സ്വാദിഷ്ടമായ ഇലയട ഉണ്ടാക്കുന്നതു കാണേണ്ടേ.(വല്‍സന്‍/ELAYADA/Rice Jaggery Sweet/Steamed Rice Pancake)

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 493

  • @thushara1313
    @thushara1313 4 года назад +6

    ഒരിക്കൽ ഇതേ അട കഴിക്കാൻ ഇടവന്നു . സാധാരണ ഉണ്ടാക്കുന്ന അടയിൽ നിന്നും വ്യത്യാസം തോന്നി.ഉണ്ടാക്കിയ ആളെ അന്വേഷിക്കാൻ പറ്റിയില്ല. Recipie യൂട്യൂബിൽ കുറെ തിരഞ്ഞിട്ടുണ്ട്. ഇന്നാണ് ഇത് കണ്ടത്. വളരെ നന്ദി

  • @jessypj9507
    @jessypj9507 4 года назад +6

    ടീച്ചറെ ... അകലെ നിന്ന് അടയുടെ രുചി അനുഭവിച്ച പോലെ തോന്നുന്നു.. വാത്സല്യവും, കരുതലും ആവോളം കൂടെ പകർന്നു തരുന്ന രുചികൾക്ക് ഹൃദയപൂർവ്വം നന്ദി ....

  • @ManojKumar-jr4ch
    @ManojKumar-jr4ch 4 года назад +30

    അമ്മേ.., അട മധുരം.. അമ്മയുടെ സംസാരം അതിമധുരം..

  • @tastevoyage3282
    @tastevoyage3282 4 года назад +19

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് വളരെ ഏറെ ഇഷ്ടപ്പെട്ടു അമ്മയുടെ അവതരണം

  • @omanatomy5917
    @omanatomy5917 4 года назад +12

    വൽസൻ ഇത് കുട്ടിക്കാലത്ത് കഴിച്ചിട്ടുണ്ട് അപാര രുചി ആണ് .പലപ്പോഴൂം ഓർത്തിട്ടുണ്ട് ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ ഉണ്ടാക്കേണ്ടത് എന്ന് തീർച്ചയായും ഉണ്ടാക്കും നന്ദി സുമ ടീച്ചർ.

  • @asharikandymusthafa457
    @asharikandymusthafa457 4 года назад +5

    കൂടെ ക്ലാസ്സിൽ ഇരുന്നു പറഞ്ഞു തന്ന മാതിരി ഉണ്ട് വളരെ വേഗം പഠിച്ചു കഴിഞ്ഞു tnq teacher

  • @sangheethaskvlps3663
    @sangheethaskvlps3663 4 года назад +3

    ടീച്ചർ ഇലയട ഉണ്ടാക്കുന്ന രീതി വളരെ ലളിതമായി പറഞ്ഞുതന്നു tr പറഞ്ഞതുപോലെ ഇതു ക്ഷേത്രങ്ങളിൽ നിന്നും പ്രസാദമായി കഴിച്ചിട്ടുണ്ട് വീടുകളിൽ കൂടുതലും അരി പൊടി കൊണ്ടാണ് ഉണ്ടാക്കുന്നത്

  • @sajeevdavas6573
    @sajeevdavas6573 4 года назад +46

    ഇങ്ങനെ നല്ല നല്ല അറിവുകൾ തരുന്ന **അമ്മക്ക് **അഭിനന്ദനങ്ങൾ,

  • @shines3288
    @shines3288 4 года назад +5

    ഇല പൊതി ക്ക് കൊതിയൻ മാർ ഏറെയുണ്ട് വീട്ടിൽ, നന്ദി ടീച്ചർ

  • @megusworld1573
    @megusworld1573 3 года назад +1

    അട ഉണ്ടാക്കിയത് ഞങ്ങൾ കണ്ടു ഞങ്ങൾ അത് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് ടീച്ചറുടെ കഥ കേൾക്കാൻ നല്ല രസമുണ്ട്

  • @deepakurup2112
    @deepakurup2112 4 года назад +2

    Teacher നെ കാണുന്ന പോലെ തന്നെ ആയിരിക്കും ഇതിന്റെ രുചിയും എന്ന് കണ്ടാൽ അറിയാം. മനോഹരമായ അവതരണം

