Aliyans - 311 | കാര്യം നിസാരം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 290

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 года назад +18

    അമ്മാവന്റെ മീശക്കു പുരട്ടാൻ തന്നെ കരി കിട്ടാനില്ല അപ്പോഴാ കനകൻ കരി ചോദിച്ചു വരണത് 😂😂

  • @vaidyanad6391
    @vaidyanad6391 2 года назад +59

    എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അളിയനും അളിയനും ഒഴു വഴക്കും ഉണ്ടാക്കിയില്ല💕💕 അമ്മായിയും അമ്മാവനെയും സ്നേഹിക്കുന്ന ഒരു മരുമക്കളും കൊള്ളാം സൂപ്പർ💕💕💕😍😍

  • @monasinoy6478
    @monasinoy6478 2 года назад +169

    കാര്യം നിസാരം അനീഷ് ചേട്ടന്റ village officer seiriel അല്ലേ 😃😃

  • @ratheeshratheesh71
    @ratheeshratheesh71 2 года назад +41

    കുടുംബമായിട്ട് ഇരുന്ന് കണാൻ പറ്റിയ നല്ലെരു പരിപാടി

  • @annarahul9257
    @annarahul9257 2 года назад +64

    അമ്മാവൻ എന്താ ഒരു ഒറിജിനാലിറ്റി സൂപ്പർ 💕💕💕🔥🔥🔥👍👍

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 года назад +75

    ഇന്നത്തെ episode സൂപ്പർ ആയി
    👌🏽👌🏽👌🏽👌🏽👌🏽👌🏽🙏🏽🌹ഗിരിജ അമ്മായിയും അമ്മാവനും ഉള്ള eppisode സൂപ്പർ

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 года назад +19

    ഇന്ന് അമ്മാവനും അമ്മായിയും സ്കോർ ചെയ്തു..!!👀🤣♥️

  • @explorewithnayanz7362
    @explorewithnayanz7362 2 года назад +36

    Katta waiting aayirunnu.Aliyans ishtam..its a great tension reliever

    • @nishadpm9050
      @nishadpm9050 2 года назад +2

      അതു ശെരിയാണ് ✌️❤️

  • @nandhu4878
    @nandhu4878 2 года назад +18

    Katta waiting ayirunnu. Poli🔥🔥🔥🔥

  • @sreejithm.p2139
    @sreejithm.p2139 2 года назад +43

    സമയം ഓരോ ദിവസവും കുറച്ചു കുറച്ചു കൊണ്ട് വരുന്നു... പോയി പോയി 16 മിനിറ്റ് ആയി 🤔🤩ഒരു 20 മിനിറ്റ് എങ്കിലും ആകുന്നത് നല്ലത് ആണ് 🙏🏻

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +7

    Kanakan Da old serial name nalla match ayittundu..
    Ammavaa kariyam nisaram aanuu.

  • @Gkm-
    @Gkm- 2 года назад +24

    കനകൻ ലില്ലി തങ്കം cleeto romance കലക്കി😁

  • @Ramesh-pl8dx
    @Ramesh-pl8dx 2 года назад +32

    മുത്തിന് dialogue ഇന്ന് കുറവാണല്ലോ 🤔, ലിലിക്കുട്ടി ഇന്ന് സുന്ദരിയായിട്ടുണ്ട്... അമ്മാവനും അമ്മായിയും കലക്കി 👌🏻🥰🥰

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 2 года назад +9

    Adipoli 👌👌❤❤kalakkimarichuu👍🏻👍🏻👍🏻👍🏻🥰🥰🥰

  • @gopikachechifangirl4428
    @gopikachechifangirl4428 2 года назад +28

    Adipoli episode etra perund wait cheyuthu erunnathu 🥰

  • @minumolmr3761
    @minumolmr3761 2 года назад +12

    Vannu vannu 16 minute mathrameyullo..kurachude time koottane😊

  • @anusandeep4195
    @anusandeep4195 2 года назад +7

    Enthu rasama e program....addicted to this...

