്തിന് ചെന്നപ്പോൾ ഇവരെല്ലാവരും കൂടി നെല്ലിയാമ്പതിക്ക് ടൂർ പോയെന്നും ഷാപ്പിൽ കേറി മദ്യപിച്ചു എന്നും ഒക്കെ പറഞ്ഞ ജാസ്മിന്റെയും അസ്‌ലയുടെയും ഒരു ഫ്രണ്ട് യൂട്യൂബിൽ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു മുന്നാക്ക പലവട്ടം വിളിച്ചിട്ടും ഫോൺ എടുത്തില്ല എന്നൊക്കെ ആ കുട്ടി പറയുന്നുണ്ടായിരുന്നു

    • @rifuhamnu1790
      @rifuhamnu1790 7 дней назад

      @@sobhanakunju7499
      അങ്ങനെ ആണ് മുന്നക്കാ. തടി എടുത്തത്.

  • @sarithak6760
    @sarithak6760 6 дней назад +1

    😂😂😂👌👌👍👍🎉🎉❤️ . ആരാണ് അനന്ദു ഇവറ്റങൾ ആദ്യം ആയി കാണുകയാണ് അവളെ പോലെ കുറെ ഉണ്ട് അല്ലേ 😂😂

  • @user-dz8hy1qy5b
    @user-dz8hy1qy5b 6 дней назад +1

    എന്തുപറഞ്ഞാലും അംഗീകരിക്കാൻ കഴിവില്ലാത്തവർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ട് തന്നെയാണ് പിന്നെ താൻ എന്ത് കണ്ടിട്ടാണ് അഹങ്കരിക്കുന്നത് താൻ എന്തുപറഞ്ഞാലും കേട്ടിരിക്കുന്ന കുറേ ആൾക്കാർ ഉണ്ടെന്ന് പറഞ്ഞിട്ട് അവൾ ശരിക്ക് തന്നെ ഒരു കേസിൽ കൊടുത്തു അകത്താക്കിയാൽ തീരാവുന്നതേയുള്ളൂ. തന്റെ ഈ അഹങ്കാരം😂

  • @Mayamohini123
    @Mayamohini123 7 дней назад +3

    Ente anandhuuuuu...... Sechiyode angane oru maru chodhyam chodikkanam enn thonniyatha.... Kalakki do🥰🤣🤣🤣🤣

  • @alexandergeorge9823
    @alexandergeorge9823 7 дней назад +4

    Ivale oke ipazm support cheyunavar etu tharan mind set anena manasilavathe. Strong/ bold enoke paranjalm character mosham ayal pine oru karyavumila.

  • @user-to7pb6qw4r
    @user-to7pb6qw4r 7 дней назад +24

    അടുത്ത വീഡിയോ എപ്പഴാണ് ഇടുന്നതെന്ന് എന്നോട് മാത്രം പറയണേ😊

  • @user-yl9ff6qo5e
    @user-yl9ff6qo5e 7 дней назад +8

    oru Koothura vrithikatta Saadhanam Aaann Jasmin

  • @aswathim1579
    @aswathim1579 7 дней назад +2

    Anadhu can act in cinema 📽️, great face expression

  • @user-uw4wp5sk7c
    @user-uw4wp5sk7c 7 дней назад

    Waiting for yourreview❤❤

  • @Faheem11093
    @Faheem11093 6 дней назад +2

    എന്ത് സംസാരമാടോ ഇത്,, നേരേ ചൊവ്വേ പറഞ്ഞൂടെ,,, കഷ്ടം

  • @ishanmyworld246
    @ishanmyworld246 7 дней назад

    Inn orupadu chirichu thanks da🥰🥰🥰🥰🥰🥰

  • @user-fc9mm8nk3y
    @user-fc9mm8nk3y 6 дней назад +2

    അവൾക്കിപ്പോളും വർക്കേഴ്സ് ഉണ്ടെന്നു തോനുന്നു.

  • @deepikakrishna5152
    @deepikakrishna5152 7 дней назад +1

    2nd 🥰

  • @binduv5152
    @binduv5152 7 дней назад +8

    അനന്ദു.....ആന്റപ്പൻ വലിയ പുള്ളിയാ!! 😂😂😂

  • @Shaaru09
    @Shaaru09 7 дней назад +3

    ആന്റപ്പി ക്ക് പറ്റിയ നല്ല മറുപടി ആണ് അനന്തു നീ കൊടുത്തേ 👍🏻👍🏻👍🏻 രാവിലെ അവരുടെ വീഡിയോ കണ്ടതെ ചൊറിഞ്ഞു വന്നതാ. അധികാരികമായി വിവരക്കേട് വിളിച്ചു പറയുന്നു