  • @sadanandansajilalsajilal4952
    @sadanandansajilalsajilal4952 4 года назад +11

    ആദ്യമായാണ് ടീച്ചറെ കാണുന്നത്.. ആ സംസാര രീതി.. മധുരതരം തന്നെ. പിന്നെ ടീച്ചർ, ഞാൻ kseb യിലെ ജീവനക്കാരൻ ആണ്.. കുറച്ചു നാൾ തിരുവനന്തപുരം വൈദ്യുതിഭവനിൽ ഉണ്ടായിരുന്നു. അവിടെ ക്യാന്റീനിൽ ഈ അട ഉണ്ടാക്കും. വളരെ രുചികരമാണ്.. ഇപ്പോഴാണ് എങ്ങനെ ഉണ്ടാക്കുന്നത് എന്നു മനസ്സിലായത്... സൂപ്പർ

  • @manjushamanjsha910
    @manjushamanjsha910 4 года назад +19

    പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ എന്തൊരു മധുരം

  • @sheejacp3479
    @sheejacp3479 4 года назад +4

    ഇതു പോലെ ഉണ്ടാക്കിയിട്ടില്ല.
    ഇനി ഉണ്ടാക്കണം
    നല്ല അവതരണം. ഒരു പാടിഷ്ടം ടീച്ചറമ്മേ

  • @cornucopia3976
    @cornucopia3976 4 года назад +4

    Suma Teacher, this came as a big surprise to me. I am a huge fan of your cooking. For many years now, I have tried almost all of your recipes from your books. All of them, yes, all and all came out so well for me and always loved the simplicity of your recipes. But after watching you the person, I feel so blessed that you are an even better human being! Loved the way you describe and brought your memories to the recipe. Having seen you now, I feel your recipes reflect your persona. Simplicity and elegance.Thank you so much.Love you.

  • @manilaraghunathan5729
    @manilaraghunathan5729 4 года назад +6

    I will surely try it. Nodoubt u would have been a good teacher .so nicely u r explaining it.with lot of respect and love to u.

  • @rasheedvarankod1530
    @rasheedvarankod1530 4 года назад +1

    അമ്മയുടെ അവതരണം ... വേറെ ലെവൽ ... God bless you and your family thank you amma... for the tasty recipe 😘😘

  • @sandhyamanu4963
    @sandhyamanu4963 4 года назад +1

    പ്രിയപ്പെട്ട ടീച്ചർ,
    എത്ര easy ആണ് ഇതുപോലെ അടയുണ്ടാക്കുന്നതു 😊👋 തീർച്ചയായും ഇനി ഇതുപോലെ ഉണ്ടാക്കുകയുള്ളു... ഒരുപാട് സ്നേഹം.. ടീച്ചറിന് ഇത് പറഞ്ഞുതന്ന ഹെഡ്മാസ്റ്ററോടും, ടീച്ചറോടും ❤️❤️👋👋

  • @rajeevgovind4159
    @rajeevgovind4159 4 года назад +1

    ഒരു സംശയവും വരാത്ത രീതിയിൽ എല്ലാം വ്യക്തമായാണ് ടീച്ചർ അമ്മ പറഞ്ഞു തരുന്നത്. അടയേ കുറിച്ച് ഇങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു. കേരളത്തിന്റെ ഇതുപോലെയുള്ള തനത് വിഭവങ്ങൾ ഇനിയും പറഞ്ഞു തരണം. നമ്മുടെ ആചാര അനുഷ്ടാനങ്ങളെ കുറിച്ചും പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു

  • @manjua.r1171
    @manjua.r1171 4 года назад +4

    പഠിപ്പിക്കുന്ന പോലെ ഉള്ള സൂപ്പർ വിവരണം ഒരുപാട് ഇഷ്ടം ആയി

    • @aneeshnirmal8117
      @aneeshnirmal8117 4 года назад +2

      ഈ ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കാൻ പറ്റിയില്ലല്ലോ ക്ലാസ്സിൽ പഠിപ്പിക്കുന്നത് പോലെ കഥ പറയുന്നത് പോലെ എന്ത് അക്ഷര സ്പുടത എല്ലാം കൊണ്ടും വളരെ നല്ലത്

