#BBMS6GrandFinale

Поделиться
HTML-код
  • Опубликовано: 15 июн 2024
  • #BBMS6GrandFinale "കൂട്ടിൽ നിന്നും പ്രധാനവാതിലിന്റെ പുറത്തേക്ക് .." ഹൗസിൽ നടന്ന ജാസ്മിന്റെ എക്സിറ്റ്
    Bigg Boss Season 6 || Grand Finale || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @Dreamcatcher459
    @Dreamcatcher459 9 дней назад +6627

    ലക്ഷ്മി പ്രിയയുടെ eviction ന് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച eviction ആണ് ജാസ്മിൻറ 😂😂😂❤❤

    • @jinkazama6240
      @jinkazama6240 9 дней назад +337

      ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥

    • @123PRmedia
      @123PRmedia 9 дней назад +56

      സത്യം😂😂

    • @ShelbyMkVI
      @ShelbyMkVI 9 дней назад +169

      Jintoye Pattiyennu vilicha jasumole Pattikootil pack cheythu puratherinja eviction 🤣🤣

    • @merlinthomas8781
      @merlinthomas8781 9 дней назад +46

      athreyikkokke venoo..😂😂jasmine pokenda oraalayrnnuillaa..aaal poyappol sangadaanu vanne😢

    • @VinGrr
      @VinGrr 9 дней назад +48

      Jintoyude Appan vare paranju monte pradhana ethiraali Jasmine aayirunnu, top 2 arhichirunnu ennu.

  • @celebritysmedia1m405
    @celebritysmedia1m405 9 дней назад +3597

    എന്തൊക്കെ ആയാലും ജാസ്മിനെ വെച്ച് ഒരുപാട് റേറ്റിംഗ് വ്യൂസ് ഒക്കെ ഉണ്ടാക്കി എടുത്ത് bigboss teams💥💥

    • @sudhaanil1037
      @sudhaanil1037 9 дней назад +142

      അതിനു. അവസരം അവള് ഉണ്ടാക്കി കൊടുത്തു....ഏഷ്യ നെറ്റ് പറഞ്ഞോ പേക്കൂത്ത് കാണിക്കാൻ...അവർ അത് മുതലെടുത്തു. 23 yrs. Aaya കുട്ടിക്ക് ബുദ്ധി ഇല്ലെ? അവളുടെ ഉപ്പ വന്നപ്പോൾ എന്തെല്ലാം ഉപദേശം കൊടുത്തു. എന്നിട്ട് 2 ദി വസം മുൻപ് അവള് എന്താണ് അവിടെ കാട്ടി കൂട്ടിയത്....അല്ലെങ്കിൽ അവള് 2 nd പ്ലേസ് എങ്കിലും വന്നേനെ...കഷ്ടം...മാനഹാനി മിച്ചം പൊട്ടി പെണ്ണ്..Aioo ..പൊട്ടി അല്ല...

    • @JaisWorld1
      @JaisWorld1 9 дней назад

      Mone avsaram undaki koduthenkil ivrk baki contestants focus cheyalo Ivar manapurvam aha scene tanne cut alathe kanichel aval vazhi trp undakan tanne aane kashtam tanne nina pole Ula blinds 🚀​@@sudhaanil1037

    • @heisenberg8077
      @heisenberg8077 9 дней назад +8

      Ayine

    • @ComicRob-cj2ic
      @ComicRob-cj2ic 9 дней назад +9

      Athe negative kond mathram

    • @shs101
      @shs101 9 дней назад +1

      😂😂😂

  • @AyishaSalim-in4zu
    @AyishaSalim-in4zu 9 дней назад +2127

    1:28 the reaction of abhi is actually the reaction of all audience😂😅

  • @sajeerbabu4327
    @sajeerbabu4327 9 дней назад +2124

    Show ക്ക് ഇത്രയും trp യും ക്യാഷും ഉണ്ടാക്കി കൊടുത്തതിനു അവർ കൊടുത്ത പ്രതിഫലം 👍🏽

    • @jinkazama6240
      @jinkazama6240 9 дней назад +192

      ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥

    • @Sagar15377
      @Sagar15377 9 дней назад

      പട്ടികൂട് 🤣

    • @noufalnoufal4197
      @noufalnoufal4197 9 дней назад

      ​@@jinkazama6240pattikud ath ishtta yy😅

    • @ShelbyMkVI
      @ShelbyMkVI 9 дней назад +74

      Ah ithil Jintoyum Arjunum irikunnath LuLu mallila 😅

    • @jubimathew3169
      @jubimathew3169 9 дней назад +29

      Avalu thannae alla. Avalu target cheytu theripattu padi, sexual frustration ellam koodae avidae ulla ella contestantinte melum keri irangi scarred them for life. She did horrible to Jinto! So we have him the trophy ❤

  • @sindhupradeep7857
    @sindhupradeep7857 9 дней назад +893

    ജാസ്മിൻ്റെ ഈ അവസ്ഥക്ക് കാരണം
    ജാസ്മിൻ്റെ സ്വഭാവം : 20%
    ജാഫർ ഇക്ക : 30 %
    ഗബ്രി: 50 %
    😂😂

  • @abraCdabra-op3z
    @abraCdabra-op3z 9 дней назад +1068

    Second ആവുമായിരുന്ന മുല്ലയെ ഗബ്രി വന്നു third ആക്കി കൊടുത്ത് ജാഫർക്കയോടുള്ള കലിപ്പ് തീർത്തി 🤭🤭🤭

    • @neethuvenugopal5264
      @neethuvenugopal5264 9 дней назад +30

      Sreethu ne out akiythlla

    • @sethulekshmi6987
      @sethulekshmi6987 9 дней назад +24

      തോന്നുന്നില്ല.bcz ജിൻ്റോ അർജുൻ വോട്ട് മാത്രം തന്നെ 70% ഉണ്ട്.ബാക്കി 4 പേർക്കും കൂടി 30% ഉള്ളൂ..

    • @Remy_ie
      @Remy_ie 9 дней назад +28

      Arjuntem sreethuntem vote % kandille..athanu reason.. gabri is not reason

    • @mpshajiareekkadeshaji2140
      @mpshajiareekkadeshaji2140 9 дней назад +2

      അങ്ങേനെയും പറയാം

    • @muzikx7282
      @muzikx7282 9 дней назад +5

      സത്യം ജാഫറയ്ക്ക ആയി കോംപ്രമൈസ് ആക്കി മോളെ കെട്ടാമെന്നു വാക് കൊടുത്തിട്ടാണ് വന്നേ തോന്നുന്നു അവൻ വീണ്ടും അവളെ കേറി കൈപിടിച്ച് ഇരിക്കാനുള്ള ധൈര്യം അതാണ്

  • @rightway1006
    @rightway1006 9 дней назад +797

    ഒരിക്കലും accept ചെയ്യാൻ സാധിക്കില്ല, ഇങ്ങനെ ഇട്ട് അപമാനിക്കൽ. 5 പേരും top ൽ ആ ഷോയിൽ നിന്നവരാണ്, അതിന്റെ respect കൊടുക്കണം.Jasmin and Rishiyude eviction method വളരെ disrespectful ആയിരുന്നു.ആ creative team ന്റെ തലവൻ ഏതോ sadist ആണ്. ഇവന്മാരുടെ തലയ്ക്കു അകത്തു എന്താണ് ചവർ ആണോ. അലവലാതികൾ

    • @jinkazama6240
      @jinkazama6240 9 дней назад +33

      ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥

    • @vishnua6059
      @vishnua6059 9 дней назад +25

      Deserving eviction

    • @ShelbyMkVI
      @ShelbyMkVI 9 дней назад +10

      Baaki 2 perum Lulu Mallil aanu alio eviction time l 🤣

    • @shahzus-_-9
      @shahzus-_-9 9 дней назад +11

      Super eviction...😂

    • @heisenberg8077
      @heisenberg8077 9 дней назад +2

      Enthu respectful avaru oru different ayite chrythullu Jasmine matram allalo cageil kidanathu avar intentionally Jasmine shame cheyan onnum nokiyitila

  • @ChinjuClt
    @ChinjuClt 9 дней назад +486

    ബിഗ്‌ബോസ് വീട്ടിൽ വെച്ച് ജാസ്മിൻ അർജുനോട് പറഞ്ഞിരുന്നു ലക്ഷ്മിപ്രിയ evict ആയപോലെ ആവാഞ്ഞാൽ മതിയായിരുന്നു എന്ന്. ബിഗ്‌ബോസ് അതെ പോലെ ചെയ്തത് പോലെ തോന്നി...ഇത് കണ്ടപ്പോ എനിക്ക് ആ eviction ഓർമ വന്നു....

