ലോകത്തിലേ ഏറ്റവും മധുരം കൂടിയ dragon fruit 🍓🍑🍓🍑🍓🍑🍓🍑🍓🍑🍓

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 44

  • @dhakshagarden
    @dhakshagarden  Год назад +6

    50 രൂപയ്ക്കും 100 രൂപയ്ക്കും അവിടുന്നും ഇവിടുന്നും കിട്ടുന്ന കമ്പുകൾ കൊണ്ട് വന്ന് നടാതെ
    ഏറ്റവും രുചികരമായ dragon fruit cutting മാത്രം നടാൻ ശ്രദ്ധിക്കുക
    ടേസ്റ്റ് അനുഭവിച്ചറിയുക
    തുടക്കക്കാർ self pollination ചെയ്യാവുന്ന ഇനങ്ങൾ നടുക
    കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ടേസ്റ്റല്ല യഥാർത്ഥ ബ്രിക്സ് വാല്യൂ കൂടിയ ഇനങ്ങളുടെ ടേസ്റ്റ് (ആടും ആനയും തമ്മിലുള്ള വ്യത്യാസം ഉണ്ട് രണ്ടും തമ്മിൽ ) ബ്രിക്ക് സ് വാല്യൂ കൂടിയ ഇനങ്ങളുടെ ടേസ്റ്റ് അത് അനുഭവിച്ച് തന്നെ അറിയു
    നന്ദി 🙏

    • @Kashmal
      @Kashmal 8 месяцев назад

      കത്തി വെക്കല്ലേ ചേച്ചീ

    • @heartbeats5254
      @heartbeats5254 6 месяцев назад

      കമ്പ് അയച്ചു തരുമോ

    • @Kuriakosez
      @Kuriakosez 4 месяца назад

      Palora I have brought for Rs 700/-

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +2

    Good 👍 Super 👌 Video

  • @neo1297
    @neo1297 11 месяцев назад +1

    Good presentation.

  • @naturelife5443
    @naturelife5443 Год назад +2

    ഫലോറ ഞാൻ കഴിച്ചിട്ടുണ്ട് super ആണ്

  • @dhanija1453
    @dhanija1453 Год назад +1

    Yellow pallorada thund ayachutharamo

  • @reejar3743
    @reejar3743 11 месяцев назад +1

    Good super information

  • @mariyammageorge6126
    @mariyammageorge6126 Год назад

    Oru ennam ayakkumo

  • @naseemaa9251
    @naseemaa9251 3 месяца назад

    Thandru vila etra price

  • @sunnygeorge1907
    @sunnygeorge1907 9 месяцев назад

    Palora plant അയേച്ചു തരുമോ

  • @shihasro
    @shihasro 3 месяца назад

    Arum vanganda odukathe rate aan

  • @rajeeshrs-d6c
    @rajeeshrs-d6c 5 месяцев назад

    Palora തൈ കിട്ടാനുണ്ടോ??

  • @OliveOrganicNursery
    @OliveOrganicNursery Год назад +2

    Rate please for cuttings.. and place..?

    • @harir1218
      @harir1218 10 месяцев назад +1

      500 per cutting,better buy frm liya gardens only 250

  • @pramodottil
    @pramodottil 10 месяцев назад +2

    Palora തൈ കൊറിയർ വഴി കിട്ടുമോ.

    • @dhakshagarden
      @dhakshagarden  10 месяцев назад +1

      Yes

    • @pramodottil
      @pramodottil 10 месяцев назад +4

      @@dhakshagarden ഒരു തൈ വേണം എന്താണ് ചെയ്യേണ്ടത്. റേറ്റ് എത്ര,

  • @sunnygeorge1907
    @sunnygeorge1907 9 месяцев назад

    How can I get plants

  • @ramshadpp3490
    @ramshadpp3490 Год назад +1

    Rate plzz

  • @FousiyaFousiya-w2s
    @FousiyaFousiya-w2s 3 месяца назад

    പാലോറ പ്രൈസ് എത്ര

  • @kkrfishing3283
    @kkrfishing3283 11 месяцев назад +2

    400😮

  • @shafeerthayale738
    @shafeerthayale738 Год назад +2

    Rate koodudalanu

    • @rejanreghu9400
      @rejanreghu9400 Год назад

      Rate kuravanu, ithil kurach palora vangitharavo.

