Aliyans - 309 | ഞാനാരായി | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 24 ноя 2021
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial - Развлечения
ക്ലീറ്റോ എന്ന കഥാപാത്രം ഇല്ലായിരുന്നെങ്കിൽ അളിയൻസ് ഇത്രയും വിജയിക്കില്ലായിരുന്നു. എല്ലാവരും നല്ല അഭിനയം തന്നെ എന്നാലും ക്ലീറ്റോ ഒരുപടി മുൻപേ നിൽക്കുന്നു. All the best 👍👍
💯👍👍👍
Kanakan aanu oru padi munnil
100% sathyam
Atheee
Absolutely correct
അത്യാ അമ്മായിയുടെ കാൽ കണ്ടപ്പോൾ തങ്കത്തിന്റെ കാൽ ആണെന്ന്.. കരുതിയത് ആരൊക്കെ... 🔥😁
Njanum
Njan
എനിക്കും തോന്നി 😁
ഞാൻ
ഞാൻ വിചാരിച്ചു 😍
എല്ലാ ദിവസവും ഇതു വെയിറ്റ് ചെയ്യുന്നവർ എത്ര പേർ
Njn und
Njan
ഞാൻ
Yes
Njanund
അമ്മായിക്ക് ഇപ്പൊ ജാഡ കൂടുതൽ ആണ് 😄😘
എന്നും ക്ളീറ്റോയെ താത്തികെട്ടുന്നു ഞാനിനി ഈ അളിയൻസ് കാണൂല്ല 😔
അതെ എന്നും ക്ലീറ്റോയെ താത്തികെട്ടുന്നു
ഒരു episode ചുമ്മാ onnu കണ്ടു തുടങ്ങി. പിന്നെ ഇതിന് അഡിറ്റ് ആയി. പഴയ കാണാത്ത എപ്പിസോഡ് എല്ലാം കണ്ടു തീർത്തു. ഇപ്പൊ പുതിയ ടെലികാസ്റ്റിംഗിന് വേണ്ടി waiting ആണ്.
Same here
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്😍
ഈ പരുവത്തിൽ അല്ലായിരുന്നെങ്കിൽ വലിച്ചുകീറി ഇവിടെ എവിടെയെങ്കിലും ഒട്ടിച്ചേനെ ഞാൻ ❤️ ക്ലീറ്റസ് ❤️ സൂപ്പർ❤️
ഇതിലും ഭേദം അമ്മായിയെ കാണാൻ പോകണ്ടായിരുന്നു.....,...
😀😀😀😀😀😀കേക്ക് കനകൻ കൊടുത്തപ്പോൾ ക്ളീറ്റോ ഓട്ടം 😂😂😂😂😂😂😂😂
എത്ര ദേഷൃമായാലു. ക്ലിറ്റസിറ്റെ ലില്ലിമോളെ എന്നാ വിളി ഒരു രക്ഷയുമില്ല
ഒരണം അല്ല 10 എണ്ണം വാങ്ങിയാലും date കഴിഞ്ഞത് വിൽക്കാൻ പാടില്ലല്ലോ...
അതാണ് 👍
220 രൂപ കൊടുത്ത 2 കെയ്ക് വാങ്ങിയിരുന്നെങ്കിൽ കെയ്ക്നു പൂപ്പലുണ്ടാവില്ലായിരുന്നോ ...?
കണ്ട എപ്പിസോഡുകൾ വീണ്ടും വീണ്ടും ഇപ്പോഴും കാണുന്നവർ ഉണ്ടോ 🤪
എന്നാലും എന്റെ പൊന്നോ..... ഇങ്ങനത്തെ സ്ക്രീപ്റ്റ് എവിടുന്നു എഴുതി ഉണ്ടാക്കുന്നു.... അടിപൊളി
അളിയൻസ് ഇഷ്ടം 😍😍😍
അയൽക്കൂട്ടവുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ വന്നാൽ നന്നായിരുന്നു.