    • @Lvhdjkd
      @Lvhdjkd 9 дней назад +6

      അതെ 😁

    • @AminaJasim-qh4uq
      @AminaJasim-qh4uq 8 дней назад +7

      Nannaayi

    • @angeljohrai8613
      @angeljohrai8613 8 дней назад +7

      അത് എത്ര മാന്യമായ രീതിയിൽ ആയിരുന്നു
      ഇത് വളരെ മോശമായി പോയി

    • @basheergroup3032
      @basheergroup3032 8 дней назад +15

      അത് ഇതിലും നന്നായിരുന്നു, എനിക്ക് തോന്നുന്നത് ജാസ്മിൻ ഏറ്റവും കൂടുതൽ use ചെയ്യുന്ന word ആണ് പട്ടി show, so ഇങ്ങനൊരു exit കൊടുക്കാമെന്ന് 😅

  • @stefaniejohannes5113
    @stefaniejohannes5113 9 дней назад +641

    ഒരു പെണ്ണും ഇനി ബിഗ്‌ബോസ്സിൽ ക്യൂട്നെസ്സ് കാണിക്കാൻ അല്ലാതെ പോകരുത് ലൈഫ് പോയിക്കിട്ടും. ഇനി വാ തുറക്കുന്ന സ്ത്രീകൾ കിടന്ന് കൊടുത്തിട്ടാണ്‌ ചാൻസ് കിട്ടിയതെന്ന് കൂടി കേൾക്കേണ്ടിവരും.

    • @nizasworld8631
      @nizasworld8631 9 дней назад +62

      നല്ലത് ചെയ്താൽ നല്ലത് കേൾക്കും.. ശുഭദിനം 😊

    • @shs101
      @shs101 9 дней назад +34

      അവൾ പലതും കാട്ടിയിട്ടുണ്ട്

    • @alexyash790
      @alexyash790 9 дней назад +34

      ⁠@@shs101STOP cyber bullying Jasmin. She is not deserving this hate. Tikachum private choicest peril bully cheyallu. Inn oru penkutty ninteyokkae attack Kara am suicide cheythaeyullu. Ath polae ee kochintae kollallu😢😢😢

    • @fireman7856
      @fireman7856 9 дней назад

      ​@@alexyash790 അവൾ ചാവുക ഒന്നും ഇല്ലാ അവൾ ഇന്ന് മുതൽ വെളുപ്പിക്കാൻ ഇറങ്ങും അതിന് ഉള്ള നാവ് അവൾക്ക് ഉണ്ട്

    • @aestheticvibes5552
      @aestheticvibes5552 9 дней назад

      Athe
      ​@@alexyash790

  • @kiran3178
    @kiran3178 9 дней назад +287

    BB crew need some lessons on how to treat contestants with respect and dignity.

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori 8 дней назад +5

      😱 adhinu ippo entha sambaviche?

    • @kiran3178
      @kiran3178 8 дней назад +9

      @@Amor_fati.Memento_Mori did n’t you see Rishi’s and Jasmine eviction

    • @sreeyeshsuresh9447
      @sreeyeshsuresh9447 8 дней назад +2

      Dude , u should watch other languages too bro .. 😂 Malayalam BB is far better in case of treating the contestants 😂🤷‍♂️

    • @kiran3178
      @kiran3178 8 дней назад +3

      @@sreeyeshsuresh9447 to say what is disrespectful and dishonour, I don’t think we need to compare something worse. They are final five contestants and believe they need a better fair well.

    • @sreeyeshsuresh9447
      @sreeyeshsuresh9447 7 дней назад

      @@kiran3178 Everything doesn't happen in our likes and dislikes dear 🤷‍♂️ .. The world works like that 🤷‍♂️

  • @LakshmipriyaMp-jd4mc
    @LakshmipriyaMp-jd4mc 9 дней назад +633

    പാവം അബി ജിൻ്റോ ഔട്ട് ആകുവാണോ എന്ന് പേടിച്ച്.❤

  • @Faawrites123
    @Faawrites123 8 дней назад +44

    ആദ്യമൊക്കെ കൂട്ടിൽ വല്യ ആറ്റിട്യൂട് ഇട്ട് ചെരിഞ്ഞൊക്കെ ഇരുന്നു, മുല്ല ഒട്ടും പ്രദീക്ഷിച്ചില്ല കൊണ്ടോവുംന്ന് 🤣

  • @aghila7373
    @aghila7373 9 дней назад +541

    The eviction methods is really worse...finalist kalkk aa importance kodukkam ayirunnu 🙌

    • @safnazaam2311
      @safnazaam2311 9 дней назад +5

      Yes

    • @Sarathchandran88
      @Sarathchandran88 9 дней назад +29

      Yes rishide eviction method 😢bad arunnu

    • @mohandhanya
      @mohandhanya 9 дней назад +1

      True

    • @ramyam1147
      @ramyam1147 9 дней назад +1

      Correct

    • @_-divYa
      @_-divYa 9 дней назад +13

      Yes both rishis and Jasmine's eviction...rishis eviction was like insulting him. Jasmine nu inganathe cage allathe kurachoode decorate cheythath aanel preshnam illayirunn, Karanam avar udheshichath pallak pole aan.. athkond alle ithrem aalukal edukanum koode pokanum vannath.

  • @aviatorcrew389
    @aviatorcrew389 9 дней назад +433

    എന്തായാലും ലക്ഷ്മി പ്രിയ ടെ ബൈക്ക് യാത്ര കടത്തി വെട്ടാൻ ഇതിനു പറ്റൂല്ല 🤣🤣

    • @sreeyeshsuresh9447
      @sreeyeshsuresh9447 8 дней назад +25

      Athu ithilum standard undu .. onnumille bullet il aa poye 😂 .. ithu pattikoottil ittu kondu poya avastha 😂😂

    • @Mynaa_ponnuZ
      @Mynaa_ponnuZ 7 дней назад +3

      😂😂😂

  • @mermaidkiddoo256
    @mermaidkiddoo256 9 дней назад +465

    ഋഷിയുടെ എവിക്ഷനും ജാസ്മിന്റെ എവിക്ഷനും വളരെ മോശമാക്കി അവിടെ നൂറു ദിവസം നിന്ന് കോൺടെന്റ് തന്ന അവരോട് കുറച്ച മാന്യതയോടെ പെരുമാറാമായിരുന്നു
    Shame on you asianet

    • @bro_bra
      @bro_bra 8 дней назад

      ജാസ്മിൻ എന്ന കാമം മൂത്ത പെണ്ണിന് പട്ടിയോട് ഉപമിച്ചു പട്ടി കൂട്ടിൽ തന്നെ ഇട്ട് കൊണ്ട് പോയത് പൊളിച്ചു 🔥🔥🔥 ഫുൾ support ബിഗ്ഗ്‌ബോസ്

    • @sajnarose9213
      @sajnarose9213 7 дней назад

      vrithiketta asianet nanamille ninakkokke ingine ano penkuttikale evuct akki vidunnatu.low class alkkar

    • @thetruth-in7xp
      @thetruth-in7xp 2 дня назад

      ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്.
      കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി..
      DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.

  • @aswanic3200
    @aswanic3200 9 дней назад +531

    ജിന്റോയുടെ കൂട് പൊക്കിയപ്പോൾ ഉള്ള അഭിയുടെ expression 😂❤

    • @muhammedashique2580
      @muhammedashique2580 9 дней назад +9

      Sathyam

    • @miniantony-iz8vu
      @miniantony-iz8vu 9 дней назад +13

      സത്യം നല്ല മോനാ അബി ❤

    • @FathimaApAp
      @FathimaApAp 7 дней назад +6

      Athe athil abikk vijayikkendeth jinto aayirunnu🎉😊

    • @SK-cd9zc
      @SK-cd9zc 7 дней назад +4

      Athe...sherikkum antham vittu poyi abbi...paavam.. pinne jinto vijayichappo aalu happy

    • @thetruth-in7xp
      @thetruth-in7xp 2 дня назад +1

      Hm

  • @simisaji4053
    @simisaji4053 9 дней назад +136

    ജിൻഡോയെ എടുത്തപ്പം അഭിഷേക് ജയദേവിന്റെ സങ്കടം കണ്ടാ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് ജിന്റോ ജയിക്കാൻ

  • @Adi54524
    @Adi54524 9 дней назад +47

    സീസൺ 6 അറിയപ്പെടുന്ന വ്യക്തി 🥰🥰🥰ജാസ്മിൻ 🎉

    • @tessa2149
      @tessa2149 9 дней назад +3

      Ath sherya athra nalla sobhavagunam kond neduyedutha fame aaaa😂😂😂😂😂

  • @sajeerbabu4327
    @sajeerbabu4327 9 дней назад +529

    ഇത്രയും അവളെ നാണംകെടുത്തി വിട്ടിട്ടും ആളുകൾ പറയുന്നു ഫേവർ ചെയ്തെന്നു 👍🏽കഷ്ടം

    • @jinkazama6240
      @jinkazama6240 9 дней назад +28

      ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥

    • @sakkeenakv324
      @sakkeenakv324 9 дней назад +26

      ഇത് അവൾ സ്വയം വരുത്തി വെച്ചതാ..

