ലാലേട്ടന്റെ അസാധ്യ അഭിനയം കൊണ്ടും പിന്നെ ഇതിലെ ഒന്നിനൊന്നു മികച്ച പാട്ടുകൾ കൊണ്ടും ...ഏത് ഉറക്കത്തിൽ ചോദിച്ചാലും ഏറ്റവും മികച്ച മലയാള ചിത്രം എന്ന് ഞാൻ പറയും ’കമലദളം’
ഇത് പോലുള്ള സിനിമകൾ ഉണ്ടാകാൻ ഇനി ഇടയില്ല, അതുല്യ പ്രതിഭകൾ ഒന്നിച്ചപ്പോൾ ഈ സിനിമയൊരു മികച്ച കലാസൃഷ്ടി ആയി മാറി.. ലാലേട്ടൻ, മുരളി, ഒടുവിൽ , നെടുമുടി, മോനിഷ, പാർവ്വതി.. എല്ലാരും മികച്ചു നിന്ന്.... മോനിഷയുടെ career best തന്നെ.... ക്ലൈമാക്സ് രംഗങ്ങൾ അതിഗംഭീരം
ഈ film el ലാലേട്ടൻ പറയാൻ വാക്കുകൾ ഇല്ല. My Dear legend ലാലേട്ടൻ.💗💗💗💗.പിന്നെ കുറെ വേദനിപ്പിക്കുന്ന മുഖങ്ങൾ ഇപ്പോഴും അവർ വിട്ടിട്ടു പോയ സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. മുരളി ചേട്ടൻ, ഒടുവിൽ ചേട്ടൻ, സുകുമാരി അമ്മ പിന്നെ പ്രിയപ്പെട്ട മോനിഷ 😥😥😥😥
അന്നും ഇന്നും മലയാള സിനിമ കൈ കൂപ്പി നിൽക്കുകയാണ് ഈ മഹാ നടന് മുൻപിൽ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ലാലേട്ടാ. ക്ലൈമാക്സ് കരയിപ്പിച്ചു പോയി.Love you ലാലേട്ടാ.....
biju pt kamal hasan onnum lalettante munbil onnum alla...kamal is a method actor..lal is a born actor......drishyam and papanasam climax kandal manasilakum
സംവിധായകൻ ആയി സിബി മലയിൽ, അഭിനയത്തിൽ വിസ്മയം തീർത്തു മോഹൻലാൽ, മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾക്ക് നാദം നൽകി ഗാനഗന്ധർവൻ പിന്നെയും എന്തൊക്കയോ ഈ സിനിമയെ ഇന്ത്യയിലെതന്നെ മികച്ച സിനിമയിൽ ഒന്നാക്കി മാറ്റുന്നു 🌹💕😘
ഒത്തിരി ഇഷ്ടപ്പെട്ടൊരു നല്ല സിനിമ, സിനിമയുടെ എല്ലാ തലതലത്തെയും ഉയർത്തി പിടിക്കുന്ന നല്ലൊരു ടീം വർക്ക്. സിബിമലയിൽ രവീന്ദ്രൻ മാഷ് കൈതപ്രം യേശുദാസ് തുടങ്ങിയ ടീമിനോടൊപ്പം, ലാലേട്ടന്റെ ഉഗ്രൻ പെർഫോമൻസും നമ്മുടെ കലയുടെ തീരാ നഷ്ട്ടമായ മോനിഷയും ചേർന്നതിന്റ വിജയമാണ് ഈ സിനിമ.
ലാലേട്ടന് വേണ്ടി മാത്രം സൃഷ്‌ടിച്ച സിനിമ. എത്ര വട്ടം ഞാൻ ഈ പടം കണ്ടു എന്ന് അറിയില്ല അത്ര ഇഷ്ടം.. ഇത്ര മനോഹരമായ ഒരു സിനിമ മലയാളത്തിൽ ഇല്ല. ദാസേട്ടന്റെ ശബ്ദവും കൂടി എല്ലാം ഭദ്രം. പ്രണാമം രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏ഇതിന്റെ അണിയറ പ്രവർത്തകർ എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നു 🥰🥰🥰
ഈ സിനിമയിലെ ഓരോ ഗാനങ്ങളും സിനിമയോട് പൂർണമായും നീതി പുലർത്തി..... രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ മികച്ചു നിന്നു.. ക്ലൈമാക്സ് സോങ് ചെയ്യാൻ വേറെ ഒരു സംഗീത സംവിധായകനും കഴിയില്ല...
ഒരുപാട് തവണ ഞാൻ ഈ സിനിമ കണ്ടു എത്ര കണ്ടിട്ടും മതിവരുന്നില്ല! ഏറ്റവും ഇഷ്ട്ടപെട്ട രംഗംങ്ങൾ നന്ദഗോപനോട് മാളവികക്ക് ഉണ്ടാവുന്ന പ്രണയമാണ് ഇത്തരം പാട്ടും നൃത്തങ്ങളും ഉൾകൊണ്ട കലാമൂല്യമുള കുടുംബ ചിത്രങ്ങളാണ് ഉണ്ടാവണ്ടത്! ഒരു പരീക്ഷണം കൂടിയായിരുന്നു ഈ സംരംഭം ഇത്തരം സംരംഭങ്ങൾ ഇളം തലമുറക്കാരനായ പ്രണവ് ലാലിനും ഉണ്ടാവട്ടെ... അല്ലാതെ മറ്റുള്ളവർ ശർദ്ദിച ഇരുപത്തൊന്നാം നൂറ്റാണ്ടു പോലുള്ള സിനിമകളല്ലാ!
ഈ സിനിമ എത്ര പ്രാവശ്യം കണ്ടു ന്നു അറിയില്ല... ക്ലാസ്സിക് ന്നു പറഞ്ഞാൽ ഇതാണ്... ലാലേട്ടാ... Thanks സിബി sir... ലോഹിതദാസ്.... രവീന്ദ്രൻ.... മോനിഷ.... വിനീത്.... കാമ്പ് ഉള്ള കഥയും ലാലേട്ടന്റെ പെർഫോമൻസ്.. അതിനൊത്ത മ്യൂസിക്..... Great..... Great..... ആരുണ്ട് ഇങ്ങനെ അഭിനയിക്കാൻ.....
കമലദളത്തിന് ഭരതനാടൃം,തച്ചോളി വർഗ്ഗീസിന് കളരിപ്പയറ്റ്,വാനപ്രസഥത്തിന് കഥകളി....ലോകത്തിൽ ഒരേയൊരാൾക്കേ അത് ചെയ്യാൻ പറ്റൂ....നമ്മടെ അണ്ണന് മാത്രം ....ലാലേട്ടൻ ടാ....
