Aliyans - 331 | ഭീഷണി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 422

  • @sulaimankkr3285
    @sulaimankkr3285 2 года назад +554

    അളിയൻസ് എല്ലാ എപ്പിസോഡും മിസ്സ് ആവാതെ കാണുന്നവർ

  • @muralie753
    @muralie753 2 года назад +50

    Manju mam and Cleto superb, എത്ര പറഞ്ഞാലും മതിയാകില്ല തങ്കത്തിന്റെ സംഭാഷണം സൂപ്പർ

    • @preethaprakash7659
      @preethaprakash7659 26 дней назад

      മഞ്ജു mam😂😂😂😂😂😂🤣🤣🤣🤣😂😂😂😂

  • @jayakumara6861
    @jayakumara6861 2 года назад +8

    യാദൃച്ഛികമായിട്ടാണ് അളിയൻസ് കാണാൻ തുടങ്ങിയത് ആറുമാസം ആയുള്ളൂ പക്ഷേ ഞങ്ങളെ ഒരുമാതിരിപ്പെട്ട പഴയതും പുതിയതുമായ എപ്പിസോഡും കണ്ടുകഴിഞ്ഞു ഞങ്ങൾ കുടുംബമായി നമ്മുടെ കുടുംബത്തിലെ ഭാഗമായി മാറി കൊണ്ടിരിക്കുന്നു അളിയൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കുടുംബത്തിന്റെ അനുഗ്രഹ ആശംസകൾ നേരുന്നു സന്തോഷത്തോടെ ജയകുമാർ ജയ l

  • @sindhuanil1343
    @sindhuanil1343 2 года назад +65

    New year പ്രമാണിച്ചു തങ്ക ത്തിന്റെ dress എല്ലാം പുതിയതാണ് ❤

  • @daskwt3640
    @daskwt3640 2 года назад +27

    എന്റെ മോൾ വിരുന്ന് വരുമ്പോൾ ഇതുപോലെയാണ് ഓടിവന്നു കെട്ടിപ്പിടിക്കും😔 സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @vivekvs7696
    @vivekvs7696 2 года назад +54

    Nice episode.. 👍
    Anzaar ഇക്ക പൊളിച്ചു.. 👍

  • @sabirshamalappuram6639
    @sabirshamalappuram6639 2 года назад +22

    എപ്പിസോഡ് പൊളിച് 🤩😍👍🏻 അൻസാർ ക്‌ളീറ്റോ തങ്കം എല്ലാരും കിടു.. മുത്ത് വന്നത് ഒരുപാട് സന്തോഷം തക്കിളി മോളെ ❤️👍🏻👌🏻

  • @anooshaj
    @anooshaj 2 года назад +5

    @3:41 കൊടുത്ത കാശ് തിരിച്ചു ചോദിക്കുമ്പോൾ, തന്നവരുടെ സാമ്പത്തിക സ്ഥിതി അന്വേഷിക്കുന്ന ഇങ്ങനെ ചില ആളുകൾ ഉണ്ട്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +26

    ക്ലീറ്റോയാണ് അളിയൻസ് episode കൾ മുന്നോട്ട് കൊണ്ട് പോകുന്നത്💕🙏💥 എല്ലാരും പൊളി തങ്കം💕🙏

  • @sabirabasheer9460
    @sabirabasheer9460 2 года назад +43

    Food kazhikkumbo kaanunnavar🥀💕

    • @sajithsadadivan8627
      @sajithsadadivan8627 Год назад

      അളിയൻസ് ഇല്ലങ്കിൽ ഫുഡ്‌ കഴിക്കാൻ കഴിയാത്ത അവസ്ഥ ayi😇.....

    • @ryanandriza6975
      @ryanandriza6975 8 часов назад

      Yes

  • @jmfilms5491
    @jmfilms5491 2 года назад +88

    നടരാജൻ Fan's ഇവിടെ come on 💫💪💥

  • @shahana9185
    @shahana9185 2 года назад +23

    ക്ലീറ്റസിനെ എല്ലാവരും ഒറ്റക് ആകുബോൾ ഒരു സങ്കടം.. അൻസാർ പോലും തിരിഞ്ഞ് തുടങ്ങി.. ക്ലീറ്റസ് ജയിക്കുന്ന എപ്പിസോഡ് വരണം ഇനി.. കൂടാതെ അമ്മാവൻ വന്നു ആ വെള്ളം അടി പരിവാടി കൂടി തിരിച്ചു എത്തിക്കണം.. സ്ഥിരം പ്രേക്ഷകന്റെ അപേക്ഷ 😊

