ഡ്രാഗൺ ഫ്രൂട്ട് കണ്ടൈനറിലും കൃഷി ചെയ്യാം

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 343

  • @Livekerala
    @Livekerala  Год назад +23

    ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച്
    കൂടുതൽ അറിയുവാൻ - Call +91 99463 50634

  • @jasnajasnakunhalavi3986
    @jasnajasnakunhalavi3986 2 года назад +10

    Thank you, thank you, കുറച്ചു ആയി കോൺഗ്രീറ്റ് തൂൺ ഇല്ലാതെ എങ്ങനെ ഉണ്ടാകാം എന്ന് ആലോചിക്കുന്നു. ഈ വീഡിയോ കണ്ടതോടെ ആ ടെൻഷൻ മാറി. താങ്ക്സ് ടീച്ചർ.

    • @malabaarijeddah4257
      @malabaarijeddah4257 2 года назад

      2ഔേഒവഎ൯ഴദ്േ

    • @sakeerhussain7922
      @sakeerhussain7922 2 года назад

      👍

    • @ashrafnambi12
      @ashrafnambi12 Год назад

      25 വർഷം കാലാവധിയുള്ള പ്ലാൻറ് ആണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ട് പൈപ്പിൽ ചെയ്യുന്നത് നല്ലതല്ല പൈപ്പ് കുറച്ചുകാലം കഴിയുമ്പോൾ ദ്രവിച്ചു പോകാൻ ചാൻസ് കൂടുതലാണ് പൈപ്പിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല പൈപ്പിനുള്ളിൽ കോൺഗ്രീറ്റ് നിറക്കലാണ് നല്ലത് നിറച്ചാൽ കുറച്ച് സ്ട്രോങ്ങ് കിട്ടും പൈപ്പിനുള്ളിൽ കമ്പി നിർബന്ധമായും ഇടേണ്ടതാണ്

  • @krishnadas9374
    @krishnadas9374 2 года назад +13

    നല്ല അവതരണം നല്ലൊരു അറിവും ഒത്തിരി സന്തോഷമായി ടീച്ചറെ ❤❤❤❤❤

  • @ckpadmanabhan9163
    @ckpadmanabhan9163 2 года назад +14

    Anu.., my idea:-
    Plants പൈപ്പിൽ വേര് ചുറ്റുമ്പോൾ gripe വേണം.. ഈ green net last ചെയ്യില്ല... അതിന് Pvc pipe നു ചുറ്റും നല്ല ഈടുള്ള തുണി സിമന്റ്‌ ചാന്റ് ൽ മുക്കി വലിഞ്ഞു ചുറ്റും,നേരിയ തുരുമ്പ് ഒട്ടും ഇല്ലാത്ത winding wire ഒരു 3CM അകത്തി spring shape ൽ wind ചെയ്യാം. ഒരു കോട്ടു സിമന്റ്‌ ചാന്റു കൂടി കൊടുത്തു..നേരിയാതായി.. grip നു മണൽ /m sand തൂകി കൊടുക്കുക.. പിന്നെ.. വേണമെങ്കിൽ..3/4 pipe നു ഉള്ളിൽ സിമന്റ്‌ മണൽ പരിക്കൻ ബലത്തിനു നിറക്കാം.tyre fixing ൽ കമ്പി തുരുമ്പിക്കാതെ ഇരിക്കാൻ pipe നു ഉള്ളിൽ കമ്പി വച്ചു പരിക്കൻ നിറക്കാം. കമ്പി യുടെ നീളത്തിലും കൂടുതൽ pipe നു ഇരുവശത്തു parikkan specing കൊടുക്കണം.ടെറസിൽ drum വെക്കുമ്പോൾ side ൽ തന്നെ drainage hole കൊടുക്കുക. വെള്ളം കെട്ടാതെ താഴ്ത്തി തന്നെ. 🙏♥️🥰👌👍.. Ok ധ.

