Dear വീണ ഈ വീഡിയോ ക്ക് കമന്റ് ചെയ്‌തില്ലേൽ അത് മോശം ആയി പോവും കാരണം അത്രക്ക് ഈ വീഡിയോ എന്നെ ഹെല്പ് ചെയ്തു പാതി വഴിയിൽ നിർത്തി പോയ പലതും വീണ്ടും തുടങ്ങാൻ ഈ വീഡിയോ ഹെല്പ് ആവും എന്ന് കരുതുന്നു ഇനിയും ഇത്തരത്തിൽ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ഓരോ age ഗ്രൂപ്പിനും ഉള്ള സ്കിൻ കെയർ റൂട്ടിനെ കൂടി തുടങ്ങിയാൽ നന്നാവും
Hi വീണേടെ വീഡിയോ കണ്ട് ഞാൻ dr consultation എടുത്ത് supplements സ്റ്റാർട്ട് ചെയ്തു 😍 weight gain ചെയാൻ ടൈം എടുക്കും എന്ന് dr പറഞ്ഞു, ഫീഡിങ് ചെയ്യുന്നതുകൊണ്ട്, എന്നാലും എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്, 😍👍🏼 താങ്ക്സ് alot😘😘
Chechi.. enikum same aanu. Enik pcod und.. 54 aarunu weight but ipo 74 aayi. Chechi paranja pole ente face um skin um bayankara dry aanu. even moisturizer use cheythal polum oru mattavum illa. Pinne enik darkcirlces und.. uneven skin tone aan pigmentation und.. ipo pcod karanam facial hair um nannayi veran thudangi :( ella issues undayitum enik weight loss cheyan motivation kittunnilaaaa. Enda cheyaa? Anyone facing this issue like me?
Hi veena ഇപ്പോഴാണ് ഞാന്‍ video കാണുന്നത്... ഞാന്‍ ഒരു ayurveda doctor ആണ്... പണ്ട് മുതലേ തടി ഉള്ള ആളാണ് ഞാന്‍ @birth 4.8 kg ഉണ്ടായിരുന്നു പിന്നെ ഒരു 8 വയസ്സില്‍ wooping cough വന്നു ... അപ്പോൾ ഏകദേശം skelton പരുവം ആയി 90 days ചുമ കഴിഞ്ഞപ്പോള്‍...ആ ശരീരം ഒന്നു നന്നാക്കാന്‍ വേണ്ടി മരുന്ന് കഴിച്ചതിന്റെ after effect ആണോ എന്ന് അറിയില്ല ഞാന്‍ ഭയങ്കര തടി ആയിരുന്നു 10 th il പഠിക്കുമ്പോൾ weight നോക്കിയപ്പോൾ 60 kg ആയിരുന്നു പിന്നെ കൂടി കൂടി വന്നു, PCOD വന്നു Hypothyroidisam വന്നു അങ്ങനെ എല്ലാം വന്നു...എന്തായാലും 2010 il എന്റെ marriage കഴിയുമ്പോള്‍ എന്റെ weight 90 kg ആയിരുന്നു എന്റെ height 164 cms ആണ്... പിന്നെ 2013 il delivery കഴിഞ്ഞു weight 98 ആയി പിന്നെ കുറഞ്ഞു 90 ആയി ... അങ്ങനെ അങ്ങനെ.... 2023 il idayk idayk വിട്ടു മാറാത്ത പനി, chardi, കാലിലെ നീര് ഇതൊക്കെ കൊണ്ട് ഒരു ജനറല്‍ physician ne consult ചെയതു...അപ്പോൾ കുറെ test ചെയ്തപ്പോൾ ദേ കിടക്കുന്നു Liver parameters എല്ലാം above boder line ആയിരുന്നു..hepatologist inu refer ചെയതു Test ukal ചെയ്തു...Liver Fibrosis എന്ന് പറഞ്ഞ ഒരു condition aanu...cirrhosis inte മുന്‍പിലത്തെ അവസ്ഥ..10% body fat കുറയ്ക്കാന്‍ പറഞ്ഞു in 3 months time എന്റെ weight അപ്പോൾ 103 kg ആയിരുന്നു... എന്തായാലും weight loss journey start ചെയ്തു...from 2023 April Went