ഡ്രാഗൺ ഫ്രൂട്ട് ഫംഗസ് ബാധയെ എങ്ങനെ അതിജീവിക്കാം എന്ന് വിശദമായും വ്യക്തമായും വിശദീകരിക്കുന്നു. അവതരണവും വളരെ നന്നായിട്ടുണ്ട്. അച്ചായന് എല്ലാവിധ നന്മകളും നേരുന്നു ❤
ഇത് സ്ഥലം പത്തനംതിട്ട, വീഡിയോയിൽ പറഞ്ഞിട്ടുള്ള രോഗം മാറിയിട്ടുണ്ട്, പക്ഷേ ധാരാളം ശാഖകൾ മുറിച്ചുമാറ്റിയത് കൊണ്ടും, ചൂട് കൂടുതലായതുകൊണ്ടും ചെടിക് ക്ഷീണം തട്ടിയത് കൊണ്ടായിരിക്കും, പൂക്കൾ ഉണ്ടാകേണ്ട ഈ സമയത്ത് അത് വളരെ കുറവായിട്ടാണ് കാണുന്നത്.
അതെ, എനിക്കും ഇത്തവണ മൊട്ടു വരാൻ താമസമാണ്. കുറച്ചു വന്നതൊക്കെ കരിഞ്ഞു പോയി 😢. ഞാൻ കൃഷി ചെയ്യുന്നതും ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലത്താണ്. എന്നാലും മഴ കിട്ടാത്തത് കൊണ്ട് ആഴ്ച്ച യിലൊരു നന കൊടുക്കുന്നു വളപ്രയോഗം വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.
കൃഷിയെ സ്നേഹിക്കുന്ന ഒരു അപൂർവ വ്യക്തിത്വം. എന്നു പറഞ്ഞാൽ നന്മകൾ നിറഞ്ഞ പാവം(character wise)കർഷകൻ. കൂടുതൽ ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു.👍
ഈ വർഷം തന്നെ നല്ല വിളവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
കൃഷിയിൽനിന്ന് എല്ലാവരും പിന്തിരിയുന്ന ഈ കാലഘട്ടത്തിൽ, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഈ മാതൃകാ കർഷകന് എല്ലാവിധ ആശംസകളും നേരുന്നു .
ഡ്രാഗൺ ഫ്രൂട്ട് ഫംഗസ് ബാധയെ എങ്ങനെ അതിജീവിക്കാം എന്ന് വിശദമായും വ്യക്തമായും വിശദീകരിക്കുന്നു. അവതരണവും വളരെ നന്നായിട്ടുണ്ട്. അച്ചായന് എല്ലാവിധ നന്മകളും നേരുന്നു ❤
We all really proud of you Rajchen, keep going …❤ ❤❤
Very informative . Thank you from the bottom of my heart
Good one.. 😊👍👍Inspiring and useful info.. Appreciate... 👍
ചെടികൾ നല്ല റിസൾട്ട് തരട്ടെ 🌹🌹
Thanks for the good information..All the best 👌
Very good information Sir, thank you for sharing
നല്ല ഒരു കർഷകന്റെ നല്ല വിവരണം
This video is very informative and it will inspire many.❤❤❤
Papa, we are proud of you! ❤️❤️❤️
Very useful information, thank you
വളരെ കഷ്ടപ്പെട്ടു ചെടികളുടെ രോഗപ്രതിരോധ
ജോലികൾ പങ്ക് വച്ചതീലൂടെ പല കർഷകർക്കും പ്രയോജനം ഉണ്ടാകും,
പ്രിയ രാജുവിനെ അഭിനന്ദനം അറിയിക്കുന്നു.
Informative video 👍
Very useful information to all farmers
Opakarapradamaya arivugal, thanks sir
This is one useful piece of information
Indofil M45... Best edak spraycheydamadi...
Excellent excellent
Expecting more video’s
Wadrfull Massage 🎉🎉🎉
Congrats
എന്റെ അടുത്ത് ചെടി ഉണ്ട് 3 വർഷം കഴിഞ്ഞു ഇത് വരെ കായ വന്നില്ല എന്ത് വളമാണ് ഉപയോയോഗിക്കേണ്ടത് പറഞ്ഞു തരുമോ
👍
❤
ഇത് american beauty dragon തന്നെയാണെന്ന് ഉറപ്പുണ്ടോ❓ എന്റെ അറിവിൽ അതിന്റെ തണ്ടുകൾക്ക് വളരെ കനം കുറവാണ്. അതുകൊണ്ട് ചോദിച്ചെന്നേയുള്ളു.
🎉❤
ഈ സ്ഥലം എവിടെയാണ്? എനിക്ക് കുറച്ചു ഡ്രാഗൺ ചെടികളുള്ളതിൽ ഈ പ്രശ്നം ഉണ്ട്, വീഡിയോയിൽ പറയുന്ന മരുന്നുകൾ ഫലപ്രദമാണോ? ഇപ്പോഴത്തെ ചെടികളുടെ സ്ഥിതി എന്താണ്?
ഇത് സ്ഥലം പത്തനംതിട്ട, വീഡിയോയിൽ പറഞ്ഞിട്ടുള്ള രോഗം മാറിയിട്ടുണ്ട്, പക്ഷേ ധാരാളം ശാഖകൾ മുറിച്ചുമാറ്റിയത് കൊണ്ടും, ചൂട് കൂടുതലായതുകൊണ്ടും ചെടിക് ക്ഷീണം തട്ടിയത് കൊണ്ടായിരിക്കും, പൂക്കൾ ഉണ്ടാകേണ്ട ഈ സമയത്ത് അത് വളരെ കുറവായിട്ടാണ് കാണുന്നത്.
അതെ, എനിക്കും ഇത്തവണ മൊട്ടു വരാൻ താമസമാണ്. കുറച്ചു വന്നതൊക്കെ കരിഞ്ഞു പോയി 😢. ഞാൻ കൃഷി ചെയ്യുന്നതും ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലത്താണ്. എന്നാലും മഴ കിട്ടാത്തത് കൊണ്ട് ആഴ്ച്ച യിലൊരു നന കൊടുക്കുന്നു വളപ്രയോഗം വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.
ചെടികളിൽ അസുഖങ്ങൾ വരുന്നതും...വിളവ് നഷിക്കുന്നതും...വളരെ വിഷമമുള്ള കാര്യമാണ്...
പത്തനംതിട്ടയിൽ എവിടെയാണ് ഈ സ്ഥലം.
ഇത് അമേരിക്കൻ ബ്യൂട്ടി അല്ല...
Chetta nigalde phone number tharoo?
Ningalude number thermo
ഡ്രാഗൺ ഫ്രൂട്ട് ഫംഗസ് രോഗത്തിനുള്ള മരുന്ന് മെഡിസിൻ അറിയാൻ വേണ്ടിയാണ് നിങ്ങളുടെ നമ്പർ തരുമോ
8301870250.
നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള number ഉണ്ടോ
Contact number tharumo
8301870250
❤
❤❤
❤
❤
❤❤
❤