    • @ShahanaShabab
      @ShahanaShabab 9 дней назад +3

      Ippo alle naanam keduthiyenn ningalkk parayan undayath

    • @faqrudheen2553
      @faqrudheen2553 9 дней назад +9

      ഇങ്ങനെ ഒക്കെ അല്ലെ ഇനി ഫേവർ ചെയ്തില്ല എന്ന് വരുത്തി തീർക്കാൻ പറ്റു 😂

    • @tonydominic258
      @tonydominic258 9 дней назад

      ​@@jinkazama6240😂😂

  • @stefaniejohannes5113
    @stefaniejohannes5113 9 дней назад +514

    ആ പെങ്കൊച്ചിനെ വെച്ച് റേറ്റിംഗ് ഉണ്ടാക്കിയ ബിഗ്‌ബോസ് ലാസ്റ്റ് അതിനെ പട്ടിക്കൂട്ടിൽ ഇട്ടപോലെ അപമാനിച്ചു പുറത്താക്കി 😢

    • @jinkazama6240
      @jinkazama6240 9 дней назад +47

      ലക്ഷ്മി പ്രിയയുടെ ബുള്ളറ്റ് എവിക്ഷൻ ശേഷം ,BB Queen ഇൻ്റെ പട്ടിക്കൂട് എവിക്ഷൻ തരംഗമാകുന്നു🔥🔥🔥

    • @Dddriyadh
      @Dddriyadh 9 дней назад +55

      അപമാനിച്ചത് അല്ല അവൾക് കൊടുക്കാൻ പറ്റുന്നതിൽ ഏറ്റവും മാനിയം ആയ send off 🤣🤣🤣🤣

    • @Ammuzworld97
      @Ammuzworld97 9 дней назад +3

      ​@Dddriyadh onnu podo apo entha matte pottanmar pattikoottil allathe kazhuthakootil ano kidakkunne😂

    • @ShelbyMkVI
      @ShelbyMkVI 9 дней назад +4

      Dei Jintoyum Arjunum irikunnath evdeya 😅😅Niyoke nthuade sentiments irakunne

    • @VishnudasVishnudas-my5sb
      @VishnudasVishnudas-my5sb 9 дней назад +1

      Koppe

  • @shabitha6044
    @shabitha6044 9 дней назад +21

    ഇമ്മാതിരി വൃത്തികെട്ട eviction അടുത്ത season മുതൽ ഉണ്ടാകരുത്.. പ്രേഷകരുടെ അഭിപ്രായത്തിനു വില തരുന്നുണ്ടകിൽ

  • @sajeerbabu4327
    @sajeerbabu4327 9 дней назад +85

    അടുത്ത സീസണിൽ പോകുമ്പോൾ വിന്നർ ആവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Pr ടീം നു ക്യാഷ് കൊടുത്തു set ആക്കി വെക്കുക ( മൂപ്പൻ raj summer etc)
    Bold ആണെന്ന് തോന്നുന്ന സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്യുക
    കുറച്ചു സദാചാര വാദം അവർക്കെതിരെ നടത്തുക
    പെണ്ണുങ്ങളെ പാടം പഠിപ്പിക്കാൻ ആണ് വന്നത് എന്നൊരു msg കൊടുക്കുക..
    മലയാളികൾ കണ്ണും പൂട്ടി ജയിപ്പിക്കും 👍🏽

    • @archanass1993
      @archanass1993 9 дней назад +13

      Correct 👍

    • @nibiya8090
      @nibiya8090 9 дней назад +11

      Correct

    • @SabithPm-bn1om
      @SabithPm-bn1om 9 дней назад +15

      ആ കണ്ണീരങ്ങ് തുടച്ചിട്ട് പറ 😂

    • @sajeerbabu4327
      @sajeerbabu4327 9 дней назад +16

      ​@@SabithPm-bn1om പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ

    • @njanoruveetamma666
      @njanoruveetamma666 9 дней назад +1

      Ccrt jinto adyam thanne ellare veruppichu ottapedal nadathi pinned nalla manushyanayi chithreekarikan thudangi

  • @shaijithaaathul6850
    @shaijithaaathul6850 9 дней назад +385

    ബിബി യുടെ പേര്‌ ഈ വിധത്തിൽ വൈറലാക്കിയവളെ കൊണ്ടുപോയപോക്കെ. പാവം ❤ ഇത്ര ദാരിദ്രം പിടിച്ച്‌ എവിക്ഷൺ കണ്ടിട്ടേയില്ലെ

    • @sumimeree123
      @sumimeree123 9 дней назад +2

      Bayankara nasttam sambhavicha season ayathukond ..cash thikanju kanilla..😅

    • @thetruth-in7xp
      @thetruth-in7xp 2 дня назад

      ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്.
      കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി..
      DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.

  • @bennybenny5447
    @bennybenny5447 9 дней назад +677

    ഇരുമ്പേ കുടിന്റെ ഉള്ളിൽനിന്നും ചിലക്കുന്ന ജാസ്മിൻ ❤️🙏😍🌹

    • @GeethaGeetha-jw9ew
      @GeethaGeetha-jw9ew 9 дней назад +11

      😂😂😂😂😂😂😂

    • @Luttappi2341
      @Luttappi2341 9 дней назад +21

      ജാസ്മിൻ ണ്ടെ വോട്ട് ഫൈനൽ 52%ആണ് ജിന്റോ 40%അർജുൻ 29.2%, അപ്പൊ winner ആയ ജാസ്മിൻ ണ്ടെ vote മാത്രം കാണിക്കാതെ second തേർഡ് ണ്ടെ vote കാണിച്ചു, അവർ ആണ് വരുത്തി തീർക്കാൻ ജിന്റോ അർജുൻ vote മാത്രം കാണിച്ചു , ഈ ചതി ചോദ്യം ചെയ്യണം, അവളെ vote മാത്രം കാണിച്ചില്ല വൻ ചതി, യഥാർത്ഥ winner ജാസ്മിൻ തന്നെ, അവിടെ ജാസ്മിൻ ണ്ടെ content കൊണ്ട് trp കുട്ടി അവളെ കൊണ്ട് ഷോ കൊണ്ട് പോയി, അവൾക്കു ഇട്ടു ചതി കൊടുത്തു, ജാസ്മിൻ gabri combo പുറത്തു വിട്ടു, ജിന്റോ ജാൻമണി, hug, kiss, കടിക്കൽ ഒന്നും വിട്ടില്ല, cuteness ഉള്ള രണ്ടു പേരുടെ മാത്രം പുറത്തു വിട്ടു അവരെ ജീവിതം തുലച്ചു, ജാസ്മിനെ ഇഷ്ടം ഉള്ളവർ കോടിക്കണക്കിനു ആൾകാർ ഉണ്ട്, അവളെ vote കൊടുത്തു വിജയിപ്പിച്ചു winner ആക്കിയിട്ടു,ആ vote പബ്ലിക്കിൽ കാണിച്ചില്ല, അർജുന് സിനിമ കൊടുത്തു, എന്ധെ ഒരു ഗിർ ആയിട്ടാണോ അവളെ vote ഹൈഡ് ചെയ്തു ജിന്റോ കു കൊടുത്തത് കപ്പ്‌, ജിന്റോ തിന്നുക അല്ലാതെ എന്ധെങ്കിലും ഒരു content കൊടുത്തത് ഏഷ്യാനെറ്റ്‌ പറയു, ജാസ്മിൻ ണ്ടെ കേറോഫിൽ നിന്നവർ ആണ് അവരൊക്കെ, ജാസ്മിൻ ഒറ്റക്കും അവർ എല്ലാരും ജിന്റോ ആകെ ചൊറിയൽ jasmine content നു വേണ്ടി, അല്ലാതെ സ്വയം content ഉണ്ടാക്കി എന്ധെങ്കിലും contribution ജിന്റോ കൊടുത്തോ ഇല്ല, ആകെ പറയുന്നത് ലാലേട്ടാ ഞാൻ ചീത്ത പറയുന്നത് നിർത്തി എന്ന ഡയലോഗ് മാത്രം, അർഹത ഇല്ലാത്ത ജിന്റോ കു കപ്പ്‌ കൊടുക്കൽ ആണ് ഇന്നലെ നടന്നത്, grand ഫിനാലെ അല്ല, ഇതിപ്പോ ജാസ്മിൻ നു അവളെ അർഹത കു കൊടുത്ത winner കപ്പ്‌ ആയിരുന്നേൽ ജിന്റോ pr s bb ഫേവറിസം കാട്ടി അത് ഇത് പറഞ്ഞു വരും, ജാസ്മിൻ ആയതു കൊണ്ട് ആർക്കും ഒരു ആക്ഷേപവുമില്ല, അവൾക്കു pr എന്ന സാധനം ഇല്ല, അവളെ u ട്യൂബ് പോലും അവൾ പോയരെ ആരും ഓൺ പോലും ആക്കിയില്ല, ഇത് ചതിയിലൂടെ ഉള്ള ജിന്റോ കു മോഹൻലാൽ ഒരു കപ്പ്‌ കൊടുക്കൽ പ്രോഗ്രാം അത്ര ഉള്ളു, അർഹത ജാസ്മിൻ ആണ് യഥാർത്ഥ വിജയി