smoothly and reached 84 kg with out taking so much of effort ... But stucked in 84 for almost 5 months Gradually started reducing now reached 81 kg In b/w Went to 76 also But couldnt follow due to some family circumstances Becoz of that gained again ... But it took me almost 1.5 years to reduce 23 kg ... Still doing target weight is 65-70
അതെ മാഡം ഞാനൊരു ബോയ് ആണ് എന്റെ wait ഉം ഹോസ്റ്റലിൽ പഠിക്കാൻ പോയപ്പോൾ കുറഞ്ഞിരുന്നു അപ്പോൾ മുഖം ഒട്ടി നല്ലത് ഹാൻഡ്‌സോം ആയിരുന്നു ഐ ഐ transform ചെയ്താൽ ആൺകുട്ടി കൾക്കും സ്റ്റൈൽ ചെയ്തു കൊടുക്കുമോ
Chechi njn ipool chechide karyam orthathe ullu plz reply enik 14 age ullapol 80 kg arunn njn diet chyth 68 akki ippoo njn +1 ahn enik 168 cm height und so 60 kg akanm ennane agraham but enik ippo diet cheyuvo workout cheyuvo cheythal vegham fever um health issue um undavunnu plz what's the reason
Hi veena, I have an oily skin. I have started a skin care routine. Dot n key watermelon facewash+ salironic toner+ dot n key vit c & 5% niacinamide serum+ dot n key watermelon moisturizer+ wishcare oil free sunscreen. This is my routine. But it causes many pimples on my faces. Please guide me. Reply please
Hi...Chechy...sun damage prevent cheyann ulla Nthenkilum share cheyo ...porath erangiya apo face dull avum...even after applying sunscreen...reapply um cheyarund. Pinne Bus il oke travel cheyumbo skin Clog and damage avand erikan ntha cheya?pls do a vedio
Hi enikyum ond Dr oru cream thannu daily 2 time edanam nalla change und Cream name: UE mine cream Eth karanam jn anubhavikyunna kaliyakal enik ariyam vere arum athupole veshamikyaruth enna❤
ചേച്ചി ഞാൻ 86 കിലോ വെയിറ്റ് ഉണ്ടായിരുന്നു.. ഞാൻ ഡയറ്റ് തുടങ്ങിയിട്ട് 15ദിവസം ആയി.. ഇന്റർ മെറ്റിംഗ് ഫാസ്റ്റിംഗ് ആണ്.. ഇന്നലെ വെയിറ്റ് നോക്കിയപ്പോ.. വെയിറ്റ് 81.900. ആയിരുന്നു.. ഇന്ന് നോക്കിയപ്പോ 80.700.. അത് ശരി ആയിരിക്കുമോ.. ഒരു ദിവസം 1. കിലോ കുറയുമോ.. പിന്നെ ശരീരത്തിൽ വലിയ മാറ്റം എനിക്ക് തോന്നുന്നില്ല.. വെയിറ്റ് കുറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... പ്ലീസ് റിപ്ലൈ ചേച്ചി...😢😊😊
Machine kedonnum alla...1 kg up and down varae akam...from my experience athu food or water weight anu...same day evening nokumbol weight change cheythu kanam..so don't count it....monthly weight compare cheythal mathi...