  • @minisam3114
    @minisam3114 4 года назад +3

    ടീച്ചറെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമായി എന്റെ അമ്മയുടെ ചായ ഉണ്ട് കള്ളത്തരം ഇല്ലാത്ത ടീച്ചർ ഡാൻസ് ടീച്ചർ

  • @shaibyjoy5995
    @shaibyjoy5995 4 года назад +4

    ഞാൻ ആദ്യമായാണ്.. ഇങ്ങനെ ത്തെ.. അട.. കാണുന്നത്.
    . താങ്ക്സ്... ടീച്ചർഅമ്മ

  • @vasanthakumarikj5355
    @vasanthakumarikj5355 3 года назад +2

    പുതിയ രീതി നന്നായി പറഞ്ഞു തന്നു thanks teachet

  • @sheejamoli8145
    @sheejamoli8145 4 года назад +18

    അമ്മയുടെ അവതരണ० കണ്ടപ്പോൾ കഴിച്ചതുപോലെയുണ്ട് ഞാൻ ഉണ്ടാക്കുന്നുണ്ട്

  • @kusumakumarivellattil6192
    @kusumakumarivellattil6192 4 года назад +2

    Teachere super ada njangalude amma undakarulla adayanithu amma elayude side churittiyittanu madakaru chukkum jerrakam ittal taste koodum teacher innanu kanunnathu orupadu santhosham

  • @mecookbyrajinand
    @mecookbyrajinand 4 года назад +30

    എത്ര നന്നായി ആണ് teacher അമ്മ പറഞ്ഞു തരുന്നത്

  • @valsalakumari9829
    @valsalakumari9829 3 года назад

    Sathyam parayukayanenkil kothi thonni poyi teacher thank u elaya da ishtam anu

  • @user-ne3vr8jl8h
    @user-ne3vr8jl8h 4 года назад +1

    ടീച്ചർ പറഞ്ഞു തരുന്ന രീതി തന്നെ വളരെ മനോഹരമായിട്ടുണ്ട്. ഇല അട വളരെ സ്വാദ് ആയിരിക്കും എന്ന് ഇതിൽ നിന്നു തന്നെ മനസ്സിലാക്കുന്നു.

  • @sumeshsurendranath5161
    @sumeshsurendranath5161 3 года назад +2

    2 days aayitte ollu teachernte channel subscribe cheitittu orupadu ishttai teacher..... Ini veettil poyittu Venam try cheyyan🥰🥰🥰🥰🥰🥰🥰🥰nannai paranju manasil aakki tharunnu..... Orupadu ishttai...

  • @BeingL3X
    @BeingL3X 3 года назад +1

    Adyamayaanu ingane oru Ada kaanunnathu....Valare tasty aanennu kandaal ariyaam

  • @BEAST_X3
    @BEAST_X3 3 года назад

    ടീച്ചറെ ഉണക്കലരി കൊണ്ട് ഞാനുണ്ടാക്കി, വെള്ളം കൂടിപ്പോയി ന്നാലും നല്ല രുചി

  • @sudham5649
    @sudham5649 4 года назад +4

    എന്തായാലും ഇത് ഉണ്ടാക്കി നോക്കും. Thank യു ടീച്ചർ

  • @syamkumar.b5280
    @syamkumar.b5280 4 года назад +1

    അതേ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽ ഇത് ഒരു പലഹാരമാണ്. ഞാൻ പണ്ട് സ്കൂളിൽ പോയിട്ട് വരുമ്പോൾ എന്റെ മുത്തശ്ശി ജാനകി മാരാസ്യാര്... ഉണ്ടാക്കി വയ്ക്കുമായിരുന്നു

  • @neelram7986
    @neelram7986 3 года назад

    Very nice recepe

  • @jayanthibahuleyan378
    @jayanthibahuleyan378 3 года назад

    Super ada recipie

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +2

    ആഹാ. ഇത് ഇഷ്ട വിഭവം. ഇങ്ങനെ പണ്ട് ഉണ്ടാക്കുമായിരുന്നു ഉണക്കലരി കൊണ്ട് വീട്ടിൽ

  • @lakshmis6956
    @lakshmis6956 3 года назад +3

    Amma ammayude Ellam kanarund ayoo ammayude varthamam nallatha ammme god bless u both🙏🙏🙏