ലോഹിതദാസ് , സിബി മലയിൽ, മോഹൻലാൽ , കൈതപ്രം , രവീന്ദ്രൻ മാസ്റ്റർ, ഗാന ഗന്ധർവ്വൻ ഈ കൂട്ടുക്കെട്ടിന്റെ അത്ഭുതകരമായ പ്രകടന പൂർണ്ണത. സിനിമയുടെ കമലദളം എന്ന പേരുതന്നെ എത്ര മനോഹരം
കലയേയും.. അഭിനേതാക്കളെയും പ്രോത്സാഹിപ്പിക്കുകയും കലയോട് ആത്മാർത്ഥത പുലർത്തുകയും ചെയ്ത സിനിമയാണ് ഇത്.. ഇനി ഇതുപോലെ ഒരെണ്ണം ഒരിക്കലും വരില്ല.. കാരണം ഇന്ന് കച്ചവടമാണ്.. കലയെയും കഥയേയും..
സുമുഹൂര്തമായ് എന്ന പാട്ട് എനിക്ക് വളരെ പ്രിയപെട്ടത് ആണ് .ഇതിന്റെ ക്ലൈമാക്സ് കണ്ടപ്പോ ആണ് ഈ സിനിമ കാണണം എന്ന് കരുതിയത് എന്‍റെ പ്രായം ഉള്ള ഈ സിനിമ കാണാന്‍ ഞാന്‍ 2019 വരെ കാത്തിരുന്നത് വളരെ വലിയ നഷ്ടം ആയി പോയി .അത്ര ഹൃദയ സ്പര്‍ശിയായ സിനിമയും ക്ലൈമാക്സ് ഉം
ഒരു രക്ഷയുമില്ലാത്ത ക്ലൈമാക്സ് ആണ് ❤️❤️ എല്ലാവരും അതിമനോഹരം. മോനിഷ മാറി പാർവതി ആയി ലാലേട്ടന് തോന്നുന്നത് ലാസ്റ്റ് പാർവതി വന്നു വിളിക്കുന്നത് ഒരേ സമയം കണ്ണുനിറഞ്ഞു സന്തോഷം തോന്നും ❤️
ഒന്നും പറയാനില്ല ഇനി നമുക്ക് ഇതുപോലെ ഒക്കെ കിട്ടുമോ... ഇല്ല മഹാ നടന വിസ്മയമായി ലാലേട്ടൻ എന്റെ പ്രിയ മോനിഷ മറക്കാൻ കഴിയാത്ത എന്തോ.... ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്
മെയ് 21 വ്യാഴാഴ്ച, ഇന്ന് ലാലേട്ടന്റെ ജന്മദിനമായിട്ടു ഈ പടം കാണാൻ വന്നതാണ്, നിങ്ങൾ പ്രതിഭയാണ്, പ്രതിഭാസമാണ് ഏട്ടാ. 🙏🤩🤩,, ഇനിയുണ്ടാകുമോ ഇതുപോലൊരു സിനിമ 😊
നന്ദഗോപാൽ എന്ന നൃത്താധ്യാപകനായി മോഹൻലാൽ തകർത്താടി, മോനിഷയും വിനീത്, നെടുമുടി, മുരളി, ഒടുവിൽ, ശാന്തകുമാരി എന്നിവർ മികച്ച അഭിനയമാണ് നടത്തിയിരിക്കുന്നത്, സിബി സാറിന്റെ സംവിധാനം ലോഹിയേട്ടന്റെ സ്ക്രീൻ play വളരെ മികച്ചതായിരുന്നു, രവീന്ദ്ര സംഗീതവും കൈതപ്രത്തിന്റെ വരികളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടി, എങ്കിലും മോഹൻലാലിന്റെ നന്ദ ഗോപാലും പാർവതിയുടെ സുമംഗലയും മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കുന്നു, ഗ്രേറ്റ് മൂവി, 👍🙏❤️💓💞💕🎈💛🧡 2021 ആഗസ്ത് 21 ശനിയാഴ്ച ( thiruvonadinam): 10:25 pm
എന്ത് മെയ്വഴക്കം... എന്തൊരു അഭിനയം.... Laletta നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.... ഈ പടം കാണുമ്പോൾ കലയ്ക്ക് നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനിക്കാൻ കഴിയുമെന്ന് മനസിലാകും
മൂല്യം അളക്കാന്‍ പറ്റാത്ത ചിലതുണ്ട്, ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാളസിനിമ.! ഒരു സിനിമ മാത്രം പറയാന്‍ പറഞ്ഞാല്‍ ആരും പെട്ടു പോകത്തെയുള്ളു.. എന്റേത് കമലദളം ആണ്.
Though he has not learned classical dance, throughout the film... In any of the dance scenes... Didn't feel anything odd about his dance... Such a graceful person... 😍🙏
54:56 നെടുമുടി വേണു 😂 ഈ സിനിമയിലെ സോങ്‌സ് എത്ര ടൈം കണ്ടുവെന്നുപോലും അറിയില്ല അത്ര സൂപ്പർ ആണ് സോങ്‌സ് ലാലേട്ടൻ ഒന്നും പറയാനില്ല കഥാപാത്രത്തിന്റെ പൂർണത വരുത്തി വിസ്മയിപ്പിച്ചു മോനിഷ ഒരു പ്രതേക ഭംഗി ഈ സിനിമയിൽ മുരളി, വിനീത് എല്ലാരും കിടു
ഇല്ല അത് ശരിയായില്ല കാരണം ശിവ പാർവതി പരിണയം ഇതിൽ ഇല്ല ഇതിൽ മോനിഷയ്ക്ക് ലാലേട്ടനോട് പ്രണയം അല്ല, ഒരു infatuation, ഒരു attraction മാത്രമേ ഉള്ളൂ,- പ്രായത്തിന്റെ അറിവില്ലായ്മ..... ശരിക്കും സ്നേഹിക്കുന്നത് വിനീത് ഏട്ടനെ തന്നെ ആണ്..... പിന്നെയും അല്ല, സതി ആത്മഹത്യ ചെയ്തത് ദക്ഷൻ കാരണം ആണ്, ശിവൻ കാരണം അല്ലല്ലോ..... തന്നെയുമല്ല, പാർവതി അനുഷ്ഠിച്ച തപസ്യ ഒന്നും മോനിഷയുടെ കഥാപാത്രം അനുഷ്ഠിച്ചിട്ടില്ല....... ശിവ കഥ ശരിക്കും രാജാശില്പി സിനിമയിലാണ് കാണിച്ചിരിക്കുന്നത്.......
That final scene has three heros: Lalettan, Monisha, and none other than, Dasettan! It's like the confluence of three legends. Words can't explain what we feel. Thank you.
