@@ssh4482 ok അങ്ങനെ ആയിക്കൊള്ളട്ടെ. എന്നാൽ എല്ലാ വിഡിയോയി ലും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഒരിക്കൽ റോസക്കമ്പ്. ഗുളിക പൊടിച്ചിട്ട വെള്ളത്തിൽ വെച്ച് വേരു പിടിപ്പിക്കുന്നതു കണ്ടു. ഞാൻ അതേപടി ശ്രമിച്ചു. 4-5 കമ്പ് വെച്ചു. 2 ആഴ്ച കഴിഞ്ഞപ്പോൾ 2 കമ്പ് നശിച്ചു പോയി. ഒരു മാസം കഴിഞ്ഞപ്പോൾ ഒന്നുകൂടി പോയി. അതിൽ ഒരു കമ്പ് മണലിൽ നട്ടു. പെട്ടന്ന് വേരു വന്നു. എന്നാൽ 3 മാസം കഴിഞ്ഞിട്ടും. കുപ്പിയിലെ കമ്പ് കിളിർക്കുകയൊ,. വേരു പിടിക്കുകയോ ചെയ്തിട്ടില്ല. പച്ചയായി തന്നെ നില്ക്കുക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ പൂവിടാനും കായ് പിടിക്കുന്നതിനും ഉള്ള കാര്യങ്ങൾ ഒന്നും പറഞ്ഞുതരാമോ എൻറെ വീട്ടുമുറ്റത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ രണ്ട് ചെടികൾ ഉണ്ട് നന്നായിട്ട് ശികരങ്ങൾ പൊട്ടിയിട്ടുണ്ട് അതിനെ ഇനി എന്താണ് ചെയ്യേണ്ടത്
കനമുള്ള post ആയതിനാൽ മൊത്തത്തിൽ മറിഞ്ഞോളും . ഒരു ചെറിയ സൂത്രപ്പണി പറയാം. Post തറയിൽ കുഴിച്ചിടുക. drumന്റെ ചുവട് കിഴിച്ച് post ന്റെ മുകളിൽ കൂടി ഇറക്കുക. എപ്പടി.
Thanks sir ഞാൻ തുടങ്ങാൻ വേണ്ടി പലരോടും അപിപ്രായം ചോദിച്ചുകൊണ്ടിരിക്കാർന്നു
എന്താണ് നിങ്ങൾക് വേണ്ടത്
ഏഴടിയുള്ള പോസ്റ്റ് എങ്ങനെയാണ് drum ൽ ഉറപ്പിക്കുന്നത്.useful vedeo anu . Thanks.
അതേ അതേ ഇത് എങ്ങനെ ഉറപ്പിക്കുന്നു 🤔
You have a good heart. God bless you and your family.
സൂപ്പർ ഡ്രാഗൺ ഫ്രൂട്ട് കൃഷികൊതിയാവുന്നു
Nanum vith pakiyittund. Mulach oru pensilinte neelamayittund
Thanks for this beautiful video. Please I want a plant. What should I do?
Dragun fruit poovidunmbol valam ittukodukkamo ippol valam koduthal nalla kay falam kittumo
Oru plant und super test👍
Ethra varsham kayicha plantilnna thayku kattu cheyya ples ripy
Deepu sir, Very good information..thank you....
Concrete post ന് വേണ്ടുന്ന കമ്പി 8mm ആണോ? 1 അടി ഗ്യാപ്പിൽ റിംഗ്‌സ് എന്തിനാണ്? ടയർ ഇടാൻ 12 mm കമ്പി ആണോ വേണ്ടത്?
Super super
Very good congratulations 👏
Hai Deepu, very Good video, useful. 👍
ഇത് ഞാൻ നട്ടിട്ട്6മാസത്തിൽ കൂടുതലായി ഇതുവരെ ഒരു മൊട്ടു പോലുമുണ്ടായിട്ടില്ല ഇതിന് എൻതു ചെയ്യണം
When dragon plants reaches th we tyre portion it bends and grow down ward. The problem I face bending area breaks fresh portion. Any problem?
No problem unless it breaks fully
Plant kodukkunnundo
Dragon.eadumasathilani.thaiurikkedad.pls
Thanks
ഉറുമ്പ്.. ഒച്ച്.. കയറുന്നതിന് എന്ത് ചെയ്യണം..??
