രഹസ്യമായി ബിഗ്‌ബോസിൽ നടക്കുന്ന കളികൾ വെളിപ്പെടുത്തി ജിന്റോ 😯 Bigg Boss Malayalam season 6 live Jinto

Поделиться
HTML-код
  • Опубликовано: 28 сен 2024
  • രഹസ്യമായി ബിഗ്‌ബോസിൽ നടക്കുന്ന കളികൾ വെളിപ്പെടുത്തി ജിന്റോ 😯 Bigg Boss Malayalam season 6 live Jinto
  • РазвлеченияРазвлечения

Комментарии • 625

  • @Paru6172
    @Paru6172 6 месяцев назад +2459

    ആരുടെയും fan ആകാൻ പറ്റാതെ കറങ്ങി തിരിയുന്ന പ്രേക്ഷകർ ആണ് ഈ സീസണിലെ ഏറ്റവും comedy 😂😂😂😂..
    2 k❤️❤️❤️🙏🏻

  • @nishashine4415
    @nishashine4415 6 месяцев назад +674

    100%താങ്കളോട് യോജിക്കുന്നു.... ജിന്റോ ഒരു innocent ബുദ്ധിരാക്ഷസൻ 😁

  • @AZVlogs-r
    @AZVlogs-r 6 месяцев назад +47

    ജിന്റോ.. Gym trainer മാത്രമല്ല.. നല്ലൊരു ഇൻവെസ്റ്റിഗേറ്റർ കൂടിയാണ്... 👏👏👏👏👏... ❤️❤️❤️

  • @LathaVikaraman
    @LathaVikaraman 6 месяцев назад +285

    ഈ സീസൺ നിൽ ഏറ്റവും നല്ല ഗൈയിംർ ജിന്റോ ആണ് യാതൊരു സംശയവുമില്ല ജിന്റോ 👌👌👌❤❤❤

  • @KichuBasil07
    @KichuBasil07 6 месяцев назад +692

    ദൃശ്യത്തിലെ ഡയലോഗ് ആണ് ഓർമ്മ വന്നത്. ഒരു നാലാം ക്ലാസ്സ് കാരന്റെ ബുദ്ധി അല്ല അയാൾക്ക്...😂😂

  • @Ringu-p5m
    @Ringu-p5m 6 месяцев назад +284

    എനിക്കിഷ്ടമാണ്.....
    Communication skill കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയാനെ‼️💯💯

  • @ഐമിസ്സ്യു
    @ഐമിസ്സ്യു 6 месяцев назад +392

    ജിന്റോ പറഞ്ഞ കാര്യങ്ങൾ അത്രയും ശരിയാണ് ഇത് പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന പരിപാടിയല്ലേ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ഇത് ചോദിക്കുക

    • @vijit6614
      @vijit6614 5 месяцев назад

      ലാലേട്ടനോട് ആർ ചോദിക്കും

  • @lalithatn296
    @lalithatn296 6 месяцев назад +32

    ജിന്റോ ഒരു സൂപ്പർ ഗ്ഗെമർ ആണ് 100ദിവസം നിൽക്കാൻ എല്ലാം യോഗ്യ തയും താങ്കൾക്ക് ഒണ്ട്

  • @SHAIBINMT
    @SHAIBINMT 5 месяцев назад +21

    ജിന്റോ ഞങ്ങളുടെ പൊളി മച്ചാൻ ആണ് ജിന്റോയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല മക്കളെ❤❤❤❤❤

  • @neethuroshni9924
    @neethuroshni9924 6 месяцев назад +25

    Jinto good player ❤

  • @SwalihaAmnu
    @SwalihaAmnu 6 месяцев назад +362

    ജിന്റേ വിജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ Like അടി

    • @omananarayanibhuvanendran3387
      @omananarayanibhuvanendran3387 4 месяца назад +2