  • @ambikanair9681
    @ambikanair9681 7 дней назад +6

    Ayalude adutha video vannittundu Anandu
    Paranjathellam thettayirunnu ennum angane onnumalla sathyavasthayennum

  • @user-eq1ll7ty6c
    @user-eq1ll7ty6c 7 дней назад +1

    Bro super annakil koduthu❤❤

  • @abhishashamji8491
    @abhishashamji8491 7 дней назад +3

    1stt

  • @MeenuMTK
    @MeenuMTK 7 дней назад

    ആ രണ്ടു ശതമാനത്തിൽ ഉള്ളവർ 👍👍👍👍

  • @user-to7pb6qw4r
    @user-to7pb6qw4r 7 дней назад +9

    ഞാനും വന്നു. എന്നെങ്കിലും first വരാൻ പറ്റുമോ😊

  • @pradheenapradi909
    @pradheenapradi909 7 дней назад +4

    അനന്തു വേ ആ ചേച്ചീക്കു പറഞ്ഞു കൊടുത്ത ഉദാഹരണം പൊളിച്ചു

  • @SunimolR
    @SunimolR 7 дней назад +1

    Nallathu. Oru problemavum illathae poyathu kollam

  • @ShanaIjaz
    @ShanaIjaz 7 дней назад +10

    Aaanandu....pin cheyyu....❤❤❤❤❤
    Pin cheyy anandanna...nja Mangalorekkaari alle...ondu pin cheyyada....🎉

  • @geehukrishnankutty402
    @geehukrishnankutty402 7 дней назад

    Anadhu bro njan vivi brode ethinepattiyulla vdo kandirunnu. Brode avatharanam Kidu aanu.. Chirich oruvvazhikayi...😂😂

  • @akshara7682
    @akshara7682 7 дней назад +1

    Lavante channel le comments kananm full jasu fans ahn🤭

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew 7 дней назад +4

    Ellarum koodi mookkattaye veluppikkan nokkuva nattam povan😂😂😂

  • @Salmannnnnhhh
    @Salmannnnnhhh 7 дней назад +3

    ഞാൻ വിചാരിച്ചു bb കഴിഞ്ഞതോടെ കൂടെ കേരളത്തിലുള്ള ഒരു RUclipss നും content ഉണ്ടാവില്ലെന്ന് പക്ഷേ.......

  • @user-lr2wu3ru3d
    @user-lr2wu3ru3d 6 дней назад +1

    Afzal♥️♥️♥️♥️♥️❤️❤️❤️❤️

  • @Nasar-mh2gw
    @Nasar-mh2gw 7 дней назад +2

    Ananthu😂😂😂😂😂

  • @Arch20188
    @Arch20188 7 дней назад +1

    Padikkan vendi RUclips il vanna njana... Chettantt videos epo kand kond erikka nale exam ayit🙂😅

  • @user-ch4pl4bf4q
    @user-ch4pl4bf4q 7 дней назад

    അനന്ദുന്റെ video കണ്ടാൽ tension പോകും. ഒരുപാട് ഇഷ്ടം ആണ്

  • @user-xl6to4ix5l
    @user-xl6to4ix5l 7 дней назад

    ബ്രോ ചിരിച്ചു വഴി ആയി 💗

  • @molammababy3415
    @molammababy3415 7 дней назад +1

    Super Video. Bro..❤❤❤❤❤❤❤

  • @Divya-jj3py
    @Divya-jj3py 7 дней назад +2

    😅😅😅😅😅🎉😂 ANANDHU am your fan…oru aniyane pole😊

  • @sreelal8191
    @sreelal8191 7 дней назад

    Chela pattikal korakkum.athu peyelakunnathondayirikkum.Anandhu ❤

  • @user-od3yp7gt7r
    @user-od3yp7gt7r 7 дней назад +1

    ഞാനും ഫസ്റ്റ് 😂

  • @jyothidinesh6225
    @jyothidinesh6225 7 дней назад +3

    Innatte viedeoil ayaal sorry paranjittind afsalinod...

  • @varunsab8823
    @varunsab8823 7 дней назад +1

    Oru cheriya thiruthennu paranj thodangeet avan paranjath motham maatti paranjallo..
    Thechathum pora oru uluppum illand case kodukkanum nikkuanallo..look maathram nokki line adikkunnavark ithu paadam aakatte

  • @deepthyad5722
    @deepthyad5722 7 дней назад +2

    Njan orthu anandhu e matter entha video cheyyanje nnu
    Oru instagram account nte password sookshikkano marannu poyengil forget koduth change aakkano Jasminu ariyanjitano Diya sanayk ariyanjitano atho jasmine veluppikkan oru police complaint koduth mass aakan aano

    • @jishashaji2785
      @jishashaji2785 7 дней назад

      Ippo bb celebrity okke alle....appo oru case okke koduthaal alle mass aavu😂😂😂