  • @user-rl1cg6pj5x
    @user-rl1cg6pj5x 2 года назад +55

    ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍
    പുളിയം കുന്നുമല 😍😘

  • @seenathseenath8865
    @seenathseenath8865 2 года назад +24

    മുത്തിനെ കണ്ടിട്ട് എത്ര നാൾ ആയി മുത്തെ ചക്കര ഉമ്മ 🥰🥰😘😘😘♥️♥️

  • @remaniremani5509
    @remaniremani5509 2 года назад +8

    ക്ളീറ്റോടെ പഞ്ചായത്തിലെ മിനിസ്റ്റർ ആണോ 😄😄😄😄 ക്ളീറ്റോ പ്രമുഖനു എന്തൊരു പേടി ആണ് 🤣🤣🤣 എല്ലാരും ഒന്നിനൊന്നു മെച്ചം അഭിനയം 👍👍👍👍 ഒത്തിരി ദിവസം കൂടി തക്ലി മോളെ കണ്ടപ്പോൾ സന്തോഷം 😘😘😘

  • @abrahamka4089
    @abrahamka4089 2 года назад +117

    തങ്കത്തിന്റെ last dialogue പൊളിച്ചു.

    • @prasadgeorge1654
      @prasadgeorge1654 2 года назад +2

      😁😁

    • @vimalkumar398
      @vimalkumar398 2 года назад +2

      Superrrr

    • @vimalkumar398
      @vimalkumar398 2 года назад

      Superrrr

    • @royalbharatindustries2847
      @royalbharatindustries2847 2 года назад

      @@vimalkumar398 lllklññ

    • @arjuns9805
      @arjuns9805 2 года назад

      @@prasadgeorge1654 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു തീരുമാനം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പേരിൽ ഒരു കുഞ്ഞു പോലും ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു തീരുമാനം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പേരിൽ ഒരു കുഞ്ഞു പോലും ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു തീരുമാനം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പേരിൽ ഒരു കുഞ്ഞു പോലും ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു തീരുമാനം എടുത്തു പറയേണ്ട മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പേരിൽ ഒരു കുഞ്ഞു കുഞ്ഞു ചെടി നട്ട്

  • @rosely4326
    @rosely4326 2 года назад +5

    ""......നിങ്ങൾ പുറത്തിറങ്ങാതെ ഇരുന്നാൽ ഈ ലോകവും രക്ഷപെടും നിങ്ങളും രക്ഷപെടും, പോക്കറ്റിൽ പത്തഞ്ഞൂറു പൈസയും വീഴും... 🤣🤣🤣 സത്യം 😜

  • @najeebcm1949
    @najeebcm1949 2 года назад +6

    എല്ലാ ദിവസവും അളിയൻസിനെ കാത്തിരിക്കുന്ന ഞാൻ ❤❤❤

  • @salinip8869
    @salinip8869 2 года назад +21

    തങ്കത്തിന്റെ ലാസ്റ്റ് ഡയലോഗ്... കിടുക്കാച്ചി.. Dialogue maker ആരാ?
    Congrats.. 👌👌😊
    ഇതിൽ നിന്നും എന്ത് മനസ്സിലായി.. 🤭

  • @explorewithnayanz7362
    @explorewithnayanz7362 2 года назад +11

    Ansarintte sound maariyirikkunnu..cold ano

  • @sreenivasank3304
    @sreenivasank3304 2 года назад +24

    അൻസാറിന്റെ അത്രയും ആത്മാർത്ഥത ഉള്ള സുഹൃത്ത് നെ കിട്ടാനും വേണം ഒരു ഭാഗ്യം.എന്നിട്ടും ക്ളീറ്റോ താങ്കൾ അദ്ദേഹത്തെ വെറുപ്പിച്ചു.അത് വേണ്ടായിരുന്നു

  • @sreejithsk210
    @sreejithsk210 2 года назад +39

    Aliyanssss poli😘😘😘😘😘😘

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 года назад +8

    Clears, really a mass selection. His attitudes and expressions are awesome. Very very natural performance by each and every one. Good entertainment. 👍

  • @gv8359
    @gv8359 2 года назад +35

    പാവം മുത്തു വന്നപ്പോ Cleetus ന് മാത്രം ഇങ്ങനെ ചമ്മലും നാണക്കേടും ആണല്ലോ ദൈവമേ.. മുത്ത് വന്നത് സന്തോഷം ആയി

    • @gv8359
      @gv8359 2 года назад +1

      @@jessyjoseph9716 മനസ്സിലായില്ല sorry

    • @nehemiah.exe_
      @nehemiah.exe_ 2 года назад +1

      @@gv8359 enikum🥴

  • @pthomas8327
    @pthomas8327 2 месяца назад +2

    *ഏതാണ്ട് കളഞ്ഞ അണ്ണാൻ " എന്നതു പോലെ ആയി ഇപ്പൊൾ ക്ലിറ്റോ യുടെ അവസ്ഥ..

