Dragon Fruit തൈ ഉണ്ടാക്കുന്നത് മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം
HTML-код
- Опубликовано: 7 сен 2024
- How to plant dragon fruit ?
Dragon fruit farming tips and tricks
dragon fruit farming idea
Dragon fruit farmer
Ummer Kutty
8089870430
#dragonfruitfarming
#dragonfruit
#dragonfruitplantation
ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട്, എനിക്ക് 100% തൃപ്തി തോന്നി. അഭിനന്ദനങ്ങൾ.
ഞാനും പോയിണീ
Bro eviden sthalam
സ്ഥലം എവിടെ
കാശി
ഡ്രാഗൻ ഫ്രൂട്ടിനെ ക്കുറിച്ച് ഇത്രയും ഇൻഫർമേഷൻ തന്നതിന് ഒരുപാട് താങ്ക്സ്.. അഭിനന്ദനങ്ങൾ.. 🙏👍
Welcome
മാർക്കറ്റിൽ കിട്ടുന്ന പല പഴങ്ങളും പച്ചക്ക് പൊട്ടിച്ചു കൊണ്ടു വരുന്നതാണ് പഴത്ത പഴം പറിച്ചു കഴിച്ചാൽ നല്ല രുചിയാണ്
അവതാരകനും, കർഷകനും സൂപ്പർ ❤❤❤❤
Thank you
ഇത് നല്ലപോലെ പാകമായതു പൊട്ടിച്ചു എടുക്കുക.... നല്ല സൂപ്പർ പഴമാണ്... നിങ്ങൾ നല്ല pazhuthathu❤തിന്നില്ല അതാണ് കൊള്ളത്തിലെന്നു പറഞ്ഞത്
Thank you 😊
നല്ല അറിവ് പറഞ്ഞു തന്നതിന് 🙏
അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ, ഖുദ്രത്തിന്റെയും മറ്റൊരു ഉദാഹരണം dragon fruit, സുബ്ഹാനല്ലാഹ്
പണ്ട് അങ്ങേർക്ക് ചെടി കൃഷി ആയിരുന്നല്ലോ.
രോഗങ്ങളോ
പ്രകൃതി ദുരന്തങ്ങളോ
പക്ഷെ... ഒരു ഡൈബത്തെയും വിശ്വാസം ഇല്ലാത്ത... ഉള്ള ദൈവങ്ങളെ മൊത്തം തള്ളിപ്പറയുന്ന ഭൂരിപക്ഷം ജനങ്ങൾ ഉള്ള ചൈന യിൽ നിന്നാണ് ഈ പഴത്തിന്റെ ഉത്ഭവം... എന്നുള്ളതാണ് വലിയ തമാശ 😂😂😂😂😂
@@Rocky-cd4my2 de.😂 polo...😮😮😮
മാഷാ അള്ളാ.......
മുത്തേ സമദേ അടിപൊളിയായിട്ടുണ്ട്👍👍👍
Thank you 💟
Good message thanks e video &voice ettathinu 🎉 upakaraprethem
Welcome
മാഷാ അള്ളാ സുബ്ഹാനവുതാല എത്രയെത്ര ഭയങ്ങളിൽ നമുക്ക് തന്നെ നമ്മുടെ മനുഷ്യൻ അതിന് നന്ദി ചെയ്യുന്നില്ല സുബ്ഹാനള്ളാ
മലപ്പുറം എവിടെ
ഞാൻ aamazon ന്ന് ഒരു തൈ വാങ്ങിയിരുന്നു. അതിൽ നിന്ന് ചെറിയ കമ്പ് മുറിച്ച് ഇപ്പോൾ 4 ചെറിയ തൈകൾ ഉണ്ട്. ഉൾ ഭാഗം റെഡ് കളർ ആണ്
Near makkaraparamb
Red engane kittum
Link?
Phone Number ?
നല്ലൊരു ഇൻ്റെർവ്യൂ... അദ്ദേഹത്തെ പറയാൻ സമ്മതിക്കുന്നതിൽ അഭിമാനം❤
Thank you so much
ചോദ്യങ്ങളും ഉത്തരങ്ങളും മനോഹരം.
Thank you 💓
ഹലോ ഉറുമ്പുകൾ വരുന്നത് തടയാൻ വെറും പച്ചവെള്ളത്തിൽ ഒരു ഡിസ്സ്പൂൺ മഞ്ഞൾ പൊടി കലക്കി അടിച്ചു. കുപ്പിയിൽ ആക്കി സ്പ്രെ ചെയ്താൽ മതി. വന്ന ഉറുമ്പുകൾ കരിഞ്ഞു പോകും. 👍👍❤❤❤❤. നടൻ മഞ്ഞൾ ആയിരിക്കും കൂടുതൽ നല്ലത്. വീര്യം കൂടുതൽ ഉണ്ടാവും.