      ❤❤❤❤❤❤❤❤

    • @GeethaDineshan-h7x
      @GeethaDineshan-h7x 4 месяца назад

      ജിന്റോ ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അവർ നേരത്തെ പ്ലാൻ ചെയ്തവർക്ക് അല്ലെ കൊടുക്കും

    • @jithin8833
      @jithin8833 4 месяца назад

      Njan

  • @Cpk-tz4it
    @Cpk-tz4it 6 месяцев назад +56

    ജിൻ്റോ💯
    ടീം റൻ്റോ 🔥പവർ

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 6 месяцев назад +97

    Jinto🔥❤️

  • @ShilpaM10
    @ShilpaM10 6 месяцев назад +149

    Jinto poli... Ath prnje അൻസിബയോട് ആണേൽ അതിലും സൂപ്പർ 🔥❤️

    • @aspirant335
      @aspirant335 6 месяцев назад +3

      Ini athu lalettan chodikum.appol lalettante munnilum parayum.jinto enna smava

    • @shibin766
      @shibin766 6 месяцев назад

      😂

  • @sruthilekshmi2858
    @sruthilekshmi2858 6 месяцев назад +60

    Jintoo masss...... Vere level🥰🥰

  • @pfo1595
    @pfo1595 6 месяцев назад +38

    Jinto athu powlichu

  • @athira9556
    @athira9556 6 месяцев назад +38

    ജിൻ്റോ പറഞ്ഞത് correct 💯 ആണ്

  • @primiyaprimiya-mi6zy
    @primiyaprimiya-mi6zy 6 месяцев назад +10

    Jinto....... super

  • @nithaantony9031
    @nithaantony9031 6 месяцев назад +27

    Super jinto❤️❤️❤️

  • @ktcreations4840
    @ktcreations4840 6 месяцев назад +149

    നല്ല ആളോട് ആണ് പറഞ്ഞത് anshiba അത് പിന്നീട് പ്രശനം ആക്കും, ജിന്റോ പെടും 💯

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 6 месяцев назад +10

      അത് സത്യം😂

    • @remyakp1519
      @remyakp1519 6 месяцев назад +2

      ഇല്ല. അവൾ ലാലേട്ടൻ വരുമ്പോൾ പറയും

    • @PeterPererapeter
      @PeterPererapeter 6 месяцев назад +1

      Ansiba yod paranjenkil jintoo petti pack cheytho😅

    • @naaaachus
      @naaaachus 6 месяцев назад

      Ansiba ath opn ayi എല്ലാരോടും കൂടി പറഞ്ഞു.....

  • @nissynissy4320
    @nissynissy4320 6 месяцев назад +23

    Jinto's brilliance is highly appreciated 🎉

  • @babu5705
    @babu5705 6 месяцев назад +6

    Jinto👌🏻

  • @Vaishu-qe7kf
    @Vaishu-qe7kf 5 месяцев назад +3

    Jinto is🔥

  • @sandhyabiju4578
    @sandhyabiju4578 6 месяцев назад +3

    ജിന്റോ പൊളിയാ

  • @HarikrishnanT-uc6tp
    @HarikrishnanT-uc6tp 6 месяцев назад +9

    Brilliant gamer jindo😍

  • @mayasanjay3208
    @mayasanjay3208 5 месяцев назад +3

    സത്യം 😊

  • @indianclasher863
    @indianclasher863 6 месяцев назад +31

    Ente vote jinto iku

  • @devananda4798
    @devananda4798 6 месяцев назад +5

    My votes for jintooo💗

  • @horrormoiveshorts
    @horrormoiveshorts 6 месяцев назад +5

    ജിന്റോ 👍👍👍👍

  • @ReenaS-kd5dy
    @ReenaS-kd5dy 5 месяцев назад +3

    Jinto❤️

  • @lalithamohan3255
    @lalithamohan3255 4 месяца назад +1

    Jinto is brilliant 👍❤️👍❤️👍🙏

  • @GamerSins69
    @GamerSins69 6 месяцев назад +23

    Jinto rules kondu vannathu thanne ithu polikan anu but pali poyi
    Like,
    Ellarum dance kalikkanam
    Rathri arum erangi nadakkaruth etc