  • @KeralaCaffe
    @KeralaCaffe 2 года назад +5

    ക്ളീറ്റോ വെറുതെ വീട്ടിൽ ഇരിയ്ക്കുന്നതാണ് നല്ലത് 😂😂

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 2 года назад +14

    ഞങ്ങളുടെ മുത്ത് വന്നേ.... ലവ് യു മുത്തേ... ആൻഡ് വി മിസ് യു ലൊട് 💓💓💓💓🥰🥰🥰

  • @nidhinkp4839
    @nidhinkp4839 2 года назад +2

    എല്ലാവരും വരണം ഇനി അമ്മാവൻ പിന്നെ അടിപൊളി കഥയും എല്ലാവർക്കും ചെറിയ റോൾ ആണെങ്കിലും spr ayal മതി ഒരുപാട് ഇഷ്ട്ടം കൊണ്ടാണ് ഒന്നും thonaruth

  • @sindhunair901
    @sindhunair901 2 года назад +8

    തങ്കത്തിന്റെ ലാസ്റ്റ് ഡയലോഗ് കലക്കി😀😀😀😀

    • @sujathakv3751
      @sujathakv3751 Год назад

      ദൈവമെ മഞ്ജു തകർത്തു അതൊരു സംഭവം തന്നെയാണ് 😂😂😂😂😂

  • @shiyasrahim8078
    @shiyasrahim8078 2 года назад +18

    Aliyanz ishttam😍

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 7 месяцев назад +2

    ക്ലീറ്റസ് കഥാപാത്രം ഇങ്ങനെ മോശമായാലേ കഥമുന്നോട്ടുള്ളോ വല്ലാത്ത വിധിയാ ജീവിതവും ഇങ്ങനെ ആവാതിരിക്കട്ടെ.😢😂

  • @abrahamka4089
    @abrahamka4089 2 года назад +24

    വന്നു വന്ന് അണികളും പണി കൊടുത്തു തുടങ്ങി 🤣🤣

  • @snehasuresh7307
    @snehasuresh7307 Год назад +2

    മുത്ത് ഡാഡിയുടെ മുടി പറിക്കുന്നത് കണ്ടപ്പോൾ പണ്ട് എന്റെ അച്ഛനും ഇതേപോലെ ഞാനും മുടി പറിച്ചു കൊടുക്കുവാരുന്നു ഒരു മുടിക്ക് 1രൂപ 😁😁

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +12

    ക്ളീറ്റോ : എനിക്ക് നാളെയും വയറു വേദന ഉണ്ടാവും,.... 😂😂😂😂

  • @foodideasbynittu
    @foodideasbynittu 2 года назад +9

    തങ്കത്തിന്റെ last dialogues 🤣🤣🤣

  • @aseebafsal
    @aseebafsal 2 года назад +14

    അവസാനം തങ്കം പൊളിച്ചു..🤣

  • @arunsajan2479
    @arunsajan2479 2 года назад +7

    മുത്തിനെ കണ്ടപ്പോ സന്തോഷം

  • @sereenam8037
    @sereenam8037 2 года назад +3

    Aliyans kandillenkil urangan pattillanayi 😂

  • @deepthibiju6430
    @deepthibiju6430 2 года назад +8

    പച്ചക്കറി വാരികൊണ്ട് ഓടിയോ 😂😂😂എന്ന് 🤣🤣

  • @susmiunni1239
    @susmiunni1239 2 года назад +1

    Sunday holiday muth vanneeee......ella Sunday ilum varanee muthe🥰🥰🥰🥰🥰👌👌👌

  • @ashkrizz
    @ashkrizz 2 года назад +5

    22:58 to 23:11 പൊളി 🥰🥰😁

  • @daviskt3827
    @daviskt3827 2 года назад +4

    Episode super

  • @snehalathanair427
    @snehalathanair427 Год назад

    Cletus threw the envelope on the road which is on the right thing to do.The waste basket is the place for such things. Even if one person stops throwing litter on the road, it will be a great job . The director should notice these important things which can motivate others

  • @varughesethomas8888
    @varughesethomas8888 2 года назад +8

    ഗുഡ് 👍👌അളിയസ്

  • @rajivevalapad1829
    @rajivevalapad1829 2 года назад +1

    കൂടെ നിന്ന് പാരവെച്ചു അല്ലേ ക്ലീറ്റോച്ച ന് അങനെ വേണ്ട തകത്തിൻ്റെ ക്ലാസ്സ് ഡയലോഗ് അടിപൊളി.