എടാ... ഇയാൾ chemical peeling ചെയ്തിട്ടുണ്ടോ.. അല്ലാതെ ഇങ്ങിനെ വരില്ല.. ഷുഗർ ഒഴിവാക്കിയത് കൊണ്ട് മാറ്റം വരും പക്ഷെ ഇങ്ങിനെ മാറിയിട്ടുണ്ടെങ്കിൽ എനിക്ക് തോന്നുന്നു peeling ചെയ്തിട്ടുണ്ടെന്ന്
For Consultations: instagram.com/caffeinated_stylist/profilecard/?igsh=MTk3NXRqd202ZXp3Ng==
Or
veenapunalur@gmail.com
Vitamin C casual face upayokikamo
Chechi skin brightening one month challenge cheyyamo please 😢
Physocological wellness sherikkum oru miracle aanu chechide vedios kanunnathin munpe njn life style change varuthi thudngiyirunnu supplements currect kazhikkanum food habits nokki okke thudangipo orupad mentally njn ok aayi sathythil oru depression stageilekk poy thudangiyirunnu☺️
Happy for you 🫂❤️
Chechi u deserve more audience u genuinely talking abt the transformation 🤗🤗
❤️🫂
Dear വീണ ഈ വീഡിയോ ക്ക് കമന്റ് ചെയ്‌തില്ലേൽ അത് മോശം ആയി പോവും കാരണം അത്രക്ക് ഈ വീഡിയോ എന്നെ ഹെല്പ് ചെയ്തു പാതി വഴിയിൽ നിർത്തി പോയ പലതും വീണ്ടും തുടങ്ങാൻ ഈ വീഡിയോ ഹെല്പ് ആവും എന്ന് കരുതുന്നു ഇനിയും ഇത്തരത്തിൽ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ഓരോ age ഗ്രൂപ്പിനും ഉള്ള സ്കിൻ കെയർ റൂട്ടിനെ കൂടി തുടങ്ങിയാൽ നന്നാവും
Cheyyam❤️
Hi വീണേടെ വീഡിയോ കണ്ട് ഞാൻ dr consultation എടുത്ത് supplements സ്റ്റാർട്ട് ചെയ്തു 😍 weight gain ചെയാൻ ടൈം എടുക്കും എന്ന് dr പറഞ്ഞു, ഫീഡിങ് ചെയ്യുന്നതുകൊണ്ട്, എന്നാലും എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്, 😍👍🏼 താങ്ക്സ് alot😘😘
ഏത് ഡോക്ടർ നെ ആണ് കൺസൾട്ട് ചെയ്തത്
Feeding momnu vitamin c tablets and collagen powder use cheyyamo? Dr enthaan paranjath?
Chechi.. enikum same aanu. Enik pcod und.. 54 aarunu weight but ipo 74 aayi. Chechi paranja pole ente face um skin um bayankara dry aanu. even moisturizer use cheythal polum oru mattavum illa. Pinne enik darkcirlces und.. uneven skin tone aan pigmentation und.. ipo pcod karanam facial hair um nannayi veran thudangi :( ella issues undayitum enik weight loss cheyan motivation kittunnilaaaa. Enda cheyaa? Anyone facing this issue like me?
Sugar cravings choclate cravings maataan vala vazhi indo 😢
Grey covered hair colour s ne kurich detailed video cheyyamo
Chechi dark skin tone ulla girls nu patiya styling tips paranjtharuo
എനിക്കും മാണം ❤
Hi chechii orupad ishtam annn❤❤❤❤
Hi veena
ഇപ്പോഴാണ് ഞാന്‍ video കാണുന്നത്...
ഞാന്‍ ഒരു ayurveda doctor ആണ്...
പണ്ട് മുതലേ തടി ഉള്ള ആളാണ് ഞാന്‍
@birth 4.8 kg ഉണ്ടായിരുന്നു
പിന്നെ ഒരു 8 വയസ്സില്‍ wooping cough വന്നു ... അപ്പോൾ ഏകദേശം skelton പരുവം ആയി 90 days ചുമ കഴിഞ്ഞപ്പോള്‍...ആ ശരീരം ഒന്നു നന്നാക്കാന്‍ വേണ്ടി മരുന്ന് കഴിച്ചതിന്റെ after effect ആണോ എന്ന് അറിയില്ല ഞാന്‍ ഭയങ്കര തടി ആയിരുന്നു 10 th il പഠിക്കുമ്പോൾ weight നോക്കിയപ്പോൾ 60 kg ആയിരുന്നു
പിന്നെ കൂടി കൂടി വന്നു,
PCOD വന്നു Hypothyroidisam വന്നു അങ്ങനെ എല്ലാം വന്നു...എന്തായാലും 2010 il എന്റെ marriage കഴിയുമ്പോള്‍ എന്റെ weight 90 kg ആയിരുന്നു
എന്റെ height 164 cms ആണ്...
പിന്നെ 2013 il delivery കഴിഞ്ഞു weight 98 ആയി
പിന്നെ കുറഞ്ഞു 90 ആയി ...
അങ്ങനെ അങ്ങനെ....
