ദോശക്കും ഇഢലിക്കും കൊഴുക്കട്ടക്കും ഒന്നാംതരമായ ഉള്ളിച്ചമ്മന്തി // EP 319
HTML-код
- Опубликовано: 8 фев 2025
- ULLICHAMMANTHI RECIPE
INGREDIENTS
1.Big onion (chopped) 4 (4 - 5 cups)
2.Red Chilli (Piriyan + Vattal)) 25 - 30
3.Curry leaves 4 - 5 twigs
4.Salt to taste
5.Coconut oil ¼ - ½ cup
PREPARATION
1.Saute all the items till the onion turns slightly red
2.Grind well with no water.
3.Add extra oil during grinding, check the salt and store air tight.
Shelf life preferably longer on the fridge.
ടീച്ചർ സൂപ്പർ സൂപ്പർ പഴയ ഓർമ്മകൾ ടീച്ചർ എങ്ങനെ ഓർക്കുകയാണ് അല്ലേ കേട്ടിരിക്കാൻ നല്ല രസം തോന്നി ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
ടീച്ചറെ ഉള്ളിച്ചമ്മന്തി ഒന്നാം തരം.കഥയും രസകരം.ടീച്ചർ ഡോ.സുകുമാരൻ സാറിനെ പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്.കോട്ടയംകാരിയായ ഞാൻ സാറിന്റെ പേഷൃൻറ് ആയിരുന്നു. ടീച്ചറും കുടുംബവും എന്തുഭാഗൃമുള്ളവരാണ് ഇങ്ങനെ ഒരു സുഹൃത്ബന്ധം ലഭിച്ചതിൽ . ഇനിയും ഇതുപോലെയുള്ള കഥകൾ പറയണേ ടീച്ചറേ.. നന്ദി.... ശ്രീ കുമാരി ചെന്നൈ.
സുഭദ്ര യോടു പറയാം
എന്താ ഒരു സ്റ്റൈലാ ഈ വിവരണത്തിന് ഒപ്പം ആ ചിരിയും. കുക്കിംഗ് നേരത്തെ തീർന്നപ്പോഴേ മനസ്സിലായി പിറകെ ഒരു കഥകാണുമെന്നു. സൂപ്പർ കഥ 👌🙏
Thanks for your chatney teacher Amma super power Full
ഇഡലി, ദോശയ്ക്ക് സാദാ ചമ്മന്തികൾ ഉണ്ടാക്കി മടുത്തു. ഇത് കണ്ടിട്ട് ചെറിയ കൊതി ഒക്കെ തോന്നുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും ടീച്ചർഅമ്മേ 😊😊
Suoer recipy and kadha teacheramma.,pulicherthal kollamo
Ok teacher I will try it❤
ടീച്ചറുടെ ഉള്ളിച്ചമ്മന്തി ഉഗ്രൻ. അവതരണ രീതിയും നന്നായിരിക്കുന്നു.
Teacher nte കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്
Kadha super kelkkanum teachere nokkiyirikkanum
Teacher your narrative is glueing and holding.best wishes
ഉള്ളിച്ചമ്മന്തി സൂപ്പർ👌👌👍
ശരിക്കു പറഞ്ഞാൽ എനിക്ക് ടീച്ചറമ്മേ ടെ വീഡിയോ കാണുമ്പോൾ ഈ വിശേഷങ്ങൾ കേൾക്കുമ്പോൾ സ്വന്തമായആരോ ആണെന്ന ഒര് ഫീൽ ആണ്......
ഒരുപാട് സന്തോഷം, നന്ദി🙏
Super chammanthi.... katha kelkkaan nalla sugham
ടീച്ചറുടെ സംസാരം എന്ത് രസമാണ് 🙏👍. അവതരണം അതി മനോഹരം. 🙏🙏🙏🌹
Kurakan parayu
Kurakan parayu
ടീച്ചറിന്റെ അവതരണം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്
V. Good കാണുബോൾ തനെ തിന്നാൻ തോന്നുന്നു
കെട്ടിരിക്കാൻ നല്ല രസം, സൂപ്പർ
ശ്രീകുമാർ കഥ കേൾക്കാൻ രസമുണ്ടായിരുന്നു.ഇതുപോലുള്ള ഓർമ്മകൾ പങ്കുവെക്കണം ടീച്ചർ.
Great
Simple ullichamathi. Njanum undakkinokkam.teacher ullichamathy paranjuthannthinu Nanni.
Excellent we tried
WHAT A VIBRANT LADY !!!!!!!!!.....AM HAPPY THAT I CUOLD WATCH THIS EPISODE GRAND......NAMASKKAARAM !!!!!!
മുത്തശ്ശികഥ കേട്ട സുഖം, ഒപ്പം tasty receipeum. Thank u teacher🙏🙏🙏
I tried this receipe today...yummy........
Nice..thankyou, beautiful background, liked the story ♥.
Amme... your talks are so elegant as your dishes... lovely to listen to your talks
എനിക്ക് സന്തോഷമായി.