  • @loveshore1153
    @loveshore1153 2 года назад +10

    Muth vannallooo😍😍

  • @aruntpr6240
    @aruntpr6240 2 года назад +4

    Thangam character utter bore same things..blaming cletto same usual pattern ....

  • @aneetaa3150
    @aneetaa3150 2 года назад +20

    Aliyans fans ആരൊക്കെ ✌️

  • @najilasathar3500
    @najilasathar3500 2 года назад +38

    മഞ്ജുന്റെ നൈറ്റി എല്ലാം പുതിയതാ 👍😄

  • @__love._.birds__
    @__love._.birds__ 2 года назад +3

    ക്ലിറ്റോ പതിനാഅയ്യായിരം രൂപ വഴി ചിലവിന് 😂😂കഷ്ട്ടം പാവം തങ്കം ആയതു കൊണ്ടു കൊള്ളാം വേറെ ആരെങ്കിലും ആണ് എങ്കിൽ അറ്റാക്ക് വന്നു മരിച്ചു പോയേനെ 😂😂

  • @Itzzzzme0912
    @Itzzzzme0912 2 года назад +8

    Super 👍👌

  • @user-po7yi7sg8x
    @user-po7yi7sg8x 2 года назад +2

    പൊളിച്ചു ഇന്നത്തെ എപ്പിസോഡ്

  • @bushrabushra9484
    @bushrabushra9484 2 года назад +42

    ക്ളീറ്റോന്റെ ആ വളിഞ്ഞ മുഖം 😂😂😂

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 2 года назад +8

    ക്ലിറ്റോ ചേട്ടന്റെ ആ ചമ്മൽ കണ്ട് ചിരിച്ചു 🤣🤣🤣🤣👍

  • @ajithninan5590
    @ajithninan5590 2 года назад +16

    What Thankam said is really correct about cleetus. Altogether a good episode.

  • @thomsonlillie2237
    @thomsonlillie2237 2 года назад +4

    super!!

  • @deepthibiju6430
    @deepthibiju6430 2 года назад +7

    ഒരാഴ്ച വയറു വേദന ഉണ്ടാകും എന്ന് 😂😂😂..... ഒരു പാർട്ടി പ്രമുഖൻ 😂😂maduthu chirichu😂😂

  • @jayashreenair9332
    @jayashreenair9332 2 года назад +1

    Thankam nu due date ennanu? Athu mathram kadhayil kanunnillallo.

  • @Fahanaah
    @Fahanaah 2 года назад

    അൻസാറിറ്റെ അഭിനയം ഒരുരക്ഷയുമില്ല ഡയറക്ക്റ്റർ മാമ്മനോട് അമ്മാവനെ കൊണ്ടുവരണെ

  • @subair2731
    @subair2731 Год назад

    ക്ലിറ്റസിനെ ആദ്യമായി കാണുന്ന അൻസാർ അയാളുടെ തരികിട അറിയാത്ത അൻസാർ

  • @MJ98.
    @MJ98. 2 года назад +3

    Anusar kiduki 😂😂😂

  • @dicrus.55
    @dicrus.55 2 года назад +1

    Ente fist movi udan nadakm riyas ikka nalloru role ezhudhiyitund pulliye udane vilikm ☺️