@@anandakrishnanpb6001 ശരിക്കും പാർവതി തന്നെ ആണ് ഇതിലെ മെയിൻ ഹീറോയിന്. ആ ഒരു കഥാപാത്രം ഇല്ലാതിരുന്നെങ്കിൽ കമലദലം മൂവി ക്ക് ഈ ഒരു ഗെറ്റ് അപ്പ് വരില്ലായിരുന്നു. ഉർവശശിക്കോ ശോഭനക്കോ ആർക്കെങ്കിലും ആ റോൾ ചെയ്യാമായിരുന്നു. പക്ഷെ അവർ ചെയ്തിരുന്നെന്നെങ്കിൽ ഒരു ആവർത്തന വിരസത വന്നേനെ. കാരണം അവരൊക്കെ സെയിം ഫ്രീക്വൻസി ഉള്ള കഥാപാത്രങ്ങൾ ഒരുപാടു അവതരിപ്പിച്ചിട്ടുള്ളതാണ്. പാർവതി ആ റോൾ ചെയ്തതുകൊണ്ട് ആവർത്തനവിരസത ഇല്ലാതെ ആയി. ക്ലാസിക്കൽ ഡാൻസ് ഇൽ ശോഭനയും രേവതിയും, ഗീതയും, കഴിഞ്ഞാൽ നല്ല പെർഫോമൻസ് ഉള്ള നായികാണാടിയായിരുന്നു പാർവതി ആ കാലഘട്ടത്തിൽ. അത് ഈ മൂവിയിൽ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട് 👍👍👍👍
എത്രാമത്തെ തവണയാ കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. :❤️❤️❤️❤️❤️ എത്ര കണ്ടാലും മതിവരില്ല.... എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളും ... especially സായന്തനം ചന്ദ്രികാ ലോലമായ്....❤️❤️❤️❤️
മോനിഷക്ക് മോഹൻലാലിനെ എന്ത് വെറുപ്പാ.......... പിന്നെ ലാലേട്ടന്റെ ആ നൃത്തവും.... പിന്നെ ആ ഡയലോഗും കേട്ടപ്പോൾ മോനിഷ ഫ്ലാറ്റ് 😍🤩പിന്നെ വിനീത് മോനിഷയുടെ പിന്നാലെ നടക്കുന്നു.... മോനിഷ മോഹൻലാലിൻറെ പിന്നാലെ നടക്കുന്നു...... എന്ത് ഒരു ഫീലാ ഈ സിനിമ കാണാൻ
എന്താ പറയാ ...ഒന്നും പറയാൻ ഇല്ല . ലാലേട്ടാ നിങ്ങൾ ഒരു സംഭവമാണെന്ന് ഞാൻ പറഞ്ഞാൽ അത് ചെറുതായിപോകും .സത്യത്തിൽ നിങ്ങൾ ആരാണ് ? ദൈവത്തിന്റെ അവതാരമാണോ .....i❤ലാലേട്ടാ
Pakshe oru vyathyasamundu mohanlal avare pole nirtham padichitilla....cinemayku vendi mathram nirtham cheythathanu athanu aa nadante vijayam...vere ethenkilum nadanu pattumo ithu pole athum aa shareeram vachu.....
ഇതൊക്കെയാണ് അഭിനയം. ഇന്നത്തെ യൂത്തന്മാർ തപസ്സു ചെയ്താൽ ഇതിന്റെ ഏഴു അയലത്തു വരില്ല.ഇതിനൊക്കെ ആരാണ് dislike അടിച്ചത്. അവനൊക്കെ ഇതിലും നന്നായി അഭിനയിക്കുമായിരിക്കും. നല്ല സിനിമകളെ അംഗീകരിക്കാൻ പടിക്കെടാ.
എന്നെ ലാലേട്ടൻ ഫാനാക്കിയ പെർഫോമൻസുകളിൽ ഒന്ന്..🤩🤩🤩മലയാളം കണ്ട ഏറ്റവും മികച്ച നടൻ..
ഇതുകൊണ്ടാണ് ലാലേട്ടാ നിങ്ങളെ "നടനവിസ്മയം"
എന്നു പറയുന്നത്😍💕💯
ഒറ്റ പേര് #മോഹൻലാൽ🔥🔥🔥
#ലാലേട്ടൻ❤️😘
Magmatic in mummy mummy nom make changes mum mum mum nmn8bm8
ഉണ്ട് 👍👍
അതാണ് ലാലേട്ടൻ
❤
ലാലേട്ടന്റെ അസാധ്യ അഭിനയം കൊണ്ടും പിന്നെ ഇതിലെ ഒന്നിനൊന്നു മികച്ച പാട്ടുകൾ കൊണ്ടും ...ഏത് ഉറക്കത്തിൽ ചോദിച്ചാലും ഏറ്റവും മികച്ച മലയാള ചിത്രം എന്ന് ഞാൻ പറയും ’കമലദളം’
Satyam
തീര്ച്ചയായുംകമലദളം ❤️❤️
@@sangeethanarayanan8769jqqaa
@@sangeethanarayanan8769jqqaa
@@deepadinesh4508 . /
ഇത് പോലുള്ള സിനിമകൾ ഉണ്ടാകാൻ ഇനി ഇടയില്ല,
അതുല്യ പ്രതിഭകൾ ഒന്നിച്ചപ്പോൾ ഈ സിനിമയൊരു മികച്ച കലാസൃഷ്ടി ആയി മാറി.. ലാലേട്ടൻ, മുരളി, ഒടുവിൽ , നെടുമുടി, മോനിഷ, പാർവ്വതി.. എല്ലാരും മികച്ചു നിന്ന്.... മോനിഷയുടെ career best തന്നെ.... ക്ലൈമാക്സ് രംഗങ്ങൾ അതിഗംഭീരം
ലാലേട്ടൻ, മമ്മുക്ക, ദാസേട്ടൻ, തിലകൻ സർ, ചിത്രച്ചേച്ചി, ഇവരുടെയൊക്കെ കാലഘട്ടത്തുതന്നെ ജീവിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെയൊക്കെ മഹാഭാഗ്യം..❤️❤️❤️
Murali
@@sreelakshmi3699 exactly ☺️😘♥️
Sathyam
Satyam
@@Einasconcept àyàay
ഓർമ്മകളിൽ മാത്രം അവശേഷിക്കുന്ന കമലദളം - രവീന്ദ്രൻ മാസ്റ്റർ ❣️
ലോകത്തെ ഏത് നടന് സാധിക്കും ഇങ്ങനെ ഒരു അഭിനയം.. ലാലേട്ടാ നിങ്ങൾ മുത്താണ്
അത് അണ്
👍👍❤️
🇮🇳🇮🇳🇮🇳👌👍💕✌️🔥🔥🔥🇮🇳
LALETTAN 💕💕💕💕
❤️❤️❤️
മോഹൻലാൽ എന്ന നടന് അല്ലാതെ വേറെ ഒരു നടനും ഈ സിനിമ ചെയ്യാൻ കഴിയില്ല.... ലാലേട്ടൻ... 🔥🔥....
അതൊരു സത്യമാണ് 👍🏻
അഭിനയത്തിൽ ഭാരത് മുരളിയേയും നെടുമുടിയെയും പിന്നിൽ ആക്കി നമ്മുടെ ലാലേട്ടൻ 🥰🥰🥰🥰🥰🔥🔥🔥🔥🔥
ഈ film el ലാലേട്ടൻ പറയാൻ വാക്കുകൾ ഇല്ല. My Dear legend ലാലേട്ടൻ.💗💗💗💗.പിന്നെ കുറെ വേദനിപ്പിക്കുന്ന മുഖങ്ങൾ ഇപ്പോഴും അവർ വിട്ടിട്ടു പോയ സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. മുരളി ചേട്ടൻ, ഒടുവിൽ ചേട്ടൻ, സുകുമാരി അമ്മ പിന്നെ പ്രിയപ്പെട്ട മോനിഷ 😥😥😥😥
orale vittu poyi Ravindran Master.......