  • @a2ztalks19
    @a2ztalks19 6 месяцев назад +83

    Jinto is bb king

  • @manhafathima9659
    @manhafathima9659 6 месяцев назад +2

    ജിന്റോ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @Annaganga
    @Annaganga 6 месяцев назад +39

    Sijo എപ്പോഴാണ് വരുക🥺❤️

  • @ushan8732
    @ushan8732 6 месяцев назад +2

    ജിന്റോ മിടുക്കൻ 🥰

  • @sindhupremkumar5311
    @sindhupremkumar5311 6 месяцев назад +3

    Jinto

  • @abhiroop5274
    @abhiroop5274 6 месяцев назад +6

    രതീഷേട്ടന്റെ സ്വന്തം മല്ലയ്യ❤

  • @suresh-x1z8m
    @suresh-x1z8m 5 месяцев назад +1

    Jinto 🥰🥰🥰🥰🥰🫶🫶🫶power

  • @Arunmg88
    @Arunmg88 6 месяцев назад +1

    Jinto 🎉🎉🎉🎉🎉❤❤❤

  • @Sp_Editz_leo10
    @Sp_Editz_leo10 6 месяцев назад +38

    ജിന്റോ മികച്ച gammer ആണെന്ന് തുടക്കത്തിലേ എനിക്ക് പിടികിട്ടി.

    • @Subilamebin
      @Subilamebin 6 месяцев назад

      Today live ... really outstanding game

    • @M4pets115
      @M4pets115 6 месяцев назад

      Uvaa 🤣 jintaye neerit ariyan padilathonda🤣

    • @Sp_Editz_leo10
      @Sp_Editz_leo10 6 месяцев назад

      @@M4pets115 3 മാസത്തെ ഗെയിം കണ്ടാൽ പോരെ തങ്ങൾ ജിന്റോയുടെ ജീവിതകാലം ചികയാൻ പോകാതിരുന്നാൽ പോരെ.

    • @Subilamebin
      @Subilamebin 5 месяцев назад

      @@M4pets115
      Who giving entertainment..jinto is good brother...

  • @sureshkumark4477
    @sureshkumark4477 6 месяцев назад +2

    Jinto is biggbose hero

  • @sreedevisukumaran8084
    @sreedevisukumaran8084 6 месяцев назад +6

    ഗബ്രിയും ജാസമിനും ഒരു ദിവസം 10 പ്രാവശ്യം എങ്കിലും രഹസ്യം ആയി ചെവിയിലോ മൈക്ക് ഊരി വച്ചിട്ടോ സ്ഥിരം ചെയ്യുന്നുണ്ട്. ഇതു ആദ്യമായിട്ടാണ് ഒരു bb, season നിൽ ഇതുപോലെ ചെവിയിൽ രഹസ്യം പറഞ്ഞു game കളിക്കുന്നത് കാണുന്നത്.

  • @lucyjose1554
    @lucyjose1554 3 месяца назад

    Jinto❤❤❤❤❤❤

  • @BRADY_VLOGS_
    @BRADY_VLOGS_ 6 месяцев назад +41

    Sijo❤

  • @smv9545
    @smv9545 6 месяцев назад +7

    Jinto kyku communication skill kuravanu..adhanu preshnam..aalk strategy und...but paranj nilkan kazhiv undayirunenkil ,pulli super aayene

