പാഷൻ ഫ്രൂട്ട് ചമ്മന്തി; കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും ബെസ്ററ് // PASSION FRUIT CHUTNEY//EP 325

Поделиться
HTML-код
  • Опубликовано: 9 фев 2025
  • PASSION FRUIT CHUTNEY RECIPE
    INGREDIENTS
    1.Passion fruit pulp with its seeds 1 - 2
    2.Grated coconut 1 cup
    3.Birds eye chilli 1 - 2
    4.Shallots 4 - 5 leaves
    6.Salt to taste
    7. Curry leaves 4 - 5 leaves
    PREPARATION
    1.Grind all the items (1- 6) together coarsely adding
    no water. Set aside.

Комментарии • 186

  • @shinegopalan4680
    @shinegopalan4680 3 года назад +7

    കൊള്ളാമല്ലോ ഇത് അദ്യമയ്‌ട്ടുള്ള അറിവാണ് ടീച്ചർ 🙏

  • @sassikaladeviks3969
    @sassikaladeviks3969 3 года назад

    ടീച്ചറിനെ പോലെ മനോഹരമാണ് സംസാരവും പൂന്തോട്ടവും 💓💓💓 ഈ ചമ്മന്തി ഒരു പുതിയ അറിവാണ് എന്തായാലും ഫാഷൻ ഫ്രൂട്ട് കിട്ടുമ്പോൾ ഉണ്ടാക്കി നോക്കും.

  • @devikaplingat1052
    @devikaplingat1052 3 года назад +4

    പാഷൻ ഫ്രൂട്ട് ജ്യൂസ്‌ 👌🏻👌🏻, ചമ്മന്തി ആദ്യം ആയിട്ടാ

  • @babuk128
    @babuk128 3 года назад

    Passion fruit ചമ്മന്തി ഉണ്ടാക്കാമെന്നത് പുതിയ അറിവാണ് ടീച്ചറെ. ടീച്ചറിന്റെ അറിവ് പകർന്നു തന്നതിന് നന്ദി.ഇത് മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്തു പോയി... സ്നേഹത്തോടെ ശ്രീകുമാരി,ചെന്നൈ.

  • @ajmalali3820
    @ajmalali3820 3 года назад +2

    ഇത് എന്റെ വീട്ടിൽ ധാരാളം ഉണ്ട്. പന്തൽ പോലെ പടർത്തിയിട്ടുണ്ട്. ഇതുകൊണ്ട് ഞങ്ങൾ ജ്യൂസ് ഉണ്ടാക്കി കുടിക്കാറുണ്ട് അമ്മേ . ഇവിടെയും ഇത് ഇടയ്ക്ക് മാർക്കറ്റിൽ കാണാറുണ്ട്. ഇനി കാണുമ്പോൾ വാങ്ങി അമ്മയുണ്ടാക്കിയ പോലെ ചമ്മന്തിയുണ്ടാക്കാം. 👍🏻👌🏻♥️♥️♥️

  • @jayasreesanthosh3826
    @jayasreesanthosh3826 3 года назад +6

    Variety ചമ്മന്തി... എന്നും കാണാൻ പറ്റിയാൽ ഒരു സന്തോഷമാണെ.. അതുകൊണ്ട് വലിയ strain ഇല്ലാതെ എന്നും വന്നു വെറുതെ സംസാരിച്ചാലും മതി.. 🥰🥰

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 года назад +1

    ആദ്യമായി അറിയുന്നു, ടീച്ചറമ്മേ
    ഉണ്ടാക്കി നോക്കാം.....

    • @abhilashnalukandathil7710
      @abhilashnalukandathil7710 3 года назад

      ദീപാവലി ആശംസകൾ ടീച്ചറമ്മയ്ക്ക്, വിശേഷ പലഹാരങ്ങളൊന്നുമില്ലേ?

  • @അറിഞ്ഞതുംകേട്ടതും

    Nalla chammanthi..
    Njanum pareekshichu nokeetundu. 👌👌🌹🌹

  • @unnip3296
    @unnip3296 3 года назад

    Theerchayayum undakkam teacheramme. Puthiya arivu pakarnnu thannathinu othiri santhosham

  • @jalajabhaskar6490
    @jalajabhaskar6490 3 года назад

    Nalla chammandi..👍.l have grown this in a pot.. there are lots of fruits..

