എന്നാൽ പോയി ചാകു...എനിക്ക് അത്ര സമാധാനം ആകും | Kamaladhalam Mohanlal Parvathy Scene

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @ragnarlothbrok1894
    @ragnarlothbrok1894 3 года назад +132

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രം
    മലയാളത്തിലെ ഏറ്റവും മികച്ച നടൻ!

  • @Music-ij8nd
    @Music-ij8nd 2 года назад +93

    ലാലേട്ടൻ ജീവിച്ചു കാണിച്ച സിനിമ 😍😍🙏legend

  • @dipinmvmali7542
    @dipinmvmali7542 11 месяцев назад +21

    ലാലേട്ടൻ... ഒന്നും പറയാനില്ല... 🙏🙏

  • @AASH.23
    @AASH.23 3 года назад +255

    സ്നേഹം നല്കപ്പെടാൻ ഉള്ളതാണ് ഉള്ളിൽ ന്റെ ഉള്ളിൽ വെച്ച് പിശുക്കി നടന്നിട്ട് എന്തു ലാഭം... അത് ആഗ്രഹിക്കുന്നവർക്കു വാനോളം കൊടുക്കുക.. 🙏

    • @ashalatha.t3199
      @ashalatha.t3199 3 года назад +16

      സ്നേഹം കൂടി സ്വാർത്ഥമായി അബദ്ധങ്ങൾ കാട്ടിയാൽ അവനവനു തന്നെ ജീവിതം ഇല്ലാതെയാകും, മറ്റുള്ളവരെയും സ്വയവും പീഡിപ്പിച്ചു ദുരന്തങ്ങൾ സൃഷ്ടിക്കുന്നത് കറയില്ലാത്ത സ്നേഹമേ അല്ല

    • @dileepckm4118
      @dileepckm4118 Год назад +2

      You are note right a paranjate viditaralle

    • @saroopnanu331
      @saroopnanu331 Год назад +1

      നല്ല സങ്കടം ഉണ്ടോ കുട്ടിയേ

    • @saroopnanu331
      @saroopnanu331 Год назад +1

      ❤❤❤

    • @saroopnanu331
      @saroopnanu331 Год назад +1

      സൂപ്പർ❤❤❤❤❤❤

  • @anoopanoop219
    @anoopanoop219 3 года назад +51

    ലാലേട്ടാ നിങ്ങളെപോലെ നിങ്ങളേയുള്ളു...

  • @parvathyvenugopal7900
    @parvathyvenugopal7900 3 месяца назад +46

    കമലദളം റീ റിലീസ് ചെയ്യാൻ എന്തെങ്കിലുംവഴിയുണ്ടോ.. ലാലേട്ടനും പാർവതിയും മൺമറഞ്ഞുപോയ മോനിഷയും എല്ലാവരെയും ഒരിക്കൽ കൂടി കാണുവാൻ തിയേറ്റർ അനുഭവം അറിയുവാൻതോന്നുന്നുണ്ട്... 🙏🏼👌🏼👌🏼👌🏼♥️

    • @aneeshc3951
      @aneeshc3951 2 месяца назад +3

      മോനിഷയുടെ വിയോഗം ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു ഞെട്ടൽ ആണ്

  • @as-hd6cr
    @as-hd6cr 2 года назад +80

    സ്‌നേഹിക്കുമ്പോൾ പരസ്പരം മനസിലാക്കി സ്നേഹം പ്രകടിപ്പിച്ച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുക.. പെണ്ണുങ്ങൾ ആണ് sensitiveness, possessiveness അവർക്ക് പൊതുവെ കുറച്ചുണ്ടായിരിക്കും. ആയതിനാൽ അത് മനസിലാക്കി ആത്മാർത്ഥ സ്നേഹത്തോടെ പോയാൽ ജീവിതം success.അവരുടെ ലോകം നിങ്ങൾ ആണ്..അതു മറക്കരുത്... ♥️

  • @akshararetheeshbabu7783
    @akshararetheeshbabu7783 11 месяцев назад +13

    Parvathi Mohan lal combo was amazing in all their movies❤ they share beautiful on screen chemistry 😻

  • @devdev2530
    @devdev2530 3 года назад +107

    ഇങ്ങനെ തലവേദന ഉണ്ടാക്കുന്ന പെണ്ണുങ്ങളെ കെട്ടിയാൽ ജീവിതം തീർന്നു... ഒരു ഒടുക്കത്തെ സ്നേഹം...