    • @kknair4818
      @kknair4818 2 года назад

      ചെടിയുടെ. ചുവട്ടിൽ നിന്നും വരുന്ന കിളുർപുകൾ മുറിച്ച് മാറ്റണോ വളരാൻ അനുവദികണോ അറീകണേ.

    • @sakeerhussain7922
      @sakeerhussain7922 2 года назад

      @@kknair4818 murichmatanam

    • @ravindransubramanyansubram532
      @ravindransubramanyansubram532 Год назад +1

      അവതരണം നന്നായിട്ടുണ്ട്. ആർക്കും പെട്ടന്ന് മനസിലാകും. ThanQ.

    • @sajithapallara1616
      @sajithapallara1616 11 месяцев назад

      Llp

    • @sajithapallara1616
      @sajithapallara1616 11 месяцев назад

      ​@@ravindransubramanyansubram532ll

  • @abdulgafoor7134
    @abdulgafoor7134 Год назад +2

    വളരെ നല്ല വീഡിയോ ഡ്രാഗൺ ഫ്രൂട്ട് നെക്കുറിച്ച് നല്ല അറിവ് തന്നു വളരെ നന്ദി

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +17

    സിസ്റ്റർ വളരെ കൃത്യമായി പറഞ്ഞു തന്നു. ഒരു പാട് ഇഷ്ടപ്പെട്ടു thank you so much.

  • @remavenu6727
    @remavenu6727 Год назад +1

    അനീറ്റ പറഞ്ഞത് പോലെ ഞാൻ അഞ്ചു ബക്കറ്റിൽ നാട്ടു നല്ലതുപോലെ വളരുന്നു വിത്തുനാട്ടു വളർതിയതി ആകുന്നു ഒരുചെടി വാങ്ങിയത്

  • @susyrenjith6599
    @susyrenjith6599 2 года назад +8

    Thank you very much. Dragon thai കൊണ്ട് വന്നു വെച്ചിട്ട് എങ്ങനെ നടും എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണുറ്റ് വീഡിയോ God bless abundantly 🙏🏻🙏🏻🙏🏻🌹🌹🌹

  • @clementmv3875
    @clementmv3875 Месяц назад +1

    നന്നായി അവതരിപ്പിച്ചു. Good🎉

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    ടീച്ചറെ നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ നിങ്ങളെ അയച്ചുതന്ന റവന്യൂട്ട് കുറച്ചു വണ്ണം വെച്ചിട്ടുണ്ട്

  • @anandhuuthaman917
    @anandhuuthaman917 2 года назад +2

    നല്ല വീഡിയോ ടീച്ചർ. Live Kerala ഒത്തിരി ഇഷ്ടമാണ്. ടീച്ചറിന്റെ വീട്ടിലേ അലങ്കാര ചെടികളുടെ വീഡിയോ ചെയ്യാമോ

  • @harisay7941
    @harisay7941 2 года назад +9

    respected teacher, good ideas , good informations....thanks a lot .

  • @sivaramkarumath7575
    @sivaramkarumath7575 Год назад +1

    പുതിയ തായി Dragon കൃഷി ചെയ്യുന്നവർക്ക് ഒരു സംശയവുമില്ല വളരെ നന്ദി

  • @sabuyohannan1011
    @sabuyohannan1011 2 года назад +4

    നല്ല വിവരണം.... താങ്ക്സ് 🙏

  • @moinvaram631
    @moinvaram631 2 года назад +1

    ഗുഡ് ഐഡിയ ടീച്ചർ. ക്ലാസ് മുറിയിൽ ഇരുന്നത് പോലെ ഫീൽ ചെയ്യുന്നു 👍

  • @elsamma3885
    @elsamma3885 Год назад +7

    വലിയ ഈ ഡ്രം രണ്ടാക്കാമായിരുന്നു. കാരണം ഡ്രാഗൺ ചെടിയുടെ വേരുകൾ ആഴത്തിലേക്കു പോകില്ല. മുകൾ പരപ്പിലാണ് വേരുകൾ പാകുക. അതുകൊണ്ടാണ് രണ്ടാക്കാം എന്നു പറഞ്ഞത്.