2023 il idayk idayk വിട്ടു മാറാത്ത പനി, chardi, കാലിലെ നീര് ഇതൊക്കെ കൊണ്ട് ഒരു ജനറല്‍ physician ne consult ചെയതു...അപ്പോൾ കുറെ test ചെയ്തപ്പോൾ ദേ കിടക്കുന്നു Liver parameters എല്ലാം above boder line ആയിരുന്നു..hepatologist inu refer ചെയതു
Test ukal ചെയ്തു...Liver Fibrosis എന്ന് പറഞ്ഞ ഒരു condition aanu...cirrhosis inte മുന്‍പിലത്തെ അവസ്ഥ..10% body fat കുറയ്ക്കാന്‍ പറഞ്ഞു in 3 months time
എന്റെ weight അപ്പോൾ 103 kg ആയിരുന്നു...
എന്തായാലും weight loss journey start ചെയ്തു...from 2023 April
Went smoothly and reached 84 kg with out taking so much of effort ...
But stucked in 84 for almost 5 months
Gradually started reducing now reached 81 kg
In b/w Went to 76 also
But couldnt follow due to some family circumstances
Becoz of that gained again ...
But it took me almost 1.5 years to reduce 23 kg ...
Still doing target weight is 65-70
Thanks veenappi Love you ❤❤❤
Chechii njn nala melinja aala ...enk weight gain cheyanonind pakshe enth egne thodangum enu oru idea kittanila....pinee njn ukg thott specs vekkunind ...enk ippo ente specs oorumbol enthopoleya eye enthopole irikana pole thonaa 😢entho bayankara vithyasam 😭
Hlo chechi ennu thott njan vitamin c kazikan thudagi ❤
Plz do vdo about hair care, hair products for different types of hair❤❤❤
Stretch mark povaan enthelum paranj tharuvo chechiii😢
Dark neck engane change cheyyam..
Eye brows shaping video cheyyamo plz
Use full video❤
Enikku nalla madiya food kanumpol kazhichu pokum 56kg undu 50akkanam
Ethrandd hight .....njn 59 ndd hight 167
😂😂😂😂😂😂😂😂😂😂😂
Hight etra
Ente height 160
Ente height 160
Sugur avoid cheyumpol fruits ozhuvakumo?
No
Thankyou,..for your replay chila youtubers parayunnu sweet kudiya fruits ozhuvakkanam ennu
@@niranjanrratheesh1b143 night use cheyruth enn njan ketitund
Chechi oru what i eat in a day video cheyyoo.
Hairil enthelum treatment cheythitundo. Enthann onn parayo😊
Best shampoo video cheyyo plz?
Chechi njn weight bhayankara kurav undayyirunn oru alu ayyirunnu ippam vanam vech 53 ayyi ath 50 akkanam enn und athupole vannam bhayankara ayyitt illa but vayaru chadunna pole.ath okke onnu balance akkan pattunne reethiyyilu ulla exerciseum athupole foodum onnu paranj video cheyyumo
Ethrada height???? Njn 158 CM height 42kg ullu aganekilum weight kootna njn nokune... Eda pine vayaru kurakana oro excercises unde athu chyite mathi
Acne prone skin pattiya moisture, facewash, sunscreen prymo
Chechi dark circle Maran etu cream aanu use aakande
great😍😍😍😍
അതെ മാഡം ഞാനൊരു ബോയ് ആണ് എന്റെ wait ഉം ഹോസ്റ്റലിൽ പഠിക്കാൻ പോയപ്പോൾ കുറഞ്ഞിരുന്നു അപ്പോൾ മുഖം ഒട്ടി നല്ലത് ഹാൻഡ്‌സോം ആയിരുന്നു ഐ ഐ transform ചെയ്താൽ ആൺകുട്ടി കൾക്കും സ്റ്റൈൽ ചെയ്തു കൊടുക്കുമോ
Refined sugar maathramalle mam uddeshichadh
Hai veena❤ dry skin products please reply
Chechi njn ipool chechide karyam orthathe ullu plz reply enik 14 age ullapol 80 kg arunn njn diet chyth 68 akki ippoo njn +1 ahn enik 168 cm height und so 60 kg akanm ennane agraham but enik ippo diet cheyuvo workout cheyuvo cheythal vegham fever um health issue um undavunnu plz what's the reason