Nedumudi venu
മാമുക്കോയ
ഏതൊരു കലാകാരനും പ്രത്യേകിച്ചു കണ്ടിരിക്കേണ്ട ചിത്രം. ലാലേട്ടന്റെ അഭിനയ താണ്ഡവം.🙏❤️
ശരിക്കും ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ ആണ് താങ്കൾ ലാലേട്ടാ ❤
👌✌️🇮🇳👍
Ayirunnu 15 kollam munne
@@shahulshahul5694 അതെന്താ 15 വർഷം മുന്നേ ദൈവം കൊടുത്ത അനുഗ്രഹം എല്ലാം തിരിച്ചെടുത്താ 🙂
Athalla sahodara Nan uddesichad ha payaya lalettene enikanan kettilla
@@shahulshahul5694 അയിന് നീ ഏതാ മൈരേ നിന്നോട് ആര് ചോദിച്ചു
അന്നും ഇന്നും മലയാള സിനിമ കൈ കൂപ്പി നിൽക്കുകയാണ് ഈ മഹാ നടന് മുൻപിൽ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ലാലേട്ടാ. ക്ലൈമാക്സ് കരയിപ്പിച്ചു പോയി.Love you ലാലേട്ടാ.....
nandhana movie
Satyam Last karayipich
Ithil palathum sagara sangamam copy anu.
Kamal hasan no 1 dancer. Athu copy cheythirikkumnu malayalathil
biju pt kamal hasan onnum lalettante munbil onnum alla...kamal is a method actor..lal is a born actor......drishyam and papanasam climax kandal manasilakum
സംവിധായകൻ ആയി സിബി മലയിൽ, അഭിനയത്തിൽ വിസ്മയം തീർത്തു മോഹൻലാൽ, മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾക്ക് നാദം നൽകി ഗാനഗന്ധർവൻ പിന്നെയും എന്തൊക്കയോ ഈ സിനിമയെ ഇന്ത്യയിലെതന്നെ മികച്ച സിനിമയിൽ ഒന്നാക്കി മാറ്റുന്നു 🌹💕😘
ഒത്തിരി ഇഷ്ടപ്പെട്ടൊരു നല്ല സിനിമ, സിനിമയുടെ എല്ലാ തലതലത്തെയും ഉയർത്തി പിടിക്കുന്ന നല്ലൊരു ടീം വർക്ക്. സിബിമലയിൽ രവീന്ദ്രൻ മാഷ് കൈതപ്രം യേശുദാസ് തുടങ്ങിയ ടീമിനോടൊപ്പം, ലാലേട്ടന്റെ ഉഗ്രൻ പെർഫോമൻസും നമ്മുടെ കലയുടെ തീരാ നഷ്ട്ടമായ മോനിഷയും ചേർന്നതിന്റ വിജയമാണ് ഈ സിനിമ.
പാവം.... സിബി മലയിൽ സാറിനെ പറ്റി... ആരും കമന്റിയില്ല എന്ന് തോന്നുന്നു..... great ഡയറക്ടർ..
കൂടെ ദാസേട്ടൻ, രാവിന്ദ്രൻ സാർ, കൈതപ്രം സാർ,
Suni Malayalil made some of the great classics of 80s and 90s. New generation directors can go f...
🔥🔥🔥🇮🇳🔥🔥🔥
👍
ലോഹിത ദാസ്....... Writer.... 💪💪💪💪
...
2024il കാണുന്നവർ ഉണ്ടോ❤️❤️🤭എന്തൊരു രസം ആണ് ഈ സിനിമ❤🎉
എന്നും ഏറ്റവും പ്രിയപ്പെട്ട സിനിമ, ലാലേട്ടൻ❤❤❤
Yes
3024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 😅
Njan undu
9/4/24❤
കലയെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട സിനിമ, ലാലേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു
ലാലേട്ടന് വേണ്ടി മാത്രം സൃഷ്‌ടിച്ച സിനിമ. എത്ര വട്ടം ഞാൻ ഈ പടം കണ്ടു എന്ന് അറിയില്ല അത്ര ഇഷ്ടം.. ഇത്ര മനോഹരമായ ഒരു സിനിമ മലയാളത്തിൽ ഇല്ല. ദാസേട്ടന്റെ ശബ്ദവും കൂടി എല്ലാം ഭദ്രം. പ്രണാമം രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏ഇതിന്റെ അണിയറ പ്രവർത്തകർ എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നു 🥰🥰🥰
ഈ സിനിമ മോഹൻലാലിന്റെ മഹാത്ഭുതങ്ങളിൽ ഒന്നാണ്.... എത്ര പ്രാവശ്യം കണ്ടു എന്ന് ചോദിച്ചാ അറിയില്ല.....
🤝👍👌🙏
31:46 സായന്തനം ചന്ദ്രികാ ലോലമായ്
1:00:40 ആനന്ദനടനം ആടിനാൻ (M)
1:08:38 അലൈ പായുതേ കണ്ണാ (M)
1:24:14 പ്രേമോദാരനായ് അണയൂ നാഥാ
2:14:00 സുമുഹൂർത്തമായ് സ്വസ്തി
അടിപൊളി സിനിമ👌👌👌
Thanks
മലയാളത്തിന്റെ പ്രിയ നടി മോനിഷ നമ്മെ വിട്ടു പിരിഞ്ഞിട്ട് 28 വർഷമാകുന്നു മോനിഷയുടെ അഭിനയത്തിന് പ്രണാമം അർപിക്കുന്നു
🙏💕👍
🙏🙏
T
ഇപ്പോൾ 29
Now 30 yr, December 7
ഈ സിനിമയിലെ ഓരോ ഗാനങ്ങളും സിനിമയോട് പൂർണമായും നീതി പുലർത്തി..... രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ മികച്ചു നിന്നു.. ക്ലൈമാക്സ് സോങ് ചെയ്യാൻ വേറെ ഒരു സംഗീത സംവിധായകനും കഴിയില്ല...
ഒരുപാട് തവണ ഞാൻ ഈ സിനിമ കണ്ടു എത്ര കണ്ടിട്ടും മതിവരുന്നില്ല! ഏറ്റവും ഇഷ്ട്ടപെട്ട രംഗംങ്ങൾ നന്ദഗോപനോട് മാളവികക്ക് ഉണ്ടാവുന്ന പ്രണയമാണ് ഇത്തരം പാട്ടും നൃത്തങ്ങളും ഉൾകൊണ്ട കലാമൂല്യമുള കുടുംബ ചിത്രങ്ങളാണ് ഉണ്ടാവണ്ടത്! ഒരു പരീക്ഷണം കൂടിയായിരുന്നു ഈ സംരംഭം ഇത്തരം സംരംഭങ്ങൾ ഇളം തലമുറക്കാരനായ പ്രണവ് ലാലിനും ഉണ്ടാവട്ടെ... അല്ലാതെ മറ്റുള്ളവർ ശർദ്ദിച ഇരുപത്തൊന്നാം നൂറ്റാണ്ടു പോലുള്ള സിനിമകളല്ലാ!