  • @maliniunni
    @maliniunni 4 года назад +12

    Teacher -ന്റെ വീട് എവിടെ ? ഇതുപോലെ തന്നെ ആകുമല്ലോ കുട്ടികളോടും ... So ... Nice ... നല്ല ടീച്ചറമ്മ🥰

  • @rekhag5528
    @rekhag5528 4 года назад +14

    വൽസൻ കഴിച്ചതു പോലെ മാധുര്യമുള്ള അവതരണം

    • @sunilmk6993
      @sunilmk6993 4 года назад +1

      Best cmmt... ഇഷ്ട്ടായി..😍👍

  • @tvmvvv8762
    @tvmvvv8762 4 года назад +2

    സംസാര മാധുര്യം ആ ഇലയടയേക്കാൾ മധുരമായി തോന്നി

  • @deepakurup2112
    @deepakurup2112 4 года назад +1

    ഞാൻ അട ഉണ്ടാക്കുന്ന രീതിയിൽ നീ നിന്നും ഏറെ വ്യത്യസ്തമാണിത്

  • @girijamaniml6296
    @girijamaniml6296 4 года назад +2

    നല്ല അറിവുകൾ തരുന്നതിന് വളരെ സന്തോഷം ടീച്ചറെ

  • @nayanabinu3288
    @nayanabinu3288 3 года назад

    എന്തോ എനിക്ക് വല്ലാത്ത ഒരു സന്തോഷമാ viedeo കാണുമ്പോൾ teacheramme എന്ന് വിളിച്ചോട്ടെ

  • @deenasam276
    @deenasam276 3 года назад +1

    നന്നായിട്ടുണ്ട് അമ്മേ അട. ഓരോ explanations പറയുമ്പോഴും ശരിക്കും ഒരു ടീച്ചർ തന്നെ

  • @shennydavis3479
    @shennydavis3479 4 года назад +2

    ഹായ് സുമ ടീച്ചർ ആദ്യമായാണ് ഇങ്ങനെയൊരു അട ഉണ്ടാക്കുന്ന വിധം കാണുന്നത് വളരെ ഇഷ്ടപ്പെട്ടു

  • @parvathiumenon3331
    @parvathiumenon3331 4 года назад +1

    അമ്മെ സത്യം ഇത് പോലെ onnakkal അരി അരച്ചാണ് എന്റെ വീട്ടിൽ എല്ല കർക്കിടകത്തിലെ ഭഗവതി സേവക്ക് വരുന്ന തിരുമേനി ഉണ്ടാക്കി കൊണ്ട് വരുന്നത്. അപ്പവും bhayankara ഭയങ്കര സോഫ്റ്റ് ആണ്

  • @susanspecials5997
    @susanspecials5997 4 года назад +1

    Teacher, njan ada undaakunnathu podi nallathupole thilaccha wateril kuzhachanu. Athu ottum water kuudathilla kattaayi kuzhakyum. Ennittu hand wateril mukki atta kureshae eduthu parathum. Ennittu thengayum maduravum cherkum
    This is first time i saw

  • @maryabraham3102
    @maryabraham3102 4 года назад +4

    Hi Suma teacher., I had made the ada this morning for breakfast using the flour. Surprisingly, I just opened your channel ,it is ada recipe.I wanted to try this recipe. Thank you madam for sharing & explain well.Looks so yummy.This is the first time I watch your channel , Subscribed too.

  • @anithaHosur
    @anithaHosur 4 года назад +9

    ടീച്ചറുടെ വർത്തമാനം കേട്ടാൽ തന്നെ മധുരം അതിമധുരം. ഇലയടതിന്നമാതിരി ആയി..ഞാൻ ഈ ആഴ്ച ഉണ്ടാക്കും ടീച്ചറെ.