    • @Garudan_Vasuu
      @Garudan_Vasuu 6 месяцев назад +2

      Athe enna pole😹

    • @smv9545
      @smv9545 6 месяцев назад +1

      @@Garudan_Vasuu njanum angane thanne😅

  • @divyamm9155
    @divyamm9155 6 месяцев назад +1

    Jindo❤️❤️❤️

  • @AjiPhilip-fv6zz
    @AjiPhilip-fv6zz 5 месяцев назад +1

    കുവൈറ്റിന്റെ സപ്പോർട്ട്

  • @baijumolbalanbalan6854
    @baijumolbalanbalan6854 6 месяцев назад +2

    Jinto❤❤❤❤😂

  • @babykalathil117
    @babykalathil117 3 месяца назад

    ജിൻറോ പറഞ്ഞത് ശരിക്കും സത്യമാണ്❤

  • @sijujoseph4928
    @sijujoseph4928 5 месяцев назад

    Jinto super

  • @reejas1427
    @reejas1427 5 месяцев назад

    Jinto Good ❤️❤️❤️❤️

  • @Latha-tx3jd
    @Latha-tx3jd 4 месяца назад

    ജിന്റപ്പൻ 💪🏆💪👏👏👏👏👏

  • @maryoommen1448
    @maryoommen1448 2 месяца назад

    Yes very true what ginto revealed. Brilliant gamer

  • @riyakooki8365
    @riyakooki8365 6 месяцев назад +5

    Omg 👀 what a coincidence

  • @shereenaazeez8436
    @shereenaazeez8436 6 месяцев назад +1

    ഞാനും യോജിക്കുന്നു

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 месяца назад

    💯 % correct.

  • @jyothyajith3114
    @jyothyajith3114 6 месяцев назад

    Correcte.Jinto paraunnathu sathyam.polychadukkeda Jinto.❤❤🎉🎉🎉

  • @DrStrange-wk8pu
    @DrStrange-wk8pu 6 месяцев назад +6

    Jinto brilliant player annu..... bb material....

  • @muhammadky6629
    @muhammadky6629 4 месяца назад

    ജിൻ്റോക്ക് ജയ്

  • @ebinjay4903
    @ebinjay4903 6 месяцев назад +4

    Winner is Into 😊

  • @BilalBilu123
    @BilalBilu123 5 месяцев назад

    Jinto 👍 theneyaannu rajaave. Oru samshayavum. Veenda. Polliyalle. Avan

  • @adithyarmenon3763
    @adithyarmenon3763 6 месяцев назад +16

    Jasmine and nora thammil nerathe ariyavunnath aahn

    • @Anu-xn3no
      @Anu-xn3no 6 месяцев назад +1

      നോറ ജിന്റോ അറിയും 🤣

  • @sandhyarajan8185
    @sandhyarajan8185 6 месяцев назад +1

    Angane game kandupidichu review cheyyu. Ithanu pazhaya akhil, njangade kalanjupoya summer bro

  • @Usha-ep7jl
    @Usha-ep7jl 4 месяца назад

    ജിന്റോ ജയിക്കണം

  • @ArunK-v2n5s
    @ArunK-v2n5s 6 месяцев назад +6

    Sijo ❤️❤️❤️❤️genuine gamer

  • @Ratchannel.
    @Ratchannel. 6 месяцев назад

    Poliya mallayaaa

  • @billubillus699
    @billubillus699 6 месяцев назад +1

    ❤️❤️❤️

  • @CALIPZOYT
    @CALIPZOYT 5 месяцев назад

    Cid jinto❤❤❤

  • @daisykoshy2454
    @daisykoshy2454 6 месяцев назад

    Very correct abt jinto

  • @sureshsindhu9424
    @sureshsindhu9424 6 месяцев назад +1

    വളരേ ശേരിയാണ്.. റെസ്മിൻ പവർ ടീമിൽ കയറിയിട്ട് എന്താണ് കാണിക്കുന്നത്. ജാസ്മിൻ പറയുന്നത് നടപ്പിലാക്കുന്ന പണിയാണ് അവൾക്കു.. പവർ ടീമിന് പണിഷ്മെന്റ് കൊടുക്കുന്ന മറ്റു ഗ്രൂപ്പുകൾ.. കഷ്ടം. അത് ഒറ്റയ്ക്ക് ഏറ്റു വാങ്ങുന്ന റെസ്മിൻ. എന്തൊക്കെയാണ് ഇത്. റെസ്മിനെ കാട്ടിലും എന്ത് കൊണ്ടും ജിന്റോ മിടുക്കൻ