    • @Rakeshmohanan
      @Rakeshmohanan 3 года назад +11

      സത്യം

    • @rosesworld8745
      @rosesworld8745 3 года назад +71

      ആണുങ്ങളും ഉണ്ടേ
      ഒരുത്തനിൽ നിന്നും രക്ഷപെട്ട പാട് എനിക്കേ അറിയൂ
      സ്നേഹമെന്ന പേരിൽ Possessiveness ന്റെ ക്രൂരമായ മറ്റൊരു മുഖം ................. ഹൊ

    • @subinasulaiman6739
      @subinasulaiman6739 3 года назад +3

      @@rosesworld8745 😊😊😊

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 года назад +5

      Thirichum snehichaal kuravundaakum aa swabhavam.

    • @rosesworld8745
      @rosesworld8745 3 года назад +12

      @@vishnupriyaramachandrannai3120 athokke veruthe thonnala avark eppozhum avarude sneham matramanu valuth...nammalude sneham oru snehame alla

  • @nayananayanak62
    @nayananayanak62 10 месяцев назад +14

    മോനിഷ ❤❤🥰🥰

  • @ammur6839
    @ammur6839 3 года назад +64

    പ്രശ്നം priority ആണ്..മോഹൻലാൽ character കല ആണ് priority.. എന്നാൽ പാർവ്വതിക്ക് അവരുടെ സ്നേഹം. വളരെ sensitive Aaya ഒരു കുട്ടി.. സ്നേഹത്തിന് മറുപടിയായി എന്നും ഒരു തരം നിസ്സംഗത or അവഗണന കിട്ടിയപ്പോൾ അയാള് snehikunnila എന്ന തോന്നൽ.. ( പിന്നെ hus 3 days onnum പറയാതെ എവിടെ പോയെന്ന് അറിയാതെ.. അതൊക്കെ നമ്മുടെ ലൈഫിൽ നടന്നാൽ നമുക്കും ദേഷ്യം വരില്ലേ..., she's definitely oversensitive..)
    Mohanlal character took her for granted.. ഇവൾ എവിടെ പോകാൻ, എന്നും കൂടെ ഉണ്ടാവില്ലേ.. അവൾടെ സ്നേഹം എന്നും ഉണ്ടാവും എന്ന തോന്നൽ..
    And he realised her worth after loosing her...
    Mothamonnum അല്ലേലും മിക്ക relationships ലും taken for granted, over possessiveness രണ്ടും feeling nashipikkarund...

    • @blackcats192
      @blackcats192 2 месяца назад +1

      Satyam ..Ayal karanaman aa penkuty aatmahatya cheitat...😢😢😢

  • @sujithavilad6541
    @sujithavilad6541 Год назад +11

    Ithupole Abhinayikunna oru kalakaaran ee lokath vere undavila 🙏

  • @KannanKannan-r5k6o
    @KannanKannan-r5k6o 11 месяцев назад +8

    എന്റെ ജീവതം......