മഞ്ഞൾപൊടി കലക്കി അരിച്ചു കുപ്പിയിൽ സ്പ്രേ ചെയ്യുക
Thank you bro
വളരെ നല്ലvideo'എൻ്റെ ഫ്രണ്ട് 2 തൈകൾതന്നിട്ടുണ്ട്. പിരിച്ച് നട്ടിട്ടില്ല പില്ലറിൻ്റെ മുകളിൽ ടയർ വെക്കുന്നത് എങ്ങനെ?Pls ഒന്ന് പറയാമോ
എനിക്കും നല്ല ആഗ്രഹമുണ്ട് ഇതിന്റെ ഒരു തൈ കിട്ടാൻ ഞാനിതെവിടെയും കണ്ടിട്ടില്ല. മാഷാഅല്ലാഹ് ഇത് കണ്ടപ്പോൾ കൊതിയാവുന്നു
Paalayil kittum
Murikkan normal knife use cheyyan.....cutter thanne venamennilla👍☺️
Nalla moorcha venam
എന്തുപയോഗിച്ച് മുറിച്ചാലും നന്നായി മുറിക്കണമെന്നേ ഉള്ളൂ. എനിയ്ക്കുണ്ട്.
No തരുമോ
ruclips.net/channel/UCadk8tYx8XNlGILNUzh3P1g@@MKCMEDIA6565
@@abdulsamadkuttur 🙏🏽🙏🏽🙏🏽👌ഇക്ക ഡ്രാഗൺ ഫ്രൂട്ട് തൈകൾ കൊറിയർ അയച്ചു തരുമോ പ്ലീസ്
അഭിനന്ദനങ്ങൾ
വിവരണത്തിന് നന്ദി
Welcome
saya sangat suka buah naga, saya sendiri juga lagi belajar menanam, semoga semakin sukses kawan...
Thank you so much 🥰
Well and sincerely explained. Thanks 🙏
Welcome
Super..good truth man..live long..
നല്ല ഉപകാര പ്രദമായ വീഡിയോ
Supper video othiri eshttapettu ellam nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Ppp
P
Pppp
Pppp
Ppp
ഞാൻ താങ്കളുടെ പക്കൽ നിന്നും വാങ്ങി അയച്ചു തന്ന തൈകൾ post ൽ കയറി മറിഞ്ഞു തുടങ്ങി. ശാഖ ഉണ്ടാകാൻ അറ്റം മുറിച്ചു കളയാം എന്ന് ഈ വിഡിയോയിൽ നിന്നു മനസിലായി. ഏതാണ്ട് 6 മാസം ആയിട്ടുള്ളു നട്ടിട്ട്.
Thank you for your good information
Welcome
Filler എത്ര അടി ഉയരം vennam ഒന്ന് റിപ്ലെ thraravo
വീഡിയോ ഇടുമ്പോൾ കൊള്ളാം ഇദ്ദേഹം ഒന്ന് attend ചെയ്യുമോ
😍😍, masha Alla 👋🏻👌🏻👌🏻👍🏽
Plant rate and higher plant
I understand clearly.TQ.
Welcome 🙏
Yethu masathila cutting cheyyendath. Pazam undaavaan
നാലുകൊല്ലമായി. കായ് നഹി. ദയവായി വളമൊന്നു ചൊല്ലിത്തരാമോ
Thanking you
I have received 10 plants.
Address please share
Ee plant ടയർ നു മുകളിൽ എത്തിയാൽ plant ന്റെ അറ്റം cut ചെയ്യേണ്ടതുണ്ടോ
if possible plexz provide english subtitles
അടിപൊളി😍🥰
ഇനി പോകുന്നുണ്ടോ ഉമ്മർ കുട്ടികാടെ വീട്ടിൽ
Insha allah
Vilaveduppin
നടുന്നതിന് മുൻപ് ഒരെണ്ണം കടയിൽ നിന്നും വാങ്ങി കഴിച്ച് നോക്കുക. ഇ പഴം വായിൽ വയ്ക്കാൻ കൊള്ളും എന് തോനിയാൽ മാത്രം സമയം ചിലവഴിക്കുക '
Congratulations 🎉 8:07 😊
It's very informative... Thanks🙏
Welcome
തൈകൾ കിട്ടുമോ എങ്ങിനെ കിലും
👍👍👍👍 സൂപ്പർ
ഇഷ്ടപ്പെട്ടു നല്ല വീഡിയോ
സ്ഥലം എവിടെയാ ഇത്
Gud presentation 👍🏼👍🏼👍🏼👍🏼
Thanks a lot
ചേട്ടാ, ഒരു സംശയം മോളി ഫിഷിനെയും guppiyeyum ഒരു വലിയ ടാങ്കിൽ വളർത്തിയാൽ guppy ബേബിസിനെ മോളി തിന്നുമോ?? Plzz replay
Plant setakki kodukku
Thanks for your valuble coment❤🙏
Edinte plant ayakkan pattumo
grobagil balathin enthochayum
Growbagin life kittumo
@@abdulsamadkuttur ariyila athiyamayittan
parayamo
പോസ്റ്റ് ഒന്നര മീറ്ററിലധി മായാൽ എന്തങ്കിലും പ്രശ്നമുണ്ടോ? ഞാൻ ഇവിടുന്ന് പ്ലാൻ്റ് വാങ്ങിയതാണ്
ഫ്രൂട്ട് 3 പ്രാവശ്യം ഉണ്ടായി.