  • @shantyantony6496
    @shantyantony6496 4 года назад +4

    സൂപ്പർ പുതിയ അറിവാണ് 👍👍👍

  • @user-bp8xj8un9j
    @user-bp8xj8un9j 3 года назад +1

    സുമ ടീച്ചറേ...ഒത്തിരി ഇഷ്ടം .ടീച്ചറിൻറെ ബുക്കും കൈയിലുണ്ട്...പാചകവും നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം

  • @lathar4939
    @lathar4939 3 года назад

    Presentation is good

  • @divyaak3700
    @divyaak3700 3 года назад +1

    ടീച്ചറേ അരി അരച്ചു മൂന്ന് മണിക്കർ കഴിഞ്ഞാലാണോ ഈ മാവ് കൊണ്ട് അട ഉണ്ടാക്കാൻ പറ്റൂ അതും പറഞ്ഞു തരണേ

  • @joann4272
    @joann4272 4 года назад +1

    Temple kittunna elaada engane undakukanne alochikarundarunnu...temple il undakkalari ano upayogikkaru..thanku for d recepie teacher

  • @sasinechully5284
    @sasinechully5284 Год назад

    Woww

  • @bindhujithi1746
    @bindhujithi1746 3 года назад

    Ammachide samsaram nannayittunde....

  • @saradapillai438
    @saradapillai438 3 года назад

    Nice back story

  • @deepasivanandgp6049
    @deepasivanandgp6049 4 года назад +6

    വളരെ നല്ല അവതരണം, നല്ല വിഭവങ്ങൾ. ടീച്ചർക്ക്‌ എല്ലാ മംഗളങ്ങളും...

  • @Alok-nc9yv
    @Alok-nc9yv 4 года назад +1

    ടീച്ചർ..... കാലങ്ങൾ ആയി ഈ ഒരു അടയുടെ പാചകരീതി അന്വേഷിക്കുന്നു. അമ്പലത്തിൽ ഉണ്ടാക്കുന്ന അട.പഠിച്ചു കഴിഞ്ഞു. ഒരുപാട് നന്ദി, ഈ ഒരു വീഡിയോ ചെയ്തതിനു.

  • @saravananv.k8436
    @saravananv.k8436 4 года назад

    Good

  • @wilsongeorge8222
    @wilsongeorge8222 Год назад

    Yummy 😋

  • @prajeeshnicky4974
    @prajeeshnicky4974 3 года назад

    Super

  • @Prameela589
    @Prameela589 4 года назад

    Ammayude vakkukalkku vibhavangalekkal madhuram....very nostalgic experience...ammayude arogyathinayi prarthikkunnu...

  • @swathybabu3327
    @swathybabu3327 4 года назад

    Teacher ethu brand sarka anu upayogikunnathu. Paranjutharavo

  • @lizygeorge3569
    @lizygeorge3569 4 года назад

    Superada

  • @biswasmb4622
    @biswasmb4622 4 года назад

    എന്തായാലും കൊതിപ്പിച്ചു

  • @molycp6749
    @molycp6749 4 года назад

    I will try it

  • @annv.prince6438
    @annv.prince6438 4 года назад +1

    ടീച്ചർ അമ്മേ അടിപൊളി . എനിക്ക് ടീച്ചറുടെ പറഞ്ഞു തരുന്ന രീതി ഒരുപാടു ഇഷ്ടപ്പെട്ടു

  • @vanajapillai9708
    @vanajapillai9708 4 года назад +5

    ഈ രീതി വളരെ different ആ്.
    Try ചെയ്ത് നോക്കണം

  • @selviselvi9004
    @selviselvi9004 4 года назад

    GooD. DisHh

  • @lakshmi3611
    @lakshmi3611 4 года назад +6

    കേരളത്തിലെ 18 ശാസ്താ ക്ഷേത്രങ്ങളിൽ പ്രധാനമായ ചെർപ്പുളശ്ശേരി അയ്യപ്പൻ ക്ഷേത്രത്തിൽ ഇതു പോലുള്ള അട ആണ് പ്രധാന നിവേദ്യമായി വഴിപാട് കഴിക്കുന്നത് 🙏🙏🙏

    • @sunilmk6993
      @sunilmk6993 4 года назад

      Ooho... അറിയിച്ചതിൽ നന്ദി.
      സ്വാമി ശരണം.