  • @MeAndMyWorld-11
    @MeAndMyWorld-11 20 дней назад +12

    എൻ്റെ husband ൻ്റ same life story... വീട്ടിൽ പെങ്ങളെപോലെ കളിച്ച് വളർന്ന കുട്ടി, ഏട്ടന് പെണ്ണ് കാണാൻ പോകുന്ന കാര്യം അറിഞ്ഞതും അവള് വല്ലാതെ ആയി... അവള് ഒരിക്കളും ഏട്ടൻ്റെ സ്ഥാനത്ത് അല്ലായിരുന്നു കണ്ടിരുന്നതെന്ന് അപ്പോഴാണ് എല്ലാർക്കും മനസ്സിലായത്.... അവളെ കല്യാണം കഴിക്കാതെ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചാൽ മരിക്കുമെന്ന് ഭീഷണി... അവളുടെ ആത്മഹത്യ ഭീഷണിക്ക് മുന്നിൽ എല്ലാവരും കീഴടങ്ങി. അങ്ങനെ പെങ്ങളായി കണ്ട കുട്ടിയെ കല്യാണം കഴിച്ചു... വാശി നടന്നിട്ടും ചെറിയ ചെറിയ കാര്യത്തിനും എന്നും മരിക്കും എന്ന് പറഞ്ഞ് ഭീഷണി... കല്യാണം കഴിഞ്ഞ് 8 മത്തെ ദിവസം, പിറ്റേന്ന് degree final year എക്സാം അതിന് വേണ്ടി മുറ്റത്തിൻ്റെ അകലം മാത്രം ഉള്ള തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് അച്ചൻ കൂട്ടികൊണ്ട് പോയി... വീട്ടിൽ ചെന്നിട്ടും ഏട്ടൻ അങ്ങോട്ട് വരണം എന്ന വാശി, അവളുടെ വീട്ടിൽ ചെന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് അവളോട് പഠിക്കാൻ പറഞ്ഞ് രാവിലെ വരാം എന്ന് പറഞ്ഞ് ഏട്ടൻ വീട്ടിലേക്ക് വന്നു.... എല്ലാത്തിനും വാശി, രാത്രി ഏട്ടൻ അവളുടെ വീട്ടിൽ കിടന്നില്ല, അതായിരുന്നു കാരണം അതിൻറെ പേരിൽ അവൾക് ദേഷ്യം... പിറ്റേന്ന് രാവിലെ ഏട്ടൻ അവളെ എക്സാം നു പോകാൻ railway station കൊണ്ട് വിട്ട് തിരിച്ച് പോന്നു... Exam കഴിഞ്ഞ് വരേണ്ട time ആയിട്ടും അവള് വന്നില്ല.... പിന്നിട് എല്ലാവരും അറിഞ്ഞത് വടകര യിൽ വച്ച് അവള് ഏതോ train മുന്നിൽ ചാടി എന്നാണ്.... അങനെ വാശിപിടിച്ച് നേടിയ ആ ജീവിതം അവസാനിച്ചു...

  • @aarshapriyadharshini550
    @aarshapriyadharshini550 3 года назад +101

    പാർവതിയുടെ മുഖശ്രീ മലയാളത്തിൽ മറ്റാർക്കുമില്ല.......

    • @rekha6663
      @rekha6663 3 года назад +20

      കാവ്യക്കും മോനിഷക്കും ശോഭനക്കും സംയുക്തക്കും ഒക്കെ ഉണ്ട്

    • @ഞാനൊരുകില്ലാടി
      @ഞാനൊരുകില്ലാടി 3 года назад +5

      @@rekha6663 *എന്തിൻറ്റെ കാര്യമാണ് പറഞ്ഞത്.!!*
      😄😄😄😄😄

    • @rekha6663
      @rekha6663 3 года назад +1

      @@ഞാനൊരുകില്ലാടി മുഖശ്രീ 😂

    • @SSK369-S6U
      @SSK369-S6U 3 года назад +9

      @@rekha6663 ചിപ്പി ,കാവ്യ, സംയുക്ത, പാർവതി, ഉർവശി മോനിഷ, കാർത്തിക,,നവൃനായർ,സുമലത,,എല്ലാവരും ഏകദേശം ഒരു പോലെ ഒക്കെ തന്നെ മുഖശ്രി ഉള്ളവരാണ് ....

    • @mohammedmusthafa1762
      @mohammedmusthafa1762 3 года назад +13

      @@SSK369-S6U navya ozhike bakkiyullavar ok anu....

  • @vikingsfc6615
    @vikingsfc6615 3 года назад +67

    ലാലേട്ടൻ എന്തൊരു ക്ലാസ്സിക്‌ ആക്ടിങ് 🔥പാർവതി എന്തിനു ആത്‍മഹത്യ ചയ്തു എന്ന് ഇപ്പോഴും മനസിലാവുന്നില്ല

    • @arunmusicz8188
      @arunmusicz8188 3 года назад +37

      പാർവതി കുറച്ച് psycho ആണ്...

    • @filimclips7971
      @filimclips7971 3 года назад +24

      സ്വാർത്ഥത അതന്നെ

    • @jishana-d8e
      @jishana-d8e 3 года назад +28

      Possessive... Extreme

    • @jancyjoseph2281
      @jancyjoseph2281 3 года назад +35

      Poyi chavan parannille athinu .she is sooo sensitive athukondu .Eshtam koodiyalum problem 🙄humm

    • @haseenasalim8141
      @haseenasalim8141 3 года назад +13

      Over possessive

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 года назад +35

    "ലക്ഷണം otthaval aayirikkanam സീത"........... അല്പം സൗന്ദര്യം കുറഞ്ഞ ആൾ ആയിരുന്നു യഥാർത്ഥത്തിൽ seetha എങ്കിലോ...
    Ella deyvangalum lakshanam otthavar.... കഥകളിലും ചിത്രങ്ങളിലും ella രാജാക്കന്മാരും രാജകുമാരനും ranimarum rajakumarimarum ellam innathe body building നടത്തുന്ന models inepole ullavar....... sadharana aalukalepole aarum ജനിച്ചിരുന്നില്ലെ...