    • @SS23CZOR1s
      @SS23CZOR1s 9 дней назад +11

      ​@@Luttappi2341mandan ano atho abinayinue ano. Jinto 40%+arjun 30%=70%. Pinna abishek and rishik 10% kodthalm jasmin 20 polum kitula. Enth mandatharam ando vilich paraynu. Jasmin fan ale athrye pratheekshikandu. Vivarum vidhyabyasu ilatha teams ale😂

    • @user-ow1zp1ze6q
      @user-ow1zp1ze6q 9 дней назад

      Ennal poyi kunjinju nikk 😂​@@Luttappi2341

    • @reyanaalu
      @reyanaalu 9 дней назад

      Bb teaminu polum kittatha data ninakevidunn kitty😂 jasminte pr whats app groupil varunathavum le😂​@@Luttappi2341

  • @nandanas187
    @nandanas187 9 дней назад +365

    ലക്ഷ്മി പ്രിയ eviction കളിയാക്കിയ മുതൽ ആണ് ദൈവം കണ്ട് അറിഞ്ഞു കൊടുത്തു 🤣

    • @Rose-yv4mj
      @Rose-yv4mj 9 дней назад +44

      Kaliyakiyathalla athu poalulla eviction mathram tharalle ennu prarthichathan

    • @neethuvenugopal5264
      @neethuvenugopal5264 9 дней назад +21

      Avl ndo kaliykkii🤷🏻‍♀️pinne ithil avlde facr happy ayitta🤔

    • @madavmad3119
      @madavmad3119 9 дней назад

      😂😂😂

  • @user-jo9dx8xg1w
    @user-jo9dx8xg1w 9 дней назад +164

    ആണുങ്ങൾ ജയിച്ചാൽ കിടന്നു കൊടുത്തിട്ടാണ് എന്ന് കേൾക്കേണ്ടി വരില്ലല്ലോ. നന്നായി മോളെ. എന്നും നല്ലതേ വരൂ.

  • @rejeenashooja9295
    @rejeenashooja9295 9 дней назад +105

    ഇനി എക്കിലും അവളെ വെറുതെ വിടുക. അവൾക്ക് പുറത്തു ഒരു ജീവിതം ഉണ്ട്.... അത് പോലെ അവളുട..... മാതാപിതാക്കളുടെ മാനസിക അവസ്ഥയും കൂടി ഓർക്കണം 😍😍😍 അവൾ ആരെയും കൊന്നൊന്നുമില്ലല്ലോ.... ❤️❤️ ബിഗ്ബോസിൽ വന്ന എല്ലാ മത്സരാർത്ഥികളെയും ഇഷ്ട മാണ്...... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ🎉🎉🎉🎉

    • @SheejaPradeep-yw5sj
      @SheejaPradeep-yw5sj 9 дней назад +14

      Ath aval thanne varuthi vechath allee😂

    • @aadhuz7630
      @aadhuz7630 9 дней назад +6

      Avalkk purath oru life undenn aadhyam thonnendath avalkk aanu , sakala koprayangalum kaatti vechitt life und polum , kopp

    • @something2564
      @something2564 9 дней назад +2

      ​@@SheejaPradeep-yw5sjനിങ്ങള്ക്ക് ഉപദ്രവം ചെയ്യാത്ത ഒരാളെ സൈബർ ബുളി ചെയ്യുന്നത് നല്ലതാണ് എന്ന് ആണോ പറയുന്നത്

    • @Nasrin-py1bl
      @Nasrin-py1bl 9 дней назад

      ath aathyam avalk oorma veenam😊

    • @najila369
      @najila369 9 дней назад +1

      Avlum vicharikkanamarunn purath jeevitham undenn... namml aarumallallo... aval swayam veruthi vechu

  • @sindhupradeep7857
    @sindhupradeep7857 9 дней назад +532

    ഇതിലും മികച്ച എവിക്ഷൻ സ്വപ്നങ്ങളിൽ മാത്രം 😂😂😂

    • @tintinreality
      @tintinreality 9 дней назад

      Toxic fans happyayalo athumathi, eppozhenkilum onnu vivaram vechalo, 😅😅😅 vote adisthanathil maathramanu vote ennu ee pottanmarku eppozhenkilum manasilayalo, enthokeyayirunu, Asianet avale support cheyunu jintoyuku marunu kodukunnu,..enthayalum aa jetty jinto winnerayayhu nallathu, alel evatakal elleavreyum konnu thinnene, ippo onnu adanghumalao,, 😅😅😅

    • @user-bl9lh3vo6k
      @user-bl9lh3vo6k 9 дней назад +4

      😂😂😂😂

    • @Masho374
      @Masho374 9 дней назад +3

      😂😂😂😂😅

    • @KesiyaPm
      @KesiyaPm 9 дней назад +2

      😂😂😂

    • @user-hu1dr6kl1p
      @user-hu1dr6kl1p 9 дней назад +1

      പട്ടി show കാണിച്ച ജാസ്മിന് പട്ടി കൂട്ടിൽ കയറി മടക്കം 😜😜😜

  • @asimashafi4250
    @asimashafi4250 9 дней назад +634

    ഇത്രേം ദിവസം ലാലേട്ടന്റെ കീപ് ആണ് ജാസ്മിൻ എന്ന് വരെ പറഞ്ഞ ആളുകൾക്ക് ഇനി പറയാൻ എന്തൊക്കെ കഥകൾ..

    • @dancingdivas8127
      @dancingdivas8127 9 дней назад +39

      Aayi😂👍

    • @noushadnoushu6360
      @noushadnoushu6360 9 дней назад +10

      Ayi

    • @Nefu_76
      @Nefu_76 9 дней назад +46

      സത്യമല്ലേ..!! വെളിയിൽ ജനങ്ങൾ അനീതി ചൂണ്ടി കാട്ടി പ്രതികരിച്ചത് കൊണ്ട് മാത്രം ഇവൾക്ക് കപ്പ് BB കൊടുത്തില്ല.😂

    • @Amala098
      @Amala098 9 дней назад +24

      ​@@Nefu_76 ella seasonilum und ee talk.. Iniyum mansilayile ningalk😂😬.. Vote kittyavar jayikum.. Allathe cup pathathai onnumila🤣

    • @silpasarin8315
      @silpasarin8315 9 дней назад +7

      തീർച്ചയായിട്ടും. Deserve ആയ ആൾക്ക് തന്നെ ആണ് കിട്ടിയത്

  • @celebritysmedia1m405
    @celebritysmedia1m405 9 дней назад +239

    First runnrp ആവും എന്ന് വിചാരിച്ചവരുണ്ടോ

  • @purplebutterflybtsart8470
    @purplebutterflybtsart8470 9 дней назад +263

    Finale eviction കാണുമ്പോൾ എല്ലാം ലക്ഷ്മി പ്രിയയുടെ eviction ബൈക്കിൽ tata ഒക്കെ കാണിച്ചു പോവുന്ന രംഗം ആണ് ഓര്മ വരുന്നത് 😃

