എന്റെ ഡ്രാഗൺ ചെടിയിൽ ആദ്യമായി ഒരു പൂവു് വിരിയാൻ പോകുന്നു. നല്ല മഴയുമാണ് എന്തു ചെയ്യുമെന്ന് കരുതിയിരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത്. വളരെ ഉപകാരമായി. താങ്കസ് മോളെ🙏🏻
ഹാന്റ് പോളിനേഷൻ ചെയ്തിട്ടും കായ് പിടിച്ചില്ല. മഞ്ഞ കളറായി പഴുത്തു കൊഴിഞ്ഞു പോയി. മുട്ടു വിരിഞ്ഞ ദിവസം മഴയുണ്ടായിരുന്നു. പിറ്റേ ദിവസം ആറുമണിക്കാണ് പോളിനേഷൻ നടത്തിയത്.
മാഷേ. പൂ സാദാരണ താഴെ. ആണ് ഉള്ളത് അത് ഇതുവരെ മാഷിന് അറിയില്ലേ.. ചുമ്മാതെ. വന്നിരിന്നു. കത്തിക്കുന്നു പൂ എവിടെ ആണ് എന്ന് അറിയാത്തവർക്ക്. വേണ്ടി പറഞ്ഞെന്നെ ഉള്ളു
എന്റെ വീട്ടിൽ മൂന്നു വർഷത്തോളമായി ഡ്രാഗൺ ഫ്രൂട്ട് ഉണ്ട് മൂന്നു വെറൈറ്റി കളറിലുള്ള ഡ്രാഗൺ ഫ്രൂട്ട് ഞാൻ ഇതുവരെ ഇങ്ങനെ പരാഗണം ചെയ്തിട്ടില്ല തേനീച്ചകൾ വഴി പരാഗണം നടന്നുകൊള്ളും പിന്നെ എന്തിനാണ് വെറുതെ 😁
പൂവിനു വലിയ പഴക്കം ഇല്ല എന്നാണ് കണ്ടിട്ട് തോന്നുന്നത് ചെറുപ്പം ആണ് ഇവർ. വന്നിരുന്നു പുളു അടിക്കുന്നത് വിശ്വസിക്കരുത്. ഒരു ഉടായിപ്പ് സാദനം ഇതിന്റെ ഫാം നടത്തുന്നവർ ഉണ്ട് അവരുടുക്ക ചോദിച്ചു മനസിലാക്കുക
ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Call +91 99463 50634
ഇത് എവിടെ ആണ് സ്ഥലം
ഈ നമ്പർ വിളിച്ചിട്ട - wrong നമ്പർ ആണറഎന്ന പറയുന്
ശരിയായ വിവരണം... Teacher
എന്റെ ഡ്രാഗൺ ചെടിയിൽ ആദ്യമായി ഒരു പൂവു് വിരിയാൻ പോകുന്നു. നല്ല മഴയുമാണ് എന്തു ചെയ്യുമെന്ന് കരുതിയിരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത്. വളരെ ഉപകാരമായി. താങ്കസ് മോളെ🙏🏻
Athe enikum aryilayrunu.othiri flowers undayit elam poyi.ini ithu nokanm
Really informative my dragon fruit just bloomed and it raing here 👍
നല്ല ഒരു അറിവ് തന്നു ചേച്ചി എന്റെ ഡ്രാഗൺ വിരിഞ്ഞു ആദ്യമായിട്ട് നല്ല രസമാണ് അത് കാണാൻ പകൽ ഫുൾ മഴയായിരുന്നു അത് ഉണ്ടാകുമോ എന്നറിയില്ല
മഴയുള്ളപ്പോൾ Hand pollination ചെയ്‌ത് cover ഇടുമ്പോൾ എത്ര ദിവസത്തിനു ശേക്ഷം ആ cover നീക്കം ചെയ്യാം?
എനികും കുറെഫ്രൂട്ട് ഉണ്ടായിട്ടുണ്ട് ഇതേ മെത്തേഡ് തന്നെഞാനും ചെയുന്നു താങ്ക്സ് മാഡം
thank you for watching live kerala videos
Enikkum flower undayi .ithu ariyillarunnu.ini enna cheyyum
Dragon nattit ethra nalayi .ethra valippamulla thayya vechathu. One thayku entha rate
നല്ല infermation Supper
ഹാന്റ് പോളിനേഷൻ ചെയ്തിട്ടും കായ് പിടിച്ചില്ല. മഞ്ഞ കളറായി പഴുത്തു കൊഴിഞ്ഞു പോയി. മുട്ടു വിരിഞ്ഞ ദിവസം മഴയുണ്ടായിരുന്നു. പിറ്റേ ദിവസം ആറുമണിക്കാണ് പോളിനേഷൻ നടത്തിയത്.
dragon cuttings venam.courier ayi ayakamo.rate pls
Anikkum eppazha pidikittiyathu
എനിക്ക് ഇപ്പോള്‍ ആണ് handpollination പിടികിട്ടിയത് ❤
Wonderful and informative.
Thanks for your great support 💞
Valera upakarapradam kooduthel itharam video pradeeshikkamo ?? Thanks a lot.Thanks a lot.
Ith nishagandhi flower pole undalo kanan
Ante veettilum dragon fruit poove virinju.❤
Self pollinate avunna varieties il hand pollinate cheythal kuzhappam undo?? Angane cheyyunnath nallath ano?