    • @kabanimolmathew1859
      @kabanimolmathew1859 3 месяца назад +1

      Manushyarude creationill aavumpo
      Anganeye veruuu
      Bhangi ullavare alle manushyarkku vendu , Especially for Womens
      Athippo daivangal aaylum , rajakumariyayaalum , film actress aayaalum okkee

    • @moideenkuttypp6777
      @moideenkuttypp6777 Месяц назад +1

      True.... ഇതിൽ full body shaming ആണ്... It's toxic.... എന്തോരം

    • @ameenaaami7691
      @ameenaaami7691 27 дней назад

      😂😂😂

  • @manikandankannanur3124
    @manikandankannanur3124 9 дней назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ

  • @miss_nameless9165
    @miss_nameless9165 3 года назад +28

    ഇതിൽ പാർവതിയുടെ കഥാപാത്രം പക്കാ possessive ആണ്.അതുകൊണ്ടാണ് മറ്റൊരു പെണ്ണിനെ മോഹൻലാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ജീവനൊടുക്കാൻ ശ്രമിച്ചത്.മാത്രമല്ല എപ്പോൾ വിഷമം ഉണ്ടെങ്കിലും ചാകുന്ന കാര്യം പറയുന്നു.അപ്പോൾ സഹികെട്ട് ആരായാലും പറഞ്ഞു പോകുന്നതേ ലാലേട്ടന്റെ കഥാപാത്രം പറഞ്ഞുള്ളൂ...അതിന് മരിച്ചുകളഞ്ഞെങ്കിൽ ഒരു pure psycho ആയിട്ട് വേണം😌

  • @manushyan183
    @manushyan183 3 месяца назад +27

    പാർവതിയും മോഹൻലാലും വിവാഹം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്ന എന്റെ ബാല്യകാലം... സുന്ദരി ചേച്ചിയും ചേട്ടനും😊😊😊

  • @vishnuk8490
    @vishnuk8490 3 года назад +34

    Awesome acting.. ലാലേട്ടൻ

  • @vishnuaji1545
    @vishnuaji1545 3 месяца назад +13

    കിറുക്കത്തി എന്ന് വിളിക്കുന്നതിൽ എന്ത് നാച്ചുറലിറ്റി ആണ്.

  • @sujasanthoshkumarsuja1817
    @sujasanthoshkumarsuja1817 3 года назад +11

    Amma abhinayam super

  • @Mridula_Arun
    @Mridula_Arun 3 года назад +13

    Monisha mam 💝🌹

  • @RekhaSankar
    @RekhaSankar 19 дней назад +1

    🙏ഒത്തിരി ഒത്തിരി ഇഷ്ട്ടം ഉള്ള ചിത്രം... 🙏🙏🙏😊😊😊

  • @shibussshibuss5205
    @shibussshibuss5205 3 года назад +29

    മലയാളസിനിമയിൽ ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം

  • @aromalunni2378
    @aromalunni2378 4 года назад +37

    16:30 parvathi ❤️
    17:22 lalettan ❤️

  • @priyankasanthosh6113
    @priyankasanthosh6113 3 месяца назад +7

    അമ്മയുടെ അഭിനയം അടിപൊളി

  • @priyak7500
    @priyak7500 3 года назад +30

    Mohanlal acting wonderfull

  • @sandhyajayakrishnan9670
    @sandhyajayakrishnan9670 2 месяца назад +2

    ഈ സീനിൽ എവിടെയൊക്കെയോ പ്രണവിനെ പോലെ തോന്നും ❤

  • @bvgreyami
    @bvgreyami 2 месяца назад +1

    Lalettante ee kadhapathrathodu ettavum kooduthal deshyam thonniya scenes pakshe Lalettante ettavum ishtapetta Cinema..yil Kamaladalam ennum munpil undavum ❤❤

  • @ഞാനൊരുകില്ലാടി

    8:55
    8:55
    *ആൻറ്റണി പെരുമ്പാവൂർ.*
    👍😍👍😍👍😍

  • @shikhilavijeesh7133
    @shikhilavijeesh7133 4 года назад +32

    Laletta karayichu kalanju

  • @ameenaaami7691
    @ameenaaami7691 27 дней назад +2

    Mukham vidarna chenthamara kannukal samudrangal😇😍👌

  • @angelroseinheaven
    @angelroseinheaven 3 года назад +14

    My favourite movie.....