🌹🌹എത്ര വൈകിയാലും അളിയൻസ് കാണത് ഉറങ്ങില്ല തങ്കം സൂപ്പർ ആക്ടർ ക്ളീറ്റൊയും സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചം ammaum അടിപൊളി കനകൻ പോലീസ് വണ്ടർഫുൾ മുത്തു ചക്കരമുത്തു സൈയൂ എവിടെ ഞാൻ ആകെ കാണുന്ന ഒരേഒരു പ്രോഗ്രാം അളിയൻസ്
ഈ ആഴ്ചയിലെ അവസാന എപ്പിസോഡും വന്നു
...അമ്മാവനേയും സ്വന്തം അച്ഛനേയും മാറി മാറി നോക്കി നില്കുന്ന പാവം മുത്തിൻ്റെ മുഖം...😢
Ammayiyude kal kandappol thankkathinde kalanenne thoniyvar ethraper adi like👍
ക്ളീറ്റോ : കേക്കിന് എവിടെടാ ചൂട്?
ഇതെന്താ തീയപ്പം ആണോ... 😂😂😂😂😂
@AZ EDITZ ഇല്ല
ചൂടുള്ള കെയ്ക്കുമുണ്ട് പ്ലംകെയ്ക് കപ്പ്കെയ്ക് തുടങ്ങിയവ.
no one can act better than cleeto on his selfish role. Such characters are still existing in our Malayala nadu. Great programe
Expression of cleeto 13:21 superb
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പോലും ആഴ്ചയിൽ ഒരവധിയെ ഉള്ളൂ, നിങ്ങൾക്ക് മൂന്നു ദിവസം അവധിയോ? വേണമെങ്കിൽ ഞായർ അവധി എടുത്തോളൂ.... ഞങ്ങൾക്ക് വയ്യ മൂന്നു ദിവസം കാത്തിരിക്കാൻ 🙂🙂
Kendra sarkar Saturday and Sunday avadhiyaanu
ക്ളീറ്റോയുടെ ചമ്മിയ മുഖം കാണാൻ നല്ല ഭംഗിയാണ്... 😂😂😂
Athe kannurutti kaaati nikkum..ll ha..ha.....
എന്താടാ... ക്ലീറ്റസെ... നിനക്കും ടോയ്ലറ്റിൽ പോകണൊ...😎😎😎😎😎😎😎😎അമ്മായി
Aliyans us the only serial I eagerly wait. Great. I feel so happy 🙏🙏
അഭിനയത്തിൽ ആരാണ് കേമം ...എന്നല്ല എല്ലാവരും കേമർ അമ്മാവനും ക്ളീററോയും ഇഷ്ടം
അമ്മാവനൊരു സംഭവമാണ്
🙏🙏എന്ത് കമന്റ് ഇട്ടാലാണ് നന്നായി ചേരുക 🙏🙏ഒന്നും പറയാനില്ല 👌👌👌👌👌
മുത്തേ.... തക്കിളി മുത്തേ 😊😊😊😊😊😊😊😊😊😊
Super episode IN this episode
ശ്ശോ,, ക്ലീറ്റോയ്ക്ക് ഇങ്ങനെയുള്ള തിരിച്ചടികൾ വരുമ്പോൾ എന്തൊരു സങ്കടമാണന്നോ (ഹി, ഹി,,, ഹി)
Poda
എന്റെ മനസിൽ തോന്നിയ ഒരു കാര്യം പറയുവ..ഉപ്പും മുളകും സീരിയൽ ഉള്ള ടൈമിൽ ഞാൻ ഈ സീരിയൽ കണ്ടിട്ടില്ല..പക്ഷെ അത് നിർത്തിയപ്പോൾ ഈ അളിയൻസ് കാണാറുണ്ട്..എന്തൊരു നല്ല സീരിയൽ ആണ്..പക്ഷെ ചാനൽ മാറിയത് കൊണ്ടാണോ എന്നറിയില്ല 1M views ആകാൻ വല്യ പാടാണ്.. ചക്കപ്പഴം എന്ന ബോറൻ സീരിയൽ കാണാൻ വല്യ ആൾക്കാരും😏😏
sathyam bore annu chakkapazham
സൂപ്പർ episode
കേക്ക് 220 കൊടുത്താലും ഇതു തന്നെയാണെല്ലോ കിട്ടുന്നത്.. അത് കടക്കാരുടെ കൂടെ തെറ്റാണ്.. എന്താണ് സംവിധായകൻ പറയാൻ ശ്രമിച്ചത് എന്ന് മനസിലായില്ല.. കുറച്ചു കൂടെ കാമ്പുള്ള കഥകൾ പ്രതീക്ഷിക്കുന്നു
തങ്കം ഗർഭിണി ആയിട്ട് ഇന്നത്തെ എപ്പിസോഡിന് വൺ ഇയർ തികഞ്ഞു എപ്പോഴാണ് പുതിയ താരം വരിക
Atrem ayo
@@Teena_vinod.. haa
അമ്മായി പഴയ അമ്മായി അല്ല കല്യാണം കഴിഞപ്പോൾ തനി സ്വഭാവം കാണിക്കാൻ തുടങ്ങി അസൂയ കുനിട്ട് കുശുമ്പ്
After a long gap... Fulln full comedy from aliyans 👍❤
ക്യാമറ മേനോനും എഡിറ്റർക്കും കണ്ണിന് വല്ല കാഴ്ചക്കുറവും ഉണ്ടോ,ആദ്യത്തെ പല സീനും ബ്ലർ ആണ്
correct
അമ്മാവൻ പറഞ്ഞത് കാര്യം ആണ് ചിക്കനും മട്ടനും തിന്നാൻ വരും എന്ന്
Sathyam
എന്റെ ക്ലീറ്റോ ... തോറ്റ് തോറ്റ് തോറ്റ് തുണ്ടം തുണ്ടം ആയിട്ടും ഇനിയും ജന്മം ബാക്കി ...
