ഇങ്ങനെ വളം ചെയ്താൽ കായ്ക്കാത്ത ഡ്രാഗൺ ഫ്രൂട്ടും കായ്ക്കും Dragon Fruit Flowering Tips | Fertilizer
HTML-код
- Опубликовано: 5 фев 2025
- ഇങ്ങനെ വളം ചെയ്താൽ കായ്ക്കാത്ത ഡ്രാഗൺ ഫ്രൂട്ടും കായ്ക്കും Dragon Fruit Flowering Tips | Fertilizer
കൂടുതൽ വിഡിയോകൾക്കായികൃഷി ലോകം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp....
വീഡിയോ ഷെയർ ചെയ്യാൻ മാത്രമുള്ളതാണ് . ( No chating)
നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
Krishi Lokam 9349304412 (whatsapp)
tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
how to plant dragon fruit
dragon fruit flowering time
dragon fruit flowering tips
dragon fruit fertilizer
💚 Stephan & Annie Yujin
#dagonfruit
#dragonfruitfarm
#dragonfruitfarming
#plants
#bestfruits
#fruitplants
#garden
#gardening
#krishilokam
dragon fruit milk shake recipe - ruclips.net/video/rBkPELyGbzs/видео.html
എന്റെ വീട്ടിലും ഡ്രാഗൺ കായ്ച്ചു. ഞാനും നിങ്ങൾ പറഞ്ഞ വളം ആണ് ഉപയോഗിക്കാർ. ഇന്ന് ഒരെണ്ണം പഴുത്തിട്ട് മുറിച്ചു. നല്ല ടേസ്റ്റ് aayirunnu
Thanks❤💕💜♥💐
Ente vtl und red clr dragon fruit...kazikkan pattunna sweet okke und but personally,rambuttante athrekkonnum enikk ishtta pettittilla....kanann spr ann ....
ok dear
Two year ayi ethuvare poothi Tila. thanks for vedeo
Buy Organic Fertilizers wa.me/9383443412
എനിക്ക് ഉണ്ട്. ഈ വർഷം adiamayi പൂത്തു..കായ ആയി വരുന്നു. ഞാനും ഹാപ്പിയാണ്. 😊കായിപ്പിക്കണം എന്ന വാശിക്ക് കുറച്ച് Consideration എല്ലുപോടിയും ചാരവും ഇട്ടു കൊടുത്തു athu കൊണ്ടാണോ അറിയില്ല 15 ദിവസത്തിന് ശേഷം പൂത്തു
Good idea..thanks
കടയിൽ നിന്നും വാങ്ങിയത് മധുരം ഇല്ല.. വീട്ടിൽ ഉണ്ടാക്കിയത് കഴിച്ചത് നല്ല മധുരം ആയിരുന്നു
correct anu..veetil undo
S.. ഉണ്ട്..
നല്ല അറിവുകൾ..വീട്ടിലും സെയിം കളർ ഉള്ള ഫ്രൂട്ട് ഉണ്ട്. ആകെ മൂന്നു ഫ്രൂട്ടെ കിട്ടിയുള്ളു. വെയിൽ കുറവ് കിട്ടുന്നുള്ളു അതുകൊണ്ട് ആയിരിക്കും പൂക്കാത്തത്. ഇതുപോലെ വളം കൊടുത്തു നോക്കാം.
veyil nallathu venam. athum oru karanam anu ❤💕💜♥💐
Beautiful video...
Thanks dear
Thanks dear.
Please recommend a best dragon fruit plant selling farm
our plant from this nursery ruclips.net/video/ZPgnJLCkm-U/видео.html
ഈ വളം എത്ര ദിവസം വെച്ചേക്കണേ അതോ അപ്പോൾ തന്നെ ഉണ്ടാക്കി അപ്പോൾതന്നെ ചെടികൾക്ക് കൊടുക്കാമോ
slerry undakkiya shesham curd okke add cheythu annu thanne use cheyyam
കൊതിപ്പിക്കല്ലേ ചേച്ചി
Thanks
മുയൽ കാട്ടം പറ്റുമോ ?