    • @nizasworld8631
      @nizasworld8631 9 дней назад +7

      തനിക്ക് ഒറക്കം ഒന്നും ഇല്ലേ 😁

    • @user-hu1dr6kl1p
      @user-hu1dr6kl1p 9 дней назад +3

      ജാസ്മിനെ പരമാവധി നാണം കെടുത്തി വിട്ടല്ലങ്കിൽ show യുടെ credibility പോകും എന്ന് അവർക്ക് അറിയാം അടുത്ത വർഷവും കാണാൻ ആൾ വേണ്ടേ

    • @madavmad3119
      @madavmad3119 9 дней назад +2

      😂😂😂

    • @angeljohrai8613
      @angeljohrai8613 8 дней назад +1

      അതു മാന്യമായ രീതിയിൽ ആയിരുന്നു
      ഇത് വളരെ മോശമായി പോയി

  • @FathimaPathu-dd4fw
    @FathimaPathu-dd4fw 9 дней назад +290

    ഏറ്റവും ചിരിപ്പിച്ച എവിക്ഷൻ 🤣🤣

  • @user-pr8mw6tx4r
    @user-pr8mw6tx4r 9 дней назад +221

    എവിടെ പോയാലും തന്നെ മറന്നു തന്റെ നില മറന്നു ജീവിച്ച ഇത് ആവും 🤣🤣🤣ഉദാഹരണം ജാസ്മിൻ

    • @anyataylorjoy__
      @anyataylorjoy__ 9 дней назад +26

      Eth avum???? Ningade okke aattum thuppum okke kitteettum she is there in top 5 and top 3. Neeyokke ethra mezhukiyalum athonnum avalde romathil polum thodillaa ketto valiyaa

    • @user-pr8mw6tx4r
      @user-pr8mw6tx4r 9 дней назад +11

      അവൾക് മെഴുകി വെളുപ്പിച്ചോളു,, വളിയതി 🤣🤣🤣

    • @Haari-gv3oh
      @Haari-gv3oh 9 дней назад +1

      ​@@anyataylorjoy__❤true

    • @user-pr8mw6tx4r
      @user-pr8mw6tx4r 9 дней назад +4

      അവിടെ ആ സ്റ്റെജിൽ 3അത് ആവാൻ അവളെ എത്തിച്ച വരെ മറന്നു അപ്പോ കണ്ട ഒരാൾക്കു വേണ്ടി അവൾ കാണിച്ചു കൂട്ടിയെ എല്ലാം കണ്ട ഒരാൾ ആണ് ഞാൻ,,, അവളുടെ ഫാൻസ്‌ അത് എല്ലാം you ടുപിൽ നോക്കി കണ്ടു അഭിപ്രായം പറയാൻ വന്നാ മതി ok 😡😡വളിയതി

    • @Gamingwithjaizz
      @Gamingwithjaizz 9 дней назад +5

      ​@@user-pr8mw6tx4rനിന്നെ പോലെ ആരും കാണാതെ അയൽവക്കത്തുള്ള ചേട്ടനെ രാത്രി റൂമിൽ വിളിച്ചു കയറ്റുന്നില്ലല്ലോ.

  • @mollythomas2806
    @mollythomas2806 9 дней назад +79

    ജാസ്മിനെ പുറത്താക്കാനുള്ള ഈ ടാസ്ക്കുകണ്ടപ്പോള്‍ ഫീല്‍ ചെയ്തത് ഇങ്ങനെയാണ്..
    അവസാനനിമിഷംവരെ കണ്ടന്‍റു കൊടുത്ത് ബിഗ്ഗ്ബോസ്സ് ജീവിതം സമ്പന്നമാക്കിയ പെണ്‍പുലി❤❤

    • @anaisukumaran2843
      @anaisukumaran2843 7 дней назад +1

      പക്ഷേ കപില്ലലോ വേറെ ആണ്പുലി കൊണ്ടോയി കപ്പ്‌ 😌🔥

    • @sajnajoseph7486
      @sajnajoseph7486 6 дней назад

      S--x content

    • @mollythomas2806
      @mollythomas2806 6 дней назад

      @@anaisukumaran2843 തീര്‍ച്ചയായും. ഞാന്‍ ജിന്‍റോക്കു വോട്ടുചെയ്താളാണ്. ജാസ്സ്മിനേ ഒട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു.
      പക്ഷെ ഉടനീളം കണ്ടന്‍റുകൊടുത്ത ജാസ്സ്മിനെ മൂന്നാം സ്ഥാനം.. അതെന്നേ വിഷമിപ്പിച്ചു.

    • @adwaithsunil3869
      @adwaithsunil3869 6 дней назад

      Content❌
      Kandient✅

  • @MelvinSsince
    @MelvinSsince 9 дней назад +85

    ഈ സീസണിൽ ഒരു വിജയി ഉണ്ടായേക്കാം പക്ഷേ ഈ സീസണിൽ രാജകുമാരി ജാസ്മിൻ തന്നെയാണ് ജാസ്മിൻ പ്രതികരിച്ചില്ലെങ്കിൽ ഈ സീസണിലെ പലരും ഇരുന്നു ഉറങ്ങിയേനെ എന്തൊക്കെ പറഞ്ഞാലും ദിവസവും കഴിയുന്തോറും ഇതിലുള്ള ആളുകളെ മറന്നാലും ജാസ്മിനെ ആരും മറക്കില്ല അത്രയും impact undakiya lady contestants. The real fighter ❤❤

  • @manjimavlogs9691
    @manjimavlogs9691 9 дней назад +192

    എന്തിനാവോ ഇങ്ങനെ ഒരു കോമാളിത്തരം കാണിക്കുന്നത് മര്യാദക് വിട്ടപ്പോരേ

    • @saslittlegarden2088
      @saslittlegarden2088 8 дней назад +2

      Thookkiyeduth erinjathaavum

    • @SK-cd9zc
      @SK-cd9zc 7 дней назад +2

      Maryathakku vittaalu avalu povillaallo... athaa pattikoottilu adachukondupoye... athoru virali pidicha peppattiyalle

  • @blacklover880
    @blacklover880 9 дней назад +100

    ഇവള് ലക്ഷ്മിപ്രിയയുടെ evictione കളിയാക്കി അങ്ങനെ ഒന്നും എന്നെ evict ചെയ്യാതിരുന്നാൽ മതി എന്ന് പറഞ്ഞപ്പോഴേ തോന്നി ഒരു കോമഡി eviction ആയിരിക്കും ഇവളുടേത് എന്ന് 😂😆

    • @powerangel5110
      @powerangel5110 9 дней назад +2

      Njanum athe orthe 🤣🤣🤣 athilum cmdy 🤣🤣🤣

    • @powerangel5110
      @powerangel5110 9 дней назад +1

      Nxt season varunna ellavarkkum oru example aane Jasmine life vechhu biggbossil kalikaruthe ennu

    • @madavmad3119
      @madavmad3119 9 дней назад +2

      😂😂😂

    • @najila369
      @najila369 9 дней назад +2

      Njanum orthu... ivale kondpoyelum nannayi lekshmi priya erangi

    • @blacklover880
      @blacklover880 9 дней назад

      @@powerangel5110 സത്യം

  • @Adi54524
    @Adi54524 9 дней назад +75

    മോളെ jasu കൊറേ ദാരിദ്ര്യം പിടിച്ചവർ നിന്നെ വെച്ച് കാശ് ഉണ്ടാക്കി ജീവിച്ചു... 🥰🥰നി ആണ് പെണ്ണെ വിജയ് 🥰🥰🥰🎉🎉🎉

  • @mohammedshazil-ck9ir
    @mohammedshazil-ck9ir 8 дней назад +46

    ബിഗ്ഗ് ബോസ്സ് ലെ റാണി ജാസ്മിൻ ഈ സീസൺ ആര് കപ്പ് അടിച്ചാലും ബിഗ്ഗ് ബോസ്സ് അറിയപ്പെടുന്ന ആള് പെണ്ണ് മണി ഒരേ ഒരാൾ ജാസ്മിൻ ♥️♥️♥️♥️♥️

  • @sajeerbabu4327
    @sajeerbabu4327 9 дней назад +85

    അവള് അതുകൂടി എത്ര fun ആയിട്ടാണ് എടുത്തത് 👍🏽

  • @charu3241
    @charu3241 8 дней назад +35

    എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് പോലെ ഒരു പരിപാടിയിൽ ഇത്രയും ഫൈറ്റ് ചെയ്തു നിൽക്കാൻ ജാസ്മിനെ പോലെ കഴിവുള്ള മറ്റൊരു കണ്ടസ്റ്റന്റ് ഈ സീസണിൽ ഇല്ലായിരുന്നു.. കഴിവുകൾ അംഗീകരിക്കുക തന്നെ വേണം. മിടുക്കി ഏത് സാഹചര്യത്തെയും നേരിടാൻ കെൽപ്പുള്ളവൾ ❤❤👍🏼👍🏼