  • @manesshk358
    @manesshk358 2 года назад +21

    എല്ലാ എപ്പിസോഡിലും അമ്മാവനെയും അമ്മായിയെയും ഉൾപെടുത്തണേ

  • @rachanayumalapanavum8967
    @rachanayumalapanavum8967 2 года назад +5

    ചുമന്ന സോഫ വിരിയാണ് ലില്ലിയുടെ തണുപ്പിനുള്ള ഷാൾ എന്ന് എത്ര പേർക്ക് മനസ്സിലായി? 🤣🤣👌👌

    • @Kalipaanl
      @Kalipaanl 2 года назад

      എന്ത് തേങ്ങായ എഴുതിയത്🤔

  • @supriyap5869
    @supriyap5869 2 года назад +5

    അമ്മാവന്റെ വീട്ടിലെ കഥകൾ ഇനിയും കാണാൻതാൽപര്യപ്പെടുന്നു

  • @shibithapradeep4328
    @shibithapradeep4328 2 года назад +6

    Innathe episode super aayi😘😘😍🥰🥰🥰🥰😍😍😍😍

  • @__love._.birds__
    @__love._.birds__ 2 года назад +9

    കൊള്ളാം ❤️❤️😂😂അടിപൊളി

  • @explorewithnayanz7362
    @explorewithnayanz7362 2 года назад +9

    Food kazhikumbo kaanunnavarundo ennepole

  • @Minnu-e4r
    @Minnu-e4r 2 года назад +32

    അവസാനം അമ്മായിയും അമ്മാവനും അല്ലാത്ത എല്ലാവരുടെയും ചമ്മൽ poli 🤣🤣🤣

  • @manikandanettekattil7922
    @manikandanettekattil7922 2 года назад +5

    അത് കലക്കി തങ്കത്തിന് ആ ഡയലോഗ് കെട്ടു വെള്ളം 😀😀😀

  • @anitadavid1030
    @anitadavid1030 2 года назад +25

    ഓന്ത്‌ അമ്മാവാൻ കലിപ്പിലാണലോ...😂

  • @chinnuchinnoose4185
    @chinnuchinnoose4185 2 года назад +29

    Adipoli episode 😘❣️😘Aliyans istam 😘❣️😘

  • @SUGESHKANNAN
    @SUGESHKANNAN 2 года назад +13

    കാര്യം നിസ്സാരം 👌👌👌

  • @rajeshpalakkad3812
    @rajeshpalakkad3812 2 года назад +23

    കാര്യം നിസാരം village officer 😀😀

  • @AbdulLatheef-ki7lj
    @AbdulLatheef-ki7lj 2 года назад +1

    Super. ...... thangam annane prasavikale??

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +14

    സുന്ദരി നീയും സുന്ദരൻ ഞാനും.... ക്ളീറ്റോയുടെ ശൃംഗാരം, 👍💞

  • @Nskraga007
    @Nskraga007 2 года назад +1

    karyam nissaram ente ellam aayirunnu oru kalathu

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 года назад +31

    അമ്മാവനും അമ്മായിയും അടിപൊളി സീൻ

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 года назад +3

    Ammavan supperalley....😂

  • @lizykatrinapaul9219
    @lizykatrinapaul9219 2 года назад +20

    Muthinu entho sad mood.... Aliyans team for the last few serials looking gloomy... Plz don't worry about bad comments.... don't be de motivated.... You all group of Aliyans are super... God bless you all......🙏

    • @jmathew3942
      @jmathew3942 2 года назад

      Aa kuttyae encourage cheyyanullathinu pakaram atinae criticize mathram cheyyum

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 года назад +25

    അമ്മാവൻ എനിക്കിഷ്ടപ്പെട്ടു സൂപ്പർ👍

  • @diosland3849
    @diosland3849 2 года назад +13

    Ammakutty is missing 😍

  • @purpleblink.sobusy3652
    @purpleblink.sobusy3652 2 года назад +3

    Nice to good 😊

  • @AtoZ76411
    @AtoZ76411 2 года назад +10

    അമ്മാവൻ ഫാൻസ്‌ ✌✌

  • @santhoshmt1571
    @santhoshmt1571 2 года назад +6

    അടിപൊളി എപ്പിസോഡ്

  • @Sajeendrakumar776
    @Sajeendrakumar776 3 месяца назад +1

    അങ്ങനെ പവനായി ശവമായി.

  • @sreejithsreejith3042
    @sreejithsreejith3042 2 года назад +25

    Plz കഴുവതും ഒരു 20 മിനിട്ടു വരെ എങ്കിലും വേണം അളിയൻസ് സൂപ്പർ ആണ് അതുകൊണ്ടാ അളിയൻസ് ഇഷ്ടം 😍😍😍😍😍ക്ലിറ്റോ പെരുത്ത് ഇഷ്ടം 😍😍😍👍👍👍

  • @shibithapradeep4328
    @shibithapradeep4328 2 года назад +5

    Ellarum polichadukki😍😍😍😘😘😘

  • @Akhilkrishna866
    @Akhilkrishna866 2 года назад +3

    ചവർ കത്തിച്ചു പുക ഉണ്ടാക്കിട്ട് മഞ് പറഞ്ഞു പറ്റിക്കുന്നോ 😜😜😜😀

  • @adhil599
    @adhil599 2 года назад +2

    Its a best episode that I watch of ' Aliyans '

  • @riyasriyas1571
    @riyasriyas1571 2 года назад +2

    Aa ഓട്ടോ yithuvare poyille🥰🥰

  • @daviskt3827
    @daviskt3827 2 года назад +2

    Ailyans super.epsiode ad poli

  • @mollycherian5583
    @mollycherian5583 2 года назад +4

    Aliyans super as usual.