ഒരു നെഗറ്റീവ് റോൾ ചെയ്തു വിജപ്പിക്കുകയും, എല്ലാരുടെയും മനസ്സിൽ കയറിപ്പറ്റുകയും ചെയ്യണമെങ്കിൽ അതിനു വേറെ ലെവൽ ആകണം. ക്ളീറ്റോയുടെ ക്യാരക്റ്റർ ചെയ്യാൻ വേറെ ആരെകൊണ്ടും പറ്റൂല്ല.
Sathyam
Absolutely correct
കനകം കേക്ക് എടുത്തു കൊണ്ടു പോകുമ്പോൾ കീറ്റോ യുടെ ഒരു വളിച്ച നോട്ടമുണ്ട് അമ്മായിക്ക് കൊടുക്കുമ്പോൾ നല്ല രസകരമായ അഭിനയം അഭിനന്ദനങ്ങൾ
കനകൻ
കനകം..തങ്കൻ😜
@@jagajagi535 😁😁
Ammavan💝Ammayii
Fav Couple..!!🌼❣️🥰
Super 😂😂
ക്ലീറ്റോ അടിപൊളി. ആണ് എപ്പോഴും.
Great work
Aliyans ishttam❤️
Good message. Nallathu kodukanam
അപ്പൊ ഒന്നിന് ഒന്ന് ഫ്രീ കൊടുക്കുന്നത് ഡേറ്റ് കഴിഞ്ഞതും പൂത്തതും ആണോ...
എന്തോ ഒരുപാട് ഇഷ്ടമാ അളിയൻസ്
well said amavan...kanakan again played 🤣🤣👌& pawam cleto..always fall on his face...super episode..
ഒരൊറ്റ ഡയലോഗും ഇല്ലെങ്കിലും ആ മുത്തിൻ്റെ മുഖഭാവങ്ങൾ . .
മുത്തല്ല തനി തങ്കമാണ് മുത്ത്👍😀
ക്ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ 🤪
ക്ലീറ്റോയാണ് അളിയൻസിന്റെ കേന്ദ്ര കഥാപാത്രം💞
അമ്മായിയെ കണ്ടപ്പോൾ തന്നെ seriel കാണാൻ ഒരു രസമുണ്ട്.....
നല്ല seriel 👌🏽👌🏽👌🏽👌🏽👌🏽🌹
തറവാട്ടിൽ ആണന്നു പറഞ്ഞു അമ്മാവനും അമ്മായിയും താമസിക്കുന്നത് ഇപ്പോളും ആ അമ്മാവൻ ബോബയിൽ നിന്ന് വന്ന വീട്ടിൽ ആണലോ
Tharavattil ammaya ammavan vere veed meedichu
ഇത്രയും എപ്പിസോഡ് ആയിട്ടും മനസ്സറിഞ്ഞ് ചിരിച്ചത് ഈ എപ്പിസോഡാന്ന്🤣🤣
മഞ്ജു പത്രോസ്, റിയാസ് നർമ്മ കല, അനീഷ് രവി , സൗമ്യ . ജീവിക്കുന്ന കഥാപാത്രങ്ങൾ
മികച്ച ഡയറക്ടർ ......