  • @sainutsy6398
    @sainutsy6398 9 дней назад +124

    ഗപ്പി ഔട്ട് ആയതിനുശേഷം ജാസ്മിൻ നന്നായി കളിച്ചതാണ് ആളുകൾക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു വന്നിരുന്നു ഒരുപാട് വോട്ടും കൂടിയിരുന്നു പക്ഷേ ഗബ്രി വീണ്ടും തിരിച്ചു വന്നപ്പോൾ അവരുടെ ഇടപെടൽ വീണ്ടും ആളുകളെ പിന്നോട്ടടിപ്പിച്ചു ആളുകൾ ഒക്കെ ആ വോട്ട് അർജുൻ വേണ്ടി ചെയ്തു അങ്ങനെയാണ് അർജുൻ സെക്കൻഡ് പ്രൈസിൽ വന്നത് എല്ലാം ഗബ്രി കാരണം ഈ പ്രാവശ്യം കപ്പ് നേടാൻ എന്തുകൊണ്ടും യോഗ്യത ജാസ്മിൻ തന്നെയായിരുന്നു💯

    • @Jobin0706
      @Jobin0706 9 дней назад +10

      തേങ്ങ അതെ 2 ദിവസം കൊണ്ട് മുഴുവൻ വോട്ടും അർജുന് കിട്ടി.അർജുൻ അതിനു മുന്നേ 2അമതായിരുന്നു മണ്ട. കഴിഞ്ഞ വീക്കിലെ വോടിംഗ് percentage പോയി കാണു

    • @mufeedrahman.a5447
      @mufeedrahman.a5447 9 дней назад +2

      One of the reason only for gabri 😂😂😂😂😂😂😂😂

    • @rinshaparveen643
      @rinshaparveen643 9 дней назад +2

      Best story ahnallo
      ..

    • @user-pr8mw6tx4r
      @user-pr8mw6tx4r 9 дней назад

      തേങ്ങ കൊല 😂😂😂😂😂ജിന്റോ അർജുൻ ഇവർ തന്നെ ആണ് 🎉🎉🎉ഇവൾ എന്ത്‌ കോപ്പ് കാട്ടി 😂😂😂

    • @Tojo_jzf
      @Tojo_jzf 9 дней назад +1

      Innale swpanam kandathano😂

  • @bennybenny5447
    @bennybenny5447 9 дней назад +311

    Jintoye😘ജാസ്മിൻ കെട്ടിപിടിക്കുമ്പോൾ നോക്കി കാണുന്ന ഗബ്രി 🙏

    • @thariqvilla2972
      @thariqvilla2972 8 дней назад

      അവനും ടൈം പാസ് 🤣

  • @user-tj3ch8sn5i
    @user-tj3ch8sn5i 9 дней назад +37

    Jasmine is the real real winner ❤ but really sad for not being atleast 2 nd position actually arjun does nt deserve it

    • @Deeps155
      @Deeps155 9 дней назад +2

      Real winner തന്നെ aanu winner aayathu ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..but ജാസ്മിന് top 2 deserving aayirunnu
      .not arjun

  • @jonsnow62
    @jonsnow62 9 дней назад +54

    ആ പാവത്തിനെ പിഴിഞ്ഞ് ചോര കുടിച്ചു TRP ഉണ്ടാക്കിട്ട് അവസാനം ഇങ്ങനെ തന്നെ ചെയ്യണം കൊള്ളാം 👏👏
    നന്നായി വരട്ടെ ഇതൊക്കെ ചെയ്യുന്നവൻ നിന്റെ കുടുംബവും 👏👏

  • @beautifultownship5461
    @beautifultownship5461 9 дней назад +70

    Jasmine karanam ahn ee season ithrem hit ayath💯ennitum ithra tharam thazna eviction kodukan kanicha manas onnum parayanilla😑

  • @glitbae3152
    @glitbae3152 9 дней назад +261

    Those who degrading her,bullying her,abusing her,targeting her...
    Remember god is watching..
    Karma will hit hard!!
    And shame on Asianet n BB team 💔

    • @vishnua6059
      @vishnua6059 9 дней назад +62

      God "was" watching everything. Hope you understand it now

    • @Kumaran319
      @Kumaran319 9 дней назад +33

      Yes, AFSAL, munnaka

    • @KavyaVinod-nv5tl
      @KavyaVinod-nv5tl 9 дней назад +3

      😂😂

    • @abttt5428
      @abttt5428 9 дней назад +8

      Kuninjirunne oombiko

    • @archanaks3369
      @archanaks3369 9 дней назад +4

      Oo seri moyalail😂

  • @aviatorcrew389
    @aviatorcrew389 9 дней назад +151

    She was cool അത് മനസിലാക്കിയ ഒരുത്തനും ഇല്ല 🤣 സായി പോയത് വച്ചു compare as a RUclipsr 😍😍

  • @shifanaAlavi
    @shifanaAlavi 9 дней назад +75

    Bb5 finale eviction okke enthu interesting aayirunnu... Ithu orumaathiri evict cheythavare apamaanichu vitta pole.... 👎🏼
    Rishiye thazhottu thalliyittathu ottum shariyaayilla👎🏼👎🏼👎🏼👎🏼👎🏼

  • @arathyaj8395
    @arathyaj8395 9 дней назад +8

    Shame on bigg boss crew, what a disgraceful eviction.

  • @glitbae3152
    @glitbae3152 9 дней назад +104

    Asianet അവളുടെ പച്ച ഇറച്ചി വിറ്റ് കോടികള്‍ ഉണ്ടാക്കി..
    Jasmine 💔
    BBMS6 QUEEN 👸!!

    • @abvvc574
      @abvvc574 9 дней назад +8

      ലാസ്റ്റ് പട്ടിക്കൂട്ടിൽ ആക്കി വിടുകയും ചെയ്തു, നന്ദി തീരെ ഇല്ല കഷ്ടം

    • @SANTHOSHSANTHOSH-br7ci
      @SANTHOSHSANTHOSH-br7ci 9 дней назад +6

      അത് അവളുണ്ടാക്കിയ പച്ച ഇറച്ചിയല്ലേ ആരേലും പറഞ്ഞോ ഇങ്ങനെ വൃത്തികേടാണ് കളിക്കേണ്ടതെന്നു നിങ്ങൾക് eeu🤚🏻 കളിയാണോ 🤚🏻ഇഷ്ടപ്പെട്ടത്ത്ത്‌

    • @Shabananasar9
      @Shabananasar9 9 дней назад

      Nthina Asianet ne blame chyne avala pola thanne alle mattullavarum ivalayit aki vechathan chantha sobhavam housilum kanichu athrullu

    • @HibaaFaaiz
      @HibaaFaaiz 9 дней назад

      Avalk vrtheel kalichirnnel aadhye evict aayi nalla reethikk purath povaayrnnu😂

    • @dinkan9550
      @dinkan9550 9 дней назад +2

      ​@@HibaaFaaizപക്ഷേ ഇവിടെ വന്ന് എവിടേം എത്തതതിന്റെ frustration ഇങ്ങനെ നിന്നെപ്പോലെ comment അടിച്ചു തീർക്കേണ്ട ഗതികേട് jasmin വരില്ല....