താങ്ക്യൂ സാർ.
Which vaerity
One ഡൌട്ട് ഉണ്ട് ഒന്ന് പറഞ്ഞു തരണേ കായ് പിടിച്ച plant അല്ലാത്ത ഒരു പ്ലാന്റ് ന്റെ stem നട്ടാൽ കായ് പിടിക്കില്ലേ
കായ് പിടിക്കും പക്ഷേ കാലതാമസം ഉണ്ടാകും
ഇതിന്റെ post എങ്ങിനെയാണ് ടെറസിൽ ഉറപ്പിക്കേണ്ടത് ? കോൺഗ്രീറ്റ് ചെയ്താണൊ?
അൽഹംദു
Good Information 👌👌👌
👍👍👍njanum Nadunnundu
Supper
ഞാൻ നട്ടിട്ടുണ്ട് ഉഷാറായി വരുന്നില്ല.7mnths ആയി nattitt
Super God bless you 👍
വെള്ളം മാസത്തിൽ ഒന്നു വീതം കൊടുത്താൽ മതി എന്നു പറയുന്നു. അങ്ങനെയെങ്കിൽ വലിയ മഴക്കാലത്ത് എന്തു ചെയ്യുന്നു. മുകളിൽ കവറിംഗ് കൊടുക്കുമോ?
Cover ഒന്നും ചെയ്യേണ്ട. വെള്ളം കുറച്ചു കൊടുത്താലും കുഴപ്പം ഇല്ല എന്നാണ് ഉദ്ദേശിച്ചിട്ടുണ്ടാവുക. ആഴ്ചയിൽ ഒരിക്കൽ ഓക്കെ വെള്ളം ഒഴിച്ചാൽ മതി.
@@ssh4482 ok അങ്ങനെ ആയിക്കൊള്ളട്ടെ.
എന്നാൽ എല്ലാ വിഡിയോയി ലും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഒരിക്കൽ റോസക്കമ്പ്. ഗുളിക പൊടിച്ചിട്ട വെള്ളത്തിൽ വെച്ച്
വേരു പിടിപ്പിക്കുന്നതു കണ്ടു. ഞാൻ അതേപടി ശ്രമിച്ചു. 4-5 കമ്പ് വെച്ചു. 2 ആഴ്ച കഴിഞ്ഞപ്പോൾ 2 കമ്പ് നശിച്ചു പോയി. ഒരു മാസം കഴിഞ്ഞപ്പോൾ ഒന്നുകൂടി പോയി. അതിൽ ഒരു കമ്പ് മണലിൽ നട്ടു. പെട്ടന്ന് വേരു വന്നു. എന്നാൽ 3 മാസം കഴിഞ്ഞിട്ടും. കുപ്പിയിലെ കമ്പ് കിളിർക്കുകയൊ,. വേരു പിടിക്കുകയോ ചെയ്തിട്ടില്ല. പച്ചയായി തന്നെ നില്ക്കുക്കുന്നു.
നന്നായി
🙄cheratta 🙄 ye kollan nthaa nu adichu kodukendathu terress krishiyaanu 😔😔🥲🥲plz reply bro 😎😎🌈🌹🌹
Belas pitayas
Hii bro 😎😎 terrasil cheruthayi krishi undu .cheratta puzhu shyalyamundu . Ethine nashipikan nthu cheyanam ?? Reply me. ??
Same pbm.. 🫡
സർ, ഇത് നടുന്നത് എങ്ങനെയെന്ന് അറിയണം.അത് നടുന്നതിൻ്റെ വീഡിയൊ ഒന്ന് ചെയ്യണെ.
തല തിരിച്ചാണോ നടേണ്ടത് അത് മനസിലായില്ല
ഞാൻ ഒരെണ്ണം Online വാങ്ങി നട്ടിട്ടുണ്ട്.
കുറച്ചു കൂടി നടണം എന്നുണ്ട് തൈക്ക് വില എത്രയാണ്?
Good video
Thanks
fruit aavaraya plant sell cheyunundo?