മോനിഷ അതി സുന്ദരി ആണ് ആർക്കും ഇഷ്ടം തോന്നും .
Miss u monishaa
🤮🤮🤮🤮
@@yadhuramkrishna9520 👹👿
Satyam
Akalathil polinja tharam 😪
but alpayussayi poyallo kutye
ലാലേട്ടനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഡാൻസ് കളിച്ചതു കാണാൻ വേണ്ടി വന്നു 101 ആമത്തെ പ്രാവശ്യം പടം കാണുന്ന ഞാൻ 🥰🥰🥰
ഒരു പൂജ്യം കൂടി 1001 മത്തെ പ്രാവശ്യം 😄😄
ആദ്യമായി കാണുന്ന ഞാൻ😂
❤
Njanum, aa rangam kanan vendit😊
Yes
തീർച്ചയായും ലാലേട്ടൻ ഈ സിനിമയിൽ മികച്ച നടനുള്ള നാഷണൽ അവാർഡ് അർഹിച്ചിരുന്നു...😪
🖒
Ys
Athe
Athe
സത്യം
2021 ഏട്ടന്റെ 61 പിറന്നാൾ ഇവിടെ വന്നവർ ഉണ്ടോ..?
ഈ സിനിമ എത്ര പ്രാവശ്യം കണ്ടു ന്നു അറിയില്ല... ക്ലാസ്സിക് ന്നു പറഞ്ഞാൽ ഇതാണ്... ലാലേട്ടാ... Thanks സിബി sir... ലോഹിതദാസ്.... രവീന്ദ്രൻ.... മോനിഷ.... വിനീത്.... കാമ്പ് ഉള്ള കഥയും ലാലേട്ടന്റെ പെർഫോമൻസ്.. അതിനൊത്ത മ്യൂസിക്..... Great..... Great..... ആരുണ്ട് ഇങ്ങനെ അഭിനയിക്കാൻ.....
എന്ത് പടം ആണ് ഇത്... 🔥❤️ എത്ര കണ്ടാലും feel നഷ്ടമാകാതെ നിലനിൽക്കുന്നുണ്ട് ... മലയാളത്തിൽ ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു ചിത്രം എന്നത് സംശയം ആണ്.. ❤️❤️❤️
കമലദളത്തിന് ഭരതനാടൃം,തച്ചോളി വർഗ്ഗീസിന് കളരിപ്പയറ്റ്,വാനപ്രസഥത്തിന് കഥകളി....ലോകത്തിൽ ഒരേയൊരാൾക്കേ അത് ചെയ്യാൻ പറ്റൂ....നമ്മടെ അണ്ണന് മാത്രം ....ലാലേട്ടൻ ടാ....
99hari55
द
രാജശില്പിയിൽ ശിവതാണ്ഡവം. പാദമുദ്രയിൽ കാവടിയാട്ടം
Adipoly
Pinnallaa.. lalettan god level❤️❤️❤️
🖒
Climax parvathy വരുന്ന scene aa song കൂടി ആയപ്പോൾ ❤️👌
sathyam
എത്ര കണ്ടാലും മതിവരാത ലാൽ സിനിമകളിൽ മുന്നിൽ കമലദളം
Njan churungiyath 25 pravsyamenkilum kandittundakum
2023ൽ ഈ നൃത്ത സൗരഭ്യം കാണാൻ ഇവിടെ വരുന്നവര്‍ ഉണ്ടോ
Und
Yes
@@greeshmamb958 ഞാൻ
❤❤❤
Ys
ലോഹിതദാസ് , സിബി മലയിൽ, മോഹൻലാൽ , കൈതപ്രം , രവീന്ദ്രൻ മാസ്റ്റർ, ഗാന ഗന്ധർവ്വൻ ഈ കൂട്ടുക്കെട്ടിന്റെ അത്ഭുതകരമായ പ്രകടന പൂർണ്ണത. സിനിമയുടെ കമലദളം എന്ന പേരുതന്നെ എത്ര മനോഹരം
ഈ സിനിമ ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ മാത്രമേ കാണൂ
ഇപ്പോളും കാണുന്നു
Yes👍
എന്ത് രസമാണ് മോഹൻലാലിൻ്റെ ഡാൻസ്.എന്തെല്ലാ കഴിവാ ദൈവം കൊടുത്തിരിക്കുന്നത് മോനിഷ യെ കണ്ടിട്ട് സങ്കടം തോന്നുന്നു.എന്ത് സുന്ദ് രി ആയിരുന്നു.
അന്നും ഇന്നും എന്നും പ്രീയപ്പെട്ട സിനിമകളിൽ ഒന്ന്.😘😍 songs, charectors, അഭിനയം😘 ലാലേട്ടൻ😍😍 അകാലത്തിൽ വിട്ടുപോയ നടി മോനിഷയും
മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമാണ് സർവ്വകലാവല്ലഭനായ ലാലേട്ടനെ കിട്ടിയത്
corrct
❤️❤️
Ettan❤❤❤😍😍
@@lalettanneymaruyire5151 ഞാനും ലാലേട്ടൻ, നെയ്മർ 🔥🔥💪
❤️❤️❤️
കലയേയും.. അഭിനേതാക്കളെയും പ്രോത്സാഹിപ്പിക്കുകയും കലയോട് ആത്മാർത്ഥത പുലർത്തുകയും ചെയ്ത സിനിമയാണ് ഇത്.. ഇനി ഇതുപോലെ ഒരെണ്ണം ഒരിക്കലും വരില്ല.. കാരണം ഇന്ന് കച്ചവടമാണ്.. കലയെയും കഥയേയും..
ഈ വേഷം ചെയ്യാൻ ലോകത്തിൽ മറ്റൊരു നടൻ ഇല്ല. ലാലേട്ടൻ, മോനിഷ, മുരളി ചേട്ടൻ
സിബി മലയിൽ 😘😘ലെജന്റ്സ്
സുമുഹൂര്തമായ് എന്ന പാട്ട് എനിക്ക് വളരെ പ്രിയപെട്ടത് ആണ് .ഇതിന്റെ ക്ലൈമാക്സ് കണ്ടപ്പോ ആണ് ഈ സിനിമ കാണണം എന്ന് കരുതിയത് എന്‍റെ പ്രായം ഉള്ള ഈ സിനിമ കാണാന്‍ ഞാന്‍ 2019 വരെ കാത്തിരുന്നത് വളരെ വലിയ നഷ്ടം ആയി പോയി .അത്ര ഹൃദയ സ്പര്‍ശിയായ സിനിമയും ക്ലൈമാക്സ് ഉം
ലാലേട്ടൻ ജന്മനാ കഴിവുള്ള കലാകാരനാണ് A born Actor അത്ഭുത കഴിവുള്ള ആൾ സൂപ്പർ
ഞങ്ങടെ കലാമണ്ഡലം❤️
ഞങ്ങടെ കൂത്തമ്പലം❤️
ഞാൻ ആദ്യമായ് അരങ്ങേറിയ വേദി❤️
🤣🤣🤣🤣🤣🤣
Evide ee sthalam?... Ottappalam aano ?