  • @vinatham.c4084
    @vinatham.c4084 3 года назад

    തീർച്ചയായും ഉണ്ടാക്കും ടീച്ചർ. എനിക്ക് രണ്ട് മൂന്ന് passion ഫ്രൂട്ട് കീട്ടി. പച്ച ആയിരുന്നു. കഴിക്കാൻ കൊള്ളില്ലല്ലോ എന്നോർത്തു കളയാൻ വിചാരിച്ചതായിരുന്നു. അപ്പോഴാണ് അവിചാരിതമായി ടീച്ചറമ്മയുടെ പോസ്റ്റ്‌ കണ്ടത് നാളെ എന്തായാലും try ചെയ്യും താങ്ക് യു ടീച്ചറമ്മ 🙏🙏

  • @aishuremya2914
    @aishuremya2914 3 года назад

    Ithoru puthiya arivanu ....passsion fruit chutney...will try

  • @santharamachandran2427
    @santharamachandran2427 3 года назад

    Intresting. I made Your ulli chammathi .Really Nice.

  • @seeniyashibu389
    @seeniyashibu389 3 года назад +2

    Passion fruit kazhichittund...but chammanthi kazhichittilla...passion fruit Story...super...

  • @sheejac5050
    @sheejac5050 3 года назад +1

    Teacher, njan try Cheythu super👌
    Thank you ✨

  • @ashajijulal9814
    @ashajijulal9814 3 года назад +1

    Passion fruit chammanthi
    Adyayitta kekkunne

  • @sumanroy9347
    @sumanroy9347 3 года назад

    Nice recipe and presentation too thanks 😍😍💥💥👍👍💐🎉

  • @achuachu2035
    @achuachu2035 3 года назад

    Techaramme admayi kanunnu👍

  • @preethasasidharan74
    @preethasasidharan74 3 года назад

    ആദ്യമായി കേൾക്കുക ടീച്ചർ. ഇവിടെ വീട്ടിലുണ്ട്. ഉണ്ടാക്കി നോക്കാം. 👍

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 3 года назад +1

    ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുള്ള ചമ്മന്തിയാണ്...നല്ല സ്വാദാണ്👌

  • @devikrishnan3386
    @devikrishnan3386 3 года назад

    Pookal super and beautiful

  • @neenasasi8850
    @neenasasi8850 3 года назад

    Ith nannayi, nokkatte undakkan 🙏

  • @God_Human1430
    @God_Human1430 3 года назад

    Super chutney aanu teacher

  • @MrSivasankaraPillai
    @MrSivasankaraPillai 3 года назад

    Good teacher

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 года назад

    ഒരു പുതിയ അറിവ് കൂടി.
    നന്ദി ടീച്ചർ.

  • @FunFusion-i
    @FunFusion-i 3 года назад +2

    പാഷൻഫ്രൂട്ട് അച്ചാർ അടിപൊളിയാണ് 👍🏼

  • @rajasreev.v2226
    @rajasreev.v2226 3 года назад

    Enik ennale 3 passion fruit kitti.
    Ennunokumbol teacherinte video.
    Santhosham teacharamme

  • @haseenajasmi7978
    @haseenajasmi7978 3 года назад

    Undakkarund verry tasty

  • @deepalakshmanan739
    @deepalakshmanan739 3 года назад

    Variety chamandi let’s see its good.

  • @bindhuprabhakar2271
    @bindhuprabhakar2271 3 года назад +1

    അമ്മേ ഇതൊരു പുതിയ അറിവാണ്.. നന്ദി 🙏🙏🙏..

  • @jayasrees5304
    @jayasrees5304 3 года назад +2

    Thank you teacher amma for the new recipie 🙏🙏🙏

  • @bhasiraghavan3141
    @bhasiraghavan3141 3 года назад +7

    Thank you Teacher for this special dish. New experience with passion fruit. We wish to see all members behind Suma Teacher"s cooking vlog. Most of ur viewers feel happy on seeing all of ur companients

  • @aparnasaliveworld4502
    @aparnasaliveworld4502 3 года назад +1

    Well Done 👌👌👌

  • @saritanandakumar3716
    @saritanandakumar3716 3 года назад

    Wow!.. Amazing recipe 👌👌

  • @jayavallip5888
    @jayavallip5888 3 года назад

    പാഷൻ ഫ്രൂട്ട് ചമ്മന്തി ഉണ്ടാക്കാമല്ലോ!!!ഇഷ്ടം പോലെ കിട്ടാനുണ്ട്. ഇത് ചമ്മന്തി ഉണ്ടാക്കും എന്നറിയില്ല. നന്ദി ടീച്ചർ 👍👌❤❤