  • @devadassuresh6441
    @devadassuresh6441 11 месяцев назад +1

    വളരെ വിശദമായതും ഉപകാരപ്രദമായതും ആയ ഒരു വീഡിയൊ. Thank you very much.

    • @Livekerala
      @Livekerala  11 месяцев назад +1

      thank you for watching livekerala videos

    • @kadeejamv2836
      @kadeejamv2836 2 месяца назад

      മഴക്കാലത്ത് എന്താണ് ചെയ്യേണ്ടത്

  • @reg7391
    @reg7391 2 года назад +6

    Very good information. Thank you so much.

  • @saifoonapoovattil7725
    @saifoonapoovattil7725 2 года назад +4

    അടിപൊളി 👍🏻👍🏻thanks😍

  • @rajamanickampackianathan2599
    @rajamanickampackianathan2599 10 месяцев назад

    Super. Super.super!

    • @Livekerala
      @Livekerala  10 месяцев назад

      Thank you very much

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +2

    Supper thanks may God bless you

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 9 месяцев назад +1

    Dragan frut kaykattdu andu kond

  • @akbara5657
    @akbara5657 2 года назад +2

    Nannayirunnu sis Anita ❤❤

  • @veepeesworld8004
    @veepeesworld8004 Год назад +2

    Thank u chechi , നല്ല അവതരണം 👍

  • @yasarhassanc5268
    @yasarhassanc5268 2 года назад +1

    കാത്തിരുന്ന വീഡിയോ
    Thanks

  • @saviotom9828
    @saviotom9828 2 года назад +2

    Super ... And informative....thank you teacher

  • @lillykuttypaulson1063
    @lillykuttypaulson1063 Год назад

    Thank you nalla avatharanam

  • @rabiyaalikoya5947
    @rabiyaalikoya5947 Год назад

    Hlo vry gud information
    Anik ithindey thaikal venam nigaleduth kittumo transport indo

  • @aniljohn1845
    @aniljohn1845 2 года назад +1

    ടീച്ചറേ ചെടി വലുതാകുമ്പോൾ weight താങ്ങുമോ. ടീച്ചറിന്റെ സ്ഥലം എവിടെ ആണ്.

  • @bindhuvarghese2783
    @bindhuvarghese2783 2 года назад +1

    Seed ഇട്ട് കിളിപികമോ chechi

  • @thresiammamathew6342
    @thresiammamathew6342 Год назад

    വളരെ നല്ല discription

  • @priyankabaiju1899
    @priyankabaiju1899 2 года назад +1

    Teacher eppol athu valamanu thaikku kodukendathu

  • @abuotp5680
    @abuotp5680 Год назад

    ഹലോ ചേച്ചി എന്റെ വീട്ടിൽ ഡ്രാഗൺ ഫ്രൂട്ട് പൂവ് വന്നു അതൊരു മഞ്ഞ കളർ ആയിരിക്കുകയാണ് ഒഴിഞ്ഞുപോകുന്നതിന്റെ ലക്ഷണമാണോ പൂവിട്ടാൽ എത്ര ദിവസം കൊണ്ട് വിരിയും ഒന്നു പറഞ്ഞുതരാമോ