@@punnakandiomr2895 ഷൊർണ്ണൂർ
A.... Just pass chydappol kandittund
So you are a dancer
Salute 🙏🙏🙏
Respecte your art
ഇങ്ങനെ ഒരു പടം ഇനി ഒരിക്കലും ഉണ്ടാവില്ല😭😭 ദാസേട്ടൻ,ലാലേട്ടൻ, രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം 💓💓💓
Chithra chechi
Monisha
Parvathy
@@praveenkc3627 ലോഹി. സിബി malayil✌️
Lohisir🙏🙏
Lohithadas...❤
ഒരു രക്ഷയുമില്ലാത്ത ക്ലൈമാക്സ് ആണ് ❤️❤️ എല്ലാവരും അതിമനോഹരം. മോനിഷ മാറി പാർവതി ആയി ലാലേട്ടന് തോന്നുന്നത് ലാസ്റ്റ് പാർവതി വന്നു വിളിക്കുന്നത് ഒരേ സമയം കണ്ണുനിറഞ്ഞു സന്തോഷം തോന്നും ❤️
മലയാളത്തിലെ എക്കാലത്തേയും Big legends ഒന്നിച്ച ചിത്രം..സിബിമലയിൽ, ലോഹിതദാസ്, മോഹൻലാൽ, രവീന്ദ്രൻ മാസ്റ്റർ, ദസേട്ടൻ.
Kaithapram also
ഇന്നും കണ്ടു... ഇനിം കാണും...
സിബി സാറും ലോഹി സാറും തീർത്ത വിസ്മയം ❤️
രവീന്ദ്രൻ മാഷും ജോൺസൺ മാസ്റ്ററും നൽകിയ എക്കാലത്തെയും മികച്ച ഗാനങ്ങൾ ❤️
Johnson master bgm awesome
ഒരു ക്ലാസിക്കൽ ഡാൻസറിനു ഒരു നടനാകാം പക്ഷേ ഒരു നടന് ഇതുപോലെ ചെയ്യാൻ കഴിയുമെങ്കിൽ അയാളുടെ പേര് മോഹൻലാൽ എന്നാണ് നമിച്ചു ലാലേട്ടാ
😊satyam
Kamal sir um nannayi classical dance cheyyum .
ഡെഡിക്കേഷൻ 👌🏻❤️❤️❤️❤️
@@anitharajendran158 യെസ്, അനിത, 💞💕👍🙏
Exactly..lalettaaaa...😘😍😊
സീതാരാമായണം സുമംഗലയിലൂടെ തന്നെയല്ലേ പര്യവസാനിച്ചത്... ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ട് എന്തൊരു ക്ലാസ്സ് ആയിരുന്നു, Really genius film makers.
Correct 👍
Satyam
ശരിയാണ്...
😊
മോനിഷയുടെ രംഗങ്ങൾ കാണുമ്പോൾ നെഞ്ചിൽ ഒരു ഭാരമാണ്. കണ്ണ് നിറഞ്ഞുപോയി. പ്രണാമം മോനിഷ.
ഒരു വില്ലനിൽ മോഹൻലാൽ ഒതുങ്ങിയിരുന്നെങ്കിൽ മലയാളികൾക്ക് ഇതൊക്കെ അസ്വതിക്കാൻ പറ്റുമായിരുന്നോ പറയ്യാൻ വാക്കുകളില്ല ഗ്രേറ്റ് മൂവി ഗ്രേറ്റ് ആക്ടിങ് ❤️❤️❤️
ഒന്നും പറയാനില്ല
ഇനി നമുക്ക് ഇതുപോലെ ഒക്കെ കിട്ടുമോ... ഇല്ല
മഹാ നടന വിസ്മയമായി ലാലേട്ടൻ
എന്റെ പ്രിയ മോനിഷ
മറക്കാൻ കഴിയാത്ത എന്തോ....
ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്
മലയാള സിനിമയിൽ ആർക്കു പറ്റും ഈ റോൾ ചെയ്യാൻ.... Only ലാലേട്ടൻ ❤❤❤😍😍😍ജീവിക്കുകയാണ്
ഒരു മോഹന്‍ലാല്‍ ആരാധകന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്ന്
നന്ദഗോപൻ മാഷ് എന്ന കഥാപാത്രത്തെ ജീവിച്ചു കാണിക്കുകയായിരുന്നു ലാലേട്ടൻ
സയന്തനം ചന്ദ്രിക ലോലമായി ഈ പാട്ടു കേൾക്കുമ്പോൾ എന്റെ മയുരിയെ ഓർമ വരും. ❤
മറ്റൊരു നടനെ കൊണ്ടും ചെയ്യാൻ സാധിക്കാത്ത വേഷം.... ലാലേട്ടൻ 🔥🔥🔥
ലോകത്തിലെ ഏറ്റവും മികച്ച നടൻ
ലാലേട്ടൻ
Althaf Althu ഒന്നും പോടാ
മമ്മൂക്ക 😂
Athu pinne parayanundo
onnu pode
karachi fans kelkanda
മെയ് 21 വ്യാഴാഴ്ച, ഇന്ന് ലാലേട്ടന്റെ ജന്മദിനമായിട്ടു ഈ പടം കാണാൻ വന്നതാണ്, നിങ്ങൾ പ്രതിഭയാണ്, പ്രതിഭാസമാണ് ഏട്ടാ. 🙏🤩🤩,, ഇനിയുണ്ടാകുമോ ഇതുപോലൊരു സിനിമ 😊
ഞാൻ കരഞ്ഞു പോയി. നല്ല സിനിമ. മനോഹരം
🤦🏻♂️
നന്ദഗോപാൽ എന്ന നൃത്താധ്യാപകനായി മോഹൻലാൽ തകർത്താടി, മോനിഷയും വിനീത്, നെടുമുടി, മുരളി, ഒടുവിൽ, ശാന്തകുമാരി എന്നിവർ മികച്ച അഭിനയമാണ് നടത്തിയിരിക്കുന്നത്, സിബി സാറിന്റെ സംവിധാനം ലോഹിയേട്ടന്റെ സ്ക്രീൻ play വളരെ മികച്ചതായിരുന്നു, രവീന്ദ്ര സംഗീതവും കൈതപ്രത്തിന്റെ വരികളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടി, എങ്കിലും മോഹൻലാലിന്റെ നന്ദ ഗോപാലും പാർവതിയുടെ സുമംഗലയും മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കുന്നു, ഗ്രേറ്റ് മൂവി, 👍🙏❤️💓💞💕🎈💛🧡
2021 ആഗസ്ത് 21 ശനിയാഴ്ച ( thiruvonadinam): 10:25 pm
എന്ത് മെയ്വഴക്കം... എന്തൊരു അഭിനയം.... Laletta നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.... ഈ പടം കാണുമ്പോൾ കലയ്ക്ക് നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനിക്കാൻ കഴിയുമെന്ന് മനസിലാകും
മൂല്യം അളക്കാന്‍ പറ്റാത്ത ചിലതുണ്ട്, ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാളസിനിമ.! ഒരു സിനിമ മാത്രം പറയാന്‍ പറഞ്ഞാല്‍ ആരും പെട്ടു പോകത്തെയുള്ളു.. എന്റേത് കമലദളം ആണ്.