  • @jancyshajanshajan4446
    @jancyshajanshajan4446 3 года назад +1

    Thank you teachere 😍😍💕

  • @bindusasidharan4217
    @bindusasidharan4217 3 года назад +1

    ഞങ്ങൾ ഈ ചമ്മന്തി ഉണ്ടാക്കാറുണ്ട് ടീച്ചർ സൂപ്പർ ആണ്❤❤❤❤

  • @minmusicisreekumar4944
    @minmusicisreekumar4944 3 года назад +1

    ആദ്യമായി കാണുന്നു സൂപ്പർ teacher ♥♥♥🥰

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 года назад

    Super Recipe 👌👌♥️♥️

  • @shamlavh5393
    @shamlavh5393 3 года назад

    ഇങ്ങനെയും ഉപയോഗമുണ്ടല്ലേ. എന്തായാലും പരീക്ഷിക്കും.നമസ്കാരം ടീച്ചർ

  • @jyothil.pillai7932
    @jyothil.pillai7932 3 года назад +1

    😋✨🙏 കന്ടിട്ട് വളരെ tasty ആണ്. ഞാൻ white കാന്താരി വളർത്തുന്നുന്ട്. Passion fruit വളരെക്കാലമായി കന്ടിട്ടും കഴിച്ചിട്ടും. ☺️❤️

  • @mariammathomas5527
    @mariammathomas5527 3 года назад

    Thank you SumaTeacher I have some fruit I’m going to do this chutney 👍🙏🙏🙏

  • @tasyfood009
    @tasyfood009 3 года назад +1

    Variety passion fruit chutney 👌👌

  • @sujitharejimon8314
    @sujitharejimon8314 3 года назад +2

    നമസ്തേ 🙏

  • @karthikavarma654
    @karthikavarma654 3 года назад +2

    Thank you so much for the new recipe, teacher 😘

  • @shantip3761
    @shantip3761 3 года назад +1

    Passion fruit my favourite 😊❤️

  • @sanjana6838
    @sanjana6838 3 года назад

    ഒരുപാട് കിട്ടാനുണ്ട്.... ന്തായാലും try cheyyum.... Thank u amme❤️❤️😘

  • @aadikesav9834
    @aadikesav9834 3 года назад +1

    അമ്മുമ്മ.സൂപ്പർ. ഉണ്ടാക്കി നോക്കും. സുഖമാണോ. 😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @karthikavarma654
    @karthikavarma654 3 года назад +1

    എന്റെ വീട്ടില് മഞ്ഞ ധാരാളമുണ്ട് 😊

  • @sreedevinair6537
    @sreedevinair6537 3 года назад

    Tasty aanu undkkarundu 👌🙏

  • @beenajayaram7829
    @beenajayaram7829 3 года назад

    ടീച്ചറമ്മേ... ഇവിടെ ധാരളം ണ്ട്. ട്ടോ. മഞ്ഞയും പർപ്പിളും ഇനി ചമ്മന്തി ഉണ്ടാകാം. ട്ടോ.

  • @ambikadevisekharan9217
    @ambikadevisekharan9217 3 года назад

    Passion fruit chammanthy aadhyamayanu kelkunnthu,njanum undakkinokkam paranjuthannathinunandi

  • @ambikakumari530
    @ambikakumari530 3 года назад

    Nice 👍

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад

    Super

  • @gayathrir3864
    @gayathrir3864 3 года назад

    പാഷൻ ഫ്രൂട്ട് ചമ്മന്തി എന്ന വിഭവം ഞാൻ ആദ്യമായി കേൾക്കുകയാണ് ഇതിൻ്റെ ജ്യൂസ് കുടിച്ചിട്ടുണ്ട് എന്തായലും ഒന്നു പരീക്ഷിച്ചു ന്നേക്കാം😍😍😍

  • @indupunnakamugal4236
    @indupunnakamugal4236 3 года назад

    What an idea Teacher G😗😗😗

  • @rekhaaravind168
    @rekhaaravind168 3 года назад

    Super ചമ്മന്തി tchr👌😍tchrന്റെ ഓർക്കിഡ് പുഷ്പങ്ങൾ വളരെ മനോഹരം

  • @xavier9000
    @xavier9000 3 года назад

    👌Superb

  • @sangeethag.p6586
    @sangeethag.p6586 3 года назад

    Thanku teacher 💓

  • @rugminipalat8374
    @rugminipalat8374 3 года назад

    SUPER ചമ്മന്തി ടീച്ചറെ

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +1

    ജ്യൂസ്‌ ഉണ്ടാക്കും എന്ന് മാത്രമേ ഇത് വരെ അറിഞ്ഞിരുന്നൊള്ളൂ. പുതിയ അറിവ്. 🙏.