  • @nissynissy4320
    @nissynissy4320 11 месяцев назад

    Adipoli. Jnaan next week nadunnundu. Beautiful info

    • @Livekerala
      @Livekerala  11 месяцев назад

      thank you fgor watching dragonfruit krishi videos

  • @thomasmathew2614
    @thomasmathew2614 2 года назад +2

    Nalla video 🍡👍🍡👍🍡

  • @shameermadani
    @shameermadani Год назад +1

    നല്ല അവതരണം 👍

    • @Livekerala
      @Livekerala  Год назад

      Thank you for watching videos

  • @akhildas9776
    @akhildas9776 Год назад

    thank you chechi njanum ithupole krishi cheyan pova

  • @ganganmullassery9902
    @ganganmullassery9902 Год назад

    വളരെ നല്ല അവതണം...👍

    • @Livekerala
      @Livekerala  Год назад

      Thank you for watching videos

  • @nixonvarghese2524
    @nixonvarghese2524 2 года назад +1

    Very informative

  • @valsacoutinho2316
    @valsacoutinho2316 4 месяца назад

    Well explained. ❤

  • @mollyvarghese992
    @mollyvarghese992 2 года назад +1

    Super molesuper

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +1

    കൊള്ളാം നല്ല വീഡിയോ

  • @jollyabraham3718
    @jollyabraham3718 2 года назад +1

    Tyre illathe pattille?

  • @dhanamravi8750
    @dhanamravi8750 3 месяца назад

    പൂ വന്നതിനു ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് അത് വിരിയുന്നത്

  • @santhaeg9928
    @santhaeg9928 4 месяца назад

    Thank u anitta❤

  • @samphilip7467
    @samphilip7467 10 месяцев назад

    ചേച്ചീ അടിപൊളി..good video...

    • @Livekerala
      @Livekerala  10 месяцев назад

      Thank you for watching livekerala krishi videos

  • @sahlakv5464
    @sahlakv5464 4 месяца назад

    Dragon.çuttings malu masam ayi podihu വരുന്നില്ല ???

  • @svhappypetals4274
    @svhappypetals4274 Год назад

    ഒരു Paint bucket ൽ നടുമ്പോൾ അതിൽ എത്ര തൈ നടാൻ പറ്റും,, ഒരു തൈ ആണോ രണ്ട് തൈ നടേണ്ടത്

  • @nandakumargowda6637
    @nandakumargowda6637 Год назад

    Should I change dragon fruit container soil every year

  • @ashrafnambi12
    @ashrafnambi12 Год назад +1

    പൈപ്പിനുള്ളിൽ കോൺക്രീറ്റ് കൂടി നിറച്ചിരുന്നെങ്കിൽ നല്ല സ്ട്രോങ്ങ് ഉണ്ടാകുമായിരുന്നു

    • @ashrafnambi12
      @ashrafnambi12 Год назад

      വെയിറ്റ് കൂടുമ്പോൾ പൈപ്പ് ഒടിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്

  • @achalambikasivathanupillai5515

    Vangya thai mannodu koodi nadano?

  • @mathewgodly894
    @mathewgodly894 Год назад

    ഇതിനു ടയർ വേണം എന്ന് നിർബന്ധംഇല്ല, 5 ഫീറ്റിൽ കമ്പി മുറിച്ച് സ്റ്റാൻഡ് പോലെ ആക്കി അതിൽ 3 കമ്പി കൊണ്ട് വട്ടം ഉണ്ടാക്കി വെൽഡ് ചെയ്തു എടുക്കാം... ഈ സ്റ്റാൻഡ് നേരെ drumil ഇറക്കി വക്കാം, കമ്പിയുടെ ചൂട് തണ്ടിൽ തട്ടാതിരിക്കാൻ വയറിങ് പൈപ് ഇടാം അല്ലെങ്കിൽ ഗ്രീൻ net ചുറ്റി വയ്ക്കാം

    • @krsindhu8003
      @krsindhu8003 10 месяцев назад

      ചെയ്തതിന്റെ പിക്ചർ ഉണ്ടോ 🙏

  • @sugandhips9109
    @sugandhips9109 Год назад

    കാർ ന്റെ ടയർ ഉപയോഗിക്കാമോ. അതോ സൈക്കിളിന്റെ ആണോ ഉപയോഗിക്കേണ്ടത്

  • @parakatelza2586
    @parakatelza2586 Год назад

    Very good explanation.