Namaskaram teacher, Thankyou
Love you so much Teacher. wonderful അവതരണം. നല്ല ചിരി .നല്ല positive energy കിട്ടുന്നു.
Very tasty chammanthi enikku vallare ishtam anu ithu kappachendanum vallare chernnathanu👍👍🙏🙏
ടീച്ചർ നല്ല സംസാരം. പിന്നെ റെസിപ്പികൾ 👍👍
Super chammanthiyum super avatharanavum
Adipoli Tr othiri ishtayi
Oh , teacher , wonderful both demonstration and the storytelling , I will never forget the recipe of "ullichammanthi " and the way it is made because of the storytelling . ..once again proves that you are a model teacher🙏♥️😁🏅
🥳yg😁😄yyhu😆rt
Very good 👍👌
So yummy chamandhi....and that too an original traditional recipe.Will try this today itself.Loving watching your recipes.Thank you so much Ma'am.🙏🙏
Supper chammanthi.. Amma
Made this chammanthi. Really tasty amma. you are really great dear amma. while watching your video feel my amma with me. praying for your health. love you amma.🥰🥰
Nice Chechi...
മുന്നത്തെ ഉള്ളിച്ചമ്മന്തി ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട് 👌👌👌👌👌
ടീച്ചർ 👌 അവതരണം
Namaskaram teacher, Thankyou onion is my favorite ingredient in the kitchen, I am sure to make
ഉള്ളിചമ്മന്തി എന്നും പ്രിയം 🥰. കണ്ടിട്ടന്നെ കൊതിയാവുന്നു ടീച്ചർ അമ്മ 🥰♥️😍😘👍
താങ്ക് യൂ റ്റീച്ചർ, ഒരു മണിക്കൂർ മുമ്പ് ഞാനിതു കണ്ടു. അപ്പോൾ തന്നെ ഉണ്ടാക്കി , രുചി അപകടകരം, അളവില്ലാതെ ഭക്ഷണം അകത്തുചെന്നു എന്ത പകടവും സംഭവിക്കാം. ശരിയാണു , ഈ വീടും പരിസരവും ഇപ്പോഴും ഈ ചമ്മന്തിയുടെ മണമാണു.👌👌👌😋😋😋😋👍🙏
Thankyou dear Suma teacher🌹🙏
Your stories,are as flavourful as your recipes
Ente ammayde athe chaya samsaravum chammanthiyum superrrr❤
Mam super
Yenik trainil kontupokana
Thanks
ഞാൻ ഉണ്ടാക്കി teacher. Super.👌
സുമ ടീച്ചർ , ഇന്നാ ഈ recipie, try ചെയ്തത് , ഒരു രക്ഷയും ഇല്ല, ഇത് 2 ബോഗി ഒന്നുമല്ല ,അതിൽ കൂടുതൽ എത്തും , പിന്നെ ഒരു കാര്യം diet നോക്കുന്നവർ ഒന്നും try ചെയ്യണ്ട , control പോകും , ഒരു ഒന്ന് ഒന്നര പ്ലേറ്റ് ചോറും ഉണ്ണും അഞ്ചാറു ഇഡ്ഡലി യും തട്ടും ഉറപ്പു ,ഊത്തപ്പത്തിന്റെ കൂടെ സൂപ്പർ, ഞാൻ ഒരു സന്തോഷ ത്തിനു ഇത്തിരി വാളൻ പുളി കൂടെ ഇട്ടൂ, thank you so much teacher ,
thank you
ചമ്മന്തിയും കഥയും സൂപ്പർ ടീച്ചറമ്മേ ❤️
ഞാനും അമ്മയും കൂടി ഒരിക്കൽ ഗുരുവായൂർ പോയപ്പോ അമ്മ ഇതുപോലെ ഇഡ്ഡലിയും ഈ ചമ്മന്തിയും ഉണ്ടാക്കി കൊണ്ട് വന്നു.
എന്നിട്ടോ..!?
മൂന്ന് ദിവസം കഴിച്ചിട്ടും ഇത് ഓരോ ദിവസവും രുചി കൂടി വന്നു!!!
അമ്മ ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരു ഗ്രീൻ പീസ് വലുപ്പത്തിൽ പുളിയും കൂടെ ചേർക്കും
Super ayittund
ഇൗ ചമ്മന്തി ഞാൻ ഉണ്ടാക്കാറുണ്ട് കപ്പയും ഇൗ ചമ്മന്തിയും നല്ല ടേസ്റ്റ് ആണ് നല്ല ചൂട് ചോറും ഇൗ ചമ്മന്തിയും ആഹാ എന്താ taste😋😋
Haii suma amma . supr. Nalla avatharanam
സംസാരം മനോഹരം👌👌👌👌👌 ഉള്ളി ചമ്മന്തിയും സൂപ്പർ
ടീച്ചറിന്റെ ചമ്മന്തിയും നല്ലത് കഥയും നല്ല ത്👌👌♥️
Teacher amma story super chammandhi super
Hai teacher ur mulak chambathy is very tasty. I tried to make it . Success.