  • @reejar3743
    @reejar3743 11 месяцев назад

    👌👌👌

  • @sadiqudinoorpeedikayil1304
    @sadiqudinoorpeedikayil1304 Год назад +1

    ഒരാഴ്ച ആയി വിളിക്കുന്നു ഫോൺ എടുക്കുന്നില്ല. Stem വേണമായിരുന്നു

  • @manojc6933
    @manojc6933 4 месяца назад

    ഒരു തൈ വേണമായിരുന്നു വാട്സാപ്പ് ഇൽ മെസ്സേജ് അയച്ചിട്ടുണ്ട് not read ആണ് കാണിക്കുന്നത്

  • @madhuvanam451
    @madhuvanam451 Год назад +1

    Nice video 😊😊😊
    R u selling the cuttings ? How i can buy pls reply😊🙏👍

  • @NishadNishad-ui1zv
    @NishadNishad-ui1zv Год назад

    എന്റെ വീട്ടിൽ അമേരിക്കൻ ബ്യൂട്ടി ഉണ്ട് ഇതു കണ്ടപ്പോൾ വളരെ കൗതുകം തോന്നി

  • @hashimmuhamed549
    @hashimmuhamed549 Год назад +2

    വില വളരെ അധികം😢

  • @sps1613
    @sps1613 Год назад +6

    400 Rs?😂ഇത്രെയും വിലക്കൂട്ടി ആരും വിറ്റുകണ്ടിട്ടില്ല 🙏🙏

    • @jayaprakashn381
      @jayaprakashn381 Год назад +5

      നല്ല വെറൈറ്റിക്ക് 400... 1500 വരെ വിലയുണ്ട്

    • @humanbeing3030
      @humanbeing3030 Год назад +1

      ​@@jayaprakashn381ഓ... അത് വേണ്ടന്നെ...

    • @rejanreghu9400
      @rejanreghu9400 Год назад +4

      Athukum mele above 5000 vilayund, it's depends on verity. Palora ku 400 rs kooduthal alla. Pinne fruit kazhichal aa difference manasilakum

    • @annmerybosekutty9941
      @annmerybosekutty9941 2 месяца назад +1

      ഞാൻ ഇത് വഴങ്ങിയത് 400 രൂപയ്ക്കാണ്.taiwan red 700 രൂപയായി

    • @mithunm.j6555
      @mithunm.j6555 Месяц назад

      ​@@rejanreghu9400പറി ഉണ്ട് ഓൺലൈൻ ഞാൻ flipkart ഇൽ വാങ്ങി palora ഒരു വർഷം കൊണ്ട് കായിച്ചു നല്ല മധുരം ഉണ്ട് ഞാൻ വാങ്ങിയത് 170 രൂപയ്ക്ക്

  • @sajijjustus3487
    @sajijjustus3487 3 месяца назад

    🤔

  • @naseemaa9251
    @naseemaa9251 3 месяца назад

    Palora plant veanamaayirunnu contact number idumo

  • @mithunm.j6555
    @mithunm.j6555 Месяц назад

    പൈസ കൊന്നു വാങ്ങുവാണല്ലോ ഗതി പിടിക്കില്ല ഉറപ്പാ.. ഞാൻ palora flipkart ഇൽ നിന്നും വാങ്ങി 200 രൂപയ്ക്ക് ഉള്ളിൽ കിട്ടി ഒരു വർഷം കൊണ്ട് കായിച്ചു നല്ല മധുരം ഉണ്ട്