Good video 👌👌👌
Thanks dear
കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതും അറില്കൂടി തൈരൊഴിച്ചതും ഡ്രാഗൺ ഫ്രൂറ്റിന് മാത്രമാണോ ഒഴിക്കാൻ പറ്റുള്ളൂ. റംബൂട്ടാനും മെങ്കോസ്റ്റിനും പറ്റുമോ
ella chedikalkkum kodukkam. nerppiche kodukkanam .
Cheeveedinte sound mathre ullu
pavam avarum jeevichootte
@@KrishiLokam aha best ente ponn chetta ningalle kaliyakiyathall🤣🤣🤣 lol.. swayam oru troll akathey just think what I said..kazhtam..
രണ്ടര വർഷം ആയി എന്റെ ഡ്രാഗൺ ഫ്രൂട്സ് ഇന്നലെ ഒരു mott ഞാൻ കണ്ടു
kai undakatha chedi yude plant ane nattathengil ethrayum time edukkum.
ഇതെവിടെ സ്ഥലം sir
ഡ്രാഗൺ ഫ്രൂട്ട് പൂവ് ഇടാനുള്ള വളം ഏതാണ് ലിങ്ക് ayko
ഡ്രാഗോണിൽ വരുന്ന മുട്ട് എല്ലാം പൊഴിഞ്ഞു പോകുന്നു പരിഹാരം പറയാമോ
watch this video ruclips.net/video/F0DVaOe3CV8/видео.html
Buy Organic Fertilizers wa.me/9383443412
Ente chediyil oru pookalum ഉണ്ടാകുന്നില്ല കുറെ shigarangal ഉണ്ടാവുന്നു എന്നല്ലാതെ ഉണ്ടാകുന്നില്ല
ethra varshamayi chedi nattitte.
@@KrishiLokam ഒരു പൂ മോട്ട് ഉണ്ടായിട്ടുണ്ട് ട്ടോ ഇന്നലെ ആണ് കണ്ടത്
2varshathinte aduthayi
happy ayallooo
@@KrishiLokam happy aayi
എട്ടു വർഷമായി ചെടി നട്ടിട്ട് ഇതുവരെ കായ്ച്ചിട്ടില്ല വളപ്രയോഗം ഉണ്ട് ഇനി കായിക്കുവാൻ എന്താണ് ചെയ്യേണ്ടത്
നിങ്ങളുടെ തോട്ടങ്ങൾക്ക് ആവശ്യമുള്ള ഓർഗാനിക് വളങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ whatsapp ചെയ്യുക wa.me/9383443412
എനിക്കും ഉണ്ട് കുറച്ച് തൈകൾ പൂത് തുടങ്ങി കുറേ പൂവ് ഉണ്ട്
Thanks ruclips.net/video/FTOrdGstTXg/видео.html
Dragon fruit Topil ethi kazhinjal murikkendathundo???atho automatically thazhek veezhumo?
automatically thazhek vannolum.
Ithine etra brix maduram kanum
brix onnum nokkiyilla
കഴിഞ്ഞ ജൂണിൽ പൂവ് ഇട്ടിരുന്നു എല്ലാം പൊഴിഞ്ഞു പോയി 😢ഇനി എപ്പോഴാണ് സീസൺ
ഈ വളം ഒഴിച് one monthin ഉള്ളിൽ flower ആകുമോ sir. ഈ vedio കണ്ടിട്ട് വളരെ പ്രതീക്ഷയോടെ ഞാൻ ഈ വളം ചെയ്തു. Reply തരണേ pls. വെച്ചിട് 2 yrz ആകാറായി. ഇനിയും flower ആയില്ലെങ്കിൽ എന്റെ വീട്ടുകാർ അത് വെട്ടി കളയും. അതിന്റെ മുള്ള് കാരണം നടക്കാൻ വയ്യെന്നും പറഞ്ഞു. 😢
namuku 1 month kondu thanne result kittum..