Call Ummerkuttikka
I think no problem
Seed mulappichal saryakumo
Thanks ❤❤❤
അഭിനന്ദനങ്ങൾ
Thank you
Good information 🙏
Thanks bro
Dragon fruit തയ്ക്ക് വെള്ള വെള്ള കല പാട് പോലെ atentee
Ikka adipoliyatto
Thank you
എന്റെ തൈ endho തിന്നുന്നു
നിറയോ hole aanu
ചെടി പൂവിടുന്നുണ്ട്. കായ്പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്
Masha allaah❤️❤️❤️
Pink colour ente veettil kazhchittund
👍
Enik kurchu thai venm entha cheyya
സൂപ്പർ 😍😍😍❤️👍🏻
Thank you bro
4 inch pvc pipe upayogikkamo
i am youer big fan
We r friends
Super
Thank you
ഒരു കാര്യം താങ്ങൾ ചോദിച്ചില്ലാ
🐍 പാമ്പിന്റെ ശല്ല്യം ഉണ്ടാകുമോ ?
Next time chodikkam
ഇത് എവിടെയാ സ്ഥലം super ആയിട്ടുണ്ട്
Malappuram
Vattaloor
ഉമ്മർകാ സൂപ്പർ അയൽവാസിയാണ്
🥰👍
സമദ് കൊളത്തൂർ എവടെ
@@abdulsamadkuttur കുറ്റൂർ ആണല്ലേ
ഗപ്പിയെയും മോളിയെയും ഒന്നിച്ചു വളർത്താമോ
Sure
ഞാൻവേര് വരുന്നതിനു് മുമ്പ് ഡ്രമ്മിൽ വെച്ചു' കുഴപ്പമുണ്ടോ?
Etayk kayari parayati
Pottan question antinani
Edh evideyan sthalam
തൈ ഭയങ്കര വില 100 മുതൽ startting
,തൈ നന്നായി വളരാൻ ഏത് വളമാണ് നല്ലത്
Useful
Thank you
Good xplain thanks
Welcome
Nalla veedio super
Thank you
ഇക്ക. ഡ്രാഗൺ ഫ്രൂട്ട് തൈ ചീഞ്ഞു പോക. എന്താ karaanam
പഴത്തിൻ്റെ വിത്ത് മുള പ്പിച്ചിട്ട് കയ്കുന്നില്ല. മൂന്ന് കൊല്ലമായി ഇത് വരെ പൂവ് പോലും ഇല്ല ടെരസിൻ്റെ മേലെ യാണ് വെച്ചിരി കുന്നത്
Ivide cheyyunnath kambu murich kuthukaya
@@abdulsamadkuttur ഇതിൻ്റെ കമ്പ് മുറിച്ചു കുത്തിയാൽ നന്നവുമോ
super.
👍അടിപൊളി
Thank you
ഫ്രൂട്ട് ഉണ്ടായതിനുശേഷം ആണോ തൈ എടുക്കാൻ പാടുള്ളൂ
That's good for fast flowering
Piller evide ninnum medichu?
Thikal undo online vangan patuo
Good job
Thank you
Good information . Good presentation .😊
Kollam🎉🎉
Bro,molyikk ചെട്ടിതാമര plant kuduthalayal സീൻ ആവുമോ
Plant over akathe shradhikuka
good Mesege
Thank you
How many months from plant up to havest?
After one year
@@abdulsamadkuttur thank you because I have started now one month
I have 4Dragon fruits. 8nos of flour 4nos of flour become fruit. How to get all flaur became fruit.
പരാഗണം നടത്തിക്കൊടുക്കണം
Thanksgiving message.
Welcome
എന്റെ ഡ്രാഗൻ ഫ്രൂട് ഇപ്രാവശ്യം ഏകദേശം 100നടുത്തു പൂവിട്ടു ഇപ്പോൾ ഒരു ചെടിയിൽ തന്നെ 10 മൊട്ടിട്ടു ഇനി ഞാൻ എന്തു ചെയ്യണം?
80898 70430
Kamb kittumo
മറ്റു കത്തികൾ ഒന്നും പറ്റില്ല. അതിന്റെ ലോജിക് എന്താണ്?
Sharp cuttinginaayirikkum
രണ്ടെണ്ണം ഉണ്ട് ഒരു കാര്യമുണ്ടായിട്ടേ ഉള്ളൂ അത് എന്താണെന്ന് അറിയില്ല
വിത് natadilunavoo Pl reple
Ithokke kambu kuthiyatha
Seed ittalum undavum kaykan thamasam undavum
Wow 🤩
🥰
Thanks ബ്രോ 🌹👍
Welcome
Super video
Thank you 😊
Do you send dragon fruit cutings out of Kerala? Am in West Bengal.i want the pink one which you said it flowers soon ..
Pink and white raste same ano?
Muito bom parabéns
Ok,happey, yourphonnampar
ഇതിന്റെ കുരു മുളപ്പിക്കാമോ?
Where is the location?