  • @letitgo437
    @letitgo437 9 дней назад +31

    Too disrespectful eviction methods

  • @IzuHaf
    @IzuHaf 9 дней назад +16

    3:49 pvm thonni😊

    • @anaisukumaran2843
      @anaisukumaran2843 7 дней назад +1

      അനുഭവിക്കട്ടെ അവൾ

  • @anilab2473
    @anilab2473 9 дней назад +24

    ഇവർ മൂന്നുപേരും പരസ്പരം പകയില്ലാതെ.... പഴയ സീസൺവച്ച് നോക്കുമ്പോൾ❤

  • @dreamvoyager6391
    @dreamvoyager6391 9 дней назад +65

    Personal jinto fan anengilum jasmine kondupoya sean kandapole feel ayi😢😢

  • @ashiyajayan880
    @ashiyajayan880 9 дней назад +18

    ആ വിന്നർ ആയ ആളുടെ പോലും എപ്പിസോഡുകളിൽ ട്രെൻഡിങ് കയറിയിട്ടില്ല എന്നാൽ ജാസ്മിൻ എവിടെ ഡ്രിഡിങ്ങിൽ കയറി മനസ്സിലാക്കാൻ ജാസ്മിൻ എത്രത്തോളം ഗെയിം കളിച്ചിട്ടുണ്ടെന്ന് എത്രത്തോളം സദാചാരവാദിയും കണ്ടോണ്ടിരുന്നുള്ളത്

  • @nila_family
    @nila_family 9 дней назад +120

    Last വരെ അവളുടെ ചന്ത സംസാരവും വെറുപ്പീരും. കൊണ്ടുപോയപ്പോൾ അവള് എന്തായാലും shock ആയി. Winner ആകുമെന്ന് confident മുഖത്ത് ഉണ്ട്

  • @abvvc574
    @abvvc574 9 дней назад +111

    തുടക്കം മുതൽ content കൊടുത്തു ഷോ മുന്നോട്ടു കൊണ്ട് പോയതിനുള്ള പ്രതിഫലം,
    ജാസ്മിൻ ജാഫർ ❤❤

    • @reshmisuneesh8894
      @reshmisuneesh8894 9 дней назад +4

      അവൾ കൊടുത്ത കണ്ടന്റ് നു അനുസരിച് ഉള്ള എവിക്ഷൻ 😂

    • @KesiyaPm
      @KesiyaPm 9 дней назад

      ​@@reshmisuneesh8894😂😂

  • @georgemathew9930
    @georgemathew9930 9 дней назад +16

    📍Jasmin oru cup nu thalli marichavar okka kandam vazhi odi
    Victims of same pattern PR degrading
    Arya , Soorya, Jasmin Moosa , Shobha, Jasmin Jaffer

  • @_winter_3196
    @_winter_3196 9 дней назад +11

    Winner nu kittayathinekkal kayyadiyum arpuviliyum kittayath ath jasmin and arjun evarkkanu 💖Happiness at peak💖

  • @Aadhi271
    @Aadhi271 9 дней назад +4

    ഈ seen കണ്ട് എണ്ണിറ്റ് നിന്ന് കൈകൊട്ടി അത്രക്ക് സന്തോഷമായി തൂക്കി എടുത്ത് കളഞ്ഞത്

    • @Shivanna328
      @Shivanna328 9 дней назад +1

      Vote അർജുനെക്കാൾ കൂടിയിരുന്നെങ്കിൽ അർജുനെ ഇത് പോലെ എടുത്ത് കൊണ്ട് പോയേനെ. അല്ലാതെ അവൾക്ക് വേണ്ടി മാത്രമുള്ളതല്ല ഇത്. Third position ഇൽ വരുന്ന ആരോ അവർക്ക് വേണ്ടി Plan ചെയ്തതാണ് 😏😏😏😏😏😏

  • @aswathimalty
    @aswathimalty 8 дней назад +28

    നന്ദി ഏഷ്യാനെറ്റ് ! വിഷമം വരുമ്പോ ഇനി ഇതെടുത്ത് കാണാലോ 😂😂

  • @anuja350
    @anuja350 7 дней назад +5

    Jasmine god bless ❤

  • @bennybenny5447
    @bennybenny5447 9 дней назад +100

    ജാസ്മിനെ പുറത്താക്കുന്നദ്ധേ കാണാൻ കുറെ ദിവസം കാത്തിരിക്കേണ്ടി വന്നു 🙏🙏😘😄

  • @melophile6983
    @melophile6983 9 дней назад +23

    YEAH STILL I SAY
    JASMIN BEST FEMALE CONTESTANT EVER❤

  • @MarySofiyajinesh
    @MarySofiyajinesh 9 дней назад +118

    ജാസ്മിനെ പൊക്കി കൊണ്ട് പോയപ്പോൾ ഉണ്ടായൊരു happiness 💃🏻💃🏻

    • @techydude5992
      @techydude5992 9 дней назад +13

      അതും പട്ടിക്കൂട്ടിൽ😍😍

    • @Abhilashabhi231
      @Abhilashabhi231 9 дней назад +26

      നീ പോയി ഗെയിം കളിച് അവിടെ ടോപ് 5 ൽ വാ അസൂയ ക്കാരി 😡😡

    • @safnaazad8833
      @safnaazad8833 9 дней назад +3

      Sathyam 😂

    • @safnaazad8833
      @safnaazad8833 9 дней назад +5

      ​@@Abhilashabhi231nalla vedhana undalleee...😂mari irunn karanjo

    • @MarySofiyajinesh
      @MarySofiyajinesh 9 дней назад +2

      @@Abhilashabhi231 🤣🤣😆😆😆

  • @sarathm005
    @sarathm005 9 дней назад +68

    Season 4 L P:- ബുള്ളറ്റ് വണ്ടിയിൽ ഒരൊറ്റ പോക്ക്
    Season 6 Jasmin Jafar:- ജയിൽ കൂട് തൂക്കി കൊണ്ട് ഒരു പോക്ക്
    😂😂

  • @muhammedadhil7516
    @muhammedadhil7516 9 дней назад +26

    Queen of Big Boss season 6 👑👑👑👑👑👑👑👑👑👑

  • @devachandanaks3513
    @devachandanaks3513 9 дней назад +39

    Asianet nu vendathum ithuthanne aahnu ,avrekurich janangal samsarikkanm ,no matter what negative or positive.. athinu vendi vyekthikale brilliant aayi use cheyum

    • @thetruth-in7xp
      @thetruth-in7xp 2 дня назад

      ഇത്തവണത്തെ ബിഗ്ഗ്ബോസ്സ് ഡയറക്ടർ & എഡിറ്റർ ആണ് ഈ സീസൺ ഇത്ര നശിപ്പിച്ചത്.
      കുറെ TRP ഉണ്ടായിട്ടെന്താ ഒരു സീസന്റെ പോസിറ്റീവ് വൈബ് നിലനിർത്താൻ സാധിക്കാതെ അതിലെ ഫൈനലിസ്റ്റുകളെ എവിക്ട് ചെയ്യുന്ന രീതി പോലും വളരെ മോശമാക്കി..
      DIRECTOR ആരായാലും ആ ദുരന്തം ഇനി ഒരു സീസണും ഡയറക്റ്റ് ചെയ്ത് നശിപ്പിക്കരുത്.

  • @Annworld_555
    @Annworld_555 9 дней назад +131

    Biggboss is not the last word.. May god bless you dear,definitely you will reach heights♥️

  • @mathewsxaviour9199
    @mathewsxaviour9199 7 дней назад +2

    Enth sundariya jasmine kanan.❤

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 9 дней назад +56

    Jasmin..oru..nalla..gamer..aanu🎉

  • @Vismayah_143
    @Vismayah_143 9 дней назад +37

    ജാസ്മിൻ നല്ലൊരു ഗെയിമർ ആയിരുന്നു🎉❤

  • @kannuki1234
    @kannuki1234 9 дней назад +57

    വളരെ സന്തോഷം മുല്ലയെ പൊക്കി കൊണ്ട് പോയത് കണ്ടപ്പോൾ 😂😂😂😂

  • @Chinnu390
    @Chinnu390 8 дней назад +17

    Ee kuttiyude negatives vech palarum cash undakiyapol njn kandath her perspectives, entertainments, true emotions, her love caring friendship, presentation skills, attitude,beauty,family bond, agane parayan orupad nallathulla mola ... ❤❤
    i believe that nobody is 💯 perfect 😊

  • @Irena-yr7fb
    @Irena-yr7fb 9 дней назад +28

    JasminWinner akanam ennayirunu enta agraham but jinto winner ayathil alla he was also a content maker.The thing which disappointed me is that ee season il aatavum kuduthal content kodutha jas wheather or is positive or negative at least 2nd angilum deserve chaythirunnu .arjun aa eniku ishtam aanu but avan safe gamer aanu enna karyathil oru doubt um illa he doesn't deserve even second position. Jas❤