  • @prinojputhiyiruthi9808
    @prinojputhiyiruthi9808 Год назад

    ഡ്രെമിൽ മണ്ണിട്ടത്തിന് മുകളിൽ മഴകാലത്ത് വെള്ളം കെട്ടിനിൽക്കുമോ

  • @hasnaabdulbari9759
    @hasnaabdulbari9759 11 месяцев назад

    Cut cheytha portion mannil varathakka reethiyil nattal verodillann ondo

  • @muneerak5404
    @muneerak5404 Год назад

    👍👍yanikum ith kandu ഇഷ്‌ടമായി

  • @user-ho7cd2vc9t
    @user-ho7cd2vc9t Год назад

    Thankyou verrymuch Teacher

    • @Livekerala
      @Livekerala  Год назад

      Thank you for watching videos

  • @tagornpkuruptagor2074
    @tagornpkuruptagor2074 Год назад

    Chechi valarthunna dragon fruit verity name ethann rply tharaneee...

  • @pushpyjohny8742
    @pushpyjohny8742 Год назад +1

    Nice presentation 👏 👌

  • @girijarajan7125
    @girijarajan7125 Год назад

    Which type tyre can be.used

  • @naseeranoushad9181
    @naseeranoushad9181 10 месяцев назад

    3/4 inch paipinte Neelam ?

  • @user-wm1cy5qy2p
    @user-wm1cy5qy2p 4 месяца назад

    Nadumpolmanninadiyilotpokunnabhagamonnuclearakamo

  • @Luckycouplevlog
    @Luckycouplevlog Год назад

    Nattukazhinju thanalathu vekkande

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    നല്ല വിവരണം

    • @Livekerala
      @Livekerala  Год назад

      thank you for watching videos

  • @francisxavier8971
    @francisxavier8971 8 месяцев назад

    2:01
    seen yellow colour and decaying the stem. What to do?

  • @noorjahank9702
    @noorjahank9702 Год назад

    Ith thalathirich kuthiyaal kaaypidikkumoo?

  • @abhishekm.t1012
    @abhishekm.t1012 2 года назад +2

    Thanks Mam..Great information

  • @nishazakaria
    @nishazakaria 2 года назад +1

    Good video mam👍

  • @lailalaila2558
    @lailalaila2558 Год назад

    സൂപ്പറായിട്ടുണ്ട് അടിപൊളി ഒരു തൈ തരുമോ? എന്താ ചെയ്യേണ്ടത് കിട്ടാൻ വേണ്ടിയിട്ട്

    • @Livekerala
      @Livekerala  Год назад

      ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- whatsapp +91 99463 50634

    • @MohanMohan-dk2np
      @MohanMohan-dk2np Год назад

      @@Livekerala 2 tay vannam

  • @sheelaajith7839
    @sheelaajith7839 2 года назад +1

    Supper idea

  • @mravindranmullappalli6869
    @mravindranmullappalli6869 Год назад

    Well explanation.

  • @sajiis5362
    @sajiis5362 Месяц назад

    പൈപ്പിൽ സിമിന്റ് മണൽ മിക്സ്‌ ആക്കി നിറച്ചാൽ നല്ലതാ. ഡ്രാഗൺ കൂടുതൽ വളരുമ്പോൾ പൈപ്പ് വളഞ്ഞു പോകും.

  • @ramachandrannairvn386
    @ramachandrannairvn386 2 года назад +1

    ഞങ്ങൾക്ക്ഡ്രാഗൺഫുട്ടീൻ്റൊ രണ്ടതൈ അയച്ചു തരുമേ

  • @vasukalarikkal1683
    @vasukalarikkal1683 11 месяцев назад

    നന്നായിട്ടുണ്ട് 👍👍

    • @Livekerala
      @Livekerala  11 месяцев назад

      Thank you for watching videos

  • @jansiram8538
    @jansiram8538 2 года назад +2

    തൈ online ആയിട്ട് sell ഉണ്ടോ

    • @Livekerala
      @Livekerala  Год назад

      ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച്
      കൂടുതൽ അറിയുവാൻ - Call +91 99463 50634

  • @rakesh.r2892
    @rakesh.r2892 7 месяцев назад

    Valareee sunlight essential anooo

    • @Livekerala
      @Livekerala  7 месяцев назад

      please watch livekerala dragonfruit playlist

  • @johnsonmathew8300
    @johnsonmathew8300 2 года назад +1

    Great work.