മരതുമ്മൽ വെക്കാൻ പറ്റുമോ പോസ്റ്റ് ഇല്ലാതെ
വളരെ നന്നായിട്ടുണ്ട് 👌👌👌👌
Thank you
സൂപ്പർ 👍
Plant undengil courier ayakkamo
ഒരേക്കറിൽ എത്ര ചെടികൾ വക്കാൻ പറ്റും
എന്താ സ്ഥലം പറയാത്തെ..
ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ പൂവിടാനും കായ് പിടിക്കുന്നതിനും ഉള്ള കാര്യങ്ങൾ ഒന്നും പറഞ്ഞുതരാമോ
എൻറെ വീട്ടുമുറ്റത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ രണ്ട് ചെടികൾ ഉണ്ട് നന്നായിട്ട് ശികരങ്ങൾ പൊട്ടിയിട്ടുണ്ട് അതിനെ ഇനി എന്താണ് ചെയ്യേണ്ടത്
Useful video👍👍
പുതിയ അറിവായിരുന്നു
സ്ഥലം എവിടാണെന്ന് പറയൂ
Poli video😍😍😍
Thank you
Supr video👌👍🙏
Thank you
Ithinu post allathe support cheyyan vere onnum pattille.pvc pipe pattumo
Square tube kondu cheyyam
@@sunithas3786 athenghana manasil ayilla.pls explain.athinte ethelum video undo
പറ്റും. ഞാൻ ഒരു മരത്തിലാണ് പടർത്തിയിരിക്കുന്നത്. എവിടെയും പടരും കുറച്ചു strong ആകണം എന്ന് മാത്രം.
ഉറുമ്പ് വരാതിരിക്കാൻ അവർ എന്താണ് ചെയ്തത്
ചാണകപ്പൊടി വളം വിശ്വസിക്കാൻ പറ്റുന്നില്ല
പൂവിടുന്ന സമയം ഒന്നു പറയാമോ
👍👍❤️
Super 👌
Thank you
എന്റെ chediyl attam entho ഒരു ജീവി thinnunnunde. Enthayrikkum? പറഞ്ഞു തരുമോ
ഓച്ചായിരിക്കും,രാത്രിയിൽ നോക്കിയാലെ കാണാൻ പറ്റു
How much for a plant?
Veedu compalintavule
ഇത് നടുന്ന വീഡിയോ ചെയ്യാന്നെ
sure
എവിടുന്നു വാങ്ങി എന്നു പറഞ്ഞില്ല..
Secret?
Hi. Where to buy these concrete post?
Drum IL yenghne post urappikkum
കനമുള്ള post ആയതിനാൽ മൊത്തത്തിൽ മറിഞ്ഞോളും . ഒരു ചെറിയ സൂത്രപ്പണി പറയാം. Post തറയിൽ കുഴിച്ചിടുക. drumന്റെ ചുവട് കിഴിച്ച് post ന്റെ മുകളിൽ കൂടി ഇറക്കുക. എപ്പടി.
Ithinte thay. Kittumo
ചേട്ടാ തൈ തരുമോ പ്ലീസ്
👌👌👌
Poli😍😍😍
Supperrrrrbbbbb👌
Thanks 🤗
ഇതിന്റെ തൈക്ക് എത്രവരും
120
Chetta ethu athu masathilanu vekkendathu
തൈ കിട്ടുമോ?
ഇതിന് മഴ പ്രശ്നം ആണോ
Enikku poovu vannittu pozhinju pokunnu entha ingane
പോലീനേഷൻ ചെയ്യണം
Wow😘😘😘👍👍👍👍👍👍👏👏👏👏👏👏👍👍👍
കിട്ടുമോ
ഡ്രാഗൺ ഫ്രൂട്ട്സ് തൈകൾ കിട്ടുമോ? വില കൂടി പറയുക
150
Live kerala ചാനൽ നോക്ക് 70 rs... ഞാൻ വാങ്ങി
First
Thank you
@@Ponnappanin welcome 😁
3rd
Thank you
2nd
Thank you
ഇതിന്റെ വിത്ത് എവിടെ കിട്ടും 😞
Flipkart ഇൽ നിന്ന് ഞാൻ വാങ്ങി 2തൈ 2year ആയി ipo കായ് ഇണ്ടായി , ടെറസിൽ ബക്കറ്റ് ഇൽ ആണ്
Vanam.2.kamp.thramo
Good video