ഇതൊരു സംഭവമാണ്
തങ്കത്തിൻ്റെ ദിവ്യ ഗർഭമാണോ...വർഷം രണ്ടായി🤣🤣🤣😂😂😂
😂😂
😂😂😂😂😂😂😂😂
Avarkk adinu oru kuttiye tirakkayarikkum
പച്ച വെളിച്ചം തീവ്രവാദഗ്രൂപ്പ് ആണോ ?
Adipoli..... super episode.
Cleto veendum aalaavan nokki...moonchi😃
Kleeto evide paribaadi avadharipichalum idh thanne avastha 😁😄
Supar ❤
നല്ല സീരിയൽ ആണ്. എല്ലാവരുടെയും അഭിനയം സൂപ്പർ
ഓരോ എപ്പിസോഡ് കഴിയുന്തോറും അളിയൻസിന്റെ തിളക്കം കൂടുന്നുണ്ട്
Very good performance
Hi aliyan viewers 😍
camera work sredhikkanam.ethil focus out feel cheyyunnu...eee programme sthiramayi kaanunna aalaanu...cheriya kaaryangalil njan kanda thettaanu paranjathu...
അമ്മയുടെ അടുത്തേകിലും ക്ലിറ്റോ രക്ഷാപെട്ടല്ലോ
എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്,🙏👍💞
അടിപൊളി 😍❤
Kalakki❤❤👌👌
Lillykkutty സൂപ്പർ act🤪
അളിയൻസ് പൊളിയാണ്.👍👍❤❤❤️❤❤️❤❤️❤❤️❤❤️
Such a wonderful show
Oral oru sadhanm vangi oru veetil chellumpo athinte gunanilavarathepatti vangiya aalodu thanne paranju vazhakundakunna aalkaarum undalle... 😂
Poli വീഡിയോ 😇😇😇
തങ്കത്തിത് എത്ര സഹായം ചെയതാലു. നന്ദി ഇല്ല
ചിരിച്ച് ചിരിച്ച് 😃😃😃😃😃😃super, ഇങ്ങനെയെങ്കിലും ക്ളീറ്റോക്ക് എട്ടിന്റെ പണികൊടുക്കാൻ പറ്റിയല്ലോ.
Super episode
ക്ലീറ്റോന് തീറ്റി കഴിഞ്ഞിട്ടേ ! ബാക്കി - തങ്കത്തിന് കഴിച്ചു കൂട്ടാ ! ഇങ്ങാട് എടുത്തേ
ക്ളീട്ടോ പോളിയാണ് ♥️♥️👍👌👌👌
ഏതിലെ പോയാലും ക്രിറ്റോയുടെ നെഞ്ഞത്ത്
എന്റെ ക്ളീറ്റോ ഞാൻ ഇനി നിന്റ കുടെ നിൽക്കുന്നില്ല കാരണം നീ നന്നാവില്ല 😄😄😄
Super
കനകന് കണ്ണാട ഇട്ടിട്ടിട്ട് രസം പോയി
Muthe achante mukathu nallathonnu kodukkanam.
Our poor darling cleeto.. 😂
വെറുതെ കേക്ക് വാങ്ങിച്ചു പൈസ കളയണ്ട നു അമ്മായി പറഞ്ഞപ്പോൾ ഇത് എന്റെ വക അല്ല, ക്ളീറ്റോ യുടെ വക ആണെന്നു കനകൻ പറയണം ആയിരുന്നു.
അമ്മായി ഒരു നാച്ചുറലിറ്റി ഇല്ല ഒരു അഹകാര ഭാവം
👌
സൂപ്പർ അളിയൻസ്
Thanga ചേച്ചിടെ hair veppanale
Super episode e cletoku nana Mille? No one chetta
Good
സൗദിയിൽ നിന്നും 🌷🌷🎈🎈❤️❤️
Addict aya serial acting alla jeevikkuka ellarum nammude life le karyangal narmmathil avatharipikkunnu
എല്ലാം ദിവസവും ഞാൻ കാത്തിരിക്കാൻ ഉണ്ട്
Chila shots out of focus aakunnund 😐
Camara blur aanu quality kuututum angene thanne aanu………….
Onnu set aakumo❤