  • @radhanair8791
    @radhanair8791 2 года назад +1

    Clitoyude shirtinte design kollam chappel

  • @sajinisanthosh8250
    @sajinisanthosh8250 2 года назад +1

    സൂപ്പർ എപ്പിസോഡ്

  • @Tablerose
    @Tablerose 2 года назад +10

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🎈🎈🌷🌷

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 года назад +4

    മുത്തേ മോൾ എത്തിയോ ഗുഡ്

  • @zuhaid7525
    @zuhaid7525 2 года назад +9

    Manju chechi vrithiyulla dress itt thudngi... Happy to see that 😅

  • @kaimalanil7017
    @kaimalanil7017 2 года назад +2

    എന്റെ കുഞ്ഞൂച്ചി വാവ (മുത്ത്‌) വന്നല്ലോ

  • @thabrezahmed5142
    @thabrezahmed5142 2 года назад +3

    Aleayzzzzz The Best

  • @Indianvloger649
    @Indianvloger649 2 года назад +1

    ഞാൻ ഉണ്ട് എന്നും കാണുന്നയാൾ

  • @vijeshv1489
    @vijeshv1489 2 года назад +1

    ക്ലീറ്റസ് ജയ്കുന്ന എപ്പിസോഡ് വരണം

  • @sobhakrish5511
    @sobhakrish5511 2 года назад +2

    ന്യൂ യർ അടിച്ചു പൊളിച്ചത് ഈ പൈസ arekum

  • @aayishaaadhi7146
    @aayishaaadhi7146 2 года назад +4

    ക്‌ളീറ്റോ ചമ്മിയ ഫേസ് കാണാൻ എന്ത് രസം 😂😂😂

  • @visalambhuvana2821
    @visalambhuvana2821 2 года назад +2

    I like aliyans serial

  • @nishadpurushan5465
    @nishadpurushan5465 2 года назад +3

    ക്ലീറ്റോ ഇഷ്ടം 💞💞💞

  • @mjsmehfil3773
    @mjsmehfil3773 2 года назад +9

    Riyas bhai
    Last face expressions were extraordinary...
    Sunny Sebastian
    Ghazal singer
    Kochi,Kerala.

  • @jalajakumari2006
    @jalajakumari2006 2 года назад +5

    പാവം ക്ളീറ്റോ 😒മുത്തിന് അച്ഛന്റെ അവസ്ഥ കണ്ട് വിഷമം 😍

  • @amritasvlog5323
    @amritasvlog5323 2 года назад +1

    Muthinte varavu njangalkku istai❤️

  • @selina6564
    @selina6564 2 года назад +3

    Muthe 🌹🌹❤️❤️

  • @subajoyal8069
    @subajoyal8069 2 года назад +1

    Nammude Muthu vinu welcome🥰🥰🥰🥰🥰🥰

  • @prasadskitchen5858
    @prasadskitchen5858 2 года назад

    Nattil varumpol ellavarayum neril kaanan kothiayi

  • @visakhkumarvk113
    @visakhkumarvk113 2 года назад +1

    Thanghum last polichu supper

  • @elavazh8041
    @elavazh8041 2 года назад +1

    Aliyansil eppo cash issues episodes mathre ullu...mattu comedy episode koode include cheyyane🙏

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 года назад

    എന്റെ മുത്ത്‌ പുരികം തൃഡ് ചെയ്യ്തു അടിപൊളി ❤️,

  • @ashaannie8077
    @ashaannie8077 2 года назад +5

    ഓ... ഭാഗ്യം..... മുത്ത് തിരിച്ചെത്തി....

  • @sindhusiya6787
    @sindhusiya6787 2 года назад +1

    Athupolichu അൻസാർ 😄😄😄

  • @snehalathanair427
    @snehalathanair427 Год назад

    Cletus is really very good in acting -- thangam super

  • @devi2928
    @devi2928 Год назад

    11:07 muthalulla cleeto's expression 🤣🤣

  • @georgejoseph9514
    @georgejoseph9514 2 года назад +7

    ക്ലീറ്റോ നേ സൂക്ഷിക്കണം. സ്വന്തം ഭാര്യയുടെ ഭീഷണി കത്ത് ഉടൻ - ആത്മഹത്യയാണു ഉചിതം

  • @thanuhashmedia9284
    @thanuhashmedia9284 2 года назад +3

    തങ്കം നൈറ്റി 😍😍😍😍😍😍😍😍😍

  • @muhammednk7905
    @muhammednk7905 2 года назад +1

    Yes

  • @snehalathais3196
    @snehalathais3196 2 года назад +2

    ഈ കൊല്ലമെങ്കിലും തങ്കത്തിന്റെ വയറു ഒഴിയുമോ

  • @amigobox
    @amigobox 2 года назад +3

    Thangathinte dialogues and style of criticising cleeto bayankara repetitive aanu in almost all episodes nowadays.. same expression and same dialogues for thankam.. aa character nte innocence, idakk ulla pottatharams pinne kusumb ideonnum ipo illa … we really miss the way you depicted old thankam , Manju

  • @kmol63
    @kmol63 2 года назад +1

    Glad to see Thakili back

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 года назад +5

    🥰🥰🥰

  • @girijavenugopal5212
    @girijavenugopal5212 2 года назад +3

    Anzar polichu

  • @dayarajmenon4084
    @dayarajmenon4084 2 года назад

    Xcellent episode

  • @kerelablastersshorts836
    @kerelablastersshorts836 2 года назад

    അല്ലിയാൻസ് എല്ലാ എപിസോടും മിസ്സ് ചെയ്യാത്തവർ ഇൻഡോ

  • @cindrellacindrella5780
    @cindrellacindrella5780 2 года назад

    Last deilogu suuupper

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +1

    ammavan venam ella episodilum ennale oru sugamullu