  • @krishnamoorthy2118
    @krishnamoorthy2118 3 года назад +56

    ഇവളൊക്കെ ചത്തത് തന്നെ നല്ലത്.... സ്നേഹം പോലും... ജീവിച്ചിരുന്നേൽ മോഹൻലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന മനസികാവസ്ഥ ചിന്തിച്ചു നോക്കാൻ കൂടി പറ്റുന്നില്ല... ഇതിപ്പോ ഒറ്റയ്ക്ക് വെള്ളമടിച്ചു സമാധാനത്തോടെ ജീവിക്കുന്നു.... 🙏🙏🙏🙏🙏🙏

  • @Bagavannjan
    @Bagavannjan 5 месяцев назад +12

    ഇങ്ങനെ ഉരുകി തീരുന്ന ഒരു പാവം മനുഷ്യനെ ഒരു പെൺകുട്ടി എങ്ങനെ സ്നേഹിക്കാതിരിക്കും............ പക്ഷെ..... 😔😔😔😔

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 4 месяца назад

      താൻ എന്നെ സ്നേഹിച്ചോ, ഞാൻ പെണ്ണില്ലാതെ ഇരിക്കാണ്

    • @amayajose6051
      @amayajose6051 22 дня назад

      😂😂😂😂​@@ക്ഷത്രിയൻ-ഝ6ഡ

  • @prashanthv.s1639
    @prashanthv.s1639 3 года назад +6

    Ee pranayam vallatha ishtaamavununt

  • @sibinparappakunnil8384
    @sibinparappakunnil8384 Месяц назад +1

    Lalettan you are a genius.. What an acting sir.. Your whole body says 🔥🔥

  • @br7994
    @br7994 3 года назад +30

    കലിപ്പിയും കാന്താരനും

  • @ഞാനൊരുകില്ലാടി

    *സിനിമ : കമലദളം.*
    🎬🎬🎬🎬🎬

  • @rehanarahuman8391
    @rehanarahuman8391 3 года назад +6

    Ithu njn kanunnathu njn padicha schoolil vannappol

  • @Niya-z1z
    @Niya-z1z Месяц назад +1

    അതെ മോഹങ്ങളുണ്ടെങ്കിലേ ജീവിത മുള്ളു.

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 5 месяцев назад +3

    ലാലേട്ടൻ ❤

  • @carolinecharly4682
    @carolinecharly4682 8 дней назад

    Parvathy ❤

  • @harishmasuresh5768
    @harishmasuresh5768 3 месяца назад +7

    ആ കുട്ടിക്ക് anxious attachment ആണ്

  • @harikrishnanm6713
    @harikrishnanm6713 5 лет назад +37

    Pure like is psycho.. work hard is psycho.. full time business is psycho. Full-time Liquor drinking is an another psycho. human being are always psycho . Super story acted by മോഹൻലാൽ,പാർവതി

    • @blackcats192
      @blackcats192 3 года назад +6

      Onnum amitamakan padilla allam venam aavishyathin daiva bakti polum amitamakan padilla..

    • @ashalatha.t3199
      @ashalatha.t3199 3 года назад +1

      Pure love is not psycho pure love is unselfish

  • @rasheedepride9253
    @rasheedepride9253 3 года назад +7

    Yedhaa filim edh

  • @rosesworld8745
    @rosesworld8745 3 года назад +23

    ആന്റണി പെരുമ്പാവൂരിനെ കണ്ടവരുണ്ടോ

    • @rekhasuresh8216
      @rekhasuresh8216 3 года назад +1

      ഉം ഞാൻ റിപീറ്റ് അടിച്ച് കണ്ടാ ഉറപ്പിച്ചത്

  • @sujithps2169
    @sujithps2169 2 года назад +15

    പാർവതിചേച്ചിയുടെ കഥാപാത്രം പോലൊരു സ്നേഹത്തിനുടമയെ ഇപ്പോൾ കാണാൻപോലുംഉണ്ടാവില്ലഈ ഭൂമിയിൽ