😍💓 ഓർഗാനിക് വളങ്ങൾ വാങ്ങാൻ whatsapp ചെയ്യൂ wa.me/9383443412
Nice, good video.
Thanks
🙏
Thanks..Good Morning
👍
Thanks.
തൈ നട്ട് 3 അര വർഷം ആയി..ഇത് വരെ പൂത്തില്ല😢
🙏🏻👌🌹🌹
Thanks
Nec
Thanks
Hi
hi
👍🙏
Thanks
ഒരു തൈ ക് എത്ര rooba
rs. 100
3 വർഷമായി ഞാൻ നട്ടിട്ട്, ഇപ്പോളാണ് അതിനു പൂക്കാൻ തോന്നിയത് 😅😅
Athelle..good ruclips.net/video/F0DVaOe3CV8/видео.html
എന്റേത് കായ്ച്ചു പഴം പച്ചക്കളർ ആണ് ചുവപ്പ് ആവുന്നില്ല ഒരു മാസമായി
poo virinjathine shasham 30 days ane normal .climate change konde neriya change okke varam .
എൻ്റെ വീട്ടിലെ ഡ്രാഗൺഫ്രൂട്ട് നിറയെ പൂക്കൾ ഉണ്ട് . പക്ഷേ കായ പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്?
ruclips.net/video/F0DVaOe3CV8/видео.html
മഗ്നീഷ്യം ഇട്ടു കൊടുക്ക്
Good
Thanks
അതല്ലേ നമ്മുടെ ജൈവ സ്ലറി 😂😂
yes dear... normally nammal curd, chayapodi add cheyyarillallo
ഇത് എത്ര വർഷം ആയ പ്ലാന്റ് ആണ്
nattathu Sept 2021, valiya plant anu vangiyathu.
@@KrishiLokam ok
Njangalude ചെടിയും പൂവിട്ടു.1വർഷം ആയി.😂😂❤❤
Thanks
Ee valam etra divasam koodumbol kodukanam
15 days koodumbol 2 times koduthal mathi.. njangal 1 time use cheythullu appol poovittu
Poovum kayayum pidicha sheshavum 15 days koodumbol valam cheyyaamo, season kazhiyana vare continous aayit cheyyamo?
ഗാഗ് ഫ്രൂട്ട് തൈ ഉണ്ടോ
whatsapp 9349304412
പൂവ് വന്നു എന്നാൽ വാടികൊഴിഞ്ഞുപോയി
ചെറിയ മൊട്ടുകൾ വരുന്നുണ്ട്..
Ç
Thanks
👍👍❤️
Thanks
നിറയെ പൂവ് ഉണ്ട്. പക്ഷേ വീണു പോകുന്നു.
Pollination നടക്കാത്തത് കൊണ്ടാണോ
Hand pollination ചെയ്തു. എന്നിട്ടും...
Normaly kozhinju pokunnathe polination correct nadannillengil ane. pinne vellam kudiyalum sambhavikkam .chedi kke nalla karuthundallo alle .chedi yude photo whatsapp cheyyamo .9349304412
നിറയെ മൊട്ട് ആകുന്നുണ്ട്. മൊട്ട് ഉണ്ടായി ഏഴ് എട്ട് ദിവസം ആകുമ്പോൾ കൂടുതൽ മൊട്ടും കൊഴിഞ്ഞു പോകുന്നു
കുറച്ചു പൂക്കൾ ഒക്കെ കൊഴിഞ്ഞു പോകും .കൂടുതൽ കൊഴിയുന്നുണ്ടെങ്കിൽ പല കാരണങ്ങൾ ഉണ്ടാകാം . ചെടിയുടെ ഫോട്ടോ whatsapp ചെയ്യാമോ details വോയിസ് മെസ്സേജ് ചെയ്യണേ .9349304412