  • @lakshmiunnithan1398
    @lakshmiunnithan1398 3 года назад

    Amme nalla samayathanu ee recipe njan eppozhum squash aanu undakkarullathu. Idaykku ithinte thodu vachu pickle undakki athum kollaam. Chammanthi enthayalum try cheyyum ippol ente kaiyil same type passion fruit undu. Kanthaarikku Vella kaanthaari use cheyyamallo alle . Manja , pink enna colour koodaathe black passion fruitum undu . Njangal vangi nattittundu kaychilla ithu vare. Sathyam chammanthi ellavarkkum priyappetta vibhavam athum enthokke tharathil alle Amme . Ammaykku 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      മുളക് ഏതായാലും മതി. കാന്താരി best ennu Matram.

  • @Abdulrasheed-tl2vm
    @Abdulrasheed-tl2vm 3 года назад

    ഞാൻ ഉടനെ ഉണ്ടാക്കി നോക്കട്ടെ

  • @manjulaav760
    @manjulaav760 3 года назад

    Spr anallo.

  • @riya7964
    @riya7964 3 года назад

    Ippo thanne undakkan pokunnu

  • @ivymarshall3321
    @ivymarshall3321 3 года назад

    Thank you teacher for the new recipe 😘👌👌👌

  • @dollyvasanthakumar2531
    @dollyvasanthakumar2531 3 года назад

    Hai teacher

  • @anjugokul8868
    @anjugokul8868 3 года назад

    Adipoli ammaa

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 года назад

    This is a new information. Shall try it. Passion fruit's aroma will make this chammanthi very tasty and special 👌

  • @mohamedshibil3981
    @mohamedshibil3981 3 года назад

    Nice

  • @medhaishaani6625
    @medhaishaani6625 3 года назад

    Wow

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 3 года назад

    ടീച്ചറമ്മേ, 🙏, ഇത് ജ്യൂസാക്കി കഴിച്ചിട്ടുണ്ട്. പക്ഷേ ചമ്മന്തി ആദ്യമായിട്ടാ കാണുന്നത്. ഓർക്കിടിന്റെ രഹസ്യം പിടികിട്ടി 😘. ടീച്ചറമ്മെപ്പോലെ സുന്ദരികളാ ഓർക്കിടും. ടീച്ചറമ്മയുടെ ബുക്ക്‌ കിട്ടിയില്ല. പബ്ലിഷേഴ്സ് ആരാണ്. ഒന്ന് പറയുമോ.

  • @mayarajasekharan7774
    @mayarajasekharan7774 3 года назад

    ഇവിടെ ഇഷ്ടം പോലെ ഉണ്ട്. ചെറിയ ഇനം. ഇങ്ങനെ ഒരു നിർമ്മാണം പുതിയത് 😀😀

  • @subhashkumarj1366
    @subhashkumarj1366 3 года назад

    ഞാൻ ജ്യൂസ്‌ ഉണ്ടാക്കി.... ചമ്മന്തി ഒരു കൈ നോക്കാം... കുവൈറ്റിൽ ഇതു കിട്ടാൻ പ്രയാസമാണ്...

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 года назад +1

    സംഭവം കൊള്ളാം, ഇവിടെ അപൂർവ്വമായികിട്ടുന്ന സാധനങ്ങൾ ആകുമ്പോൾ ഇതു കണ്ടിരിക്കാനേ പറ്റൂ 🙏🥲

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ശ്ശോഡാ കഷ്ടം
      ചക്കപ്പലഹാരം ഒക്കെ പോലെയാണ് അല്ലേ

    • @sreedeviradhakrishnapillai2135
      @sreedeviradhakrishnapillai2135 3 года назад

      @@cookingwithsumateacher7665 ചക്കപ്പലഹാരത്തിനു തീരുമാനം ആയി
      2 പ്രാവശ്യമായി 8kg പഴുത്ത ചക്ക വാങ്ങി
      ചക്ക വരട്ടി, ചക്കയപ്പം ഉണ്ടാക്കി, ചക്കപ്പഴം കഴിക്കുകയും ചെയ്തു. ഇപ്പോഴും പുഴുത്ത ചക്ക വരുന്നുണ്ട്‌ കൊടൈക്കനാലിൽ നിന്നും.
      പച്ചചക്കയാണ്‌ പ്രശ്നം 😋😅

  • @andrewakslee6441
    @andrewakslee6441 3 года назад

    We..use.passion.fruit.for.chutney
    For..chappatti..and..paratha.
    Lovely.presentation
    Love..from.north.
    Add.. English..ammaji

  • @girijakrishnakumar6551
    @girijakrishnakumar6551 3 года назад

    ടീച്ചറമ്മേ! സൂപ്പർ........