  • @petsspote747
    @petsspote747 4 года назад

    താങ്ക്സ് ടീച്ചർ കുറെ നാളായി ഈ രീതിയിൽ ഉള്ള ഇലയട രസിപി തിരയുന്നു താങ്ക്സ്

  • @ranisuresh4640
    @ranisuresh4640 4 года назад +1

    Teacher Ammayude Channel njan innaleya 1 st time kandathu... Appol thanne Subscribe cheythu. Sundari ammayude Avatharanam ammaye pole thanne beautiful aanu😍🙏♥💯 Spl ila Ada share cheythathinu thanks. Love from Dubai 💐

  • @rekhano1613
    @rekhano1613 4 года назад +1

    Ent oru friend parenju aanu
    Teachernt channel kanuvan
    Edaayathu.orupadu kariyangnal
    Parenju tharunu.ammayaepolae
    Valiya santhosam
    👌👌🌹

  • @sreelekhakb5301
    @sreelekhakb5301 3 года назад

    Super sundari teacher

  • @shruthimelethil8974
    @shruthimelethil8974 3 года назад

    Kuleenatha niranja Amma.........luv u so much.......feel great......

  • @santhoshmc7289
    @santhoshmc7289 4 года назад

    Teacher ada super eanikishttapettu

  • @sreedharannair5123
    @sreedharannair5123 4 года назад +2

    Hai amme where is your native sruthi from kannur what is your subject of specialization

  • @MJsCooking
    @MJsCooking 4 года назад +4

    Elayada is my all time favourite
    But unfortunately we don’t get ila for preparing it here in Canada
    Thanks for sharing the amazing recipe

    • @sindhunair2789
      @sindhunair2789 4 года назад +1

      You will ela at Sreelankan store South Indian store

    • @MJsCooking
      @MJsCooking 4 года назад

      Sindhu Nair sure
      Will check out
      Thank you so much

  • @nimmimolabraham2339
    @nimmimolabraham2339 4 года назад +1

    A new way of making adda never knew about it thanks for sharing

  • @sreelakshmik3613
    @sreelakshmik3613 4 года назад

    Teacheree.. Orupadu Sandhosham.ishtayi

  • @omanap3209
    @omanap3209 4 года назад +2

    Ente Amma ennu paranjotte athra ishtam God bless you

  • @santhiashok5190
    @santhiashok5190 4 года назад +1

    Muzhuvan ari arachathil vellam cherkkathe, kurachu maatti vechal, vellam koodipoyal pinneedu cherkkamallo .alle tr?

  • @meerabalaram6207
    @meerabalaram6207 3 года назад

    super

  • @jaya12able
    @jaya12able 4 года назад

    Teachervery nice..will try

  • @pushpakumariamma3667
    @pushpakumariamma3667 4 года назад +1

    Suma teacher, I am pushpakjumari your classmate at cms college, ktm1961 to1964. I appreciate your talent in
    Making curries and sweet items.

  • @killadi1212
    @killadi1212 3 года назад

    Suma teacher Spl Ada Super super

  • @ammubiju6902
    @ammubiju6902 4 года назад +1

    This was the real preparation I was searching for.. Thank u mam.. God bless...

  • @recipes1012
    @recipes1012 4 года назад +9

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമായി😍😍😍

  • @sreedevise2433
    @sreedevise2433 4 года назад

    Katha kelkkan ishtamulla manassane ippozhum thank you teacher

  • @remyaarun6102
    @remyaarun6102 4 года назад +1

    Adithyapuram ksetrathil vannirunnappo kazhichiittundu.pazhaya oru orma. 16 yrs back.

  • @renusasikumar2882
    @renusasikumar2882 4 года назад +3

    Was wondering how they make Ada in temples. Thank you for sharing this .

  • @gigimolsurendran3023
    @gigimolsurendran3023 3 года назад

    Teacherude oro recipes um valare nostalgic feel tharunnu thank you and take care amma.

  • @remaraveendran1652
    @remaraveendran1652 4 года назад

    Teacher nannayittund

  • @savithavshenoy3245
    @savithavshenoy3245 4 года назад

    Amme super thanks for vedios

  • @valsajacob1817
    @valsajacob1817 3 года назад

    Thanks respected madam

  • @a4aswani
    @a4aswani 3 года назад +1

    Vallatha oru nostalgic feeling..loved this..

  • @geethac.r127
    @geethac.r127 3 года назад

    👌

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 года назад

    നന്നായി അമ്മേ

  • @sunitha3488
    @sunitha3488 4 года назад

    Super teacher