നല്ല രസമുണ്ട് ടീച്ചർ nte സംസാരം കേൾക്കാൻ. ഉള്ളി ചമ്മന്തിയും സൂപ്പർ😋👌
Love you and your recipe stay blessed teacher
Very Very Super Teacher
Namaskar teachere real palakkadanchammanty ghagalude familiyil yellavarkum Nalla ishtam Anu
Hi Teacher enthu rasa teacherntey samsarum kelkkan chammanthi 👌👌
Anikk nalla ista ttoanta suma Teachar aa kanan kothiyakunnu ❤️❤️❤️👍👍👍
Adipoli super ullichammandhi very tasty 👌👌👌👍👍👍
Love ur demonstration teacher.It’s very interesting 🙏🏻🙏🏻
Nice narration teacher, about the wedding ceremony. Thanks for the chutney too
Tq teacher 🤗
നല്ല കളറുള്ള മുളക്. എങ്കിലേ ഈ ചമ്മന്തിക്ക് ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. അല്ലേ ടീച്ചർ. ടീച്ചർ പറഞ്ഞത് സത്യം . ഇഡ്ഡലിയും മുളകുചമ്മന്തിയുടേം പൊതി അഴിക്കുമ്പോൾ ഉണ്ടാകുന്ന മണം.... അതൊരു പ്രത്യേക വാസന തന്നെ. 👍🏻
Wow!!!! Nice 👍
Amazing
Thanku so much..
Any recipes on ashali seed , ma'am ?
I am making this chammanti teacher. Very tasty 😋
Very simple teacher ❤️
നല്ല ചമ്മന്തിയാണ് ടീച്ചർ മുന്നേ ഉണ്ടാക്കിക്കാണിച്ച ചമ്മന്തികൾ ഞങ്ങൾ ഉണ്ടാക്കാറുണ്ട്❤❤❤❤
Ooh good
Nalla kathakal aunty iniyum
I like hearing your stories.
Very nice teacher
Nalla resama teacherinte samsaram kettitikan,ulli chammanthi superrrrrr 👌👌👌
ഇന്ന് തന്നെ ഉണ്ടാക്കും .നന്ദി
Excellent talk
Adipoli teacher❤
Superb💕 teacher. Try cheyyum.
ടീച്ചറെ Recipe yum കഥയും സൂപ്പർ. 🥰
നമസ്തേ,ടീച്ചറമ്മേ,
ചെറിയുള്ളിയാണ്,കൂടൂതൽ super👌👌പറഞ്ഞ ഹരിയെയും,ശ്രീയെയും
പരിചയമുണ്ട്,കൂടുതൽ,കൂടുതൽ സംഭവകഥകൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം,ആദരപൂർവ്വം,🙏🙏
ഹഹഹഹഹഹഹ
I made it yesterday and it was very delicious....must try recipe ..thanks amma
Thankyou teacher
Super teacharamme
Thank you teacher vedio കണ്ടയുടനെ ഉണ്ടാക്കി Super tasty ആണ്
നല്ല ഓർമ്മകൾ !
നന്ദി ടീച്ചർ.
Enthu rasam teacher nte AA avatharanam thanne .iniyum Nalla Nalla recepies tharane .
good looking chammanthi.
Teacheramme chammnthy super
Story um👌❤️🌹
Your garden is beautiful.. I love the orchids and chemparathi
ടീച്ചർ ഉണ്ടാക്കിയ മത്തൻ കിച്ചടിയുടെ ബിഗ് ഫാൻ ആണ് ente അച്ഛൻ. അമ്മയും happy ആയി സിമ്പിൾ കറി അച്ഛന് ഒത്തിരി ഇഷ്ടവുമാണ്
ഞാനും ഉണ്ടാക്കും മത്തൻ കിചടി
കഴിപ്പിനേക്കാൾ കേൾക്കാനാ എനിക്കിഷ്ട്ടം
ഞാൻ ഇടക്കിടക്ക് ഇത് പോലെ ഉള്ളിച്ചമ്മന്തിംഉണ്ടാക്കാറുണ്ട്.ഒരല്പം പുളിയും കൂടിചേക്കും
Thank u Teacher !!
Thank you Teacher for ulli chammant. Shallots is better. Story telling is interesting.
Shallots so good
Thank u
Excellent
My dear teacher...besides ulli chammanthi you are also exotic exemplary excellent and extremely good and lovable..
Ulli chammanthi manoharam ,story athimanoharam
Ethra sundaramaya samsaram
ടീച്ചറേ... സൂപ്പർ ർ 😍
ന്തായാലും ഇതൊക്കെ ഉണ്ടാക്കി നോക്കണം😀😍❤️🍉🍉🍉🦋❤️
What.a.wonderful.chatney
Amma.. nice.presentation
Love.from.north
Wishes
Recipeallamfine.
I will try it teacher
ഇൻഷാ അല്ലാഹ്