Who Fantastic ,The total cinema & Songs
Great
എത്ര നല്ല സിനിമ മോനിഷയു ടെ യും ലാലേട്ടെന്റ്റയും അഭിനയം ഗംഭീരം
ഇവരുടെ ഡാൻസ് അതിഗംഭീരം.
എല്ലാ കൊണ്ടും സിനിമ മികച്ച താണ്
കമലദളം ♥️💚💜♥️ സംഗീത നൃത്ത ഉത്സവം.... രവീന്ദ്രൻ, സിബി, ലോഹി മാജിക്.... പിന്നെ ലാലേട്ടന് മാത്രം കഴിയുന്ന അഭിനയ ചാരുത
മോനിഷ മാം ❤️ മലയാളത്തിന് നഷ്ട്ടമായ വസന്തകാലം . 😍😍😍
ശ്രമിക്കം ആറേഴു കൊല്ലമായി നാട്ടിയം മനസിലെ ഉള്ളു പരിശീലനം ഇല്ല ആ കുറവ് പൊറുക്ക ലാലേട്ടൻ മാസ് umma 🙏😍😍😍🙏
The one and only one Complete Actor Mohanlal in the Universe... We are proud to have him in our Malayalam film industry...
He is not complete 😅
1:03:00 Lal is dancing like he's been learning classical dancing for years. Genius.
Though he has not learned classical dance, throughout the film... In any of the dance scenes... Didn't feel anything odd about his dance... Such a graceful person... 😍🙏
54:56 നെടുമുടി വേണു 😂 ഈ സിനിമയിലെ സോങ്‌സ് എത്ര ടൈം കണ്ടുവെന്നുപോലും അറിയില്ല അത്ര സൂപ്പർ ആണ് സോങ്‌സ് ലാലേട്ടൻ ഒന്നും പറയാനില്ല കഥാപാത്രത്തിന്റെ പൂർണത വരുത്തി വിസ്മയിപ്പിച്ചു മോനിഷ ഒരു പ്രതേക ഭംഗി ഈ സിനിമയിൽ മുരളി, വിനീത് എല്ലാരും കിടു
what a brilliant craft ....thank God for being living in the era of legends like laalettan ..raveendran master.lohithdas.sibimalayil.aand Yesudas..
സുമയ്ക്ക് പുരാണത്തിലെ സതീ ദേവിയുടെയും നന്ദഗോപന് ശിവന്റെയും മോനിഷയ്ക്ക് പാർവതി ദേവിയുടെയും characterisation. ലോഹിസാറിന്റെ masterpiece.
അതേ, ശരിയാണല്ലോ
ഇല്ല
അത് ശരിയായില്ല
കാരണം ശിവ പാർവതി പരിണയം ഇതിൽ ഇല്ല
ഇതിൽ മോനിഷയ്ക്ക് ലാലേട്ടനോട് പ്രണയം അല്ല, ഒരു infatuation, ഒരു attraction മാത്രമേ ഉള്ളൂ,- പ്രായത്തിന്റെ അറിവില്ലായ്മ.....
ശരിക്കും സ്നേഹിക്കുന്നത് വിനീത് ഏട്ടനെ തന്നെ ആണ്.....
പിന്നെയും അല്ല, സതി ആത്മഹത്യ ചെയ്തത് ദക്ഷൻ കാരണം ആണ്, ശിവൻ കാരണം അല്ലല്ലോ.....
തന്നെയുമല്ല, പാർവതി അനുഷ്ഠിച്ച തപസ്യ ഒന്നും മോനിഷയുടെ കഥാപാത്രം അനുഷ്ഠിച്ചിട്ടില്ല.......
ശിവ കഥ ശരിക്കും രാജാശില്പി സിനിമയിലാണ് കാണിച്ചിരിക്കുന്നത്.......
ഈ സിനിമയുടെ അണിയറയിൽ ഞാൻ ഏറ്റവും ഇഷ്ട പെടുന് ലോഹി സാറിനെയാണ് ഒരു തവണ അദ്ദേഹത്തിന്റെ ഒപ്പം ഒരേ ബഞ്ചിൽ തട്ടുകടയിൽ ഇരുന്ന് പൊറോട്ട കഴിക്കാൻ സാധിച്ചു :
🤼💯🇮🇳💯💯💯🇮🇳🔥🔥🔥💕🤝
അത് ശരി ആണ്
2024 ലിൽ കാണാൻ വന്നവര് ഉണ്ടോ... ലാലേട്ടാ നമിച്ചു
മോഹൻലാൽ 💞 പാർവതി ജോഡി
1. കിരീടം
2. തൂവാനതുമ്പികൾ
3. ഉത്സവപിറ്റേന്ന്
4. അധിപൻ
5. കമലദളം
6. സൂര്യഗായത്രി
7. അക്കരെ അക്കരെ അക്കരെ
8. ദൗത്യം
9. അമൃതo ഗമയ
Thanks
ചെങ്കോൽ
പെരുവണപുറത്തെ വിശേഷങ്ങൾ
Thambhuru
ഇത് വെറും അഭിനയമല്ല ജീവിച്ചു കാണിക്കുകയാ love you lalettaaaa😍😍
nikhil m t ,
Sathyam
2020 ഇൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ like തരൂ
pinnille.... classic alle?
Raju good film lalatten
ഉണ്ട്
ഞാനും
@@sowmyamurali3468 film l like you
ഒരു കലാകാരനായാൽ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യണം.. അതിൽ ലാലേട്ടൻ... ഒരു പ്രതിഭയാണ്..
ക്ലൈമാക്സിൽ സീനിൽ നിറഞ്ഞു നിന്ന മറ്റൊരാളുണ്ട്...
സ്കോർ ചെയ്ത ഒരാൾ...
The one and only രവീന്ദ്രൻ മാസ്റ്റർ
Manassu niranja orupad karyangal und ...ee filimil
Correct aanu especially last bgm...that is master awesome creator
അത്ഭുത പ്രതിഭ കോടിയിൽ ഒന്നു മാത്രം ****ലാലേട്ടൻ*****
ലോകത്തിലെ മികച്ച നടൻ നമ്മുടെ സ്വന്തം ലാലേട്ടൻ...... അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്........