  • @priyanair1848
    @priyanair1848 2 года назад

    😋😋

  • @r.sreelathamohan965
    @r.sreelathamohan965 3 года назад

    👍

  • @mariammak.v4273
    @mariammak.v4273 3 года назад

    Thank you teacheramma for the new dish.chammanthi my favorite item any kind of chammanthi.God bless you.

  • @mathewjohn6844
    @mathewjohn6844 3 года назад

    Kindly do a vlog on your orchid collections and care....

  • @Kuppiii7
    @Kuppiii7 3 года назад

    Super 😍

  • @beenasajeev2419
    @beenasajeev2419 3 года назад

    Teacher ammma 🙏👌

  • @sanjeevmenon5838
    @sanjeevmenon5838 3 года назад

    വന്നല്ലോ വനമാല....പുതിയ ഒരു ഐറ്റവുമായി . ഇഷ്ടായീ ടീച്ചറേ. പാഷൻ ഫ്രൂട്ട് കിട്ടിയതും അരച്ച് നോക്കും. ആശംസകൾ .

  • @rajagopaltr4199
    @rajagopaltr4199 3 года назад

    Good evening teacher
    Passion fruit full ayi eduthu chamanti undakkam. Purathey tholi chethi kalanjal mathi😀😀😀😀

  • @philipa9130
    @philipa9130 3 года назад

    Yes, it's tasty as well as nutritive. Love to hear about your family members and that's something very interesting - my seven year granddaughter says. Stay safe.

  • @anitharanicv7850
    @anitharanicv7850 3 года назад

    Innippol ratri aayippoyi.neram veluthotte..chammanthi making thudangum🥰🥰🥰

  • @zeeniyashameer1992
    @zeeniyashameer1992 3 года назад

    👌👍❤️

  • @peethambaranputhur5532
    @peethambaranputhur5532 3 года назад

    അടിപൊളി 👌👌👌വീട്ടിൽ ഉണ്ട് 🤔🤔🤔എന്താ കാര്യം ഇനി ഞാൻ പൊളിക്കും 😜🙏🙏🌹🌹🌹സൂപ്പർ 👍

  • @deepafrancis3408
    @deepafrancis3408 3 года назад +1

    ,,, പാവക്ക ചമ്മന്തി മറക്കല്ലേ...😋

  • @ashitha007
    @ashitha007 3 года назад

    Today njan undaki

  • @jennifergopinath
    @jennifergopinath 3 года назад +2

    Wow another Novel idea, keep on adding more and more,I wud love to see your name in the Guinness World Book for unique Recipes, with much love n best regards,from BC

  • @seethamadhu3162
    @seethamadhu3162 3 года назад

    Teacherammey, ചമ്മന്തി സൂപ്പർ. Gardener nthe കാര്യം പറഞ്ഞല്ലോ. Phone no. മേടിച്ചുതരാമോ

  • @treesarachel7561
    @treesarachel7561 3 года назад +1

    Hai sundari teacher amma....😁❤..evide passion fruit kitunilaa ..kitiyal endayalum try akum.😀👌thanks for the recipe amma❤

  • @omanaramachandran9205
    @omanaramachandran9205 3 года назад

    Ennikku sumateacher ezhuthiya book venam ,thrissuril ethu bookstallil anu kittunnathu onnnu parayamo?,njan ellathum undakkinokkarund

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Healthy recipes amma
    Tasty tips
    Thanks for the vedio
    God bless you amma

  • @sreejakrishna3019
    @sreejakrishna3019 3 года назад

    👌👌ith ariyan korachu vaikippoyallo teacher amme .. niraye fruits thannu ente passion fruit chedi poyi ☹

  • @geethavkgeethavk7478
    @geethavkgeethavk7478 3 года назад

    ഞാൻ ഉണ്ടാകാറുണ്ട് ഷുഗർ ഉള്ള ആളുകൾക്ക് നല്ലതാ

  • @anniemathew6002
    @anniemathew6002 3 года назад +1

    എന്നാ mushroom ഡിഷ്‌ ചെയ്യുന്നത് ഞാൻ കാതിരിക്കുവാ ടീച്ചർ, പിന്നെ ഒരു ബിൻഡി മസാല , please

  • @akbara5657
    @akbara5657 3 года назад +2

    ❤️❤️❤️❤️😄👌👍