Enikum same aanu.. walking l aanu start cheythath.. just onn diet start cheythapole thakarakam started
Enganeyaa diet edutheee?😢
@@AnxjuAnxju 30 min workout cheythu pinne food control undarunn oily onnum kazhikulla pinne red meet onnum kazhikilla sugary foods okke avoid cheyth rice um full avoid chyth
@@Amiee568 ethra month eduth weight loss aavaan
@@AnxjuAnxju njn agust ll ahn start cheythe next month thott kurayan thudanghiye
Hand whitening cream or rutine idamo
Chechii skin colour koodaan enth chaiyyum ith intake eduthaal ith pole result kittoo
Tvm consultation veykan patumo
Hi veena, I have an oily skin. I have started a skin care routine. Dot n key watermelon facewash+ salironic toner+ dot n key vit c & 5% niacinamide serum+ dot n key watermelon moisturizer+ wishcare oil free sunscreen. This is my routine. But it causes many pimples on my faces. Please guide me. Reply please
കോൺടാക്ട് ചെയ്യാൻ ഉള്ള ഫോൺ നമ്പർ തരാൻ പറ്റുമോ, ഒന്ന് വിളിച്ചു ചോദിക്കാൻ
Hi dear❤
Hloo work out koode parayane
Hi...Chechy...sun damage prevent cheyann ulla Nthenkilum share cheyo ...porath erangiya apo face dull avum...even after applying sunscreen...reapply um cheyarund. Pinne Bus il oke travel cheyumbo skin Clog and damage avand erikan ntha cheya?pls do a vedio
❤
ഹായ് എനിക്ക് സംസാരിക്കണ്ടായിരുന്നു ചേച്ചി.
Nighal glutathione edthit undo
No
Chechi please can you mention your height 😊
149
Mam ente kanninu chuttum black Anne. Athu mattan cream undo. Pls paranju thayo
Hi enikyum ond Dr oru cream thannu daily 2 time edanam nalla change und
Cream name: UE mine cream
Eth karanam jn anubhavikyunna kaliyakal enik ariyam vere arum athupole veshamikyaruth enna❤
@@athulyathulasidharan8619blackness marumo chechi
@@junegirl1421 eda enik nallapole ond ath reduce ayi varunn
Continue cheitha marum
@@athulyathulasidharan8619 eth evdunna vangiyath curct name UE mine enn aano
Hiiii mam
ചേച്ചി ഞാൻ 86 കിലോ വെയിറ്റ് ഉണ്ടായിരുന്നു.. ഞാൻ ഡയറ്റ് തുടങ്ങിയിട്ട് 15ദിവസം ആയി.. ഇന്റർ മെറ്റിംഗ് ഫാസ്റ്റിംഗ് ആണ്.. ഇന്നലെ വെയിറ്റ് നോക്കിയപ്പോ.. വെയിറ്റ് 81.900. ആയിരുന്നു.. ഇന്ന് നോക്കിയപ്പോ 80.700.. അത് ശരി ആയിരിക്കുമോ.. ഒരു ദിവസം 1. കിലോ കുറയുമോ.. പിന്നെ ശരീരത്തിൽ വലിയ മാറ്റം എനിക്ക് തോന്നുന്നില്ല.. വെയിറ്റ് കുറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... പ്ലീസ് റിപ്ലൈ ചേച്ചി...😢😊😊
Machine kedanonn onn nokoo.
@@aswathy5245 മെഷീൻന്റെ കേട് അല്ല. ഹോസ്പിറ്റലിലെ മെഷീൻ ആണ്
Machine kedonnum alla...1 kg up and down varae akam...from my experience athu food or water weight anu...same day evening nokumbol weight change cheythu kanam..so don't count it....monthly weight compare cheythal mathi...
@@rehanamj1548 പറഞ്ഞു തന്നതിൽ സന്തോഷം.. Thanks👍🏻👍🏻
എടാ... ഇയാൾ chemical peeling ചെയ്തിട്ടുണ്ടോ.. അല്ലാതെ ഇങ്ങിനെ വരില്ല.. ഷുഗർ ഒഴിവാക്കിയത് കൊണ്ട് മാറ്റം വരും പക്ഷെ ഇങ്ങിനെ മാറിയിട്ടുണ്ടെങ്കിൽ എനിക്ക് തോന്നുന്നു peeling ചെയ്തിട്ടുണ്ടെന്ന്
Chechi sexy look aan🥰🤜🤛✨️💪🏿
❤
❤❤
❤❤
❤
❤
❤❤
❤
❤