LALETTAN KING OF MOLLYWOOD 💖💖💖💖💖💖
That final scene has three heros: Lalettan, Monisha, and none other than, Dasettan! It's like the confluence of three legends. Words can't explain what we feel. Thank you.
Parvathy also..
One of the finest climax ever...
Vineeth too... Climax scene il jeevichu😢
@@anandakrishnanpb6001 ശരിക്കും പാർവതി തന്നെ ആണ് ഇതിലെ മെയിൻ ഹീറോയിന്. ആ ഒരു കഥാപാത്രം ഇല്ലാതിരുന്നെങ്കിൽ കമലദലം മൂവി ക്ക് ഈ ഒരു ഗെറ്റ് അപ്പ് വരില്ലായിരുന്നു. ഉർവശശിക്കോ ശോഭനക്കോ ആർക്കെങ്കിലും ആ റോൾ ചെയ്യാമായിരുന്നു. പക്ഷെ അവർ ചെയ്തിരുന്നെന്നെങ്കിൽ ഒരു ആവർത്തന വിരസത വന്നേനെ. കാരണം അവരൊക്കെ സെയിം ഫ്രീക്വൻസി ഉള്ള കഥാപാത്രങ്ങൾ ഒരുപാടു അവതരിപ്പിച്ചിട്ടുള്ളതാണ്. പാർവതി ആ റോൾ ചെയ്തതുകൊണ്ട് ആവർത്തനവിരസത ഇല്ലാതെ ആയി. ക്ലാസിക്കൽ ഡാൻസ് ഇൽ ശോഭനയും രേവതിയും, ഗീതയും, കഴിഞ്ഞാൽ നല്ല പെർഫോമൻസ് ഉള്ള നായികാണാടിയായിരുന്നു പാർവതി ആ കാലഘട്ടത്തിൽ. അത് ഈ മൂവിയിൽ ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട് 👍👍👍👍
എത്രാമത്തെ തവണയാ കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. :❤️❤️❤️❤️❤️ എത്ര കണ്ടാലും മതിവരില്ല.... എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളും ... especially സായന്തനം ചന്ദ്രികാ ലോലമായ്....❤️❤️❤️❤️
എന്താ പറയുക... നടന വിസ്മയം
Classical super hit
ഇതു പോലെ ഒരു സിനിമ എന്റെ ജീവിതത്തിൽ കണ്ടട്ടില്ല
Ettavum kooduthal thavana kanda malayalam filme. Thanks.. again all off you.....
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലാലേട്ടനല്ലാതെ ഇതുവരെ വേറെ ഒരാളും ജനിച്ചിട്ടില്ല. ഈ കഥാപാത്രങ്ങൾ ഞാൻ മരിച്ചാലും എന്നെ വിട്ടു പോകില്ല.
മോനിഷക്ക് മോഹൻലാലിനെ എന്ത് വെറുപ്പാ.......... പിന്നെ ലാലേട്ടന്റെ ആ നൃത്തവും.... പിന്നെ ആ ഡയലോഗും കേട്ടപ്പോൾ മോനിഷ ഫ്ലാറ്റ് 😍🤩പിന്നെ വിനീത് മോനിഷയുടെ പിന്നാലെ നടക്കുന്നു.... മോനിഷ മോഹൻലാലിൻറെ പിന്നാലെ നടക്കുന്നു...... എന്ത് ഒരു ഫീലാ ഈ സിനിമ കാണാൻ
❤️
ഒന്നല്ല ഒരായിരം pravasyamകണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ഫിലിം...❤❤❤
ഈ മഹാനടനും ഗായകനും നിലക്കാതിരിക്കട്ടെ
എന്താ പറയാ ...ഒന്നും പറയാൻ ഇല്ല .
ലാലേട്ടാ നിങ്ങൾ ഒരു സംഭവമാണെന്ന് ഞാൻ പറഞ്ഞാൽ അത് ചെറുതായിപോകും .സത്യത്തിൽ നിങ്ങൾ ആരാണ് ? ദൈവത്തിന്റെ അവതാരമാണോ .....i❤ലാലേട്ടാ
ഞാനും വിചാരിച്ചു ബ്രോ... ഒരു സാധരണ മനുഷ്യന് നടത്താൻ പറ്റുന്ന പെർഫോമൻസ് ആണോ ഇത്.I thought sethumadhavan was the best but this is beyond believable
🤝🤝🤝
❤️❤️👌🏻
മോഹൻ ലാലിന്റെ അഭിനയത്തിന്റിടയിൽ മോണിഷയുടെ അഭിനയം മുക്കി കളയരുത് എന്ന് പറയാൻ പറഞ്ഞു........😍🤪
അപ്പോൾ പാർവതിയോ
Satyam
Pakshe oru vyathyasamundu mohanlal avare pole nirtham padichitilla....cinemayku vendi mathram nirtham cheythathanu athanu aa nadante vijayam...vere ethenkilum nadanu pattumo ithu pole athum aa shareeram vachu.....
Nandhagopante munbil malavika vatta poojyam verum otta kaalana
എത്ര കണ്ടാലും കണ്ടാലും മതി വരാത്ത സിനിമ ....
ഞാൻ ഈ പടം 50 വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും ഇനിയും കാണാൻ തോന്നുന്നു എത്ര കണ്ടാലും മടുപ്പു തോന്നില്ല
Very true 💕💕💕💕
കുറച്ച് എന്തേലും കുറയോ
അതെ
Njnum
എത്ര തവണ കണ്ടു enn ഓർമയില്ല എല്ലാവരും ജീവിക്കുവായിരുന്ന 🥰 ലാലേട്ടൻ ❤
ഇതൊക്കെയാണ് അഭിനയം. ഇന്നത്തെ യൂത്തന്മാർ തപസ്സു ചെയ്താൽ ഇതിന്റെ ഏഴു അയലത്തു വരില്ല.ഇതിനൊക്കെ ആരാണ് dislike അടിച്ചത്. അവനൊക്കെ ഇതിലും നന്നായി അഭിനയിക്കുമായിരിക്കും. നല്ല സിനിമകളെ അംഗീകരിക്കാൻ പടിക്കെടാ.
Yesss,,,,,no words to explain
ഇതിലെ ഒരു സീൻ എങ്കിലും ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും പുള്ളിയുടെ വേഷം ചെയ്യാൻ പറ്റുകയില്ല...
@32 ഇൽ ചെയ്തേക്കുന്നതാണ്.. 🔥❤️
ഉളളിൽ പകുതിയും എരഞടങി എനിക് വേൺടിയലാ ജീവിതം അമമയ്ക് വേൺടിയാ,,ജീവിതം എന് പറയാൻ പററിലാ മോഹങൾ ഉൻടകിൽ അലേ ജീവിതം ഉളളു.......ലാലേടൻ..
തന്റെ പ്രിയപ്പെട്ടവളുടെ അരികിലേക്കുള്ള യാത്രയാണ് നന്ദഗോപൻ ചെയുന്നത് ❤❤❤❤