  • @rijinatr7386
    @rijinatr7386 9 дней назад +6

    Jasmine you deserve top 2❤❤❤❤❤❤❤❤❤

  • @nikkin3782
    @nikkin3782 9 дней назад +55

    Jasmine over confidence😂

  • @MrPikachu-en4io
    @MrPikachu-en4io 9 дней назад +12

    Jasmin the realwinner big boss season 6

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 9 дней назад +79

    ജാസ്മിൻ നിന്നെ സ്നേഹിക്കുന്നവർക് ഇടയിൽ നീ വിന്നർ ആണ് ❤❤❤❤❤️❤️

  • @lekshmisarat9260
    @lekshmisarat9260 9 дней назад +26

    ഒരു മാന്യത ഇല്ലാത്ത എവിക്ഷൻ ആയിപോയി. അവർ അർഹിക്കുന്ന respect നൽകിയില്ല...വീക്കെൻഡ് എപ്പിസോഡിലെ എവിക്ഷൻ ഒക്കെ എത്ര നല്ല രീതിയിൽ ആണ് നടന്നത്... ഇതിപ്പോ ഇത്രയും നല്ലൊരു കോണ്ടെസ്റ്റിനെ പരിഹാസക കതപാത്രമാക്കിയത് പോലെ തോന്നുന്നു... കപ്പ് ജിന്റോ കൊണ്ടുപോയാലും എന്റെ ഉള്ളിലെ ബിഗ് ബോസ്സ് വിന്നർ ജാസ്മിൻ മാത്രമാണ് ❤️

  • @lexmielixir2337
    @lexmielixir2337 9 дней назад +53

    ❤ Congratulations JASMINE JAFFER 🎉 FLY HIGH ..Best Of Luck for Your Future ❤

  • @naseerp178
    @naseerp178 9 дней назад +7

    ഗബ്രി ആയിട്ടുള്ള Love track ഇല്ലാതെ contant കൊടുത്തിരുന്നേൽ ജാസ്മിൻ വിജയിക്കുമായിരുന്നു.

  • @aadhyy_.
    @aadhyy_. 9 дней назад +10

    Resmin എന്തിനാ ഓവർ ആക്കുനേ😂😮‍💨

  • @RahulCk-iy9bt
    @RahulCk-iy9bt 9 дней назад +13

    ജാസ്മിൻ,ലക്ഷ്മി പ്രിയ ഔട്ട്‌ ആയത് പോലെ വേണ്ട എന്ന് പറഞ്ഞു ഇളിക്കുന്നുണ്ടായിരുന്നു house ഇൽ,,,ഇത് ലക്ഷ്മി പ്രിയ യെക്കാൾ മോളിൽ പോയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @KesiyaPm
      @KesiyaPm 9 дней назад

      😂😂😂

  • @shukkoor2191
    @shukkoor2191 9 дней назад +42

    Abhishek jaydeep got almost a attack

  • @anaisukumaran2843
    @anaisukumaran2843 7 дней назад +3

    ജാസ്മിൻ ആണ് യഥാർത്ഥ വിന്നർ. ജിന്റപ്പൻ ഇല്ലെങ്കിൽ 😂🔥

  • @lekshmirevu4572
    @lekshmirevu4572 9 дней назад +5

    ഒരിക്കലും പട്ടി കൂട് എന്ന് വിശേഷിപ്പിക്കരുത്, അവർ അവളെ തോളിൽ ഏറ്റിയാണ് പോയത്, അതിനും വേണം ഭാഗ്യം, വിന്നർ ആയതിനു തുല്യം, പിന്നെ കുറ്റം അല്ല പറഞ്ഞത് കപ്പിന് വേണ്ടി അധഃപതിക്കരുത് അതാണ് എല്ലാവരും ഉദ്ദേശിച്ചത്, അതായിരിക്കും 👍

  • @shans7459
    @shans7459 7 дней назад +2

    ജിൻ്റോ ,,, ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു,,, ബിഗ് ബോസ് ഹൗസിൽ ജാസ്മിൻ ഗബ്രി റെസ്മിൻ,,, അത് കേരളത്തിലെ ജനങ്ങൾ മറക്കില്ല , സഹിക്കില്ല,,,ഒരിക്കലും അതാണ് ജിൻ്റോയുടെ വിജയം...

  • @JaisWorld1
    @JaisWorld1 9 дней назад +19

    Bigg boss favr cheyunnu 😂 lalettanta vava 😂😂 enthoke ayirunnu 😂😂 jasmine oru cup polum 😂😂
    Ipa second polum ethathe third ayi ipa tanne mansilayikoode blind aya prebhudha malayalikale avrk ennum actors and film field ulavr mathi avre jayipikulu 🤞🙌 manipulation veezhtham editors and show director easy aane so influencers and vlogers highlights aki avruda negative side mathram jangalil kanich avr agrahikunna acting and film field ula aale positive aki fame kodukunnu ithane ela season nadakunnath ath iniyenkilum mansilakku janagale 🙏 season 6 ayitum same ini season 7 manipulation oke veezhathe negative or positive Ula contestant support cheyan sremikuka bigg boss game orikalum personality show mathram ayit alla ath mansilakkan sremik game game ayi kand support cheyan nokuka 🙌

    • @nxsha5763
      @nxsha5763 9 дней назад +2

      They’ve been trying hard to make arjun win, that’s why he reached No. 2. Silly audience thought Bigg boss wanted jasmin to win. They used her well and even took that 2nd place away

  • @Arun-ge3xl
    @Arun-ge3xl 9 дней назад +5

    Most satisfying moment in BB6.പക്ഷെ വോട്ടിംഗ് കാണിച്ചത് കൊണ്ടു ജാസ്മിൻ ഒരു. Idea കിട്ടി..Surprise factor ഇല്ലാതെ ആയി

  • @chinchugopal1658
    @chinchugopal1658 9 дней назад +7

    ജാസ്മിന് ഒരു കപ്പ് പദ്ധതി,, എല്ലാ സീസണിലും ഇങ്ങനെ ഓരോ ആരോപണങ്ങളുമായി വരും കുറേ pr teams. എന്നിട്ട് ആർക്ക് കിട്ടി കപ്പ്

  • @talktosijo
    @talktosijo 8 дней назад +1

    nicely done..പുരുഷ മേധാവിത്വചം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ നാല് പുരുഷന്മാരോട് ഫൈനലിൽ മല്ലടിച് ജാസ്മിൻ എന്ന പെൺസിംഹം ...അവർക്കെതിരെ നടന്നതും നടക്കുന്നതുമായ സൈബർ അറ്റാക്കിന്റെ കാരണങ്ങൾ പുരോഗമന സമൂഹത്തിൽ പറഞ്ഞു ചിരിക്കാനുള്ള തമാശയാണ് ...100 ദിവസം ..ആശംസകൾ !

  • @aestheticvibes5552
    @aestheticvibes5552 9 дней назад +6

    Jasmine you are the real winner. Kure per und ninte personal life nokki ninne trollunnavar. Ithilappuramrcheythalum nee oru aanayirunnenkil നിന്നെ avr pokkinkond nadannene. You are the best.

  • @sharaf2126
    @sharaf2126 9 дней назад +9

    Jasminte relatives, friends aarelum ee comment kaanunengil avale ith onn kaanikanam plss.. Marakkaruth
    Jasmin🙋🏻‍♂️.. Thante same age aan enikum.. onn kondum veshamikkanda karyam illa.. Everything will be alright.. U are bold as we all know.. Thaan uyarangalil ethuka thanne cheyyum.. Ipo degrading nadathuna aalukal oru dhivasam manasilaakum thante quality❤️✌🏻 Onn kondum down aayi povaruth.. Thanikk valare nalla oru manas undd.. Ath thirich arinja orupaad aalukalum und.. Aah confidencil thanne munnott pokanam.. 🙌🏻🙌🏻❤️❤️
    Pinne jasmin eh ithrem bold aayi nalla reethiyil support cheyuna avalde parents inum ❤️❤️❤️

  • @MotivationlifeMotivation-kl1mg
    @MotivationlifeMotivation-kl1mg 9 дней назад +67

    Jasmine is the deserving person for bigboss winning cup.
    She was the best gamer in bb6.

  • @Kavi122..
    @Kavi122.. 9 дней назад +5

    ജാസ്മിൻ കരുതി ജിന്റോ ഔട്ട്‌ ആയെന്ന് 😂😂😂😂😂😂

  • @bennybenny5447
    @bennybenny5447 9 дней назад +66

    ജാസ്മിനെ കൊണ്ടുപോകുന്നദ്ധേ കാണാൻ നല്ല രസമായിരുന്നു 😄

  • @user-ph6yt7xe5s
    @user-ph6yt7xe5s 9 дней назад +39

    പട്ടികൂട് Eviction😢😢

  • @happysoul1191
    @happysoul1191 8 дней назад +3

    Onnum illelumm ithrem muthaleduthee alle kurach koodi nalle oru eviction avamyrnnu😢. Jasuuu uyiŕr 🔥 ttam😍😍🥰❤❤