  • @haripriyass5376
    @haripriyass5376 6 месяцев назад

    Jinto / jasmine media❤❤

  • @Sp_Editz_leo10
    @Sp_Editz_leo10 6 месяцев назад +8

    ജിന്റോ gammer മാത്രമല്ല അദ്ദേഹം effort എടുക്കുന്നു content കൊടുക്കാൻ വേണ്ടി സിജോ ഇല്ല റോക്കി ഇല്ല ഉറങ്ങി കിടക്കുന്ന വീട്ടിൽ യമുനയെ ഇളക്കി വിട്ടു കുറച്ചു content അദ്ദേഹം create ചെയ്തു ബ്ലസിലെയെ പോലെ മണ്ടൻ gammer ആയാണ് ആളു നിൽക്കുന്നത് പക്ഷെ അദ്ദേഹം content നൽകുന്നതിൽ മികച്ചു നിൽക്കുന്നു റോക്കി കൊപ്പം.

    • @Mehzaaa
      @Mehzaaa 6 месяцев назад +1

      ബ്ലെസ്സ്ലി മണ്ടൻ ആയി നിന്നെന്നോ..?😮

  • @eaglesite_
    @eaglesite_ 6 месяцев назад +2

    ഇന്നലെ Janmoniയോട് Jinto...
    Captaincy ക്കു direct nominate ചെയ്യും എന്ന്‌ 😂😂
    Nest നെ തിരഞ്ഞെടുത്തതിന്‌ പകരം 😂😂😂

  • @jyothic5633
    @jyothic5633 3 месяца назад

    ജിൻ്റോ ഏറ്റവും നല്ല കളിക്കാരൻ

  • @rajeshsajeesh2958
    @rajeshsajeesh2958 6 месяцев назад +2

    𝗝𝗶𝗻𝘁𝗼🔥❤

  • @arathysujal4367
    @arathysujal4367 6 месяцев назад +1

    പക്ഷേ ഇതു പറഞ്ഞത് നല്ല ആളോട് ആണ്

  • @LailaLaila-t5n
    @LailaLaila-t5n 6 месяцев назад

    Planing നടക്കുന്നു എന്ന് പറയുമ്പോൾ അതിൽ ഒരു secrect ഒളിഞ്ഞിരിപ്പുണ്ട് അത് എങ്ങനെ workout ആക്കുക അതാണ് അവരുടേബുദ്ധി അതിൽ ഇതിനുമാത്രംപറയാൻ എന്തിരിക്കുന്നു

  • @sindum2575
    @sindum2575 5 месяцев назад

    Jintook 100

  • @shareefpuramannur_
    @shareefpuramannur_ 6 месяцев назад +3

    Thangalum pottanaano, first season muthal ellavarkkum ariyam bathroomil camera maathrame illathullu, mic undenna karyam

  • @shahanashahanaShahana-k3x
    @shahanashahanaShahana-k3x 6 месяцев назад

    താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

  • @artmusiclover9723
    @artmusiclover9723 5 месяцев назад +1

    Jinto Bro 👏👏👏❤️❤️

  • @rajanpillai2651
    @rajanpillai2651 6 месяцев назад

    Exactly

  • @sherlyissac7015
    @sherlyissac7015 5 месяцев назад

    Brilliant ayathu kodu bigg boss purathaku. Avarku eganeullavare venda

  • @ShaylajaJoshi
    @ShaylajaJoshi 5 месяцев назад

    ❤️❤️👍👌👌

  • @dhwanydheeraj6007
    @dhwanydheeraj6007 6 месяцев назад

    Yee seesanil nammal arudeyum bhanalla. Athanu nallathu. Jintoye ishtamanu. Potatharam Ella manuzhyarkum undu. Arum athra mahanmaronnumalla.