  • @aneeshc3951
    @aneeshc3951 2 месяца назад +3

    ഈ മോനിഷ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷേ അമ്മ വേഷങ്ങളിൽ കാണാമായിരുന്നു

    • @NimaGopan-rt6bq
      @NimaGopan-rt6bq 2 месяца назад

      valya kandupidutham

    • @NimaGopan-rt6bq
      @NimaGopan-rt6bq 2 месяца назад

      😮

    • @aneeshc3951
      @aneeshc3951 2 месяца назад

      @@NimaGopan-rt6bq ആണെങ്കിൽ നീ പോയി എത്തി വലിഞ്ഞ് ഒരു,&&₹#@(((( കൊടുക്ക്

  • @fulltimefoodftf5679
    @fulltimefoodftf5679 3 года назад +12

    9.33 ജോൺസൺ മാഷിനെ കണ്ടവർ ഉണ്ടോ 😍😍😍🙏🙏🙏

  • @deepakm.n7625
    @deepakm.n7625 3 месяца назад +2

    9:02....ദൃശ്യം സിനിമയിൽ ചായക്കടക്കാരൻ ഇക്ക... 🤔👍👍

  • @priyak7500
    @priyak7500 3 года назад +6

    Ande manassarinja pole e seen
    Anike eshttapettathnnallo

  • @abhilove7386
    @abhilove7386 3 года назад +12

    Parvathyk vattano😌

    • @as-hd6cr
      @as-hd6cr 2 года назад

      Avalude sneham thirichariyathavan aanu pranth

  • @MolySreekala
    @MolySreekala 4 дня назад +1

    Movie. Like

  • @Itz_me_amrutha..
    @Itz_me_amrutha.. 3 года назад +8

    Sneham oru paridhikazhinjaal athu apakadam aanu...😔🤷🏻🤷🏻

  • @pramodk7170
    @pramodk7170 4 месяца назад +2

    Classic Great ❤❤❤❤

  • @manojaa131
    @manojaa131 3 года назад +8

    Look...

  • @meee2023
    @meee2023 2 года назад +5

    ഇതിലും ഉണ്ടോ ആന്റണി പെരുമ്പാവൂർ 😄

  • @archanapp3636
    @archanapp3636 5 лет назад +10

    Ithil antony payrumbavur und

  • @youre1194
    @youre1194 3 года назад +11

    അവൾ എന്തിനാ അങ്ങനെ ചെയ്‍തത ് 🤭🙄🙄

    • @AASH.23
      @AASH.23 3 года назад +1

      Possessiveness

  • @AmmuVilla
    @AmmuVilla 6 месяцев назад +2

    Alla ethanthu cenimaya onnu pareyo makkale

  • @midhunm8800
    @midhunm8800 3 года назад +4

    9:33

  • @aryarpillai2590
    @aryarpillai2590 3 года назад +16

    Angane pennungale mathram kuttam parayanda valathi valuthakkiya rekshithakkal mattoralude kyil swantham makale elppikkumbol avalkku pinne angottu thuna avalude purushananu! Athe samayam anungale oridathottum kettichayaykkunnilla! Oru kamukante sneham, oru nalla frndinte athmarthatha, oru bharthavinte thanal, oru rekshithavinte samrekshanam bharyayi varunnavalkku kodukkanam! Bharthakkanmar nallathu pole snehichal oru bharyayum possessive akilla!

  • @aswinputhenpurackal
    @aswinputhenpurackal 3 года назад +5

    16:26 പഴേ 100% literacy member ആണോ പാർവതി ചേച്ചിയുടെ കഥാപാത്രം 😁

  • @NeenaNarayanan
    @NeenaNarayanan 3 месяца назад +1

    Sariyanu athano than elavarkum vary kodukunath manasilayirunila ipol manasilayi sari

  • @HarithaBhama786
    @HarithaBhama786 2 месяца назад +2

    നല്ല അനുസരണയുള്ള ഭാര്യ. ചാകാൻ പറഞ്ഞു ചത്തു

  • @sivaprasad65
    @sivaprasad65 3 месяца назад +2

    Dr നെ കണ്ടാൽ ജോൺസൺ മാഷിനെ പോലെയുണ്ട്.