Good hand polishing 👏👏
Thank you 😊
Chechi edupole thazhe flowre varumo
ചേച്ചി എന്റെ കയ്യിലും ഉണ്ട് ഡ്രാഗൺ ഫ്രൂട്ട് തൈ ബട്ട് ഇതു ഉറുമ്പ് തിന്നുന്നുണ്ട് (കട്ടുറുമ്പ് )ഇതിന് എന്താ പരിഹാരം
മാഷേ ഇവർക്ക് വേറെപണി ഒന്നും ഇല്ല. ഗ്രീസ് ഇട്ടാൽ വേഗം കേറും അതാണ് ചേച്ചി പറഞ്ഞത്
Dragon fruit chedikal evide kittum
🙏🙏🙏thanks aneetta
Theneecha night varumo?
Nalla video 🌷🌷👍🌷🌷
Thank you so much ❤️
respected teacher ,thank you , thank you very much
Thanks for your great support ❤️
Hand pollination cheyyanam ennullath nirbandamano? Ente vtl adyamayi poovittath pozhinju poyi. Pollination cheyyathathu kondano pozhinju poyath
എനിക്ക് dragon fruit ഉണ്ട് . നിറയെ പൂക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നില്ല എന്ത് കൊണ്ടാവും ഒരു rply തരുവോ Plz
നല്ല അറിവ്
നന്ദി 💕
Chedikentha vila
നന്ദിച്ചേച്ചീ
Very informative
Excellent excellent
Many many thanks
👍
Ma sha Allah ❤️ njan chotikkanirunnata dragon fruit enthayinn 😂 .kadakozhikale kurich pinna paranjillalo?
വീഡിയോ ഇടാം 💕
എല്ലാം സപ്പോർട്ടിനും ഒത്തിരി ഒത്തിരി നന്ദി 💕
ചേച്ചി യുടെ സ്ഥലം എവിടെ യാണ്
അദ്ദിക്ർ വേദത്തിന്റെ ആത്മാവ് 41:41
Thanks ടister
ഗുഡ്
Thanks
Nice presntation
Glad you liked it
Great effort 👌👍👍
Thank you so much 💕
Excelllent
thank you for the support
വലിയ പരിചരണം കൂടാതെ നടാൻ പറ്റിയ മധുരമുള്ള തരങ്ങൾ ഏതല്ലാം ആണ് എന്ന് പറഞ്ഞു തരാമോ?
Whatsapp +91 99463 50634
@@Livekerala ab
thngs
Fruit എങ്ങനെ താഴെ ഉണ്ടായി? മുകളിൽ അല്ലെ ഉണ്ടാവുന്നെ? ചെറിയ ചെടിയിൽ ഉണ്ടായോ. Pls rply
മാഷേ. പൂ സാദാരണ താഴെ. ആണ് ഉള്ളത് അത് ഇതുവരെ മാഷിന് അറിയില്ലേ.. ചുമ്മാതെ. വന്നിരിന്നു. കത്തിക്കുന്നു പൂ എവിടെ ആണ് എന്ന് അറിയാത്തവർക്ക്. വേണ്ടി പറഞ്ഞെന്നെ ഉള്ളു
@@shajisha7565 മണ്ടത്തരം പറയാതെ പോടെയ് 😄
Super
Thank you so much ❤️
ഇത് എത്ര മാസമായ ചെടിയാണ്
നമ്മൾ ചെയ്യാതെ പരാഗണം നടക്കൂലേ
എന്റെ വീട്ടിൽ മൂന്നു വർഷത്തോളമായി ഡ്രാഗൺ ഫ്രൂട്ട് ഉണ്ട് മൂന്നു വെറൈറ്റി കളറിലുള്ള ഡ്രാഗൺ ഫ്രൂട്ട് ഞാൻ ഇതുവരെ ഇങ്ങനെ പരാഗണം ചെയ്തിട്ടില്ല തേനീച്ചകൾ വഴി പരാഗണം നടന്നുകൊള്ളും പിന്നെ എന്തിനാണ് വെറുതെ 😁
Hi tr.. I am annapoorna Manoj
Annapoorna, how are you?
Thanks for watching videos 💞
I am fine tr.. How are you
I love your videos about farming
How much years in this plant
Chedi venam engane kitta
Contact Anit +91 99463 50634
💚💚
Padikkunna kuttiykal E doctor de channel Nokku. Dr SOUMYA AJIN'S VLOG 👌👍
Sis Anita ❤️ PIN CHEYIUMO?ellavarkkum gunamakatte ❤️👍
ചേച്ചി സുന്ദരി
Thanks for watching videos ❤️
❤🎉🎉🎉
Chechi enike granon chedi vennam entha cheyende
whatsapp anit +91 99463 50634
ഇത് ആദ്യത്തെ പൂവണോ പഴം ആകമ്പോൾ വിഡിയോ ടെന്നം
പൂവിനു വലിയ പഴക്കം ഇല്ല എന്നാണ് കണ്ടിട്ട് തോന്നുന്നത് ചെറുപ്പം ആണ് ഇവർ. വന്നിരുന്നു പുളു അടിക്കുന്നത് വിശ്വസിക്കരുത്. ഒരു ഉടായിപ്പ് സാദനം ഇതിന്റെ ഫാം നടത്തുന്നവർ ഉണ്ട് അവരുടുക്ക ചോദിച്ചു മനസിലാക്കുക
Oru kamb tharavo
എൻറെഡ്രാഗിൽ കുഞ്ഞു മൊട്ടു വരുന്നുണ്ട് ആദ്യം വന്നത് പൊഴിഞ്ഞു പോയി
ഉത്തരം കിട്ടി
Thank you for watching Dragon Fruit Krishi Videos
പോളിനേയയഷൻ ആവശ്യമില്ല .
കവറിങ്ങും ആവശ്യമില്ല .
Nice information Mam
thngs
Super
👍
Super 👍
Thank you so much 💕