  • @bindhusuresh9255
    @bindhusuresh9255 6 месяцев назад +1

    ബിഗ്ഗ് ബോസ്സ് ഇപ്പോൾ കുടുംബത്തോട് ഒപ്പം ഇരുന്ന് കാണാൻ പറ്റാത്ത പരിപാടി ആയി കുറച്ചു കുടി നിലവാരം ഉണ്ടായാൽ നല്ലത് ആളുകളെ വിഡ്ഢികൾ ആക്കുന്ന പരിപാടി

  • @smithamurali808
    @smithamurali808 4 месяца назад

    ഈ പ്രാവശ്യം 100 % കപ്പ് അടിക്കാൻ ബുദ്ധിമാൻ ജിൻറപ്പൻ❤

  • @albingeorgesunil1973
    @albingeorgesunil1973 6 месяцев назад +1

    🔥👀👀

  • @DeviPaduvilan
    @DeviPaduvilan 5 месяцев назад

    സപ്പോട്ടിങ് ഫോർ ജിന്റോ

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 месяцев назад

    🎉 ഈ ശബ്ദം അമ്പലങ്ങൾ കാണികുന്ന വീഡിയോ ചെയ്യുന്ന ആൾ ആണല്ലോ

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei 6 месяцев назад +1

    ജിൻറ്റോ എങ്ങനെ സംസാരിക്കണം എന്നറിയില്ല. കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എല്കുന്നില്ല. കള്ളം നന്നായി പറയുന്നുണ്ട്. എന്നാലും ആള് മറ്റുള്ളvare വെച്ചു നോക്കുമ്പോൾ കൊള്ളാം

  • @asavj5732
    @asavj5732 5 месяцев назад +1

    Jinto 100 days thudara pattatte yenne prarthikunnu

  • @vinojvinoj9141
    @vinojvinoj9141 5 месяцев назад

    Ethu.. Mattullavare. Thaithan. Vendi. Ulla. Velayanu. Jinto. Parayunnathu. Pakuthiyilum. Sathyam. Illa. Jaikan. Vendi. Parayunnsthanu.

  • @athulpravhakar100
    @athulpravhakar100 6 месяцев назад +1

    ജിന്റോ ഋഷിയേകളും arjunekkalum മികച്ച ഗെയിംറാണ്

  • @Krishna-q1m9n
    @Krishna-q1m9n 6 месяцев назад +1

    കാണാൻ മൂഡ് ഇല്ലടെ ഒരാളോടും ഒരു attachment തോന്നുന്നില്ല

  • @MeenuMTK
    @MeenuMTK 6 месяцев назад +704

    ഇതൊക്കെ സത്യമാണെങ്കിൽ jinto അപാര critical thinking ഉള്ള മനുഷ്യൻ തന്നെ.

    • @Subilamebin
      @Subilamebin 6 месяцев назад +5

      Ya man. Outstanding...

    • @praveenpillai2365
      @praveenpillai2365 6 месяцев назад +7

      Ratheesh paranjathu correct anallo
      Jinto asadhya gamer ennu😂

    • @Rose-yv4mj
      @Rose-yv4mj 6 месяцев назад

      Ayal palathum paranjundaki nadakunna alan . Oraload onn parayum vere groupil poayi veronn poayi parayunna team aan . Ayale vishvasikan pattilla. Ayalude manasil thonnunna vilich parayum. Kallam parayan PHD edutha manushyanan

  • @jithinvm3686
    @jithinvm3686 6 месяцев назад +24

    Jinto🔥🔥🔥

  • @jestinpj3865
    @jestinpj3865 4 месяца назад

    Jinto 👍

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 5 месяцев назад

    Jinto super