  • @vishnueangampulakkal8812
    @vishnueangampulakkal8812 3 года назад +3

    ❤️❤️❤️

  • @deepasudheendranath9406
    @deepasudheendranath9406 3 месяца назад +2

    ശ്രീരാമൻ കറുപ്പായിരുന്നു എന്ന് പറയുന്നുണ്ട്

  • @fadwafaizu
    @fadwafaizu 6 месяцев назад +4

    ഇത് സ്നേഹമല്ല 🙏

  • @Thanksalot24
    @Thanksalot24 4 месяца назад +1

    🙏🙏😢🌹❤️👍

  • @shinylawrence9562
    @shinylawrence9562 3 месяца назад +5

    പാർവതിയെക്ക്കകൾ നല്ലത് ഉർവശി ആയിരുന്നു

  • @NeenaNarayanan
    @NeenaNarayanan 3 месяца назад +1

    Emikum agineyada

  • @sreelekshmi2
    @sreelekshmi2 3 года назад +24

    Karuth konkanii....enthoru body shaming aanu Mr.lal

    • @Alekhine-lr9cp
      @Alekhine-lr9cp 3 года назад +1

      Evde

    • @sonusasidharan8958
      @sonusasidharan8958 3 года назад +5

      Yess...script writer👎

    • @AS-vj3eo
      @AS-vj3eo 3 года назад +1

      Ath kadha ezhthiya aalum director um ezhithi koduthath ayaal abhinayikkunnu. Pinne aa kadhapaatgram angane okke parayunna bodhamulla aaalaanenkilo

    • @srijithg6761
      @srijithg6761 3 года назад +6

      Ath jeevithatilum aalukal parayarund...script il athonnum padilla ennu parayunnath verum prahasanamanu...pinne ee body shaming enna vakku kandupidicha sayippanu eetavum veliya body shaming mockers...

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 4 месяца назад +1

      അന്നത്തെ കാലത്ത് അത്രക്കൊന്നും ആരും ചിന്തിക്കില്ല

  • @dileepckm4118
    @dileepckm4118 2 года назад +2

    Enta paraya 😅

  • @DrDevu479
    @DrDevu479 3 месяца назад +2

    Antony perumbavoor.....
    Lalettan movie
    Enga paathaalum neeeeeeee😅😅😅😅😅😅😅😅

  • @satheeshsivaram3230
    @satheeshsivaram3230 6 месяцев назад +4

    പാറു സൂപ്പർ 👌🏻

  • @athulanil8479
    @athulanil8479 3 года назад +4

    ഇത്തിലെ മോഹന്ലാലെറ്റ് നടി മോനിഷയെന്നോ അതോ പാർവതിയാണോ

  • @AmmuVilla
    @AmmuVilla 6 месяцев назад

    Enne bloke cheyyumo aruthu koto alla njan ezhuthunnilla enikki chothikkyanum parayanum aarumilla athu kondanu parayunnath i am vilasini kure ezhuthinvittittund aarum onnum paranjukanunnilla ende jeevitham evidunnu thudanghanam eghane parayanam ennariyunnilla athukondanu mammuttiattaneyo mohanlalettaneyo kanukavenm ende abimanapreshnamanu njan eghane ezuthunnath enikki ende aanmakkal vivaham kazhichittilla aa manovethanayanu e kattikuttinnathu athinal snehamullavare ethu kananm makkal polum ariyatheyanu ezhuthunnathu poleicine ariyikkyandannu krutyiyanu pleese namasthe

  • @Naseelanassi
    @Naseelanassi 10 месяцев назад +1

    Sneham prakaduppikkan ullathanu

  • @jorappanjm380
    @jorappanjm380 3 месяца назад

    Vediveeran

  • @ekthawe1841
    @ekthawe1841 5 лет назад +7

    Psycho

  • @jasmineliginligin6704
    @jasmineliginligin6704 3 месяца назад +2

    കാവ്യക്ക് പൂറ് ഉണ്ട് 😏🤭🤭

  • @SasikanthKp
    @SasikanthKp 3 месяца назад

    ലാലേട്ടൻ.... എന്റമ്മോ നമിച്ചു 🙏🙏🙏🙏🙏🙏🙏