  • @bindhujacob6211
    @bindhujacob6211 3 месяца назад

    നല്ല വെയിൽ ആവശ്യമാണോ

  • @marinamathew2062
    @marinamathew2062 Год назад

    How to plant it in ground?

  • @vasukalarikkal1683
    @vasukalarikkal1683 9 месяцев назад

    Excelllent excelllent

    • @Livekerala
      @Livekerala  9 месяцев назад

      thank you for watching videos

  • @vinodkumar-zp1xr
    @vinodkumar-zp1xr Год назад

    Readymade pot available aano

  • @maibrahimabubakkar7176
    @maibrahimabubakkar7176 26 дней назад

    Masahahlla

  • @kutykuty5031
    @kutykuty5031 Год назад

    Cuttings how much

  • @balakrishnanv634
    @balakrishnanv634 2 года назад +1

    തൈകിട്ടാൻ വഴിയുണ്ടോ എന്തു വില വരും

  • @suchithravnair2355
    @suchithravnair2355 Год назад

    Thank u

  • @vpcmenon1444
    @vpcmenon1444 2 года назад +3

    Nicely explained. Very useful too.

  • @sasikalajayan6406
    @sasikalajayan6406 Год назад

    Very useful information

  • @sheebakgsheebakg7981
    @sheebakgsheebakg7981 2 года назад

    Nice presentation mam

  • @PradeepKumar-xs6tj
    @PradeepKumar-xs6tj 2 года назад +1

    മാഡം സൂപ്പർ

  • @femisunnychirammal7078
    @femisunnychirammal7078 2 года назад

    Nice presentation...

  • @jessyjoseph5753
    @jessyjoseph5753 2 года назад

    Super explanation

  • @anus5075
    @anus5075 Год назад

    Well explained mam🙏

  • @nidhafathima3075
    @nidhafathima3075 Год назад

    ഒരു കണ്ടൈനറിൽ വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എത്ര ചേർക്കണം

  • @puredropspuredrops411
    @puredropspuredrops411 Год назад

    Valam ethoke anennum alav ethrayanennum parayunnilla

  • @arshadpk4187
    @arshadpk4187 7 месяцев назад

    Tankyou teacher

    • @Livekerala
      @Livekerala  7 месяцев назад

      thank you for watching videos

  • @moidumoidheenmoidheen9023
    @moidumoidheenmoidheen9023 2 года назад

    Thank you

  • @ckpadmanabhan9163
    @ckpadmanabhan9163 2 года назад +1

    second viewer.. ഞാൻ

    • @anitthomas9899
      @anitthomas9899 2 года назад +1

      സന്തോഷം. തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി. കൃഷിയിൽ താല്പര്യമുള്ളവർക്ക് വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കരുത്. എല്ലാ വീട്ടുമുറ്റത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യട്ടെ 👍

    • @ckpadmanabhan9163
      @ckpadmanabhan9163 2 года назад

      @@anitthomas9899 💪

    • @shalus8590
      @shalus8590 2 года назад

      Dragan.fruit nte oru thand ayachu tharumo

    • @ckpadmanabhan9163
      @ckpadmanabhan9163 2 года назад

      @@shalus8590 അതു..plant ന് Annit നോട് നേരിട്ടു ചോദിക്കുക.

  • @elcythomas7050
    @elcythomas7050 2 года назад

    Puzhu shalyam undu Enthu cheyanam

  • @mielcheruthen9761
    @mielcheruthen9761 Год назад

    Ethra ltr barrel anu ith