  • @ashikmr8863
    @ashikmr8863 2 года назад +9

    അമ്മാവൻ പൊളി

  • @bibink5965
    @bibink5965 2 года назад +6

    Full day episode വേണം 👍

  • @90kidscricket
    @90kidscricket 2 года назад +4

    ലില്ലി ഇഷ്ട്ടം 😘🥰❤️

  • @sharanyaa1479
    @sharanyaa1479 2 года назад +12

    super episode

  • @shinepaul4066
    @shinepaul4066 2 года назад

    Ellarum ulla episode kanan enthu rasa

  • @mayasasi3638
    @mayasasi3638 2 года назад +5

    തങ്കം മേക്കപ്പ് കൂടുതൽ ആണ്. ലില്ലി ഓക്കേ വീട്ടിൽ നിക്കുന്നപോലെ തങ്കത്തിന്റ വെപ്പുമുടി കണ്ടാൽ അറിയാം

  • @smithab1158
    @smithab1158 2 года назад +4

    Adipoli 👌👌👍👍❤️❤️

  • @firosap7081
    @firosap7081 2 года назад +10

    അമ്മാവന്‍ കലക്കി

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +2

    Late marriage always with package. 😃

  • @ramachandran5854
    @ramachandran5854 2 года назад +4

    Thankathinde...divyagarbham.ano.....

  • @razirazit2615
    @razirazit2615 2 года назад +1

    Plz next episode kunnamma thanggathinte veettil thamasikkan varanad ennitt adiyum kuyappavum😀 plz episode vaitting

  • @rifnasheri.k4407
    @rifnasheri.k4407 2 года назад +22

    അമ്മാവനും അമ്മായിയും ഉള്ള എപ്പിസോടാണ് രസം

  • @nithinezhamkulam
    @nithinezhamkulam 2 года назад +6

    രാജേഷേട്ടാ മുത്തിനെ ഒരു സൈഡിൽ ആക്കല്ലേ കുറച്ചു കൂടെ ഡൈലോഗ് കൊടുക്കണം. ഇത് എത്ര പ്രാവശ്യമായി പറയുന്നു...

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 года назад +1

    സമയം കുറഞ്ഞ് വരുകയാണല്ലൊ.🤔🤔

  • @annieraju1700
    @annieraju1700 2 года назад +1

    Thankam ennu perum... waiting

  • @zulfikarfafag5626
    @zulfikarfafag5626 2 года назад +6

    അമ്മാവn ഇതുവരെ കേട്ടാത്തതിന്റെ ന്റെ കുഴപ്പം ആയിരുന്നു ഇപ്പോൾ മനസിലായി 😊

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +5

    👌👌👌nice one 👌👌👌
    മുത്തേ.... തക്കിളി മുത്തേ 😊😊😊😊😊😊😊😊😊😊😊😊

  • @prajilkumar7210
    @prajilkumar7210 2 года назад +4

    ഈ ലൊക്കേഷൻ സൂപ്പർ ❤️❤️❤️❤️

  • @abdulkadercv8250
    @abdulkadercv8250 2 года назад

    ഒരു രക്ഷയുമില്ല തകർത്തു

  • @swapnavarghese7988
    @swapnavarghese7988 2 года назад +6

    ഹാവൂ സമാധാനമായി..വന്നല്ലോ🥰

  • @jijirobin3260
    @jijirobin3260 2 года назад +1

    Sooper Episode

  • @vajuvajidpv6306
    @vajuvajidpv6306 3 месяца назад

    Kanakanum lilyum നല്ല ചെർച്ച ഉണ്ട്

  • @Creatrs-zp7dg
    @Creatrs-zp7dg 2 года назад +3

    Super epsod 👌👍🙏all kili pari 😄😄😄

  • @ajuthomas9955
    @ajuthomas9955 2 года назад +1

    Super othiri ishtamulla serial ennum ishtam ammavan oru rekshyum illatha acting

  • @tijothambi1863
    @tijothambi1863 2 года назад +1

    Nice episode 🥰

  • @paulsonjohn9337
    @paulsonjohn9337 2 года назад +5

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം

  • @rajimol2450
    @rajimol2450 2 года назад +1

    Excellent , reality

  • @swarupanandakumar1767
    @swarupanandakumar1767 2 года назад

    ഇന്നത്തെ episode Super

  • @nandhu4878
    @nandhu4878 2 года назад +11

    ❤Aliyans esttam❤

  • @revathybabu3767
    @revathybabu3767 2 года назад

    Kanakante lillide 2 kuttikalum kanakante ammayeyum ammavante veetilekk kanditteyilla avareyum include aki oru episode cheyanam .nannayirikum

  • @ramachandran5854
    @ramachandran5854 2 года назад +2

    Lilli...nalla.abhinayam

  • @santhoshkumarml
    @santhoshkumarml 2 года назад

    Eee episode polichu

  • @blackgirl5594
    @blackgirl5594 2 года назад

    Alavarum superrr oru padu isttam

  • @subairkochi4199
    @subairkochi4199 2 года назад +1

    അടിപൊളി.. 😂👍👍🥰

  • @MZR459
    @MZR459 2 года назад

    Adich polichu nadanna kilavane pidichu pennu kettichu Ulla samadanam poyikkitti 😃

  • @Milanaah
    @Milanaah 2 года назад +2

    തങ്ക തിനിത് 12ആം മാസാ 😂😂

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +2

    Super ❤️❤️❤️❤️

  • @shibikp9008
    @shibikp9008 2 года назад +1

    Lilliyudeyum kanakanteyum makkalum koode venamayirunnu. Pinne ammayum😕

  • @manjushomekitchen4311
    @manjushomekitchen4311 2 года назад

    സൂപ്പർ

  • @sudhakaranp1367
    @sudhakaranp1367 2 года назад +1

    🌹🌹🌹🌹സൂപ്പർ.... 👍👍👍👍👌👌👌👌

  • @bhagyalakshmi4589
    @bhagyalakshmi4589 2 года назад

    Njan idayke ee serial kanarullu.. Athkond chodikua.. Manju chechiyude character pregnant aayo?🤔🤔

  • @unaisdinnoorul1240
    @unaisdinnoorul1240 2 года назад +5

    kanakann ASI post kodukkanam ennullavar ivide like adikku ❤️‍🔥😎

    • @saikamalsnair
      @saikamalsnair 2 года назад

      എന്റെ വലിയ ഒരു ആഗ്രഹമാണത് 👍💯✅👍

    • @shinyyoganandan2125
      @shinyyoganandan2125 2 года назад

      Pandathe line man arunnapozharunnu etavum nallath

  • @SouSou-yb7oz
    @SouSou-yb7oz 2 года назад +4

    എന്തോ ..അമ്മായി വേണ്ടാരുന്നു ഇതിൽ ...

  • @kazaligazali3448
    @kazaligazali3448 2 года назад

    சூப்பர்

  • @sureshkalappara1365
    @sureshkalappara1365 2 года назад +6

    aliyan Uyir 💖💖

  • @prajilkumar7210
    @prajilkumar7210 2 года назад +2

    ❤️❤️❤️❤️❤️❤️ സൂപ്പർ

  • @Tablerose
    @Tablerose 2 года назад

    സൗദിയിൽ നിന്നും 🌷🌷❤️❤️

  • @shajuchekkara1314
    @shajuchekkara1314 2 года назад +8

    ആദ്യത്തെ മാതിരി msg ഒന്നും ജനങ്ങൾക്ക്‌ കൊടുക്കാനില്ല അല്ലേ ഇപ്പോഴത്തെ episod വെറും tympass പോലെയായി ശെരിക്കും പറഞ്ഞാൽ നിലവാരം കുറഞ്ഞതായി

  • @Ash-pl8vq
    @Ash-pl8vq 2 года назад +1

    Thattikkootu episode😩

  • @ossammob5730
    @ossammob5730 2 года назад

    nice

  • @susmiunni1239
    @susmiunni1239 2 года назад +1

    Haai...vannallooo....😍😍😍😍

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +3

    സമയം കുറച്ചു കുറച്ചു ഇനി അടുത്ത എപ്പിസോഡ് ഒരു മിനിറ്റിൽ എഴുതിക്കാണിക്കൽ മാത്രമേ ഉണ്ടാവുകയുള്ളു അല്ലെ.😂😂😂